ഞാൻ .മണി ബാബു .കുന്ദമംഗലം ഞാൻ S, ജാനകി അമ്മയുടെയും വാണിയമ്മയുടെയും സുശീലമ്മയുടെയുടെയും സുജാത ചേച്ചിയുടെയും ലദിക ട്ടീ യും പാട്ടുകളാണ് കെൾക്കാറുള്ളത് അതിൽ നിന്നും വളരെ വ്യത്യസ്ഥമായ ആലാപനവും താളബോധവും ട്ടീ ...... ച്ചർ വളരെനന്നായിട്ടു പാടി ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ........
ചന്ദനക്കാവിലെ പൂങ്കുയിലേ..ശ്രീമതി ലല്ലു പാടിയ പാട്ടുകേട്ടു.. നന്നായിരിക്കുന്നു... ഈവർഷം ധാരാളം നല്ല പാട്ടുകൾ പാടുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു..,🙏🙏🙏
I have never heard anyone sing this song more beautifully..what a gifted voice . :) I don't understand the meaning still I love to hear this so much... So beautiful and touching....
ഞാൻ .മണി ബാബു .കുന്ദമംഗലം ഞാൻ S, ജാനകി അമ്മയുടെയും വാണിയമ്മയുടെയും സുശീലമ്മയുടെയുടെയും സുജാത ചേച്ചിയുടെയും ലദിക ട്ടീ യും പാട്ടുകളാണ് കെൾക്കാറുള്ളത് അതിൽ നിന്നും വളരെ വ്യത്യസ്ഥമായ ആലാപനവും താളബോധവും ട്ടീ ...... ച്ചർ വളരെനന്നായിട്ടു പാടി ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ........
Ppppp pp pppp00
Very good 👍👍👍👍👍👍👍
Thanks
നന്നായിട്ടുണ്ട്. കൂടുതൽ പ്രതീക്ഷിക്കുന്നു🌷
Thanks
ചുമ്മാ ഇതിലെ ഒന്ന് കറങ്ങിയതാ അപ്പോൾ ഈ പാട്ട് കേട്ടു. സൂപ്പർ വോയിസ്. സൂപ്പർ മ്യൂസിക്, സൂപ്പർ ലിറിക്‌സ്. അഭിനന്ദനങ്ങൾ 🌹🌹🌹❤❤
Thanks
നല്ലവണ്ണം ആസ്വദിക്കാൻ പറ്റിയ പാട്ട്
ടീച്ചർക്ക് എല്ലാവിധ ആശംസ
Thanks
ചന്ദനക്കാവിലെ പൂങ്കുയിലേ..ശ്രീമതി ലല്ലു പാടിയ പാട്ടുകേട്ടു.. നന്നായിരിക്കുന്നു... ഈവർഷം ധാരാളം നല്ല പാട്ടുകൾ പാടുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു..,🙏🙏🙏
Thanks
Suuppppeeeerrrrrr ratheeshh
Thanks
Nice song. Congtates👌👍
Thanks
സൂപ്പർ.. അടിപൊളി
Thanks
സൂപ്പർ -സത്യൻ ചെത്തിക്കോട്
Thanks
Nalla lirics aalapanam excellent
Thanks
ഓർക്കസ്ട്ര കിടിലൻ ആണ് ചേർന്ന് പാടണം ഡ്യുയറ്റ് വീണ്ടും ഈ വരി കേൾക്കാൻ കൊതിക്കുന്നു
Thanks
Adipoli teacher oru bhava ghayeega thanne super
വളരെ നന്നായിട്ടുണ്ട്
Thanks
👌
Thanks
സൂപ്പർ.🌹👌🌹🌹👌🌹🌹🌹👌🌹🌹🌹👌🌹👌👌🌹👌🌹🌹🌹🌹❤️❤️❤️🌹👌👌👌🌹🌹👌👌👌ആശംസകൾ. പ്രിയ സഹോദരീഉയരങ്ങളിൽ എത്തട്ടേ.ദൈവംഅനുഗ്രഹിക്കട്ടേ...🙏
Thanks
So Beautiful
ഇലഞ്ഞിക്കാവിലേ
പൂങ്കുയിലേ...
Thanks
സൂപ്പർ ഗാനം.ആലാപനം.മനോഹരം.
Thanks
👍സൂപ്പർ song
Thanks
Nalla song super kollam ithreyum nalla varikal ithreyum nalla sound kolla ellam polii varikal ellam supera inniyum nalla song okke ezhuthan sathikkatte ennu ashamsikkunnu 🙏🙏 nalla uyaragalin Ethan sathikkatte angel 👍🙏🙏👌👌
Thanks
അതി മനോഹരമായ ഗാനം.
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു. ഈ ടീമിൽ നിന്ന് ഇനിയും ഗാനങ്ങൾ പിറക്കട്ടെ.
നല്ല വരികൾ മധുരമായ ശബ്ദം ടീച്ചർ നന്നായി പെർഫോം ചെയ്തു
Thanks
കുയിലമ്മയുടെ താരാട്ട് അടിപൊളി
Thanks
ശരിയാണ്,മധുര ഗീതം,ഗായികയ്ക്ക് ആശംസകൾ
Thanks
Super-super........
ഇത് കലക്കി ......വീണ്ടും നല്ല നല്ല പാട്ടുകൾ എഴുതാൻ കഴിയട്ടെ..... ആശംസകൾ...🌷🌷🌹🌹
Aahaa Enthaa rasam kelkaan 👌Oru poonguyil paattu.. Excellent teamwork 😊👍awaiting more songs from this team😊🙏
ചന്ദനാകാവിലേ പൂങ്കുയിലേ... സൂപ്പർ വോയ്സ് ❤️👌💐👍🎶
Thanks
Very beautiful song & singing. All the best.
ഈ ഗാനത്തിന്റെ പിന്നിലെ പ്രവർത്തകർക്ക് നല്ല നമസ്കാരം - ഭാവിയുണ്ടാകട്ടെ
Thanks
Very good songs beautiful voice
Thanks
സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും 👍👍👍👍👍👍👍🙏🙏🙏🙏🙏
വളരെ നന്നായി ട്ടോ പാട്ടും അതിന്റെ വരികളും.... beautiful presentation also keep it up
Nalla song, Nalla sound 👌👌
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
beautiful singing.. Excellent lyrics and composition.. Outstanding job.. keep up the spirit and keep going!
wow beautiful song and nice lyrics
Nalla pattanuttoo.. Voice um spr👌👌😍😍
കൊള്ളാം 🥰👍
Thanks
Beautiful lyrics and voice.. iniyum orupaad nalla paattukal pratheekshikkunnu
Nice voice & awesome music direction thank you
Thanks
Nice video nice song 👍👍
adipoli song
വളരെ മനോഹരമായ ഗാനം
നല്ല വരികൾ... നല്ല ഈണം....
Singing as usual superb.... Loved it👍👍👍👍👍❤️❤️❤️
Super👌👌 shyamala
Nice song congrats my friend Ratheesh 👍👍👍👍
Super cheychiiii 🥰😍❤❤❤
Superb,Sir,chitra chechi ye kondu oru pattu padippikkuka,kelkkan kothiyakunnu.wishes
Thanks
My hearliest congratulations to the excellent musician, singer, lyrisist and extraordinary orchestration !!!
A Music Lover
🙌🙏🙏💕💕👍💟💟🌷🌷🌷🌷🌷🌷🌷🌷🌷🌷
all the best...keep touching
മനോഹരമായി പാടിയിരിക്കുന്നു. നല്ല ഫീൽ. ആരാണ് സംഗീതം നൽകിയത്?
രതീഷ് mangalamadom
Supper 👌👌👌
Superb nice voice and song , well done
Good lyrics... singing congratulations dear Ratheesh and team
Mole this is a blessing comesfrom my heart. I like you and love you very much. Beauty abd music comes together. Big hai to Rateesh also.
Excellent one ... feelgood
വേറിട്ടൊരു പാട്ട്. മിസ് ആസ്വദിച്ചു പാടി. ഞങ്ങൾ ആസ്വദിച്ച് കേട്ടു. നല്ല ഒരനുഭവം. എല്ലാം നല്ലതാണ് ഇൗ പാട്ടിൽ.
.Awesome 👍
. lyrics 👌
.Keep going
.Good luck
വളരെ നന്നായിട്ടുണ്ട് 👍👍👍
The totally this song is awesome. Besides your smile captured by the camera.
Thanks
Nice song
Ketirikkan nalla rasand
Marvellous..Wishing all the best to dear brother Ratheesh...
❤🌹
സൂപ്പർ❤️❤️❤️
Thanks
പ്രസന്നവതിയായി പാട്ടുന്നതും സന്തോഷം.....👍🏻❤️
Beautiful song. Singer also super 💐👍👏👏👏👏👏
കുറെ തവണ കേട്ടു
നന്നായിട്ടുണ്ട് ❤❤❤❤❤❤❤❤
മനോഹരമായി ശബ്ദം ❤❤❤❤❤❤
Orupadu nalukslku shesham manassinu kulirma nalkiya oru dong kettu innu. Orupadu perku share cheythu.
Thanks
പാട്ട് കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട്
ഇനിയും എഴുതുക എല്ലാ ആശംസകളും നേരുന്നു
Very beautiful song ! Keep going
Wow nice voice 👏🏼👌😍😍 god bless you
നന്നായിട്ടുണ്ട് ചേച്ചി കേൾക്കാൻ നല്ല സുഖമുണ്ട്
Super lyrics....awesome song 🎵....Very congratulations dear Ratheesh chettan....keeps on success....
Nalla manoharamaya gaanam... Manoharamaya varikalum
WOW!!! Everything superb
Expecting more videos
Wooooow! What a sweet voice.
What a meaningful lyrics.
I loved it a lot.
I have never heard anyone sing this song more beautifully..what a gifted voice . :)
I don't understand the meaning still I love to hear this so much... So beautiful and touching....
സുപ്പർ താരം ❤❤❤❤
സൂപ്പർ.... മനോഹരമായ വരികൾ .... അതിന്റെ ഭാവം ഉൾക്കൊണ്ട് പാടുകയും ചെയ്തു
ചിരിച്ചു കൊണ്ടുള്ള ടീച്ചറിൻ്റെ പാട്ട്❤❤❤❤❤
Very sweet song
നന്നായിട്ടോ
Mere dolna super ithum superb❤
Thanks
എന്ത് മനോഹരം
Nalla sound
Thanks
Uncle great work keep it up 👍
നല്ല ആലാപനം...❤❤
Nice & soothing voice & amazing lyrics..
I appreciate your hard work well done, good song
WOW !!! Beautiful song
Expecting more videos like this
Super song👍👍👍
Thanks
ലല്ലുവിന്റെ പാട്ടുകളിൽ
വളരെ ഹൃദൃമായത് - ചന്ദന
ക്കാവിലെ പൂങ്കുയിലേ.....
🌷🌷🌷
super sound keep it up
👌supersong
മനോഹരം 👌നല്ല വരികൾ 🌹അതി മനോഹരമായി ആലപിച്ചു 👌👌രചയിതാവിനും ആലപികക്കും പിറകിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹❤️❤️👌🌷🥰🥰😊
Thanks
Super nice voice..entha feel.👌
Lovely song Ratheesh brother..👏👏
Beautifully sung Lalloo..👍
Excellent mixing Georekutty...👍🤗
Regards
Anand Guitarist Chennai..🤗
Hi sir thank u
👌👌👌👌❤❤❤🌹🌹🌹❤👍👍👍👍👍❤🌹
Adipoli Supper Song
ടീച്ചർ എൻ്റെ പോന്നുന് വേണ്ടി മാത്രം പാടിയതു പോലേ❤❤❤🎉🎉🎉🎉
Thakarthu😍😍😍
Ur voice AMEZING exllent singing💖💖💖
തിരുന്നാവായ അടുത്ത് ചന്ദനക്കാവ് ക്ഷേത്രം ണ്ട് അവിടെത്തെ ഭക്തി ഗാനം ആണെന്ന് കരുതി കേട്ടതാ സുപ്പർ
നല്ല പാട്ട്... പാട്ടുകാരിയും.'' നല്ലത്.