സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്.' പക്ഷെ പണം വേണ്ടെ|?'- ഇപ്പോൾ ഞാൻ ഒരു പാട് രാജ്യങ്ങൾ കണ്ടു. ഒറ്റ പൈസ ചിലവില്ലാതെ 'അത്രയും മനോഹരമാണ് സന്തോഷ് സാറിൻ്റെ ഈ പ്രോഗ്രാം 'വിവരണം അതിലും മനോഹരം ''
ഞാൻ ആ ട്രക്കിംഗ് നടത്തിയതാണ്. ഒറ്റ മലയാളിയും ഇന്ത്യാക്കാരും ഇല്ല. 2 മണിക്കെഴുന്നേറ്റ് പുറപ്പെട്ട് 4 മണിക്ക് താഴെ നിന്നും കുറ്റാക്കൂരിരുട്ടിൽ കൊടും തണുപ്പിൽ ട്രക്കിംഗ് ആരംഭിക്കും. ആ റെസ്ട്രോണ്ടുകളിൽ പലതിലും ഞാൻ ഇരുന്ന് ഭക്ഷണം കഴിച്ച മണിക്കൂറുകൾ ഓർമ്മയിലെത്തി. ജീവിതത്തിൽ സ്ഥിര താമസമാക്കാൻ ഇഷ്ടപ്പെടുന്ന രാജ്യം.
സന്തോഷ് ജി യുടെ Tv ചാനലായ സഫാരി ചാനൽ സ്ഥിരമായി കാണുകയോ കേൾക്കുകയോ ചെയ്താൽ ഒരു ചെറിയ ദോഷമുണ്ട് കാരണം വേറൊന്നുമല്ല നമ്മുടെ നാടിനോടല്ല 'നമ്മുടെ നാട് ഭരിക്കുന്നവരോടും ഉദ്യോഗസ്ഥ പുങ്കവൻമാരോടും നമുക്ക് പുച്ഛം തോന്നും.മാത്രമല്ല നന്മുടെ രാജ്യം ഉന്നതിയിലേക്കല്ല മറിച്ച് ശിലായുഗത്തിലേക്കാണ് പോകുന്നത് എന്ന് തോന്നും
ഈ അടുത്ത ദിവസം ഞാൻ ഈ ഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നോട് അടുത്തവീട്ടിലെ ഒരു കുട്ടി ചോദിച്ചു ഇത് കണ്ടിട്ട് ചേട്ടന് എന്ത് കിട്ടും എന്ന്, ഞാൻ അവനോട് പറഞ്ഞു നിങ്ങൾ വീട്ടിൽ സിനിമയും സീരിലും കാണുമ്പോൾ കിട്ടുന്നതിനേക്കാൾ ഒരുപാട് ഏറെ എന്ന്.
Sir പണ്ട് ഞാനും വിചാരിച്ചു ഇയാൾക്ക് ഒരു പണിയും ഇല്ല എന്നു..... ഇപ്പോൾ ഞാൻ സിറിനെ ഒത്തിരി ഇഷ്ടം ആണ്....... എനിക്ക് ലോകം കാണിച്ച മനുഷ്യൻ ആണ് സർ...... സിറിന്റ ഓരോ വാക്കിൽ നിന്നും ഒരുപാട് കരിങ്ങൾ പഠിക്കാൻ ഉണ്ട്.....
Visited Bali in 2010. The amazing thing is the sudden rains. What Mr. Pottakadu wrote, " Bali's rains & Bali girls mind are unpredictable". Especially Denpasar is unbearably humid.
സഞ്ചാരം പരിപാടിയേക്കാളും എനിക്കിഷ്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്ന ഈ പരിപാടി ആണ്. യാത്രയുടെ ആത്മാവ് നമ്മൾ കാണുന്ന കാഴ്ച്ചകളല്ല, മറിച് യാത്രാനുഭവങ്ങൾ ആണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു.
നമ്മുടെ ഓരോരുത്തരുടെയും ചിന്താഗതി ആണ് മാറേണ്ടത്. ഞാൻ ഒരിക്കൽ കുട്ടികളെയും കൊണ്ട് ആലപ്പുഴ ബീച്ചിൽ പോയപ്പോൾ എന്റെ 5 വയസുള്ള കുട്ടി കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീംന്റെ പുറം കവർ താഴെ ഇട്ടു. കുറച്ച് മുൻപോട്ട് നടന്നു കഴിഞ്ഞാണ് ഞാൻ ഞാൻ ശ്രദ്ധിച്ചത് അവന്റെ കൈയ്യിൽ ഇരുന്ന ആ പേപ്പർ കുഞ്ഞ് താഴെ ഇട്ടു എന്നത്. ഞാൻ അവനോട് പറഞ്ഞു അത് തിരികെ പോയി എടുത്ത് കൊണ്ട് വരാൻ. അവൻ അത് ചെയ്‌തുകയും ചെയ്തു. പക്ഷെ അവിടെ നിന്ന ആളുകൾ പലരും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലരും മുറുമുറുക്കുന്നത് ഞാൻ കണ്ടു. ഞാൻ എന്റെ മകനെ ഒരു ശീലം ആണ് പഠിപ്പിച്ചത്. പക്ഷെ നമ്മുടെ ആൾക്കാർക്ക് എല്ലാം കുറ്റം പറയാനുള്ള ഓരോ കാരണങ്ങൾ മാത്രം.
ഗരുഡ വിഷ്ണു ഖെഞ്ചന എന്ന മഹാത്ഭുതം 2018 സെപ്റ്റംബറിൽ എല്ലാ പണികളും പൂർത്തീകരിച്ചു ഉദ്‌ഘാടനം കഴിഞ്ഞിരിക്കുന്നു...❤️ സംസ്കാരം നശിപ്പിക്കാതെ ടൂറിസം വളർത്തുന്നവർ... ബാലിദ്വീപ്❤️❤️❤️
Santhosh കുളങ്ങരയുടെ സഞ്ചാരി എന്ന പ്രോഗ്രാമിന്റെ ആരാധിക യാണ് ഞാൻ.... ഇത്രയും വ്യക്തമായും ഉച്ചാരണ സ്ഫുടതയോടും ലോക കാഴ്ചകൾ പറഞ്ഞു തരുന്ന വ്യക്തി ഇല്ലെന്നു തന്നെ പറയാം
Sir കിഴിശ്ശേരി മൊയ്തു എന്ന ഒരു സഞ്ചാരി ഉണ്ട് ഒരു അത്ഭുതം ആണ് ആ മനുഷ്യൻ ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്... അദ്ദേഹത്തെ നിങ്ങൾ സഫാരിയിൽ കൊണ്ട് വന്നാൽ ഇത് വരെ കാണിച്ച എപ്പിസോഡ് എല്ലാം ഒന്നും അല്ലാതെ ആകും അത്രക്കും ഉണ്ട് അദ്ദേഹത്തിന്റെ യാത്രകൾ പ്ലീസ് കൊണ്ട് വരണേ
വീട്ടിലിരുന്നു മൊബൈലിലിൽ ഞെക്കികൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു എന്തിനാ ഇതിൽ ഇങ്ങനെ നോക്കി സമയം കളയുന്നെ എന്നു.. ഞാൻ ലാസ്റ്റ് എപ്പിസോഡ് അങ്ങ് (ചൈന യാത്ര. Epi266)കാണിച്ചു കൊടുത്തു... 😎😎
Thank you Santhosh sir ...🙂🙂🙂for giving the viewers a great and eye pleasing experience...i hope and wish you to continue the good work ☺️☺️☺️👍👍👍As a viewer Thanks to Beeyar prasad sir for being part of this show🙂🙂🙂👍👍👍
ഈ comment കാണുന്നവർ അദ്ദേഹം പറഞ്ഞ മഹാവിഷ്ണു ഗരുഡ പ്രതിമ ഇപ്പോൾ എങ്ങനെ ഉണ്ടെന്നു കാണാൻ just youtube ൽ തന്നെ biggest statue in intonesia എന്ന് type ചെയ്ത് നോക്കു.. അദ്ദേഹം പറഞ്ഞതുപോലെ തന്നെ statue of liberty യെക്കാൾ മനോഹരം ആണ്.. perfect
സന്തോഷ് സർ, സായിപ്പന്മാർ (westerners) മാത്രമല്ല ഇതിൽ പറയുന്ന പോലുള്ള moment ആസ്വദിക്കാൻ ശ്രമിക്കുന്നത്. അതിരാവിലെ 2 മണിക്ക് Mount Batur Hiking ചെയ്ത് സൂര്യോദയം കണ്ട ഒരാളാണ് ഞാൻ. SK പൊറ്റക്കാട്ട് സാറും താങ്കളുമാണ് എന്നും എൻ്റെ ഇൻസ്പിറേഷൻ. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നതു കൊണ്ട് ഓരോ രാജ്യത്തും ചെയ്യാൻ പറ്റാവുന്ന മാക്സിമം സാഹസങ്ങൾ ഒക്കെ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്.
Thanku santhosh sir..Bali... It's wonderful and excellent exp About funeral..astonishing information.. All the best for ur future trip.. Zeenu chungom alpy east
Njan sthiram kanunna programme. Sir, pl add subtitles. My kids can't understand fully even though they spk malayalam. I keep explaining everyday. If subtitles r there, they can understand fully. I dont want them to miss this informative programme.
sunil kumar sir its better you teach malayalam first ....just a suggestion thats all...because even my cousins also dont know malayalam but there parents say it as proud...iam feeling that the 90's era generation will be the last of Proud malayalees who can read and write amma malayalam....
Neritt Kanan pattelelum,,,kandapolay,,,koodathe avatharanam nammalay avidekkethikkunnu,,,,,,,,,,,,,,athilum valuthayi,,,,oru stand ntem sahayam illathe lighting nokkathe,,ithra perfect ayitt aa camera engsnay use cheyyunnu,,,perfect videos,,oru shake polum feel cheyyarillla....mikacha camera man nulla award kitatte ella varshavum😎
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
'മ'' -, ' .: '
Already done☺☺☺..... My favorite show 😍😍😍
Super...my favourite show..
0
00
Santhosh sir ന്റെ ഈ പ്രോഗ്രാം മാത്രം സ്ഥിരമായി കണ്ടാൽ മതി ലോക വിവരം വക്കാൻ
യാത്ര ചെയ്യാൻ എനിക്ക് വളരെ ഇഷ്ടമാണ്.' പക്ഷെ പണം വേണ്ടെ|?'- ഇപ്പോൾ ഞാൻ ഒരു പാട് രാജ്യങ്ങൾ കണ്ടു. ഒറ്റ പൈസ ചിലവില്ലാതെ 'അത്രയും മനോഹരമാണ് സന്തോഷ് സാറിൻ്റെ ഈ പ്രോഗ്രാം 'വിവരണം അതിലും മനോഹരം ''
❤
വളർന്നു വരുന്ന എല്ലാ കുട്ടികളെയും ഇ പരിപാടി കാണിക്കണം ....
നല്ല അവതരണം സർ .....
ഞാൻ ആ ട്രക്കിംഗ് നടത്തിയതാണ്.
ഒറ്റ മലയാളിയും ഇന്ത്യാക്കാരും
ഇല്ല.
2 മണിക്കെഴുന്നേറ്റ്
പുറപ്പെട്ട് 4 മണിക്ക് താഴെ നിന്നും കുറ്റാക്കൂരിരുട്ടിൽ കൊടും തണുപ്പിൽ ട്രക്കിംഗ് ആരംഭിക്കും.
ആ റെസ്ട്രോണ്ടുകളിൽ പലതിലും ഞാൻ ഇരുന്ന് ഭക്ഷണം കഴിച്ച മണിക്കൂറുകൾ ഓർമ്മയിലെത്തി.
ജീവിതത്തിൽ സ്ഥിര താമസമാക്കാൻ ഇഷ്ടപ്പെടുന്ന രാജ്യം.
നോട്ടിഫിക്കേഷന്‍ കിട്ടിയാല്‍ പിന്നെ കണ്ട് തന്നെ തീര്‍ക്കണം അതാണ് ഇഷ്ടം.. നന്ദി സന്തോഷേട്ടാ👍
സന്തോഷ് ജി യുടെ Tv ചാനലായ സഫാരി ചാനൽ സ്ഥിരമായി കാണുകയോ കേൾക്കുകയോ ചെയ്താൽ ഒരു ചെറിയ ദോഷമുണ്ട് കാരണം വേറൊന്നുമല്ല നമ്മുടെ നാടിനോടല്ല 'നമ്മുടെ നാട് ഭരിക്കുന്നവരോടും ഉദ്യോഗസ്ഥ പുങ്കവൻമാരോടും നമുക്ക് പുച്ഛം തോന്നും.മാത്രമല്ല നന്മുടെ രാജ്യം ഉന്നതിയിലേക്കല്ല മറിച്ച് ശിലായുഗത്തിലേക്കാണ് പോകുന്നത് എന്ന് തോന്നും
think possitive
Shariya lesham pucham koodi varunnu
ഒരു മടുപ്പും തോന്നില്ല ഈ സംസാരം കേട്ടിരുന്നാൽ 😍
സാറെ ഒരുപാട് ഇഷ്ട്ടം 😘😘
.
ലേബർ ഇന്ത്യയിൽ തുടങ്ങി ഏഷ്യാനെറ്റ് ന്യൂസ്സ്ലൂടെ Safari channe വഴി youtube ൽഎത്തിനിൽക്കുന്നു
വല്ലാത്ത ഒരു ആവേശമാണ് ഇതു കാണാനും വായിക്കാനും😍😍
Exactly... Me too
ഈ അടുത്ത ദിവസം ഞാൻ ഈ ഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നോട് അടുത്തവീട്ടിലെ ഒരു കുട്ടി ചോദിച്ചു ഇത് കണ്ടിട്ട് ചേട്ടന് എന്ത് കിട്ടും എന്ന്, ഞാൻ അവനോട് പറഞ്ഞു നിങ്ങൾ വീട്ടിൽ സിനിമയും സീരിലും കാണുമ്പോൾ കിട്ടുന്നതിനേക്കാൾ ഒരുപാട് ഏറെ എന്ന്.
അതാണ് ശരിയായ ഉത്തരം
Same answer I give to my sis
ഇങ്ങള് എന്ത് വിടലാണ് ബാബേട്ടാ
Same
same ....
ഓരോ എപ്പിസോഡും ഓരോ യാത്ര ആകുന്ന അനുഭവം.
Sir പണ്ട് ഞാനും വിചാരിച്ചു ഇയാൾക്ക് ഒരു പണിയും ഇല്ല എന്നു..... ഇപ്പോൾ ഞാൻ സിറിനെ ഒത്തിരി ഇഷ്ടം ആണ്....... എനിക്ക് ലോകം കാണിച്ച മനുഷ്യൻ ആണ് സർ...... സിറിന്റ ഓരോ വാക്കിൽ നിന്നും ഒരുപാട് കരിങ്ങൾ പഠിക്കാൻ ഉണ്ട്.....
Çhina
Çhina
ശ്രീ സന്തോഷ് കുളങ്ങര നിങ്ങൾ ഒരു അത്ഭുത ലോകമാണ് കാണികൾക്ക് തുറന്നു തരുന്നത് ♥️
എനിയ്ക്കു വളരെ ഇഷ്ടപ്പെട്ടു. വളരെയധികം വിവരങ്ങൾ തരുന്നതായിരുന്നു ഈ ചർച്ച.
സഞ്ചാരം ഒരു അനുഭൂതി ആണ്.. ❤
എനിക്കും ഒരു സഞ്ചാരി ആവണം
Basic difference between Bali Islands and Kerala is " CLEANLINESS"
ഈ പ്രോഗ്രാമിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരെ "അൽ ഫത്തലു"...പത്തലുകൊണ്ടടിക്കണം!!
😂😂
👍👍😂
Seriyanu Valli pathalu kondadikkanam
Visited Bali in 2010. The amazing thing is the sudden rains. What Mr. Pottakadu wrote, " Bali's rains & Bali girls mind are unpredictable". Especially Denpasar is unbearably humid.
രാവിലെ എഴുനേറ്റ് ഫോൺ എടുത്ത് യൂട്യൂബിൽ സഫാരിച്ചനാൽ തന്നെ ആദ്യം കാണുന്ന എത്ര പേരുണ്ട്😍
njn
Njanum
സഞ്ചാരം പരിപാടിയേക്കാളും എനിക്കിഷ്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്ന ഈ പരിപാടി ആണ്. യാത്രയുടെ ആത്മാവ് നമ്മൾ കാണുന്ന കാഴ്ച്ചകളല്ല, മറിച് യാത്രാനുഭവങ്ങൾ ആണെന്ന് അദ്ദേഹം നമ്മളെ പഠിപ്പിക്കുന്നു.
B
👍
പ്രസാദേട്ടാാാ .....തട്ടിന്‍ പുറത്തെ അച്ചുതനിലെ ...പാട്ട് സൂപ്പറാട്ടോ......
I want Santhosh sir to be as famous as any other super star in the Malayalam industry Nd he deserves it..loads of respect for u sir..tysm🙏
'സീറൂ ഫിൽ അർള്
നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക'
എന്നാൽ നിങ്ങൾക്ക് ദൈവത്തിന്റെ ദൃഷ്ടാന്തം കാണാം.(പ്രവാചക വചനം)
നമ്മുടെ ഓരോരുത്തരുടെയും ചിന്താഗതി ആണ് മാറേണ്ടത്. ഞാൻ ഒരിക്കൽ കുട്ടികളെയും കൊണ്ട് ആലപ്പുഴ ബീച്ചിൽ പോയപ്പോൾ എന്റെ 5 വയസുള്ള കുട്ടി കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീംന്റെ പുറം കവർ താഴെ ഇട്ടു. കുറച്ച് മുൻപോട്ട് നടന്നു കഴിഞ്ഞാണ് ഞാൻ ഞാൻ ശ്രദ്ധിച്ചത് അവന്റെ കൈയ്യിൽ ഇരുന്ന ആ പേപ്പർ കുഞ്ഞ് താഴെ ഇട്ടു എന്നത്. ഞാൻ അവനോട് പറഞ്ഞു അത് തിരികെ പോയി എടുത്ത് കൊണ്ട് വരാൻ. അവൻ അത് ചെയ്‌തുകയും ചെയ്തു. പക്ഷെ അവിടെ നിന്ന ആളുകൾ പലരും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലരും മുറുമുറുക്കുന്നത് ഞാൻ കണ്ടു. ഞാൻ എന്റെ മകനെ ഒരു ശീലം ആണ് പഠിപ്പിച്ചത്. പക്ഷെ നമ്മുടെ ആൾക്കാർക്ക് എല്ലാം കുറ്റം പറയാനുള്ള ഓരോ കാരണങ്ങൾ മാത്രം.
ഗരുഡ വിഷ്ണു ഖെഞ്ചന എന്ന മഹാത്ഭുതം 2018 സെപ്റ്റംബറിൽ എല്ലാ പണികളും പൂർത്തീകരിച്ചു ഉദ്‌ഘാടനം കഴിഞ്ഞിരിക്കുന്നു...❤️
സംസ്കാരം നശിപ്പിക്കാതെ ടൂറിസം വളർത്തുന്നവർ... ബാലിദ്വീപ്❤️❤️❤️
One of the best programmes ever " Sanchari.....safari a must watch programme!
👌 👌 👌 👌 👌 👌
കോട്ടയം ജില്ലയിലേ ചെമ്പിൽ താമസിക്കുന്ന ഞങ്ങൾക്ക് താങ്കളെ കാണാൻ പറ്റിയിട്ടില്ലല്ലോ sir
Excellent sir
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
13:50
പണ്ടുകാലത്ത് കൊടും കുറ്റവാളികളെ നാടുകടത്താൻ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ദ്വീപാണ് യഥാർത്ഥത്തിൽ ഓസ്ട്രേലിയ🗝️⚔️⚖️
ഇപ്പോ ആകെ കാണുന്ന ഏക പ്രോഗ്രാം Safari ഇഷ്ടം
Santhosh കുളങ്ങരയുടെ സഞ്ചാരി എന്ന പ്രോഗ്രാമിന്റെ ആരാധിക യാണ് ഞാൻ.... ഇത്രയും വ്യക്തമായും ഉച്ചാരണ സ്ഫുടതയോടും ലോക കാഴ്ചകൾ പറഞ്ഞു തരുന്ന വ്യക്തി ഇല്ലെന്നു തന്നെ പറയാം
Sir കിഴിശ്ശേരി മൊയ്തു എന്ന ഒരു സഞ്ചാരി ഉണ്ട് ഒരു അത്ഭുതം ആണ് ആ മനുഷ്യൻ ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്... അദ്ദേഹത്തെ നിങ്ങൾ സഫാരിയിൽ കൊണ്ട് വന്നാൽ ഇത് വരെ കാണിച്ച എപ്പിസോഡ് എല്ലാം ഒന്നും അല്ലാതെ ആകും അത്രക്കും ഉണ്ട് അദ്ദേഹത്തിന്റെ യാത്രകൾ പ്ലീസ് കൊണ്ട് വരണേ
Do a RUclips channel with him
വീട്ടിലിരുന്നു മൊബൈലിലിൽ ഞെക്കികൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു എന്തിനാ ഇതിൽ ഇങ്ങനെ നോക്കി സമയം കളയുന്നെ എന്നു.. ഞാൻ ലാസ്റ്റ് എപ്പിസോഡ് അങ്ങ് (ചൈന യാത്ര. Epi266)കാണിച്ചു കൊടുത്തു... 😎😎
2:30 മണിക്കൂറിന്റെ ഒരു ഡയറിക്കുറിപ്പുകൾ വീഡിയോ ഉണ്ട്. ഡിസ്‌ലൈക്ക് അടിച്ചവർ അത് ഒന്ന് കാണുക.
മരത്തിൽ ശവസംസ്കാരം നടത്തുന്ന വീഡിയോ മുമ്പ അൽ ജസീറ ടെലികാസ്റ്റ ചെയ്തിരുന്നു. വളരെ intereste video ആണ്
Link ഉണ്ടോ chetta
Notification kandu. Video play cheythu.. kandu theerkkum munp commentum cheythu
I’m madly addicted to This program 🙏
തീരുമ്പോൾ ഒരു വിഷമം ആണ് അതിനാൽ കുറച്ചു സമയം കൂടി കൂട്ടിയാൽ നന്നായിരുന്നു...
excellent , informative and Clear vision to all viewers.
Thank you for your valuable information and highly effective presentation of knowledge SGK
Thank you Santhosh sir ...🙂🙂🙂for giving the viewers a great and eye pleasing experience...i hope and wish you to continue the good work ☺️☺️☺️👍👍👍As a viewer Thanks to Beeyar prasad sir for being part of this show🙂🙂🙂👍👍👍
Santoush tankyou
ഈ comment കാണുന്നവർ അദ്ദേഹം പറഞ്ഞ മഹാവിഷ്ണു ഗരുഡ പ്രതിമ ഇപ്പോൾ എങ്ങനെ ഉണ്ടെന്നു കാണാൻ just youtube ൽ തന്നെ biggest statue in intonesia എന്ന് type ചെയ്ത് നോക്കു.. അദ്ദേഹം പറഞ്ഞതുപോലെ തന്നെ statue of liberty യെക്കാൾ മനോഹരം ആണ്.. perfect
നമുക്കിരിക്കാൻ പറ്റുന്നില്ല പിന്നല്ലേ സായിപ്പ് 😂😂😇👋👋
സന്തോഷ് സർ, സായിപ്പന്മാർ (westerners) മാത്രമല്ല ഇതിൽ പറയുന്ന പോലുള്ള moment ആസ്വദിക്കാൻ ശ്രമിക്കുന്നത്. അതിരാവിലെ 2 മണിക്ക് Mount Batur Hiking ചെയ്ത് സൂര്യോദയം കണ്ട ഒരാളാണ് ഞാൻ. SK പൊറ്റക്കാട്ട് സാറും താങ്കളുമാണ് എന്നും എൻ്റെ ഇൻസ്പിറേഷൻ. ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നതു കൊണ്ട് ഓരോ രാജ്യത്തും ചെയ്യാൻ പറ്റാവുന്ന മാക്സിമം സാഹസങ്ങൾ ഒക്കെ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്.
ശരീരം മുഴുവൻ വാഴയില കെട്ടിവെച്ചുള്ള കലാരൂപം
നമ്മടെ ചോഴി
ഇദ്ദേഹത്തിന്റെ പ്രോഗ്രാം കണ്ടു കണ്ടു ഇപ്പോൾ യാത്രകളോട് എന്തോ ഒരു പ്രേത്യക സ്നേഹo
14:56❤️
ബാലി സൂപ്പർ തന്നെ
I have been to Thuniaan. It's amazing ! The most fascinating thing was there was no bad odor for the decaying bodies !
Made my day!!!!!!
Wahoo.Bali my lovely place... amazing
ബാലി സൂപ്പർ ഹിന്ദുത്വം
സഞ്ചാരം ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ സാധിക്കാത്ത ,മനസ്സിൽ കുശുമ്പുള്ള ഏതോ ജയിൽ പുള്ളികൾ ആണെന്ന് തോന്നുന്നു ഈ dislike മോന്മാർ ,
3:18 അനുവാദം മുഖ്യം ബിഗിലേ😁
കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന ഏക ചാനൽ
Sir ningale poleyulla experience alkaranu kerala tourisam minister akendath
ഡിസ്‌ലെക് അടിച്ചവർ പണ്ഡിതന്മാർ ആണന്നു തോന്നുന്നു അല്ലെഗിൽ ബാലീ പിടിച്ചു കടിച്ചായിരിക്കും
Muppare sound poliyanne😍😍😍
Our favorite channel.. We are thoroughly enjoying all the programs! Billions Like!
SK POTTAKKADU KOLAMAS ANU 😂😂👍
കാത്തിരുന്ന നിമിഷം. . 😍😍😍
Thanku santhosh sir..Bali...
It's wonderful and excellent exp
About funeral..astonishing information..
All the best for ur future trip..
Zeenu chungom alpy east
മോഡി ഉണ്ടാക്കിയ പ്രതിമ നിർമ്മിക്കാൻ ബാലിയിലെ ശില്പികളെ കൊണ്ട് വന്നിരുന്നെങ്കിൽ ആ ശിൽപ്പം കൂടുതൽ ഭംഗിയായേനെ 😂 ബാലിയിലെ ശില്പികളുടെ കഴിവ് അപാരം😱😍
Unni Pkv waste statue
Modi mandan
കൊണ്ണാം ഷൂപ്പർ
Nala kanam
ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ ,ആറ് മാസം കൊണ്ട് ഒറ്റ paisa ഇല്ലാതെ India ചുറ്റിയ Niyogനെ കൊണ്ടവരുമോ please 🙏🏽.
SUPPORT
👍👍👍
Saffari il niyog nte vdo undallo.pinne tech travel athilum ondu.
Neeyog vannu
Kedisan village, Batu river, Thruniyan village, Tharu menian tree, GWK ( Garuda Wishnu Kenjana)
Am addicted 😍😍😍😍😍😍
Thank u so much
Wow thanks for introducing our culture
Best comedy from Prasadettan @ 09:18
super............super...............
ഈ പ്രോഗ്രാമിന്റെ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കുന്നത്.... 😍
Net aneel 90% theernnu .am trapped
I wish, if you become our tourism minister..!
Most important things are 1- cleanliness and 2- orderliness or vice vera.
Njan sthiram kanunna programme. Sir, pl add subtitles. My kids can't understand fully even though they spk malayalam. I keep explaining everyday. If subtitles r there, they can understand fully. I dont want them to miss this informative programme.
sunil kumar sir its better you teach malayalam first ....just a suggestion thats all...because even my cousins also dont know malayalam but there parents say it as proud...iam feeling that the 90's era generation will be the last of Proud malayalees who can read and write amma malayalam....
World is amazing... Through you I got an opening
മഴ പെയ്യാത്ത kalatho
Cute son and dad
Neritt Kanan pattelelum,,,kandapolay,,,koodathe avatharanam nammalay avidekkethikkunnu,,,,,,,,,,,,,,athilum valuthayi,,,,oru stand ntem sahayam illathe lighting nokkathe,,ithra perfect ayitt aa camera engsnay use cheyyunnu,,,perfect videos,,oru shake polum feel cheyyarillla....mikacha camera man nulla award kitatte ella varshavum😎
Dis like അടിച്ചത് പേരൂർ കട മഹാരാജ ജ്വല്ലറി b രാജൻ fans ആണെന്ന് തോന്നുന്നു😂😂😂
Hihi poli😂
Powli 😂😂😂
എന്റെ പൊന്നോ .... ഒരിക്കൽ അറിയാണ്ട് കണ്ടുപോയി ! മാരകം !!!!
@@Agathiayan99 30 മിനിറ്റ് പരുപാടിയിൽ 20 മിനിറ്റും അങ്ങേരുടെ മുഖം മാത്രം 😁😁😁
+Amal M S 369 ഹഹ .. ദുരന്തം !!! സന്തോഷേട്ടന് സമം സന്തോഷേട്ടൻ മാത്രം !
Great 💙💚💛💛💚💙
Hi.
I was at something but I saw this vedio notification then I left everything aside and watched it.
Bali 😍
❤️Urapains ❤️very❤️ good ❤️super ❤️ Safari ❤️
Daily safari channel kandillel ippo urakkam varunnillaa😁
❣️❣️❣️
22 dislikes... ആര്‍ക്ക് എന്തുകൊണ്ട് ഇത്ര ചൊരുക്കെന്നാണ് ഞാന്‍ ആലോചിക്കുന്നത്.
I visited Trunyan. Very rare experience.
u r great thinker ,poet, can be become a great poet in malayalam keep it up be try to become great poet through ur imaginations
🌻🌻🌻🌻
He is not pretentious..that's what i like about him
Looking forward for an episode on North Korea...
GWK 😍😍
very amazing expression all of ur episode .
Good effort
☺️👍👍👍👍
keralathila oru district santhosh giiku vittu koduthal kollamayrunnu
ഇപ്പോൾ youtube തുറക്കുന്നത് ഈ പ്രോഗ്രാം കാണാൻ ആണ്
gr8..............sir
സന്തോഷ് ജോർജ് കുളങ്ങര | Santhosh George Kulangara: ruclips.net/p/PLBGbNF8tw0OAn5hF9YIOiqlmgKlxQ-on5 💓
നൈസ്..