മരുപ്പക്ഷി പാടുമ്പോൾ | കർണൻ സൂര്യപുത്രൻ എഴുതുന്ന വ്യത്യസ്തമായ ഒരു പ്രണയകഥ | KARNNAN SURIYAPUTRAN

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 166

  • @shahulmalayilstories
    @shahulmalayilstories 8 месяцев назад +173

    ഈ കഥയുടെ രണ്ടാം പാർട്ട് ആണ് ഏറ്റവും മനോഹരം , നിങ്ങൾ കരഞ്ഞുപോകും ഹൃദയ ഒരു നിമിഷം നിലച്ചു പോകും, നാളത്തെ അവസാനത്തെ പാർട്ട് മറക്കാതെ കാണുക 😊😇

    • @noushisalam1642
      @noushisalam1642 8 месяцев назад +13

      അത് പ്രത്യേകം പറയണോ..... എത്ര തവണ കേൾക്കുന്നു എന്ന് നമ്മക് തന്നെ ഉറപ്പില്ല 😂

    • @sherlywilson5935
      @sherlywilson5935 8 месяцев назад +11

      മറക്കില്ല.. പക്ഷേ പേടിപ്പിക്കല്ലേ ok

    • @fayisp7175
      @fayisp7175 8 месяцев назад +3

      Thircha ayum kelkum

    • @rohini279
      @rohini279 8 месяцев назад +4

      എന്തായാലും അവസാനം happy ending ആയിരിക്കണേ ഇക്കാ

    • @arshishan9675
      @arshishan9675 8 месяцев назад +5

      കട്ട വെയ്റ്റിങ് 🔥🔥🔥

  • @ancyfathima5943
    @ancyfathima5943 8 месяцев назад +69

    കർണ്ണൻ ചേട്ടന്റെ കഥ എന്ന് പറഞ്ഞാലേ ഒരു ഹരമാണ് 🥰🥰🥰♥️അത്രയ്ക്കിഷ്ടമാണ് ഓരോ കഥയും 🥰🥰🥰

  • @soumyacp3885
    @soumyacp3885 8 месяцев назад +44

    ഒന്നും പറയാനില്ല ഇക്കയും കർണൻ സൂര്യപുത്രനും ചേർന്നാൽ കഥ super hit ആണ്, super super 👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻❤❤❤❤

  • @anupp7694
    @anupp7694 8 месяцев назад +12

    കർണ്ണൻ ചേട്ടന്റെ വന്നതിൽ എല്ലാം വ്യത്യസ്തമായ ഒരു സ്റ്റോറി👌🏻❤ കർണ്ണൻ ചേട്ടൻ ഷാഹുൽക്ക കൂട്ടുകെട്ടിൽ ഒന്നും പറയാനില്ല👌🏻👌🏻👌🏻👌🏻 അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു💕💕💕💐

  • @SALINI466
    @SALINI466 8 месяцев назад +8

    ✨ പറയാൻ വാക്കുകൾ ഇല്ല 🍁 കർണൻ സൂര്യയുടെ സ്റ്റോറി അല്ലെ അതിമനോഹരമായൊരു പ്രണയകഥ 👍💜 ഷാഹുൽക്കയുടെ ശബ്ദത്തിൽ ഈ സ്റ്റോറിയുടെ വിഷ്വൽസ് കൂടി മനസ്സിൽ കാണാൻ സാധിക്കുന്നുണ്ട് പ്രത്യേകിച്ച് മോസ്സമിന്റെയും ഫിദയുടെയും പ്രണയം 💛 ആകാംഷയോടെ നെഞ്ചിടിപ്പോടെ നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 👌👌✨✨✨✨✨

  • @nourin723
    @nourin723 8 месяцев назад +2

    കുറേ നാളുകൾക്കു ശേഷം ഷാഹുൽക്കന്റെ ശബ്ദത്തിൽ ഒരു കഥ കേൾക്കുന്നത്..... അതും തൂലികകൊണ്ട് ഹൃദയത്തിന്റെ വികാരങ്ങളെ തൊട്ടുണ്ർത്താൻ കഴിവുള്ള ജിന്നിന്റെ കഥ... കർണൻ ❤️❤️❤️❤️
    ഫിദ ആദ്യമായി ആ മുഖം കണ്ടപ്പോൾ കേൾവി ക്കാരുടെ ഹൃദയതാളം പോലും തെറ്റിച്ചു...
    ഷാഹുൽക്ക 🔥🔥🔥🔥

  • @AkashASWATHY-u9i
    @AkashASWATHY-u9i 8 месяцев назад +8

    യൂട്യൂബിൽ കഥ കാണുബോൾ ആദ്യം ആരുടെ കഥ എന്ന് നോക്കും കർണൻ സൂര്യ പുത്രൻ എന്ന് കാണുബോൾ തന്നെ ബാക്കി എന്ത്‌ പണി ആയാലും നിർത്തി വെച്ച് കഥ കേൾക്കും ❤❤❤❤❤❤❤

  • @saji9241
    @saji9241 8 месяцев назад +7

    കർണൻ സൂര്യപുത്രൻ എത്ര മനോഹരമായാണ് ഓരോ കഥകളും ഒരുക്കുന്നത്.. ആവർത്തനവിരസങ്ങൾ ആയ റൊമാൻസിന്റെ ചെടിപ്പിക്കുന്ന മറ്റു കഥകൾക്കിടയിൽ നിന്നും വേറിട്ട പാതയിൽ ജീവിതത്തിന്റെ നേർകാഴ്ചകൾ വരച്ചു വെക്കുന്ന ഊഷ്മളബന്ധങ്ങളുടെ കഥകൾ...സൂര്യശോഭയോടെ തിളങ്ങുന്ന കർണന്റെ കഥകൾ ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് വേറൊരു തലത്തിൽ ഹൃദയത്തിൽ മഞ്ഞു പെയ്യിക്കും.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.. ❤

  • @ashida9889
    @ashida9889 8 месяцев назад +9

    ഈ സ്റ്റോറിയിൽ മണിച്ചേട്ടൻ പറയുന്നത് എത്ര ശെരിയാ രണ്ട് വർഷം എന്ന് പറഞ്ഞു വരും പിന്നെ നമുക്ക് 22 വർഷം കഴിഞ്ഞാലും പോകാൻ പറ്റില്ല ഞാനും 2വർഷം എന്നുപറഞ്ഞു വന്നതാ എട്ട്‌ വർഷം ആയി പോകാൻ പറ്റുന്നില്ല വന്നപ്പോ ഉള്ള പ്രശ്നം ഒട്ടും കുറയാതെ ഇപ്പോഴും ഉണ്ട് 😔പിന്നെ കർണന്റെ സ്റ്റോറി എപ്പോഴും സ്പെഷ്യൽ അല്ലെ ഇക്ക 😊

  • @salinisankar
    @salinisankar 8 месяцев назад +22

    സാൽമിയ യിൽ ഇരുന്നു ഈ കഥ കേൾക്കുന്ന ഞാൻ .❤❤ കുവൈറ്റിലിരുന്നു സാൽമിയ മാലിയ ഇത് കേട്ടപ്പോ ഭയങ്കര സന്തോഷം . കർണൻ ചേട്ടാ ഷാഹുൽ ഇക്കാ 🌹🌹🌹

  • @rohini279
    @rohini279 8 месяцев назад +17

    കർണ്ണൻ ചേട്ടൻ്റെ അതിമനോഹരമായ കഥ ഷാഹുൽ ഇക്കയുടെ marvelous voice ❤❤

  • @maniyammedepachakappura
    @maniyammedepachakappura 8 месяцев назад +6

    കർണ്ണാ മോന്. എവിട്ട് ആയിരുന്നു. കുറ് ആയല്ലോ. കഥ. കൾ. കേട്ടിട്ട്. അടിപൊളി കഥ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 8 месяцев назад +32

    ഷാഹുൽഇക്കാ കർണ്ണൻ ചേട്ടൻ കൂട്ടുകെട്ടിൽ പിറന്ന ഒരു കഥ കൂടി 👌👌എല്ലാ കഥയും പോലെ ഇതും മനസിലേക്ക് ആഴത്തിൽ പതിയും 🥰🥰

  • @arshishan9675
    @arshishan9675 8 месяцев назад +3

    കഥ മുഴുവൻ കേൾക്കാതെ അഭിപ്രായം പറയാൻ സാധിക്കുന്നില്ല, കർണ്ണൻ ചേട്ടന്റെ തൂലികയിൽ പിറന്ന മോസമിനെയും ഫിദയെയും കൂടുതലായി അറിയാൻ ഒരുപാട് പ്രതീക്ഷകളുമായി നാളത്തേക്കായ് കാത്തിരിക്കുന്നു 🔥🔥🔥 ഷാഹുല്ക്കാന്റെ ശബ്ദത്തിലുള്ള എല്ലാ സ്റ്റോറികളും ഒരുപാട് ഇഷ്ടമാണ് ഇതും അതുപോലെ തന്നെ. വ്യത്യസ്ഥമായ പ്രണയകഥ കാത്തിരിക്കുന്നു 🥰😘

  • @sindhur5057
    @sindhur5057 8 месяцев назад +1

    എന്നത്തേയും പോലെ കർണ്ണന്റെ മനോഹരമായ, ഹൃദയസ്പർഷിയായ കഥ. 👌🏻👌🏻👍🏻

  • @bindhubindhu4147
    @bindhubindhu4147 8 месяцев назад +8

    കർണ്ണൻ സൂര്യ പുത്രൻ്റെ ഈ അതിമനോഹര മായക ഥ നാളെയാവൻ കാത്തിരിക്കുന്നു

  • @priyaullas2217
    @priyaullas2217 8 месяцев назад +4

    കർണൻ ചേട്ടന്റെ കഥകൾ ഇക്കയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ❤️❤️❤️🥰

  • @user-wl9cm8qj5q
    @user-wl9cm8qj5q 8 месяцев назад +2

    ഇക്കാ സൂപ്പർ കഥ എന്തൊരു ഫീലാണ് കേൾക്കാൻ ആരും പ്രണയിച്ചു പോകും

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 8 месяцев назад +2

    മനോഹരമായ കഥ... 💞💞💞
    ശെരിക്കും ഞാനിപ്പോ കുവൈറ്റിൽ ആണോ എന്ന് തോന്നി. എനിക്കരികിൽ ഫിദയും, മോസ്സം m ഉള്ളത് പോലെ തോന്നി.. അത്രയ്ക്ക് ഫീൽ ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് അവർ ഒന്നിക്കട്ടെ.. Nalathe part ന് വേണ്ടി കട്ട waiting....

  • @ShaheedaPp
    @ShaheedaPp 8 месяцев назад +8

    ഈ കഥ കുവൈറ്റിൽ നിന്ന് കേൾക്കുന്ന എത്ര പേരുണ്ട് 👍🏻
    ഞാൻ കുവൈറ്റിൽ ആണ് 🥰ഉള്ളദ് 😀
    കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന അതിമനോഹരമായ 🌹കഥകളിൽ ഒന്നുകൂടി ❤️ ഇതിന്റെ രണ്ടാം ഭാഗത്തിനായി ഞാനും കാത്തിരിക്കുന്നു🌹

  • @ancyfathima5943
    @ancyfathima5943 8 месяцев назад +41

    ഈ മനോഹര കഥയ്ക്ക് എന്നെപോലെ കാത്തിരുന്നവർ വായോ ♥️

  • @sherlywilson5935
    @sherlywilson5935 8 месяцев назад +4

    ശ്വാസം പിടിച്ചിരുന്നാണ് കേട്ടത് എന്തോ ഒരു പേടി 🥰

  • @ShabeelaNoushad
    @ShabeelaNoushad 8 месяцев назад

    ഒന്നും പറയാൻ ഇല്ല. അത്രയ്ക്കും ഇഷ്ടമാണ് കർണൻ, ശാഹുൽ ഇക്ക കൂട്ടുകെട്ട് ❤❤❤❤

  • @sujasasidharan1036
    @sujasasidharan1036 8 месяцев назад +15

    ആഹാ നമ്മുടെ നായിക കുവൈറ്റിൽ ഞാനും കുവൈറ്റിൽ ഇരുന്നാണ് കഥ കേൾക്കുന്നത്

  • @niyajohny4207
    @niyajohny4207 8 месяцев назад +3

    Eniyum ethu pole length ulla story eniyum varanam karnan suryaputhran nte story ellam super annu super story adipoli

  • @Artcraftbymom
    @Artcraftbymom 8 месяцев назад

    ഈ കർണൻ ചേട്ടൻ എഴുതുന്ന എല്ലാം സ്റ്റോറി പൊളി ആണല്ലോ 😊കേൾക്കാൻ തന്നെ ഒരു പ്രത്യക രസം ആണ് രണ്ടാം ഭാഗത്തിന് വെയിറ്റിംഗ് ❤

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 8 месяцев назад +2

    ഹായ് കർണൻ ചേട്ടന്റെ സ്റ്റോറി.. 💕💕💕💕..
    ഞാൻ ഇന്നലെ കൂടി ആലോചിച്ചതെ ഉള്ളു കർണൻ ചേട്ടന്റ കഥ കേട്ടിട്ടു കുറച്ചു ആയല്ലോ എന്ന്.
    ഇന്നിപ്പോ title കണ്ട്പോ തന്നെ ഹാപ്പി ആയി

  • @AathiNithi12372
    @AathiNithi12372 8 месяцев назад +2

    അയ്യോ..... സൂപ്പർ 🔥🔥🔥 waiting for second part ❤️❤️

  • @Adi54524
    @Adi54524 8 месяцев назад +2

    എന്താ ഇതു..😢😢നാളെക്ക് ഉള്ള കാത്തിരിപ്പാണ്.

  • @shibilashajahan1463
    @shibilashajahan1463 8 месяцев назад +1

    കർണ്ണൻ ചേട്ടന്റെ storykk വെയിറ്റിംഗ് ആയിരുന്നു ❤❤❤

  • @BinoyChalinkal
    @BinoyChalinkal 2 месяца назад

    Voiceസൂപ്പർ ❤❤❤

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 8 месяцев назад +3

    ഐവാ സൂപ്പർ സ്റ്റോറി അവർ എനിക്കുമോ നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 8 месяцев назад +5

    ഇതിന്റെ ബാക്കി അറിയാൻ ഇനി നാളെവരെ കാത്തിരിക്കണ്ടേ 😢😢ആകാംഷ കാരണം ടെൻഷൻകൂടി എന്റെ കാറ്റ് പോകുമോ എന്തോ 😇😇😌എന്തായാലും വെയ്റ്റിംഗ് ♥️

  • @ammuthrikkakara2824
    @ammuthrikkakara2824 8 месяцев назад +3

    വളരെ മനോഹരമായ കഥ

  • @santhygopalan7655
    @santhygopalan7655 8 месяцев назад +3

    Yesterday I was thinking why not having any story from Karnan.great story…..Santhy Lakesh.

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 8 месяцев назад +5

    കാത്തിരിക്കായിരുന്നു 🥰🥰🥰

  • @masnashameer9253
    @masnashameer9253 8 месяцев назад +1

    Verity story❤❤❤❤❤
    Waiting................

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy 8 месяцев назад

    സാൽമിയയിൽ ആണ് ഞാൻ അവിടെ ഇരുന്ന ഈ കഥ കേൾക്കുന്നത്👍 Super

  • @SabeenaHasan-x6e
    @SabeenaHasan-x6e 8 месяцев назад +1

    Super story❤❤❤❤❤polichu🎉🎉🎉🎉

  • @thasnifazzz
    @thasnifazzz 8 месяцев назад +1

    ഇത്രയും മനോഹരമായൊരു പ്രണയകാവ്യം എപ്പോഴെങ്കിലും അങ് മരുഭൂമിയിൽ വിരിഞ്ഞിട്ടുണ്ടാകുമോ.............🍂

  • @reshmaachu122
    @reshmaachu122 8 месяцев назад +5

    കർണൻ ചേട്ടന്റെ സ്റ്റോറിക് കാത്തിരിക്കുവായിരുന്നു 😘😘😘 പക്ഷെ കുറച്ചു ലേറ്റ് ആയി ☹️

  • @smithavinod164
    @smithavinod164 3 месяца назад

    Super story Shahul👌👌💞

  • @reenareena2856
    @reenareena2856 8 месяцев назад +1

    ഒരുപാട് ഇഷ്ടായി❤️❤️❤️❤️❤️

  • @MohammedIsmail-of1ig
    @MohammedIsmail-of1ig 8 месяцев назад +3

    Voice 🔥🔥🔥🔥🔥🔥🔥

  • @kochumonjoshi3346
    @kochumonjoshi3346 8 месяцев назад +2

    നല്ല കഥ 💞

  • @ArifarArifar
    @ArifarArifar 8 месяцев назад +7

    ❤❤ഐവ അടിപൊളി സ്റ്റോറി 👌❤️❤️😘കർണ്ണൻ 😍👌പൊളിച്ചു ❤️😘😘🎉👍🎆🥰👍

  • @GeethusThankiri
    @GeethusThankiri 8 месяцев назад +2

    നന്നായിട്ടുണ്ട് ❤❤❤❤❤❤

  • @Athiraprasad-5898
    @Athiraprasad-5898 8 месяцев назад +3

    കർണ്ണൻ ചേട്ടൻ ❤️‍🔥❤️‍🔥ഷാഹുൽ ഇക്കാ

  • @ArshadArfan
    @ArshadArfan 8 месяцев назад +4

    ❤️❤️Super story❤️❤️

  • @ancyfathima5943
    @ancyfathima5943 8 месяцев назад +12

    ഷാഹുൽ മലയിൽ ♥️കർണ്ണൻ സൂര്യപുത്രൻ

  • @shajimpshajimp6665
    @shajimpshajimp6665 8 месяцев назад +3

    ഫിദയും മോസ്സം ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു❤❤❤

  • @semeenasemeena2252
    @semeenasemeena2252 8 месяцев назад +2

    Waiting aerunu storyik ❤️❤️

  • @fidharisab
    @fidharisab 8 месяцев назад +1

    Ikha എന്റെ പേര് ഫിദ. എനിക്ക് ഒരുപാട് ഇഷ്ട്ടായി Mashallha 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saifunnisap.v9477
    @saifunnisap.v9477 8 месяцев назад +3

    Njanum kaathirikuarnnu ee story kelkaan❤❤❤

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 8 месяцев назад +5

    ഈ ശബ്ദം 🔥🔥🔥🔥🔥

  • @SindhuE-yf8hg
    @SindhuE-yf8hg 8 месяцев назад +1

    സൂപ്പർ ❤️❤️

  • @sooryarajesh6068
    @sooryarajesh6068 8 месяцев назад +3

    എന്തുപറയാനാണ് ♥️നാളത്തെ പാർട്ടിനു വെയ്റ്റിംഗ് 💞

  • @rajeshwarisubha758
    @rajeshwarisubha758 8 месяцев назад +2

    Ikka story innu kelkula karanan chettan da story notification kandapa tanna end 30 sec annu ketathu karanam ithu innu finish ayilangil nalavara wait cheyyan pada so Nala vannu full story kelkam❤

  • @aksachacko9225
    @aksachacko9225 7 месяцев назад

    Entay ponno anthoru feel aanu ekka.voicentay echo adipoli 😍🤩

  • @nourin723
    @nourin723 8 месяцев назад +5

    ഈ ഫിദയെ ആദ്യം എവിടെയൊക്കെയോ നമ്മുടെ സൈറാബാനുവിനെപ്പോലെ തോന്നി...

  • @AnilKumar-zk5jh
    @AnilKumar-zk5jh 8 месяцев назад +3

    Karnan chetta oru long story please🙏🙏🙏🙏🙏

  • @suneerasv3556
    @suneerasv3556 8 месяцев назад

    Shahul malayude ella storyoke enik ishtamayi

  • @pathooo9101
    @pathooo9101 8 месяцев назад +1

    മാഷേ... ❣️

  • @shafishafi-tx6zs
    @shafishafi-tx6zs 8 месяцев назад

    അടിപൊളി

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 8 месяцев назад

    സൂപ്പർ സ്റ്റോറി 👍🏻♥️♥️♥️

  • @AsmaMuhammed-j9o
    @AsmaMuhammed-j9o 8 месяцев назад +1

    കർണ്ണൻ ചേട്ടന്റെ കഥ സൂപ്പർ അല്ലാതെ ഇരിക്കോ 👍👌❤️, watting ending sangadam peduthalle😢❤

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 8 месяцев назад +3

    Karnnettan ❤❤❤❤

  • @Seemachechiishetam
    @Seemachechiishetam 7 месяцев назад

    🙏🙏🙏👌👌

  • @raseenaraseenacm7292
    @raseenaraseenacm7292 8 месяцев назад

    Super 👍👍👍👍❤❤❤

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 8 месяцев назад +2

    Super ❤❤❤

  • @athirabr8538
    @athirabr8538 8 месяцев назад +2

    പൊളിച്ചു

  • @sreelakshmiks4343
    @sreelakshmiks4343 8 месяцев назад +2

    Waiting for the next part ❤

  • @suneerasv3556
    @suneerasv3556 8 месяцев назад

    Karnnan suryan puthrante katha enike ourpadu ishda

  • @fathimmasuhra5276
    @fathimmasuhra5276 8 месяцев назад

    Super❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreeponnu486
    @sreeponnu486 8 месяцев назад

    ഞാനും കുവൈറ്റ്‌ ആണ് ഈ കഥ കേട്ടപ്പോൾ മനസിന് ഒരു വിങ്ങൽ ആയിരുന്നു 😢

  • @naseejamm2604
    @naseejamm2604 8 месяцев назад

    Karan Chettante story..kurachayi.kettitt❤❤❤❤❤

  • @Rahul-iu7jl
    @Rahul-iu7jl 8 месяцев назад

    സൂപ്പർ

  • @JayaV-v2o
    @JayaV-v2o 8 месяцев назад +2

    Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0nnum parayaniĺla

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 8 месяцев назад

    Othiri ishtaayi kadhe my lv stry aayit just similarities thonni 😭😭😭 marakkan shramikkunna kore ormagal vann alatty enne😔😔😔

  • @minnahuminha4547
    @minnahuminha4547 8 месяцев назад +2

    👍👍👍👍

  • @Prasand-l6m
    @Prasand-l6m 3 месяца назад

    🥰❤️🥰

  • @nowrinyousafali7351
    @nowrinyousafali7351 8 месяцев назад +2

    Still waiting for climax❤

  • @ancyfathima5943
    @ancyfathima5943 8 месяцев назад +5

    ♥️♥️♥️

  • @akshayakavungal3940
    @akshayakavungal3940 8 месяцев назад +3

    ഇതിലെ കഥാ നായിക എന്റെ വീടിന്റെ അടുത്താണ് താമസം 🤣🤣🤣 ഫയർ സ്റ്റേഷന്റെ ക്ലിനിക്കിന്റെ അടുത്താണ് എന്റെ റൂം 🤣🤣🤣🤣

  • @roufinaabid1289
    @roufinaabid1289 8 месяцев назад +3

    ❤👌👍💞

  • @Pinkypinkyponky_143
    @Pinkypinkyponky_143 8 месяцев назад +2

    Dey doy njan present 😅❤❤

  • @vichus1109
    @vichus1109 8 месяцев назад

    ഞാൻ ഇപ്പോഴാ കേൾക്കുന്നത് കേൾക്കട്ടെ❤

  • @shahidharafeek7604
    @shahidharafeek7604 8 месяцев назад +1

    വന്നല്ലോ ❤️❤️

  • @satheelarameshsatheelara-vg1ux
    @satheelarameshsatheelara-vg1ux 8 месяцев назад +2

    👍👍👍

  • @BinoyChalinkal
    @BinoyChalinkal 2 месяца назад

    ❤️❤️❤️❤️❤️❤️

  • @renjithagireesh8308
    @renjithagireesh8308 8 месяцев назад +2

    ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍

  • @shifushifana6813
    @shifushifana6813 8 месяцев назад

    ഞാൻ വന്നൂ❤❤

  • @jazapinaaaa
    @jazapinaaaa 8 месяцев назад +2

    Ahaaa😅 nnaum 16 December 1999 ore divasam ore masam but masam mathram mariipoyy😁😁

  • @beegumkareem6619
    @beegumkareem6619 6 месяцев назад

    Ee storyude pdf kittumo

  • @shyjithkumandattil3574
    @shyjithkumandattil3574 8 месяцев назад

    😻

  • @miniraveendran7859
    @miniraveendran7859 8 месяцев назад

    വളറെഇഷ്ടപെട്ടു.

  • @prabithaKP-zg5ty
    @prabithaKP-zg5ty 8 месяцев назад +1

    ഞാൻ പാലക്കാട്‌ ആണ്

  • @bindhurameshbindhuramesh1587
    @bindhurameshbindhuramesh1587 8 месяцев назад +1

    ❤❤❤❤❤❤❤❤

  • @haseenashafi136
    @haseenashafi136 8 месяцев назад +1

    ഹായ് എവിടെ ആയിരുന്നു കർണാ

  • @HISANAHASSANFemale
    @HISANAHASSANFemale 8 месяцев назад

    Ithinte next part varumo