PM കിസാൻ തുക വർധിപ്പിക്കുന്നു ഇനി 10000 രൂപ 18 ഗഡു 2000 വിതരണം|PM Kisan

Поделиться
HTML-код
  • Опубликовано: 3 июл 2024
  • PM കിസാൻ സമ്മാൻ നിധി ഏറ്റവും പുതിയ അറിയിപ്പ് തുക വർധിപ്പിക്കുന്നു ഇനി 10000 രൂപ 18 ഗഡു 2000 വിതരണം | PM Kisan new update Malayalam
    PM kisan samman nidhi 18th installment release date malayalam update
    #pmkisanekyc #പിഎംകിസാൻ #kcc #kccloan #kisancreditcard ##Narendramodi #PinarayiVijayan #vdsatheeshan#election
    #bharathchawal
    #pmkisanekyc#landseeding
    Follow us on Facebook :
    / greens4kerala.in
    #greens4kerala
    #keralapension
    #keralaration
    #pension1600

Комментарии • 43

  • @HakkimS-ft8su
    @HakkimS-ft8su 24 дня назад +4

    Nalla അറിവ് thanks

  • @user-dr7mq8zn1j
    @user-dr7mq8zn1j 18 дней назад +1

    Thanks

  • @santharavi744
    @santharavi744 23 дня назад

    Thank you ❤❤❤🙏🏻

  • @rajalakshmiarangod1284
    @rajalakshmiarangod1284 24 дня назад +2

    Thank you so much for good information 👍🙏

  • @salinibaiju5565
    @salinibaiju5565 22 дня назад

    Thank you

  • @user-up6ds8rm3d
    @user-up6ds8rm3d 24 дня назад

    Thankyou

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 24 дня назад +2

    👍👍👍👍👍👍👍

  • @molipaleri9267
    @molipaleri9267 23 дня назад

    താങ്ക്യൂ സർ

  • @girijarajannair577
    @girijarajannair577 24 дня назад

    Nice video good information

  • @TxZero444
    @TxZero444 20 дней назад

    ❤❤❤❤❤

  • @surendransurendran9001
    @surendransurendran9001 18 дней назад

    ❤😊

  • @user-jk9xl5tc1y
    @user-jk9xl5tc1y 21 день назад

    Eye or thumb scan cheyan patunnilla...nthaa cheyuka pls help me... Mustering failure certificate kitumo..reply pls

  • @sreelathamohan4271
    @sreelathamohan4271 23 дня назад

    Puthiyathayi Register chaiyyan pattumo

  • @user-gq9ed7lg9z
    @user-gq9ed7lg9z 20 дней назад

    Pathinanjum Pathinarum Gadu
    Kittiyittilla

  • @user-dj7zy9ty2y
    @user-dj7zy9ty2y 24 дня назад

    Rajastanindaialla?

  • @omana3196
    @omana3196 24 дня назад +2

    എനിക്ക് 11ഗഡു വരെ. കിട്ടിയുള്ളൂ. ഞാൻ. എന്തുചെയ്യണം.

    • @jojijoseph1571
      @jojijoseph1571 23 дня назад

      ലാൻഡ് സീഡിങ് ചെയ്‌തോ

  • @user-nj7ev2tv7s
    @user-nj7ev2tv7s 11 дней назад

    എനിക്ക് ആദ്യ രണ്ട് ഗഡു കിട്ടി പിന്നെ പോസ്റ്റാഫീസിൽ എക്കൗണ്ട് എടുത്തപ്പോൾ 10000 കിട്ടി 18ാം ഗഡുവിൻ്റെ കൂടെ ബാക്കി കിട്ടുമോ

  • @user-qp2qk8ez1e
    @user-qp2qk8ez1e 24 дня назад

    2 instalment kitty

  • @user-qq4fz4xq1d
    @user-qq4fz4xq1d 24 дня назад

    Modi srkarinu abhivadyangal nerunnu

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dg 23 дня назад

    2022 la paisa kittila.... Athe tharumo... Thanku... Modiji

  • @kuttanmohanan8702
    @kuttanmohanan8702 24 дня назад +1

    2019ന് ശേഷം പുരയിടം വാങ്ങി കൃഷി ചെയ്തു വരുന്നവർക്ക് കൂടി പിഎം കിസ്സാൻ ആനുകൂല്യം പുതിയ അപേക്ഷയിലൂടെ അനുവദിച്ചാൽ അവരുടെ വോട്ട് കൂടി മോദിജീക്കു കിട്ടിയേനെ.

    • @savisavithri7185
      @savisavithri7185 24 дня назад +1

      പൊളി പറയല്ലേ 😂

    • @library4233
      @library4233 22 дня назад

      കേരളത്തിൽ വോട്ടിന് പകരം അവരുടെ തെറികൂടി കേൾക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രിയ്ക്ക് അറിയാം 2000 വാണിജവാനും അടിച്ച് തന്നവരെ തെറി പറയുക അതാണ് മലയോളി😅

  • @user-pf3ek1ef8y
    @user-pf3ek1ef8y 19 дней назад

    നുണ പറച്ചിൽ നിർത്തു

  • @josephdari4593
    @josephdari4593 22 дня назад

    എനിക്ക് ഇത് വരെ p. M. കിസ്സാൻ നിധി കിട്ടുന്നില്ല..
    ഞാൻ എല്ലാം ചെയ്തു. പോസ്റ്റ്‌ ഓഫീസിൽ അക്കൗണ്ട് ഓപ്പൺ ചെയ്തു.. എന്നിട്ടും കിട്ടുന്നില്ല.. ഞാൻ എന്ത് ചെയ്യും..?

    • @asifma9463
      @asifma9463 22 дня назад

      @@josephdari4593 2019 ന് മുൻപുള്ള വസ്തുവാണോ അന്നത്തെ നികുതി അടച്ച റസീറ്റ് നിങ്ങടെ കയ്യിൽ ഉണ്ടോ എങ്കിൽ ശരിയാക്കാം

  • @renjith.v.rmaruthimoodu1301
    @renjith.v.rmaruthimoodu1301 24 дня назад +9

    Pm kiissan puthiya registration ippol undo

    • @asifma9463
      @asifma9463 23 дня назад +2

      Yes

    • @renjith.v.rmaruthimoodu1301
      @renjith.v.rmaruthimoodu1301 22 дня назад

      @@asifma9463 കരം അടച്ച രസീത് ഏത് പുതിയത് പറ്റുമോ

    • @asifma9463
      @asifma9463 22 дня назад +1

      @@renjith.v.rmaruthimoodu1301 നിങ്ങളുടെ വസ്തു 2019 മുന്നേ വാങ്ങിയത് ആയിരിക്കണം അതിനുശേഷം ഉള്ളത് നിലവിൽ വന്നിട്ടില്ല ചിലപ്പോൾ വരുമായിരിക്കും കാത്തിരിക്കാം

    • @asifma9463
      @asifma9463 22 дня назад +1

      2019 ന് മുൻപ് വാങ്ങിയ വസ്തു ആണെങ്കിൽ അപ്പോളത്തെ നികുതി അടച്ച രസീതും ഇപ്പോ നികുതി അടച്ച രസീത് വേണം അപ്പോൾ നിങ്ങൾക്ക് പിഎം കിസാൻ ചേരാം അടുത്ത ഘടു തൊട്ട് നിങ്ങൾക്ക് പൈസ കിട്ടുകയും ചെയ്യും

    • @renjith.v.rmaruthimoodu1301
      @renjith.v.rmaruthimoodu1301 21 день назад +1

      @@asifma9463 2005 il premanam ezhuthi. But pokkuvaravu cheythu karam adachathu 2021 il aanu.. Kudumba vasthu aanu.

  • @user-hz1he7ym3i
    @user-hz1he7ym3i 24 дня назад +1

    എനിക്ക് ആദ്യം 2 പ്രവശ്യം കിട്ടി പിന്നെ കിട്ടിയില്ല നികുതി കടലാസ് വച്ച് പുതുക്കിയപ്പോൾ 10000 കിട്ടി മേയ് മാസം ജൂണിൽ 2000 കിട്ടി ആകെ 16000 ബാക്കി ഇനി കിട്ടുമോ ഞാൻ കിട്ടാൻ ഇനി എന്ത് ചെയ്യണം

  • @beenabeena1607
    @beenabeena1607 24 дня назад +1

    ഒരു 8വർഷം ആയി അപേക്ഷ നല്കിട്ട് ഇതു വരെ കിട്ടില്ല എന്ത ചെയ്യണം കിട്ടാൻ

    • @ramachandrancpza9437
      @ramachandrancpza9437 21 день назад

      കൃഷി വകുപ്പ് ഓഫീസുമായോ അക്ഷയ കേന്ദ്രങ്ങളെയോ സമീപിച്ചാൽ അറിയാം

  • @sreemathymr9159
    @sreemathymr9159 24 дня назад +1

    കിട്ടാനുള്ളവരുടെ തീർക്കുക എന്നിട്ട് കുട്ടിയാൽ മതി

    • @mohankmohank2160
      @mohankmohank2160 24 дня назад

      17ഗഡു എല്ലാവർക്കും കൊടുത്തല്ലോ.

    • @sreemathymr9159
      @sreemathymr9159 24 дня назад

      @@mohankmohank2160 എനിക്ക് 2023മുതൽ കിട്ടിയില്ല ഞാൻ ekyc ലാൻസീംഡിങ് എല്ലാം ചയ്യ്തിട്ടുണ്ട്