സായിപ്പ് മദാം ഒക്കെ ആണ് എങ്കിൽ ഇവിടെ വന്ന് പഠിച്ചിട്ട് പോവും...നമുക്ക് ഇത് ഒന്നും അറിയാൻ പോലും നേരം ഇല്ല...എന്നോട് ഒരിക്കൽ ഒരു ജ്യോതിഷം പറഞ്ഞു അഗ്നി കണ്ട് തൃപ്തി ആവുന്ന ദൈവം ആണ് ഗുളികൻ എന്ന്... അത് കൊണ്ട് ആണ് എന്ന് തോന്നുന്നു ചൂട്ട് കത്തിച്ചു കാണിച്ച് കൊടുക്കുന്നത്..ഒരു വിധം മൂർത്തിക്ക് ഒക്കെ ഉണ്ടോ ചൂട്ട് കത്തിക്കല്..പിന്നെ ആരോ പറഞ്ഞു കേട്ട് ജീവിച്ചു ഇരിക്കുമ്പോൾ മറ്റ് മൂർത്തി അതായത് ദേവനെ ദേവീ നേ ആരാധിച്ച് ദൈവം ആയി തീർന്നത് കൊണ്ട് ആണ് പോക്ക് വരവ് എന്ന്... പാട വരമ്പിൽ കൂടി പണ്ട് ചൂട്ടും കത്തിച്ച് ആണല്ലോ ബ്രാഹ്മണൻ പൂജക്ക് പോവുക... കൂളി ചൂട്ട.. കുളിയൻ ഗുളികൻ എന്നത് ഒക്കെ തമ്മിൽ ബന്ധം ഉണ്ടോ ? വഴിയിൽ നിൽക്കാൻ പാടില്ല ഇത്ര അടി മാറി നിക്ക് എന്ന കണക്ക് ആണ് പാറോളി ഇല്ലത്തിൽ അവർ കുളിച്ചു വരുമ്പോൾ പറയുക... ശുദ്ധി ആയി വരുന്ന നേരം അങ്ങനെ നേരെ നിക്കാൻ പാടില്ല എന്ന്... കുളി കുളിയൻ എന്നത് ല്... വരവ് ല് നിൽക്കാൻ പറ്റില്ല..മരണം സംഭവിക്കാം..അല്ലെങ്കിൽ കണ്ടത്ത് ല് ഉണ്ടാവും... അടി...
Vallattam
Ivide eppozhanu theyyam?? Date??
Feb 21 normally. Dont think this year its there.
@@SanthoshKaitheri appo kazhinjittundavum alle
@@sreeragkv9893 : Ithavana illa ennu thonnunnu..
February 24,25
Ithilevidaa thottam ullath
Thottam ennu paranhaal Vellaattam ennukoodi aanu artham...Thottam Paattu ennu maathramalla..
ഇതിൽ എവിടെ തോറ്റം
തോറ്റം എന്നാൽ തോറ്റം പാട്ട് എന്ന് മാത്രമല്ല അർത്ഥം .. വെള്ളാട്ടം എന്നുമാണ് .