"ദിലീപിനൊപ്പം ഫ്ലൈറ്റില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ഞാന്‍ ഇറങ്ങി ഓടണോ"-രഞ്ജിത്

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 469

  • @ash10k9
    @ash10k9 2 года назад +74

    ദിലീപ് നാളെ ഒരു interview കൊടുക്കാം എന്ന് പറഞ്ഞാല്‍, മൈക്കും ഭാണ്ഡവും ആയി ദിലീപ് പറയുന്നിടത്തു പോയി meet ചെയ്യാൻ തയ്യാറുള്ള മാധ്യമപ്രവർത്തകർ ആണ്, രഞ്ജിതിനോടു വേദി പങ്കിട്ടതിനെകുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത്...!

    • @nishiyanishi4811
      @nishiyanishi4811 2 года назад +2

      കറക്ട്

    • @boomboom23023
      @boomboom23023 2 года назад

      👍👍👏

    • @SellOnResearch
      @SellOnResearch 2 года назад

      Bro comment ഇട്ട നമ്മുടെ time waste .. ഇവർക്കു ...... ഇല്ല

  • @fadlulabid4087
    @fadlulabid4087 2 года назад +141

    എത്ര വിശദമായാണ് അയാൾ സംസാരിച്ചത്, പിന്നെയും പിന്നെയും ഒരു നിലവാരവുമില്ലാതെ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കുന്നു, വേറെ എന്തൊക്കെ കാര്യങ്ങൾ ഇവിടെ വാർത്തയാക്കാനുണ്ട്, മാധ്യമ പ്രവർത്തകർ അതിര് വിടുന്നു

    • @Spiderman66DD
      @Spiderman66DD 2 года назад

      ഈ തീ ....ങ്ങൾ ഇങ്ങനെ ആണ്... അവന്മാരുടെ കഴപ്പ് തീർക്കും വരെ ചോദിക്കും...ദാരിദ്ര്യം നിറഞ്ഞ ഇവന്മാരുടെ ജോലി ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും

  • @santathomas4a487
    @santathomas4a487 2 года назад +217

    ദിലീപ് ന്റെ സിനിമ എല്ലാ ദിവസം tv യിൽ കാണിക്കുന്ന ചാനലുകാർ 😄😄😄

  • @sirindas1999.
    @sirindas1999. 2 года назад +195

    ഭാവനക്ക് മാത്രം നീതി കിട്ടിയമതിയോ?നീതി കിട്ടാത്ത സ്ത്രീ കൾ ഒരുപാട് ഉണ്ട്

    • @sjrsjr1087
      @sjrsjr1087 2 года назад +44

      വേണം,,,, അറിയപ്പെട്ട ഒരാൾക്ക് നീതി കിട്ടിയില്ലെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താവും,,,
      അതാണ് ഈ നടിക്ക് വേണ്ടി ശബ്ദിക്കുന്നത് എന്നാണ് തോന്നുന്നത്,,,,

    • @sanujaasif9124
      @sanujaasif9124 2 года назад +7

      @@sjrsjr1087 s
      Athu thanneya

    • @finisherever5840
      @finisherever5840 2 года назад +2

      @@sjrsjr1087Yes👍

    • @151in
      @151in 2 года назад

      @@sjrsjr1087 myranu. Ariyapedunnavrk mathre ivide maanamullu. Mattullavaronnum pennungalalla.

    • @gauthamprem8833
      @gauthamprem8833 2 года назад +6

      Ithu pole public l varanam. Appol ellarum koode undavum

  • @parissbound8535
    @parissbound8535 2 года назад +16

    നല്ല മറുപടി 👍🏻

  • @ecshameer
    @ecshameer 2 года назад +66

    എന്തായാലും മാധ്യമക്കാർക്ക് വയറ് നിറച്ചു കിട്ടി🤣🤣🤣

  • @akhilleslieabraham7875
    @akhilleslieabraham7875 2 года назад +46

    Media:കിട്ടിയോ ?? ഇല്ല ചോദിച്ചു മേടിച്ചു 😁

  • @Amal-990
    @Amal-990 2 года назад +34

    കിട്ടിയോ,??
    മീഡിയ : ഇല്ല ചോയ്ച്ചു മേടിച്ചു 😂😂
    ഉളുപ്പുണ്ടോടാ നിനക്കൊക്കെ

  • @CVname
    @CVname 2 года назад +20

    Well said Mr. Renjith Sir

  • @parissbound8535
    @parissbound8535 2 года назад +49

    ഇന്ത്യയിലെ മറ്റു സ്ത്രീകൾ വളരെ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോൾ ഇപ്പൊ ഇവർക്കു വേണ്ടി ശബ്ദിക്കുന്ന മാധ്യമങ്ങൾ ഇതിന്റെ 1 ശതമാനം പോലും ശബ്ദിക്കാറില്ല

    • @sruthi6042
      @sruthi6042 Год назад

      എന്നിട്ട് ഇവർക്ക് നീതി കിട്ടിയോ

    • @berry_colorz
      @berry_colorz Месяц назад

      How do you even come to know about other cases without media?

  • @മലയാളി-ഖ7ഢ
    @മലയാളി-ഖ7ഢ 2 года назад +38

    രഞ്ജിത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ ഏറ്റവും പ്രശംസർഹമായ കാര്യം ചെയ്തു... അതിനെതിരെ അദ്ദേഹത്തിന്റെ പിന്നാലെ ചൊറിഞ്ഞുനടക്കരുത് ആരും 🙏

  • @BJ-yb3hz
    @BJ-yb3hz 2 года назад +114

    അതൊക്കെ അവരുടെ ഇഷ്ടം അല്ലെ.. അയാളോട് സംസാരിച്ചാൽ ഇവർക്കെന്താ

  • @nileenasasidharan4379
    @nileenasasidharan4379 2 года назад +10

    വെറതേയല്ലാ, മോഹൻലാൽ, മമ്മൂട്ടി ഒന്നും ഈ നാട്ടിൽ നടക്കുന്ന ഒരു പ്രശ്നത്തിലും പ്രതികരിക്കാത്തത്. വിനായകൻ അയാളുടെ സ്വന്തം അഭിപ്രായം പറഞ്ഞു, അതും പ്രശ്നം. ഒരാൾ തെറ്റ് ചെയ്താൽ അയാളോട് മിണ്ടിയാൽ അവരും തെറ്റ് കാരാകുമോ?. ഇനി കോടതിയിൽ വരാത്ത കേസ്സുകൾ ഉണ്ടല്ലോ അവരുമായി ആരും സഹകരിക്കുന്നില്ലേ??? താൻ താൻ ചെയ്യുന്ന കർമ്മം താൻ താൻ നിരന്തരം അനുഭവിച്ചീടുമേ എന്നാണ്. അത് ദൈവത്തിന്റെ നീതിയാണ് 👍👍

  • @vplfamilyvlogs
    @vplfamilyvlogs 2 года назад +19

    Well said sir👍👍👍👍

  • @abduraheem.t9264
    @abduraheem.t9264 2 года назад +67

    ദിലീപിനെ കോടതി ശിക്ഷിച്ചോ ?ഉളുപ്പില്ലാത്ത ചോദ്യം.

  • @angelgeorge.
    @angelgeorge. 2 года назад +38

    അല്ല ചാനലുക്കാരെ K-റെയിൽ വിഷയം ഒക്കെ കഴിഞ്ഞോ 🥴ദിലീപ് ഉള്ളത് നന്നായി ഇല്ലേൽ എന്തെടുത്തു വച്ചു മുക്കിയേനെ ഇതൊക്കെ 🤭

    • @ranjimedia9918
      @ranjimedia9918 2 года назад +1

      😄😄😄😄👌👌👌

    • @13331Aadhy
      @13331Aadhy 2 года назад +3

      Reporterku k rail naatle problem onum illa epozhum dileep issue

    • @angelgeorge.
      @angelgeorge. 2 года назад +1

      @@13331Aadhy ഇതിപ്പോൾ നാളെ തോറ്റു എല്ലാ സാധനത്തിന്റെയും വില കൂടാൻ പോവാണ് അപ്പോൾ അത് മുക്കണ്ടേ അതിനു ഇതല്ലേ വഴി ഉള്ളു. 🥴

  • @lalps1732
    @lalps1732 2 года назад +41

    ദിലീപിനെ എല്ലാരും കൂടി ഒറ്റപെടുത്തുന്നു
    എന്തിന്‌ ?
    ഇപ്പോഴും അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്
    കുറ്റം തെളിയിക്കട്ടേ

    • @alfinanto9283
      @alfinanto9283 2 года назад +1

      Yes

    • @risu3313
      @risu3313 2 года назад

      ഈ സംഘടന ഉണ്ടാക്കിയത് ദിലീപ് anu

  • @viral_works_
    @viral_works_ 2 года назад +13

    കുത്തി തിരുപ്പു മദ്യങ്ങൾ 🥰

  • @dhevadhaaru7236
    @dhevadhaaru7236 2 года назад +2

    Dhileepettan❤️❤️❤️❤️

  • @deepsJins
    @deepsJins 2 года назад +97

    എന്താണ് മാധ്യമങ്ങൾ ഉദ്ദേശിക്കുന്നത്? അനുരാഗ് കശ്യപ് ചടങ്ങിൽ പങ്കെടുത്തത് ഓക്കെ ആണോ? എന്തും അതിരു കടന്നാൽ മോശമാണ്.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      അതിന് ഇടയിൽ ആ നാറിയെ നായികരിയ്ക്കുന്ന നിങ്ങൾ ഏത് പക്ഷത്ത് ആണ്

    • @siddiqueshas
      @siddiqueshas 2 года назад +3

      എന്ത് കൊണ്ട് മോശം? വിശദമാക്കാമോ?

    • @shijasponnani6778
      @shijasponnani6778 2 года назад +3

      Anurag kashyap മോദിയുടെ ജനവിരുദ്ധനയങ്ങളെ പരസ്യമായി എതിര്ക്കുന്ന ആകുട്ടിയാണ് എന്നതാണ് സംഘികളെ ചോദിപ്പിക്കുന്നത്

    • @ratheeshdxb5104
      @ratheeshdxb5104 2 года назад +1

      Anurag kashyap is a gentleman..

    • @77amjith
      @77amjith 2 года назад +1

      മാമനെ എതിർക്കുന്നവർ എല്ലാം മോശം

  • @koreanabhi826
    @koreanabhi826 2 года назад +12

    Dileepettan ❤️❤️❤️❤️❤️😘😘😘

  • @AskarAli-n4d
    @AskarAli-n4d 4 месяца назад +2

    ഞനും ഭാവിയിൽ ഇതിലും വലിയ കേസുകളിൽ പെടും എന്ന് അന്നേ ഇദ്ദേഹം ചാനലിനോട് പറയാതെ പറയുകയായിരുന്നു 😂

  • @tahir8262
    @tahir8262 2 года назад +11

    മാധ്യമപ്രവർത്തകർക്ക് മറുപടി കൊടുക്കാതിരിക്കുക ആണ് വേണ്ടത്

  • @bnhvlog4922
    @bnhvlog4922 2 года назад +108

    രഞ്ജിത്ത് സാർ... നട്ടെല്ലുള്ളവൻ 👌👌👌

    • @abraham4769
      @abraham4769 2 года назад +1

      Yes രണ്ടു തന്ത ഉണ്ടെല്ലോ.... അതായിർകും....

  • @rijoreji4979
    @rijoreji4979 2 года назад +26

    Dileepettan uyir♥️♥️♥️♥️♥️♥️♥️♥️

  • @dr.k3217
    @dr.k3217 2 года назад +12

    Good sir

  • @mybagmyboysanu4861
    @mybagmyboysanu4861 2 года назад +15

    ദിലീപ് ❤❤❤dileep👍👍👍👍

  • @pradeepkrishnan176
    @pradeepkrishnan176 2 года назад +19

    ദിലീപേട്ടൻ ❤️

  • @Indian-qy7ez
    @Indian-qy7ez 2 года назад +231

    ഇരയോടും വേട്ടക്കാരനോടും ഒപ്പം. കൊള്ളാം

    • @sabuvarghese5040
      @sabuvarghese5040 2 года назад +11

      Enthanu Ira food aano

    • @കൃഷ്ണവിലാസംഭഗീരഥന്പിള്ള
      @കൃഷ്ണവിലാസംഭഗീരഥന്പിള്ള 2 года назад +13

      @@sabuvarghese5040 വെര ആണ് 😄 ചൂണ്ടേല്‍ കോര്‍ത്തിട്ടപ്പം അതിജീവിത എന്ന ഒരു പുതിയ മീനിനെ കിട്ടി 🤣🤣.

    • @aiswarya8181
      @aiswarya8181 2 года назад +10

      @@കൃഷ്ണവിലാസംഭഗീരഥന്പിള്ള കഷ്ടം തന്നെ 💩

    • @151in
      @151in 2 года назад +1

      @@aiswarya8181 Ira serikkum dileep aanu oru pennayakondanu aa kooothara nadiye ellarum kannumadach avale viswasikkunnathanu pennungal paavamanu thet cheyyilla kola cheyyilla ennokeyanu kure monnakalude vijaram. . Ippo aanungalekkal kooduthalum prasnam undakkunna pennungalanu.

    • @151in
      @151in 2 года назад +7

      @@കൃഷ്ണവിലാസംഭഗീരഥന്പിള്ള pillecha Vishuoke aanu aduthuvarunnathu karuthoyirunno.. pilleru kanikanikkan chansund😂

  • @darkmingle7114
    @darkmingle7114 2 года назад +5

    Renjith😍😍😍

  • @puntoevo
    @puntoevo 2 года назад +54

    എത്രയും വേഗം ഭാവനയുടെ പേരിൽ ഒരു ക്ഷേത്രം പണിയണം, ആ ഒരു കുറവ് കൂടി നികത്തണം. എങ്കിലേ നീതി കിട്ടൂ.

    • @0liver-0rbit
      @0liver-0rbit 2 года назад +3

      Athe, well said

    • @boomboom23023
      @boomboom23023 2 года назад

      😂😂 വെറുതെ ഓരോന്നും പറഞ്ഞുകൊടുക്കണ്ട...വേണെങ്കി അതും ചെയ്യും മണ്ടന്മാർ

  • @thefactor3052
    @thefactor3052 2 года назад +69

    കുറ്റകാരൻ ആണെന്ന് തെളിയുന്നത് വരെയെങ്കിലും അയാളെയും കുടുബത്തെയും വെറുതെ വിട്ടുകൂടെ.....

    • @thefactor3052
      @thefactor3052 2 года назад +9

      @@aswathianu6662 ഇന്ത്യയിലെ കോടതിയൊക്കെ ദിലീപ് പറയുന്നത് പോലെയാണ് പ്രവർത്തിക്കുന്നതെന്നാണോ..? കഷ്ട്ടം..

    • @boomboom23023
      @boomboom23023 2 года назад +5

      @@aswathianu6662 ആ നടിക്ക് അവരുടെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ പോരായിരുന്നോ...വെറുതെ ദിലീപിന്റെ കുടുംബകാര്യത്തിൽ കേറി തലയിടാൻ പോയി നല്ല രീതിയിൽ കഴിഞ്ഞ ആ കുടുംബത്തെ നശിപ്പിച്ചു 2 വഴിക്കാക്കി. അവളും തെറ്റ് ചെയ്തു.അതാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത്

    • @മൊട്ടശിവകെട്ടശിവ
      @മൊട്ടശിവകെട്ടശിവ 2 года назад

      @@thefactor3052 ആ തായൊളിക്ക് പ്രാന്ത് ആണ് ബ്രോ നീ അതൊന്നും മൈൻഡ് ആക്കണ്ട കോടതിയെ ഒക്കെ വിലക്ക് വാങ്ങി എന്നോകെ വിഡ്ഢികൾ പുലമ്പിക്കോളും

    • @മൊട്ടശിവകെട്ടശിവ
      @മൊട്ടശിവകെട്ടശിവ 2 года назад

      @@aswathianu6662 എന്ന നിൻറെ
      അമ്മേടെ കൂതി പോക്കി ആഞ്ഞൊരു ഊമ്പു കൊടൂ പൂറിമോളേ

    • @rayofhope9793
      @rayofhope9793 2 года назад +1

      @@boomboom23023 അവളുടെ ബെസ്റ്റ് ഫ്രണ്ടിനെ അവൾ സഹായിച്ചു. നീയൊക്കെ അവിഹിതം കണ്ട് മിണ്ടാതിരിക്കുമായിരിക്കും. അതുപോലെ നാണം കെട്ടവരല്ല മറ്റുള്ളവർ. പീഡനം സപ്പോർട്ടർ. നാണം ഇല്ലല്ലോ

  • @lovemykeralam8722
    @lovemykeralam8722 2 года назад +17

    കൂട്ടിക്കൊടുപ്പ് മാമ മാധ്യമങ്ങൾക്ക് വേറെ പണിയില്ലേ

  • @nihaltkd9258
    @nihaltkd9258 2 года назад +18

    ശരിക്ക് മാധ്യമങ്ങൾ ആണ് ദിലീപിനെ പ്രതിയാക്കുന്നത്. അദ്ദേഹം ഇപ്പളും പ്രതി ആയി കോടതി പറഞ്ഞട്ടില്ലല്ലോ

    • @boomboom23023
      @boomboom23023 2 года назад +1

      ഇപ്പോൾ ദിലീപ് ഇരയാണ്..നിരന്തരം വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു

  • @mashoodam7312
    @mashoodam7312 2 года назад +3

    Renjith 👌👌👌👌👌Talking

  • @davidcarlose3709
    @davidcarlose3709 2 года назад +67

    Avar samsarichalum prashnam . Ntonnadei 😂😂
    Renjith well talk 👍

  • @nishiyanishi4811
    @nishiyanishi4811 2 года назад +38

    ഉളുപ്പില്ലാത്ത മാധ്യമ പ്രവർത്തനം

  • @PradeepKumar-zs8bg
    @PradeepKumar-zs8bg 2 года назад +22

    Dileep ❤️❤️❤️❤️ dileep ❤️❤️❤️❤️❤️ dileep ❤️❤️❤️ dileep 🌹🌹🌹🌹 dileep ❤️❤️❤️❤️

  • @siddiqueshas
    @siddiqueshas 2 года назад +8

    Ranjith - A patriarchal filmmaker
    He is standing with so called "Left" and keeping the ideology of "Right". How contradictory !!

  • @viswanathanpillai1949
    @viswanathanpillai1949 Год назад +1

    ജീവൻ വേണേൽ ഇറങ്ങി ഓടണം ഉസൈൻ ബോൾട് മാതിരി 👍

  • @blankspace561
    @blankspace561 2 года назад +1

    Vinayakan is way ahead of you dude.

  • @abdu_rahiman_palottil
    @abdu_rahiman_palottil 2 года назад +33

    സിനിമക്കാർക്ക് നട്ടെല്ലുണ്ടായിരുന്നെങ്കിൽ ദിലീപ് ഇങ്ങനെ ക്രൂശിക്കപ്പെടില്ലായിരുന്നു

  • @sajaddmm6761
    @sajaddmm6761 2 года назад

    Well said

  • @octopusbud4105
    @octopusbud4105 2 года назад +27

    അങ്ങേരുടെ സ്വകാര്യതയിൽ കേറി എടപെട്ടു...അണ്ണാക്കിലടിച്ച് മറുപടി തരികയും ചെയ്തു....ചൊറിയൻസ്(media and haters) never stops🤣🤣🤣🤣

  • @soultalks7250
    @soultalks7250 2 года назад +1

    The question shd be ....why is pettan still the chairman

  • @ashrafarfu3302
    @ashrafarfu3302 2 года назад +5

    ഉളുപ്പില്ലാത്ത ചോദ്യം നാണം തോറ്റുതീണ്ടാത്ത ഉത്തരം. രാഷ്ട്രീയക്കാർ ആരെങ്കിലും ഉൾപ്പെട്ട കേസ് ആണെങ്കിൽ ചോദ്യം ഉണ്ടാകില്ല. അഥവാ ചോദിച്ചാൽ ഉത്തരം അയാൾ പ്രതിയാണോ എന്നായിരിക്കും.

  • @arsh___xq9413
    @arsh___xq9413 2 года назад +25

    Dileepeettan ❤️

  • @akku_tuhe2088
    @akku_tuhe2088 Год назад +2

    മനുഷ്യനല്ലേ പുള്ള

  • @SellOnResearch
    @SellOnResearch 2 года назад +1

    നേരത്തെ ഒരു ചേട്ടൻ പറഞ്ഞത് പോലെ മാധ്യമങ്ങൾ അധപതിച്ചു തുടങ്ങി .. ഉളുപ്പില്ലാത്ത ചോദ്യം .. ദിലീപ് എന്താ HIV+ രോഗി ആണോ ..

  • @anilkumars3591
    @anilkumars3591 2 года назад +1

    ഇതാണ് ധാർഷ്ട്യം.

  • @Jino_Vlog
    @Jino_Vlog 4 месяца назад

    Ipol engane undu??

  • @worldcricket6835
    @worldcricket6835 2 года назад +4

    എല്ലാവരും കൂടി ദിലീപ് ഏട്ടനെ 😭😭😭😭😭

  • @user-ob4io6bk8v
    @user-ob4io6bk8v 2 года назад +7

    Agree on reasonable issues, disagree on issues which we can't agree , while respecting others with love compassion humanity without any ill feelings, everything we see hear feel experiences all are only relative , to time , space , information , knowledge , intelligence wisdom

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 2 года назад +9

    മാധ്യമങ്ങൾ 😂😂

  • @pkpillai5915
    @pkpillai5915 2 года назад +8

    ഫ്ലൈറ്റിൽ നിന്നും ഇറങ്ങി ഓടെണ്ട!
    പക്ഷേ സ്വാർത്ഥലാഭം വരുമ്പോൾ
    സമൂഹത്തിൻ്റെ നേരെ കൂടി താങ്കൾ നോക്കണം.
    അഗ്നിയിൽ സ്ഫുടം ചെയ്ത സ്വർണം പോലെ ആയിരിക്കണം കലാകാരന്മാർ .

    • @151in
      @151in 2 года назад +1

      കുറച്ച് വൊളം അഗ്നിയിൽ സ്ഫുടം ചെയ്ത് ഇച്ചിരി തേയിലയും പഞ്ചസാരയുമിട്ടിളക്കിയ ഒരു ഗ്ലാസ് കട്ടൻ എടുക്കട്ടേ....

  • @hadibaby2033
    @hadibaby2033 2 года назад +1

    ഈ മദ്യമങ്ങൾ എന്തിനാ ഈൗ വേണ്ടാത്ത ചോദ്യം ചോദിക്കുന്നത്... 😏😡

  • @bijubiju4297
    @bijubiju4297 2 года назад

    Appol adv, Raman pillaye ini enthu cheyyanam ...? Dileepinde films TV yil kanikkille ?

  • @anuck2008
    @anuck2008 2 года назад +3

    ലോകത്തു ഒരു ഭാവന മാത്രമാണോ പെണ്ണ്... ഇതിൽ മാത്രം എന്താ ഒരു തിടുക്കം

  • @Anjooraan.07
    @Anjooraan.07 2 года назад +21

    ഒരു ആദരം കൊടുത്തു രഞ്ജിത്ത്നെയും ദിലീപ് വിലക്ക് വാങ്ങി...

    • @Cidshibu
      @Cidshibu 2 года назад +4

      Killadi thanne 😂🙌

    • @sanujaasif9124
      @sanujaasif9124 2 года назад +4

      Super actor allallo appo athokke pratheekshikkam

    • @Ayu.oo6
      @Ayu.oo6 2 года назад +3

      Athe, manapoorvam vilipichathanu dileep.

    • @hari4legal
      @hari4legal 2 года назад

      വിലക്ക് വാങ്ങി, ഇനി എന്ത് കിട്ടും? ചുമ്മാതെ എന്തെങ്ങിലും ഒക്കെ അങ്ങ് പറഞ്ഞു...

    • @alfinanto9283
      @alfinanto9283 2 года назад

      ഈ പറഞ്ഞതും മീഡിയ പറയാൻ പൊകുന്നത്

  • @rayeestk1027
    @rayeestk1027 2 года назад +2

    ദിലീപ് തെറ്റ് ചെയ്തു എങ്കിൽ ശിക്ഷ കൊടുക്കാൻ ഇവിടെ കോടതി ഉണ്ട് ഒറ്റപ്പെടുത്തി അയാളെ ആക്രമിക്കുന്നതിൽ യോജിപ്പില്ല അയാൾക് അയാളുടെ തൊഴിൽ എടുക്കാനും അതിന്റെ കാര്യങ്ങൾക്കു വേണ്ടി ആളുകളെ കാണുന്നത് ഓക്കേ സ്വാഭാവികം അല്ലേ

  • @niya9593
    @niya9593 2 года назад +5

    ഈ മാധ്യമ ക്കാരുടെ ഓരോ ചോദ്യങ്ങളെ. ഓരോ വാർത്ത അല്ലാതെ എന്ത്

  • @yahipoovanpk5830
    @yahipoovanpk5830 2 года назад +1

    Arivu kondum kazhivu kondum praghalbhanaya Ranjithu thanne aano ithu parayunnathu flightil ninnu irangi odano ennu ethra bhalisham aaya chodyamaanu ithu yatrayil flightilo trainilo ullathu pole aano munkootti nishchayicha floor pangidal (athava munkootti allengilum yatrayil oru flightilo trainilo ullathu pole anno ithu ) ithrayum viddi chodyam ingottu e mahanil ninnu pratheekshilla kashtam thanne

  • @ansar526
    @ansar526 2 года назад +1

    ദരിദ്ര മാധ്യമങ്ങൾ ... ഇത്രയും വൃത്തികെട്ട മാധ്യമ പ്രവർത്തനം കണ്ടിട്ടില്ല .

  • @sjrsjr1087
    @sjrsjr1087 2 года назад +22

    ഇരട്ടത്താപ്പ് കാണിക്കുന്ന താങ്കൾ ഓടണ്ട,,, നിതീയും സത്യവും കാംക്ഷിക്കുന്ന സമൂഹം താങ്കളെ ഓടിച്ചോളും....☺☺

    • @mannukakku8366
      @mannukakku8366 2 года назад +2

      He has a dual face. He does not deserve to hold the post of the film body and he shud be removed immdtly. The justifications given by him are totally nonsense. He is with the criminal teams..

    • @sjrsjr1087
      @sjrsjr1087 2 года назад

      @@mannukakku8366 absolutely right,,, Bro,,✔️💯

    • @alfinanto9283
      @alfinanto9283 2 года назад

      പാൽ കുപ്പ്

  • @ur-cristiano-e4u
    @ur-cristiano-e4u 2 года назад +12

    വിളിച്ച് വരുത്തി സദ്യ കൊടുത്തിറ്റ്
    ഇവന്റെ നിശ്കളങ്കത അഭിനയം ആർക്ക് വേണം

    • @ST0ICSAGE
      @ST0ICSAGE 2 года назад

      എന്നാൽ പോണം mr chanakam

    • @ur-cristiano-e4u
      @ur-cristiano-e4u 2 года назад

      @@ST0ICSAGE nee ethada japanese narutoo 💩

    • @alfinanto9283
      @alfinanto9283 2 года назад

      സർ എവിടെ നിന്നു വരുന്നു

  • @mybagmyboysanu4861
    @mybagmyboysanu4861 2 года назад +20

    ദിലീപ് കീ ജയ്. ദിലീപ്നെ ഒറ്റപെടുത്താൻ സിനിമകാർ ആഗ്രഹിക്കുന്നുല്ല.

  • @PremKumar-hf3lb
    @PremKumar-hf3lb 2 года назад +1

    ഫ്ലൈറ്റിൽ നിന്നും ഇറങ്ങി ഓടാൻ പറ്റില്ലല്ലോ. ചാടാനെ പറ്റൂ. അതു ചെയ്യൂ

  • @rahulthekkedathu6582
    @rahulthekkedathu6582 2 года назад

    News threads undakkan vendi ranjith polulla alkkarod oru adistanavumillatha chodyangal chodikkarauth...annakkil adich kittum

  • @thevlogofsmallthings
    @thevlogofsmallthings 2 года назад +12

    വളരെ മോശം തന്നെ ആണ് mr. രഞ്ജിത്. എത്ര ഒക്കെ ഉരുണ്ടാലും തെറ്റ് തെറ്റ് തന്നെ. വാർത്ത തേടി പോകുമ്പോൾ ഓർക്കുക "it's business", "ഞാൻ ഒരു പ്രൊഡക്ഷൻ പാർട്ണർ കൂടെ ആണ് " അതിലുണ്ട് എല്ലാം 😊

    • @boomboom23023
      @boomboom23023 2 года назад

      പോയി ചാകിനെടാ...

  • @shijukiriyath1410
    @shijukiriyath1410 Год назад

    JILSSY POTTU VACHAPPOL KOODUTHAL SUNDARIYAAYI MAARI....INIYUM POTTU VACHU KAANANAMENNULLAVAR LIKE

  • @vinuvijay8278
    @vinuvijay8278 2 года назад

    Unnecessary discussion about Dilip, better discuss about local public related issues not only celebratives

  • @rajisharajagopal7355
    @rajisharajagopal7355 2 года назад

    അയ്യോ വേണ്ട... കിടന്ന് തുള്ളണം. ഈ ബാലൻസിങ്ങി നെക്കാൾ അതല്ലേ നല്ലത്.

  • @ashiqkv2385
    @ashiqkv2385 2 года назад +35

    പതിയെ തുടങ്ങുന്ന തുടക്കവും, ബോർ അടിപ്പിക്കുന്ന ആദ്യ പകുതിയും,ഉറക്കം തൂങ്ങുന്ന ഇന്റർവെൽ സീനും, മുഷിപ്പിക്കുന്ന രണ്ടാം പകുതിയും, വെറുപ്പീർ ക്ലൈമാക്സും ഒഴിച്ച് നിർത്തിയാൽ ആറാട്ട് അതിഗംഭീരം ❤️❤️❤️❤️❤️❤️ ettan❤️❤️

  • @rinusreesreejith9645
    @rinusreesreejith9645 2 года назад +2

    ഇത്രയും ദാരിദ്ര്യം ആണോ വാർത്തകൾക്ക് . എന്ത് മാധ്യമ പ്രവർത്തനമാണോ എന്തോ ഇതൊക്കെ

  • @eat_of_the_day
    @eat_of_the_day 2 года назад +1

    നിലപാട് കിംഗ്‌ is baak

  • @anoopct994
    @anoopct994 2 года назад

    Renjith sir 👍👍👍👍

  • @mahammoodpullookkara8123
    @mahammoodpullookkara8123 2 года назад

    Ranjith👌

  • @കടലാസ്
    @കടലാസ് 2 года назад +39

    അല്ലെങ്കിലും സിനിമക്കാരിൽ മിക്കവരും നട്ടെല്ലില്ലാത്തവരാണ്.. അതാണ് ഒരു പാവം പെൺകുട്ടിക്ക് ഇപ്പോഴും നീതി ലഭിക്കാത്തത്തിന്റെ പ്രധാന കാരണം... 🤭🤭🤭പലരും സിനിമയിൽ പുലികൾ ജീവിതത്തിൽ എലികൾ 😂

    • @robythomas6594
      @robythomas6594 2 года назад +7

      Ne poi neethi undakki kodukku

    • @കടലാസ്
      @കടലാസ് 2 года назад +2

      @@robythomas6594 സത്യം പറയുമ്പോൾ പൊള്ളും.. 😂😂...
      സിനിമയിൽ നിന്നും സാക്ഷികളായി പോയവർ പറഞ്ഞത് മാറ്റി പറഞ്ഞു 😂അവരോട് പോയി പറ ഇത്. എന്നോടല്ല

    • @Appus145
      @Appus145 2 года назад

      എടാ പൂറി മോനെ സിനിമ കർക് എന്താണ് നടന്നത് എന്നത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് ദിലീപ്‌ ന്ടെ കൂടെ ഇപ്പോഴു നിൽക്കുന്നത് കൂടി പോയാൽ 2 മാസം ദിലീപ് ന് എതിരെ ഒരു തെളിവ് ഉം ഇല്ലെന്ന് പറഞ്ഞു കേസ് തള്ളും

    • @sreejithak.p.3161
      @sreejithak.p.3161 2 года назад

      Jeevithathil ninnepole naari aavathirunna mathiyarnu ellarum.fake profilum pidichont nattellillatha jandukkal..veruthe mattullore kuttavum paranjont nadakkum

    • @ayyappadassuresh1187
      @ayyappadassuresh1187 2 года назад

      @@കടലാസ് ethu oru sadaranakarikku Anel
      Ithinte pakuthi publicity kitila

  • @KJO13
    @KJO13 2 года назад

    No need of answering that question because we know you will not do that. Instead you will get a seat next to him. 🙅🏼‍♂️

  • @rcjaripalam
    @rcjaripalam 2 года назад +2

    കോണച്ചം കുത്തിയ ചോദ്യങ്ങൾ ആയി എന്തിന്ന ഈ mic ആയി നടക്കുന്നു. ഇനി ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചോദിക്കുന്ന പോലെ thoyillaliloleleoelele

  • @manapuramdesham5619
    @manapuramdesham5619 2 года назад +29

    ദിലീപിന്റെ നല്ല കോമഡി സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നു

  • @indiankerala3906
    @indiankerala3906 2 года назад +2

    ഒരേ സമയം രണ്ട് വള്ളത്തിലും കാല് വെച്ച് സഞ്ചാരിച്ചാൽ കവകീറും രഞ്ജിത് സർ

  • @bijumathew540
    @bijumathew540 2 года назад +1

    ഇവനെ പോലെ ഉള്ള മാടമ്പികളെ ഒക്കെ ഇടതു പക്ഷ എന്തിനു ചുമക്കുന്നു എന്ന് മനസ്സിലാവുന്നില്ല....

  • @aslamkinattingal
    @aslamkinattingal 2 года назад +1

    തീരെ വിവരമില്ലാത്ത മാധ്യമ പ്രവർത്തകർ

  • @dr.k3217
    @dr.k3217 2 года назад

    Ur friend Bhavana undo?

  • @shabrinashabri3224
    @shabrinashabri3224 2 года назад +1

    No enn parayunnath oru statment a an... ath thankal cheythilla ..thats all....kooduthal dailogunnum venda

  • @kollamtvm7135
    @kollamtvm7135 2 года назад

    ഇറങ്ങി ഓടേണ്ട പീഡിപ്പിക്കാൻ ഒരു പെൺകുട്ടിയെ കൊടുത്താൽ മതി....

  • @nibubaby7716
    @nibubaby7716 2 года назад

    Adipoly

  • @phonsykanjirathinkal4052
    @phonsykanjirathinkal4052 2 года назад +1

    രജ്ജിത് രണ്ടു വഞ്ചിയിൽ കാലു ചവിട്ടാതെഡൊ .... shame shame Renjith 😡😡😡😡😡😡😡😡😡

  • @salamkinara8841
    @salamkinara8841 2 года назад

    Janapriyanayakan in and as salamka kannur

  • @shijikkooleri2980
    @shijikkooleri2980 2 года назад

    Film field.....???????????

  • @Sidheek-qt1kz
    @Sidheek-qt1kz Месяц назад

    ദിലീപ് ഉയിർ ❤️❤️❤️

  • @mohammedbadukp3838
    @mohammedbadukp3838 2 года назад +3

    വിനായകൻ ഇപ്പം വലിച്ച് കീറി ഒട്ടിക്കും ഇയാളെ

  • @goentz9453
    @goentz9453 2 года назад

    Aenthonn ചോദ്യം ആണ്‌...

  • @majeedk940majeed9
    @majeedk940majeed9 2 года назад +1

    മാധൃമങൾക്എദുചേതമാണ്ദിലീബിനോട്ഞങൾസസാരിചാൽനങൾപത്റകാർഞങളെവീഴൂങുമൊ നിങൾക്കോഞാടചാനലിൽഇരുന് എദുവിളിച്പറയൻ

  • @asimasim4467
    @asimasim4467 2 года назад +116

    ഇവിടെ ശരിക്കും ഇരയാക്കപ്പെടുന്നത് ദിലീപ് ആണ്. എന്നും ദിലീപിനൊപ്പം

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 года назад

      Poyi thooongi chakado brother......
      Allenkil ninne thookki kollum.....oru lady ye brutel rape cheythavantethil pidichu jeevikkyathe........stupid......

    • @MELJOVISHNU
      @MELJOVISHNU 2 года назад +10

      Poda poda paid comment

    • @asimasim4467
      @asimasim4467 2 года назад +5

      @@MELJOVISHNU നീയും പെയ്ഡ് ആണോ.

    • @User-x9o8i
      @User-x9o8i 2 года назад +7

      അതെ ദിലീപ് പാവം

    • @boomboom23023
      @boomboom23023 2 года назад +6

      ദിലീപ്🔥

  • @exo-n5756
    @exo-n5756 2 года назад

    ഓടരുതമ്മാവാ...പ്ളീസ്, ഓടേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ!. കൂടെ ഇരുന്നും, കിടന്നും, ചാഞ്ഞും, ചരിഞ്ഞും, തിരുമ്മിയും തടവിയും .....നമുക്ക് രസമാം നിമ്നോന്നതമീ .......

  • @bibinjose1990
    @bibinjose1990 2 года назад +1

    ഓടേണ്ട താൻ അറബിക്കടലിനു മുകളിൽ എത്തുമ്പോൾ എടുത്തു ചാടിക്കോ

  • @divindavis8185
    @divindavis8185 2 года назад +1

    ടാ വെട്ടവളിയാ.. ആ വായൊന്നു അടച്ചു വക്കെടാ

  • @abdulsalam5067
    @abdulsalam5067 2 года назад +1

    ദിലിപിനൊപ്പം flate ൽ മാത്ര ചെയ്യേണ്ടി വന്നാൽ നിങ്ങൾ ഉടനെ താഴെക്ക് ചാടണം.