നീറുന്ന മനസ്സോടെ അവൾ കുട്ടികളെ തനിച്ചാക്കി ജോലി തേടി പോയി ☹️ഇനി അവർ ഞങ്ങളുടെ കൂടെ 💞💞

Поделиться
HTML-код
  • Опубликовано: 6 ноя 2023
  • Stay connected with us on Instagram
    / tomss_jose
    / teenuelizabethmathew
    For Promotions
    Mail id : tomteenavibes@gmail.com

Комментарии • 201

  • @aboobakarsidheeque
    @aboobakarsidheeque 9 месяцев назад +346

    പാവം ശാലു എത്ര വിഷമത്തിൽ ആയിരിക്കും പോയത്. ടീനയെ പോലെ ഒരു സിസ്റ്ററെ യും നല്ല ഒരു മമ്മിയും പപ്പയും ഒക്കെ ഉള്ളത് കൊണ്ട് മക്കളെ അവരുടെ അടുത്ത് വിട്ട് പോവാൻ കഴിഞ്ഞു. സൂപ്പർ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤👍👍

  • @prassyvijayan5359
    @prassyvijayan5359 9 месяцев назад +142

    ശാലു ഞാൻ കരഞ്ഞു പോയി.ടീനയെ പോലെ ഒരു സിസ്റ്റർ കിട്ടിയത് ഭാഗ്യം❤❤❤❤

  • @akhilakn9515
    @akhilakn9515 9 месяцев назад +111

    കുട്ടീനെ ഏല്പിക്കാൻ ഒരു അനിയത്തിയും കുടുംബവും ഉള്ള ശാലു നീ ഭാഗ്യവതിയാണ്.... 🥰🥰🥰

    • @hananahhashim296
      @hananahhashim296 9 месяцев назад

      🤩😰🤡💯😏💯😏😏💯💯😏💯😏👽😏👽😏👽👽😏👽😢👽👽😢👽😢👽😢👽👽😢👽😢👽😢👽😢👽😢👽😢👽😢👽😢😏👽😏👽👽😏😢🤸😢🤸🤸😢🤸😢😢🤸😀😢😀😢😀😢😀😀😀😢😢😀😢😀😢😀😀😢😁😢😁😢😁😢😁😁😢😀😀😢😀😢😀😀😢😀😀😢🤸😢🤸😢😚😢😢😊😈😈😢😈😢😥😢

    • @hananahhashim296
      @hananahhashim296 9 месяцев назад

      🤡😀😀🤡😀🤡😀🤡😀🤡😀🤡😀🤡😀🤡😀😢😀😢😀😢😀😢😀😀😢😢😀😢😀😢😢😀😢🤩😢😢🤩🤩😢😢😀😀😢😢😢🤩😢🤩😢😢😢🤩😢😢🤩😢😢😢🤩😢😢🤩😢😢🤩😢😢🤩😢🤩😢😀💯😀🔥😀🔥😀🔥🤩🔥😀🔥🌚🔥💯💯💯💯💯😀💯💯🤩💯😀😀💯😢🌛🥰🌛🥰🌛😢😢🌛💯🔥🔥🔥🔥🔥🔥🥰🥰😈😈😈😈🥰😢🌚🌚😢🌚😢😀🥰😀🥰😀🥰🥰😀🥰😀😀🥰🥰😀🥰😀🥰😀🔥🌚💯🌚😌💯😊😄😊😄😄💯🌚💯😌💯🤣💯💯🤣💯🤣💯🤣💯😄🌚😢🌚😢🤣🥰🥰🌚🥰🌚😢🌚💯🤣😢😢🤣😢🤣🥰🤣🥰🤣🥰🥰🤣🥰🥰🤣🌚🥰🤣🤣😆🌚🥰🤩🥰🥰🤩😢🤩😢🤩😢🤩😢😢🤩😅😅😅❤😊❤❤

  • @jalwanishad9480
    @jalwanishad9480 9 месяцев назад +103

    കരഞ്ഞുപോയി കുഞ്ഞുമക്കളെ വിട്ടു പോകുന്നത് കണ്ടപ്പോ. എത്രയും പെട്ടെന്ന് മക്കളെ കൊണ്ടവാന് പറ്റട്ടെ

  • @sarithak6760
    @sarithak6760 9 месяцев назад +44

    ദൈവമേ 😭😭 ചെറിയ രണ്ട് കുഞ്ഞുങ്ങളെയും വിട്ടിട്ട് പാവം ശാലു നമ്മളെ ടീനയും നല്ലൊരു കുടുംബവും ഉള്ളത് കൊണ്ട് എന്നാലും 😭😭😭

  • @ChristyShajan-qf7fo
    @ChristyShajan-qf7fo 9 месяцев назад +15

    ഇത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി കുഞ്ഞുങ്ങളെ ഓർത്ത്
    എനിക്ക് സാധിക്കില്ല ഒരു ദിവസം പോലും മാറി നിൽക്കാൻ

  • @sivapriyas3041
    @sivapriyas3041 9 месяцев назад +12

    Teena chechi karanjappo njanum karanju 🥲, shalu chechi vishamikkanda teena chechi swantham makkalepole nokkikkollum... Sure 😊

  • @hhiiibuu
    @hhiiibuu 9 месяцев назад +6

    Ee video kanadapo karanjuu poyii 🥹etho heart touching ……shalu chechii happy ayittirikk 🙌🏻🫂

  • @febyabhi
    @febyabhi 9 месяцев назад +7

    Njanum karanju e same situvation njanum anubavichu,enni count down dates nov 18 njan nattil varum ❤❤

  • @sruthyvipin7404
    @sruthyvipin7404 9 месяцев назад +15

    Salu chechi, you are so simple and humble. Will definitely miss you. And lucky that you got a supportive and best family ever.

  • @jyothis2935
    @jyothis2935 9 месяцев назад +7

    Life of a nurse.....its ok once you settled in the new place you can take all your family and live together forever....best wishes..

  • @maryeliza3505
    @maryeliza3505 9 месяцев назад +22

    Best wishes and prayers for better carrier shalu.....

  • @OldisgoldOldisgold-jp4mb
    @OldisgoldOldisgold-jp4mb 9 месяцев назад +1

    Enik ettavum eshttaulla channel annittth. God bless you shalu chechi😍😍

  • @balkeesshahulshahul2322
    @balkeesshahulshahul2322 9 месяцев назад +136

    , ശാലു, എല്ലാ അമ്മമാരും കരഞ്ഞു കാണും,all the best.
    കുട്ടികളൊക്കെ happy ആവും. നല്ലൊരു ഫാമിലി ആണ് നിങ്ങളുടേത് ❤❤❤❤

    • @ichus946
      @ichus946 9 месяцев назад +8

      ഞാനും karanju 😢😢😢. ഏറ്റവും ചെറിയ കുഞ്ഞിനെ കണ്ടപ്പോൾ വിഷമം തോന്നി 😢😢😢

    • @tijireju9844
      @tijireju9844 9 месяцев назад +2

      True

    • @sajithasuresh8095
      @sajithasuresh8095 9 месяцев назад +1

      😢😢

  • @dayanuzantony503
    @dayanuzantony503 9 месяцев назад +18

    Happy ayitu ഇരിക്ക് salu chechi 😍പിള്ളാര്‌ എല്ലാരും എവിടെ safe and happy ആയിട്ടു ഇരിക്കും ❤️😍

  • @minip2040
    @minip2040 9 месяцев назад +41

    മക്കളെ വിട്ടു പോകല്ലേ പണത്തിന്റെ പിറകെ ഓടിയാൽ തിരുച്ചു കിട്ടാത്ത ഒന്നാണ് കുട്ടികളുമൊത്തുള്ള ജീവിതം അവരുടെ മൈൻഡ് വേറെ ലെവൽ ആയിതീരും എന്റെ അനുഭവം കൊണ്ട് പറയുവാ

  • @ayishaanish429
    @ayishaanish429 9 месяцев назад +7

    Shalu❤❤❤❤pavam.. enik sangdam vannu❤

  • @sandhyamanojmanoj6028
    @sandhyamanojmanoj6028 9 месяцев назад +1

    Ningalude video kand njanum karanju poyi lovely family ❤❤❤

  • @najmachomayil9574
    @najmachomayil9574 9 месяцев назад +4

    Paavam shaalu. appusine veethil nirthikude

  • @jery3110
    @jery3110 9 месяцев назад +24

    കുട്ടികൾ ഒരിടത്ത്, അച്ഛൻ മറ്റൊരിടത്, അമ്മ വേറൊരിടത്ത്... കുറ്റപ്പെടുത്തിയതല്ല കേട്ടോ... നിങ്ങൾ എന്റെ ആരുമല്ല..നേരിട്ട് കണ്ടിട്ട് പോലുമില്ല.. നിങ്ങളുടെ വലോഗ് സ്ഥിരം കാണുന്ന ആളുമല്ല... പക്ഷെ ഈ വിഡിയോ എന്റെ മനസ്സൊന്നാകെ ഉലച്ചു കളഞ്ഞു.... എനിക് മനസ്സിലാകും നിങ്ങളുടെ വേദന...കാരണം ഞാനുമൊരു പ്രവാസിയാണ്... ഗതികേട് കൊണ്ട് ഇവിടം തുടർന്നു പോവുന്നു.. ആ കുട്ടികൾക്കു അച്ഛനമ്മരോടൊപ്പം ഒന്നിച്ചു കഴിയാൻ എത്രയും പെട്ടെന്നു കഴിയട്ടെ...നന്മകൾ ❤

  • @sinishaji9619
    @sinishaji9619 9 месяцев назад +8

    ശാലു പാവം എല്ലാവരെയും കരയിപ്പിച്ചു.

  • @monisabu8474
    @monisabu8474 9 месяцев назад +6

    Love you ammukutty ❤

  • @shenu8254
    @shenu8254 9 месяцев назад +17

    Miss you saluchechii❤ all the best ❤ karayipichu kallaju😢😢

  • @Sona_baiju
    @Sona_baiju 9 месяцев назад +4

    Shalummmaaa.... Miss uuuuu.... Ammusss❤❤❤

  • @hasnak228
    @hasnak228 9 месяцев назад +7

    Miss you Shalu chechi and Appuzz😢..take care, you are very lucky❤ you have a nice family❤❤ Ammutty🥰

  • @reejamolr-tx9rc
    @reejamolr-tx9rc 9 месяцев назад +7

    Shalu orthiri miss cheyum kunjilae 3 sahodaragal 3 idagalil valaran pokunnu😢😢

  • @suvinavimal
    @suvinavimal 9 месяцев назад +5

    Best ❤ wishes 🙌and prayers 🙌for better carrier shalu ♥️

  • @jameelahussain4890
    @jameelahussain4890 9 месяцев назад +4

    Eannum chirpikyum entrtainment cheyunn nighl inn karyipichille😢❤❤ all the best salu ammus❤❤

  • @rincysebastian7534
    @rincysebastian7534 9 месяцев назад +5

    Ireland il evida... Which hospital..Njanum irelandil anu

  • @neenuthomas6503
    @neenuthomas6503 9 месяцев назад +1

    God bless you and all the best ❤❤

  • @josmyjojo4693
    @josmyjojo4693 9 месяцев назад +1

    Hi,To which place in Ireland she is coming?

  • @appusanvi7622
    @appusanvi7622 8 месяцев назад

    All the best Shalu happy journey

  • @jacob_kb
    @jacob_kb 9 месяцев назад

    Best wishes Shalu ethrayum pettennu pin oke kitty full family kondu pokan pattatte

  • @sudhasundaram2543
    @sudhasundaram2543 8 месяцев назад +3

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് ശരിക്കും സങ്കടം വന്നു കുഞ്ഞുങ്ങളേ ഇട്ടിട്ടു പോവുന്നത് സഹിക്കാൻ പറ്റില്ല♥️

  • @najumamanas4435
    @najumamanas4435 9 месяцев назад +1

    Teena gdd sister onnum pareyanilla ...nallathe veruoo

  • @jijoiceaugustine1954
    @jijoiceaugustine1954 9 месяцев назад +3

    😢 everything will be alright 🎉

  • @twinklingstars2256
    @twinklingstars2256 9 месяцев назад

    enganeya Ireland il kittiye shalunnu, experience undarnno, oru vlog edamo

  • @liyasebastian2512
    @liyasebastian2512 9 месяцев назад +3

    Video edkunath nallatha....bt edk shaalute situation koode mnslakit video edtha nallathayrkum....

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 9 месяцев назад +9

    കുട്ടികൾ വലുതായിട്ട് ജോലിക് പൊയ്ക്കൂടേ അവർ അമ്മയുടെ കൂടെ വളർന്നു കളിക്കേണ്ട പ്രായം അല്ലെ 🥹

  • @aiswaryadhanil4699
    @aiswaryadhanil4699 9 месяцев назад +36

    ശാലു കരഞ്ഞു പോയി ഞാനും. ഈ കുഞ്ഞു മക്കളെ വിട്ടിട്ടു പോകുന്ന ശാലുവിന്റെ അവസ്ഥ എന്തായിരിക്കും അപ്പോൾ 😊😊

  • @aswathysunu1329
    @aswathysunu1329 9 месяцев назад +3

    daivame..ith kandappol entho manasinoru sankadamaipoy.oru minitt polum makkalillathe namuk pattilla. pavam shalu..

  • @mariyaponuzz6507
    @mariyaponuzz6507 9 месяцев назад

    പാവം ശാലു ചേച്ചി ഗോഡ് ബ്ലസ് യൂ ❤

  • @saimonpl2233
    @saimonpl2233 8 месяцев назад +10

    ഞാൻ ആദ്യം ആയി കാണുവാണ്..... കരഞ്ഞു പോയി...... ആ കുഞ്ഞുങ്ങളുടെ നോട്ടം 😥

  • @shahanasanallakkandy6122
    @shahanasanallakkandy6122 9 месяцев назад

    പാവം മോൾ😢😢

  • @jyothidhruv5477
    @jyothidhruv5477 9 месяцев назад +1

    Enik sankadaayii😢😢 karayikkanayitt

  • @jijoiceaugustine1954
    @jijoiceaugustine1954 9 месяцев назад +2

    God bless

  • @anjithaanju6730
    @anjithaanju6730 9 месяцев назад +20

    Ayyyo nik thanne sangadam vannit karanji poi appo shalunte avastha nthyirikum 😢

  • @neethujibin2607
    @neethujibin2607 9 месяцев назад +3

    Ayyo enikum Karachi varuva kanumbol😢😢 njanum ente mone vitt nikkuva eth kanumbol njan vannathum oru nimisham orthu poyi 😢😢

  • @lekshmisarin3380
    @lekshmisarin3380 9 месяцев назад

    അയ്യോ സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @SA3Irishmallu
    @SA3Irishmallu 8 месяцев назад +1

    ഈ വീഡിയോ കണ്ടപ്പോ തൊട്ട് കരയാൻ തുടങ്ങി കാരണം ഈ സിറ്റുവേഷൻ കുറെ തവണ ഫേസ് ചെയ്യണ്ട വന്നു 😢😢😢, ഇപ്പോഴും അതോർക്കുമ്പോ നെഞ്ചു പിടക്കും എന്നാലും ദൈവം വലിയവനാ, ഞാനും ഫാമിലിയും ഇപ്പോ Irelandil ഒരുമിച്ചാണ് ഉള്ളത് 🥰🥰

  • @shayansbroo
    @shayansbroo 9 месяцев назад +24

    കണ്ണു നിറഞ്ഞു ♥️പാവം പ്രവാസികൾ 😭

  • @ayshashinobiya1773
    @ayshashinobiya1773 9 месяцев назад +4

    Ithra snehmulla oru kudumbam kityad ulond alle shalu u ingane pokan patiyadh.. Ennum nilanilkate ee sneham

  • @sobhav390
    @sobhav390 9 месяцев назад +1

    So sweet ❤❤❤❤

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl 9 месяцев назад +1

    Sherikkum kandappo sankadam aayi😢.

  • @lernings_habee_bworld8121
    @lernings_habee_bworld8121 9 месяцев назад

    Nalla achan ❤❤❤❤❤

  • @umanarayanan4928
    @umanarayanan4928 9 месяцев назад

    Allame sheriakkum ❤️❤️❤️

  • @orukidufamily9099
    @orukidufamily9099 9 месяцев назад +13

    Bhayankara സങ്കടം ആയി❤❤happy journey

  • @anjups9969
    @anjups9969 9 месяцев назад +2

    Salu..All the best.
    Don't worry dear❤❤

  • @susanvarghese6940
    @susanvarghese6940 9 месяцев назад

    Ammu molee ....ummma,😘

  • @minnumb7901
    @minnumb7901 4 дня назад

    Family❤

  • @hrithikakoranavees683
    @hrithikakoranavees683 9 месяцев назад +17

    The struggles and sacrifices parents go through 🫂❤️ and cheers to this best family ❤ njan iPoo endhinnaaa KARANJEEEE🥲

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 9 месяцев назад

    Njan adyam anne ningalude video kanune..athum karachil 😢 mone mathram anno kondu pivune

  • @vincyakhil
    @vincyakhil 9 месяцев назад +23

    മനുഷ്യൻ കരഞ്ഞു കരഞ്ഞു തീർന്നു 😭😭😭 പാവം ആ ഏറ്റവും ഇളയ കുട്ടി ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അവനെ ഓർത്തിട്ടു സഹിക്കാൻ കഴിയുന്നില്ല 😥

    • @_black._hunder
      @_black._hunder 8 месяцев назад +1

      Sathyam 😢😢Aa amma ethratholam vedana ullilothukkunnundavum 😢😢Aalochikkan polum vayya angane oru situation varunnath 😢😢😢

  • @dream123big
    @dream123big 9 месяцев назад +1

    Ayoda..ellavarkum onikkan pattate❤..ammuse ethra vayasa..?? Love you ammuse❤

  • @Chinchu-bn9fm
    @Chinchu-bn9fm 9 месяцев назад +1

    Lovely family❤

  • @shincy1993
    @shincy1993 8 месяцев назад +1

    Same life anu njanum valatha oru vedhana anu ith

  • @Shalinipradeep-hi9br
    @Shalinipradeep-hi9br 9 месяцев назад

    Njanum karanjupoi.pavam

  • @happyschannel5468
    @happyschannel5468 9 месяцев назад +1

    പോവണ്ടരുന്നൂടെയേ 😊

  • @fidhazainudheen6741
    @fidhazainudheen6741 8 месяцев назад

    കാണാൻ വയ്യ 😢😢

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 9 месяцев назад +11

    എന്താ അറിയില്ല നല്ല വിഷമം. വീഡിയോ കണ്ടിട്ട് ചെറിയ മക്കൾ കുറച്ചു കൂടി ആയിട്ട് പോയാൽ പോരായിരുന്നോ. ഞാൻ ആദ്യമായ് സ്കൂളിൽ ജോലിക്ക് കേറിയ ദിവസം ഞാൻ ഒരുപാട് കരഞ്ഞു. മോൻ ക്ക് അന്ന് മൂന്നര വയസ്സായിരുന്നു. ഇപ്പൊ മോൻ 5th ഇൽ ഞാനും മോനും husband ഒരേ സ്കൂളിൽ ആയി 😀

  • @sophiarobert5192
    @sophiarobert5192 9 месяцев назад +61

    ശാലു നെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. Down to earth ആണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. All the best salu 👍മക്കളെയും hus നെയും എത്രയും വേഗം കൊണ്ടുപോകാൻ സാധിക്കട്ടെ ❤️❤️❤️May God Bless U🎊🎊🎊🎉🎉

  • @sayafathima236
    @sayafathima236 8 месяцев назад

    Orupad vishamam thonni ee vidio kandappol😰😍😍

  • @mubarakmedia8774
    @mubarakmedia8774 24 дня назад +2

    ആ കുട്ടികൾക്ക് അമ്മയില്ലാതെയുള്ള ഒരു ജീവിതം. ഞ്ഞൺ എന്റെ ചെറുപ്പം മുതലേ അനുഭവിച്ച ഒരാളാണ്. എനിക്കും ഇത് പോലെ സ്നേഹിക്കുന്ന എല്ലാരും ഉണ്ടായിരുന്നു. പക്ഷെ ഞ്ഞൺ വളർന്ന വലുതായപ്പോഴാണ് ചെറുപ്പത്തിൽ അമ്മയില്ലാതെ ജീവിതത്തിന്റെ സങ്കടം മനസിലാവുന്ന.ദയവു ചെയ്ത് മക്കളെ കൂടെ ജീവിക്കാൻ സാഹചര്യം ഉണ്ടാകൂ. ജീവിതത്തിൽ ആ മക്കൾക് നോവവുന്ന ഓർമ്മകൾ ആയിരിക്കും ചെറുപ്പത്തിൽ മക്കളെ വിട്ടിട്ടില്ല അമ്മയുടെ ഈ പോകളൊക്കെ. അനുഭവം സത്യം സത്യം സത്യം.

  • @delishfoodworld2568
    @delishfoodworld2568 9 месяцев назад +1

    Karanji poyi😢😢😢😢😢

  • @jyothidhruv5477
    @jyothidhruv5477 9 месяцев назад +4

    Nalloru family aa shalu kittiyath vishamikkathe

  • @shafeekmn5676
    @shafeekmn5676 9 месяцев назад

    Karanjh poyi...😢😢😢

  • @rechuunni4306
    @rechuunni4306 9 месяцев назад

    😭kurachu masangal kazinj njanum face cheyan pokunna situation...

  • @musthfamusthfa7762
    @musthfamusthfa7762 9 месяцев назад +2

    ഷാലു ഇപ്പോത്തന്നെ പോവണ്ടായിരുന്നു. കുഞ്ഞുമക്കളല്ലേ പാവം .😢😢😢😢

  • @farhanazubair705
    @farhanazubair705 9 месяцев назад

    Really painful to see😢

  • @swapnaanu131
    @swapnaanu131 9 месяцев назад

    Paavam .❤

  • @anithakrishnan2021
    @anithakrishnan2021 9 месяцев назад +24

    ഉറക്കം വന്നു തൂങ്ങി തൂങ്ങി ഇരുന്നപ്പോ ഈ വീഡിയോ കണ്ടത്..... ഇപ്പൊ കരഞ്ഞു കരഞ്ഞു മൂക്കും പിഴിഞ്ഞ് ഇരിക്കുവാ...😢

  • @MariaJose-un2pt
    @MariaJose-un2pt 9 месяцев назад +1

    Next vacation nu naatil pokumbo mone kurach days naatil nirthiyit varam ennu vicharichatha... Ith kandathode plan dropped. 💔so painfull

  • @kunjappiesworld
    @kunjappiesworld 9 месяцев назад +6

    Shaluuu....❤️❤️medcity il icu 3 il nammsl undarunnu

    • @kunjappiesworld
      @kunjappiesworld 9 месяцев назад

      Aftr 10 yrs ..kandappo othiri santhosham...teena avide undarunne aano??

  • @neenageorge9080
    @neenageorge9080 9 месяцев назад +4

    പൊട്ടിക്കരയാൻ തോന്നുന്നുണ്ടാവും. പാവം

  • @abhiramisanju3845
    @abhiramisanju3845 8 месяцев назад

    Ethe pole njn enta 8 months aya monem 5 vayasaya monem pirinj vanit 2 masam ayi daiva kripa konde 20 day koodi kazhinja enta makkale enta aduteek varuvaane....makkale etrem pettann konde varan pattattea....❤

  • @anchu.sanchu.s2434
    @anchu.sanchu.s2434 9 месяцев назад +1

    😢😢😢

  • @iekshmisravan7333
    @iekshmisravan7333 9 месяцев назад

    I am in Canada.my babies are in my home in Kerala.could feel the pain.

  • @nikkisvlogs0
    @nikkisvlogs0 9 месяцев назад +17

    കരയിപ്പിച്ചല്ലോ ശാലുച്ചേച്ചി 😭ഞാനും ഒരു പ്രവാസി ആണ് 😭😭

  • @shahidank1954
    @shahidank1954 2 дня назад

    വല്ലാതെ സങ്കടം വന്നു 😥😥അവൾ എത്രമാത്രം vishmikundavum

  • @lindajobin6504
    @lindajobin6504 9 месяцев назад +1

    Ethu hosp aa

  • @josminbabu3050
    @josminbabu3050 9 месяцев назад +1

    🥰🥰

  • @thrishak6735
    @thrishak6735 9 месяцев назад +8

    കരഞ്ഞു പോയി ഞാൻ നെഞ്ച് പൊട്ടുന്ന വേദന.

  • @kunjolkunjon5655
    @kunjolkunjon5655 8 месяцев назад

    Cheriya mone kandappo sangadam vannu😢

  • @suvinavimal
    @suvinavimal 9 месяцев назад +1

    😢😢

  • @bashayirack7094
    @bashayirack7094 9 месяцев назад

    9 month pregnant aan njan enik twins baby unde 3 Age aayi e weekil delivery undavum makkale evide aakki hospital povande nn keruthi edakk edakk karayunna njan eth kandit uragaan pattunnilla😢

  • @31.lekshmiv24
    @31.lekshmiv24 9 месяцев назад +1

    😢

  • @shijadtj5474
    @shijadtj5474 9 месяцев назад

    Teena chechi joli cheyyunnundo

  • @tincytomy5675
    @tincytomy5675 9 месяцев назад +6

    Ethippo njan enthina karayane😢😓

  • @girijasdreamworld
    @girijasdreamworld 8 месяцев назад

    ❤❤

  • @jineshathulya5623
    @jineshathulya5623 Месяц назад

    Enthina e kunju makkale ettittu pokunne 😭😭😭 teena❤