All new Suzuki's jimny 4*4 2024 പുതിയ jimny ശരിക്കും ഞെട്ടിച്ചു offer now 13 ലക്ഷം Malayalam review

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 61

  • @shinyeapen4997
    @shinyeapen4997 6 месяцев назад +5

    ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വീഡിയോ ഞാൻ ജിമ്മി എടുക്കാൻ പോവുകയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ കാര്യങ്ങൾ കൂടി മനസ്സിലായി😘😍👌🎉

    • @jkvsos
      @jkvsos 3 месяца назад +1

      Jimny vangiyo

    • @ansacarsandvehicles
      @ansacarsandvehicles  3 месяца назад

      @jkvsos jimny ഇഷ്ടപ്പെടുന്ന ആൾക്കാർ വാങ്ങും ചേട്ടാ

  • @gopanmc5799
    @gopanmc5799 6 месяцев назад +4

    . ടൂവീൽ ഡ്രൈവ് ഫാമിലി വാഹനം ഇറക്കാൻ പറ വിജയിക്കും

  • @malayali1997
    @malayali1997 2 месяца назад +1

    Good video and nice presentation.

  • @AnsaAnsa-hf1rg
    @AnsaAnsa-hf1rg 7 месяцев назад +1

    അടിപൊളി റിവ്യൂ

  • @Thomas-xe7wn
    @Thomas-xe7wn 6 месяцев назад +1

    Super nalla reviews🎉

  • @hariomanakuttan4267
    @hariomanakuttan4267 6 месяцев назад +2

    Super macha🎉

  • @princemathew1749
    @princemathew1749 7 месяцев назад +2

    Super adpoil🎉❤❤

  • @Vascodecaprio
    @Vascodecaprio 6 месяцев назад +3

    നേരിട്ട് കാണുമ്പോൾ കുഞ്ഞൻ മാതിരി തോന്നും 😭

    • @felixgeorge7611
      @felixgeorge7611 3 месяца назад

      But very practical vehicle... smooth ride compared to Thar

  • @ajomonjinil9048
    @ajomonjinil9048 6 месяцев назад +1

    Super very leval😘

  • @lthomas5609
    @lthomas5609 3 месяца назад +1

    Spr ❣️👍

  • @anoopk.manoopk.m2595
    @anoopk.manoopk.m2595 6 месяцев назад +1

    Super

  • @jojyclament5308
    @jojyclament5308 7 месяцев назад +1

    Super❤

  • @milanvlogs6582
    @milanvlogs6582 6 месяцев назад +1

    , super🎉❤

  • @hp3439
    @hp3439 2 месяца назад +1

    👍

  • @SherlyJames-ql2jm
    @SherlyJames-ql2jm 6 месяцев назад

    Nice reviews❤

  • @DrChathukulam
    @DrChathukulam 5 месяцев назад +1

    അവതാരകൻ സിംമ്പിളായി ജാഡ ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു.❤
    "സെറ്റ് ചെയ്തിരിക്കുന്നു" എന്ന വാക്കാണ് ഞാൻ ഇത്തരം റിവ്യൂ വീഡിയോകളിൽ ഏറ്റവും വെറുക്കുന്നത്🤮

  • @MishalABCKER
    @MishalABCKER 6 месяцев назад +3

    Offer vaaari kori kodthittum aarkum vendda🫢🫢🤭

  • @aboobackerkuzhikkad5033
    @aboobackerkuzhikkad5033 2 месяца назад +1

    ഫുൾ ബ്ളാക്ക്‌ കിട്ടുമോ? എസ്ട്രാ ടയർ പുറകിൽ ഉണ്ടല്ലോ? ടിക്കിയിൽ ഉണ്ടെന്നു പറയുന്നു

    • @ansacarsandvehicles
      @ansacarsandvehicles  2 месяца назад

      @@aboobackerkuzhikkad5033 വണ്ടി ബുക്ക് ചെയ്താൽ തീർച്ചയായും കിട്ടും🤔 പറയുന്ന കൂട്ടത്തിൽ ചിലപ്പോൾ മാറിപോയതായിരിക്കും 😆

  • @ajomonjinil9048
    @ajomonjinil9048 6 месяцев назад

    Price etaa

  • @gopakumarkc8314
    @gopakumarkc8314 4 месяца назад +3

    08:16 appo 2 sparewheel undo😂

    • @ansacarsandvehicles
      @ansacarsandvehicles  4 месяца назад

      ചേട്ടാ ഈ ചെറിയ ചെറിയ കാര്യങ്ങൾ കണ്ടുപിടിക്കുന്ന സമ്മതിക്കണം ഒരു വീഡിയോ എഡിറ്റ് ചെയ്ത് അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ട് ചെറിയ spelling mistake എല്ലാവർക്കും സംഭവിക്കുന്നതാണ്😆

  • @AnsaAnsa-hf1rg
    @AnsaAnsa-hf1rg 6 месяцев назад

    Super❤

  • @vijeshvijayan2863
    @vijeshvijayan2863 6 месяцев назад +4

    ഒരു spare wheel അല്ലെ ഉള്ളു,😂

  • @fasalnm
    @fasalnm 6 месяцев назад

    ഇങ്ങനെ പോയാൽ Nokia phone കമ്പനിയുടെ ഗതി ആവും മരുതിക്കു ഇന്ത്യയിൽ

  • @carpro6366
    @carpro6366 6 месяцев назад

    thar ❤❤❤

  • @iamabhi_vlogs4u
    @iamabhi_vlogs4u 6 месяцев назад +2

    Ithu oru 10 lakhsil taxhe koduthalum aarum vanghumennu thonnunnilla
    Worth alla👎

  • @Volvo2946
    @Volvo2946 6 месяцев назад +1

    ഇത് വാങ്ങിയവരും ഞെട്ടി ഇരിക്കുവാണ് 😂😂😂

    • @ansacarsandvehicles
      @ansacarsandvehicles  6 месяцев назад +2

      ഈ വണ്ടിക്ക് യാതൊരു കുഴപ്പവുമില്ല ഓഫ് റോഡിന് ഏറ്റവും നല്ല വണ്ടിയാണ് ജിമിനി Mahindra tar Maruti Gemini ഓഫ് റോഡ് ചെയ്ത് നോക്കിയ വീഡിയോ കണ്ടു നോക്കുക ഏത് വണ്ടിയാ നല്ലതെന്ന് അപ്പോൾമനസ്സിലാകും 😄

  • @shjdox
    @shjdox 6 месяцев назад

    2023 model alle offer ollu

  • @jvvlog2346
    @jvvlog2346 6 месяцев назад

    8lak nte wandi konduwannu 15lak nu koduththal arankilum vangikkumo

  • @shyjuthylakandy6123
    @shyjuthylakandy6123 6 месяцев назад

    Milk bottle tin body with ladder frame🙏😭😭

  • @MohammedAslam-s8p
    @MohammedAslam-s8p 6 месяцев назад +1

    Mahindra Thar best

    • @ansacarsandvehicles
      @ansacarsandvehicles  6 месяцев назад

      ടെസ്റ്റ്‌ ഡ്രൈവ് ചെയ്യിതു നോക്ക്

  • @sajisoman948
    @sajisoman948 6 месяцев назад +1

    I purchased this useless product. Horrible. This product is only for 6 lakhs. Please don't buy this. Tomorrow you will get it below 6 lakhs. Maruti must refund the excess amount they collected

  • @AnsaAnsa-hf1rg
    @AnsaAnsa-hf1rg 6 месяцев назад

    Super😂❤

  • @Vellathilaasan
    @Vellathilaasan 6 месяцев назад +1

    ആ സോപ്പിൻ്റെ കളർ ആദ്യം മാറ്റ്..നാണക്കേട്😂

  • @jaseenashareef123
    @jaseenashareef123 6 месяцев назад

    Polichaloo 😂

  • @ajomonjinil9048
    @ajomonjinil9048 6 месяцев назад

    🎉😂😂❤

  • @hameednarukkottil8704
    @hameednarukkottil8704 7 месяцев назад

    എത്രയാ വില

  • @Binuvd3884
    @Binuvd3884 6 месяцев назад

    സോപ്പ് പെട്ടി 😂😂😂🙏

    • @biljoaloor970
      @biljoaloor970 6 месяцев назад +2

      മാഹീന്ദ്ര ജീപ്പ് സോപ്പ് പെട്ടി അല്ലെ

    • @ansacarsandvehicles
      @ansacarsandvehicles  6 месяцев назад

      😄👍

  • @SanilGeorge-d1e
    @SanilGeorge-d1e 7 месяцев назад +1

    Nice review 👌

  • @tincyanishanish6896
    @tincyanishanish6896 6 месяцев назад

    Super