New Zealand il എന്റെ first Onam celebration 🎉🇳🇿🇳🇿 | Myself Divya

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #myselfdivya #vlog

Комментарии • 14

  • @mittupoocha5927
    @mittupoocha5927 14 дней назад +7

    പ്രവാസികൾ വിദേശങ്ങളിൽ ഓണം ആഘോഷിക്കുമ്പോൾ ഓണം എന്ന ഈ ഉത്സവം അവരുടെ സ്വത്വത്തിന്‍റെ വെളിച്ചമായി മാറുന്നു. അവർ സ്വന്തം നാട്ടിൽ നിന്ന് എത്ര അകലെയാണെങ്കിലും കേരളവുമായുള്ള അവരുടെ ബന്ധത്തിന്‍റെ ശക്തമായ ഓർമ്മപ്പെടുത്തലായി ഈ ആഘോഷത്തെ കാണുന്നു. അവർ എവിടെ ആയിരുന്നാലും അവരുടെ സംസ്കാരം ഒരുമയുടെയും സ്നേഹത്തിന്‍റെയും അടിസ്ഥാനത്തിലാണെന്നു വിശ്വസിക്കുവാൻ ഓരോ ആഘോഷങ്ങളും അവസരം ഒരുക്കുന്നു. സത്യം പറഞ്ഞാൽ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ നാട്ടിലെക്കാൾ നന്നായി ഇപ്പോൾ ഓണം ആഘോഷിക്കുന്നത് പുറം രാജ്യങ്ങളിൽ ഉള്ളവരാണെന്നു തന്നെ പറയേണ്ടി വരും. ഈ സ്നേഹവും സന്തോഷവും ഒക്കെ എല്ലാ മലയാളികളുടെയും മനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കട്ടെ..❤️🙏

  • @netra037
    @netra037 4 дня назад +1

    Divya chechi, Onam celeberation video super ayyittundu. Chechi oru karyam. Onam sareeyil varumbol kurachu careful akanam. Chechiyude vayaru kanunnundu. Especially camera okke chehiyude purakil varumbol athu kooduthal open aayi varum. Onam oru traditional program akumbol, Divya chehiyude vayaru angane kanunnatha athra apt allalo, atha parayaan karanam chechi.

    • @MySelfDivya
      @MySelfDivya  4 дня назад

      Okda 😇

    • @netra037
      @netra037 4 дня назад

      @@MySelfDivya Chechi criticize cheyyan vendi parajathalla. But Divya chechikku njan paranjathu correct aayi thonniyo? Enthu pattiyatha?

  • @AmpiliJoby
    @AmpiliJoby 14 дней назад +1

    🎉

  • @38annamariyachoondal70
    @38annamariyachoondal70 14 дней назад +1

    ഓണം അടിച്ചു പൊളിച്ചല്ലേ🎉 എഫിയെ കണ്ടില്ല

    • @MySelfDivya
      @MySelfDivya  9 дней назад

      Effi kore neram urakam aayirunu 😅