8 പഠിച്ചു തുടങ്ങുന്നതിന്റെ രണ്ടാം ദിനം !! Princy driving school

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഹായ് ഫ്രണ്ട്സ് ഇന്നത്തെ വീഡിയൊ 8 പഠികുന്ന്തിൻ്റെ രണ്ടാം ക്ലാസ് ആണ് ...

Комментарии • 76

  • @harithasareesh9694
    @harithasareesh9694 Год назад +56

    ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു ധൈര്യം തോന്നും. ഞാൻ ഒക്കെ പോണ ഡ്രൈവിംഗ് സ്കൂളിൽ ഉള്ളവര് ഒന്ന് തെറ്റുമ്പോഴേക്കും കണ്ണ് പൊട്ടുന്ന ചീത്ത പറയും. ഉള്ള ധൈര്യം അതോടെ പോകേം ചെയ്യും.

  • @anu_priya221
    @anu_priya221 Год назад +32

    അവിടെ പഠിയ്ക്കുന്ന പിള്ളേരുടെ ഒരു ഭാഗ്യമേ..
    എനിക്കും ഉണ്ടൊരു trainer ആൾടെ നിഴൽ പോലും പേടിയാണ്

  • @chithravinod1292
    @chithravinod1292 Год назад +24

    ഞാനും 8 പഠിച്ചൊണ്ട് ഇരിക്യ😪കാലു കുത്തുന്നു ready ആവുന്നില്ല 😔

  • @ashaaugustin7669
    @ashaaugustin7669 Год назад +19

    ഇത്രയും നന്നായി പറയുന്ന ഒരു ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല 👍👍👍. എനിക്കും സൈക്കിൾ ബാലൻസ് ഇല്ല. ഇനി ഞാൻ 8 എടുക്കാൻ പഠിക്കാൻ പോകുന്നു. വളരെ ഉപകാരമാണ് ഈ വീഡിയോ.

  • @fathimanisarnisar6388
    @fathimanisarnisar6388 Год назад +4

    ഗട്ടർ റോഡിലൂടെ ടൂവിലർ ഓടിക്കുന്ന ഒരു വീഡിയോ ചെയ്യുമൊ ഞാൻ റോഡിലൂടെ നന്നായി ഓടികും 50 km വരെ മെയിൻ റോഡിലൂടെ ഓടിച്ചു പോയി ഗട്ടർ ഗോഡ് മുന്നിൽ വന്നാൽ ബാലൻസ് പോവും 3 പ്രാവശ്യം വീണു അതിൽ പിന്നെ ഒന്നൂടെ ഭയമായി വീട്ടിൽ നിന്ന് ഇറങ്ങും പൊഴെ ഗട്ടർ ആണ് അപ്പോൾ കാൽ കുത്തി കുത്തി പോവുമ്പോൾ എല്ലാരും കളിയാക്കും അപ്പോൾ കോൺഫിസ് പോവുന്നു. ഒരുപാട് പ്രാക്ടീസ് ചെയ്തു രക്ഷപെടുന്നില്ല.

  • @sindhusuresh4543
    @sindhusuresh4543 7 месяцев назад +1

    your students are very lucky for getting you as their master. Congrats sir

  • @vaidehianand6912
    @vaidehianand6912 9 месяцев назад +2

    Chetto chrttan enth kidu aaitta parayunne .njn kollath ulla aarum ithrem nalla pole paranju tharilla.njn padikkunna driving schoolilulavar enikk vandi thannitt maidanath nadakkunna pillerde kaliyum nokki nilkkum 😢njn 8 àano 10 aano edukkunnennu polum avar sredhikkoolla.nale enikk 2 wheeler test aa

  • @snehaks176
    @snehaks176 Год назад +1

    Thanks chetta 😊 ennikk egane sramichalum 8 Edan pattirunila pakshe nigalude 2 vedios kandathinnushesham ennu njan cls nnu poyappo ennikk simple ayii 8 edukkan Patti orupad thanks ❤️

  • @salinishibu9226
    @salinishibu9226 7 месяцев назад +4

    ഞാൻ 3 ക്ലാസ്സ് ആയി. ഈ വീഡിയോ കാണുന്ന പോലെയാണ് 8 എടുക്കുന്നത്. ഇന്ന് 3 വട്ടം ok ആയി. സ്പീഡ് കൺട്രോൾ ആകു ന്നില്ല. പിന്നെ ടെൻഷൻ😢

  • @shahnashahna8496
    @shahnashahna8496 7 месяцев назад +1

    1 വീക്ക്‌ ആയി 8 പഠിക്കുന്നു കാലു കുത്തുകയാണ് എപ്പഴും... Valaykumbayekum kaalu kuthipokaan😢

  • @shemirajeeb5480
    @shemirajeeb5480 Год назад +3

    എനിക്കു 4wheeler കിട്ടി 8പൊട്ടി 3പ്രാവശ്യം.. ഞാൻ 8ട്രയല് സമയത്ത് നല്ലോണം എടുക്കും പക്ഷെ ടെസ്റ്റ് ആവുമ്പോൾ കാലുകുത്തും 😢 ആകെ ടെൻഷൻ.ഈ മാസം ആണ് അടുത്ത ടെസ്റ്റ്. പാസ്സ് ആകുമോ എന്തോ.. 😢

  • @HarshaKKParu
    @HarshaKKParu 19 дней назад

    Good presentation sir

  • @subhashinijayansubhashini1402
    @subhashinijayansubhashini1402 3 месяца назад

    Adha edheham nalla cleanayi paranju tharunnundu adhumadhi padikkan njan ponavide mulakukadichapoleyanu... Ulladhumpovum..

  • @AthiraRajeesh-x7w
    @AthiraRajeesh-x7w Месяц назад

    God bless you

  • @Flamingcoreedits
    @Flamingcoreedits Год назад +10

    Njan 8 practice nu poya driwing school il venamengil thanne padicho enna reethiyilulla maash aanu ullathu

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  Год назад

      Saramilla bro video nannayi kandu poyal mathii

    • @AnjuuChikku
      @AnjuuChikku Месяц назад

      Satym najjn pokunna yidthum yinn muthl 8 start veruthe vandi tannit yrikum onnum paranju tarula support yila ..e vedio kandu nale muthl poyi yadukn oru confidence😢

  • @SabeenaShafeekh
    @SabeenaShafeekh Год назад +6

    Learners test validity kazhiyum mump ethra 8 test attend cheyyam? 3 ennundo atho athi kooduthal cheyyavo?

  • @Rasi_Ameen
    @Rasi_Ameen Год назад +1

    Chetta njn chettante 1 yr munne ulle video vare kanunnd 2 mathe thavanem fail ayi njn trial edukkumpo kuzhpponmm illa test nu correct ayi kaalu kuthunnu 😢 ini 14 anu aduthe test ith kittille ini 3 month kazhinje edukkn pattu 😢

  • @FaruFarhana-r4y
    @FaruFarhana-r4y Месяц назад

    Njan one weekayi 8 edukkan padikkunnu enikk pattunnilla kalkuthi ponu

  • @soniji455soniji9
    @soniji455soniji9 Месяц назад

    Supper class

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 10 дней назад

    Sir 8 edukkan padikkan ethra divasam venam

  • @shemithashemitha.k.a3927
    @shemithashemitha.k.a3927 7 месяцев назад +1

    ചേട്ടാ എനിക്ക് 8 എടുക്കുമ്പോൾ എത്ര നോക്കിയിട്ടും കാലു കുത്തിപ്പൊക്കുന്നു വളക്കുമ്പോൾ കാലു കുത്തിപോകും 😪😪

  • @taehyungkim-qb1gy
    @taehyungkim-qb1gy Год назад +3

    10 days mathiyo 8 ready aavan

  • @anaswarapk8029
    @anaswarapk8029 11 месяцев назад +1

    Good class🎉

  • @lincyelizabethjohn4785
    @lincyelizabethjohn4785 6 месяцев назад

    Njanum 8 edukkumpo kalukuthunnu.

  • @SabeenaShafeekh
    @SabeenaShafeekh Год назад +3

    Ethra class kazhinjitta saniya 8 eduth thudangeeth?

  • @vijayalakshmigopalapilla8142
    @vijayalakshmigopalapilla8142 Год назад +2

    Two wheeler റോഡ് text fail ആയാൽ എ ത്ര പ്രാവശ്യം എ ടുക്കാൻ പറ്റും leaners പുതുക്കി kettunna വരെ എ എടുക്കാമോ

  • @athirasraj7542
    @athirasraj7542 11 месяцев назад +2

    M80 yil 2 wheeler with gear, road and 8 test complete video cheyyamo??
    😢

  • @sabarsalman5590
    @sabarsalman5590 Год назад +2

    ഒരു പ്രാവിശ്യം 8 എടുക്കൽ ഫെയിൽ ആയാൽ വീണ്ടും സെയിം ഫീസ് അടക്കണോ അടുത്ത ടെസ്റ്റിന്. പ്ലീസ് riply

  • @shabitharahman4170
    @shabitharahman4170 Год назад +6

    Ente like saniyakk

  • @santhoshreshma1577
    @santhoshreshma1577 7 месяцев назад

    Njan innu text poyi but fail ayi

  • @Flamingcoreedits
    @Flamingcoreedits Год назад +2

    Ithrayum nannayi paranju kodukkuna driwing school vere illa

  • @nafankmp3920
    @nafankmp3920 7 месяцев назад

    ഇങ്ങനെ എനിക്ക് ആയി കിട്ടൻ🤲🏼

  • @dhanyabr5300
    @dhanyabr5300 Год назад

    8 correct ayittu edukkan ethra days edukkum

  • @Flamingcoreedits
    @Flamingcoreedits Год назад

  • @Flamingcoreedits
    @Flamingcoreedits Год назад

    😮

  • @amalshaji5469
    @amalshaji5469 Год назад +3

    Jijo chettan ewidde poyiee

  • @ratheeshr8226
    @ratheeshr8226 10 месяцев назад +1

    ഇതു പോലെ ഞാനും 8എടുക്കുന്നെ 🤣🤣🤣

  • @Flamingcoreedits
    @Flamingcoreedits Год назад

    😊

  • @saibunnisa4864
    @saibunnisa4864 Год назад

    Eth evda sthalam

  • @powerrangers9500
    @powerrangers9500 Год назад +1

    Eni k 3th chancil car road test pass ayi

  • @athiraathi5560
    @athiraathi5560 Год назад

    Enik innayirunnu but 8kitti road poyi

  • @hasnathappakkattil8376
    @hasnathappakkattil8376 Год назад

    Testinu M80 kondu 8 edukkanam
    Ennu nirbandhamano?

  • @athirasraj7542
    @athirasraj7542 11 месяцев назад +1

    Ente test 26 nu... Car oruvidham set aayi. Pakshe 2 wheeler ithuvare class kitiyilla. Ivarude m80 vandi thakaraar aanu.
    Enthu cheyyymenn areella😖