എൺപതുകളിൽ കേരളത്തിലെ ക്യാമ്പസുകളിൽ അലയടിച്ച സൂപ്പർഹിറ്റ് ഗാനങ്ങൾ | 80s SUPERHIT SONGS

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,3 тыс.

  • @praseedamanoj6271
    @praseedamanoj6271 9 месяцев назад +249

    ഞാൻ 80's,,90's പാട്ടുകൾ മാത്രം കേൾക്കാറുള്ള ആളാണ്.ഈ സമയത്തെ പാട്ടുകൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.❤❤❤

    • @ambilyvinod4359
      @ambilyvinod4359 9 месяцев назад +2

      ❤ Njanum

    • @pradeepelias7739
      @pradeepelias7739 9 месяцев назад +4

      എനിക്കും

    • @hafsa4634
      @hafsa4634 8 месяцев назад +1

      എനിക്കുമൊരുപാട് ഇഷ്ടം

    • @pushpanarayanan1012
      @pushpanarayanan1012 8 месяцев назад +2

      എനിക്കും ഇഷ്ടമാണഅന്നത്തെ പാട്ടുകൾ

    • @sunandapc8280
      @sunandapc8280 8 месяцев назад

      Sathyam

  • @Rajeshgopal555
    @Rajeshgopal555 Год назад +618

    2023... ഇത് കേൾക്കാൻ വന്നവർ like please

  • @binum5814
    @binum5814 7 месяцев назад +323

    ഞാൻ ജനിച്ചത് 1982 ൽ ആണ് അന്നത്തെ കാലത്തെ പടവും പാട്ടുകളും എന്തൊരു രസമാണ് പുഴകളും വയലുകളും പ്രകൃതി ഭംഗി പറഞ്ഞറിയിക്കാൻ വയ്യ കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഇല്ലാത്ത കാലം പരസ്പരം സ്നേഹിക്കുന്ന കാലം അന്ന് കൊട്ടകകൾ കുറവാ 1982ൽ ജനിച്ചവർ ഒരു ലൈക് അടിച്ചേ

    • @shinybinu6154
      @shinybinu6154 7 месяцев назад +3

      Dec..8..82

    • @binum5814
      @binum5814 6 месяцев назад

      ​@@shinybinu6154❤️❤️👍

    • @binum5814
      @binum5814 6 месяцев назад

      ​@@shinybinu6154❤️❤️

    • @RanisKumar
      @RanisKumar 6 месяцев назад +4

      ഡിസംബർ 13 1982😂

    • @binum5814
      @binum5814 6 месяцев назад

      ​@@shinybinu6154❤️🥰

  • @SiyadSisi
    @SiyadSisi 5 месяцев назад +51

    ഒരിക്കൽ കൂടി ഈ പാട്ട് കേട്ട് കമൻറുകൾ വായിച്ചു കണ്ണുകൾ നിറയുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ലകാലം

  • @musaap4667
    @musaap4667 Год назад +399

    എന്ത് നല്ല കാലം കോമണായി എല്ലാവരും ഗവൺമെന്റ് സ്കൂളിൽ പഠിച്ച് കളിച്ച് രസിച്ച് നടന്ന കാലം. മനസ്സിൽ വർഗ്ഗീയമായ ഒരു നോട്ടം പോലുമില്ലാത്ത കാലം.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak Год назад +35

      ജാതിയും മതവും എന്താണെന്ന് പോലും അറിയില്ലായിരുന്നു അന്ന്... 😔😔😔😔

    • @jincymathew4539
      @jincymathew4539 Год назад +10

      It is very true

    • @Gilgal71
      @Gilgal71 Год назад +1

      ❤️

    • @anithakrishnan2948
      @anithakrishnan2948 Год назад +23

      സത്യം. അന്ന് ജനിച്ചതിൽ സന്തോഷം തോനുന്നു.

    • @alivilakkath2755
      @alivilakkath2755 Год назад

      ​@@anithakrishnan2948അന്ന് ജനിച്ച് നല്ല സൗഹൃദത്തിൽ ജീവിച്ച പലരും ഇന്ന് തികഞ്ഞ വർഗീയ വാദികളായി നമ്മുടെ ഇടയിൽ ജീവിക്കുന്നു.

  • @bijubijesh105
    @bijubijesh105 4 месяца назад +53

    എന്തിനോ കരച്ചിൽ വരുന്നു... പോയ കാലങ്ങളെ ഇനി ഒരിക്കലും നാം കണ്ടു മുട്ടില്ലല്ലോ...

  • @benjamin9745
    @benjamin9745 10 месяцев назад +97

    മൺമറഞ്ഞു പോയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ വേദനയുളവാക്കുന്നു.

  • @sajimundarath8759
    @sajimundarath8759 Год назад +114

    ടേപ്‌റെക്കോർഡറിൽ കാസറ്റ് ഇട്ടു കേട്ട ആ കാലം 🥰🥰
    പൂവായ് പൂ ഇന്ന് ചൂടി വന്നല്ലോ

    • @jimmyorangeads
      @jimmyorangeads 5 месяцев назад +1

      അതും കറന്റ്‌ ഇല്ലാത്ത നാട്ടിൽ (തോപ്രാംൻകുടിയിൽ ) ബാറ്ററി ഇട്ടു ടേപ്പ് ൽ.......

  • @kuttanmanjeri692
    @kuttanmanjeri692 10 месяцев назад +283

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ. ഇനി ആ കാലമൊന്നും തിരിച്ചു വരില്ലല്ലോ😒

    • @UshaSabu-o6d
      @UshaSabu-o6d 8 месяцев назад +2

      Anikkum same feeling

    • @supriyamanikandan2527
      @supriyamanikandan2527 7 месяцев назад +1

      സത്യം

    • @shilnar862
      @shilnar862 7 месяцев назад +1

      എനിക്കും അങ്ങനെ തന്നെയാണ് ഇപ്പോഴുള്ള ജീവിതമൊക്കെ ഒരു ജീവിതമാണോ

    • @binum5814
      @binum5814 6 месяцев назад +3

      പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെയാ എനിക്ക് ഇഷ്ടം പഴയ പാട്ടുകൾ ആണ് ❤️❤️❤️

    • @binum5814
      @binum5814 6 месяцев назад

      ​@@supriyamanikandan2527❤️🥰

  • @bennyveliyath4974
    @bennyveliyath4974 4 месяца назад +35

    സൈക്കിൾ ഡാൻസും റെക്കോഡ് ഷോയും മറന്നിട്ടില്ലാത്തവർ ലൈക്ക് അടിച്ചേ.❤

  • @basheerthufail3668
    @basheerthufail3668 Год назад +936

    2023വർഷവും ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ...?
    അഭിപ്രായം പറയു..?

  • @Dukeplay-f3q
    @Dukeplay-f3q 8 месяцев назад +521

    2024-ൽ കാണുന്നവർ ഉണ്ടോ😊 Like അടി

    • @shinepettah5370
      @shinepettah5370 4 месяца назад

      82 കേട്ടതിനു ശേഷം ഇന്നാണ് ഈ പാട്ട് കേൾക്കുന്നത് ഐ ആം എ പ്രവാസി

    • @anitha9448
      @anitha9448 3 месяца назад

      Orickalum marackan pattatha gaanam njangal premichu nadanna kaalam... Pakshenjangalcke onnickkan kazinjilla.....

    • @reenacherian5068
      @reenacherian5068 Месяц назад

      😊

  • @ShibuVarghese-nc8tf
    @ShibuVarghese-nc8tf Год назад +32

    എനിക്ക് 45 വയസായി പഠിച്ചോണ്ടിരുന്ന കാലത്ത് അവധി ദിവസങ്ങളിൽ പാട്ടുകൾ ഫുൾ വോളിയത്തിൽ കേൾക്കാൻ ഒരു ഉൻമേഷമായി ന്നു എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ നമ്മുടെ മനസിന് വലിയ സന്തോഷം ഉള്ള നാളുകൾ ആയിരുന്നു ഇനിയും അന്നുള്ള സിനിമയും പാട്ടുകളും വരില്ല. ഓർക്കുകയുള്ളു.

  • @bennyjoseph1269
    @bennyjoseph1269 Год назад +114

    കമൻറ് വായിക്കാൻ തന്നെ ഒരു രസം

  • @seethaajayan2858
    @seethaajayan2858 Год назад +164

    അതൊക്കെ ആയിരുന്നു മക്കളേ പാട്ട് ഇനി തിരിച്ചു വരാത്ത സുവർണ കാലം

  • @achayantespecial4247
    @achayantespecial4247 9 месяцев назад +250

    ഒരു 50 വയസ്സുകാരൻ.... 50 ആയി എന്ന് സമ്മതിക്കാത്തവൻ വീണ്ടും വീണ്ടും 80-90 ലെ പ്പാട്ടുകൾ കേൾക്കുന്നു....

    • @AnilKumar-st4xn
      @AnilKumar-st4xn 8 месяцев назад +4

      Correct

    • @annievarghese6
      @annievarghese6 8 месяцев назад +4

      80 90 കരളിലെ പാട്ടുകൾ പ്രത്യേക മാണി ഗന്ധർവ്വ ഗായകന്റെ ശ്രൂതിമധുര മായ പാട്ടുകൾ ഇപ്പോളും കേൾക്കുന്നതു

    • @sajayannair6750
      @sajayannair6750 8 месяцев назад +3

      46kaaran also annu theatre il famaly yodopam poi kandu ❤️

    • @ramadasottapalam6930
      @ramadasottapalam6930 6 месяцев назад +3

      ഞാൻ സമ്മതിക്കുന്നു
      എനിക്ക് 50 വയസ്സ് 😄😄

    • @mannarkkadan
      @mannarkkadan 6 месяцев назад +6

      ആ ബ്രോ എനിക്കും അൻപത് വയസ്സായി പക്ഷെ ഇപ്പോയും അത്രക്ക് വയസ്സായി എന്ന് തോന്നുന്നില്ല കാലഘട്ടത്തിൻ്റെ മാറ്റമായിരിക്കാം നമ്മളൊക്കെ കാണുന്നത് മമ്മുക്കയെ പോലുള്ള ആളുകളെയല്ലേ

  • @manurchandran1696
    @manurchandran1696 9 месяцев назад +35

    Miss ചെയ്യുന്നു എന്ന് പറയുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ആ മനോഹര കാലമാണ്.

  • @sindujoseph6400
    @sindujoseph6400 Год назад +472

    86-88 പ്രീഡിഗ്രി പഠിക്കുന്ന കാലം, ബസിൽ പോകുമ്പോൾ കേട്ടിരുന്ന ഗാനങ്ങൾ, എന്താ ഒരു ഫീൽ ഈ പാട്ട് കേട്ട് കൊണ്ടുള്ള ബസ് യാത്ര. അതൊന്നും ഒരു ബെൻസിലോ bmw ലോ യാത്ര ചെയ്താലും കിട്ടില്ല. അന്ന് പാട്ടുള്ള ബസ് നോക്കി കേറുമായിരുന്നു ❤❤❤❤❤❤️. ഒരിക്കലും തിരിച്ചു വരാത്ത മനോഹരകാലം

  • @vikramannair8194
    @vikramannair8194 Год назад +144

    ലൗസ്റ്റോറി, കാണാമറയത്ത്, തമ്മിൽ തമ്മിൽ എന്നെന്നും കണ്ണേട്ടന്റെ നഖക്ഷതങ്ങൾ....

    • @shobyabraham5207
      @shobyabraham5207 7 месяцев назад +7

      Please....ormakalilekku kooduthal kondupokalle. ...ini orikkalum athu thirichu varillennu orkumbol....ilapozhiyum sisirathil....sangamam e poonkavanam......tharum thalirum....kunjilamchundil punjirikanan....vachalam ninmounavum.....ayiram kannumay.....nanamavunnu.....adivakatte.....kannamthumbi poramo...olichirikkan.....sukhamo devi.....angane oru songs..

    • @beenasjohns4728
      @beenasjohns4728 5 месяцев назад +4

      ഒന്നും കൂടി ജനുവരി ഒരു ഓർമ്മ... Gandhi nagar 2nd street

    • @jestinthankachan5065
      @jestinthankachan5065 4 месяца назад +1

      Aa kalathile romantic pattukal

    • @musthafamp-yq5co
      @musthafamp-yq5co 2 месяца назад +2

      ശ്യാമ യാത്ര : നിറക്കൂട്ട്.....

  • @shajivaliyaparambil5059
    @shajivaliyaparambil5059 10 месяцев назад +31

    എത്ര മധുരമായ ഗാനങ്ങൾ . ബാല്യകാലത്ത് ഈ പാട്ടുകൾ കേൾക്കാൻ (സിനിമ ടിക്കറ്റെടുക്കുന്നതിൻ്റെ അരമണിക്കൂർ പാട്ട് വിടും)സിനിമാ ടാക്കീസിൻ്റെ പുറകിലെ കുറ്റിക്കാട്ടിൽ സ്കൂൾ കട്ട് ചെയ്തു പോയിരിക്കും. ഒരിക്കലും മറക്കാത്ത ഗാനങ്ങൾ

  • @sajukurup2857
    @sajukurup2857 Год назад +233

    80 - 90 കൾ , സിനിമയുടെയും പാട്ടുകളുടെ യും സുവർണ്ണകാലം. ആ കാലത്ത് കൗമാരം ചിലവിടാൻ ഭാഗ്യം ലഭിച്ചവരുടെ ജീവിതം 💯 സഫലമായി. ഇനിയൊരു മനുഷ്യ ജന്മം ലഭിച്ചാൽ മറ്റൊരു കൂട്ടിക്കാലം ചിലപ്പോ ൾ കിട്ടിയേക്കാം പക്ഷേ 80-90 കളിലെ ബാല്യ കൗമാരം അതിനി സ്വപ്നത്തിൽ മാത്രം !!!

    • @ushakumariv5799
      @ushakumariv5799 Год назад +5

      Sariyanu ete prayam 49 annathe hit songs orupadu eshtam

    • @rematthayyullathil5981
      @rematthayyullathil5981 Год назад +3

      എന്റെ കൗമാര കാലം എന്റെ അഛനു അമ്മയും അട ങ്ങുന്ന ഫാമിലിയുള്ള കാലം ഓർമ്മകൾ എ.വിടെയല്ലാ മോ എത്തിച്ചു.

    • @kabeerkalathil9221
      @kabeerkalathil9221 Год назад

      സത്യം...😢😢😢😢😢😢😢

    • @girijamohanan5414
      @girijamohanan5414 Год назад +1

      ഗുഡ് song

    • @sreelathag3720
      @sreelathag3720 10 месяцев назад

      Yes

  • @jakal1591
    @jakal1591 4 месяца назад +77

    ഞാൻ 76 മോഡൽ ആയത് കൊണ്ട് 80 കൾ മുഴുവനും എൻ്റെ സ്കൂൾ ജീവിതം ആയിരുന്നു..എനിക് 80's എന്നും മധുരം ഉള്ള ഓർമ്മ ആയിരിക്കും

    • @krizgamzoid012
      @krizgamzoid012 4 месяца назад

      ഞാനും... ആ നല്ല കാലം

    • @onlookerhedgehog9083
      @onlookerhedgehog9083 4 месяца назад +1

      I am 65 model 😂 so it is for us ( remembering our college days)

    • @hellogaming8328
      @hellogaming8328 3 месяца назад

      Njan 77 kalam

    • @mohandast.r4430
      @mohandast.r4430 3 месяца назад

      ഞാൻ 74 മോഡൽ ആയിരുന്നു... 🙏👍👍

    • @tinytanxly3528
      @tinytanxly3528 3 месяца назад

      Same 76

  • @achammaantony6323
    @achammaantony6323 Год назад +113

    നഷ്ടപ്പെട്ട ആ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം

  • @tbsh..chelembra3127
    @tbsh..chelembra3127 Год назад +160

    ഭയങ്കര വിഷമം ആണ് ഇത് ഒക്കെ കേൾക്കുമ്പോൾ..ജീവിതം അന്ന് ഒരു ടെൻഷൻ ഇല്ലാതെ..പോയി രുന്ന കാലം...ഇന്ന് ആ ഓർമ്മകൾ മനസ്സിൽ ഒരു വിങ്ങൽ ആണ്....

    • @shaheelahassan3953
      @shaheelahassan3953 Год назад

      😢

    • @MohammedKasim-s8x
      @MohammedKasim-s8x 10 месяцев назад +8

      തീര്ച്ചയായും.. ഒരിക്കലും തിരിച്ചു വരാത്ത. ആ സുന്ദരമായ കാലഘട്ടം ❤

    • @UshaUshakushan
      @UshaUshakushan 9 месяцев назад

      ❤❤❤​@@MohammedKasim-s8x

    • @mahi2686
      @mahi2686 8 месяцев назад +1

      Vishamikkaruth.santhosham aa kalathil koumaram ee pattukalil koodi aswathichallo

    • @pksukanya66
      @pksukanya66 7 месяцев назад +1

      Sathyam

  • @subijose7248
    @subijose7248 Год назад +133

    53 വയസ്സുള്ള സഹോദരൻ പറഞ്ഞു തുപോലെ എനിക്കും 53 വയസ്സായ എന്റെയും 15 വയസ്സിൽ കണ്ട സിനിമ ഒരുപാട് നല്ല ഓർമ്മ തന്ന കാലം പിറു കോട്ടു പോയി കൂടപ്പിറപ്പുകളും അമ്മയുമായ ള്ള കാലത്തിലേയ്ക്കു പോയി good song

    • @sidhartht-hy8ib
      @sidhartht-hy8ib Год назад +1

      ᴇɴɪᴋ 72 ❤️

    • @rjpp4934
      @rjpp4934 10 месяцев назад

      👋👋👋

    • @kavyambaram4382
      @kavyambaram4382 9 месяцев назад

      എനിക്കും 50 കഴിഞ്ഞു..അത്ഭുതമാണ് ഈ ഗാനങ്ങൾ

    • @nassareh5421
      @nassareh5421 6 месяцев назад

      53ഞാൻ അംഗീകരിക്കുന്നില്ല ഒരു 35ഈ പാട്ടുകേൾക്കുമ്പോൾ അത്ര തോന്നുന്നില്ല

    • @Environment123-b7b
      @Environment123-b7b 4 месяца назад

      51

  • @HopeandaFuture123
    @HopeandaFuture123 8 месяцев назад +18

    80/90 കളിൽ യേശുദാസിന്റെ ശബ്ദം ഏറ്റവും മാധുര്യമുള്ളവയായിരുന്നു. കേട്ടാൽ മനസിൽനിന്നു മാറാത്ത ഒട്ടനവധി ഗാനങ്ങൾ അന്നുണ്ടായി.

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +151

    80 കളിൽ കോളേജ് ജീവിതവും പ്രേമവും ഒക്കെ ആയി നടന്നിരുന്ന കാലത്തെ പാട്ടുകൾ... എങ്ങനെ മറക്കും ആ പോയ കാലം

  • @stanleykj9434
    @stanleykj9434 Год назад +67

    എത്ര കേട്ടാലും മതി വരില്ല, ശ്യാം സാറിന്റെയും, ദാസേട്ടന്റെയും സൂപ്പർ കോമ്പിനേഷൻ ❤❤

  • @ansarihameed440
    @ansarihameed440 Год назад +30

    എവിടെയൊക്കെയോ പോയി വന്നു ദാസേട്ടന്റെ ആലാപനം അതൊന്നു വേറെ തന്നെ

  • @manikuttan6823
    @manikuttan6823 Год назад +52

    ബസ്സിൽ എല്ലാം സ്പീക്കർ പിടിപ്പിച്ചു തുടങ്ങിയ കാലം, എന്നിട്ട് തമ്മിൽ തമ്മിൽ, ലവ് സ്റ്റോറി...അങ്ങിനെ എത്ര നല്ല പാട്ടുകൾ

  • @royjoy6168
    @royjoy6168 Год назад +1115

    ഇന്ന് എനിക്ക് പ്രായം 53 ൽ എത്തി നിൽക്കുന്നു. 38 വർഷങ്ങൾക്ക് മുമ്പ് എന്റെ 15-ാം വയസ്സിൽ ഞാൻ Love story ( ഷഫീക് നായകൻ) എന്ന ചിത്രത്തിലൂടെ ആസ്വദിച്ച ഗാനം. ഇനി ഒരിക്കലും തിരികെ വരാത്ത കൗമാര കാലം. ❤️❤️

  • @mujeebrahuman2901
    @mujeebrahuman2901 9 месяцев назад +18

    1986ൽ ചിറയിൻകീഴ് സ്വാമിജിയിൽ വച്ച് കണ്ട സിനിമ...... കായമാരത്തിന്റ നഷ്ട വേദന ഈ song കേൾക്കുമ്പോൾ അനുഭവിക്കുന്നു

  • @abdusalam6001
    @abdusalam6001 Год назад +116

    എൻ്റെ ചെറുപ്പം ഓർമ്മ വന്നു ആ നല്ല കാലം...ഇഷ്ട്പെട്ട ഗാനങ്ങൾ താങ്ക്സ്

  • @bushrajaleel137
    @bushrajaleel137 Год назад +67

    ഒരു കടേലാളം സ്നേഹം തന്നൂ.... വളരെ നല്ലപാട്ട് 10വയസ്സിലെ വളരെ നല്ല ഓർമ്മകൾ നൽകിയതിന് നന്ദി ❤

  • @subrusubrahmanian9338
    @subrusubrahmanian9338 Год назад +161

    എനിക്കും 53 ആയി 15 വയസ്സിൽ കണ്ട സിനിമയിൽ കേട്ട ഈ പാട്ടിൻ്റെ feel ആ പ്രായത്തിലുള്ളവർക്ക് നൽകുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല.

    • @suresh130471
      @suresh130471 Год назад +3

      എനിക്ക് 51 ഓ ആലോചിക്കാൻ വയ്യ കഴിഞ്ഞു പോയ teeneage kalam

    • @kanthimathia5964
      @kanthimathia5964 Год назад +1

      I am also 51❤

    • @nehanair8655
      @nehanair8655 Год назад +3

      എനിക്ക് 52 ആയി.എൻ്റെ കൗമാര പ്രായത്തിലെ പാട്ടുകൾ.ഇന്നും നൊസ്റ്റാൾജിയ കേൾക്കുമ്പോൾ. ബസ്സിൽ കോളജിലേക്ക് പോകുമ്പോൾ ചില ബസുകളിൽ പാട്ട് വെക്കാറുണ്ട്.അപ്പോഴൊക്കെ ഏതോ ലോകത്ത് ആണ് എന്ന് തോന്നി പോകും.

    • @rjpp4934
      @rjpp4934 10 месяцев назад

      😀😀😀🤛🤛🤛

    • @benedictmathen9326
      @benedictmathen9326 6 месяцев назад

      Me too in the same age

  • @SureshC-c3d
    @SureshC-c3d 7 месяцев назад +16

    അതൊരു കാലമല്ലെ മക്കളെ ഇനി ഒരിക്കലും അ കാലം തിരികെ വരില്ല നമുക്ക് കണ്ണ് അടച്ച് ആ ഗീതങ്ങൾ കേൾക്കാം

  • @shobhasunil9095
    @shobhasunil9095 2 месяца назад +75

    2024 നവംബർ മാസത്തിൽ കേൾക്കുന്നവർ ഉണ്ടൊ ❤️❤️❤️❤️

    • @akhilks8047
      @akhilks8047 13 дней назад

      ഡിസംബറിൽ നാളെ ന്യൂ ഇയർ

  • @sareeshvindsyam9070
    @sareeshvindsyam9070 10 месяцев назад +28

    മധുര ഗാനങ്ങളുടെ മാമ്പഴക്കാലം 80 ഉം 9 O ഉം

  • @sajibabu8228
    @sajibabu8228 8 месяцев назад +39

    സ്കൂളിൽ പോയിട്ട് വരുന്ന സമയം അടുത്തുള്ള അമ്പലത്തിലെ ഉത്സവം..... അപ്പോൾ അവിടെ ഇടുന്ന പാട്ടുകളിൽ ഒന്ന്..... അതൊക്കെ ഒരിക്കലും മറക്കാത്ത ഓർമ്മകൾ... ആ കാലം ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ 😔

    • @PV-jz9is
      @PV-jz9is 8 месяцев назад

      വല്ലാത്തൊരു ഫീൽ ❤ വരുന്നു., poyakalàമ

    • @fathimazzzzz300
      @fathimazzzzz300 7 месяцев назад

      Athe😔

    • @Environment123-b7b
      @Environment123-b7b 4 месяца назад

      51

  • @JijiTa-g6u
    @JijiTa-g6u Год назад +47

    പോയ് മറഞ്ഞ കാലം ഇനി തിരിച്ച് വരാത്ത കാലം, നെഞ്ചിൽ മധുരമൂറുന്ന വിങ്ങൽ പകർന്ന് തരുന്ന മനോഹര ഗാനങ്ങൾ.

  • @vinodd8937
    @vinodd8937 Год назад +71

    അന്ന് കേൾക്കാൻ സാധ്യത ഏറെ ആകാശ വാണിയും കല്യാണവീടും ആണ് ഈ ഗാനങ്ങൾ ഒക്കെ കേൾക്കുമ്പോൾ നിന്ന് മുഴുവൻ ഉം കേട്ടിട്ടേ പോവുക ഉള്ളു ആരാലും

    • @shebbhimk445
      @shebbhimk445 21 день назад +1

      ശെരിയാണ് കല്യാണ വീട്ടിലെ തെങ്ങിൽ മേൽ കെട്ടിയ കൊളമ്പിയിൽ നിന്ന് 😔😔😔 really missing...... പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഒന്നും ഇല്ലാത്ത പാറി പറക്കുന്ന പക്ഷി കളെ പോലെ 😔😔

  • @kavyambaram4382
    @kavyambaram4382 9 месяцев назад +15

    സ്നേഹം പൂത്തുലഞ്ഞ്....... ഇപ്പോൾ കേൾക്കുമ്പോഴും വല്ലാത്ത ഫീലാണ്. ഞാനന്ന് പത്തിൽ പഠിക്കുകയായിരുന്നു.

  • @tomytomypj901
    @tomytomypj901 Год назад +24

    പഴയ ഓർമ്മകൾ ഒക്കെ തിരിച്ച് വന്നതുപോലെ എനിക്കിപ്പോൾ 53 വയസ്സ് ഉണ്ട് നല്ല പാട്ട്

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад +62

    സ്ക്കൂൾ , കോളേജ് കാല ഘട്ടത്തിലെ ഗൃഹതുരത്വ൦ ഉണർത്തുന്ന അന്നത്തെ അടി പൊളി ഗാനങ്ങളു൦.......
    ഷെഫീക്ക് എന്ന അന്നത്തെ പുതുമുഖ നടനേയു൦ കൂടാതെ
    ശ്യാ൦ ----- ചുനക്കര കൂട്ട് ക്കെട്ടിനേയു൦ ഓ൪മ്മപ്പിച്ച ഗാനങ്ങൾ
    നന്ദി അഭിനന്ദനങ്ങൾ........

    • @jayamenon9594
      @jayamenon9594 Год назад

      Yes

    • @santhammamathew4344
      @santhammamathew4344 4 месяца назад

      എന്റെ കോളേജ് കാലം ഓർമയിൽ ♥️എപ്പോൾ 59....ഒരു വിങ്ങൽ മനസിന്... എന്തു നല്ല കാലം മായിരുന്നു അത് 🤔

  • @syamalanr2164
    @syamalanr2164 Год назад +33

    അതേ.... കോളേജിൽ പോകുമ്പോഴും... ഏതെങ്കിലും കടകളിലെയോ, വീടുകളിലെയോ റേഡിയോകളിൽ നിന്നും ഒഴുകി വരുമ്പോൾ കേൾക്കുന്ന പാട്ടുകൾ.... 👌👌👌🌸🌸🌸

  • @saleemabdul1613
    @saleemabdul1613 Год назад +288

    കൂടപ്പിറപ്പുകളും മാതാപിതാക്കളും കൂട്ടുകുടുംബവും തിരിച്ചു കിട്ടാനാകാത്ത കാലഘട്ടം ❤🤩❤

  • @vinodpk5226
    @vinodpk5226 Год назад +62

    കളങ്കമില്ലാത്ത പ്രണയങ്ങളുടെ കാലം

  • @nakshatrahome2253
    @nakshatrahome2253 Год назад +60

    വിഷമം തോന്നി പഴയ ഓർമ്മകൾ

  • @shalyantony4695
    @shalyantony4695 Год назад +75

    88 -90 - പ്രീഡിഗ്രി കാലം ബസിൽ പോകുമ്പോൾ ഇങ്ങനെയുള്ള ഒത്തിരി നല്ല പാട്ടുകൾ കേൾക്കാനെ ഉണ്ടായിരുന്നുള്ളു.

    • @rosesareredvioletsareblue8277
      @rosesareredvioletsareblue8277 Год назад +1

      Annu bussil paattupetty undo?

    • @serenamathan6084
      @serenamathan6084 Год назад

      ​​@@rosesareredvioletsareblue8277
      '84-'85 സമയത്തൊക്കെ മിക്കവാറും പുതിയ ബസുകളിൽ ഉണ്ടായിരുന്നു.

    • @sijocjose1660
      @sijocjose1660 Год назад +3

      അന്ന് ചില ബസുകളിൽ ഉണ്ടായിരുന്നു...

    • @shalyantony4695
      @shalyantony4695 Год назад +1

      @@rosesareredvioletsareblue8277 മിക്ക പാട്ടുകളും ബസിലാണ് കേട്ടിരുന്നത്. ചില ബന്ധുകളിൽ VD. രാജപ്പന്റെ കഥാപ്രസംഗം വരെ വയ്ക്കുമായിരുന്നു

    • @praseedamanoj6271
      @praseedamanoj6271 9 месяцев назад

  • @craftindia8789
    @craftindia8789 Год назад +101

    ഈ സമയത്ത് ഞാൻ ജനിച്ചിട്ടില്ല... But ഇതെല്ലാം എന്റെ ഇഷ്ടഗാനങ്ങൾ ❤️😍🥰👍

    • @YadavUllas
      @YadavUllas Год назад

      ❤😂🎉

    • @wolverinejay3406
      @wolverinejay3406 Год назад +1

      Me also 87 ആണ് ജനിച്ചതു but ഈ പാട്ടുകൾ ഇഷ്ടമാണ് കേൾക്കാൻ

  • @sakkeerhussain2005
    @sakkeerhussain2005 Год назад +155

    ഓർമകൾക്ക് ചിറകുവെക്കുന്ന ഗാനങ്ങൾ..... പഴയ നാട്ടിൻപുറവും അമ്പല പറമ്പും അന്നത്തെ സുന്ദരന്മാരെയും പിന്നെ കാമുകിമാരെയും ഓർമ പുതുക്കാൻ കഴിഞ്ഞ ഒരുപിടി മുത്തുകൾ

  • @dentogist
    @dentogist 4 месяца назад +5

    86- 88 പ്രീഡിഗ്രി കാലം ഓർത്തു പോകുന്നു. നിഷ്കളങ്കമായ സമയം. 😢 Nostalgia. Mar thoma college Thiruvalla.
    Miss those innocent times and a yearning for the old good times.

  • @shanstime2237
    @shanstime2237 Год назад +55

    പഴയ ഓരോ പാട്ടുകൾ കേൾക്കുമ്പോ എന്തോ ഒരു സമാധാനം കിട്ടും ഇപ്പോൾ ഉള്ള കുട്ടികൾക്ക് നമ്മുടെ ആ പഴയ ഓർമ്മകൾ പറയുമ്പോൾ ചിരി വരും ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ഓർമ്മകൾ വീണ്ടും കൂട്ടി കൊണ്ട് പോകുന്നു ഇങ്ങനെ ഉള്ള പാട്ട് കേൾക്കുമ്പോ ❤️❤️👌👌👌😊

  • @VinayakVava007
    @VinayakVava007 6 месяцев назад +11

    ഈ പാട്ടുകൾ കേട്ടാൽ ഒന്ന് കളിക്കാൻ തോന്നാത്ത ആരെങ്കിലും ഉണ്ടോ കാണില്ല എന്നാണ് എന്റെ വിശ്വാസം നമുക്ക് എത്ര പ്രായം ആയാലും നമ്മുടെ മനസ്സിനു പ്രായം തോന്നില്ല അതാണ് പഴയ പാട്ടിന്റെ പ്രേത്യേകത സൂപ്പർ സൂപ്പർ 🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉

  • @bijuperumthodi8117
    @bijuperumthodi8117 Год назад +22

    വലിയച്ഛന്റെ മകളുടെ കല്യാണ നിശ്ചയം ഓർമ്മവരുന്നു ബിരിയാണി ഒക്കെ അത്യപൂർവം... ബിരിയാണിയുടെ സുഗന്ധം ഒരു ഭാഗത്ത്‌, ടേപ്പ് റെക്കോർഡറിൽ നിന്നും ഈ ഗാനം അന്നത്തെ 10 വയസ്സുകാരനിൽ വല്ലാത്ത അനുഭൂതി സൃഷ്ടിച്ചു.. എത്ര മനോഹരം ആ കാലം , ആ ഓർമ്മകൾ,

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 Год назад +40

    ഇത്തരം പാട്ടുകൾ ഈ കാലഘട്ടത് കേൾക്കാനും ആസ്വദിക്കനും നമ്മൾക്കു മാത്രമേ കഴിയു കാരണം we are ഓൾഡ് ജെൻ 😘😍😘😍👌👌👌👌

  • @mdjalil4439
    @mdjalil4439 Год назад +44

    80-90കാലം മലയാള സിനിമയുടെ സുവർണ കാലം!എത്രയോ പ്രതിഭാ ശാലികൾ, അവരെല്ലാം മണ്മറഞ്ഞു പോയീ. ഇനി അതു പോലെ ഒരുകാലം... ഉണ്ടാകുമോ? സാധ്യതയില്ല!🤔.

    • @abduljaseelpa1628
      @abduljaseelpa1628 7 месяцев назад +1

      No way especially padamarajan baharthan kg george .....goes on

    • @jenna.7230
      @jenna.7230 6 месяцев назад +1

      Sangadam varunnu,,

    • @maheshkchandra
      @maheshkchandra 2 месяца назад

      Malayala cinimayude subarnakalam 80< 90 aano ..
      Alla.enna u ente abiprayamam
      Njanum.oru 50karan ...
      Swamthamayi studio,polum illatha kalam ...malayala film.ennal...blue film.emnu mattu statekar paranja kalam
      Nammude cberuppam ayirunnu..athukomdu matram ellam best ayirunnu e nilla ....

  • @sudheendrababusudheendraba7931
    @sudheendrababusudheendraba7931 Год назад +86

    ഇത്തരത്തിൽ ഉള്ള ഗാനങ്ങൾ ഇനിയുള്ള കാലം പ്രതീക്ഷിക്കണ്ട

    • @aslampulikkuth989
      @aslampulikkuth989 Год назад +5

      സത്യം 👍

    • @rafeenakm3091
      @rafeenakm3091 Год назад +3

      Currect😢

    • @KrishnaKumar-ik2co
      @KrishnaKumar-ik2co Год назад +4

      എൻ്റെ കോളേജ് കാലത്ത് എറ്റവും Famous songs കളിൽ ഒന്നാണ് ഇനി ഇങ്ങനത്തെ Songs ഉണ്ടാകില്ലാ തീർച്ച.❤❤❤

    • @Fintooo
      @Fintooo 7 месяцев назад

      കമ്പം സിനിമ പാട്ട് U tube ൽ ഉണ്ട്. ഉടൻ ഇറങ്ങും.

  • @achayantespecial4247
    @achayantespecial4247 9 месяцев назад +12

    🎉 ടേപ് റിക്കാർഡിൽ വള്ളി വലിഞ്ഞ് ചുറ്റികറങ്ങുഡോൾ വല്ലാത്ത ഒരു വിഷമം....

  • @merrythomas346
    @merrythomas346 Год назад +9

    Ahaaa...സൂപ്പർ songs....ഞങ്ങടെ കാലത്തെ...താങ്ക്സ്

  • @aneshvirakan4478
    @aneshvirakan4478 10 месяцев назад +10

    ഈ കാലഘട്ടത്തിൽ ചിത്രയുടെ ശബ്ദം വേറെ ലെവൽ ആണ്... പൂമാനമെ...ചെമ്പരത്തിപ്പൂവ് ചൊല്ലൂ ..etc

  • @manojjoseph5145
    @manojjoseph5145 Год назад +59

    എന്റെ 12 വയസിൽ കണ്ടത്❤️ ലവ് സ്റ്റോറി,, ഓണം റീലീസൊ,,,, ക്രിസ്മസ് റിലീസോ ഏതോ ആണെന്നാണ് ഓർമ,,,,,,,ആദ്യമായി പെൺകുട്ടികളോട് ഇഷ്ടം തോന്നിയ പ്രായം(2024) ഇപ്പോൾ വയസ് ഇപ്പോൾ 50,,,,,,,കാലം എത്ര പെട്ടന്ന് കടന്നു പോകുന്നു

  • @ShavabKizhakkethil
    @ShavabKizhakkethil Год назад +37

    യേശുദാസിന്റെ ഗോൾഡൻ വോയിസ്❤

  • @ramesanthankappan8418
    @ramesanthankappan8418 Год назад +10

    എത്ര വർഷം കഴിഞ്ഞാലും മാറ്റു കുറയാത്ത തനി തങ്കം

  • @vinodgeorge3190
    @vinodgeorge3190 Год назад +17

    80കൾ എന്തു സുന്ദരം..... എന്തു മനോഹരം ❤❤❤

  • @comrade7949
    @comrade7949 Год назад +45

    സോറി അന്ന് ഞാൻ ജനിച്ചിട്ടില്ല ഇതുവഴി പോയപ്പോൾ വെറുതെ ഒന്ന് കയറിയതാ എൻജോയ് എൻജോയ് 🎉🎉🎉

  • @bindupambadi9322
    @bindupambadi9322 Год назад +65

    നമ്മുടെ ഓർമ്മകൾ തിരിച്ചു വന്നു പോയി. ഒരു പാടു ഇഷ്ടം ആയി ഈ ഗാന ങ്ങൾ എല്ലാം താങ്ക്സ് 👌

  • @vikramannair8194
    @vikramannair8194 Год назад +14

    ഈ ചിത്രം എത്ര പ്രാവശ്യം കണ്ടെന്നു ഓർമ്മയില്ല ലൗ സ്റ്റോറി എനിക്ക് ഇപ്പോൾ 58വയസ്സ് 👌👌👌

  • @satheeshmemunda4682
    @satheeshmemunda4682 Год назад +29

    ഒത്തിരി നല്ല ഓർമ്മകൾ തിരിച്ചു തന്നതിന് ഒരുപാട് നന്ദി......

  • @sujathasubash3922
    @sujathasubash3922 10 месяцев назад +237

    53 വയസുള്ള എല്ലാവർക്കും ഒരു ഹായ്‌,

    • @AnandApsara
      @AnandApsara 8 месяцев назад +2

      51,👍

    • @jelunanasser6506
      @jelunanasser6506 8 месяцев назад

      🎉

    • @fakhruddeenarakkal4516
      @fakhruddeenarakkal4516 8 месяцев назад

    • @roopasunilkumar1527
      @roopasunilkumar1527 8 месяцев назад +1

      ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് നല്ലതാണ് എനിക്ക് ഈ പടം ഒരു പാട് ഇഷ്ടമാണ്

    • @anithakrishnan2948
      @anithakrishnan2948 8 месяцев назад +2

      Hi നമ്മടെ കാലം അല്ലെ

  • @josepattazhi6713
    @josepattazhi6713 5 месяцев назад +4

    എൻ്റെ കൗമാരത്തിലെ കൂടുതൽ ആസ്വദിച്ച ഗാനം ഇനിയും ഇതുപോലുള്ള വസന്തകാലവും ഗാനവും

  • @nishilkumar7940
    @nishilkumar7940 8 месяцев назад +4

    16-ാം വയസ്സിൽ കേട്ടാസ്വദിച്ച ഗാനങ്ങൾ ലൗ സ്റ്റോറി ഫിലിം എത്രകേട്ടാലും മതിവരാത്ത ഏത് പ്രായക്കാർക്കും ഏത് കാലത്തും കേൾക്കാൻ കഴിയുന്ന ഗാനം ദാസേട്ടൻ്റെ സ്വരത്തിനു്മാധുര്യം കൂടിയആ 80/90കാലത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത എത്രകേട്ടാലും മതിവരാത്ത എത്രയെത്ര മനോഹര ഗാനങ്ങളാണ് സമ്മാനിച്ചത് ആശംസകൾ

  • @samlatha7682
    @samlatha7682 23 дня назад +2

    Memories never die
    😢😢

  • @MayaManoj-hg1mj
    @MayaManoj-hg1mj 23 дня назад +3

    My fvt song ❤❤❤❤

  • @girijamohanan5414
    @girijamohanan5414 Год назад +13

    എനിക്ക് 49 വയസ് ആയി എനിക്ക് ഓൾഡ് പാട്ടുകൾ വളരെ ishttamanu

  • @bijuchellappan8351
    @bijuchellappan8351 10 месяцев назад +15

    പുതിയ പാട്ടുകൾ അവസാനിച്ചു പഴയ പാട്ടുകൾ തിരിച്ചുവരുന്നു

  • @ammayummonum
    @ammayummonum Год назад +18

    53വയസ്സായി 🥰പഴയകാലത്തിലേക്ക് തിരിഞ്ഞു നോട്ടം 🥰🥰🥰ദാസ്സേട്ടൻ 🙏🙏🥰🥰

  • @akhileshkozhikode8043
    @akhileshkozhikode8043 8 месяцев назад +112

    53 വയസ്സായവർക്ക് ലൈക്കടിക്കാനുള്ള പോസ്റ്റ് 😊

    • @janeeshjames3356
      @janeeshjames3356 7 месяцев назад +4

      എനിക്ക് 40പോലും ആയിട്ടില്ല like അടിച്ചാൽ കുഴപ്പം ഉണ്ടോ

    • @arunkumar.k4103
      @arunkumar.k4103 5 месяцев назад +1

      ഇഷ്ടം പോലെ അടിച്ചു വിട്ടോ

    • @tompg7
      @tompg7 5 месяцев назад +2

      53 likes now😂

    • @JOSEPO-xp9pr
      @JOSEPO-xp9pr 4 месяца назад

      😂​@@janeeshjames3356

    • @NAVINROS
      @NAVINROS 4 месяца назад

      ​@@janeeshjames3356😂😂

  • @paulshajiantony1135
    @paulshajiantony1135 6 месяцев назад +4

    80-90 കളിലെ ഗാനഗന്ധർവ്വൻ ദാസേട്ടൻ്റെ ശബ്ദം.. ആ ഫീൽ ..ഒരായിരം കൊല്ലങ്ങൾക്ക് ശേഷമുള്ള തലമുറ അത്ഭുതപ്പെട്ടു പോകും

  • @Priya-pz8z
    @Priya-pz8z Год назад +10

    യേശുദാസ് i love you എന്ന് പാടുന്നത് കേൾക്കാൻ എന്തൊരു രസം എന്ത് സോഫ്റ്റ്‌ ആയാണ് പാടുന്നത്

  • @sarathrajendran8549
    @sarathrajendran8549 Месяц назад +2

    ഒരു പക്ഷേ ഒരിക്കലും തിരിച്ചു കിട്ടാത്തത് കൊണ്ടായിരിക്കാം ആ ഓർമ്മകൾ ഇത്രമേൽ മധുരതരമായിരിക്കുന്നത്.

  • @JoshyIssac-f1o
    @JoshyIssac-f1o Год назад +22

    എക്കാലത്തെയും മികച്ച പ്രണയഗാനങ്ങൾ ❤❤❤

  • @sisilkumar4422
    @sisilkumar4422 4 месяца назад +4

    Love story movee
    ചെറുപ്പകാലം
    കാസറ്റ്. ഈ പാട്ടുകൾ
    ഇഷ്ടപ്പെട്ട ചെറുപ്പം
    ഒരിക്കലും കിട്ടാത്ത
    അച്ഛൻ അമ്മ സഹോദര സ്നേഹ കാലം
    ബാല്യം. ഓർമയിലേക്ക്
    ❤❤❤
    ഈ. വേഡിയോ്ക്
    നന്ദി.
    ഗോൾഡൽ. Hit
    Shyam. Sir
    ചുനക്കര sir
    Das ettan

  • @shantlyjohn9903
    @shantlyjohn9903 Год назад +5

    സന്തോഷം, 1982-89 കോളേജിൽ പഠിക്കുന്ന കാലങ്ങളിൽ കേട്ടിരുന്നു ഒരു പിടി നല്ല ഗാനങ്ങൾ.

  • @edwardthomas5010
    @edwardthomas5010 Год назад +21

    സിനിമ കാണാൻ പോയതിൽ ഏറ്റവും ഇഷ്ടമായത് ഈ കാലഘട്ടത്തിൽ സിനിമ കാണാൻ ക്യു നിന്ന് തന്നെ ടിക്കറ്റ് എടുക്കണം അതും ഇടി കൂടി തിക്കും തിരക്കും ഒരു ഗംഭീര പൂര പറമ്പ് പോലെ ഉണ്ടാകും സിനിമ ത്രിയേറ്റർ അത് ഈ തലമുറയിൽ ഉള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കാലഘട്ടം 🔥

  • @mannarkkadan
    @mannarkkadan 6 месяцев назад +4

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഈ സിനിമ ഇറങ്ങിയത് അന്ന് എൻ്റെ ഒരു ഫ്രൻ്റ് അനസ് ഇതിലെ പാട്ടുകൾ പാടി ഷൈൻ ചെയ്തിരു ന്നത് ഇപ്പേയും ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കുന്നു.

  • @salujaanil4051
    @salujaanil4051 3 месяца назад +4

    പഴയ കാലത്തിലേക്കു തിരിച്ചുപോയി. വീണ്ടും ആ വസന്തത്തിലേക്ക് പോകാൻ അവസരം തന്നതിന് നന്ദി 🙏

  • @shinojaa9665
    @shinojaa9665 6 месяцев назад +5

    ഒരുകടലോളം സ്നേഹം തന്നു...... ഹാഹാ ❤❤❤എന്തൊരു സുഖം കേൾക്കാൻ... അന്നത്തെ ഓർമ്മകൾ.. സങ്കടം വരുന്നു

    • @jenna.7230
      @jenna.7230 6 месяцев назад

      Pandathe pattukal kelkumbol pazhaya kalam orma varum manasu vallade vishamavum ,,

  • @yenpeeare
    @yenpeeare 4 месяца назад +4

    Nella ormakal ❤

  • @binutm4308
    @binutm4308 Год назад +5

    എന്ത് നല്ല കാലം ...... ആരു നായകൻ ആണെങ്കിലും പാടാൻ ദാസേട്ടൻ തന്നെ .......

  • @shineyjose3663
    @shineyjose3663 6 месяцев назад +5

    മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റത്താത്ത ഒരു വിങ്ങൽ

  • @ShajinaShajinarabz
    @ShajinaShajinarabz Год назад +7

    School oormakalമനസ്സിൽ ന്ന് മിനിമറയുന്നു.ഒരിക്കലും തിരിച്ചു കിട്ടാത്ബാല്യകാലം

  • @rajasreeramesh6083
    @rajasreeramesh6083 6 дней назад +1

    എനിക്ക് 54 വയസ് 80 to 90 കാലഘട്ടത്തിൽ ഉള്ള ഗാനങ്ങൾ മറക്കാൻ പറ്റില്ല ❤️❤️❤️❤️❤️

  • @bijugeorge4144
    @bijugeorge4144 Год назад +10

    പറയാൻ പറ്റാത്ത അവസ്ഥ മനസ്സ് നിറയെ വേദന അനുഭവപ്പെടുന്നു അന്ന് എനിക്ക് 13 വയസ്സ് മരിച്ചു പോയ എൻ്റെ അമ്മ ചേച്ചി അങ്ങനെ ഒത്തിരി പേർ അതിൽ എൻ്റെ അന്നത്തെ കൂട്ടുക്കാർ അതിൽ 4 പേര് അവരെ ഓർമ്മ വരുന്നു ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുമ്പോൾ കരച്ചിൽ വരുന്നു

  • @dreamtraveler4281
    @dreamtraveler4281 3 месяца назад +34

    2024 ൽ ഇത് കേൾക്കുന്നവർ ലൈക്ക്

  • @Sigman455
    @Sigman455 5 месяцев назад +3

    അതൊരു കാലം. ..ഓർമ്മിക്കാൻ പോലും സുഖം

  • @sajeevnpillai6210
    @sajeevnpillai6210 Месяц назад +2

    BA First' year പഠിക്കുമ്പോൾ കണ്ട സിനിമ, തൃശൂർ സപ്ന തീയേറ്റർ,ആരോമ മണിയുടെ സിനിമ

  • @sathya993
    @sathya993 Год назад +34

    "ആലിപ്പഴം.... ഇന്നൊന്നൊന്നായി "(ചിത്രം :നാളെ ഞങ്ങളുടെ വിവാഹം )പണ്ട് റേഡിയോയിൽ കേട്ട ഓർമ്മ....ഇപ്പൊ വീണ്ടും കേട്ടപ്പോൾ കുട്ടിക്കാലത്തേക്ക് ഒരുനിമിഷം പോയി ❤❤❤❤❤❤

  • @NazerMon-g4r
    @NazerMon-g4r 20 дней назад +1

    Old ഗാനങ്ങൾ ഏതു മാകട്ടെ അത് 1975 ന് ശേഷം ഉള്ള ഏതൊരു പാട്ടും ഇന്നും എന്റെ കമ്പ്യൂട്ടറിൽ റെഡിയാണ് 👍👍🎤

  • @BasheerVk-o1i
    @BasheerVk-o1i 4 месяца назад +4

    അന്നെനിക്ക് പതിനഞ്ച് വയസ്❤ ഇപ്പോൾ 53 തിരിച്ചു വരാത്ത കാലം ലൗ സ്റ്റോറി സിനിമ ഷഫീക്ക് രോഹിണി ചിത്ര ചേച്ചി❤