ഫോട്ടോഗ്രാഫി നശിപ്പിക്കുന്ന ഫോട്ടോഗ്രാഫർമാർ | photography | Kerala photographer

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 14

  • @bijuvdhanesh
    @bijuvdhanesh 3 месяца назад +1

    പലപ്പോഴും തോന്നിയിട്ടുള്ള കാര്യം.
    orginal ആയിട്ടുള്ള colour അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

    • @ajodhruva
      @ajodhruva  3 месяца назад

      ഞാനും..അങ്ങനെ തന്നെ bro..

  • @sureshmadhavan2916
    @sureshmadhavan2916 3 месяца назад

    ഞാനും ചിന്തിക്കുന്ന കാര്യം...
    പറഞ്ഞത് 100% correct

    • @ajodhruva
      @ajodhruva  3 месяца назад

      Thanks 👍👍👍

  • @AsherStudio
    @AsherStudio 4 месяца назад +1

    Beauty of Simplicity 👌

  • @qatway8837
    @qatway8837 4 месяца назад +1

    സത്യം .

  • @ehmanch
    @ehmanch 2 месяца назад

    അവർക്കു അങ്ങനെയാണ് വേണ്ടതെങ്കിലോ...?

  • @coexis
    @coexis 4 месяца назад +1

    Njanum alochikum....enthinanee manusharu muzhuvan unrealistic editing cheyyunne ennu....

  • @HariHaran-xp8jb
    @HariHaran-xp8jb 3 месяца назад

    അധികം റീടച്ചിങ്ങ് ജനത്തിന് അറപ്പാണ് 'നല്ലBackgroundൽ ഫോട്ടോ എടുത്താൽ വേറെ ഒന്നും ചെയ്യരുത്

    • @ajodhruva
      @ajodhruva  3 месяца назад

      ഉറപ്പായും..അതാണ് bro സത്യം..

  • @deepaks8552
    @deepaks8552 4 месяца назад

    നിൻ്റെ ആദ്യത്തെ photos എടുത്ത് നോക്ക്.... എന്നിട്ട് തള്ളി മറിക്ക്

    • @ajodhruva
      @ajodhruva  4 месяца назад

      നോക്കാം..ഗുരു..

    • @ajodhruva
      @ajodhruva  4 месяца назад

      Auto മോഡ് ഫോട്ടോഗ്രാഫർ ആണോ..sir നിങൾ