ദിവസം 200 രൂപ പെട്രോൾ അടിച്ചു മടുത്തു | Revolt RV400 Electric Bike | Malayalam | റിവോൾട്ട് ആർ വി 400

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 95

  • @ayishamuhassina6
    @ayishamuhassina6 2 года назад +3

    Super 👍👍👍

  • @Jeevan_Jiji
    @Jeevan_Jiji 2 года назад +4

    ഇനി പെട്രോൾ അടിക്കേണ്ട.... പകരം രണ്ടാഴ്ച കൂടുമ്പോൾ ബെൽറ്റ് മാറ്റിയാൽ മതി, ബെൽറ്റ് വെറും 2700 രൂപയെ ഉള്ളു...!

    • @DayNightFishing
      @DayNightFishing  2 года назад +3

      😄ബെൽറ്റ് ന് warranty und bro 30000km പിന്നെ 2700 ഒന്നും ഇല്ല! 950 ഉള്ളു പുറത്തു നിന്ന് വാങ്ങുമ്പോൾ ഒരു spare വണ്ടിയിൽ കരുതിയാൽ മധി🤪 പൊട്ടിയാൽ ഇവന്മാർ പുതിയ belt കൊണ്ട് വരുന്നത് വരെ spare ഇടാം

    • @Jeevan_Jiji
      @Jeevan_Jiji 2 года назад +1

      @@DayNightFishing തൃശൂർ ഷോറൂം പറഞ്ഞ വിലയാണ് 2700, ലോക്കൽ ബെൽറ്റ് ഏതാണ് ?, moglix സൈറ്റിൽ നിന്നാണോ...?

    • @DayNightFishing
      @DayNightFishing  2 года назад +1

      Rohan Belts Delhi Based +91 98733 12543

  • @hashimhashim8180
    @hashimhashim8180 2 года назад +2

    2 പേരയും വെച് കയറ്റം കയറുമോ pls ripely vangan plan und

    • @DayNightFishing
      @DayNightFishing  2 года назад

      രണ്ടു പേരെ വെച്ചു എനിക്ക് റബ്ബറിസേർ റോഡിലെ കയറ്റങ്ങൾ എല്ലാം കയറുന്നുണ്ട് ഉള്ളേരിയേലുള്ള റോഡിലെ കുത്തനെ ഉള്ള കയറ്റം കയറുന്നില്ല സിംഗിൾ ആയി കയറും.എനിക്ക് ഞങ്ങളെ നാട്ടിലെ പച്ചയി കയറ്റം കയറുന്നില്ല അത് എനിക്ക് ഒരു പ്രശ്നമായി തോന്നില്ല! അത് ഒരു ഷോർട്ട് way ആണ് വേറെ റോട്ടിലും പോകാം

    • @vishnuvishnu.n5213
      @vishnuvishnu.n5213 2 года назад

      നിങ്ങടെ സ്ഥലം എവിടെയാണ്.

    • @Explore926
      @Explore926 2 года назад

      @@DayNightFishing ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

    • @shamsuabdulla2148
      @shamsuabdulla2148 2 года назад +1

      Vaanganda belt pottunnund mazhayath irakkumbo velllam kayarunnund ennoke kettu

    • @DayNightFishing
      @DayNightFishing  2 года назад

      Njan kodinhi . Belt oru Issue thanne quality kuravund. pinne warranty und 30000 km beltine .next service il quality ulla belt nalkum yenne kettu. Avarude service onnum kuzhappamilla ethuvare

  • @Duitmalayalam
    @Duitmalayalam 2 года назад

    Gear ഉണ്ടോ

  • @MaheshMahesh-zp5yb
    @MaheshMahesh-zp5yb Год назад

    ഇതിന്റെ ഡൌൺ പേയ്‌മെന്റ് എത്രയാണ്... Emi എത്രവരും...

  • @OruVadakkan118
    @OruVadakkan118 2 года назад +1

    മലപ്പുറo ജില്ലയിൽ എവിടെ യെങ്കിലും കിട്ടുമോ ഈ വണ്ടി

  • @Ttmaslam
    @Ttmaslam 2 года назад +2

    എങ്ങനെയുണ്ട് വണ്ടിയുടെ പെർഫോമൻസ് പൂർണമായിട്ടും അറിയിക്കുകഎനിക്കും ഒന്ന് എടുക്കണമെന്ന് ഉണ്ട് ഞാനും കൊടിഞ്ഞി കാരനാണ്

    • @DayNightFishing
      @DayNightFishing  2 года назад

      🥰❤❤ അടുത്ത വീഡിയോ വരുന്നുണ്ട് ഇൻശാ Allha ഞാൻ വാങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. വീഡിയോ ഇടാൻ വൈകിയതാ..

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @ajithp.r9634
    @ajithp.r9634 2 года назад

    Full charge cheyyan ethara time edukkum ?
    Ethra unit vendi varum

    • @DayNightFishing
      @DayNightFishing  2 года назад

      4.5 മണിക്കൂർ , മൂന്നര യൂണിറ്റ്.

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @yakoobshake9277
    @yakoobshake9277 2 года назад

    corrent bile varunnath parayamo

  • @meharinsworld5985
    @meharinsworld5985 2 года назад +1

    👍👍

  • @Smaile..........777
    @Smaile..........777 2 года назад

    Good 👍🏻

  • @moideenvk8377
    @moideenvk8377 2 года назад

    ECCO modil company parayunna milage kittunnillallo

    • @DayNightFishing
      @DayNightFishing  2 года назад

      🥰😊ഒരു 110 km പ്രദീക്ഷിക്കാം. നോർമലായി 1ilum 2ilum ആയി ഒരു നൂറിനടുത്തു കിട്ടുന്നുണ്ട് ഞാൻ സാധാരണ ഓടിക്കാറ് 1st 2nd mode

    • @MuneerJinnen
      @MuneerJinnen 2 года назад +1

      പിറകിൽ ആൾ ഉണ്ടെങ്കിൽ milage കുറയും.

  • @malabaranglers5940
    @malabaranglers5940 2 года назад +1

    😍😍😍👍

  • @Raju-mj2tl
    @Raju-mj2tl 7 месяцев назад

    ദയവ് ചെയ്ത് വാങ്ങല്ലേ എന്റെ വണ്ടി ഒരു മാസമായി complaint ആയി റോഡിൽ ഇരിക്കുന്നു. Spare parts ഇല്ല എന്നതാണ് കാരണം. എല്ലാ ഏജൻസികളും പൂട്ടി വരികയാണ് വാങ്ങുന്നതിനു മുമ്പ് ഒരു കൊല്ലംഎങ്കിലും ഉപയോഗിച്ചവരോട് ചോദിച്ചു മാത്രം വാങ്ങുക ഇത് എല്ലാം paid promotion ആണ്

    • @DayNightFishing
      @DayNightFishing  7 месяцев назад

      Bro njan 46000 km ആയി. പുതിയ service dealer varunnund. Manjeri, Trissur & TVM. ഇത് പ്രൊമോഷൻ വീഡിയോ ഒന്നും അല്ല! 😄. ചുമ്മാ എടുത്ത വീഡിയോ ആണ്. ബ്രോ നിങ്ങളുടെ വണ്ടിക്ക് എന്താണ് കംപ്ലയിന്റ്

  • @Explore926
    @Explore926 2 года назад +1

    Odissie evoqis 55 t0 60 speedl 140 milage

    • @DayNightFishing
      @DayNightFishing  2 года назад

      Warrenty details yengene bro

    • @Explore926
      @Explore926 2 года назад

      @@DayNightFishing, 3 year.. Njn review tharam cheta

  • @munavirmunavir9790
    @munavirmunavir9790 2 года назад

    🔥🔥🔥

  • @niyasp8326
    @niyasp8326 2 года назад

    Good

  • @suryas4791
    @suryas4791 2 года назад

    Poli

    • @DayNightFishing
      @DayNightFishing  2 года назад

      Thanks Bro 🤝❤❤

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @krp8045
    @krp8045 2 года назад

    Price

    • @DayNightFishing
      @DayNightFishing  2 года назад

      Njan vaangiyath 1.53 eppo 1.55 something without basic Accessories

  • @shakkirshakkir2782
    @shakkirshakkir2782 2 года назад

    ബ്രോ ബുക്ക്‌ ചെയ്ത് എത്ര ദിവസം കഴിയണം വണ്ടി കിട്ടാൻ....

    • @DayNightFishing
      @DayNightFishing  2 года назад

      🥰❤❤ ഇപ്പൊ വണ്ടി വേഗം കിട്ടുന്നുണ്ട് ഒന്നരമാസം ആണ്. ഞാൻ 25.11.2021 ബുക്ക് ചെയ്തു 11.06.2022 വണ്ടി കിട്ടി 6 month വെയിറ്റ് ചെയ്തു

  • @Kaderbai007
    @Kaderbai007 2 года назад

    Aaaa ini 2000 current bill kodukkaa superaaaaaa

    • @DayNightFishing
      @DayNightFishing  2 года назад

      😄 current Bill vannittilla bro waiting 😊

    • @DayNightFishing
      @DayNightFishing  2 года назад

      Current bill vannu rand massathekk 650 koodiyathullu.

  • @loveshoretdy4076
    @loveshoretdy4076 2 года назад

    Belt ഒര് പത്തെണ്ണം വാങ്ങി വച്ചോ

    • @DayNightFishing
      @DayNightFishing  2 года назад +1

      😊എക്സ്ട്രാ ഒന്നു മതി. 😄

  • @sureshkuttath5528
    @sureshkuttath5528 2 года назад

    Sound കുറവാണ്....

  • @jensonpv977
    @jensonpv977 2 года назад +1

    1.55 lakh

    • @DayNightFishing
      @DayNightFishing  2 года назад

      ❤🥰 🥰❤❤ ബ്രോ ഞാൻ വാങ്ങിയത് 11-06-2022 വീഡിയോ ഇടാൻ വൈകി. ഞാൻ വാങ്ങിയത് ബേസിക് accessories വാങ്ങാതെ Rs153000something ഇപ്പൊ rate 155000 something ഇൻഷുറൻസ് 2000 കൂടിയത് 🤝

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @vishnuvishnu.n5213
    @vishnuvishnu.n5213 2 года назад

    അപ്പൊ 140 km കിട്ടില്ലേ

    • @DayNightFishing
      @DayNightFishing  2 года назад

      നമ്മൾ പോകുന്ന വഴിയും നമ്മളെ weight ഇതൊക്ക അനുസരിച്ചു റേഞ്ച് മാറും. 140 ഒന്നും പ്രതീക്ഷിക്കേണ്ട Bro single rider aayi Eco modil oru 110 km

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @shibimohd6015
    @shibimohd6015 2 года назад

    Inna belt matti nadaka

    • @DayNightFishing
      @DayNightFishing  2 года назад

      👍🏻🤝🏻 Belt ഒരു valiya പോരായ്മ തന്നെ! Equality Belt വരും എന്ന് കേട്ടു next service il

  • @ummarnc1234
    @ummarnc1234 2 года назад +3

    എത്ര കാഷ് പറഞ്ഞില്ല

    • @DayNightFishing
      @DayNightFishing  2 года назад +3

      🥰❤❤ ബ്രോ ഞാൻ വാങ്ങിയത് 11-06-2022 വീഡിയോ ഇടാൻ വൈകി. ഞാൻ വാങ്ങിയത് ബേസിക് accessories വാങ്ങാതെ Rs153000something ഇപ്പൊ rate 155000 something ഇൻഷുറൻസ് എനത്തിൽ 2000 കൂടിയത്

    • @shahil5533
      @shahil5533 2 года назад

      @@DayNightFishing subsidy undo

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

    • @DayNightFishing
      @DayNightFishing  2 года назад

      സബ്‌സിഡി കുറച്ചുട്ടുള്ള amount ആണ് .

  • @sudhis5358
    @sudhis5358 2 года назад

    Crash gard onnumille

    • @DayNightFishing
      @DayNightFishing  2 года назад

      🥰😊 Crash guard Company നൽകുന്നില്ല. പുറത്തു നിന്ന് വാങ്ങി വെക്കാം ഇപ്പൊ ഉള്ളത് ഒന്നും ഗുണം ചെയ്യും എന്ന് തോന്നുന്നില്ല അത് കൊണ്ട് വച്ചിട്ടില്ല

  • @madhpaattukal5917
    @madhpaattukal5917 2 года назад

    Bro ngale number onnayakkuo

  • @sr.calicut2097
    @sr.calicut2097 2 года назад

    ഇവിടെ വാങ്ങിയവർക് മൊത്തം കംപ്ലയിന്റ് ആണ് ഒന്ന് അന്വേഷിച്ചിട്ട് വാങ്ങിയ പോരേ...

    • @DayNightFishing
      @DayNightFishing  2 года назад +1

      🥰❤🥰 അവസാന ഒരു പിടിവള്ളി എന്ന നിലക്ക് വാങ്ങിയതാ..! അല്ലെങ്കിൽ പിന്നെ വേറെ job നോക്കണം. ഞാൻ ഡയലി 70km യാത്ര ചെയ്യുന്ന ആളാണ് വണ്ടി പോരായ്മ ഉണ്ട് ഇല്ലന്ന് പറയില്ല ഇന്നേക്ക് 54 ദിവസമായി 3900 km ഓടി. എന്റെ ആവശ്യം കഴിഞ്ഞാലും ലാസ്റ്റ് ചാർജ് ചെയ്യും സമയം ഒരു ഏകദെശം 20% ചാർജ് balance ഉണ്ടാവാറുണ്ട്. എനിക്ക് വലിയ ഒരു പ്രശ്നമായി തോന്നിയത് Belt ആണ് quality കുറവുണ്ട് അടുത്ത service ചെയ്യുമ്പോൾ ക്വാളിറ്റി ഉള്ള belt നൽകും യെന്നു പറഞ്ഞു കേട്ടു അത് ഒരു അശോസമാണ് . Current Bill വന്നിട്ടില്ല!. വണ്ടി സൂപ്പർ ഒക്കെ തന്നെ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും.

    • @shakip7025
      @shakip7025 2 года назад

      @@DayNightFishing hub motor aayirunnenkil onnoode better ആയിരുന്നു le

    • @DayNightFishing
      @DayNightFishing  2 года назад

      Saki Hub motor ന്റെ life കുറവാണ്.

  • @mansukvr5942
    @mansukvr5942 2 года назад

    Bro. Mobile no?

    • @DayNightFishing
      @DayNightFishing  2 года назад

      9946331134

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @thennalaguppyfarm4399
    @thennalaguppyfarm4399 2 года назад

    Hey bro number tharo

  • @luckywinners5097
    @luckywinners5097 2 года назад

    Bro number onn tarumo.

    • @DayNightFishing
      @DayNightFishing  2 года назад

      9946331134

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @ponnuminnu6087
    @ponnuminnu6087 2 года назад

    Super👍

    • @DayNightFishing
      @DayNightFishing  2 года назад

      Thankyou 😊

    • @Explore926
      @Explore926 2 года назад

      ruclips.net/video/Br9w2sxOrMM/видео.html
      170 kg vech kayyatam keri odissi evoqis..

  • @OruVadakkan118
    @OruVadakkan118 2 года назад

    മലപ്പുറo ജില്ലയിൽ എവിടെ യെങ്കിലും കിട്ടുമോ ഈ വണ്ടി

    • @DayNightFishing
      @DayNightFishing  2 года назад

      Bro🥰❤,Eppo Showroom ullath trissure, Ernakulam.calicut or malappuram varaan sathyatha und. Ee mayakkaalath vandik Belt pottonna issue und appo quality ulla belt ano yennokke chodhichitt Book cheyyunnathaavum nallath