ORIDATHU ORIDATHU | EPISODE 2| PAROPAKARI | WEB SERIES

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #oridathuOridathu #myamanmedia #malayalamwebSeries
    Don't Forget to like, comment, share and subscribe to our channel
    Facebook : / myaman-media-344577596...
    Instagram : ...
    Email : myamanmedia@gmail.com
    .........................................................
    Directed by : Sachin Raj
    / sachin.anandapuram
    Script & Associate Director : Jayesh Janardhanan
    / jayesh.janardhan.180
    Cinematography : Kiran Nupital
    / kiranmohankerala
    Music and Background Score: Anu B Ivar
    / anu9946737708
    Cuts: SanalRaj Ainikkal
    / sanalraj_ainikkal
    SFX : Arjun V Dev
    ...
    Design ; Adhin Ollur
    / adhin.ollur
    Colourist : SujithSadasivan [ActionFrameMedia]
    assi.Director : Sandeep.M P
    CAST
    Jayesh Janardhanan
    / jayesh.janardhan.180
    Jagadeesh Janardhanan
    www.facebook.c...
    Mridul S Mukesh
    Chinnu B
    ...
    Navaneetha Aami
    Santhosh Manapally
    Sandeep M P
    ChintuRaj
    ...
    Foley Assistant - Sanoop Marakkulam
    Marakkulam Friends
    Movie soul Audio and media lab
    myamanmedia@gmail.com
  • РазвлеченияРазвлечения

Комментарии • 976

  • @Amalmohanofficial
    @Amalmohanofficial 3 года назад +777

    ഞാനൊക്കെ ഒതളങ്ങ ഫാനാ... ❤, ഒതളങ്ങ ഫാൻസ് ഇവിടെ ഹാജർ പറഞ്ഞിട്ട് പോണം.... 😉

    • @zephoco424
      @zephoco424 3 года назад +3

      ഒതളങ്ങ കഴിഞ്ഞിട്ടേ ഒള്ളു ഇതൊക്കെ

    • @satheeshps4265
      @satheeshps4265 2 года назад +1

      Njan Amal fan koodiya

    • @Amalmohanofficial
      @Amalmohanofficial 2 года назад +1

      @@satheeshps4265 🥰🥰🥰🥰

  • @leofanboy8506
    @leofanboy8506 3 года назад +731

    നത്തിനെ miss cheyyunnavar like adikku

  • @p.i.c6393
    @p.i.c6393 3 года назад +494

    നത്ത് ഫാൻസ് like അടിക്ക്...🤩🤩

  • @ajtrooll-
    @ajtrooll- 3 года назад +220

    ഒതളങ്ങ തുരുത്തു തന്നെ ആയിരുന്നു നല്ലത് നത്തിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു

  • @shifnashadheedh7826
    @shifnashadheedh7826 2 года назад +5

    ഒതളങ്ങ തുരിത്ത് camera men poliyaa 💫💫💫athumalla nath 😜😁💋

  • @anuzbookshelf3962
    @anuzbookshelf3962 3 года назад +263

    തുരുത്തിലേക്ക് തിരിച്ചു വരാൻ അഭ്യർത്ഥിക്കുന്നു.... 🙏🙏🙏😌😌

    • @nandhu5001
      @nandhu5001 3 года назад +1

      Endha ivar poyath

    • @zephoco424
      @zephoco424 3 года назад +14

      സംഭവം എന്താണെന്നു നമുക്കറിയില്ല..പക്ഷേ എന്തൊക്കെയായാലും ഒതളങ്ങാ തുരുത്തിന്റെ ഫീൽ ഇതിനില്ല.. പാട്ടൊക്കെ നല്ല ഫീലാണ്, പക്ഷേ മൊത്തത്തില്‍ പ്രത്യേകിച്ചൊന്നുമില്ല. തുരുത്തിന്റെ ആദ്യത്തെ എപ്പിസോഡുകൾ എത്ര കണ്ടാലും മടുപ്പില്ല

    • @sudhasubash5203
      @sudhasubash5203 4 месяца назад

      6487🍕🍕

  • @roopeshm3006
    @roopeshm3006 3 года назад +56

    നത്ത്‌ തുരുത്തിനുള്ളതാ തുരുത്തു നത്തിനും........

  • @shalu3389
    @shalu3389 3 года назад +28

    മുടിയൻ ചേട്ടന്റെ ആക്ടിങ് വേറെ ലെവൽ 🤩🤩🤩🤩🤩

  • @rkr2438
    @rkr2438 3 года назад +79

    ഓട്ടം ഇവന്മാരുടെ signature സാധനം ആണലോ 😂🔥

  • @usmanusmass9020
    @usmanusmass9020 3 года назад +146

    ഇതിലും രസം ഒതളങ്ങ തുരുത്ത് ആയിരുന്നു👍

  • @amalraj3843
    @amalraj3843 3 года назад +37

    4:45 ആ പാവത്തെ അവന്മാർ ഈ പരുവം ആക്കിയോ... മുടിയൻ മരിച്ചു അഭിനയിക്കുവാണല്ലോ... ഇവൻ കേറും നല്ല ഒന്നന്നോരാ കേറ്റം....🔥❤️

  • @visakhvenugopal7890
    @visakhvenugopal7890 3 года назад +2

    ഒതളങ്ങ തുരുത്തിനു എന്ത് പറ്റി?????????

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +373

    *Makkale kalakki🤩*

  • @jacksperace
    @jacksperace 3 года назад +83

    നിങ്ങളുടെ നാട്ടുകാര് മൊത്തം film സ്കൂളിൽ പഠിച്ചിട്ടുണ്ടോ.. എല്ലാരും നല്ല natural acting

    • @naseekkanaaz8661
      @naseekkanaaz8661 3 года назад +9

      പിന്നെ കരുനാഗപ്പള്ളി എന്നാ സുമ്മാവാ😎😜

  • @rkr2438
    @rkr2438 3 года назад +32

    ആന്റണി പൗലോസ് എന്റെ CLIENT waitingil ആണ് 😂😂😂

  • @Suiii_____
    @Suiii_____ 3 года назад +130

    നത് ഫാൻസ്‌ ഇവിടെ COMMON😜😁

  • @AB-ny3pl
    @AB-ny3pl 3 года назад +398

    1st episode മറന്നു പോയവർ ഉണ്ടോ 😪😪

    • @zephoco424
      @zephoco424 3 года назад

      ഓർക്കാനും മാത്രം പ്രത്യേകിച്ചൊന്നുമില്ലാഞ്ഞിട്ടാവും 😂 ഒതളങ്ങ ആയിരുന്നു കിടു

  • @saratharts2494
    @saratharts2494 3 года назад +55

    ഒതളങ്ങ തുരുത്തി ന് ഒരു പാട് വെയ്റ്റ് ചെയ്തിട്ടുണ്ട്.. അവസാനം ഇറങ്ങിയ ഒതലങ തുരുത്തും ഈ 2 സീരീസും അത്ര പോര... ഞങ്ങളെ സങ്കടപ്പെടുത്തരുത്

  • @ADUPPU
    @ADUPPU 3 года назад +256

    ❤️❤️🔥🔥

    • @apqapq-cn5yz
      @apqapq-cn5yz 3 года назад +4

      Ingale video ennu varum?? Pettanu aakuo

    • @zaan_human
      @zaan_human 3 года назад +5

      നിങ്ങളുടെ വീഡിയോ എന്നു വരും വെയ്റ്റിങ് ആണ് കുറിയ ആയല്ലോ...

    • @shabeerkm9881
      @shabeerkm9881 3 года назад +1

      Ningal avideyaaanu🥺

    • @shanushan8900
      @shanushan8900 3 года назад +2

      Enthannu machane ningal ippo video cheyyathath

    • @പുണ്യാളൻ666-ഫ3ഠ
      @പുണ്യാളൻ666-ഫ3ഠ 3 года назад

      എന്ന് വരും vdo

  • @shaikh6757
    @shaikh6757 3 года назад +46

    കോവിട് രണ്ടാം ലോക്ഢൗണില് കാണുന്നവരുണ്ടോ??..

    • @truether
      @truether 3 года назад

      Ath aath veede

  • @meenuremjith8754
    @meenuremjith8754 3 года назад +5

    Ellarum nannai abhinayichu..camera menon aaya kiran chetante effort sammadikksnam.. Best wishes..👍👍😘😍😍

  • @Suiii_____
    @Suiii_____ 3 года назад +93

    ഇവരുടെ വിഡിയോയുടെ പ്രേത്യേകഥ നല്ല തനി നാടൻ വിഡിയോ ആയിരിക്കും കേരളത്തിന്റെ പോന്നോമനകൾ😘😎.......!!

  • @nithishnithi4340
    @nithishnithi4340 3 года назад +61

    5മണിക്ക് കാത്തിരുന്നവരുണ്ടോ എങ്ങനെയാണേലും വരാതിരുന്നില്ല 👏ഇടയ്ക്കിടയ്ക്ക് വീഡിയോ ഇടണേ ഞങ്ങൾക്ക് താൽപ്പര്യം അതാണ് 👍

  • @josmijos5556
    @josmijos5556 3 года назад +17

    നത്ത്...നത്ത്... എന്ന് പറഞ്ഞു കുറെ കമന്റ് കണ്ടു... നത്തു മാത്രം അല്ല അതിലും നല്ല കലാകാരന്മാർ ഇവിടെ നല്ല അഭിനയം കാഴ്ചവെച്ചിട്ടുണ്ട്, ആ മുടിയൻ, അന്റെപ്പൻ, സേവിച്ചൻ അങ്ങനെ ഉള്ള എല്ലാ കഥാപാത്രവും നല്ല നാച്ചുറൽ ആക്ടിങ് തന്നെ കാഴ്ച വെച്ചിട്ടുണ്ട്... നത്ത് ഇല്ലാത്ത പോരായ്മ ഒന്നും എനിക്ക് ഇതിൽ തോന്നില്ല....നിങ്ങൾ തുരുത്തിനെ കാൾ മുന്നേരും അതിന് ഉദാഹരണം ആണ് പ്രക്ഷകർക്കു നിങ്ങളോടുള്ള സ്നേഹം ❤️

  • @Suiii_____
    @Suiii_____ 3 года назад +40

    നിങ്ങളെ വിഡിയോയും ഇപ്പൊ കരിക്കിന്ടെ വിഡിയോ പോലെ കട്ട WAITING ആണ്❤.........!!

  • @Arjun-dt2ur
    @Arjun-dt2ur 3 года назад +270

    ഈ എപ്പിസോഡ് നു വെയിറ്റ് ചെയ്തവർ ലൈക്‌ അടിച്ചു പൊളിക്ക്

  • @ameerkm8325
    @ameerkm8325 2 года назад +7

    കുറച്ചു കൂടി കാഴ്ച ആകാം പൈസ ഉണ്ടാകാൻ വേണ്ടി മാത്രംഒരു വെബ്സീരിസ് നിർമിക്കരുത് കാഴ്ചകർ നഷ്ടപ്പെടും നിങ്ങളെ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ട് പറയുകയാ

  • @agathachristy3143
    @agathachristy3143 3 года назад +11

    പരോപകാരി പൊളിച്ചു 💥💥

  • @Suiii_____
    @Suiii_____ 3 года назад +143

    ഇങ്ങനെ ഒന്നും ഞങ്ങളെ കാത്തിരിപ്പിക്കല്ലേ ഒന്ന് വേഗം ഇടണ്ടേ മുത്തുമണികളെ😘

    • @aug7776
      @aug7776 3 года назад +1

      എവിടെ പോയാലും നീ തന്നെ ആണല്ലോ😂

    • @cbrgaming2276
      @cbrgaming2276 3 года назад +2

      😘

  • @renjinilal7867
    @renjinilal7867 3 года назад +3

    ❤ജഗ്ഗു, ജയേഷ്, നിങ്ങ ചേട്ടനും അനിയനും പൊളിയല്ലേ ❤❤സന്തോഷ്‌ ചേട്ടാ പൊളിച്ചു 🙏❤

  • @നേരെവാനേരെപോ-ര7ഘ

    അഭിനന്ദനങ്ങൾ director and entire ടീം... 👏👏👏❤️👌

  • @vaiganaigavaiganaiga8208
    @vaiganaigavaiganaiga8208 2 года назад +2

    ഇത് അനീഷാ ammayanno

  • @sreeshmasanthosh9225
    @sreeshmasanthosh9225 3 года назад +12

    ആ ''Full name'' നെ അവിടെ ഇട്ടിട്ട് പൊന്നോ.... ദുഷ്ടന്മാരെ😣
    Where is നത്ത്....🙄🙄

  • @aparnaappu7623
    @aparnaappu7623 3 года назад +2

    Kata waiting aayirunnu 😇🙏

  • @soorajsurendren
    @soorajsurendren 3 года назад +6

    ഞാനും ജോജിയും അടിച്ചു പിരിഞ്ഞു.... ജഗട.... ജഗട.... കൊക്കിനു വെടി കൊണ്ടോ......

  • @rafeeqrafeeq2402
    @rafeeqrafeeq2402 3 года назад +2

    Addipolii anne macha maree negalle

  • @josmijos5556
    @josmijos5556 3 года назад +23

    മുടിയൻ ചേട്ടൻ എന്റെ പൊന്നോ എവിടാ ആയിരുന്നു ഇത്രയും കാലം..?
    കുറച്ചു കൂടി നേരുത്തേ വന്നിരുന്നേൽ നിങ്ങൾ ആയാരുന്നു താരം ...🥰നൈസ് ആക്ടിങ്

  • @vishwaframes3894
    @vishwaframes3894 3 года назад +2

    Evide comedy evide??

  • @Fcmobile3465
    @Fcmobile3465 3 года назад +15

    നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ടമാണ് 😍
    നത്തും കൂടി വേണമായിരുന്നു 😁
    പിന്നെ നിങ്ങളുടെ ഈ ഓട്ടം ഒന്ന് കുറക്കണം എന്നാണ് എന്റ ഒരു അപേക്ഷ 🙏😁

  • @anuashish7451
    @anuashish7451 3 года назад +2

    Othanlanga thuruthum ponmuttayum karikkum ellarumkoodi orumichoru video venam super ayirikum

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +12

    ആന്റണി പൗലോസിനെ അറിയോ 😅
    ആന്റണി പൗലോസിന്റെ ഒരു വളർച്ചേ
    😆😆😆😆

  • @shahnachinnu
    @shahnachinnu 3 года назад +2

    ആന്റോ പൗലോസിനെ vilicha ആ item vere short ഫിലിമിൽ ഉണ്ടോ

  • @arung6346
    @arung6346 3 года назад +5

    👎👎👎നിലവാരം താഴേക്ക് തന്നെ

  • @harshalravikumar5911
    @harshalravikumar5911 3 года назад +2

    Jijo jacob🤩🤩🤩🤩

  • @mishalmichu7376
    @mishalmichu7376 3 года назад +14

    Ponmuttayile chettane kand netiyavar like adi 👇👇

  • @THEEAGLE-n8g
    @THEEAGLE-n8g 3 года назад +2

    Chumathe all ningale othalga thuruthil kannatha evide ayirunu alle😁

  • @ananthukrishnanas8821
    @ananthukrishnanas8821 3 года назад +53

    സന്ദീപ് പുറക്കാട് മുടിയൻ ഫാൻസ്‌ ♥😘😘

    • @josmijos5556
      @josmijos5556 3 года назад +1

      വേറെ ലെവൽ നാച്ചുറൽ ആക്ടിങ് മുടിയൻ...🥰

  • @chandranva1201
    @chandranva1201 3 года назад +2

    സൂപ്പർ 👍👍❤️❤️ എല്ലാവരും നന്നായി ചെയ്തു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @vincent5182
    @vincent5182 3 года назад +24

    Kiran Nupital ഫാൻസ് ഉണ്ടേൽ ലൈക്ക് അടിക്കാം..👌👌👌👏👏

  • @amalnavomirythm7962
    @amalnavomirythm7962 3 года назад +2

    ഒരു വാലും തലയും ഇല്ലാതായിപ്പോയി🤧

    • @Alien_100
      @Alien_100 3 года назад

      തല ഉണ്ട്‌ ചേട്ടാ episode 1 വാല് ആണ് പോയ്കൊണ്ടിരിക്കുന്നത്... ഓരോ ഓരോ ഭാഗം ആയി...

    • @amalnavomirythm7962
      @amalnavomirythm7962 3 года назад +1

      @@Alien_100 ഈ എപ്പിസോഡിന് വാലും തലയും ഇല്ലാതായിപ്പോയി എന്നാ പറഞ്ഞത്..

  • @tharasheela8833
    @tharasheela8833 3 года назад +14

    ഒതള തുരുത്ത് ഇനിയും കാണണം. നിങ്ങൾ വീണ്ടും ഒന്നിക്കണം. 🙏

  • @rjrahulrahul2259
    @rjrahulrahul2259 3 года назад +12

    ഞങ്ങൾ ക്കു ഒതളങ്ങ തുരുത്തു കാണണം നിങ്ങളത് നിർത്തിയോ pls അങ്ങനെ ചെയ്യല്ലേ നിങ്ങളെ ലോകമാറിഞ്ഞത് ആ തുരുത്തില്കൂടിയാണ്

  • @kunjava4583
    @kunjava4583 3 года назад +5

    ഇവിടെ ഉള്ളവർ ജനിച്ചപ്പോൾ തന്നെ അഭിനയം പഠിച്ചാണോ വന്നത് 😁ijaaathi

  • @kingyt8288
    @kingyt8288 3 года назад +2

    പൊളിച്ചു

  • @libinsam2111
    @libinsam2111 3 года назад +18

    3:20 bgm.... പൊളി.... നൊസ്റ്റു ക്രിക്കറ്റ്‌.... ഔട്ട്‌ അയാൾ ഉടക്ക്....

  • @clapcreations8101
    @clapcreations8101 3 года назад +1

    സൂപ്പർ

  • @scariyajohn54
    @scariyajohn54 2 года назад +7

    ഒതളങ്ങ തുരുത്ത് മിസ്സ് ചെയ്യുന്നു...ഇനിയും എന്ന് വരും പുതിയ episode..കാത്തിരിക്കുന്നു കാണാൻ...

  • @TravelHub-w1j
    @TravelHub-w1j 2 года назад +2

    Full kandavar undoi

  • @Vkeeey53
    @Vkeeey53 3 года назад +10

    തുരുത്തിൽ നിങ്ങളെ കുറവുണ്ട് 💯

  • @_blak_love_4498
    @_blak_love_4498 3 года назад +1

    Othalanga thuruth miss cheyyunn , enkilum ithinte next episode nu vendi waiting arunn❤️❤️

  • @alameenallu7751
    @alameenallu7751 3 года назад +36

    Othalanga thuruth eni epsodukal venom ennullavarkk like adikkam ❤

  • @rajanisiju8127
    @rajanisiju8127 3 года назад +1

    Ottam aahnn siree ivarde Main...😂😂

  • @justforfun2996
    @justforfun2996 3 года назад +66

    ഓച്ചിറക്കാരുണ്ടോ ഇവിടെ?

  • @sreehariom5502
    @sreehariom5502 3 года назад +6

    Nigale ellavereyum Goa train kayatti vittitud 😂

  • @thameemkp1905
    @thameemkp1905 3 года назад +3

    Aadyam aayitta ithra nerathe kanunne😎

  • @dkzkaldrago1847
    @dkzkaldrago1847 3 года назад

    സൂപ്പർ 🥳🥳🥳🥳 💥💥💥💥💥💥 കലക്കി മച്ചാന്മാരെ 🥳🥳🥳

  • @eesapm2915
    @eesapm2915 3 года назад +3

    പൂജ്യം റൺസ് പോലും കിട്ടത്തില്ല,😍😍😍

  • @achuachu6754
    @achuachu6754 3 года назад +1

    പലരും ഒതളങ്ങ തുരുത്തിൽ തപ്പി നടക്കുന്നുണ്ട്, ഞാൻ ഇപ്പോഴാ ഇവിടെ എത്തിയത്

  • @soumyasoumya105
    @soumyasoumya105 3 года назад +14

    ഒതളങ്ങ തുരുത്തിന്റെ ന്യൂ എപ്പിസോഡ് വന്നല്ലോ,,,,, നിങ്ങളെ ഒക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്തു 😔

    • @alienboy4483
      @alienboy4483 3 года назад

      Ith vere Anu...Ivar adichu pirinju

  • @dragoff7916
    @dragoff7916 3 года назад +2

    1month ago kanunavr undon😑

  • @sharathshara3687
    @sharathshara3687 3 года назад +6

    ആ ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ചേട്ടനെ കണ്ടപ്പോൾ... Actor ഗണേഷിനെ പോല്ലെ തോന്നിയത് എനിക്കുമാത്രംആണോ...😄

    • @chandu368
      @chandu368 3 года назад

      Njan adyam vicharichu ath Ganesh aayirikkumenn

  • @jithinbalakrishnan8685
    @jithinbalakrishnan8685 3 года назад +1

    Waiting mass എൻട്രി of nathu

  • @rakhiireghunath2725
    @rakhiireghunath2725 3 года назад +3

    othalanga fans💋

  • @madewithsoul8456
    @madewithsoul8456 3 года назад +2

    ഗുണ്ടായിസം അല്ലതെ വേറൊന്നും ഇതുവരെ ആയിട്ട് കാണിച്ചിട്ടില്ല 😒

  • @akgarage2.050
    @akgarage2.050 3 года назад +3

    🔥

  • @hemamohan3708
    @hemamohan3708 3 года назад +1

    ഈ ഓട്ടം എന്നു തീരും ഓട്ടം ഇല്ലാതെ പറ്റുല അല്ലെ സൂപ്പർ 😂😂

  • @nidhinsuresh4920
    @nidhinsuresh4920 3 года назад +3

    Chettanmare ini video ingane late aakkale plz🙏 sachin Raj hat's of you mahN 🤞

  • @kochu125
    @kochu125 3 года назад +1

    Nokki irunnu maduthu 💕💕💕♥♥😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 adipoli 🔥🔥🔥

  • @the.gourii
    @the.gourii 3 года назад +11

    Orupad waiting ആയിരുന്നു 😍

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO 3 года назад +1

    അടിപൊളി വർക്ക്‌ എപ്പിസോഡ് നു വേണ്ടി വെയ്റ്റിംങ്ങ് 👌🥰💕🙏🤝🤩🥰💕

  • @TravelWorldMalayalam
    @TravelWorldMalayalam 3 года назад +6

    ശെരിക്കും കൊക്ക് ടീം ഇങ്ങോട്ടേയ്ക് മാറിയതാണോ 🤔🤔🤔😍 സംഭവം എന്തായാലും കളർ ആയിട്ടുണ്ട് 😍

  • @anandapadmanabhank5984
    @anandapadmanabhank5984 3 года назад +1

    ഏത് സീരീസ് ആണേലും ഓട്ടവും അതിനൊത്ത BGMഉം must ആണ് 😍😍❤🤓

  • @sarath_m_kzr5274
    @sarath_m_kzr5274 3 года назад +40

    നത്ത് fans like adi

  • @chayawithkadddii2701
    @chayawithkadddii2701 2 года назад +2

    "Ni vettiya Kaykondalle ivdathe panchayath kenaru..." thug Anu ivarde main😂😂

  • @1man901
    @1man901 3 года назад +38

    ഒതളങ്ങ തുരുത്ത് 🏡⛰️ സിനിമയകാൻ പോകുന്നു എന്ന് ഇവിടെ എത്ര പേർക്കറിയാം 🙂🙂🙂🙂

    • @exclusiveinside5539
      @exclusiveinside5539 3 года назад

      Ara paranje bro

    • @1man901
      @1man901 3 года назад +8

      എന്നോട് ഞാൻ തന്നെ പറഞ്ഞതാ ☹️☹️☹️

  • @babishababisha8090
    @babishababisha8090 3 года назад +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒതളങ്ങ തുരുത് വെബ് സീരിയസ് ആ കാണാൻ ഇന്ട്രെസ്റ്... ഇതു ഇപ്പോ ഒരു കോമഡി ഒന്നും ആസ്വദിക്കാൻ തോന്നുന്നില്ല

  • @jithin_thalassery
    @jithin_thalassery 3 года назад +16

    ആന്റണി പൗലോസ് എന്നേം കൂടി കൊണ്ട് പോടാ😂

  • @sujith.iiriyanni4296
    @sujith.iiriyanni4296 3 года назад +1

    ചേട്ടന്മാരെ പൊളിച്ചു അടിപൊളി എനിക്കിഷ്ടപ്പെട്ടു 😘😘😘😍😍

  • @FZCREATIONS
    @FZCREATIONS 3 года назад +11

    അവിടെ അടിച്ചാ ഒരു പൂജ്യം റൺസ് പോലും കിട്ടില്ല😁

  • @kannankanz7863
    @kannankanz7863 3 года назад +2

    1405♥️

  • @psychoworld8263
    @psychoworld8263 3 года назад +10

    മ്മളെ ഒതളങ്ങ തുരുത്തു nxt epi എന്നാ 😐

    • @itechsolutions2015
      @itechsolutions2015 3 года назад

      ഒതളങ്ങ അല്ല ഇത്. അവർ അടിച്ചു പിരിഞ്ഞു...

  • @vishnuprasad618
    @vishnuprasad618 3 года назад +1

    Baground ഒരു രക്ഷേം ഇല്ല പൊളി പൊളി 🔥🔥🔥

  • @rajbkaippallil8282
    @rajbkaippallil8282 3 года назад +8

    Mudiyan bro poli 😍

  • @bismishajahan5364
    @bismishajahan5364 3 года назад +1

    നത്തിണെ കൊണ്ട് പോയി അവർ മീൻ അച്ചാർ ഇട്ടോ ആവോ. അന്ന് മീൻ വണ്ടീൽ കേറി പോയതാ ഒരു വിവരവും la

  • @amkamk3077
    @amkamk3077 3 года назад +10

    ആന്റണി പൗലോസ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നു അടുത്ത എപ്പിസോഡ് നു വേണ്ടി ❤❤❤❤👍👍👍👍👍😍😍

  • @AAVmedia-SA2515
    @AAVmedia-SA2515 3 года назад +2

    👌

  • @libinsam2111
    @libinsam2111 3 года назад +20

    ഇതുപോലെ full name വിളിക്കുന്ന ഒരു കൂട്ടുകാരനെ ഓർമ്മ varunnu..... ആന്റണി പൗലോസ് 😂😂😂😂

  • @saneeshsoman2860
    @saneeshsoman2860 3 года назад +2

    എന്റെ ഓച്ചിറ വല്യച്ചാ.... 😊

  • @ansab707
    @ansab707 3 года назад +8

    Noti കണ്ട് ഓടി വന്നവർ 🏃ഇവിടെ കമോൺ ❤
    👇

  • @jayajayavs7896
    @jayajayavs7896 3 года назад +2

    Othalanga thuruthu vechu nokkumbol ithu onnumalla boss