കോക്കനട്ട് പുഡിങ് | Coconut Pudding | Easy Pudding Recipe Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Coconut Pudding is an all time favourite dessert. This yummy pudding made with the goodness of coconut and toppings makes it a treat to the eyes too. The truly versatile nature of this easy pudding recipe can be explored by using varieties of toppings over it.
    #StayHome and Learn #WithMe
    🍲 SERVES: 6
    🧺 INGREDIENTS 🧺
    Gelatin Powder (ജെലാറ്റിൻ) - 5 Teaspoons
    Water (വെള്ളം) - 100ml
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 3 Cups
    Warm Milk (അല്പം ചൂടോടുകൂടിയ പാൽ) - 2 Cups (500ml)
    Sugar (പഞ്ചസാര) - 6 Tablespoons
    *** For topping ***
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ½ Cup
    Cashew Nut (കശുവണ്ടി) - 2 Tablespoons
    Sugar (പഞ്ചസാര) - 3 Tablespoons
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    » Malayalam Website: www.pachakamon...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Комментарии • 1,1 тыс.

  • @ShaanGeo
    @ShaanGeo  4 года назад +180

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @Drwho0
      @Drwho0 4 года назад +1

      Chetta.. Pork item indakkamo

    • @djrubix4442
      @djrubix4442 4 года назад

      ruclips.net/video/St-G9ApozvM/видео.html

    • @sulathasudhakaran3270
      @sulathasudhakaran3270 4 года назад

      👍🙏

    • @haneena5923
      @haneena5923 4 года назад

      👍👍

    • @haneena5923
      @haneena5923 4 года назад

      2 table spoon gelatine ilek 4 table spoon water use cherthal pudding hard aakumo ?

  • @sreenatholayambadi9605
    @sreenatholayambadi9605 3 года назад +148

    വെറുതെ ബഡായി പറഞ്ഞ് സമയം കളയാതെ കൃത്യമായി ചെറിയ സമയത്തിൽ വളരെ വ്യക്തമായുള്ള അവതരണമാണ് താങ്കളുടെ ഹൈലൈറ്റ് ❤️❤️

    • @ShaanGeo
      @ShaanGeo  3 года назад +4

      Thank you so much 😊

  • @jbrmjk4154
    @jbrmjk4154 4 года назад +242

    എല്ലാ വീഡിയോകളും 10 മിനിറ്റിൽ താഴെ അതുകൊണ്ട് കാണാൻ വെറുപ്പ് തോന്നുന്നില്ല എല്ലാ വീഡിയോകളും ഒന്നിനേക്കാൾ ഒന്ന് മെച്ചമാണ് എല്ലാം അടിപൊളിയാണ്

    • @ShaanGeo
      @ShaanGeo  4 года назад +5

      Thank you so much 😊

    • @naseemaabdulla1232
      @naseemaabdulla1232 3 года назад +3

      Sathyam

    • @ushakumaric9896
      @ushakumaric9896 2 года назад +1

      സത്യം. ഞാൻ ആദ്യം നോക്കുക എത്ര ടൈം ഉണ്ട് എന്നാണ്.

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 года назад +285

    കാണുന്നേനു മുൻപേ കണ്ണും പൂട്ടി like അടിക്കാൻ ഗ്യാരന്റി ഉള്ള ഒരേ ഒരു ചാനൽ 👍👍

  • @remaprem2178
    @remaprem2178 4 года назад +5

    ഏറ്റവും ഇഷ്ടപ്പെട്ട cooking Videos ആണ് താങ്കളുടേത് 'എല്ലാrecipies ഉംtry ചെയ്യാറുണ്ട്

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @blesssan
    @blesssan 4 года назад +14

    Super... ഏറ്റവും ഇഷ്ട്ടം നിങ്ങൾ measurement പറഞ്ഞ് തരുന്നതിലാണ്.....

  • @jaya41769
    @jaya41769 4 года назад +20

    I love this guy’s recipes, he does thorough homework before presenting unlike many these days who just shoot and upload as they do their regular cooking....

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your feedback 😊

  • @geethatk8684
    @geethatk8684 4 года назад +10

    കൊള്ളാം. സൂപ്പർ
    നിങ്ങടെ അവതരണമാണ് ഏറ്റവും ഇഷ്ട്ടം.

  • @umamadhusudhanan6243
    @umamadhusudhanan6243 4 года назад +5

    ഈ പുഡിങ് ഞാൻ ആദ്യമായാണ് കാണുന്നത്. ചെയ്യത് നോക്കാം. കുറെ ദിവസം ആയി സാർ വീഡിയോ ഇട്ടിട്ട്. കൊള്ളാമെന്ന് തോന്നുന്നു. ഇതിന്റെ സാധനങ്ങൾ എല്ലാം വീട്ടിൽ ഉള്ളതും.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @Sunil-bh7fq
    @Sunil-bh7fq 4 года назад +2

    കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ പറ്റുന്ന നല്ല അവതരണം (എല്ലാ വീഡിയോയിലും) സൂപ്പറായിട്ടുണ്ട്..............

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @chiccammachix7069
    @chiccammachix7069 4 года назад +10

    I usually buy coconut pudding from supreme bakers, thanks ever so much shaan,

  • @anitharanicv7850
    @anitharanicv7850 4 года назад +3

    With gratitude I remember the nurse for injecting without pain.
    Likewise you narrate the recipe clearcut without wasting even a second of the viewer .
    It's the 1st time I view ur channel.subscribed it.

  • @junymathew2026
    @junymathew2026 4 года назад +3

    ഞാൻ ഉണ്ടാക്കി, പുഡിങന് ഒരു പുതിയ രുചി തേടുന്നവർക്ക് ഉറപ്പായും ഇഷ്ടം ആകും, നല്ലത് ആണ്, Thank you Shann

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your great words of encouragement, Juny 😊

  • @mammengeorgegeorge6103
    @mammengeorgegeorge6103 4 года назад +3

    വിവരണവും ഭക്ഷണവും ഒരുപോലെ ആസ്വാദ്യകരം.

  • @ashikm.s7463
    @ashikm.s7463 4 года назад +6

    Presentation വേറെ ലവൽ ആണേ... 😍 😍 😍 😍 😍

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 года назад +81

    ഷാൻ ചേട്ടൻ fans like

  • @sumiaugustine4242
    @sumiaugustine4242 4 года назад +10

    Your presentation is par excellence.not a word more or not a word less.have made coconut pudding many times.but first time I see extracting coconut milk using milk.will definitely try this recipe

    • @anees3876
      @anees3876 4 года назад

      Absolutely presentation is outstanding

  • @sayyedshiyab5806
    @sayyedshiyab5806 4 года назад +2

    ningal indunna oro vidiosum orupaad ishtamaanu.prathyegich avadarippikkunna reedhi.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your continuous support 😊

  • @Divz704
    @Divz704 3 года назад +6

    Simple and powerful presentation😍.. no unwanted dialogues no waste of time

  • @remlaththayyil2583
    @remlaththayyil2583 4 года назад +1

    Nere poyi like adichu pinne video kandu Shan bro, athrakum super ayirikum ennariyam

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @merlin3515
    @merlin3515 4 года назад +11

    താങ്കൾ ഷെഫ് തന്നെ ഒരു സംശയവുമില്ല.👌

    • @ShaanGeo
      @ShaanGeo  4 года назад +10

      I'm not a Chef but an IT professional.😊

    • @hamdan8859
      @hamdan8859 3 года назад +2

      @@ShaanGeo കുക്കിംഗ്‌ എങ്ങനെ പഠിച്ചു )?

  • @ancym9156
    @ancym9156 4 года назад +1

    Undaki nokiyitt parayam... kandittu ishtayee...shan inte presenation ente monu othiri ishtamanu...😍😍😍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @jikcyjikku4423
    @jikcyjikku4423 4 года назад +7

    Ithanu professional presentation 👌👌👌👌

  • @SajimoncSaji
    @SajimoncSaji 4 года назад +2

    Well done
    താങ്കളുടെ fried rice ചെയ്ത് നോക്കി suprr
    Rice ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുമ്പോൾ നല്ല മയം ഉണ്ട് tips നു നന്ദി രേഖപെടുത്തുന്നു

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much.

  • @jithinkumar6788
    @jithinkumar6788 4 года назад +3

    Orupaadu eshtamulla channel...👌👌👌 Will definitely try this bro....

  • @shalimagangadharan1497
    @shalimagangadharan1497 4 года назад +1

    Undakki nokkathe thanne ariyam super anennu.will try. 👌👍👍✌💯

  • @user-nc5gp7gl5n
    @user-nc5gp7gl5n 4 года назад +40

    One of the best cooking channel

    • @djrubix4442
      @djrubix4442 4 года назад

      ruclips.net/video/St-G9ApozvM/видео.html

  • @bijib3440
    @bijib3440 4 года назад +2

    Chettaa...
    Njan chicken biriyani chaettanre vdo nokki thayyarakkiyirunnu. Super aayinn ellaru paranju. Adyamayitta njan chicken biriyani akkiyth...
    Thanxzzzz for that recipe

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much Biji 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @arjunkrishnar1645
    @arjunkrishnar1645 4 года назад +81

    ഞാൻ ആദ്യമേ ലൈക്‌ അടിക്കും. ശേഷമേ കാണുള്ളൂ. അത്ര ഗ്യാരന്റിയാ

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much 😊

  • @akhilc1686
    @akhilc1686 4 года назад +2

    Bro nengal powlii anu kkk

  • @remaprem2178
    @remaprem2178 4 года назад +4

    'ഞാൻtry ചെയ്തു എന്താ taste, Super

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @miniraveendran3861
    @miniraveendran3861 4 года назад +2

    Oru pudding undakkiyalo ennu aalochichirikkubolanu shan coconut puddingumayi vannath.....appo, innathe ente pudding ithuthanne.....puthiyoru item present cheythathinu thankstto🙏❤...
    god bless you

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @manjurajendran7256
    @manjurajendran7256 4 года назад +4

    Your recipes are quite comfortable and easy, but keeps the flavor, taste and nutrition intact.
    Because of its simplicity, I feel confident and encouraging to attempt.
    Thanks Dr.Manju.B.R

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much, Dr. Manju 😊

  • @sssajith77
    @sssajith77 4 года назад +1

    chicken biriyanim pepper chickenum undakyarn randum kidu ayi vannu thanks 😊

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Sajith 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @ushacherian7632
    @ushacherian7632 4 года назад +13

    Thanks for the pudding recipe
    One thing for sure, you have great knowledge in the theory of cookery. 👌

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your continuous support 😊

  • @shajishajiedakkunnil1951
    @shajishajiedakkunnil1951 4 года назад +2

    super bro

  • @reenujames
    @reenujames 4 года назад +12

    Shaan Sir... So proud to see you executing cuisine with so much accuracy and perfection. Excellent presentation as well. Keep going! God bless!

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you Reenu 😊

    • @VS-pq2yc
      @VS-pq2yc 3 года назад +2

      @@ShaanGeo pls do more yummy pudding receipes

  • @thamburufashions7066
    @thamburufashions7066 4 года назад +2

    Parotta undakki super ayirunnu

  • @VS-pq2yc
    @VS-pq2yc 3 года назад +3

    Bro..tried this pudding today... it turned out amazing...hat's off to you..thank u so much for the wonderful receipe..expecting more pudding receipes

  • @krishnageetha2864
    @krishnageetha2864 4 года назад +1

    Super.clear ayi.paranjuthannu.thank.u

  • @lijopallippad7345
    @lijopallippad7345 4 года назад +28

    മച്ചാനെ മച്ചാന്റെ പേര് ആണെനിക്കിഷ്ടപ്പെട്ടതു

  • @jinjusunny2853
    @jinjusunny2853 4 года назад +1

    Iniyum idhu polulla manoharamaya puddings pretheeshikunnu. Bcos I like puddings 😊😊

  • @lekshmipriya8031
    @lekshmipriya8031 4 года назад +3

    Thnxs bro 😄👍pudding recipes ഇനിയും ഇടണം.

  • @babithak4638
    @babithak4638 4 года назад +2

    Katta waiting ayirunnu. Nadan vibhavangal koodutha expect cheyunnu

  • @smitheshkp2332
    @smitheshkp2332 4 года назад +7

    Simple .... But powerful Shan Bro 👏 Love you , The best cocking chanal for beginners 🥰

  • @soonajafer3359
    @soonajafer3359 4 года назад +2

    Eth simple food anenkilum presentation kond veriety aakkunna man👌👏

  • @Vdanyasokan
    @Vdanyasokan 4 года назад +8

    Shan, Awesome Presentation. Waiting for more Recipes.

  • @madeforkids2372
    @madeforkids2372 3 года назад +2

    Super presentation within 10 minutes

  • @avanisuresh2443
    @avanisuresh2443 4 года назад +7

    മത്തി കറിയുടെ വിഡിയോ upload ചെയ്യണേ.....😊

  • @sindhuajiji3765
    @sindhuajiji3765 4 года назад +2

    കുറച്ചു ലേറ്റ് ആയോ വരാൻ എന്നും കാത്തിരിക്കുന്നു പുതിയ പുതിയ റെസിപി കാണാൻ സൂപ്പർ അടിപൊളി 🌹💐💐💐

  • @nainafrancis6
    @nainafrancis6 2 года назад +3

    This is the one and only channel which provides clear and crisp demonstration and description without boring and irrelevant blabbering as seen in most of cooking videos. The presentation is absolutely excellent and mind blowing. I have tried most of the recipes and i am completely satisfied and happy with the recipes. Thanks Shaan for your excellent videos. Keep going. Looking forward for more amazing recipes.

  • @mym4817
    @mym4817 4 года назад +2

    നല്ല അവതരണം. കേട്ടു നില്കാൻ നല്ല രസം. Sooper

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @user-nc5gp7gl5n
    @user-nc5gp7gl5n 4 года назад +4

    Kollam super😊

  • @haneena5923
    @haneena5923 4 года назад +2

    Finallyy !!!! Nale thanne ee pudding try cheyum..i was waiting for ur recipe

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Ann 😊 Do let me know how it was and also please don't forget to post the photos in our Facebook group, Shaan Geo Foodies Family.

    • @haneena5923
      @haneena5923 4 года назад

      @@ShaanGeo sure 😊

  • @jollymathews886
    @jollymathews886 4 года назад +4

    Wow, very good explanation. Making videos in less than 10 minutes prompt us to watch your videos

    • @ShaanGeo
      @ShaanGeo  4 года назад

      So glad that you liked it. Thank you 😊

  • @dakshithsunil602
    @dakshithsunil602 4 года назад +2

    Bro... super aaittundu...
    Easy recipe...
    Nice and very good presentation..
    Voice is superb...
    I will definitely try this recipe.
    My first and only cooking channel i have subscribed.
    Thankyou dr...
    Hope you are fine and safe.
    Stay safe and blessed....
    Eid Mubarak brother...

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your continuous support 😊

  • @ahalyameledath4023
    @ahalyameledath4023 4 года назад +3

    പൊളിച്ചു ട്ടോ

  • @sreedevisaseendran5734
    @sreedevisaseendran5734 4 года назад +2

    Hi shan super undakkittu parayatto tnks

  • @maggiethomas6836
    @maggiethomas6836 4 года назад +4

    Hi Shaan. This recipe is wonderful. One query.....to double the volume of pudding, should I double the gelatin and water also? Would appreciate a response. Thanks.

    • @ShaanGeo
      @ShaanGeo  4 года назад +2

      Yes, we need to double the quantity. Thank you so much for your continuous support 😊

  • @Cutecousins7845
    @Cutecousins7845 4 года назад +1

    Very good recipe

  • @brigetshibu593
    @brigetshibu593 4 года назад +3

    Shaan....👍waiting for another...

  • @monisharahul1975
    @monisharahul1975 4 года назад +1

    Super...

  • @lizzysebi911
    @lizzysebi911 4 года назад +4

    Beautiful presentation Shaan. Looks yummy. Will definitely try

  • @telnathomas8431
    @telnathomas8431 3 года назад +1

    Njan try chiythu.. Ec and teasty pudding.. Veettil elarumkkum eshttum ayii.. Thank you so much for this super and teasty coconut pudding

    • @ShaanGeo
      @ShaanGeo  3 года назад +1

      So happy to hear that you liked it, Telna. Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @maggiethomas6836
    @maggiethomas6836 4 года назад +10

    Hi Shaan. This was another superb delivery from you! We love all things coconut, and this pudding scored 5/5. The caramelised coco-cashew garnish complements the pudding beautifully. Love the precision, the presentation, and the accuracy of ingredients and of the preparation time. Looking forward to more delicacies!

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much for your feedback, Dr. Maggie 😊

  • @anujacob9023
    @anujacob9023 4 года назад +2

    Very good

  • @lailalaila2040
    @lailalaila2040 4 года назад +5

    Shan Geo 👌👍

  • @amalraj4157
    @amalraj4157 4 года назад +6

    ശബ്ദത്തിനു എന്തോ ഒരു അടപ്പുണ്ടല്ലോ 💝😜

  • @bijirajan7735
    @bijirajan7735 4 года назад +1

    Super very nice 👍💯

  • @riyadevassy4597
    @riyadevassy4597 4 года назад +6

    Weekil 2 3 receipie ittal valare nallathairukum🤩ipo chettante chanl matra refrencenu upayogikunne.... chetan nth idunno ath pareekshikum... turned on the notification😊
    Nb: corona kalam kazhyumbo njngale upekshikaruth

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you so much for your great support, Riya 😊

  • @arunkannan6533
    @arunkannan6533 4 года назад +2

    കിടു.👌👌

  • @lekshmis1690
    @lekshmis1690 4 года назад +3

    Such a perfect presentation... everything explained well....

    • @ShaanGeo
      @ShaanGeo  4 года назад

      Thank you Lekshmi 😊

  • @fiyasfaz8979
    @fiyasfaz8979 3 года назад +1

    Hhoo kodhiyaavunnu👌👌👌👌👌super ninghalude voyis👍👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @shibumathew5582
    @shibumathew5582 4 года назад +3

    Superb👍👍

  • @daisyabraham9724
    @daisyabraham9724 4 года назад +2

    V.good

  • @spg1643
    @spg1643 4 года назад +4

    ബ്രോ പൊളി

  • @mufeedat3794
    @mufeedat3794 4 года назад +2

    Spr

  • @mercymolk.k7150
    @mercymolk.k7150 4 года назад +3

    Looks 😋 definitely I’m gonna try this👍thank you for the recipe.

    • @ShaanGeo
      @ShaanGeo  4 года назад +1

      Thank you 😊 Please do try and let me know how it was.

  • @baluks6744
    @baluks6744 4 года назад +1

    Jelattin ചേർന്ന ഭക്ഷണം ആരോഗ്യ പ്രശ്നങ്ങൾ വരുന്നതാണൊ, പുഡിഗ് സൂപ്പർ ആയി.

  • @Akshaiamina53535
    @Akshaiamina53535 4 года назад +8

    Zero dislikes pwoli😍

  • @fousiyanoufalfousiya4898
    @fousiyanoufalfousiya4898 Год назад +1

    Simple um,tasty yum aayittulla recipes aanu ee channelinte highlight🥰

  • @thajmathew905
    @thajmathew905 4 года назад +3

    Tried at home.. It was an instant hit!!! Awesome

    • @ShaanGeo
      @ShaanGeo  4 года назад

      That's so nice. Thank you so much.😊

  • @rahmathv110
    @rahmathv110 3 года назад +1

    Wow adipoli pudding👍

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😊

  • @soorajk007
    @soorajk007 4 года назад +7

    Hello Shaan, tried out this dish yesterday and came out really well. Thank you for the recipe.
    I must also compliment you on the precise measurements and detailed explanations which make things quite easy for amateurs like us. Are you an engineer, by any chance? :)

    • @ShaanGeo
      @ShaanGeo  4 года назад +4

      Thank you so much for your great words of appreciation, Sooraj 😊 And Yes, I'm an IT professional.😊

  • @anusajitha37
    @anusajitha37 4 года назад +2

    Super chetta...

  • @bhagyavenugopalbhagyavenug815
    @bhagyavenugopalbhagyavenug815 4 года назад +3

    I tried your porota recepie.. It was superb 😍

  • @onexl001
    @onexl001 4 года назад +2

    Good

  • @indiantrader5842
    @indiantrader5842 4 года назад +6

    Eid മുബാറക് shan ഇക്ക

  • @mini-rb7xf
    @mini-rb7xf 4 года назад +2

    Cookingineykkalum sweet aanu shaanintey pleasant face...keep it up bhai...

  • @ancyvarghese2295
    @ancyvarghese2295 4 года назад +3

    Hi Shan, I have been looking for an easy coconut pudding recipe ! Thanks for the recipe! I will definitely try this recipe.

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Ancy 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @sindhumohan2534
    @sindhumohan2534 4 года назад +2

    Super.❤try cheyum.😍😍😍

  • @niyaahere4493
    @niyaahere4493 4 года назад +3

    😍 Thank you 4 the recipe.. keep going

  • @marykuttyak4476
    @marykuttyak4476 4 года назад +2

    I like it very yammy

  • @joythomasvallianeth6013
    @joythomasvallianeth6013 4 года назад +3

    Very good presentation. Thanks for the tips you give in between. Useful for people who have not attended catering colleges. Looks you are not only good in practicals but also in the theory. Great learning for me. Also the pudding looks yummy. Please make a video on tender coconut icecream. Thanks

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @deepa6876
    @deepa6876 4 года назад +2

    Good presentation

  • @radhikaraj2928
    @radhikaraj2928 4 года назад +3

    സൂപ്പർ ട്രൈ ചെയ്യും താങ്ക്സ്

    • @georgerrs
      @georgerrs 4 года назад

      I made ur chicken biriyani it was super thanks this pudding also I will makes Susan george

  • @thasneemathasni3488
    @thasneemathasni3488 4 года назад +2

    Simple presentation...i will try it...
    Porotta undakan vann ningale fan aayi mari njan🙂

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much Thasneema 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @maneshmathew6973
    @maneshmathew6973 4 года назад +5

    Super. onnum parayanilla

  • @Jacob-M
    @Jacob-M 4 года назад +2

    Nice presentation, means quality utensils , clear measurements with clear voice . Of course those who interested in cooking / cooking experiments helpful.🐓🍗🥩🐧🦐🧅🍜😀👍

    • @ShaanGeo
      @ShaanGeo  4 года назад

      Thank you so much 😊

  • @jaihind9405
    @jaihind9405 4 года назад +4

    നാന്നായിട്ടുണ്ട്