ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ടമുള്ള യൂട്യൂബറിൽ ഒരാളാണ് താങ്കൾ ഒരുപക്ഷെ കാര്യങ്ങൾ വർഗ്ഗീയതയില്ലാതെ നിഷ്പക്ഷമായി പറയുന്നുന്നത് കൊണ്ടായിരിക്കാം കുറച്ചു മുമ്പ് അങ്ങനെയല്ലായിരുന്നു but now you are the hero 🌹🌹ഇപ്പൊ വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വന്ന വാര്യരോടും ഞാനടക്കമുള്ള എല്ലാവർക്കും എന്തെന്നില്ലാത്ത സ്നേഹമാണ്.. Hats of you രാഹുൽ ജി ❤️❤️❤️
ബഹുമാനപ്പെട്ട സുപ്രീംകോടതിക്കും നിയമപാലകർക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഒരായിരം സൂപ്പർ ബിഗ് സല്യൂട്ട് പാർപ്പിക്കുന്നു ❤👍👍👍 🙏🙏🙏🙏🙏❤❤❤❤❤
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ആ വിധി പ്രഖ്യാപിച്ച ബഹുമാന്യരായ ജഡ്ജിമാർക്ക് നൽകട്ടെ.. ഒരു ബിഗ് സല്യൂട്ട്.. 🙏🏿.താങ്കൾക്കും... 🙏🏿 കലാപകലുഷിതമാവാത്ത ഒരു ഇന്ത്യയെ വാർത്തെടുത്ത് തിരിച്ചു നൽകിയതിന് ... 🙏🏿
രാഹുൽ പോലെ ഉള്ളവർ ഉണ്ടായാൽ തന്നെ ജാതി മതമോ നോക്കാതെ എല്ലാവർക്കും ഒറ്റ കെട്ടായി ജീവിക്കാമായിരുന്നു നന്ദി രാഹുൽ ജനങ്ങൾക്ക് അറിവ് പറഞ്ഞു അറീക്കുന്നതിന് നന്ദി 🙏🙏🙏❤❤🎉
താങ്കൾ പറഞ്ഞത് ശരി യാണ് നമ്മുടെ നാട് ഒരു സ്വർഗമാണ്. അതിനെ പ്രേതലായ മാകുന്നവരെ. തിരുത്തണം. സ്നേഹത്തോടെ. നമ്മുടെ രാജ്യത്ത്. എല്ലാവർക്കും പൂമ്പാറ്റകളെ പോലെ പറി പറക്കണം.
മഹത്തായ രാജ്യത്തിന്റെ അഭിമാനമായ സുപ്രിo കോടതി ഉയർന്ന് നിൽക്കട്ടേ രാഹുൽ ഈശ്വാർ നിങ്ങളേ എത്ര അഭിനന്തിച്ചാലും മതിയാവില്ല മഹത്തായ ഹൈന്ദവ സംസ്ക്കാരം ഉയർത്തി പിടിച്ച് തന്നെ സത്യം ഉറക്കെ പറയുന്നവർ രാജ്യത്തിന്റെ അഭിമാനമാണ്
പ്രിയ രാഹുൽ ഈശ്വർ നിങ്ങളെ .എത്ര അഭിനന്ദിച്ചാലും. മതിവരില്ല നിങ്ങളാണ്. എതാർത. മനുഷ്യ സ്നേഹിയും മതവിശ്വാസിയും നിങ്ങൾക്ക് ദൈവം ആരോഗ്യമുള്ള ദീർ ഗായുസ്സു o നിങ്ങൾ തുടരുന്ന ഈ ധർമ്മം ദൈവം. സ്വീകരിക്കുമാറാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
ഹൊ എന്തൊരു ആശ്വാസം മതേതരത്വം പുലരട്ടെ എല്ലാവരും ഒററക്കെട്ടായി ഇന്ത്യ എന്ന മഹാ രാജ്യം വർഗീതയും രക്ത ചൊരിച്ചിലും ഒഴിവാക്കി. രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ ശ്രമിക്കണം ഒരോ പൗരന്റെയും കടമായാണ്, എന്റെ രാജ്യം എന്റെ അഭിമാനം .🇮🇳 ജെയ് ഇന്ത്യ ജെ യ്ഭാരതം., രാഹുൽ ഈശ്വാർ താങ്കൾക്കു, നന്ദി നമസ്ക്കാരം.👍🌹l
രാഹുൽ ഈശ്വർ നെ പോലത്ത ഒരു റീയൽ ഹിന്ദു മതക്കാരൻ വിദ്യാസമ്പന്നൻ ഇങ്ങനെ ഒരു മതേതര നിലപാടിനും വർഗീയതക്കും എതിരെയുള്ള പോരാട്ടം അത് വലിയ ഒരു പോരാട്ടം തന്നെയാണ്..രാഹുൽ ഈശ്വർ💪❤❤
നിങ്ങൾ ഒരു സമയത്തു ഇന്ത്യയുടെ നായകനാകും, വളരെ വിശാലതയും, നന്മയും, സമയത്വ ബോ ധവും നിലനിർത്താൻ ത്യാഗം ചെയ്യുന്ന താങ്കളെ വാനോളം അഭിനന്ദനങ്ങൾ. രാഹുൽ ജി കി ജൈയ്.🎉🎉😂❤🎉🎉❤🎉🎉🎉🎉❤🎉🎉❤❤😂🎉🎉
ബെഹുമാനപ്പെട്ട സുപ്രീം കോർട്ടിനും അത് പൊലെ രാഹുൽ ഈശ്വർ അവർകൾക്കും ആദ്യമേന്നന്ദി അറിയിക്കട്ടേ 1947 ൽ:അമ്പലമുള്ളിടത്ത് അമ്പലം വേണം: സെർച്ച് ഉള്ളിടത്ത് സർച്ചുകളും മുസ്ലീം പള്ളി ഉള്ള ഇടത്ത് പള്ളികളും എന്നുമെന്നും നിലനിൽക്കട്ടേ വളരേ ശാന്തമായി ഉറങ്ങുന്ന തീരം പൊലെ ആയിരുന്നു നമ്മുടെ ഇന്ത്യ അതിൽ ഹിന്തുവെന്നോ ക്രിസ്ത്ത്വാനി എന്നോ മുസൽമാനെന്നോ വേർതിരിവില്ലാതെ പൊയ് കൊണ്ടിരുന്ന നമ്മുടെ ഇന്ത്യ = ജാതിയും മതവും ഇവിടെ വലിച്ചിഴചത്ആരെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം അത് മറ്റാരുമല്ലാ രാ ഷ്ട്രിയ കോമരങ്ങൾ മാത്രം
ഈ ഉത്തരവ് കുറച്ച് കൂടി മുന്നെ ണ്ടയിരുന്നുവെങ്കിൽ യു പി യിലെ 5 യുവാക്ക ളുടെ മരണത്തിന് ഇടയാക്കിയ സംഭാൽ വെടിവെപ്പും ഇല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിൽ കുറച്ച് കൂടി ശക്തമായി ഇടപെടാമായിരുന്നു ,
രാഹുൽജി ഇപ്പോഴാണെന്ന് നമുക്ക് നിങ്ങളോട് അഭിമാനം തോന്നുന്നത് നിങ്ങൾ അറിവിൻറെ അങ്ങേയറ്റമാണ് ഗാന്ധിജിയെ പിൻപറ്റുന്ന നിങ്ങൾ അതും എന്നും നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഇന്ത്യൻ ജനതയെ വേർതിരിവില്ലാതെ കാണാൻ കഴിയട്ടെ ജയ്ഹിന്ദ്❤❤
ഈ നശിച്ച കാലത്തും സമാധാനത്തിന് വേണ്ടി നിലകൊള്ളുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ...
@@BasheerKP-br5kc 2025 എന്തൊക്കെ ആവും എന്തോ
ruclips.net/video/ucuPYVrGHLs/видео.htmlsi=Adx_A7uWRSgs3XHe
നിലപാട് ഓക്കേ ഒരായിരം അഭിനന്ദനങ്ങൾ
സുപ്രീം കോടതി ഉത്തരവ് പാലിക്കപ്പെട്ടാൽ ഏറ്റവും മികച്ച കാര്യം . രാജ്യവും , ജനങ്ങളും സമാധാനത്തോടെ ജീവിക്കട്ടെ 👍❤️🌹
അതിന് rss കാർ സമ്മതിച്ചു തരില്ല
താങ്കളെ പോലെ ഉള്ളവർ വേണം പൊതുജനത്തെ ഇത് പോലെ ഉള്ള പ്രശ്നങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ, big salute ❤
എല്ലാവർക്കും വേണ്ടി നന്മ സംസാരിക്കുന്ന രാഹുൽ ഈശ്വർ ജി ക്കു അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️
No. Only muri teams...money
മനസ്സറിയുന്നവൻ ദൈവം മാത്രമാണ് . ഇവൻ പറയുന്നത് ആത്മാർത്ഥമായിട്ടാണ് എന്ന് കരുതാം .
പള്ളിക് അടിയിൽ തപ്പാതെ രാജ്യ പുരോഗതിക്ക് വല്ലതും ചെയ്യുക..
തൊഴില്ലായ്മ വിലവർധന... ഇതിലൊക്കെ നടപടി എടുക്കു..
വളരെ ആശ്വാസം നൽകുന്ന വാർത്ത
രാഹുൽ സത്യം
ഇപ്പൊ എനിക്ക് ഭയങ്കര ഇഷ്ടമുള്ള യൂട്യൂബറിൽ ഒരാളാണ് താങ്കൾ ഒരുപക്ഷെ കാര്യങ്ങൾ വർഗ്ഗീയതയില്ലാതെ നിഷ്പക്ഷമായി പറയുന്നുന്നത് കൊണ്ടായിരിക്കാം കുറച്ചു മുമ്പ് അങ്ങനെയല്ലായിരുന്നു but now you are the hero 🌹🌹ഇപ്പൊ വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെ കടയിലേക്ക് വന്ന വാര്യരോടും ഞാനടക്കമുള്ള എല്ലാവർക്കും എന്തെന്നില്ലാത്ത സ്നേഹമാണ്.. Hats of you രാഹുൽ ജി ❤️❤️❤️
അവസാനം സൂപ്രീം കോടതി ഇടപെട്ടു സുപ്രിം കോടതിക്കും രാഹുൽ ഈശ്വർ ക്കും നന്ദി
😂😂😂🇧🇩🇧🇩🇦🇫
@@marykutty-bh2djകാസ തീവ്ര വാദി വന്നാലോ
ruclips.net/video/ucuPYVrGHLs/видео.htmlsi=Adx_A7uWRSgs3XHe
💚💚💚💚💚
കലാപഭൂമി ആക്കുന്നവർ ക്കെതിരെ ഒരു ഗാന്ധിയനായി നിങ്ങളുടെ യാത്ര തുടരട്ടെ ആശംസകൾ
എല്ലാവരോടും സ്നേഹം മാത്രം ❤👌
സന്ദീപ് വാരിയർ രാഹുൽ ഈശ്വർ എന്റെ പ്രിയപ്പെട്ടവർ ❤️❤️
എൻ്റെയും❤❤❤
me too
🤣🤣😂😂🤣🤣
Me too
🙏
ബഹുമാനപ്പെട്ട സുപ്രീംകോടതിക്കും നിയമപാലകർക്കും
ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഒരായിരം സൂപ്പർ ബിഗ് സല്യൂട്ട് പാർപ്പിക്കുന്നു ❤👍👍👍
🙏🙏🙏🙏🙏❤❤❤❤❤
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ആ വിധി പ്രഖ്യാപിച്ച ബഹുമാന്യരായ ജഡ്ജിമാർക്ക് നൽകട്ടെ.. ഒരു ബിഗ് സല്യൂട്ട്.. 🙏🏿.താങ്കൾക്കും... 🙏🏿 കലാപകലുഷിതമാവാത്ത ഒരു ഇന്ത്യയെ വാർത്തെടുത്ത് തിരിച്ചു നൽകിയതിന് ... 🙏🏿
ഈ അടുത്ത കാലത്തൊന്നും ഇങ്ങിനെ വിധി കേൾക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഓർമ്മ.നീതിന്യായ ബോധമുള്ളവരുടെ മനസ്സിന്റെ സന്തോഷങ്ങൾ ഇനിയുo വിജയിക്കട്ടെ 👍👍👍
രാഹുലെ. നമസ്ക്കാരം.. സുപ്രീം കോടതി. ഇടപെട്ടതിൽ സന്തോഷം ❤❤❤
രാഹുൽ പോലെ ഉള്ളവർ ഉണ്ടായാൽ തന്നെ ജാതി മതമോ നോക്കാതെ എല്ലാവർക്കും ഒറ്റ കെട്ടായി ജീവിക്കാമായിരുന്നു നന്ദി രാഹുൽ ജനങ്ങൾക്ക് അറിവ് പറഞ്ഞു അറീക്കുന്നതിന് നന്ദി 🙏🙏🙏❤❤🎉
ഈശ്വരാനുഗ്രഹമുണ്ടാകും...അഭിനന്ദനങ്ങൾ. ❤❤
സുപ്രീം കോടതി വിധി സ്വാഗതാർഹം..
സത്യം തുറന്നു പറയുന്ന രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ
ഞാൻ അഭിമാനിക്കുന്നു,, രാഹുൽ ജീ അഭിനന്ദനങൾ ❤
താങ്കൾ പറഞ്ഞത് ശരി യാണ്
നമ്മുടെ നാട് ഒരു സ്വർഗമാണ്. അതിനെ പ്രേതലായ മാകുന്നവരെ. തിരുത്തണം. സ്നേഹത്തോടെ. നമ്മുടെ രാജ്യത്ത്. എല്ലാവർക്കും പൂമ്പാറ്റകളെ പോലെ പറി പറക്കണം.
@@koyabavu5355 അവസാനം കലക്കി ?
സത്യതിന്ന് എപ്പോഴും വിജയം ഉണ്ടാവട്ടെ ❤❤❤👍👍👍
ഭാരത മാതാവിൻ്റെ ധീര മക്കളായ ബഹു.ജഡ്ജിമാർക്ക് അഭിവാദ്യങ്ങൾ..
സുപ്രിം കോടതിക്ക് രാഹുൽ ഈശ്വർക്ക് അഭിനന്ദനങ്ങൾ
നിങ്ങൾ ആണ് ശരി. ഇതുപോലെ ചിന്തിക്കാൻ എല്ലാവർക്കും കഴിയട്ടെ
എല്ലാം തുറന്നു പറയാൻ കാണിക്കുന്ന നിങ്ങളുടെ വാക്കിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു നിങ്ങളിൽ നിന്നും ഒരുപാട് കാര്യം പഠിക്കാനുണ്ട് Thanks Rahul
ശരിയായ വിവരങ്ങൾ
പറഞ്ഞതിൽ വളരെയധികം
നന്ദി❤
സുപ്രീം കോടതിയിൽ പ്രതിക്ഷയേറുന്നു..... ഹർജി നൽകിയ IUML നും... പിന്തുണ നൽകിയ പാർട്ടികൾക്കും, രാഹുൽ ഈശ്വറിനും👍.👍👍🇮🇳🇮🇳👍👍👍ആശംസകൾ, അഭിനന്ദനങ്ങൾ....
ബഹുമാനപ്പെട്ട സുപ്രീംകോടതിക്ക്ഒരായിരം അഭിനന്ദനങ്ങൾ
ജനാദി പത്ത്യ വിധി ഇതാണ് ഇന്ത്യക്ക് ആവശ്യം താങ്ക്സ് നമ്മുടെ ഇന്ത്യനമ്മുടെ ഭരണ ഗടന❤️🌹♥️ രാഹുൽ ഈ ശ്യർ ജീ🙏
മഹത്തായ രാജ്യത്തിന്റെ അഭിമാനമായ സുപ്രിo കോടതി ഉയർന്ന് നിൽക്കട്ടേ രാഹുൽ ഈശ്വാർ നിങ്ങളേ എത്ര അഭിനന്തിച്ചാലും മതിയാവില്ല മഹത്തായ ഹൈന്ദവ സംസ്ക്കാരം ഉയർത്തി പിടിച്ച് തന്നെ സത്യം ഉറക്കെ പറയുന്നവർ രാജ്യത്തിന്റെ അഭിമാനമാണ്
പ്രിയ രാഹുൽ ഈശ്വർ നിങ്ങളെ .എത്ര അഭിനന്ദിച്ചാലും. മതിവരില്ല നിങ്ങളാണ്. എതാർത. മനുഷ്യ സ്നേഹിയും മതവിശ്വാസിയും നിങ്ങൾക്ക് ദൈവം ആരോഗ്യമുള്ള ദീർ ഗായുസ്സു o നിങ്ങൾ തുടരുന്ന ഈ ധർമ്മം ദൈവം. സ്വീകരിക്കുമാറാകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
രാഹുൽജി അഭിനന്ദനങ്ങൾ. എല്ലാവർക്കും മനസ്സിലാക്കതക്കവിധം വിവരിച്ചു.
മതേതരത്വത്തിന്റെ നിറകുടം രാഹുൽജി നന്ദി❤
സുപ്രീം കോടതി വിധി നീണാൾ വാഴട്ടെ
ഒന്നിൽ കയറി പിടിച്ചപ്പോൾ ( അയോധ്യ ) വിചാരിച്ചു അതിൽ ഒതുങ്ങുമെന്ന് രാജ്യത്തുള്ള മൊത്തം പള്ളികൾ വേണമത്രേ സംഘപരിവാറിന്
ഇതായിരിക്കണം സുപ്രീം കോടതി ഇന്ത്യയുടെ പരമോന്നത കോടതി
കഴിവുകെട്ട വർഗീയവാദിയായ ഒരു ജഡ്ജി ഉണ്ടായിരുന്നപ്പോഴാണ് നമുക്ക് ബാബരി മസ്ജിദ് നഷ്ടപ്പെട്ടത്
ഹായ് രാഹുൽ ഒരുപാട് സന്തോഷം
താങ്കളുടെ നല്ല മനസിന് നന്ദി. രാഹുൽ ഈശ്വർ..
സന്തോഷം 🌹സ്നേഹം വളരട്ടെ ❤
ഹൊ എന്തൊരു ആശ്വാസം മതേതരത്വം പുലരട്ടെ എല്ലാവരും ഒററക്കെട്ടായി ഇന്ത്യ എന്ന മഹാ രാജ്യം വർഗീതയും രക്ത ചൊരിച്ചിലും ഒഴിവാക്കി. രാജ്യത്തെ ഉന്നതിയിലെത്തിക്കാൻ ശ്രമിക്കണം ഒരോ പൗരന്റെയും കടമായാണ്, എന്റെ രാജ്യം എന്റെ അഭിമാനം .🇮🇳 ജെയ് ഇന്ത്യ ജെ യ്ഭാരതം., രാഹുൽ ഈശ്വാർ താങ്കൾക്കു, നന്ദി നമസ്ക്കാരം.👍🌹l
ഇപ്പോൾ കുറച്ച് കാലമായി സുപ്രീം കോടതിയുടെ നിലപാടുകളിൽ നല്ല മാറ്റം കാണുന്നു.ഇത് തുടരണമെന്ന് ആഗ്രഹിക്കാം
താങ്കളാണ് യഥാർത്ഥ ഹിന്ദു
ബിഗ് സല്യൂട്ട് രാഹുൽ 👍👍നല്ല തീരുമാനം കോടതിയുടേത് 👍
ബുദ്ധിയുള്ള ഇദ്ദേഹത്തെ പോലെയുള്ളവർ വന്നു കൊണ്ട് പറഞ്ഞു മനസിലാക്കിക്കൊടുക്കാനുള്ള
ഫ്ലാറ്റുഫോമുകൾ ആണ് നമുക്കാവശ്യം
താങ്ക്യൂ സർ
നന്ദി രാഹുൽജി
സുപ്രീം കോടതിയിൽ മതിപ്പും ബഹുമാനവും തോന്നിയ ദിവസം അതുപോലെ ശ്രീ രാഹുൽജി യോദും..❤👍🙏
രാഹുൽജി... താങ്കൾ പൊളിയാണ്.... Big salute....
താങ്കൾ ഇങ്ങനെ ചാനലിൽ ഒതുങ്ങി ഇരിക്കണ്ട ആളല്ല ജനങ്ങളുടെ ഇടയിൽ ഇറങ്ങി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യം രൂപപ്പെടുത്തണം 👍🌹❤️
അയ്യപ്പസ്വാമിയും വാവരും പോലെ രാഹുല് ഈശ്വറും മുസ്ലിംകളും സസ്നേഹം സുഹൃത്തുക്കളായി മാറട്ടെ മാറും
ഈ വിധിക്ക് വലിയ ആയുസ് ഉണ്ടെന്ന് തോന്നുന്നില്ല.
ആയിരം, ആയിരം ആയിരം അഭിനന്ദനങ്ങൾ. രാഹുൽ ഈശ്വർ സാറിനും ആയിരം അഭിനന്ദനങ്ങൾ
രാഹുൽ, godblessyou
നിങ്ങളാണ് നല്ല മനുഷ്യൻ കോടതി ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉❤❤❤
ഇതാണ് യഥാർത്ഥ ഈശ്വര വിശ്വാസി.ബിഗ് സല്യൂട്ട് രാഹുൽ ഈശ്വർ ജി. ഇതാണ് യഥാർത്ഥ അയ്യപ്പ വിശ്വാസി ❤
താങ്കളെ പോലുള്ളവരാണ് നമ്മുടെ നാട്ടിൽ അധികാരത്തിൽ വരേണ്ടത് ❤❤❤❤❤
Big Saluate to Supreme Court verdict. 👍👍👍.
അൽഹംദുലില്ലാഹ് 🤲
Big Saluate to Supreme Court. 👍👍👍.
Very good Rahul 💐💐💐
മതേതര ഇന്ത്യയിലെ മതേതരത്വം നിലനിർത്താൻ ഓരോ പൗരനും പ്രതികരിക്കുക പ്രതിഷേധിക്കുക
എല്ലാവരിലും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ. വർഗീയത തകരട്ടെ.
രാഹുൽ ഈശ്വർ നെ പോലത്ത ഒരു റീയൽ ഹിന്ദു മതക്കാരൻ വിദ്യാസമ്പന്നൻ ഇങ്ങനെ ഒരു മതേതര നിലപാടിനും വർഗീയതക്കും എതിരെയുള്ള പോരാട്ടം അത് വലിയ ഒരു പോരാട്ടം തന്നെയാണ്..രാഹുൽ ഈശ്വർ💪❤❤
കൂടുതൽ ദീർഖിപ്പിക്കാതെ നന്നായി അവതരിപ്പിക്കുന്നത് കൊണ്ട് എപ്പോഴും താങ്കളുടെ വീഡിയോ കാണാറുണ്ട്, ❤️❤️👌🏾
നീതി പുലരട്ടെ.....
താങ്കൾക്ക് ദൈവം ദീർഘായുസ്സും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ
Sir, very well said.
Rahul thagalude speech sandhasham nalkunnu ❤🎉
നിങ്ങൾ ഒരു സമയത്തു ഇന്ത്യയുടെ നായകനാകും, വളരെ വിശാലതയും, നന്മയും, സമയത്വ ബോ ധവും
നിലനിർത്താൻ ത്യാഗം ചെയ്യുന്ന താങ്കളെ വാനോളം അഭിനന്ദനങ്ങൾ.
രാഹുൽ ജി കി ജൈയ്.🎉🎉😂❤🎉🎉❤🎉🎉🎉🎉❤🎉🎉❤❤😂🎉🎉
ബെഹുമാനപ്പെട്ട സുപ്രീം കോർട്ടിനും അത് പൊലെ രാഹുൽ ഈശ്വർ അവർകൾക്കും ആദ്യമേന്നന്ദി അറിയിക്കട്ടേ 1947 ൽ:അമ്പലമുള്ളിടത്ത് അമ്പലം വേണം: സെർച്ച് ഉള്ളിടത്ത് സർച്ചുകളും മുസ്ലീം പള്ളി ഉള്ള ഇടത്ത് പള്ളികളും എന്നുമെന്നും നിലനിൽക്കട്ടേ വളരേ ശാന്തമായി ഉറങ്ങുന്ന തീരം പൊലെ ആയിരുന്നു നമ്മുടെ ഇന്ത്യ അതിൽ ഹിന്തുവെന്നോ ക്രിസ്ത്ത്വാനി എന്നോ മുസൽമാനെന്നോ വേർതിരിവില്ലാതെ പൊയ് കൊണ്ടിരുന്ന നമ്മുടെ ഇന്ത്യ = ജാതിയും മതവും ഇവിടെ വലിച്ചിഴചത്ആരെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം അത് മറ്റാരുമല്ലാ രാ ഷ്ട്രിയ കോമരങ്ങൾ മാത്രം
രാഹുൽ സന്തോഷവാനാണല്ലോ, ഞാനും
താങ്കൾ പോലെ ഒരാൾ ഇത് പോലെ സംസാരികുന്നത് എല്ലാം നിലക്കും സന്തോഷം നേൽക്കുന്നു
Good speech ❤
മാനവ സൗർ ഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും സുഗന്ധം പരക്കട്ടേ. ...അഭിവാദ്യങ്ങൾ
രാഹുലും.. കോടതിയും... നല്ല പാതയിലേക് വരുന്നതിൽ സന്ദോഷം ❤️❤️
സത്യതോട് എന്നും ഇതു പോലെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤
രാഹുൽ ഈശ്വർജിക്ക് ബിഗ് സല്യൂട്ട്
Rahul ji 👍👍👏
ഇന്ത്യക്കഭിമാനമായ ഒരു യഥാർത്ഥ രാജ്യസ്നേഹി
എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹🌹🌹
രാഹുൽ ശരിയായ വഴിൽ, ❤❤❤❤❤❤❤❤
SUPREME COURT 🇮🇳 ❤🎉
തല പോയാലും സതൃത്തിൽ ഉറച്ചുനിൽക്കുന്നവരാരോ അവരാണ് ഹീറോ✌️❤️
righteous judgment
എല്ലാ വിവരങ്ങളും അപ്പപ്പോൾ ഞങ്ങളെ പോലുള്ളവർക്ക് പെട്ടെന്ന് എത്തിക്കുന്ന രാഹുൽജിക്ക് ബിഗ് സല്യൂട്ട്
വിവരം ഉള്ള മനുഷ്യർ എന്നും നല്ലതേ പറയൂ
ഈ രാജ്യം നിങ്ങളെപ്പോലെയുള്ളവരുടെ കയ്യിൽ സുരക്ഷിതമാണ് 🙏🙏🙏🙏
താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.
വർഗ്ഗീയത തുലയട്ടെ, രാജ്യം നന്നാവട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤❤ masaallah 🤲🤲🤲🤲🤲
Good presentation rahul sir❤
ഈ ഉത്തരവ് കുറച്ച് കൂടി മുന്നെ ണ്ടയിരുന്നുവെങ്കിൽ യു പി യിലെ 5 യുവാക്ക ളുടെ മരണത്തിന് ഇടയാക്കിയ സംഭാൽ വെടിവെപ്പും ഇല്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിൽ കുറച്ച് കൂടി ശക്തമായി ഇടപെടാമായിരുന്നു ,
Yes it's great verdict, jai hind,
❤❤❤
നല്ല തീരുമാനം. ശുഭപ്രതീക്ഷ നൽകുന്നത്.
ഗുഡ്,
രാഹുൽജി ഇപ്പോഴാണെന്ന് നമുക്ക് നിങ്ങളോട് അഭിമാനം തോന്നുന്നത് നിങ്ങൾ അറിവിൻറെ അങ്ങേയറ്റമാണ് ഗാന്ധിജിയെ പിൻപറ്റുന്ന നിങ്ങൾ അതും എന്നും നിലനിർത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഇന്ത്യൻ ജനതയെ വേർതിരിവില്ലാതെ കാണാൻ കഴിയട്ടെ ജയ്ഹിന്ദ്❤❤
Sir,
You are great and your words are praiseworthy. May God's great blessings be upon you and all those having good human qualities like you.
സത്യം വിളിച്ചി പറഞ്ഞതിൽ ഒത്തിരി ഒത്തിരി ഇഷ്ടം mr രാഹുൽ ഹിഷർ 🙏🏽❤️🙏🏽
Rahul.....eswer...supream adv aakanam
Vandhe Bharat❤
Alhamdulillah
രാഹുൽജിക്ക് ബിഗ് സല്യൂട്ട്
സമാധാനം ആഗ്രഹിക്കുന്നവര്ക്ക് നല്ലൊരു ആശ്വാസമാണ് നിങ്ങളുടെ വീഡിയോസ്.❤
അഭിനന്ദനങ്ങൾ