പള്ളിക്ക് കല്ലിടുന്നത് മോദിയോ? | Madhyamam | Ayodhya Muslim Masjid

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1 тыс.

  • @shinyjacob4901
    @shinyjacob4901 4 года назад +185

    ഇദ്ദേഹം എന്തിന് ആശങ്കപ്പെടുന്നു?? തറക്കല്ലിടൽ , ഭുമിപൂജ ഒന്നും മുസ്ലിംസ് ന്റ ആചാരമല്ലല്ലോ? എന്തിന് ഇല്ലാത്ത ഒരു കാര്യം പറഞ്ഞ് സാധാരണക്കാരായ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നു.

    • @prakashkrishna1490
      @prakashkrishna1490 4 года назад +6

      Sathiyam

    • @prakashkrishna1490
      @prakashkrishna1490 4 года назад +6

      Sathiyam

    • @firosekhan.k7457
      @firosekhan.k7457 4 года назад +2

      എന്ത് സത്യം എന്ന്? പള്ളി നിർമാണ ത്തിന് പ്രധാനമന്ത്രി വരേണ്ടതല്ലേ? ശ്രീരാമ ക്ഷേത്രത്തിന് മോഡി പോയത് പൂജാരി ആയിട്ടാണോ

    • @haridas7092
      @haridas7092 4 года назад +5

      വേണ്ടുന്ന കാര്യങ്ങൾക്കാണെങ്കിൽ അദ്ദേഹത്തെ വിളിച്ചാൽ ചിലപ്പോൾ വരും.

    • @firosekhan.k7457
      @firosekhan.k7457 4 года назад +1

      @@haridas7092 വേണ്ടുന്ന കാര്യം എന്നാൽ സാമുദായിക ദ്രുവീകരണമായിരിക്കും. അതിന് മസ്ജിദ് കാരണമാകില്ല.

  • @muhammedalip7995
    @muhammedalip7995 3 года назад +30

    പള്ളിയും അമ്പലവും അതാത് മതങ്ങൾ പണിയട്ടെ സർക്കരുകൾ ആസ്പത്രിയും ഒക്സിജനും നിർമിക്കട്ടെ

  • @right1697
    @right1697 Год назад +15

    ❤ മുസ്ലിംകൾക്ക് പള്ളിവേണ്ട പകരം ഹോസ്പിറ്റലും വലിയ ഒരു വിദ്യാഭ്യാസ സമുച്ചയവും വരട്ടെ❤ വേഗമാകട്ടെ

  • @അല്ലു-ഹ5ദ
    @അല്ലു-ഹ5ദ 4 года назад +153

    ആ പള്ളിയും മറ്റുള്ള പള്ളി പോലയാണ് പ്രത്യേകത ഒന്നും ഇല്ല .ഒന്നും വേണ്ട കൊല്ലും കൊലയും കലാപവും വർഗ്ഗീയതയും ഒന്നും ഇല്ലാതെ സമാധാനത്തോടെ ജീവിച്ച മതി.

    • @sulimanclt8657
      @sulimanclt8657 4 года назад +3

      👌🌹🌹

    • @suvinvishwanathan825
      @suvinvishwanathan825 4 года назад +2

      Great reply

    • @AzadKhan-yo6vw
      @AzadKhan-yo6vw 4 года назад +5

      ഒന്നുപോടാ സമാധാനം,,,,,,,,,,????

    • @user-jo6di9nw1d
      @user-jo6di9nw1d 4 года назад +2

      നീയൊരു മുസൽമാൻ അല്ല എന്ന് ഇതോടെതെളിഞ്ഞുചങ്കൂറ്റം ഇല്ലെങ്കിൽആർഎസ്എസ് കാരുടെ കൂടെകൂട്ടിക്കോ

    • @anirudhanoop8517
      @anirudhanoop8517 4 года назад +2

      @@user-jo6di9nw1d 🤣🤣🤣Nee oru madhabraanthan anann njagakum thelinju

  • @joyixeviyer7216
    @joyixeviyer7216 4 года назад +127

    ഇതുവരെ അവിടെ പള്ളി പണിയാൻ മുസ്ലിം സമൂഹം ആലോചിച്ചിട്ടില്ല ദൈവം വസിക്കുന്നത് ഹൃദയത്തിനുള്ളിൽ

    • @diluafi3974
      @diluafi3974 4 года назад +3

      Cerect%

    • @nuhmantalks6412
      @nuhmantalks6412 4 года назад +1

      Poda pa

    • @ajitnairk010
      @ajitnairk010 4 года назад +3

      Sheriya. Deivvam manasila. Enkil pinne enta orthodox um yacobites tammil prashnam 😒

    • @user-jo6di9nw1d
      @user-jo6di9nw1d 4 года назад +4

      മുസ്ലിം സമൂഹം കാരുണ്യത്തിന് കടലായിതന്നെയാണ്മുൻപോട്ട് പോകുന്നത്പക്ഷേ ആണും പെണ്ണും കെട്ടആർഎസ്എസ് കാർ അതിനു സമ്മതിക്കുന്നില്ല

    • @adithyanm3423
      @adithyanm3423 4 года назад +9

      @@user-jo6di9nw1d അത് ശരിയാ, ഗസ്നിയും ഗോറിയും, അലാവുദ്ധീൻ ഖിൽജിയുമൊക്കെ ഈ കാരുണ്യത്തിന്റെ കടലിൽ പെടും., ഈ കാരുണ്യത്തിന്റെ കടലിലാണ് ഇന്ന് സൗദി അറേബ്യ

  • @KammuKammu-q9n
    @KammuKammu-q9n 6 дней назад +1

    പുതിയ പള്ളിയുടെ ഉള്ളിൽ ലിംഗം ആദ്യം വെക്കുക, കോടതിയിൽ പിന്നെ കേസ് കൊടുത്താലും അമ്പലമാക്കാം

  • @krishnankuttyk158
    @krishnankuttyk158 3 года назад +26

    സൗഹൃദം ജയിക്കട്ടെ! ഭാരതം വളരട്ടെ!!

  • @maniscreation7257
    @maniscreation7257 11 месяцев назад +1

    ഹിന്ദുക്കള്‍ ആയിട്ടുള്ള ഈ മാധ്യമ പ്രവര്‍ത്തകന്‍ സത്യം മനസ്സിലാക്കി വരുമ്പോൾ ഇനിയും വളരെ കാലം എടുക്കും.

  • @ramesandharmarajan3670
    @ramesandharmarajan3670 3 года назад +12

    കമ്മി കേരളത്തിലോട്ട്കൂടിഒന്ന് നോക്കി കാര്യങ്ങൾ വിലയിരുത്തുക

  • @narayanankn5821
    @narayanankn5821 4 года назад +57

    പള്ളിക്ക് തറക്കല്ലിടാൻ പ്രധാനമന്ത്രി പോകണം എന്നില്ല. കാരണം മതേതരം ആണ് ഭാരതത്തിന്റെ മുഖ മുദ്ര. വർഗീ യവും അധിനിവേശവും എനിയും ഭരതത്തിനുവേണ്ട. ഇപ്പൊൾ തന്നെ ഭാരതീയര അനുഭവിച്ച യാതനകൾ ചില്ലറ അല്ല

    • @AzadKhan-yo6vw
      @AzadKhan-yo6vw 4 года назад +5

      അധിനിവേശം,,, ആര്യ മതമാണ്, തുടങ്ങി വെച്ചത്,,,,,,,,,, ബ്രാഹ്മണ, മതം,,,, ചരിത്രം,,,, അതാണ്

    • @tangledlife3518
      @tangledlife3518 4 года назад +5

      ഒരേ വാചകത്തിൽ തന്നെ വൈരുദ്ധ്യം! ക്ഷേത്രത്തിന് തറക്കല്ലിടിൻ പോയാൽ മതേതരത്വം; പള്ളിക്ക് തറക്കല്ലിടാൻ പോകാതിരുന്നാൽ അതാണ് മതേതരത്വം! ചിരിക്കണോ കരയണോ!

    • @saheersaheer7908
      @saheersaheer7908 4 года назад +1

      Adheham thayararanenkilum sweekarikarutu adheham indiyudetalla oru vibhagathiinte

    • @saheersaheer7908
      @saheersaheer7908 4 года назад

      Adheham thayararanenkilum sweekarikarutu. Indiyudetalla our vighagatinte matram PMennu palavattam theliyichukazhonju

    • @shanuwayanad6107
      @shanuwayanad6107 4 года назад

      സൂപ്പർ ടാ

  • @sureshkumart.s774
    @sureshkumart.s774 4 года назад +37

    നമ്മൾ മലയാളികൾ കേരളത്തിലെ പിണറായിയുടെ ചെയ്തികൾ കൂടി താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @ummerkoya7745
    @ummerkoya7745 3 года назад +27

    വിവേചനമില്ലാത്ത ഒരു ഇന്ത്യക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @booksreading7968
    @booksreading7968 4 года назад +18

    നൂറ്റിപ്പത്തുകോടി ഹിന്ദുക്കൾ താമസിക്കുന്ന രാജ്യം ആരും പറഞ്ഞില്ലെങ്കിലും എങ്ങും എഴുതി വച്ചില്ലെങ്കിലും ഹിന്ദു രാഷ്ട്രമാണ്

    • @quoteshub9072
      @quoteshub9072 4 года назад

      Hihihi

    • @hashimvt9785
      @hashimvt9785 4 года назад +1

      വോട്ട് പിടിക്കാൻ വേണ്ടി വീണ്ടുമൊരു ഹിന്ദു രാഷ്ട്രം.അല്ലേ അധല്ലെ ശരി.

    • @uvaiseuvais3965
      @uvaiseuvais3965 4 года назад

      Chakumbo hindu rashtram ninte kalinte avide vekkano atho thalayude bagatth vekkano enn bandhapettavarod paranjolu tto

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад

      ജയ് ഹിന്ദൂസ്ഥാൻ

    • @sasi707
      @sasi707 11 месяцев назад

      ഹിന്ദുവാര്?ബ്രാഹ്മണര്‍ ക്ഷത്രീയര്‍ വൈശ്യര്‍ ശൂദ്രര്‍
      അവര്‍ണര്‍ തൊട്ടുകൂടാത്തവര്‍ അധഃകൃതര്‍പിന്നാക്കകാര്‍ ആദിവാസികള്‍ തുടങ്ങിയ ജാതിക്കോമരങ്ങള്‍😂

  • @prpanikr2510
    @prpanikr2510 3 года назад +3

    വിദേശികൾ ഇന്ത്യയിൽ അഴിഞ്ഞാടിയ അതിനെ ന്യായീകരിക്കാൻ ഇവിടെ കുറെ ന്യായീകരണ തൊഴിലാളികൾ

  • @b.kumarpillai6677
    @b.kumarpillai6677 4 года назад +21

    രാമൻ ജനിച്ചിട്ടേ ഇല്ല എന്ന് പറഞ്, സോണിമൈനോയും കുടുംബവും ഇന്നലെ മുതൽ രാമൻ ഞങ്ങളുടേതാണ് ഞങ്ങൾ രാമൻ ഇല്ലെങ്കിൽ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു ഇറങ്ങിയിട്ടുണ്ട്.... കാരണം ഇല്ലെങ്കിൽ പൊതുജനം എടുത്തിട്ട് പെരുമാറും...... കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും മാത്രമേ പ്രശ്നമുള്ളൂ..... പൊതുജനങ്ങൾ ഈയൊരു പ്രശ്നത്തിനു ശാശ്വത പരിഹാരം കണ്ട ഗവൺമെന്റ് നോടൊപ്പം ആണ്......... !! കമ്മ്യൂണിസ്റ്റ് മുക്ത കേരളം.... കോൺഗ്രസ് മുക്ത ഭാരതം.... തുടങ്ങിക്കഴിഞ്ഞു.... ജയ് ഹിന്ദ്..... !!

  • @moidupv4264
    @moidupv4264 Год назад +1

    എന്റെ അഭിപ്രായം പള്ളിക്കൊടുത്ത സ്ഥലത്ത് പാവങ്ങൾക് ഒരു ഹോസ്പിറ്റൽ പണിയട്ടെ. ബാബരി പള്ളി പിന്നെ ആലോജിക്കാം.

  • @sureshsuresh-xl6vp
    @sureshsuresh-xl6vp Год назад +9

    അമ്പലം പൊളിച്ച് കൊള്ളക്കാർക്ക് ഉള്ള മറുപടിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം

    • @ajhjgs8186
      @ajhjgs8186 Год назад +1

      നിങ്ങൾ പറയുന്നത് 101 % - വും തെറ്റാണ്.....

    • @shafeequem.c4369
      @shafeequem.c4369 Год назад

      😅😅😅ഒരുചുക്കും അറിയില്ല

  • @ctmuhammed2141
    @ctmuhammed2141 4 года назад +29

    കോൺഗ്രസിന്റെ കാപട്യമാണ് ഇവിടെ കാണുന്നത് പള്ളി പൊളിച്ചത് മുതൽ ഇതുവരെ?

  • @raheeemkk10
    @raheeemkk10 4 года назад +21

    പള്ളിയുടെ തറ കല്ല് ഒരു ഭീകരനും ഇടേണ്ടതില്ല.

    • @rameesh531
      @rameesh531 4 года назад +1

      Ennal pinne osama bil ladane vilikkendi varum

    • @jkmds1709
      @jkmds1709 4 года назад

      Raheem K.K

      ലായി ലാ മൈരല്ലാ

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 года назад

      Feekarante.. kallu k. S. A., ൽ ഇട്ടാൽ മതി.

  • @mubee__a
    @mubee__a 4 года назад +32

    പള്ളിക്ക് പകരം ഒരു Hospital അല്ലെങ്കിൽ ഒരു school ബാബരി ന്റെ നാമത്തില്‍ ഉള്ള 🙂

    • @shylajashyla1419
      @shylajashyla1419 4 года назад +7

      അതാണ് എറ്റവും നല്ലത് !! ആതുര ശുശ്രുഷ യെക്കാൾ, അല്ലെങ്കിൽ കുട്ടികൾക്ക് കൊടുക്കുന്ന വിദ്യാഭ്യാസത്തെക്കാൾ ശ്രേഷ്ഠ മായ കർമ്മം എന്താണ് ഉള്ളത് !!!

    • @sujah007
      @sujah007 4 года назад +3

      Ningalude veedu oraal polichu .... Nigalude veettukaare rottilrakki vittavar avide vere oru veedum vechu ..... Pakaram ningalkku samoohathinu vendi oru ashupathri panithaal athu neethi aakumo ???...
      Ivide palliyude sthanathu ethenkilum oru vyakthiyude property aanenkil ningal ingane parayumo ??? ......
      Athentha pallikku oru neethi mattullavarkku oru neethi ...???
      Indian charithrathile vyakthamaaya aneethi kodikuthi ninnu kondaanu avide ambalam uyarunnathu ....... Vithiparanna judge ippol BJP mp yum ..... ithokke enthu santhesham aanu lokathinu nalkunnathu ....??

    • @mubee__a
      @mubee__a 4 года назад +1

      @@sujah007 വീട് അല്ലല്ലോ പൊളിച്ചത് പള്ളി അല്ലെ...
      നമസ്കാരം നടന്ന് കൊണ്ടിരിക്കുന്ന ഒരു പള്ളി യാണ് പൊളിച്ചത് എങ്കിൽ പുനര്‍ നിര്‍മാണം നിര്‍ബന്ധം അല്ലാതെ

    • @jkmds1709
      @jkmds1709 4 года назад +2

      ലായി ലാ മൈരല്ലാ

    • @mubee__a
      @mubee__a 4 года назад +2

      @@jkmds1709 ഇങ്ങനെ type ചെയ്യുന്നതിൽ നിങ്ങൾ എന്ത് നേടുന്നു...

  • @mallucutz1
    @mallucutz1 4 года назад +11

    വർഗീയത തുടങ്ങിയത് ബിജെപിന്റെ കാലത്താണ്.. പണ്ട് ദൂരദർശനിൽ അലിഫ് ലൈല. മായജാലകഥകൾ.. ടിപ്പു സുൽത്താൻ.. എന്നിവ ചാനൽ ഉണ്ടായിരുന്നു..അത് മുസ്‌ലിംപ്രോഗ്രാമാണെന്നും അത് എടുത്ത് കളയണമെന്നും പറഞ്ഞത് അന്നത്തെ നരസിഹറാവുന്റെയും. അദ്വാനിയും ആണ്.. ആ പരിപാടികൾ കൊപ്പം.. ചന്ദ്രകാന്ത.,ശ്രീ കൃഷ്ണ, ജയ് ഹനുമാൻ എന്നി ചാനലുകൾ ഉണ്ടായിരുന്നു അതൊക്കെ ഞങ്ങൾക് കാണുമ്പോൾ അതിൽ ഒരു വര്ഗിയതോ ഒന്നും കണ്ടില്ല.. ഉണ്ടായിട്ടുമില്ല.. നിങ്ങളെ മനസ്സിൽ അത് ഉണ്ടായത് കൊണ്ടല്ലേ നിങ്ങൾ ഒരു ചാനൽ വഴി ഉണ്ടാക്കിയത്... പിന്നെ നിങ്ങൾ പറഞ്ഞു നടക്കുന്ന ടിപ്പു ചരിത്രം.. അതൊന്ന് നിങ്ങൾ മാറ്റി remake ചെയ്തു.. കൊടുക് എന്ന സ്ഥലത്ത് നിങ്ങളുടെ ജാതിയിൽ പെട്ട മേനോൻമാർ നമ്പൂതിരീസ്‌, etc... അവരൊക്കെ താഴുന്ന ജാതിക്കാരെ കേറിപിടിച്ചും യജമാൻമാർ വരുമ്പോൾ പെണ്ണുങ്ങൾ മാറിടം കാണിച്ചു കൊടുക്കുകയൂം (കേരളത്തിലും ഉണ്ടായിട്ടുണ്ട് ശ്രീ നാരായണ ഗുരുഃന്റെ കാലത്ത്.. അത് ഇപ്പോൾ ഇതിലേക്കു വലിച്ചു അറിയുന്നില്ല )പീഡനം താങ്ങനാവാതെ അത് ടിപ്പുവിന്റെ വസതിയിൽ എത്തുകയും അന്ന് ടിപ്പുവിന്റെ അനുയായികൾ ഹിന്ദുകളും ഉണ്ടയിരുന്നു ടിപ്പുവിന്റെ വലം കൈയായി.. അന്ന് അവിടുള്ള ഇ ജെമ്മിമാരെ തുരുത്തി അടിക്കുകകയും അവരുടെ വിശ്രമ സ്ഥലം നശിപ്പിക്കുകയും ചെയ്തിരുന്നു... അങ്ങനെ അവരെ കളി നിന്നു... ടിപ്പു മരണമടഞ്ഞപ്പോൾ അവിടെഉള്ള ജെമ്മിമാരെ സ്വാഭാവം മാറുകയും അവർ തന്നെ അവിടെ ഉള്ള അമ്പലം തകർക്കുകയും പള്ളികൾ നശിപ്പിക്കുകകും ചെയ്തു.. അത് ജെന്മിമാർ ടിപ്പുവരുത്തി വെച്ച നാശങ്ങൾ ആണെന്നും അമ്പലം. പള്ളി തകർത്തു എന്നുo കള്ള പ്രചരണങ്ങൾ ഇറക്കി.. ടിപ്പു മരിക്കുന്നതിന് മുന്നേ കേരളത്തിൽ പഴശ്ശിയുടെ യുദ്ധം നടക്കുന്നുണ്ടായിരുന്നു.. പഴശ്ശിയെ രക്ഷിക്കാൻ കൂടെ നിക്കാനും ടിപ്പു തയ്യാറായിരുന്നു ബട്ട്‌ ടിപ്പുവിനെ അതിന് മുന്നേ ടിപ്പു വധികലും കഴിഞ്ഞു.. ജെന്മിമാർ അവിടുള്ള ഹിന്ദുക്കളെയും മുസ്‌ലിംങ്ങളേയും തമ്മിൽ അടുപ്പിച്ചു.. വർഷങ്ങൾ കഴിഞ്ഞപോൾ. ടിപ്പുന്റെ കഥകൾ ക്രൂ രമായി അവിടത്തെ ജന്മികൾ തലമുറകൾക് പറഞ്ഞു കൊടുത്തു.. ടിപ്പുവിനെ കാമവേറിയനാക്കി. സത്യo മധുരമാണെന്നും കഴിപ്പ് കളവ് ആണെന്നും ആ കള്ള ജന്മിമാർക്ക്‌ അറിയാമായിരുന്നു.. അത് തിരുത്തി. അവർ കളവ് മധുരമെന്നും സത്യം കഴിപ്പ് ആണെന്നും അവർ മനസിൽ കൊണ്ട് നടന്നു.. അത് പോലെയാണ് ഇന്നത്തെ ബിജെപി എന്താണെന്ന് പോലും അറിയാത്ത ആൾകാർ എല്ലാവരെയും അല്ല.. ഞാൻ ഇ പറഞ്ഞ പോലെ സത്യവും കളവുo പോലെ. വിഷം കുത്തി കൊടുക്കുകയാണ്.. അത് അവർ തന്നെ അറിയില്ല എന്നുള്ളു... ഹേ മനുഷ്യ മരിച്ചു കഴിഞ്ഞാൽ നിനക്ക് പേരില്ല നാട് ഇല്ല, വീട് ഇല്ലേ, കുടുംബങ്ങൾ ഇല്ലേ, പിന്നെ എന്താ ഉള്ളത് നിനക്ക് ഉള്ളത് ഒരേ ഒരു പേര് ശവം എന്നുള്ളു.. ജാതി നോക്കുന്നവന്റെ കൂട്ടു കൂടരുത്.. കൂട്ടു കൂടുന്നവന്റെ ജാതിയും നോക്കരുത് എന്ന് മാത്രം.. മാമ മാദ്യമങ്ങൾക് ഇത് ഒരു ബുസിനെസ്സാണ് അതിലേക് ഹിന്ദു മുസ്‌ലിം എന്ന് വലിച്ചെറിയരുത്... ഒരു പാട് പറയാനുണ്ട് but എന്റെ ഇ ചെറിയ കൊച്ചുവാക്കിൽ ഇത്രയേ ടൈപ്പ് ചെയ്യാൻ പറ്റു 🙏🙏🙏🙏

    • @rksprvr5927
      @rksprvr5927 4 года назад +1

      സൗദിയിലും കുവൈറ്റിലും പാക്കിസ്ഥാനിലും വെള്ളിയാഴ്ച നിസ്കാര സമയത്ത് ഷിയാ പള്ളികളിൽ വിശ്വാസികൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നു. ഇറാക്കിലും സിറിയയിലും കുർദ്ദുകളെയും യസീദികളെയും കൊന്നൊടുക്കുന്നു. അവസാനം ജിഹാദികൾ പറയുന്നു സംഘികളാണ് വർഗ്ഗീയത വളർത്തുന്നതെന്ന്.

  • @abdulrasak6308
    @abdulrasak6308 22 дня назад +1

    വീട്ടിൽ ഈന്ന് പാർത്തിച്ചാലും ദൈവം കേൾക്കും അല്ലാതെ ഇതൊക്കെ

  • @gopalakrishnannair7289
    @gopalakrishnannair7289 Год назад +3

    ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദു നിർമ്മിച്ചതെന്നു മാത്രം പറഞ്ഞില്ല ! മാത്രമല്ല ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ ക്ഷേത്രം കാണാനും കഴിഞ്ഞില്ല. അതെല്ലാം പഴങ്കഥയായി മറക്കുന്നു!

    • @abdurahmanbangallath799
      @abdurahmanbangallath799 3 дня назад

      അവിടെ ഒരു പള്ളിയുണ്ടായിരുന്നു അത് പൊളിച്ചിട്ടാണ് അമ്പലം പണിതത് എന്ന് താൻ മറന്നു പോയോ

  • @santhoshkumarr6647
    @santhoshkumarr6647 4 года назад +25

    വട്ടു പിടിച്ചോ, പള്ളിക്കു കല്ലിടാൻ അവർ ക്ഷണിച്ചില്ലല്ലോ? തനിക്കൊക്കെ എന്തിന്റെ കേടാ. നാട് കുട്ടിച്ചോറാക്കിയെ അടങ്ങൂ.

  • @shafeeknkp5236
    @shafeeknkp5236 4 года назад +6

    5. ഏക്കർ. സ്ഥലത്ത് അമ്പലം തന്നെ പണിയുന്നത് ആണ് നല്ലത്‌.

  • @prasadn3465
    @prasadn3465 Год назад +2

    ഓരോ ആൾക്കാരും എതു മതത്തിൽ വിശ്വസിക്കുന്നുവോ ,അവർ അതിന്റെ ഭാഗം ആയേക്കാം.
    ഓരോ വിഭാഗത്തിനും അതിന്റെതായ രീതി ഉണ്ട്. ആകർമ്മങ്ങൾ ചെയ്യാൽ അതിന്റെ ആൾക്കാരും ഉണ്ട് അവർ ചെയ്തോളും.
    തനിക്ക് പോയികുറ്റി അടിക്കാം കല്ലിടാം അതൊക്കെ അവനവന്റെ ഇഷ്ടം.
    ഈ പറയുന്ന നേരത്തു വഴിയോരത്തെ അടപ്പില്ലാത്ത കുപ്പി പെരുക്കിയാലും ഇതിലും നല്ല സമ്പാദ്യം ഉണ്ടാക്കാം.
    "ഫൂ"

  • @user-di2ny9mi5s
    @user-di2ny9mi5s 4 года назад +3

    മോഡിയെ വിളിച്ചാൽ തീർ ച്ചയായും അദ്ദേഹം വരും . അതാണ് മോദി.

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 3 года назад

      iv കുളി ഇല്ല വൃത്തിയും ഇല്ല ആരെങ്കിലും പള്ളിയിൽ വിളിക്കുവോ അതിലുമെത്രയോ മാന്യന്മാരാണ് മുനിസിപ്പാലിറ്റിയിൽ മലം എടുക്കാൻ പോകുന്നവർ

  • @gopakumarachuthan5182
    @gopakumarachuthan5182 3 года назад +2

    എല്ലാപേരും ഒന്നാണോ????. അഹിന്ദുക്കൾ തന്നെ ഉത്തരം പറയണം.

  • @user63876
    @user63876 Год назад +8

    പള്ളിക്ക് കല്ലിടാൻ പോകാത്തദാണോ ഇതിയാന്റെ വിഷമം താൻ ഒരു ശകുനി ആണന്നു തോന്നുന്നു

  • @yogacharyasisiran9013
    @yogacharyasisiran9013 3 года назад +1

    പള്ളിക്കു ശിലാസ്ഥാപനം നടത്താൻ ക്ഷണിച്ചാൽ പ്രധാനമന്ത്രി പോകുന്നതാണ് കരണീയം. അതിനൊരു മഹത്വവുമുണ്ട്.

  • @kareempv6062
    @kareempv6062 4 года назад +24

    ഞങ്ങൾക്ക് പള്ളിവേണ്ട നിസ്ക്കരിക്കാൻ എവിടെ വേണെരെങ്കിലും നിസ്കരിക്കാം

  • @sajeevss668
    @sajeevss668 Год назад +1

    അമ്പലം പൊളിച്ച് പള്ളി പണിതത് ഭീകര ചേതി അല്ല 😂

  • @kabuthur
    @kabuthur 4 года назад +15

    തമ്മിൽ തല്ലിക്കാൻ ശ്രമിക്കുന്നു. താങ്കൾ പരാജയപെടും

  • @ssajikumar2867
    @ssajikumar2867 4 года назад +2

    കഴുത കാമം കരഞ്ഞ് തീർക്കും,,,,,, അതുപോലെ താങ്കൾ കരഞ്ഞ് തീർന്നോ,,,,, എങ്കിൽ വേഗം പോയി പെടുത്തിട്ട് ......മോൻ ഉറങ്ങിക്കോളൂ,,,,,,, ഇന്ത്യയുടെ കാര്യങ്ങൾ തീരുമാനിക്കുവാൻ ഇവിടെ കരുത്തരായ ഒരു ജനതയുണ്ട്.,,, നിൻ്റെ പരിപ്പ് ഇങ്ങോട്ട് വേവിക്കുവാൻ നോക്കണ്ട.,,,, ജയ്ഹിന്ദ്,,,,

    • @aliabdulla9047
      @aliabdulla9047 4 года назад

      നമുക്ക് കാത്തിരുന്ന് കാണാം

  • @fariraja3768
    @fariraja3768 4 года назад +11

    ജയ് ശ്രീ റാം 🚩🚩

    • @najeelas66
      @najeelas66 4 года назад +1

      പറി രാജൂ ശ്രീ രാമൻ നിന്നെക്കണ്ടാൽ കുനിച്ച് നിർത്തി തൂററിക്കും 🐖💨

    • @fariraja3768
      @fariraja3768 4 года назад +2

      @@najeelas66 അത് നിന്റെ സംസ്കാരം...

  • @RohithAppus-t8g
    @RohithAppus-t8g Год назад +1

    Ayodhya is only Ram Rashtra Aanu ❤ avidey Rama temple mathi ... Athanu correct way ... Ne po ... Poku pulley ... Modhiji kee jai ... Neenal vazhatey modhiji ...🙏🙏 .. Poor man ,powerful man , miracle man ..is modhiji ...kee jai 🙏

  • @marker0016
    @marker0016 4 года назад +5

    Why not criticise the demolition of Hindu Temple????

    • @sainudeenkoya49
      @sainudeenkoya49 4 года назад +1

      ക്ഷേത്രപാരമ്പര്യം ബുദ്ധ ജൈന വിഭാഗത്തിനാണുള്ളത്. ഹിന്ദു പാരമ്പര്യത്തിലില്ല.
      പിന്നീട് തീവ്രഹിന്ദുക്കൾ ഭരണകൂടത്തിൻ്റെ ഒത്താശയോടെ അതൊക്കെ പിടിച്ചെടുത്ത് ഹൈന്ദവ ക്ഷേത്രങ്ങളാക്കിയെന്നാണ് ചരിത്രം. അതിൻ്റെ ആവർത്തനമാണ് ഇന്നും നടക്കുന്നത്. സാക്ഷാൽ ദൈവത്തെ കൈവിട്ട് മനുഷ്യനെ ദൈവമാക്കുന്ന കൊടും പാതകമല്ലേ (സ്വാമി ദയാനന്ദ സരസ്വതി അങ്ങനെയാണ് പറഞ്ഞിട്ടുളളത്) ചെയ്യുന്നത്.
      മരണാനന്തര ജീവിതത്തിൽ ഈശ്വരനോട് എന്ത് സമാധാനമാണ് ബോധിപ്പിക്കുക.
      ചിന്തിക്കു സോദരാ

  • @humansangelsv.gopinathan.7565
    @humansangelsv.gopinathan.7565 3 года назад +1

    Do u have any idea to counter BJP .Tell us .

  • @smithakrishnan1882
    @smithakrishnan1882 4 года назад +14

    എത്ര മുസ്ലിങ്ങൾ ഹിന്ദു വിനു വേണ്ടിയോ ക്ഷേത്രത്തിനോ വേണ്ടി വാദിച്ചിട്ടുണ്ടോ .....അന്നും ഇന്നും എന്നും അവരുടെ മതം മാത്രമാണ് അവർക്ക് ശ്രേഷ്ഠം ....
    ലോകം മുഴുവൻ ഇസ്ലാമിക വൽക്കരിക്കുന്നതിനു കാരണവും അത് തന്നെ
    പിന്നെ താൻ ഇവിടെ കിടന്നു കുരച്ചിട്ടു കാര്യമില്ല
    അയോധ്യ യിൽ അല്ല പ്രശ്നം .. ഇവിടെ കേരളത്തിൽ ആണ് .....
    ഇന്ത്യ ഹിന്ദു രാഷ്ട്രമായാലും മുസ്ലിങ്ങൾക്ക് ഇവിടെ ഒന്നും സംഭവിക്കില്ല ..
    ഹിന്ദുക്കൾ സഹിഷ്ണുക്കൾ ആണ്
    ഹിന്ദു ഭാരതം തന്നെയാ എല്ലാരേയും ഇരു കയ്യും നീട്ടി സ്വീകരിച്ചത്
    പിന്നെ അവരൊക്കെയും ഹിന്ദുക്കളെ ചതിച്ചു എന്നത് വേറെ കാര്യം .... ..
    കാരണം മതം പ്രചരിപ്പിക്കുന്നതിലൊന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നില്ല ....
    കർമ്മം തന്നെ ആണ് മതം
    എന്നാൽ അതിൽ നിന്ന് ഇപ്പൊ കുറച്ചെങ്കിലും വ്യതിചലിച്ചു തിരിച്ചടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ നിലനിൽപ്പിനു തന്നെ മറ്റു മതങ്ങൾ പ്രത്യേകിച്ച് ഇസ്ലാം ഭീഷണി ആകുന്നത് കൊണ്ടു തന്നെ . ....
    ഇവിടെ ഈ ഭാരതത്തിൽ എങ്കിലും ഹിന്ദുവിന് അവന്റെ സ്വത്വം സംരക്ഷിച്ചു ജീവിക്കണ്ടേ
    അതിനും സമ്മതിക്കില്ല എന്ന്‌ വച്ചാൽ പിന്നെ എന്താ ചെയ്ക...
    അത് കൊണ്ട് താൻ തന്റെ പാട് നോക്കി പോ
    തമ്മിൽ തല്ലിക്കാതെ...... ചെന്നായ

    • @quoteshub9072
      @quoteshub9072 4 года назад +3

      Nte ponnno enit e Arabian mannil panniyedukuna sahodharanmare vallatha cheytganalo avda cheyune

    • @quoteshub9072
      @quoteshub9072 4 года назад +2

      Enit ith varem nthellam kruthakalannu Muslim samooham ivda cheythath sahodhari

    • @sunilkumars6421
      @sunilkumars6421 4 года назад +1

      അടിപൊളി സിസ്റ്റർ.... അടിപൊളി.

  • @mskkeeranvld1011
    @mskkeeranvld1011 4 года назад +2

    തിന്നുന്നത് എല്ലിൽ കുത്തുമ്പോൾ ഉണ്ടാകുന്നതാണ് വർഗഗീയത.
    പട്ടിണി ആണെങ്കിൽ ആരെങ്കിലും പള്ളി അമ്പലം എന്ന് പറഞ്ഞു തമ്മിൽ തല്ലാൻ നിൽക്കുമോ.
    എല്ലാം നമ്മുടെ ദൈവം കണ്ടു കൊണ്ടിരിക്കുന്നുണ്ട്. എപ്പോഴാണ് നമ്മെ പിടിച്ചു വെക്കുക എന്ന് അറിയില്ല.

  • @sajeeshag45
    @sajeeshag45 4 года назад +12

    കുത്തിത്തിരുപ് ഉണ്ടാകുമ്പോൾ ഒരു സുഖം അല്ലെ

  • @RahulDas-wc2bw
    @RahulDas-wc2bw 4 года назад +1

    പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളെ നിങ്ങളെ അനാവശ്യമായി ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രിയക്കാരും പന്താടുകയാണ്.. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളി പണിത ഈ മതത്തെ കൈനീട്ടി സ്വീകരിച്ച അതേ മണ്ണിൽ നിന്നുകൊണ്ട് നിങ്ങൾ ഇങ്ങനെയെല്ലാം തെറ്റിധരിക്കപ്പെടരുത്

  • @Shajims92
    @Shajims92 3 года назад +22

    കഴിഞ്ഞോ.. എന്നാ പോയ്‌ ഉറങ്ങിക്കോ... എല്ലാം മനസിലായി...

  • @nazriyapv2090
    @nazriyapv2090 3 года назад +1

    Udf സക്കാർ പോയപ്പോൾ എല്ലാ കഴിഞ്ഞു ബാബരി മസ്ജിദ് പണിയെടെ സ്വലം അല്ലഹാ തീരുമാനിക്കും ആണ് അവിടെ അത് വരും

  • @rajendrankk2421
    @rajendrankk2421 4 года назад +4

    ഗുരുവായൂർ കരുണാകരൻ എല്ലാ 1 തിയതി പോകും അതുപോലെ ചാണ്ടി sat പുതുപ്പള്ളി പള്ളിയിൽ. ഇവർ മാറി പോകാറില്ല

  • @mohanannair9064
    @mohanannair9064 3 года назад +5

    ഒരു മഹാ ക്ഷേത്രം പൊളിച്ച് പള്ളി പണിതത് ഇവരെല്ലാം സൗകര്യപൂർവം മറച്ച് വെച്ച് മറന്നതായി അഭിനയിക്കുന്നു.
    അരി നയത്തിനുള്ള ഓസ്ക്കാർ ഇവർക്കു തന്നെ

  • @prabhakarannair6105
    @prabhakarannair6105 Год назад

    that is aekatha civilcode, not kozhicode. is the comment have guidance to the nation...reply

  • @Nandan3292
    @Nandan3292 Год назад +10

    മോദിജി .. ❤❤❤❤❤ A real hero....

  • @GodlyLovesYou
    @GodlyLovesYou 11 месяцев назад

    500 വർഷം മുൻപ് ഉണ്ടായിരുന്ന അമ്പലത്തിന്റ ചിത്രമില്ല പക്ഷെ ഉണ്ടായിരുന്ന പള്ളി പൊളിക്കുന്ന ചിത്രമുണ്ട്.

  • @praveenkumarp100
    @praveenkumarp100 4 года назад +23

    മോഡി ഒരു ഹിന്ദുവാണ് മോഡിക്ക് ഇഷ്ടം ഉണ്ടെൽ പോകും .

    • @alikambakodan9946
      @alikambakodan9946 4 года назад +4

      Chaanakangal palliyi adukkAAN PAADILLA...

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 года назад

      @@alikambakodan9946 0പള്ളയിൽ എന്തു ഇരിക്കുന്നു. കീറിയ തുണി.

    • @സത്യംജയിക്കട്ടെ-മ4ഫ
      @സത്യംജയിക്കട്ടെ-മ4ഫ 4 года назад +6

      എന്നാൽ പിന്നെ ഹിന്ദു ആയി ഇരുന്നാൽ പോരെ എന്തിന് സത്യ പ്രതിജ്ഞ ചെയ്‌ത് പ്രധാനമന്ത്രി ആയി. എന്തുകൊണ്ട് നീതി നടപ്പാക്കുന്നില്ല..

    • @praveenkumarp100
      @praveenkumarp100 4 года назад +2

      @@സത്യംജയിക്കട്ടെ-മ4ഫ മോഡി വരണേ എന്തിനാ പള്ളി പണിയാൻ പള്ളി പണിയും

    • @alikambakodan9946
      @alikambakodan9946 4 года назад +1

      Avanoru chaaya kachoodakkaarnalle...

  • @mnunni11
    @mnunni11 3 года назад

    മുസ്ലിമിന് മത നിരപേക്ഷത. എന്ത് സുന്ദരമായ മതം

  • @waitaminute3859
    @waitaminute3859 4 года назад +16

    നീതിയും അനീതിയും ഇവിടെ വ്യക്തമാണ്

  • @rekhachandran462
    @rekhachandran462 Год назад

    2:29 Most of Muslims are redical like Pakistan. All Hindu temples demolished in Pak also Christian churches all are demolished. Earlier it was Hindu temple. I am retired Army offr who know what happens in Pak against minitories,

  • @rameesdayaroth6150
    @rameesdayaroth6150 4 года назад +6

    Don’t worry about masjid , we will pray another masjid . We need humanity .

  • @zainuddinkomu4128
    @zainuddinkomu4128 4 года назад +1

    Well said Suresh kumar

  • @sulaimanap9102
    @sulaimanap9102 4 года назад +5

    Correct

  • @prasobh88
    @prasobh88 Год назад +1

    ഇവിടെ എല്ലാ മതസ്ഥരും സുരക്ഷിതരാണ്, വെറുതെ ജനങ്ങളുടെ ഉള്ളിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് മാമ രാഷ്ട്രീയ മാധ്യമങ്ങളാണ്...

  • @razakrazak5493
    @razakrazak5493 4 года назад +24

    ഇവനൊക്കെ പള്ളിക്ക് തറക്കല്ലിട്ടാൽ അത് പള്ളിയാകില്ല ശ്മ ഷാനമായിരിക്കും ഇവരൊക്കെ കൊന്നവരെ കുഴിച്ചിടാൻ

    • @soorajk5698
      @soorajk5698 4 года назад +1

      vakugal sushich ubayogu kuga sruhethe nigal vargiyatha odakan shramikathe (nam one namuke one)

  • @AbudurahmanRahman-tb8gs
    @AbudurahmanRahman-tb8gs Год назад +1

    8

  • @chandrasekharanv.n4887
    @chandrasekharanv.n4887 3 года назад +3

    Jaisreeram jai hind

  • @josephparuthical6478
    @josephparuthical6478 4 года назад +1

    Rahul Gandhi will do the honour to lay the stone for the church.

  • @jkmds1709
    @jkmds1709 4 года назад +6

    മുറിയണ്ടികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം

  • @IndShabal
    @IndShabal 4 года назад +15

    ഒന്നലറി കരഞ്ഞൂടെ ദാരിദ്ര്യമേ.?!!!! 😂😂🤣🤣

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg 3 года назад +1

      ചിലപ്പോൾ അലറി കരയേണ്ടി വരും താഴ്ന്ന ജാതിക്കാരനെ അമ്പലത്തിൽ കയറ്റാതെ ഉയർന്ന ജാതിക്കാരുടെ ചെരിപ്പ് തുടക്ക വേണ്ടി വരുമോ ദാരിദ്ര്യ വാസികളായ നിങ്ങളെ ഓർത്തു

    • @IndShabal
      @IndShabal 3 года назад

      @@muhammadIsmail-ph7mg
      ഹിന്ദുക്കളുടെ കാര്യം അവര് നോക്കിക്കോളും... (പഴേ ദളിത് വെള്ളം വാങ്ങിവച്ചേര്)
      കുത്തനഫിയുടെയും കമ്പികിതാബിന്റെയും സഹായം വേണ്ടിവരില്ല...
      കിട്ടേണ്ടത് കിട്ടിയില്ലേ.. ഇനി ചെല്ല.... 😂😂🤣🤣🤣

    • @gopalanv7943
      @gopalanv7943 3 года назад

      @@muhammadIsmail-ph7mg അലറി ജിഹാദ് വിളിക്കെടാ

  • @BALAMK100
    @BALAMK100 3 года назад +1

    What is the motive of the speaker here.

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 4 года назад +13

    കഴുത കാമം കരഞ്ഞു തീർക്കും

  • @yogacharyasisiran9013
    @yogacharyasisiran9013 11 месяцев назад

    അയോദ്ധ്യ ശ്രീരാമൻ്റെ താണ്അവിടെ ക്ഷേത്രം തന്നെയാണു വേണ്ടത് എന്നു സുപ്രീം കോടതി തന്നെ പറഞ്ഞതാണല്ലൊ 'അതെല്ലാപേരും സമ്മതിച്ചതാണല്ലോ. പിന്നെ ഇനി ഈ മുറുമുറുപ്പിൻ്റെ ആവശ്യം എന്തിന് അത് വീണ്ടും പ്രക്ഷുബ്ധമാക്കാനുള്ള ശ്രമമല്ലെ !അത് നീതിയാണോ! അതീതിയല്ലൊ.'

  • @kurianmeladath2422
    @kurianmeladath2422 4 года назад +51

    അയാള്‍ യോഗിയല്ല, ദ്രോഹിയാണ് .

    • @antonyjoseph4920
      @antonyjoseph4920 4 года назад +3

      Ayal loga thendi yaanu

    • @smithakrishnan1882
      @smithakrishnan1882 4 года назад +6

      അത് പിണറായി അല്ലെ 🤣🤣😀😂

    • @mikhaelooo6983
      @mikhaelooo6983 4 года назад +2

      @@smithakrishnan1882 polichu muthe

    • @user-jo6di9nw1d
      @user-jo6di9nw1d 4 года назад +1

      നിങ്ങൾ രാജ്യദ്രോഹിയായി മാറുന്ന കാലം അതിവിദൂരമല്ല

    • @pradeepv2651
      @pradeepv2651 3 года назад

      നീ കണ്ണാടിയിൽ പോയി നോക്ക് ഒരു പരമതെണ്ടിയെ കാണാം

  • @sreekanthkm399
    @sreekanthkm399 4 года назад +2

    എന്റെവീട്ടിൽ അതിക്രമിച്ചു കയറി താമസിച്ചവനെ ഞാൻ ഇറക്കിവിട്ടു.അന്തസ്സായി എന്റെ വീട്ടിൽ ഞാൻ താമസിയ്ക്കുന്നു. അതുംപോരാഞ്ഞു അവനു കൊട്ടാരം പണിയാൻ സ്ഥലവും കൊടുത്തു. ഇനി അവന്റെ കോപ്പിന് കല്ലിടാനും ഞാൻ പോകണോ.? മോങ്ങി തീർക്കാതെ സുടാപ്പി. മഥുരയും കാശിയും പുറകെ വരുന്നുണ്ട് അന്നും മോങ്ങാണ്ടതാ.

    • @satyamevajayathe2510
      @satyamevajayathe2510 4 года назад

      അന്ന് നിന്റെ അമ്മയുടെ ഷെഡ്‌ഡിക്കുള്ളിലെ കൊടുംകാറ്റായിരിക്കും.

    • @sreekanthkm399
      @sreekanthkm399 4 года назад

      @@satyamevajayathe2510 നിന്റെ കുടുംബപാരമ്പര്യം ഇവിടെ ഞാൻ ചോദിച്ചില്ലല്ലോ ജിഹാദിനായേ

    • @satyamevajayathe2510
      @satyamevajayathe2510 4 года назад

      @@sreekanthkm399 നിനക്ക് യൂപി ആണ് നല്ലതു. വേഗം വിട്ടോടാ.യോഗീ കാ ബച്ചാ

    • @sreekanthkm399
      @sreekanthkm399 4 года назад

      @@satyamevajayathe2510 നിനക്ക് മമ്മദിന്റെ അറേബ്യയാ മ മ്മദ് മ്ലേച്ച വിത്തെ നല്ലത് വിട്ടോളീ.

  • @waitaminute3859
    @waitaminute3859 4 года назад +3

    നിസ്കരിക്കാൻ ഉള്ളവർ. കൂടുന്നു സ്ഥലത്തു അതു നിർവഹിചോളും

  • @ThankachanMathai-q2p
    @ThankachanMathai-q2p 11 месяцев назад

    🌹❤️🙏🙏🙏ദൈവം കാക്കട്ടെ നമുക്ക് പ്രാത്ഥിക്കാം 🌹

  • @greenlands8685
    @greenlands8685 4 года назад +43

    ഈ നല്ല മനസിന്‌ ദീർഗായുസ് നല്കട്ടെ

    • @rameesh531
      @rameesh531 4 года назад

      ayal valachodichu parayunnathanu..chilappol road nu modi kallidumbol athu hindukkalk matrame upakaramavoo ennu iyal parayum.. ivark islamineyum hinduvineyum thallupidippikkanam.. athanu gooda lakshyam

    • @GovindGovind-co5td
      @GovindGovind-co5td 3 года назад +1

      പാര പണിയുകയാണ് ലക്ഷ്യം

    • @muhammedrashid7653
      @muhammedrashid7653 Год назад

      Anubaviche chakanam

  • @ratheeshsr1412
    @ratheeshsr1412 4 года назад

    Sir.... Nammude samskaram the barbari masjid ne kurichu onnu paranju tharumo

  • @navaskollam7621
    @navaskollam7621 4 года назад +10

    നിങ്ങൾ പറഞ്ഞത് 100 ശെരി

  • @psanair6045
    @psanair6045 Год назад

    ഈ കുത്തിത്തിരിപ്പു തകരട്ടെ സത്യം ജയിക്കട്ടെ. ഈ കപടനാട്യം പൊളിച്ചടുക്കപ്പെടും. ഈ അവതാരകൻ ഇനി ഏതുതരം അവസരവാദിയാകുമെന്ന് കാത്തിരുന്നു കാണാം.

  • @ashrafathikkattu2984
    @ashrafathikkattu2984 4 года назад +8

    പള്ളിക്ക് തറക്കല്ലിടാൻ പേപ്പട്ടികളെ ആവശ്യം ഇല്ല.അതിന് ഇന്ത്യയിൽ നല്ല അസ്സൽ മുസൽമാൻ ഉണ്ട് .പേപട്ടികളെ ആവശ്യം ഉള്ളപ്പോൾ അറിയിക്കാം .Ok

  • @sashidharannair5855
    @sashidharannair5855 Год назад

    എന്തുപരിയെന്നിട്ടാലും മുസ്‌ലിംനുപള്ളിവേണമെങ്കിലാവേപണിയണം

  • @booksreading7968
    @booksreading7968 4 года назад +13

    ആദ്യം പൊളിച്ചത് അമ്പലമല്ലേ സഖാവേ . അതെന്തേ പറയാൻ മറന്നു പോകുന്നത്

    • @quoteshub9072
      @quoteshub9072 4 года назад +2

      Evidence undo moilali

    • @muzammilmuchu8931
      @muzammilmuchu8931 4 года назад +4

      Avide ambalam undenn polum thelivilla

    • @quoteshub9072
      @quoteshub9072 4 года назад +1

      Court nalkiya outharyam(mattu Anishtta sambavangal illathirikan) aanñu nigalkk babarimasjid bhoomi.

    • @videosss1943
      @videosss1943 4 года назад +1

      തെളിവ് നിങ്ങൾ അറിഞ്ഞില്ലേ... ഒരു വാർത്ത ഒരു വിവാദം വരുമ്പോൾ അതിന്റ അടിത്തട്ട് മുതൽ പരിശോധിക്കണം... അപ്പോൾ തെളിവ് കിട്ടും... ഗുജറാത്തിൽ സോമനാഥ ക്ഷേത്രം 1100 മുതൽ നാലു തവണ പൊളിക്കപെട്ടതാണ്.. അന്നത്തെ മുസ്ലിം ഭരണാധികാരികൾ.. ഗുജറാത്ത്‌ എന്തുകൊണ്ട് അങ്ങനെയായി എന്നതിന് ഒരു അടയാളപ്പെടുതലാണാ സംഭവം

    • @mallucutz1
      @mallucutz1 4 года назад +3

      Chettan aa malam tv kaanal.nirth...ennit valla safari channelo kaan..charithram padikanundakum....gandhijiye cherungana vedi vecha teamsa...ini nigalude aa shaagyil ninn thanne parayum parashuraman mezhu eduth erinna keralamaan..athu kond muslimngal ivida nilkanda...

  • @emsha1471
    @emsha1471 4 года назад +2

    നമ്മുടെ കഴിവുകേട് തന്നെയാണ്
    പ്രശനം. നട്ടെല്ലില്ലാ അതു തന്നെയാണ് പ്രശനം. വെട്ടിവിഴുങ് നും നാല്കവലകളിൽ
    ആരും കേൾക്കാതെ കുരക്കാനും
    മാത്രമറിയാം,വേണ്ടിടത്തു വേണ്ടപ്പോൾ പ്രതികരിക്കാനറിയില്ല. ചതഞ്ഞരിയുമ്പോഴും അറിയില്ല
    പിന്നെ നാറുമ്പോൾ എങ്ങനെയറിയും. ഒരു നാളിൽ
    ഒരു ഇറാക്കോ ഒരു സിറിയയോ ഒരു യുഗോസ്ലാവിയയോ ഒരു ബോസ്നിയയോ അകാതിരിക്കട്ട.
    എപ്പോഴെഗിലും കുറേ കാലങ്ങൾ കഴിഞ്ഞോ മറ്റോ
    താനെ മാറും. അതേ തരമുള്ളു.

  • @hanirose3695
    @hanirose3695 4 года назад +10

    പള്ളിക്ക് നൽകിയ സ്ഥലത്ത് നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഹോസ്പിറ്റലോ പണിത് മുസ്ലിം സഹോദരന്മാർ മാതൃക കാണിക്കുക.
    തോറ്റത് ഒരു മതമോ മതവിശ്വാസികളോ അല്ല...
    ഇന്ത്യയുടെ മതേതരത്വമാണ്...
    രാമൻ ഇതൊക്കെ കാണുന്നുണ്ടെങ്കിൽ ഒരു പക്ഷെ കരയുന്നുണ്ടാകും...

    • @sureshnm4808
      @sureshnm4808 Год назад

      ഇവൻ തീവ്ര വാതം വ ളർത്താൻ കോടപിടിക്കുന്നോ

    • @VinodKumar-wm8cc
      @VinodKumar-wm8cc Год назад

      🤣🤣🤣🤣🤣🤣🤣🤣🤣

    • @purushothamankvpurushotham263
      @purushothamankvpurushotham263 11 месяцев назад +1

      ത്രേതായുഗത്തില്‍ അള്ളാ ഉണ്ടായിരുന്നില്ല

  • @mohanakrishnanv9728
    @mohanakrishnanv9728 Год назад

    ശ്രീരാമൻ ഭാരതത്തിൻ്റെ ചരിത്ര പുരുഷനാണ് ഇതിഹാസപുരുഷനാണ് ദേശീയ പുരുഷനാണ് മതം ഏതായാലും എല്ലാ ഭാരതീയ ൻ്റെയും പൂർവ്വിക പുണ്യപുരുഷനാണ് ശ്രീരാമൻ. ശ്രീരാമ ക്ഷേത്രം തകർത്താണ് വൈദേശിക നായ ബാബർ ശ്രീരാമജന്മ സ്ഥാനിൽ പള്ളി പണിതു്.വൈദേശിക നായ ബാബർ വേണോ ശ്രീ രാമൻ വേണോ എന്നതാണ് തിരുമാനിക്കേണ്ടതു്. മതപരമായി മുസ്ലിം ഭൂരിപക്ഷ ഇന്ത്യോനേഷ്യ ശ്രീരാമ നടക്കമുള്ള എല്ലാ ഹൈന്ദവ ബിംബങ്ങളെയും ഇന്നും ബഹുമാനിക്കുന്നത് ആ ജനതയുടെ പാരമ്പര്യത്തിലുള്ള വിശ്വാസം കൊണ്ടാണെന്ന് മനസ്സിലാക്കുന്നത് ഭാരതത്തിൻ്റെ ദേശീയ ഐക്യത്തെ സഹായിക്കും.

  • @12345huiii
    @12345huiii 4 года назад +3

    👍👍👍

  • @brightstationeryllc9188
    @brightstationeryllc9188 3 года назад +1

    ഹ ഹ ഹ....
    ഇത് ഇദ്ദേഹം സുടാപ്പികളോട് ഒന്ന് പറയുമോ?
    എങ്ങിനെ പറയാനാ, പണം വാങ്ങിയതല്ലേ അവരുടെ പക്കൽ നിന്നും..

  • @abhilashkadayath7817
    @abhilashkadayath7817 4 года назад +5

    കോടതിയുടെ തീരുമാനം ശരിയാണ് ഇവനെ പോലുള്ളവർ സഹോദരങ്ങളെ തമേലടിപ്പിക്കുന്ന ചെറ്റകൾ

  • @saleemkps3080
    @saleemkps3080 11 месяцев назад

    (നബീ) നീ ഒരിക്കലും ആ കെട്ടിടത്തില്‍ നമസ്‌കരിക്കരുത്. തുടക്കം മുതലേ ദൈവഭക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട പള്ളിയാണ് നീ (ദൈവാരാധനക്കുവേണ്ടി) നില്‍ക്കാന്‍ ഏറ്റവും അനുയോജ്യമായത്. പരിശുദ്ധി നേടാനാഗ്രഹിക്കുന്ന ആളുകള്‍ അതിലാണുള്ളത്. വിശുദ്ധി കൈക്കൊള്ളുന്ന ജനങ്ങളെ അല്ലാഹു ഇഷ്ടപ്പെടുന്നു.
    എന്തു തോന്നുന്നു, ദൈവത്തോടുള്ള ഭക്തിയിലും സംതൃപ്തിയിലും തന്റെ കെട്ടിടത്തിനു അസ്തിവാരമിട്ടവനാണോ ഉത്തമന്‍; അതല്ല, അടിമണ്ണിളകി ഇടിഞ്ഞുവീഴാന്‍ പോകുന്ന മണല്‍ത്തിട്ടയുടെ
    വക്കില്‍ കെട്ടിടം പണിയുകയും, അങ്ങനെ അവനെയുംകൊണ്ട് അത് നേരെ നരകാഗ്നിയില്‍ വീഴുകയും ചെയ്തവനോ? ഇത്തരം ധിക്കാരികളായ ജനത്തിന് അല്ലാഹു ഒരിക്കലും നേര്‍വഴി കാണിക്കുന്നില്ല.
    അവര്‍ പടുത്തുയര്‍ത്തിയ ഈ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ എന്നും സംശയം ജനിപ്പിച്ചുകൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ശിഥിലമാവുകയെന്നല്ലാതെ (ഇനി അതില്‍നിന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല).
    അല്ലാഹു അഗാധജ്ഞാനമുള്ളവനും യുക്തിമാനുമാകുന്നു.
    - ഖുർആൻ

  • @abc-sm9of
    @abc-sm9of 3 года назад +3

    പള്ളിക്ക് കല്ലിടുന്നത് ഏതെങ്കിലും സ്വാത്വികനായ നല്ല വെക്തിയായിരിക്കണം
    ജനങ്ങളുടെ ശാപം മൊത്തം ഏറ്റുവാങ്ങുന്ന ഒരാളാവരുത്

    • @sadasivanp773
      @sadasivanp773 Год назад

      Athara janangalude shapam
      Ettuvangunnde ninde mattono?

    • @sadasivanp773
      @sadasivanp773 Год назад

      Pallikku kallidunnade Pfikkaran

  • @vellappillilbuildersinteri6197
    @vellappillilbuildersinteri6197 4 года назад +1

    താങ്കൾ ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ഒന്ന് പറയാമോ?? നമ്മുടെ മുസ്ലിം സഹോദരൻമരുടെ മനസ്സിലിരുപ്പു അതോ ഹിന്ദു സഹോദരങ്ങളുടെ മനസ്സിലിരിപ്പ് ആണോ അതോ പിഎം നരേന്ദ്ര മോദിയുടെ മനസ്സിൽ എന്താണ്??? തങ്ങൾ ഈ വീഡിയോ കൊണ്ട് എന്താണ് ഉദ്ദേശിച്ചത്

  • @lansnik9822
    @lansnik9822 4 года назад +8

    അല്ല, മാഷേ ഈ തറക്കല്ലിടൽ ഒക്കെ ഹിന്ദു മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ അല്ലേ? നിങ്ങൾ അതും കോപ്പിയടിച്ചോ ?

    • @AzadKhan-yo6vw
      @AzadKhan-yo6vw 4 года назад +1

      ഈ ലോകത്തല്ലേ

    • @lansnik9822
      @lansnik9822 4 года назад +2

      @@AzadKhan-yo6vw മുഹമ്മദ് തറക്കല്ലിടാൻ പറഞ്ഞിട്ടുണ്ടോ? തറക്കല്ലിട്ട് മാതൃക കാണിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ 0 K. ഇല്ലായെങ്കിൽ അത് കോപ്പിയടി.

    • @nizamudheenr1788
      @nizamudheenr1788 4 года назад

      Oh fresh fresh

  • @harisuja748
    @harisuja748 Год назад +1

    അതിനൊക്കെ കാരണക്കാരായ നിങ്ങളെപ്പോലുള്ള ആൾക്കാരല്ലേ

  • @gowdamannataraj1251
    @gowdamannataraj1251 4 года назад +15

    ഇതാണ് യഥാർത്ഥ രാഷ്ട്രസ്നേഹി. ഇതാവണം ജനനേതാവ്. അംഗീകരിക്കൂ, ആശീർവദിക്കൂ 🇮🇳♥️ജയ് ഭാരത് ♥️🇮🇳

    • @timepasspopcorn2349
      @timepasspopcorn2349 Год назад

      മുസ്ലിംകൾക്ക് പള്ളി വേണ്ട

  • @janseerjansi1452
    @janseerjansi1452 3 года назад

    പള്ളി വേണ്ട ആ സ്ഥലവും പശുക്കൾ എടുത്തോടെ... മുസ്ലിങ്ങൾ അതിന് ഒരിക്കലും കൂട്ട് നിൽക്കില്ല.... 🚶‍♂️🚶‍♂️🚶‍♂️

  • @jaseelmuhammed4884
    @jaseelmuhammed4884 4 года назад +4

    മോഡി വന്ന് കല്ലിടണമെന്ന് ഒരാളും ആഗ്രഹിക്കില്ല.... ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ നടക്കുന്ന മോഡിക്കും യോഗിക്കും അതൊട്ടും താല്പര്യവും കാണില്ല

    • @bhargaviamma7273
      @bhargaviamma7273 4 года назад +3

      കാഫിറിനെ കൊന്നു ശുപർക്കത്തിലെത്താൻ ഭാരതീയപ്രമാണമില്ല - അതു കൊറാനിലാണു്. പോയി പ്രമാണം പടിക്കൂ ... കൊലകാരനെ നശിപ്പിക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടി മാത്രമാണ്.

    • @usmankoyausmankoya3148
      @usmankoyausmankoya3148 4 года назад

      അവിടെ കക്കൂസ് എല്ലാ എടുക്കുംന്നത്.പള്ളി യാണ്

    • @binyaminali5282
      @binyaminali5282 4 года назад

      @@bhargaviamma7273 vedam ketal cheviyill eeyam uruki ozhikuka, thaaina jaathi pennugale mar marakan padilla. bhramanan mathram ambalathill poojari aavan paddollu, sathi, etc etc... Bhargavi Ammachi parayana kelkubo kannu pottan chevi kelkathone kaliyakana pole ind super....

    • @mikhaelooo6983
      @mikhaelooo6983 4 года назад +1

      @@binyaminali5282 Ninte bappa poi oru palli paniyathe dhanta adhinu yevide ya samayam alle nattu kare oombi kanalle samayam 💩

  • @dhanapalktdhanu7906
    @dhanapalktdhanu7906 25 дней назад

    പള്ളി ക്ക് കല്ല് ഇടുന്നത് ഇഷ്ടം അല്ലെങ്കിൽ പിന്നെ നോക്കേണ്ടതില്ല

  • @AzadKhan-yo6vw
    @AzadKhan-yo6vw 4 года назад +13

    ഇന്നലെ അത് പള്ളിയുടെ സ്ഥലം
    ഇന്നും അത് പള്ളിയുടെ സ്ഥലം
    നാളെയും അത് പള്ളിയുടെ സ്ഥലം......
    .
    ആ നാളെ വിദൂരമല്ല

    • @rajeeshvrr2181
      @rajeeshvrr2181 4 года назад +2

      ഇന്നും എന്നും അത് രാമന്റെ ഭൂമി

  • @fathimathaneesha7792
    @fathimathaneesha7792 4 года назад +1

    Wow suuper presentation 😍🤩

  • @abk1648
    @abk1648 4 года назад +3

    മുഖ്യ മന്ത്രി എന്നതിനേക്കാൾ ഹിന്ദുത്വ ഭീകരനാണ് ഞാൻ എന്ന് യോങി ജീ

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 24 дня назад

    ആ സ്ഥലം ഭൂമി എല്ലാത്തവർക് ഉം വീതിച്ചു കൊടുക്കുക

  • @manunairanil2707
    @manunairanil2707 4 года назад +25

    നാട്ടിൽ ഉണ്ടായിരുന്ന ആയിരക്കണക്കിന് അമ്പങ്ങൾ പൊളിച്ചു പകളളികൾ പണിഞ്ഞിരുന്നത് ആരാ ഷാറേ..
    പള്ളിക്ക് തറ ക്കല്ലിടില്ല എന്ന് മോഡി പറഞ്ഞോ ഷാറേ..
    പണ്ട്‌ നിലവിളക്ക്‌കൊളുത്തി ഉൽഘാടനം ചെയ്യില്ല എന്ന് മതേതരമായി പറഞ്ഞ ഒരു മന്ത്രി ഉണ്ടായിരുന്നു ഷാറെ.. ഔദ്യോഗിക വസതിയുടെ ഗാഗ എന്ന പേര് മതേതരമായി മാറ്റിയ മന്ത്രി ആരായിരുന്നു ഷാറെ.. അന്നൊക്കെ തന്റെ വായിൽ ആരുടെയെങ്കിലും "പഴമായിരുന്നോ"ഷാറെ...
    നീയൊക്കെ ഇട്ടാൽ ബർമുഡ.. മറ്റുള്ളവർ ഇട്ടാൽ
    വള്ളി നിക്കർ
    ഫ്‌ത്തൂ ..ഇറങ്ങി പോടോ... ഒരു കൊതേതരൻ ഇറങ്ങിയിരിക്കുന്നു.. കൊടുത്തല് കൊല്ലത്തും കിട്ടും മോനെ

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 Год назад +2

      ഞാൻ ലൈക്കൂ ചെയുന്നു നൂറു ശതമാനം ശരിതന്നെ 😄👍

  • @kusongs7661
    @kusongs7661 Год назад

    ഒരു സുഹൃത്ത് പറയുന്നു മോദി ഹിന്ദുവാണ് ഇഷ്ടമുണ്ടെങ്കിൽ പോവുമെന്ന്,,,,, എടൊ അദ്ദേഹംപ്രധാന മന്ത്രി യാണ് എല്ലാസമുദായത്തിനും വേണ്ടപ്പെട്ട ആളാണ്,,, മണ്ടത്തരം parayathe😂😂😂😂

  • @adilkk6006
    @adilkk6006 4 года назад +4

    well said

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Год назад +1

    ഒരുഹി ന്തു ജന്മനാൽ മതെതര സഹ ജീവിയാണ് ഇയാള് ചൊറിയാൻ നോക്കരുത്😢