സിദ്ദിഖ് എവിടെ? - സൂപ്പർ പ്രൈം ടൈം | Super Prime Time | Siddique | Malayalam Cinema

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 451

  • @manshadsruthi7115
    @manshadsruthi7115 Месяц назад +81

    അഭിലാഷേ ദയവുചെയ്ത് രാഹുൽ ഈശ്വരനെ ചർച്ചയ്ക്ക് വിളിക്കരുത്

  • @ebenezernobledavid1421
    @ebenezernobledavid1421 Месяц назад +120

    രാഹുൽ ഇത്ര നാറ്റം പിടിച്ച മനുഷ്യനോ? കഷ്ടം!

  • @KannanKannan-ni6sb
    @KannanKannan-ni6sb Месяц назад +102

    ഈ രാഹുൽ ്് തീടത്തിന എന്തിന് ചർച്ചയ്ക്ക് വിളിച്ചത്

    • @shabnasiraj6419
      @shabnasiraj6419 Месяц назад +1

      Court Kuttakaran aanen parajo ilallo, adhyam adh parayetea

  • @santhoshanandarao8612
    @santhoshanandarao8612 Месяц назад +65

    Mathrubhumi;,
    Please don't invite Mr.Rahul eswar for such a important debate. You asking something, he answering something..
    😢

    • @thetravelmallu
      @thetravelmallu Месяц назад

      Avark rating kootan vendi

    • @NavinSasi-l7d
      @NavinSasi-l7d Месяц назад +1

      He thinks..... If he shouts..... It will true.....

  • @shinosajimon2681
    @shinosajimon2681 Месяц назад +98

    Dear Mathrubhumi, it's a request, Don't call such persons like Rahul in a debate.. Please!!!

    • @ananthapadmanabhan8795
      @ananthapadmanabhan8795 Месяц назад +7

      Ninnem ninte appanem vilikkaam.

    • @simio1439
      @simio1439 Месяц назад +2

      ​@@ananthapadmanabhan8795അതിലും ബേധം രാഹുൽ thanneya😂

    • @h2oworld36
      @h2oworld36 Месяц назад

      സത്യം... മൈരനെ സഹിക്കാൻ വയ്യ..

    • @NihaalSathya
      @NihaalSathya Месяц назад +8

      രാഹുൽ സിനിമാക്കാരുടെ ആസനം കഴുകൽ ജോലി 🤣🤣

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp Месяц назад

      ​@@ananthapadmanabhan8795
      Ninte appanu kunnayilla enuu ninte naattukaar parayunnu..
      Ninne etho panni undakkiyathaanu...

  • @pvsreejith6434
    @pvsreejith6434 Месяц назад +43

    Advocate Harish Vasudevan said a very valid point about how the channel debates should go and shouldnt encourage. The decency can be maintained only when people like Mr. Rahul are not invited to these debates. Hope the media gives some thought to these points

  • @sajikps1520
    @sajikps1520 Месяц назад +76

    ദയവുചെയ്ത് ഇവനെപ്പോലെയുള്ളവനെ ചർച്ചയ്ക്ക് വിളിക്കരുത്. റേറ്റിംഗ് തന്നെ ബാധിക്കും അത്

  • @vinodparameswaran2757
    @vinodparameswaran2757 Месяц назад +57

    ഈ വൃത്തികെട്ടവനെ ചർച്ചക്ക് വിളിച്ചാൽ ചാനലിന്റെ റേറ്റിംഗ് താഴും, സംശയമില്ല. അവന്റെ ശബ്ദം തന്നെ എന്തൊരു അരോചകം.

    • @antiquity7281
      @antiquity7281 Месяц назад

      കണ്ണ് അടച്ചു കേട്ടു നോക്കിക്കേ അവന്റെ സൗണ്ട്.. ജഗതീഷ് ന്റെ സൗണ്ട് പോലെ ഇല്ലേ

    • @noufalzaaky9661
      @noufalzaaky9661 Месяц назад

      അയാൾ പറഞ്ഞത് സത്യം അല്ലെ 😂😂😂
      സത്യം നിങ്ങൾക്കു ഭയം ആണോ

    • @antiquity7281
      @antiquity7281 Месяц назад

      @@noufalzaaky9661 da thayoli njan ayachath kandile pory mone?

    • @antiquity7281
      @antiquity7281 Месяц назад

      @@noufalzaaky9661 ne njan ayachath kanathe aa thayoli aychthin mathtam Rply italle

  • @Sonsonsonson403
    @Sonsonsonson403 Месяц назад +26

    ഈ രാഹുലിനെതിരെ ആരെങ്കിലും കോടതിയെയോ പോലീസിനെയോ സമീപിക്കണം എന്നും പരാതി നൽകണം എന്നും അപേക്ഷിക്കുന്നു..

  • @gangadharan-l6o
    @gangadharan-l6o Месяц назад +25

    വേട്ടക്കാരുടെ സ്വന്തം രാഹുൽ കഷ്ടപ്പെടുന്നത് കാണുമ്പോൾ പൊതുസമൂഹത്തിന് കാര്യം മനസ്സിലാവുന്നുണ്ട് 😂😂

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r Месяц назад +40

    വേറെ ആൾ ഇല്ലാത്തതുകൊണ്ടാണോ രാഹുൽ ഈശ്വർനെ ചർച്ചക്ക് വിളിക്കുന്നത് 🙏🙏

    • @rasheedmod9492
      @rasheedmod9492 Месяц назад +1

      WoW ..Good Opinions 😮😮❤❤

  • @G19992
    @G19992 Месяц назад +23

    രാഹുലുള്ള ചർച്ചയിൽ ബഹുമാനപ്പെട്ട രണ്ടു വക്കീലെന്മാരും പങ്കെടുക്കത്തിന്നാൽ മതിയായിരുന്നു. ഗ്ളൂക്കോസും രാഹുലും മാത്രം മതിയായിരുന്നു.

  • @rajendrababub6973
    @rajendrababub6973 Месяц назад +28

    നല്ല ചുട്ട അടിയുട
    കുറവാണ് രാഹുൽ ഈ ശ്വറിനു ഈപരനാറിയ എന്തിനാണ് ചർച്ച ക്കു വിളിക്കുന്നതു.

  • @sofiahameed4183
    @sofiahameed4183 Месяц назад +26

    ഈ രാഹുൽ ഈശ്വറിനെ ഒഴിവാക്കുക.

  • @appukuttann.k.appukuttan3167
    @appukuttann.k.appukuttan3167 Месяц назад +14

    ചൈനയിൽ നിന്നും പുറത്താക്കിയാൽ റേപ്പ് ചെയ്യാമെന്നാണോ രാഹുൽ...

  • @stephenvaliyaparambil3864
    @stephenvaliyaparambil3864 Месяц назад +21

    സെപ്റ്റിടാങ്ക് രാഹുൽ ഈശ്വറിനെ ഒന്ന് ഒഴിവാക്കാൻ പറ്റുമോ? പൊട്ടിയൊലിക്കുന്ന ഈ മാലിന്യത്തെ സഹിക്കാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ 😢😂

  • @josephchandy2083
    @josephchandy2083 Месяц назад +1

    അഡ്വ. ഹരീഷ് വാസുദേവന് ഒരു വലിയ സല്യൂട്ട്

  • @sarass1234
    @sarass1234 Месяц назад +11

    Rahul creates pollution....

  • @gangadharan-l6o
    @gangadharan-l6o Месяц назад +13

    ചർച്ചയിലെ മര്യാദപോലും ഇവൻ പാലിക്കുന്നില്ല.

  • @musicvibes994
    @musicvibes994 Месяц назад +7

    Hareesh Vasudev👍👌🌹

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    കേരള പോലീസ് കാശ് മേടിച്ചു
    ആരെന്നറിയാമല്ലോ?
    നാണം വേണം
    അല്ലെങ്കിൽ മാനം വേണം
    രാജ കൊച്ചു കേരള പോലീസ് പിടിച്ചുവിടുക

  • @പ്രതികരണശേഷിഉള്ളവർപ്രതികരിക്കു

    അപ്പം കാണുന്നവന് അപ്പാ വിളിക്കുന്ന സ്വഭാവം കാണിക്കരുത്... രാഹുൽ ഈശ്വർ

    • @beenaskumari9399
      @beenaskumari9399 Месяц назад

      അങ്ങനെയെങ്കിലും ഒരപ്പനെ കിട്ടാനുള്ള കൊതികൊണ്ടാവും

  • @rafeek5692
    @rafeek5692 Месяц назад +9

    അഭിലാഷ് പ്രതി ആകും ആഭാസൻ രാഹുലിനെ വിളിച്ചതിനു

  • @bijujomy607
    @bijujomy607 Месяц назад +15

    Rahul Enna ee pepattiye enthina debatinu vilikkunnathu

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i Месяц назад +12

    ഈ രാഹുതീട്ടത്തെ എന്തിന ചർച്ചക്കു വിളിക്കുന്നത്

  • @malayattoorutube
    @malayattoorutube Месяц назад +8

    രാഹുൽ ആരാണ് ?

  • @g.srajeevkumar5061
    @g.srajeevkumar5061 Месяц назад +1

    I think Apex Court will consider the merit of this case. Anyway Mr. Sidhik also has the right to approach Apex Court for proving his innocence as per the existing laws.

  • @baijucp2865
    @baijucp2865 Месяц назад +9

    ഇശ്യരന് എത്ര കിട്ടി

  • @sureshbabubabu8957
    @sureshbabubabu8957 Месяц назад +5

    Rahul wants to become a advocate like junior Aloor..................

  • @ValiyaEdathil123
    @ValiyaEdathil123 Месяц назад +2

    ദയവ് ചെയ്ത് ദയവ് ചെയ്ത് ദയവ് ചെയ്ത് ആ രാഹുൽ ഈശ്വർ എന്ന് പറയുന്ന കീടത്തിനെ പ്രൈം ടൈമിൽ ഉള്ള ഇത്തരം ചർച്ചകളിൽ വിളിക്കരുത്...ഞങ്ങൾ 64 പേരുള്ള ഒരു ഗ്രൂപ്പിലെ എല്ലാവരും ഇവനുള്ള ചർച്ച ബഹിഷ്കരിക്കാറുണ്ട്. ഇതും ബഹിഷ്കരിക്കുന്നു...സോറി

  • @PradeepKumar-wv3ic
    @PradeepKumar-wv3ic Месяц назад +6

    This rahul is nuisance in such debates kindly don’t call him further. He always do character assassination that hursts the petitioner

  • @amalmuraleedharan816
    @amalmuraleedharan816 Месяц назад +7

    Don’t call this useless Rahul

  • @BINOYVARGHESE1
    @BINOYVARGHESE1 Месяц назад +10

    Rahul's voice itself is very irritating... And his arguments are unbearable. 😡

    • @NavinSasi-l7d
      @NavinSasi-l7d Месяц назад

      Garbage mouth.... Says any shit for money.....

  • @ratheeshkr7667
    @ratheeshkr7667 Месяц назад +6

    ചില പ്രമുഖർക്ക് മറ്റൊരു നീതി.... മറ്റൊരു നിയമം... എന്ന് പറയുന്നത് ശരിയാണോ... എന്നൊരു സംശയം.

  • @ramesanpa5144
    @ramesanpa5144 Месяц назад +16

    രാഹു ലോകത്തുള്ള എല്ലാ വേട്ടക്കാരോടും പണം വാങ്ങി ചാനൽ ചർച്ചകളിൽ വന്നിരുന്നു ന്യായവതം പറയുന്നു ഇവനെയൊക്കെ ചർച്ചക്ക് വിളിക്കരുത് അവന്റെ വരുമാനം നിറുത്തണം 🦊

    • @geeta1366
      @geeta1366 Месяц назад

      VALAREY SARIYANU

  • @amalmuraleedharan816
    @amalmuraleedharan816 Месяц назад +7

    Rahul chekuthan!!!

  • @PradeepKumar-wv3ic
    @PradeepKumar-wv3ic Месяц назад +8

    Kindly avoid Rahul Ishwar for such kind of debates.

  • @rameshachuramesh4983
    @rameshachuramesh4983 Месяц назад +1

    കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം പക്ഷെ ഒരു സ്ത്രീ ആയി ജനിച്ചാൽ എന്തും പറയാം എന്നാണോ നമ്മൾ കണ്ടു വരുന്ന യാഥാർത്യം അതല്ലേ

  • @reenaind1
    @reenaind1 Месяц назад

    Advocate TB Mini ..I am proud of your response to Rahul Eswar.

  • @nihad160
    @nihad160 Месяц назад

    അയാൾ ഒരു നല്ല നടനാണ്, ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു

  • @ThampiIsaac
    @ThampiIsaac Месяц назад +5

    Pls dont allow rahul eswar to be in the channel pls pls pls stop him,it is good for your channels reputation

  • @rkn04
    @rkn04 Месяц назад +2

    Harish vasudev is ❤
    So is Mini advocate.
    Eshwar 😢 is a disgrace.

  • @prasannamenon3646
    @prasannamenon3646 Месяц назад +3

    ഏതു ജോലിക്കാണ് 100 കോടി രൂപ പ്രതിഫലം കിട്ടുന്നത്, ഏതു സംഘടനയുടെ ജനറൽ ബോഡിക്കാണ് എല്ലാവരും വിലകൂടിയ വസ്ത്രം ധരിച്ചു ആഡംബര കാറുകളിൽ വന്നിറങ്ങുന്നതു, ഏതു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് അണ്ണാ, ഇക്കാ എന്ന് പറഞ്ഞു കുഴഞ്ഞു കൂത്താടി നടക്കുന്നത്? എന്തുകൊണ്ടാണ് ഈ ചർച്ചയിൽ ഇരിക്കുന്നവർ ഇവരൊക്കെ സാധാരണക്കാർ ആണെന്ന് തെറ്റി ധരിപ്പിക്കാൻ ശ്രമിക്കുന്നത്?

  • @lissythomas99
    @lissythomas99 Месяц назад +10

    Rahul is a mama for siddique think so.

  • @rajesha1304
    @rajesha1304 Месяц назад +9

    Rahulintea ammayeyum bharayeyum sisterineyum namichu😌

  • @solomansam8653
    @solomansam8653 Месяц назад +1

    After hearing from Rahul got a same feeling of coming out of Kerala government public toilets 😂

  • @sangertanamkumar732
    @sangertanamkumar732 Месяц назад +9

    ഇവൻ ക്യാഷ് വേടിച്ചു ചർച്ചക്ക് വന്നിരിക്കുവാണ്. ഇവനെ ചർച്ചക്ക് വൈകിക്കരുത്.

  • @mssaithalvi2533
    @mssaithalvi2533 Месяц назад

    സിനിമ രംഗത്ത് ഇന്നോവഉണ്ടോ? മാഷാഅല്ലാഹ്

  • @mssaithalvi2533
    @mssaithalvi2533 Месяц назад

    സിദ്ദിഖ് ന് പണം ഉണ്ട് അത് തന്നെ യാണ് ഭരണക്കാർക്കും വേണ്ടത്!!

  • @susyyohannan707
    @susyyohannan707 Месяц назад

    എല്ലാ സ്ത്രീ പീഡകരെയും സംരക്ഷിച്ചു സംസാരിക്കാൻ ഇറങ്ങി ഇരിക്കുക ആണ് രാഹുൽ...

  • @NSR101
    @NSR101 Месяц назад +3

    രാഹുൽ ഈശ്വർ കക്കൂസിൽ പോകുമ്പോഴും ആ ചൈനീസ് സിർട്ടിഫിക്കറ്റും കൊണ്ടാണോ പോകുന്നത്??

  • @hameedbhai7656
    @hameedbhai7656 Месяц назад +5

    ഇനി ആരുo ചോറും മിൻകറിയും തൈര് ഒന്നിച്ച് ഓർഡർ ചെയ്യരുത് അത് പണ്ട് മഹാൻമ്മാർ പറഞ്ഞിട്ട് ഉണ്ട് ഇത് ഒന്നിച്ച് കഴിക്കാൻ പാടില്ല എന്ന്

    • @YamahaRX100-ll9up
      @YamahaRX100-ll9up Месяц назад

      പക്ഷെ അത്രയും നല്ല കോമ്പോ വേറെ ഇല്ല

  • @girijakumari-ms6gb
    @girijakumari-ms6gb Месяц назад

    സൂപ്പറാ ഹരിഷ്

  • @rveedu4612
    @rveedu4612 Месяц назад

    Well done Reji...

  • @thomasphilip8307
    @thomasphilip8307 Месяц назад

    സിദ്ദിഖ് ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നു ഈലോൺ മാസ്ക് നെ കാണാൻ ചോവ ധൗത്യം ത്തിന്റെ സൂപ്പർവൈസ ചെയ്യാൻ
    അടുത്ത സ്റ്റാർഷിപ് ന്റെ ചാർജ് ഏറ്റെടുക്കാൻ
    Bon voyage

  • @mssaithalvi2533
    @mssaithalvi2533 Месяц назад

    സിദ്ദിഖ് ന് ഒപ്പം നില്കുന്നവർക്ക് കോടികൾ bargaining പോലും ഇല്ലപോലീസ് നും വക്കീൽ മാർക്കും കൊയ്ത്തുകാലം

  • @jomonjohn1
    @jomonjohn1 Месяц назад

    പുതിയ തലമുറയിലെ Civil Servants കരുത്തുറ്റ നട്ടെല്ലുള്ളവർ എന്ന് പല തവണ നമ്മൾ കണ്ടതാണ്. പക്ഷെ ഈ SIT team ലെ എല്ലാവരും സിദ്ദിഖിൻ്റെ fans ആണോ എന്നൊരു സംശയം .
    അവരുടെ തന്നെ സംരക്ഷണയിൽ സിദ്ദിഖിനെ സുരക്ഷിതമാക്കിയിട്ട് താഴേക്കിടയിലുള്ള പോലീസുകാർക്ക് സിദ്ദിഖിനെ കണ്ടെത്താൻ ആർക്കും സംശയം തോന്നാത്ത പോലെ കർശന നിർദ്ദേശം നൽകും .
    സിദ്ദിഖിനെക്കാലും വലിയ അഭിനയ സിംഹങ്ങളാണ് SIT team . എന്താ ചെയ്യുക !!!

  • @rveedu4612
    @rveedu4612 Месяц назад

    Well done Rahul❤...

  • @voice6068
    @voice6068 Месяц назад +3

    ഈ ചർച്ചയെക്കാൾ ഭേദം സിദ്ദിക്കും മുകേഷും ഇടവേള ബാബുവുമാണ്

  • @lissyninan2856
    @lissyninan2856 Месяц назад

    Abhilash is super. A matured man

  • @lekshmipriyasajith8660
    @lekshmipriyasajith8660 Месяц назад

    Hareesh വാസുദേവൻ സാർ 👍👍👍

  • @tomtellur
    @tomtellur Месяц назад +4

    Please don’t invite Rahul to any discussions . He is disgusting

  • @chandranunnithan7197
    @chandranunnithan7197 Месяц назад

    17:35 ദയവുചെയ്ത് ചാനൽ കാരോട് ഉള്ള ഒരു അഭ്യർത്ഥനയാണ് രാഹുൽ ഈശ്വർ പോലുള്ള വേസ്റ്റുകളെ ചർച്ചയ്ക്ക് വിളിക്കരുത് . 17:35 അഭ്യർത്ഥനയാണ്. കാണുന്ന ജനങ്ങളുടെ ക്ഷമയെ നിങ്ങൾ പരീക്ഷിക്കരുത്.

  • @jameschalangady
    @jameschalangady Месяц назад

    Rahul spoke well to the celebrating panelists and anchor!

  • @SumithraSebastian
    @SumithraSebastian Месяц назад +7

    Rahul looks evil

  • @sureshsaga9070
    @sureshsaga9070 Месяц назад

    കേരളപോലീസ് മലയാളിയെ മാത്രമേ അറസ്റ്റ് ചെയ്യാതിരിക്കൂ വല്ല ബംഗാളിയോ മറ്റോ ആയിരുന്നേൽ അവൻ്റെ മടയിൽ പോയി പിടിച്ചേനെ.

  • @jacoblijin3936
    @jacoblijin3936 Месяц назад

    Pls.. Request ആണ്, ദയവു ചെയ്തു രാഹുൽ ഈശ്വരെ ചർച്ചക് വിളിക്കാതിരിക്കുക, ചാനലുകളിൽ സജീവമായി ശ്രദ്ധ അയാളിലേക്കെത്തിച്ചു കിട്ടുന്ന negative popularity മാത്രമാണ് അയാളുടെ ലക്ഷ്യം, നിങ്ങൾ അയാൾക് കൂട്ട് നിൽക്കരുത് വളരെ ആരോചകമാണ്,,, അയാളൊരു തർക്ക തൊഴിലാളി മാത്രമാണ്

  • @psjayaraj8378
    @psjayaraj8378 Месяц назад +3

    This case initiative by police is grab a good amount of money from the accused and they'll let him get out of the case

  • @antiquity7281
    @antiquity7281 Месяц назад +2

    രാഹുൽ ഈശ്വരൻ പറയുന്നത് കണ്ണ് അടച്ചു കേട്ടു നോക്കിക്കേ 🙄ജഗതിഷ് ന്റെ sound😂പോലെ

  • @arm378
    @arm378 Месяц назад +6

    Rahul means any body can over rule a rape case if she hassome other case against her.
    Then what about the diary of siddhiques first wife her suicide or murder?

  • @Kaafir916
    @Kaafir916 Месяц назад +12

    നെഞ്ചത്ത് രണ്ട് ഹെഡ്ലൈറ്റുംവെച്ച് ഇയാൾ എന്തൊക്കെയാ പറയുന്നത്…..?🤪 പോരാത്തതിന് റെജിഗ്ലൂക്കോസുമുണ്ട്…😇

  • @rveedu4612
    @rveedu4612 Месяц назад

    Pinarayi ..da.. he will protect women of Kerala ❤

  • @shinevalladansebastian7847
    @shinevalladansebastian7847 Месяц назад

    അനാശാസ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ 👌

  • @Jemmababu0909
    @Jemmababu0909 Месяц назад +4

    Rahul to shut up his bloody mouth . You are here for speak about in relation to rape complaint . Why you are bringing up other issues !!
    Rahul what is your credibility !!😂😂😂 Moran

  • @pr3148
    @pr3148 Месяц назад +1

    രാഹൂൽ ഈശ്വർ എന്ന് സാമൂഹ്യമാലിന്യത്തെ കേരള സമൂഹത്തിന് മുന്നിൽ തുറന്നുവെച്ചു മലിനീകരണം നടത്തുന്ന അഭിലാഷ് എന്ത് പത്ര പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്????

  • @aneeshka6661
    @aneeshka6661 Месяц назад

    ഇക്ക ഇല്ലാതെ എങ്ങനെ മലയാള സിനിമ മുന്നോട്ടു പോകും

  • @tigerisru5993
    @tigerisru5993 Месяц назад

    അഭ്ലാഷേ..... ഒരു മുപ്പത് സെക്കന്റ്‌ തരൂ...😢😅😂

  • @hamachandrenpabraham9888
    @hamachandrenpabraham9888 Месяц назад +1

    മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട ഒരു പോക്സോ കേസ് ഉണ്ടായിരുന്നു അന്ന് ഈ മാധ്യമ ജഡ്ജികൾ ഇതേ നിലപാട് തന്നെ ആയിരുന്നോ

  • @G19992
    @G19992 Месяц назад +3

    രാഹുലിന് തലയ്ക്കു സൂക്കേടാണ്.

  • @maheshunni4418
    @maheshunni4418 Месяц назад +10

    Rahul Easwar= National waste

  • @shinevalladansebastian7847
    @shinevalladansebastian7847 Месяц назад +1

    സിദ്ധിക്കും മുസ്ലിമാണ് pv അൻവറും മുസ്ലിം ആണ് ആക്ഷൻ എടുത്താൽ അടുത്ത ഇലക്ഷനിൽ വോട്ട് ചോരും.. ആ പ്രത്യേക മത വിഭാഗത്തിന്റെ മാനസിക നിലവാരങ്ങൾ സർക്കാരിന് നന്നായിട്ടറിയാം. വോട്ടു മുഖ്യം ബിഗിലെ.

  • @rveedu4612
    @rveedu4612 Месяц назад

    Harish Vasudevan...antecedents are very important...

  • @surendrankp9280
    @surendrankp9280 Месяц назад

    ഏത് കാര്യത്തിലും ചാനലുകൾ ചെയ്യുന്ന procedure ഇതു തന്നെ.. ഒരു പൊതു സത്യം,, അതിനെ എതിർക്കുന്ന ഒരാൾ,, ഒരു നിഷ്പക്ഷൻ,, ഒരു അനുകൂലി,,, കസേര യും വലിച്ചിട്ട് മൈക്കും ആയി രണ്ടു മൂന്ന് ദിവസം,,, ചാനൽ ശബ്ദ ഘോഷം നടത്തും,,, നിയമവും പോലീസും അതിന്റ വഴിക്കും താളത്തിനും പോകും,,, ഓരോരുത്തരുടെ സ്വാധീനവും,,, പണവും ഉപയോഗിച്ച്,,, case കോടതി യിൽ എത്തു മ്പോൾ,,, സാക്ഷി കൾ കൂറ് മാറും,,, വ്യത്യസ്ത അഭിപ്രായം പറയാൻ കെൽപ്പ് ഉ
    ള്ള,,, വരെ ചാനൽ തന്നെ കണ്ടു പിടിച്ചു കൊണ്ട് വന്ന്,, തുര ക്ക് പൊട്ടിച്ച്,,, നമ്മളെ പറ്റി ക്കുന്ന പണിയായി മീഡിയ മാറുന്നു എന്നത് ഒരു വശം... എത്ര യൊ പ്രശ്നങ്ങൾ,,, അഴിമതി,, പ്രകൃതി നശികരണം,, വിലക്കയറ്റം,,, മയക്കുമരുന്ന്,, കള്ളകടത്ത്,,, പൊതുരംഗത്തെ ധൂർത്,,, എല്ലാം,,, ശ്രദ്ധി ക്കാതെ പോകുന്നു...

  • @AjasK-h5w
    @AjasK-h5w Месяц назад

    ഇവനോട് സംസാരിക്കാൻ ബൈജു കൊട്ടാരക്കര തന്നെ വേണം

  • @babuitdo
    @babuitdo Месяц назад

    സ്ത്രീകൾക്ക് മാത്രം മെൻറൽ ട്രോമ ഉണ്ടാവുകയുള്ളൂ. മറ്റുള്ളവർക്ക് അങ്ങനെ ഉണ്ടാവുകയില്ല എന്ന് ഒരു വക്കീൽ ' എന്തുപറഞ്ഞാലും അമ്മയും പെങ്ങളുംഒക്കെ ഇല്ലേ? എന്ന ചോദ്യമാണ്. ഇവർക്കൊന്നും അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാൻ പാടില്ലല്ലേ ?

  • @sojiskariah8932
    @sojiskariah8932 Месяц назад +1

    ഈ രാഹുൽ - വേട്ടാവളിയനെ എന്തിനാണോ ചർച്ചകൾക്കു വിളിക്കുന്നത് ? 🤭

  • @l_Jayk_l
    @l_Jayk_l Месяц назад

    മൊഴി സത്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഇന്ന് വഴികളുണ്ട്. വെറുതെ സ്ത്രീ പറയുന്ന വിശ്വസിക്കണം എന്നത് എവിടുത്തെ നീതി ?

  • @abrahamthomas3581
    @abrahamthomas3581 Месяц назад

    രാഹുൽ ഈശ്വറിന എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്. വേറെ ആരെയും കിട്ടിയില്ലേ

  • @axiomservice
    @axiomservice Месяц назад

    മലയാള സിനിമ നിരോധിക്കണം😮

  • @vijayamchandran6514
    @vijayamchandran6514 Месяц назад +1

    Pls ee വിവരം കെട്ടവനെ chrchyil.വിളിക്കതിരിക്കുമോ pls.evane സഹിക്യൻ ആരെ kodum പറ്റില്ല ഈ കുരഗിനെ വിളിക്കരുത് pls

  • @Sarah-ut1mk
    @Sarah-ut1mk Месяц назад +2

    Does media pay to people like Rahul to spit stupidity in every case

  • @shajipk3734
    @shajipk3734 Месяц назад

    ഈ കമെന്റ്സ് ബോക്സിൽ മുഴുവനും, രാഹുൽ എന്ന, ശബ്ദ മലിനീകരണം, നടത്തുന്നവനെ ചർച്ച യിൽ ഉൾപെടുത്തരുത് എന്ന് ആണ് മിക്കവരുടെയും അഭിപ്രായം,,, എന്നിട്ടും പിന്നെയും, എന്തിനാ, ചാനലുകളിൽ ഇവനെ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത് 🤔🤔

  • @lekshmipriyasajith8660
    @lekshmipriyasajith8660 Месяц назад

    Please, ദയവു ചെയ്തു ഇങ്ങനത്തെ ചർച്ചകളിൽ രാഹുൽ ഈശ്വറിനെ വിളിക്കരുത്, ആ പുള്ളിയ്ക്കു എന്തോ കാര്യമായ പ്രശ്നമുണ്ട്

  • @ansardemolition
    @ansardemolition Месяц назад

    രാഹുൽ ന്യായതിന്റെ കൂട അല്ല. അവൻ പണത്തിന്റെ കൂടെ ആണ് എന്ന് ഇപ്പോൾ എല്ലാർക്കും അറിയാം
    പിന്നെ എന്തിനു നിരീക്ഷകൻ എന്ന് എഴുതി കാണിക്കണം

  • @axiomservice
    @axiomservice Месяц назад

    I love adv.hareesh..and adv mini😂❤

  • @TijiMon-ks3sm
    @TijiMon-ks3sm Месяц назад

    ഇവന്റെ വീട്ടിലെ ആരുടെ പുറത്തോട്ടു ആരെക്കിലും കേറിയലും ഇവൻ ഇതുപോലെ ആയിരിക്കും പ്രതികരിക്കുന്നത്

  • @angiethebookaholic
    @angiethebookaholic Месяц назад

    We just have to decide we will not watch discussions where Rahul is participating..then they will stop. inviting him..

  • @lijocj3698
    @lijocj3698 Месяц назад +2

    Mathrubhumi we request that pls dont invite Rahul Eswar..
    What kind of human he is.

  • @nandakumarck2800
    @nandakumarck2800 Месяц назад

    രാഹുൽ ഈശ്വരിനെ ചാനനുകൾ വിളിക്കരുത്,,,,

  • @gopakumar6294
    @gopakumar6294 Месяц назад

    രാഹുലിനെ വിളിക്കുയാണെങ്കിൽ ചാനലിന്റെ റേറ്റിംഗ് കുറയും