താങ്കളുടെ നല്ല ബുദ്ധി ഉപയോഗിച്ച് (interest എടുത്ത് അതിൽനിന്ന് അർഹിക്കുന്ന പാവങ്ങളെ കഴിയും പോലെ മാത്രം സഹായീക്കുന്നു എന്ന് കേട്ടപ്പോൾ വളരെ യധികഠ ❤️ സൻതോഷഠ തോന്നി. ദൈവം അനുഗ്രഹിക്കും നിശ്ചയം ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആർക്കും ആരെയും രക്ഷിക്കാൻ കഴിയില്ല അത് ദുഃഖകരമായ ഒരു സത്യമാണ്.അനുപിന് കിട്ടേണ്ടത് അനൂപിന് കിട്ടി ദൈവം ഉദ്ദേശിച്ചത് നടക്കുന്നു അതിനു ആരും അസൂയപെട്ടിട്ട് ഒരു കാര്യവും ഇല്ല
കാശ് ചോദിച്ചു പുറകെ നടക്കുന്ന ആളുകൾ 'എനിക്ക് കിട്ടാനുള്ളത് ഇങ്ങോട്ട് തന്നാൽ എന്താ' എന്ന ഭാവമാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. 'ചോദിച്ചു ആരും വരണ്ട, ഞാൻ തരില്ല ' എന്ന് ഉറപ്പിച്ചു പറഞ്ഞത് നന്നായി.
കിട്ടിയതിൽ അഹങ്കരിക്കാതെ ജീവിക്കണം.... മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറപ്പു കയറ്റുന്നതും ഭാവൻ..... രണ്ടു നാളു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭാവൻ.......... ജീവിതത്തിൽ ഇത് മറക്കാതെ ജീവിക്കുക... 😊
ചോദിച്ചു വരുന്നവന് ഒരിക്കലും കൊടുക്കരുത് അവൻ ഒരിക്കലും പട്ടിണി കിടക്കില്ല ചോദിച്ചു വാങ്ങി തിന്നാൻ അറിയാം നിങ്ങൾ കണ്ടറിഞ്ഞ് പാവങ്ങളെ സഹായിക്കുന്നത് നല്ലതാണ് വരുന്നവരിൽ ദുഷ്ടന്മാരും ചതിയന്മാരും ആയിരിക്കും കൂടുതൽ നിങ്ങൾ കണ്ടറിയുക
പരമാവധി മറ്റൊരുത്തന്റെ പണം മോഹിക്കാതെ ഇരുന്നാൽ നല്ലത്.. പിന്നെ ഓരോരുത്തനും അർഹത ഒള്ള മണ്ണ് പെണ്ണ് പണം അർഹമായ സമയം വന്നു ചേരും മനസ്സിൽ നന്മകൾ ഉണ്ടായാൽ മതി മൊത്തം ജീവ ജാൽത്തിലും വിനയം കാരുണ്യ ഉണ്ടാകണം പിന്നെ കയ്യിൽ ക്യാഷ് ഉള്ളവർ അർഹിക്കുന്ന ആളിന് കുറച്ചു സഹായം കൊടുക്കുന്നത് നന്മകൾ..
അഹങ്കാരം നല്ലതിനല്ല കരാണം എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല പണം ഇന്ന് നിന്റെ കൈയിൽ ആണങ്കിൽ നാളെ മറ്റ് ഒരാളുടെ കൈയിൽ വരും ഇത് എല്ലാം ഒരു പനിക്ക് ഒള്ളു ഒരാളും പണം കൊണ്ട് അഹങ്കരിക്കരുത് എന്ന് ആയി ഈ പൈസ
താങ്കളുടെ നല്ല ബുദ്ധി ഉപയോഗിച്ച് (interest എടുത്ത് അതിൽനിന്ന്
അർഹിക്കുന്ന
പാവങ്ങളെ കഴിയും പോലെ
മാത്രം സഹായീക്കുന്നു
എന്ന് കേട്ടപ്പോൾ വളരെ യധികഠ ❤️ സൻതോഷഠ തോന്നി.
ദൈവം അനുഗ്രഹിക്കും നിശ്ചയം
ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആർക്കും കൊടുക്കരുത് ബ്രോ അത് നിങ്ങളുടെ പണ്ണം ആണ് പണത്തിന്റെ കാര്യത്തിൽ നമ്മൾ കുറച്ച് സെൽഫ് മൈന്റ് നല്ലതാ 💯👌
ആർക്കും ആരെയും രക്ഷിക്കാൻ കഴിയില്ല അത് ദുഃഖകരമായ ഒരു സത്യമാണ്.അനുപിന് കിട്ടേണ്ടത് അനൂപിന് കിട്ടി ദൈവം ഉദ്ദേശിച്ചത് നടക്കുന്നു അതിനു ആരും അസൂയപെട്ടിട്ട് ഒരു കാര്യവും ഇല്ല
നാണം കുറേപേർക്ക് ഇല്ല.... അവൻ്റെ കാശ് അവനു മാത്രം ..
😁🕶️🧐
കാശ് ചോദിച്ചു പുറകെ നടക്കുന്ന ആളുകൾ 'എനിക്ക് കിട്ടാനുള്ളത് ഇങ്ങോട്ട് തന്നാൽ എന്താ' എന്ന ഭാവമാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.
'ചോദിച്ചു ആരും വരണ്ട, ഞാൻ തരില്ല ' എന്ന് ഉറപ്പിച്ചു പറഞ്ഞത് നന്നായി.
സഹോദരാ ആർക്കും കൊടുക്കരുത് ഈശ്വരൻ നിങ്ങൾക്ക് തന്നതാണ് പിന്നെ നിങ്ങൾ മനസ്സറിഞ്ഞ് കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല
ഒരു രൂപ പോലും ആർക്കും വെറുതെ കൊടുക്കേണ്ട. താങ്കളുടെ തീരുമാനം വളരെ നല്ലതാണ്.
He is not only one of the luckiest person but also a man with some aims in the life.
കിട്ടിയതിൽ അഹങ്കരിക്കാതെ ജീവിക്കണം.... മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറപ്പു കയറ്റുന്നതും ഭാവൻ..... രണ്ടു നാളു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭാവൻ.......... ജീവിതത്തിൽ ഇത് മറക്കാതെ ജീവിക്കുക... 😊
Veedu vachu vilkan nokundalo vangunavar cash tarumo? Pavapettavarku kurachu veedu vachu kodukumo?
ചോദിച്ചു വരുന്നവന് ഒരിക്കലും കൊടുക്കരുത് അവൻ ഒരിക്കലും പട്ടിണി കിടക്കില്ല ചോദിച്ചു വാങ്ങി തിന്നാൻ അറിയാം നിങ്ങൾ കണ്ടറിഞ്ഞ് പാവങ്ങളെ സഹായിക്കുന്നത് നല്ലതാണ് വരുന്നവരിൽ ദുഷ്ടന്മാരും ചതിയന്മാരും ആയിരിക്കും കൂടുതൽ നിങ്ങൾ കണ്ടറിയുക
Enne onnu sahaikavo loan close cheyyan njn palisha adachu mudunjuu ippo plz
റിപ്പോർട്ടർക്ക് ഇത്തിരി ക്കൺമഷി ഇടാമായിരുന്നു
🤣👍
അത് ഒരിക്കലും തന്നെ ബാധിക്കുന്ന കാര്യമല്ല...
😂
ഇന്നലകൾ മറന്നു പോകല്ലേ ഹെല്പ് പാവങ്ങൾ
Ahangarikkallay sodhara
Onnupodo ayalku cash kitty ayalishtamolle cheyyate ninaku kitumbo nee charity cheyyu kitunnathellam charity cheyyanam ennu nirbandhamondo ayalku thonnuvane kodukate.. Ayalku illarunu kity jeevikate..
@@abhineshtom264 👍
ഭാഗ്യവാൻ സൂപ്പർ
ഒരു പിസ്റ്റോൾ കയ്യിൽ കരുതണേ
ഒരു കരുത്തിന്...
Good decision
ഇനിയെങ്കിലും ഇതുപോലുള്ള ഇന്റർവ്യൂ നിർത്തു,കൂടുതൽ ഒരു കാര്യതന്നെ സംസാരിച്ചാൽ ബോർ ആണ്,മാന്യമായി ബിസിനസ് നടത്തു
വളരെ നല്ല കമന്റ്
അഹങ്കാരം കൂടി പോയി കണ്ടു അറിഞ്ഞു ആണ് ദൈവം ആർക്കും കൊടുക്കാത്തത്
എല്ലാവരുടെയും പണം കൊണ്ടാണല്ലോ സമ്മാനത്തുക ലഭിക്കുന്നത്. പ
അഹംഗരമല്ല. ഇതാണ് വേണ്ടത്. അദ്ദേഹത്തിന് കിട്ടിയ ഭാഗ്യമാണ്. തീരുമാനം സ്വാതമാണ്..
👍👍👍
സുഹൃത്തേ, കേരളത്തിൽ സംരംഭം തുടങ്ങരുത്. പലരുടെയും അനുഭവം അറിയാമല്ലോ അല്ലെ.
പരമാവധി മറ്റൊരുത്തന്റെ പണം മോഹിക്കാതെ ഇരുന്നാൽ നല്ലത്.. പിന്നെ ഓരോരുത്തനും അർഹത ഒള്ള മണ്ണ് പെണ്ണ് പണം അർഹമായ സമയം വന്നു ചേരും മനസ്സിൽ നന്മകൾ ഉണ്ടായാൽ മതി മൊത്തം ജീവ ജാൽത്തിലും വിനയം കാരുണ്യ ഉണ്ടാകണം പിന്നെ കയ്യിൽ ക്യാഷ് ഉള്ളവർ അർഹിക്കുന്ന ആളിന് കുറച്ചു സഹായം കൊടുക്കുന്നത് നന്മകൾ..
വരുന്നവർ നാണം കെട്ട വർഗ്ഗങ്ങൾ.. ഒരുപാട് ദുരിതം അനുഭവിക്കിന്നവർക്ക് പറ്റുന്ന രീതിയിൽ കൊടുക്കുക
അഹങ്കാരം നല്ലതിനല്ല കരാണം എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല പണം ഇന്ന് നിന്റെ കൈയിൽ ആണങ്കിൽ നാളെ മറ്റ് ഒരാളുടെ കൈയിൽ വരും ഇത് എല്ലാം ഒരു പനിക്ക് ഒള്ളു ഒരാളും പണം കൊണ്ട് അഹങ്കരിക്കരുത് എന്ന് ആയി ഈ പൈസ
അനൂപിന്റെ മാത്രം പൈസയാണ്.
അത് എന്ത് ചെയ്യണം എന്നത് അനൂപിന്റെ മാത്രം തീരുമാനമാണ്.
🎉നീപാവഗൈളസഹാഴീകട,ഷഴ്മ്ണ്
Sooooper
❤❤❤❤
25 കോടി എന്നു പറയരുത് 12 കോടി എന്നുപറ
ആ പണം ആർക്കും കൊടുക്കണ്ട അത് ചേട്ടന് മാത്രം അവകാശം ഉള്ളതാണ്
എനിക്ക് 10 കോടി അടിച്ചാൽ ഞാൻ 5 കോടി സമ്പാവന ചെയ്തോളാം..😂
അനക് വീട് വെക്കാൻ സഹായിക്കുമേ
എത്രെയോ പേര് ലോട്ടറി അടിക്കാത്ത വരും സഹായം ചെയുന്നദ് ഇവർ എന്തായാലും കൊടുക്കത്തിലാ പിന്നെ എന്തിനാ ചോദിക്കുന്ന
കാശ് കിട്ടി കഴിഞ്ഞപ്പം അവൻ്റെ അഹങ്കാരം
Verum chetta
Typical naatuvasi oola anu ne..
ആർക്കും കൊടുക്കരുത് അത് നിങ്ങളുടെ പണം സൂക്ഷിച്ചു ചിലഴിച്ചു സന്തോഷത്തോടെ ജീവിക്കുക.
അഹങ്കാരത്തിന് അളവ് കുറച്ചു കുറയ്ക്കാം 🙄
എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കണേ🥰🥰
25. Kooodi. But. Kayyil. Kittunnatu. Parayu. Aaaa. Uooooompiya lotry 😂😂😂😂
ചുരുക്കിപ്പറഞ്ഞാൽ പലിശക്കാരൻ ആയി
അനൂപ്.. നിന്റെ ശരീരം.. നീ സൂക്ഷിക്കുക..എല്ലാവിധ ത്തിലും മെഡിക്കൽ ചെക്കപ്പ് ചെയ്യുക...
കുറെ ഭൂമി വാങ്ങു അനൂപേ അതും പെടും upakarathil
Evante interview edukkane kandollo ningalku.
ഇവൻ അർഹത പ്പെട്ട വ നല്ല
പാടിയ പാട്ട് പിന്നെയും പാടുന്നു
Anike 2.lack 85tharumo
Okay
കുറച്ചു അഹങ്കാരം ആയോ എന്ന് ഒരു സംശയം
😂
😄😄
എന്തിനാണ് ബ്രോ ഈ അഭിമുഖം ഇനി താൻ ഒന്നുകൂടി ഒളിച്ചുമാറേണ്ടിവരും
എന്റെ പൊന്നെ പാവങ്ങൾക് കുറച്ചുകൊടുത്താൽ എന്തു വരും
5 പൈസ ആർക്കും കൊടുക്കണ്ട അനുപെ. നിങ്ങളുടെ ജീവിതം ഭയങ്കര ബുദ്ധിമുട്ട് തന്നെ.അത് കുറച്ച് പേർക്ക് മാത്രം മനസ്സിലാക്കാൻ പറ്റൂ.
കഷ്ടം .
കഴകന്മാരുണ്ടാകും ഇഷ്ടം പോലെ
നിങ്ങളെ പോക്കും ബ്രോ..
Anchor ധികംബരന്റെ ആരെങ്കിലും ആണോ 😂