അറബ് രാജ്യ പ്രതിഷേധം ഗൗരവമായി എടുത്തത് വെറുതെ അല്ല......ശകുൻ പാണ്ഡെയ്ക്ക് വേഗം സമ്മാനം

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 482

  • @jaseemvarkala2513
    @jaseemvarkala2513 2 года назад +339

    എല്ലാരും തന്ദ്രങ്ങൾ മെനയുന്നു.... പക്ഷേ അല്ലാഹുവാണ് ഏറ്റവും വലിയ തന്ത്രഞ്ജൻ.....

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 года назад +96

    ശക്തമായ പ്രതികരണം നടത്തുന്ന അനിൽ സാറിന് അള്ളാഹു അർഹമായപ്രതിഫലം നൽകട്ടെ ആമീൻ

  • @hamzap457
    @hamzap457 2 года назад +65

    താങ്കൾ ഒരു സത്യാന്വേഷി തന്നെയാണ്, ഞാൻ അഭിമാനിക്കുന്നു

    • @matzz6075
      @matzz6075 2 года назад

      Ee malam aniline ee madrassa nilapadine nallaa varumana mundello...super....

  • @nef_4zz396
    @nef_4zz396 2 года назад +71

    നല്ലൊരു ഇന്ത്യക്കായി പ്രാർത്ഥിക്കാം...

  • @ashrafkhanchembaktp
    @ashrafkhanchembaktp 2 года назад +39

    സർ എത്ര മനോഹരമായിട്ടാണ് കാര്യങ്ങളെ അവതരിപ്പിക്കുന്നത്, thank you sir

  • @zainudhin_K
    @zainudhin_K 2 года назад +76

    വർഗീയതകൊണ്ട് ആരും ഒന്നും നേടുകയില്ല. അതുകൊണ്ട് എല്ലാ മതക്കാരും സൗഹർഥത്തോടെ ജീവിക്കുന്നതാണ് നല്ലത്. 🙏🙏🙏🙏🙏

    • @aboobackerdarussalam9163
      @aboobackerdarussalam9163 2 года назад

      പ്രവാചകനിന്ദ നടത്തിയ വിഷ ജന്തു വിനെ സ്ഥാ ന ത്തു നിന്ന് ഒഴിവാക്കി നാട കം കളിച്ചെങ്കിലും നര ഭോ ജികൾ മോഡി, ഷാ കമ്പനി നര ബോജി കൾ അത് സം ബന്ധി ച്ചു ഇത് വരെയും ഒന്നും പ്രതി കരി. ക്കാതെ മൗ നം പാലിക്കുക യാണ്.

    • @simonvarghese8673
      @simonvarghese8673 2 года назад +3

      അപ്പോൾ bjp ക്ക് ഭരണം പോകും.

    • @zainudhin_K
      @zainudhin_K 2 года назад +2

      @@simonvarghese8673 അത് നമ്മൾ നോക്കേണ്ടതില്ല. അവർ തന്നെ നോക്കിക്കോളും. 🙏🙏

    • @sajeev.m2474
      @sajeev.m2474 2 года назад

      Chamathana matham (gothramatham ellathakum)

    • @basheermohamed6275
      @basheermohamed6275 2 года назад

      @@sajeev.m2474 അതിന്റെ അലയോലിയാണ് നടക്കുന്നത് അതിനേക്കാൾ പഴയ മതങ്ങളില്ലേ അവയെയൊന്നും ഒരു മുസ്ലിം മതവിശ്വാസിയും കുറ്റം പറയുകയോ തെറിപറയുകയോ ചെയ്യില്ല കാരണം 1400വർഷം മുമ്പ് വിശ്വസിയോട് അല്ലാഹ് പറഞ്ഞിട്ടുണ്ട് അതാണ് നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം

  • @shajahany8041
    @shajahany8041 2 года назад +89

    നാഥാ,, എല്ലാവരെയും സൻമാർഗ്ഗത്തിൽ നയിക്കണമേ,, ആമീൻ

    • @bavu70
      @bavu70 2 года назад +1

      കമന്റ്‌ ചെയ്യണോ ബ്രോ ദുആ?

    • @യൂസുഫ്-ന2ട
      @യൂസുഫ്-ന2ട 2 года назад +2

      @@bavu70 ആമീൻ

    • @യൂസുഫ്-ന2ട
      @യൂസുഫ്-ന2ട 2 года назад +2

      @@bavu70 കമന്റ് കാണുന്നവർ ആമീൻ
      പറയുകയും.. ..
      അവർക്ക്
      സ്വയം പ്രാർത്ഥന
      നടത്താൻ ഓർമ്മ വരുകയും ചെയ്യും...

    • @subaidamusthafa4371
      @subaidamusthafa4371 2 года назад +2

      Aaameeeen

    • @bavu70
      @bavu70 2 года назад

      @@യൂസുഫ്-ന2ട ഇങ്ങനെ പബ്ലിക് കമന്റ്‌ സെക്ഷനിൽ പ്രാർത്ഥിക്കാമോ എന്ന് ഉസ്താദ്മാരോട് അന്വേഷിക്കേണ്ടിയിരിക്കുന്നു.

  • @harisnadapuram2728
    @harisnadapuram2728 2 года назад +5

    വളരെ സത്യസന്ധവും കൃത്യവുമായ കാഴ്ചപ്പാടും വിവരണവും ഡോക്ടർക്ക് സല്യൂട്ട് ✌️✌️

  • @hamzubapputty00
    @hamzubapputty00 2 года назад +10

    വളരെ ശരിയായ അനുമാനം ഹൈറും ശർറും തീരുമാനിക്കുന്നത് പടച്ചവൻ തന്നെ നന്നായി പറഞ്ഞു അഭിനന്ദനങ്ങൾ മുഹമ്മദ് സാർ 👌

    • @ukkumbalakasaragod706
      @ukkumbalakasaragod706 2 года назад +1

      ഹൈറും ശർറും, എന്നെല്ല ഖൈറും ഷർറും എന്നാണു ബ്രോ ശരിയായത് , എല്ലാവർക്കും നല്ലതു വരട്ടേ

  • @safwanabasheer5130
    @safwanabasheer5130 2 года назад +1

    ഇതിനപ്പുറം ഒരു വിശദീകരണം ആർക്കും കേൾക്കേണ്ട ആവശ്യമില്ല സൂപ്പർ

  • @varietyfuwad8672
    @varietyfuwad8672 2 года назад +36

    [ ഖുർആൻ ] - 43:42
    وَلا تَحسَبَنَّ اللَّهَ غافِلًا عَمّا يَعمَلُ الظّالِمونَ ۚ إِنَّما يُؤَخِّرُهُم لِيَومٍ تَشخَصُ فيهِ الأَبصارُ
    അക്രമികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നിങ്ങള്‍ കരുതരുത്. അവന്‍ അവരെ കണ്ണുകള്‍ തുറിച്ചുപോകുന്ന ഒരു നാളിലേക്ക് പിന്തിച്ചിടുന്നുവെന്നേയുള്ളൂ.

  • @saleemnv4481
    @saleemnv4481 2 года назад +84

    എല്ലാവരും പോസിറ്റീവ് ആയി ചിന്തിക്കുക .....നമുക്ക് വേണ്ടിയും ...അടുത്ത തലമുറകൾക്കു വേണ്ടിയും ....❤️🌷🙏

    • @subaidamusthafa4371
      @subaidamusthafa4371 2 года назад

      Yesssss

    • @nparla4763
      @nparla4763 2 года назад

      വരാൻ പോകുന്ന തലമുറ ടോയ്‌ലറ്റ് ൽ പോയി അവിടത്തെ കാര്യം മറന്ന്, തിരിച്ചു വരും 🥱

    • @JaiHind-70
      @JaiHind-70 2 года назад

      അവർ വിചാരിച്ചു,,, ഇവന്മാരെ നിരന്തരം കുത്തിയാലും ആരും ചോദിക്കാൻ ഉണ്ടാവില്ല, എന്ന്,,,,അവർ തന്ദ്രം പ്രയോഗിക്കുമ്പോൾ ദൈവം (അള്ളാഹു ) മറു തന്ത്രം പ്രയോഗിച്ചു....

  • @umaibanukk5874
    @umaibanukk5874 2 года назад +3

    മനസ്സിൽത്തട്ടുന്ന, ചിന്തിപ്പിക്കുന്ന, സമാധാനം തരുന്ന സന്ദേശങ്ങൾ 👍👍👍👍🌹

  • @AbdulRahman-hj8xr
    @AbdulRahman-hj8xr 2 года назад +83

    അതാണ് പറഞ്ഞത് " മര്യാദക് നിന്നാൽ എല്ലാവർക്കും നല്ലത് " എന്ന്.....!

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 года назад +2

      സാമ്പത്തിക സമ്മർദ്ദത്തിന് വഴങ്ങി തിരുത്തിച്ചാൽ
      അതിന്റെ നഷ്ടവും പേറേണ്ടിവരിക ജനങ്ങളാണ്
      മനസ്സിൽ നിന്ന് വിവാദവിഷയം മാറില്ല അതിനെ കുറിച്ചു ലോകത്ത് തന്നെ ചർച്ചാ വിഷയമായി
      ജനാധിപത്യ രാജ്യത്ത് നിയമം ഉണ്ടാക്കുന്നത് ഭൂരിപക്ഷം ജനങ്ങളാണ്

    • @rashford4392
      @rashford4392 2 года назад

      @@നിഷ്പക്ഷൻ ജനാധിപത്യ രാജ്യത്ത് നിയമം ഉണ്ടാക്കുന്നത് 👌😁ആര്

    • @vktismail5757
      @vktismail5757 2 года назад +13

      @@നിഷ്പക്ഷൻ ഒന്ന് ലോകത്തെയാകമാനം കണ്ണോടിച്ചു നോക്കൂ സഹോദരാ .. ന്യൂനപക്ഷത്തെ ദ്രോഹിച്ചാൽ അതവസാനം ആദ്യന്തര കലഹത്തിലേക്ക് രാജ്യത്തെ നയിക്കും, അതോടെ എല്ലാവരും കുത്തുപാളയെടുക്കും.
      ഭൂരിപക്ഷം തീരുമാനിച്ച് ഇവിടെ ഇരുന്നാൽ ചോറ് ആര് തരും? ഇപ്പോൾ തന്നെ എയർലൈൻസും ചെമ്പ് പാത്രവും കിണ്ടിയുമൊക്കെ വിറ്റു പൊറുക്കി പട്ടിണിയിൽ നമ്പർ വൺ ആയി നിൽക്കുകയാണ്. ചിന്തിക്കണം! വർഗ്ഗീയത തലയിൽ കയറ്റി നടന്നാൽ നാശമാകും ഫലം.

    • @mygmail8087
      @mygmail8087 2 года назад

      ​@@നിഷ്പക്ഷൻ 😂

    • @shamsudeenshamsudeen6404
      @shamsudeenshamsudeen6404 2 года назад +3

      @@നിഷ്പക്ഷൻ തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം bro, അല്ലെങ്കിൽ അതിന്റെ ഭ്യ വിഷത്തും ജനങ്ങൾ തന്നെ അനുഭവിക്കേണ്ടിവരും. ഇന്ത്യക്കാർ ഇന്ത്യയിൽ മാത്രമല്ലാ ജീവിക്കുന്നതെന്ന് കൂടി താങ്കൾ ഓർക്കണം.

  • @muhammedhaneefa6392
    @muhammedhaneefa6392 2 года назад +39

    എത്ര വലിയ ബുദ്ധിമാൻ ആണെങ്കിലും മനസ്സിൽ വർഗീയ വിഷം നിറഞ്ഞാൽ അവൻ സമൂഹത്തിൽ മാലിന്യമാണ്

  • @najahnajah609
    @najahnajah609 2 года назад +90

    നിങ്ങൾ കരുതും നിങ്ങളാണ് വലിയ തന്ത്ര ശാലിയെന്ന്. അവരോട് അല്ലാഹു പറയുന്നു അവനെക്കാൾ വലിയ തന്ത്രശാലി വേറെയില്ലെന്ന്. ചിന്തിക്കുന്നവർക്ക് ഖുർആനിൽ ദൃഷ്ടാന്തങ്ങളുണ്ട്.

    • @adheenbari332
      @adheenbari332 2 года назад +4

      സൂറത്ത് നമ്പർ, ആയത്ത് നമ്പർ ഇവ കൂടി mention ചെയ്യൂ

    • @hakeemabdulla5346
      @hakeemabdulla5346 2 года назад +10

      وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ
      54. അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.
      (4.54)

    • @brennyC
      @brennyC 2 года назад

      @@hakeemabdulla5346 പക്ഷെ എന്ത് ഗുണം?
      അല്ലാഹുവിന്റെ മണ്ണിൽ ഇപ്പോഴും അവർ സൈനിക താവളങ്ങൾ പണിതു മദ്യവും പെണ്ണുമായി അര്മാദിക്കുന്നു.
      ചോദിയ്ക്കാൻ ആർക്കും ധൈര്യമില്ല..

  • @leenanaseer6937
    @leenanaseer6937 2 года назад +10

    അങ്ങനെ വിശ്വസിക്കാം, സമാശ്വസിക്കാം , ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്നുമെപ്പോഴും

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 года назад

    നിഷ്പക്ഷ നിലപാട് വളരെ നന്നായി ശോഭിക്കുന്നുണ്ട് DR അനിൽ മുഹമ്മത്

  • @abduazeezvp7622
    @abduazeezvp7622 2 года назад +21

    കാറക്റ്റ് അഭിപ്രായം സാർ നന്ദി വേറൊന്നും പറയാനില്ല സാർ എല്ലാവർക്കും നന്ദി നല്ലൊരു ദിവസം ആശംസിക്കുന്നു🙏🙏🙏

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 2 года назад +9

    സത്യസന്ധമായ ഈ വസ്തുതകൾ ഗൗരവത്തോടെ എടുത്ത് അതിന്റെ അപകടം മനസ്സിലാക്കി ഉണർന്നു പ്രവർത്തി ച്ചില്ലെങ്കിൽ നമ്മുടെ രാജ്യം കനത്ത വില നൽകേണ്ടി വരും

  • @thafseer3893
    @thafseer3893 2 года назад +37

    ഓ നബിയേ താങ്കളെ നാം നിയോഗിച്ചിട്ടില്ല. ലോകത്തിന് മുഴുവൻ കാരുണ്യമായിട്ടല്ലാതെ
    -വിശുദ്ധ ഖുർആൻ
    മുഹമ്മദ് നബിയുടെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്.
    അത് മുസ്ലീങ്ങൾക്ക് മാത്രമല്ല,
    മാനവരാശിക്ക് മുഴുവനും...
    -മഹാത്മാ ഗാന്ധി
    ലോകം ദർശിച്ച ഏറ്റവും വലിയ നീതിമാനായ ഭരണാധികാരി അത് അറേബ്യയുടെ നായകൻ മുഹമ്മദ് നബി.
    -ശ്രി വിവേകാനന്ദ സ്വാമി
    "കാരുണ്യവാൻ നബി മണിമുത്ത് രത്നമോ...
    -ശ്രീ നാരായണ ഗുരു
    അനാഥകുഞ്ഞിന്റെ മുന്നിൽ വച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനെക്കാൾ മികച്ചൊരു അദ്ധ്യാപകനെ ഞാനറിഞ്ഞിട്ടില്ല...
    -ഒ വി വിജയൻ
    ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളിൽ
    ഒന്നാമനായി മുഹമ്മദ് നബിയെ
    ഞാൻ തിരഞ്ഞെടുക്കുന്നു.
    -മൈക്കൽ എച്ച് ഹാർട്ട്
    ജീവിത കാലം മുഴുവൻ മദീനയിൽ കഴിയാനാണ് എനിക്ക് താല്പര്യം.പുണ്യ ഭൂമിയിൽ എനിക്ക് ലഭിച്ച ആത്മീയ നിർവൃതി വാക്കുകൾക്ക് അതീതം
    -അർണോൾഡ് ഡ്യൂൺ (പ്രവാചകനെ അപമാനിച്ച് സിനിമ ഇറക്കിയ സംവിധായകൻ)
    ജോർജ് ഹഡ്സൺ*,
    കേവലം ഇരുപത്തിമൂന്ന് വർഷം കൊണ്ട് അന്ധകാരത്തിലും മനുഷ്യത്വരഹിത പ്രവർത്തനത്തിലും മുഴുകിയിരുന്ന അറബി കാട്ടാളന്മാരുടെ സമ്പന്നരും ആദർശ ബോധം ഉളവരുമാക്കി തീർക്കുക എന്നത് തന്നെ മുഹമ്മദിന്റെ അമാനുഷികതക്ക് തെളിവാണ്.
    *ഗിബ്ബൻ*:
    ദൈവ സന്ദേശവാഹകൻ ഡോക്ടർ സാഹിത്യകാരൻ പ്രാസംഗികൻ പുരോഗമന പ്രവർത്തകൻ എന്നിവ മുഹമ്മദിന് ഒത്തു കൂടിയിരിക്കുന്നു
    *എച്ച് ജി , വെൽസ്* ,:മുഹമ്മദിന്റെ ഉപദേശം തൻറെ അനുയായികളിൽ നിന്നും
    രക്തച്ചൊരിച്ചിലും കൊള്ളയും തുടച്ചുമാറ്റി അവരുടെ ഇടയിൽ അന്തസ്സും അഭിമാനവും ഉള്ള പെരുമാറ്റവും ഔദാര്യ ശീലവും മാനുഷികമൂല്യവും നടപ്പാക്കി'
    അക്രമവും ക്രൂരതയും ഇല്ലാത്ത അന്നോളം ലോകം ദർശിച്ചിട്ടില്ലാത്ത ഒരുത്തമ സമൂഹത്തെ വാർത്തെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
    *ജവഹർലാൽ നെഹ്റു*:
    തമോ യുഗത്തിലെ അറബികളെ സംസ്കാര സമ്പന്നരും ലോകത്തിൻറെ നേതാക്കളും ജേതാക്കളും ആക്കിമാറ്റിയത് മുഹമ്മദ് നബിയുടെ ഇസ്ലാമിക പ്രബോധനം കൊണ്ടുമാത്രമാണ്:
    റിച്ചാൾഡ് പറയുന്നു*: ചരിത്രത്തിലെ മഹാന്മാരെ കുറിച്ച് വർഷങ്ങളോളം ഞാൻ പഠനം നടത്തിയിട്ടുണ്ട് എന്നാൽ മുഹമ്മദിനെ രണ്ടാംസ്ഥാനത്താക്കാ എനിക്ക് കഴിഞ്ഞിട്ടില്ല '
    *സർവീല്യം മൂർ :പറയുന്നു* ആദർശ തത്വങ്ങളുടെ പ്രായോഗിക കൊണ്ടും മുഹമ്മദ് മനുഷ്യബുദ്ധിയെ വിസ്മയിപ്പിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം പൂർത്തിയാക്കി 'മുഹമ്മദ് നബിയെ പോലെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മനുഷ്യാത്മാക്കളെ സമുദ്ധരിക്കുക യും
    സദാചാരമൂല്യങ്ങൾ സ്ഥാപിക്കുകയും സത്ഗുണങ്ങളുടെ മഹത്യത്തെ പൊക്കി പിടിക്കുകയും ചെയ്ത മറ്റൊരു പരിഷ്കർത്താവ് ചരിത്രം കണ്ടിട്ടില്ല '
    *പ്രൊഫസർ ഹർഗോജ്ഞ പറയുന്നു* ': ഇസ്ലാമിക് റ പ്രവാചകൻ സംസ്ഥാപിച്ച സർവ്വ രാജ്യസഭ ഇതരരാഷ്ട്രങ്ങൾ കൂടി വെളിച്ചം കാണിക്കത്തക്കവിധമാണ്
    അഖിലലോക ഐക്യത്തിന്റെയും
    മനുഷ്യ സഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ അന്താരാഷ്ട്ര അടിസ്ഥാനത്തിൽ നടന്ന
    പ്രയോഗ വൽക്കരണത്തിന് ഇസ്‌ലാം നൽകിയ
    സംഭാവനകൾക്ക് തുല്യമായ മറ്റൊന്ന് ലോകത്തിലെ ഒരു ജനതക്കും കാണിക്കാനാവില്ല ന്നതാണ് യാഥാർത്ഥ്യം.
    . .
    *ഡോ ജോർജ് ബർണാഡ് ഷാ വീണ്ടും പറയുന്നു* മുഹമ്മദ് നബി ഒരു പ്രവാചകൻ മാത്രമായിരുന്നില്ല' പ്രത്യുത അദ്ധേഹം ഒരു ഡോക്ടർ കൂടിയായിരുന്നു 'മുഹമ്മദ് അനുയായികൾക്ക് പലരോഗങ്ങൾക്കും പ്രതിരോധ മാർഗ്ഗം കാണിച്ചു കൊടുത്തിരുന്നു '

  • @naushadbentol8667
    @naushadbentol8667 2 года назад +71

    ഖുർആനിലെ പരാമർശം എത്ര സതൃമാണ് .. അല്ലാഹുവല്ലെ. തൻത്രജ്ഞൻ …

    • @asiyabeevi3773
      @asiyabeevi3773 2 года назад +5

      അൽഹംദുലില്ലാഹ്

  • @mithranpalayil999
    @mithranpalayil999 2 года назад +35

    Anil sir, I agree with you100%, these people are causing a lot of trouble in our country, as you said everything will be for the better, we should respect all the religion that's our heredity & culture, lot of Indian's lead better decent lives because of these Gulf country's including my family member's, I build my self a better house with gulf money & my daughter hostel & college fees still come from the Gulf, these country's feed a lot Indian's regardless of religion.

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 года назад

      👌

    • @abdulshukkoor4916
      @abdulshukkoor4916 2 года назад

      🙏

    • @shantyjohnson6241
      @shantyjohnson6241 2 года назад

      One leader from Muslim religion insulted Jesus Christ in previous December. All Christians got pain in their minds. Now, this religion is repaying for it. Now revenge is done by God . Respect all religions and their beliefs. Don't insult any body . Any religion is not having any right to insult anybody.

    • @user-kqxmgd
      @user-kqxmgd 2 года назад +4

      @@shantyjohnson6241 which incident?
      Any muslim cannot insult your gesus christ.... Because we belive jesus christ (Essa - alahissalam)is one of the messenger of allah... And we do more respect him and his mother mariyam- better than any christian ....Quran also respected maryam and a lesson of quran, in the name of maryam.... More Christian people insulting quran and prophet.... But but we cannot insult the bible or gesus with any comments.... 🙏🙏🙏
      This is our prophet Mohammed (sa)teach us.....

    • @syedalavi45
      @syedalavi45 2 года назад +1

      ​@@shantyjohnson6241 a real Muslim can't insults any religion.because Quran telling respect all religions.( 6 ) For you is your religion, and for me is my religion

  • @mohangoutham5268
    @mohangoutham5268 2 года назад +16

    എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് ദീപം അണയാതെ ആകുമ്പോൾ ആളിക്കത്തും എന്നൊരു ചൊല്ലുണ്ട് അതിൻറെ സൂചനയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ

  • @jafarmalora8454
    @jafarmalora8454 2 года назад +18

    മതങ്ങൾ ഒരിക്കലും മനുഷ്യൻറെ സ്നേഹത്തിന് തടസ്സം ആകാതിരിക്കട്ടെ

  • @aliyar4321
    @aliyar4321 2 года назад +16

    എത്ര അറബ് രാജ്യങ്ങൾ ശ്രമിച്ചാലും.. ആരൊക്ക എതിർത്താലും ഭാരതത്തിന്റെ മുസ്ലിങ്ങൾക്ക്എന്തെങ്കിലും ഗുണമുണ്ടാവുമെന്ന് കരുതാൻ പറ്റില്ല.. ഭാരതത്തിൽ വേണ്ടത്.കൂടപ്പിറപ്പുകള്ളായ കരുണ യുള്ള ഹിന്ദു സഹോദരങ്ങളുടെ സ്നേഹം മാത്രമാണ്.. അതെല്ലാതെ മറ്റൊന്നിനും ഇവിടെ പ്രശ സ്തിയില്ല. എത്ര വലിയയ വികടതന്ത്രം ബിജെപി സങ്കപരിവാരങ്ങൾ നമ്മൾക്കെതിരെ പയറ്റിയാലും. നമ്മോടൊപ്പം നിന്ന്‌അവർക്കെതിരെ പ്രതിരോധം തീർക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളായ ഹിന്ദു സഹോദരങ്ങൾ ഉള്ളടത്തോളം കാലം നമുക്ക് ഒന്നും സംഭവിക്കില്ല.. അല്ലാതെ അമേരിക്കൻ ഇസ്രായേൽഅടിമകളായ അറബി സംസാരിക്കുന്ന ഭരണാധികാരികളുണ്ടാ യിട്ട് വലിയ പ്രയോജനവുമൊന്നുമില്ല.. അവർ ഭരണ കൂടവർഗ്ഗമാണ് 🙏🙏🙏🙏

  • @muhammedmk2441
    @muhammedmk2441 2 года назад +56

    നിസ്കാരം നിർത്താൻ കേസ് കൊടുത്തത് മുസ്ലിംസ്സിനോടല്ല അല്ലാഹുവിനോട്. അല്ലഹു വകീൽ അതവിടെ നോക്കിക്കോളും

  • @maxima5516
    @maxima5516 2 года назад +33

    അധികാരത്തിന്റെ ഗർവ്വിൽ മാത്രമേ സംഘിഭീകരർ മസില് പിടിക്കൂ..അല്ലാഞ്ഞാൽ കിടന്നേടത്ത് മുള്ളും.

    • @BasheerBasheer-gb8kh
      @BasheerBasheer-gb8kh 2 года назад +2

      വളരെ ശരിയാണ്.

    • @asshan9194
      @asshan9194 2 года назад +3

      അതാണ് സത്യം

    • @yesk2318
      @yesk2318 2 года назад

      support ചെയ്യുന്നവര് ഓർത്തോ...നിങ്ങൾക്ക് ഇവിടെ സ്ഥലവും വസ്തുവും തന്നു എന്നതന്നോ ഹിന്ദുവിൻ്റെ കുറ്റം. നിങ്ങളുടെ പൂർവികർ കട്ട ഹിന്ദു ആയിരുന്നു സിർ

    • @mahithehero2856
      @mahithehero2856 2 года назад

      @@yesk2318 ഹിന്ദു എന്ന ഒരു മതം ഇല്ലഹേ. ആ പേരു തന്നെ അറബികൾ സിന്ധു നദീതട സംസ്കാരം (സിന്ധ്+ഹിന്ദി) മുഖേന വിളിപ്പേരു വന്നതിൽ നിന്ന്. ഇവിടെ ആദ്യം ആരാണുണ്ടായിരുന്നത് അവർക്ക് എഴുതി കൊടുക്കുമൊ എല്ലാം? ബ്രിട്ടീഷുകാർ ഉണ്ടാക്കിയതൊക്കെ അവർക്ക് തിരികെ കൊടുക്കുമൊ?

    • @sakeerhusain7543
      @sakeerhusain7543 2 года назад

      Edo ngangaloda porveekar yividatha avhandam ammayodam makkalado annal sangikal (savarnar ividotha avarnar allatto) vannade achanom ammayom makkalomayittane jarmmaniyil ninnom iranda chilabagangalil ninnom kodiyari parthavarane avarane porvika boddamadakkara konne thallokayo nadokadathokayo cheydo boddashathrangal pidichadothe savarnnashathrangal ondaki adivasika vanvasikalakki kattilake odicho adivasikala pattikavarga makki thangal yadarthathil hindovalla avarnna vibagathil petta Exhavano mat to thazhnna gadi ayirikkom annal savarnnaray yadartha hindo (bramnan shathreeyan vayishan shoodran ) idil shodranane nayar Evarane hindo Evarke samrashanathino vandi mathra mane(sequrittee) hindokkal anne parange kottiyiriikkonnade vasthavathil avarnarke E kachavadam nashtamane orokariyavom illa mecham mozhovanom savrnarke mosalmana thallanom kollanom pokonnade E pavangal adil chathopokonnade mosalmanayalom E avarnnar ayalom labam😃 pavam viddikal kottokara nammalokka ivida ganiche ivida valarnnavarane marichevsavarnan adangilom avarnana kaliyanam kazhichadayi kattittondo ivarvannade ladisinam konadavanna avaril ninnomane makkalondayade athokondane avrinnom 10% mathram mosleengal angina alla Evidotha pennongala vivaham kazhiche adilninnane makkal janikkonnade pinna oro kariyam modi oro orotta ganada anne parayonno ividayolla 90%varonna thazhnna vibagangala ottamadam (bramanare) akki koda pavapettavar rashapedomallo😥

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 года назад +20

    സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർ പറയും നാളെ എല്ലാ കുട്ടികളും ഓരോ വടിയും കൊണ്ട് വരണം എന്ന്, എന്നാൽ ക്ളാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയും പഠനത്തിൽ ഏറ്റവും മോശപ്പെട്ട കുട്ടിയും വടികൊണ്ട്വുവന്നു , ടീച്ചർ എല്ലാവരുടെയും വടികൾ പരിശോധിച്ചു അതിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി വളരെ മോശമായ വടി കൊണ്ടു വന്നു വളരെ മോശമായ രീതിയിൽ പഠിക്കുന്ന കുട്ടി ഏറ്റവും നല്ല വടി കൊടുത്തു, അടുത്ത നിമിഷം ടീച്ചർ കഴിഞ്ഞ ദിവസം പഠിപ്പിച്ച പാഠങ്ങൾ ചോദിച്ചു എല്ലാവരും ഉത്തരം പറഞ്ഞു എന്നാൽ ഏറ്റവും നല്ല വടി കൊണ്ടുവന്ന കുട്ടി ഉത്തരം പറയാൻ കഴിഞ്ഞില്ല, അവസാനം ഏറ്റവും നല്ല വടി കൊടുത്ത് അതുപോലെ തന്നെ ആ വടികൊണ്ട് അടിവാഞി ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ ഇത് തന്നെ ആണ് , മറ്റുള്ളവരെ അടിക്കാൻ വടി തേടി നടക്കുന്നവർ ആ വടി കൊണ്ട് തന്നെ അടിമേടിക്കുന്ന അവസ്ഥ

  • @indianpremi4245
    @indianpremi4245 2 года назад +9

    Allah is the best planner.mashallah.allahu Akbar.

  • @usmankkusman2328
    @usmankkusman2328 2 года назад

    അള്ളാഹു കൂടുതൽ കൂടുതൽ അറിവ് നൽകട്ടെ അമീൻ

  • @abdulbasheer3439
    @abdulbasheer3439 2 года назад +15

    കൈ വിട്ടു പോയ കല്ലല്ല സർ , വ്യക്ത മായ അജണ്ടയാണ് അവിജാരിതമായി . എന്തെങ്കിലും സംഭവിച്ചില്ലെങ്കിൽ അത് തുടർന്ന് കൊണ്ടെയിരിക്കും

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 2 года назад +1

    Junction hack 💪
    Correct
    Good 🌹🌹🌹👏👏👏👌👍💯

  • @hassanmp9171
    @hassanmp9171 2 года назад

    جزاك الله خيرا ياشيخ محمد

  • @jameelaabu2554
    @jameelaabu2554 2 года назад +8

    Really great. 🌹

  • @abdulsalam7627
    @abdulsalam7627 2 года назад

    പടച്ചവനും ദൈവവും.... അവന്റെ മക്കളും... സൃഷ്ടികളും ആയ നമ്മുടെ..... ഹ ഹ ഹാ...

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 2 года назад

    '' കൈ വിട്ട് പോയ കല്ല് '' നല്ല പ്രയോഗം.. 👌

  • @nooraali4499
    @nooraali4499 2 года назад

    I'm proud of you thank you

  • @plszaplaza7104
    @plszaplaza7104 2 года назад +2

    സത്യമാണ് സാർ 👌👌👌

  • @moosamoosa3702
    @moosamoosa3702 2 года назад +4

    എല്ലാവരിലുള്ള നന്മ ഉയർന്ന് വരട്ടേകേട് വരുത്താൻ എളുപ്പമാണ് നന്നക്കാൻ വലിയ പ്രയാസമാണ്

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 2 года назад +6

    നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്? ഭയം തോന്നുന്നു. നമുക്കും ഇനി വരാനിരിക്കുന്ന തലമുറകൾക്കും വേണ്ടി, ഈ മഹത്തായ മാതൃരാജ്യത്തെ തിരിച്ചു പിടിക്കാൻ വേണ്ടി വരൂ നമുക്ക് ഒന്നിക്കാം. സർവ്വശക്തനായ അല്ലാഹുവേ, ഈ നാടിനെയും നാട്ടാരെയും എല്ലാവിധ അപകടങ്ങളിൽനിന്നും നീ കാത്തു രക്ഷിക്കണമേ.

  • @abbas6720
    @abbas6720 2 года назад

    Orthu kalichal ellavarkkum gunam cheyyum. Thanks

  • @ibrahimp.m6168
    @ibrahimp.m6168 2 года назад +23

    അനിൽ സർ നിങ്ങൾ സംസാരിക്കുമ്പോൾ ബില്ലിയൻ എന്നുപറയുന്നത് സാധാരണക്കാരായ എല്ലാവർക്കും അറിയണമെന്നില്ല അതുകൊണ്ട് ലക്ഷം കോടി എന്നിവയാക്കി പറയാൻ താത്പര്യപ്പെടുന്നു അതോടു കൂടി പ്രേക്ഷകരോട് ഒരു കാര്യം ഇല്ലാത്തകാര്യങ്ങൾ ശ്രീരാമന്റെയും സീതാദേവിയുടെയും മേൽ വെച്ച് കെട്ടരുത് ശ്രീരാമനെയും സീതാദേവിയെയും ആരാതിക്കുന്നത് സംഘപരിവാരുകാർ മാത്രമല്ല കോടികണക്കിന് വരുന്ന നല്ലവരായ ഹിന്ദു സഹോദര സഹോദരിമാർ കൂടിയാണ് എന്നു മനസ്സിലാക്കുക

    • @basheermohamed6275
      @basheermohamed6275 2 года назад

      അതൊക്കെ ആൾക്കാർക്കറിയാം അതിനല്ലേ മൊബൈൽ കയ്യിൽ

  • @abdulvahabm
    @abdulvahabm 2 года назад +6

    തീർച്ചയായും..... That belong to Almighty.

  • @aakibsyed
    @aakibsyed 2 года назад +29

    ഗൾഫിൽ മുഴുവൻ ബോധ്യമായി Rss /ബിജെപി മനോരോഗികളുടെ ബഹുമാന കഥകൾ.

  • @Ali-cd9bp
    @Ali-cd9bp 2 года назад

    സത്യമാണ് സാർ പറഞ്ഞത് പാർട്ടി മണ്ണാം കട്ട എന്നെല്ലാം പറഞ്ഞു ഇത്രയും കാലം സഹിച്ചു ഭിത്തിയോളമായി ഇപ്പോൾ അള്ളാഹു തന്നെ ഇതിനോരുവഴി കാട്ടി തന്നതാവും

  • @abbaska4121
    @abbaska4121 2 года назад +3

    ഇപ്പോഴും പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രവാചക നിന്ദയെ തള്ളിപ്പറഞ്ഞിട്ടില്ല.

  • @harisnadapuram2728
    @harisnadapuram2728 2 года назад

    നല്ല പ്രതികരണം

  • @nasimuddin8893
    @nasimuddin8893 2 года назад

    നാഥാ എന്റെ നാട്ടിൽ സമാധാനം നൽകണേ കുഫാറുകൾക് സന്മാർഗം നൽകണേ

  • @hussainchembatta7865
    @hussainchembatta7865 2 года назад +6

    സത്യവിശ്വാസികളു ടെ ആത്മവിശ്വാസം നഷ്ടപ്പെടാൻ അല്ലാഹു അവസരo ഉണ്ടാക്കില്ല.
    അവിടെ അല്ലാഹുവിന്റെ സഹായം എത്തിയിരിക്കും. മൂസാ നബി(അ: സ) യുടെ ചരിത്രം തന്നെ അതിന് ഉദാഹരണം.

  • @Heshan-tg9tr
    @Heshan-tg9tr 2 года назад +31

    പ്രവാചകനിന്ത സങ്കിസർക്കാരിന്റെ അറിവോടെ അല്ലായെന്ന് അരെങ്കിലും വിശ്വസിക്കുന്നുണ്ടോ .
    അവർ കൃത്യമായി അത് നടപ്പിലാക്കി .

  • @aasize5760
    @aasize5760 2 года назад

    Anil sir ഇത് പടച്ചതമ്പുരാന്റെ ഇടപെടലാണ് സത്യം

  • @musthafamuthu3417
    @musthafamuthu3417 2 года назад

    Very good 👍

  • @abbas6720
    @abbas6720 2 года назад

    AL hamdulillah ya rabbul alameen. Thanks

  • @safiyapocker6932
    @safiyapocker6932 2 года назад +9

    ഇപ്പോഴാണ് സംഗതി മനസ്സിലായത്, വെറുതെ സംസാരിച്ചത് കൊണ്ട് ഒന്ന് ഒരു കാര്യവുമില്ല എന്നുള്ളതും മനസ്സിലായി

  • @ahammedmannisheri578
    @ahammedmannisheri578 2 года назад +1

    Jazak Allahu khair

  • @asssa4913
    @asssa4913 2 года назад +5

    🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
    ( Genesis - 25 : 20 )
    🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
    🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
    90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
    🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
    🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
    10 വയസുള്ള പെൺകുട്ടിയെ ആണ്.
    🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
    സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
    🔰King Richard II -1400 AD,
    He married a 7 year old girl.
    🔰Henry VIII -1500 AD, He married a 6 year old girl.
    🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
    രമാബായിയെയായിരുന്നു.
    🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
    ചിന്താഗതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
    1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
    🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ സഖാവ് എ.കെ.ജിക്ക് പന്ത്രണ്ട് വയസ്സുകാരി സുശീല
    എന്ന പെൺകുട്ടിയോട്
    തോന്നിയ അടുപ്പവും പിന്നീട് AKG യുടെ
    ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
    സുശീല ജീവിത പങ്കാളിയായതും ചരിത്രം.
    🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
    ' എട്ടാം മോതിരം '
    വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവർ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
    🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
    🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേളി കഴിച്ചത്(1909 ല്).
    🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
    🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
    ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചരിത്രം.
    മനസ്സിലാക്കുക ,
    🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
    🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
    വെറും ആപേക്ഷികമാണ്.
    🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
    അത് അവരാണ് തീരുമാനിക്കുന്നത്.
    🔹വിവരവും , ബോധമുള്ളവർക്ക്
    ഇതൊക്കെ അറിയാവുന്നതുമാണ്.
    ഇത്രയേ ഉള്ളൂ കാര്യം.
    വിദ്വേഷ വ്യവസായികൾക്കും വംശഹത്യയ്ക്കായി ഗൂഢതന്ത്രങ്ങൾ മെനയുന്നവർക്കും ചരിത്രങ്ങളും യാഥാർഥ്യങ്ങളുമൊന്നും പഠിക്കേണ്ടതില്ലല്ലോ?
    ''തിരുദൂതരെ (സ) ഞങ്ങളുടെ ജീവിതവും ജീവനും അങ്ങേയ്ക്കു സമർപ്പണം!!!"

  • @aarahim2424
    @aarahim2424 2 года назад +2

    വളരെ ശരിയാണ്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +4

    സാമ്പത്തിക ഭദ്രത മാനിച്ചു ഖേദം പ്രകടിപ്പിച്ചിച്ചു
    ഇതിനെ മറികടക്കാൻ പുതിയ എന്തൊക്കെ നിയമം കൊണ്ട്വരുമെന്ന് കാത്തിരുന്നു കാണാം
    അണികളെ തൃപ്തിപെടുത്താൻ
    വോട്ട് ബാങ്ക് പ്രധാനം

    • @vktismail5757
      @vktismail5757 2 года назад +1

      2024 ലെ തെരഞ്ഞെടുപ്പിന് ജനങ്ങളുടെ മുമ്പിൽ വെക്കാൻ എന്ത് വികസനമാണുള്ളത്. രാജ്യം എല്ലാറ്റിലും പിന്നോക്കമായി. അപ്പോൾ വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് വാങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ല.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 года назад

      @@vktismail57571945വരെ രാജ്യങ്ങൾ ഭരിച്ചത് അധികാരത്തിന്റെ ആയുധ ഭലം കൊണ്ടാണ്
      ഇന്ത്യയിലെ അനേകം രാജാക്കന്മാർ ന്യൂന പക്ഷത്തിൽ പെട്ടവരായിരുന്നു ഭൂരിപക്ഷത്തെ ഭരിച്ചത്
      അധികാരമുപയോഗിച്ചു നിയമ പരമായി പലതും ചെയ്യാൻ സാദിക്കും
      ഭരണഘടനപോലും മാറ്റാൻ പ്രയാസമില്ല കൂടാതെ കോടതിക്ക് പ്രത്യേക അധികാരമുണ്ട്
      പ്രത്യേകഅധികാരം ഇന്ത്യൻ പ്രസിരണ്ടിനും കോടതിക്കുമാണ് അവർ ഭരണപക്ഷം ചേർന്നു വിധി പറഞ്ഞാൽ ആർക്കും എതിർ അഭിപ്രായം പറയാൻ സാധിക്കില്ല
      അതാണ് തുർക്കിയിലെ കോടതി ഹാഗിയയെ പള്ളിയാക്കിയപ്പോൾ
      ഒരു രാജ്യവും പ്രതികരിച്ചില്ല ബാബർ പള്ളിയുടെ കാര്യത്തിലും ഒരു രാജ്യവും പ്രതികരിച്ചില്ല
      വിവജനത്തിനു ശേഷം പാകിസ്ഥാൻ ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചപ്പോളും ഒരു രാജ്യവും പ്രതികരിക്കാതിരുന്നത് അന്താരാഷ്ട്ര നിയമം പാര്ലിമെന്റിനെ അഗികരിക്കുന്നതു കൊണ്ടാണ്
      ഭരണ ഘടനയെ വില ഇരുത്തുക അവിടത്തെ സുപ്രിം കോടതിയാണ് നിയമം സങ്കിർണമാണ്
      കോടതിക്ക് നിയമത്തിനു വിരുദ്ധമായി ചില പ്രത്യേക സാഹചര്യത്തിൽ വിധിപറയാനും അനുവാദമുണ്ട്
      കുറച്ചൊക്കെ അന്താരാഷ്ട്ര നിയമവും ജനാധിപത്യത്തെ കുറിച്ചും അറിഞ്ഞിരിക്കൽ നല്ലതാണ്
      അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം ഇന്ത്യൻ പ്രസിരന്റിനാണ്
      അദ്ദേഹത്തിന് ആരെ വേണമെങ്കിലും ഭരണം ഏല്പിക്കാനും സാദിക്കും അതാണ് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ഇന്ദിരാ ഗാന്ധിയെ ഭരണം ഏല്പിച്ചത്
      അതിന് എതിരെ ഒരു രാജ്യവും പ്രതികരിച്ചില്ല
      അനേകം സംഘടനകൾക്കു പ്രതികരിക്കാൻ സാദിക്കും
      പൗരത്വ നിയമം ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയപ്പോൾ
      ഒരു രാജ്യവും പ്രതികരിച്ചില്ല വിദേശത്തു അനേകം സംഘടനകൾ എതിരായി പ്രതികരിച്ചു
      മ്യാമറിൽഅവിടത്തെ പാർലിമെന്റ് നിയമം പാസ്സാക്കികൊണ്ട് പൗരത്വം നിഷേധിച്ചപ്പോളും ലോക രാജ്യങ്ങൾ ഇടപെട്ടില്ല ഓരോ രാജ്യത്തെയും പാർലിമെന്റ് കോടതി വിചാരിച്ചാൽ പലതും മാറ്റി മറിക്കാൻ സാദിക്കും

  • @johnnyvarunny3083
    @johnnyvarunny3083 2 года назад +1

    ആയിരം വർഷം മുസ്ളീമുകൾ ഇന്ത്യ ഭരിച്ചപ്പോൾ 3000 ക്‌ഷേത്രങ്ങൾ മസ്ജിദ് കളായി. ബ്രട്ടീഷ് കാർ ഇന്ത്യ ഭരിച്ചതു കൊണ്ട് കുറച്ചു ഹിന്ദുക്കൾ ബാക്കിയായി. അവർക്ക് സ്വന്തമായൊരു രാജ്യവും കിട്ടി. ബ്രട്ടീഷ് ഇന്ത്യക്ക് നന്ദി.

  • @mohamedsageer2238
    @mohamedsageer2238 2 года назад

    جزاك الله خيرا 👍

  • @abdulhameedabdulhameed7275
    @abdulhameedabdulhameed7275 2 года назад +1

    മുസ്ലിംകൾ കുട്ടികൾക്കു മത പഠനം നൽകുന്നു നന്മയും തിന്മയും വേർ തിരിച്ചു പഠിപ്പിക്കുകയും നന്മ ചെയ്യാനും തിന്മ വെടി യാനും പഠിപ്പിക്കുന്നു
    മറ്റു മത സ്ഥരും അവരുടെ മത പഠിപ്പിച്ചു നന്മയും തിന്മയും വേർ തിരിച്ചു പഠിപ്പിക്കുക
    നാട്ടിൽ നന്മ വളർത്തുക 👍👍

    • @vinod4833
      @vinod4833 2 года назад

      മതം പഠിപ്പിച്ചിട്ടും ഇന്ത്യയിൽ മുസ്ലിങ്ങളുടെയിടയിലെ ക്രൈം റേറ്റിന് കുറവൊന്നുമില്ലല്ലോ....

    • @manuabraham2135
      @manuabraham2135 2 года назад

      Athu avar padicholum.Dont worry

  • @afirahman1980
    @afirahman1980 2 года назад

    I love you bro 😍😍🥰🥰🥰😘😘😘😘😘

  • @mskuttydoha4157
    @mskuttydoha4157 2 года назад +3

    തീർച്ചയായും.
    മനുഷ്യന്റെ കാഴ്ചപ്പാട് കൾക്കപ്പുറം
    ദൈവത്തിന്റെ ചില നിയന്ത്രണങ്ങൾ ഉണ്ട് . നാം തിരിച്ചറിയേണ്ടിയിരിക്കുന്നു - ഖുർആനിൽ- ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് - സംഘികൾ - അത്തരം കാഴ്ചപ്പാടുള്ളവർ ഇത്തരം വാക്കുകളെ പുഛിച്ചേക്കാം - എതിരാളികൾ ഈ മതത്തെ വിശ്വാസത്തെ നിഷ് പ്രഭമാക്കാൻ കിണഞ്ഞുപരിശ്രമിച്ചാലും ദൈവം ഈ പ്രകാശത്തെ പൂർത്തീകരിക്കുക തന്നെ ചെയ്യും (വി:ഖുർആൻ )

  • @believersfreedom2869
    @believersfreedom2869 2 года назад

    ഖുറാനിൽ ഉള്ള കാര്യം വിളിച്ചു പറഞ്ഞാൽ നബി നിന്ദ ആകുന്നതു വളരെ വളരെ കഷ്ടമാണ് ഉസ്താദേ!നിങ്ങൾ ഈ സമൂഹത്തെ എവിടേക്കാണ് കൊണ്ടു പോകുന്നത്!!

  • @marinisar4497
    @marinisar4497 2 года назад

    Great words

  • @arar5283
    @arar5283 2 года назад +1

    ദുബായ് വഴി പ്രതി ദിനം ബില്യൺ കണക്കിന് അഴിമതി പണം ഹവാല വഴി സ്വിസ്സ് ബാങ്കിലേക്ക് കടത്തുന്ന ഗുജറാത്തികളുടെ കഞ്ഞി കുടി മുട്ടും എന്ന് വന്നപ്പോഴുള്ള പരിഭ്രാന്തി. അതാണ് പ്രധാനം.8 വർഷത്തിനുള്ളിൽ ഈ ഹവാലക്കാരിലെ പ്രധാനി ആയി ആകാശം മുട്ടി നിക്കുന്ന ജയ് ഷാ എന്ന അമിട്ടിന്റെ മകന്റെ കച്ചവടവും പൂട്ടും. ഇന്ത്യയുടെ ബിസിനസ്‌, ഒന്നും അല്ല പ്രശ്നം

  • @shefeekyousuf5542
    @shefeekyousuf5542 2 года назад

    Super 👌👏👏

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 года назад

    Very informative

  • @shameermohammedekau6983
    @shameermohammedekau6983 2 года назад

    Good narration

  • @roohalathubeevi2925
    @roohalathubeevi2925 2 года назад

    Good for the timebeing👍

  • @johnnyvarunny3083
    @johnnyvarunny3083 2 года назад

    മുഹമ്മദ് കള്ളനാണന്ന് ലോകം അറിഞ്ഞു. ഖത്തറിന് നന്ദി.

  • @rasiyahamza3108
    @rasiyahamza3108 2 года назад +1

    സത്യത്തിൽ ഇതൊക്കെ വരുത്തി വെച്ചത് അതിമോഹം ചക്രം ചവിട്ടും എന്നത് ഓർക്കാതെ പോയത് കൊണ്ടാണ്. എങ്ങനെയെങ്കിലും അധികാരം പദവി ആസ്തി.. തുടങ്ങിയ മോഹ വൈകല്യങ്ങളാണ്. നേരത്തെ തന്നെ ഇതിനൊക്കെ തടയിട്ട് മാന്യമായി ഭരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നായേനെ... പണ്ടത്തെ ഇന്ത്യക്ക്‌ ഒരു അന്തസ്സും അഭിമാനവും ആർജ്ജവവും ഉണ്ടായിരുന്നു.. സൗഹൃദത്തിന്റെ ഒഴുക്കിന് ഒരു സ്വച്ഛ പ്രകൃതിയുണ്ടായിരുന്നു നമ്മുടെ ഇന്ത്യ നാം എന്ന് പറയുമ്പോൾ അതൊരു വികാരമായിരുന്നു. ഇതൊക്കെ തല്ലിക്കൊഴിച്ചു താഴെയിട്ടപ്പോൾ സമാധാനം കിട്ടിക്കാണും. ഇനിയെങ്കിലും മാറ്റങ്ങൾ വന്നിരുന്നെങ്കിൽ... രോഗം ബാധിച്ച കൃമികളെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ പഠിച്ചിരുന്നുവെങ്കിൽ...
    അക്രമം ഒന്നിനും പരിഹാരമല്ല....

  • @asharafn.a3139
    @asharafn.a3139 2 года назад +3

    ഞങ്ങളും അങ്ങിനെതന്നെ ആഗ്രഹിക്കുന്നു.

  • @Sancharapadam
    @Sancharapadam 2 года назад +1

    അറബികൾ ഇന്നും സ്നേഹത്തിൻ്റെ നിറകുടംആണ് - കൂടെ കൊണ്ട് നടക്കാനും, ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കാനും, അവരെ പോലെ ആദിത്യ മര്യാദകൾ ഉള്ള വംശജർ ഈ ലോകത്ത് വേറെ കാണില്ല. ആദ്യകാലങ്ങളിൽ സിന്ധു എന്നായിരുന്നു ഇന്ത്യാക്കാരെ മൊത്തമായി വിളിച്ചിരുന്നത്. അത് പിന്നീട് പുരോഗമിച്ച്
    എല്ലാ ഇന്ത്യാക്കാരെയും മൊത്തമായി ഹിന്ദ് എന്ന പേര് ഉപയോഗിക്കുന്നത് ഇന്ത്യയോടുള്ള മമതയുടെയും സ്നേഹത്തിന്റെയും പ്രതീകമായിട്ടല്ലാതെ മറ്റൊരു ചരിത്രവുമില്ല.
    സിന്ധു നദീതട തീരങ്ങളിൽ താമസിക്കുന്ന കാലഘട്ടം മുതൽ ഇന്നേവരെ ഇന്ത്യാക്കാരെ അറബികൾ ഇന്നും ഇഷ്ടപ്പെടുന്നു.
    സഹ്റാവി അറബ് റിപ്പബ്ബിക്ക്, മൊറോക്കോ - അൾജീരിയ മുതൽ ദുബായ്, ഒമാൻ, വരെ 24 - ഓളം വരുന്ന ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിൽ പെടുന്ന 29 500 കിലോമീറ്റർ വരുന്ന ഈ പ്രദേശങ്ങളിൽ ഉദ്ദേശ്യം ലക്ഷകണക്കിന് മലയാളികൾ അടക്കം ഒരു കോടിയിലധികം ഇന്ത്യാക്കാർ ജോലി ച്ചെയ്യുന്ന ഈ പ്രദേശങ്ങളിലേക്ക് A to Z ഉത്പന്നങ്ങൾ 48 ലക്ഷം കോടി രൂപയുടെ അടക്കം ഇറക്കുമതിയും ഇന്ത്യയിൽ നിന്ന് നടക്കുന്നു. അത് 20 കോടിയിൽ അധികം വരുന്ന ഇന്ത്യക്കാരുടെ ഉപജീവനമാർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    ഈ പ്രദേശങ്ങളിൽ ഇന്നും 98 ശതമാനവും ജനങ്ങൾ ഇസ്ലാംമത വിശ്വാസികളാണ്. ഈ പ്രദേശത്തെ സ്വാധീനിച്ചതും ഇസ്ലാം എന്ന ആദർശപ്രേരിതമായ ഈ പ്രത്യയശാസ്ത്രമാണ്.
    ഇതിൽ പേർഷ്യൻ സാമ്രാജ്യത്വ ശക്തികളായ ഇറാനും, മറ്റും ഉൾപ്പെട്ടിട്ടുണ്ട്.
    ചുരുക്കി പറഞ്ഞാൽ ഇന്ത്യയുടെയും, ഇന്ത്യാക്കാരുടെയും, മജ്ജയും, മാംസവുമാണ് ഈ ഏഷ്യൻ ആഫ്രിക്കൻ വൻകരകളിൽ ഉൾപ്പെടുന്ന ധാരാളം എണ്ണയും, സ്വർണ്ണവും ഉള്ള ഈ അറേബ്യൻ സമ്പന്ന രാജ്യങ്ങൾ. { ഈ രാജ്യങ്ങളിൽ നിന്ന് അദ്ധ്യാനിക്കുന്ന പൈസയിൽ പൂർണ്ണമായും നമുക്ക് നാട്ടിലേക്ക് അയക്കാം, ചില യൂറോപ്യൻ രാജ്യങ്ങളെപോലെയോ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെപോലെയോ, കിട്ടിയ കാശിൻ്റെ ഇത്ര ശതമാനം ഈ രാജ്യങ്ങളിൽ ചിലവഴിക്കണം എന്ന് യാതൊരു നിർബന്ധവുമില്ല },
    മാത്രമല്ല ഇന്ത്യയുടെ ഏത് ഉത്പന്നവും വിറ്റഴിക്കാനുള്ള ഒരു തുറന്ന വിപണിയായി ഈ പ്രദേശങ്ങൾ ഒഴികെ വേറെരു പ്രദേശവും നമുക്ക് ലോകത്ത് കാണാൻ കഴിയില്ല.
    ഇസ്ലാമിക പ്രബോധനത്തിനായി യെമനികളും, അറബികളും, തുർക്കികളും, പേർഷ്യക്കാരും, ഇന്ത്യയിലേക്ക് വരുന്നതിൻ്റെ മുന്നെ തന്നെ ഇന്ത്യയുമായി അറബികൾക്ക് 5000 വർഷത്തെ പഴക്കമുണ്ട്.

  • @abdulgafoor6043
    @abdulgafoor6043 2 года назад

    sooooper sir.

  • @rasheedabdul1163
    @rasheedabdul1163 2 года назад +1

    Great

  • @alburhanshaburhan8697
    @alburhanshaburhan8697 2 года назад

    സൂപ്പർ 💪

  • @kabeerkp6166
    @kabeerkp6166 2 года назад

    എല്ലാവരുടെയും ഉള്ളിൽ തട്ടുന്ന അടിപൊളി sms

  • @Shaaazzz966
    @Shaaazzz966 2 года назад +5

    തന്ത്രഞ്ജനിൽ, തന്ത്രഞ്ജനാണ്
    ലോക സൃഷ്ടാവു്, ലാശക്ക ഫീഹി

  • @sulthanacreations8818
    @sulthanacreations8818 2 года назад

    👍👍👍👍❤❤❤👌

  • @rejula1232
    @rejula1232 2 года назад

    Chilakaryangalil allahu nerytu edapedum

  • @Abdulsalam-uv5kh
    @Abdulsalam-uv5kh 2 года назад

    അങ്ങനെ ആകാൻ വേണ്ടി നമുക്ക് സർവ്വശക്തനോട് പ്രാർത്ഥിക്കാം

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад

    ..... പണ്ടൊരു മരങ്ങോടൻ കഴുത ഖുർആൻ നിരോധിക്കണമെന്ന് പറഞ്ഞ് കൽക്കട്ട ഹൈക്കോടതിയിൽ കേസ് കൊടുത്തതായി വായിച്ചിട്ടുണ്ട്..... ലോകത്ത് ആദ്യമായി കൊടുത്ത കേസ്,, അവിടെയും നമ്മുടെ മഹത്തായ ഭാരതം ഒന്നാമതായി.... ജയ് ഹിന്ദ് 🙏🙏🙏( ഇവരിൽ ഓരോരുത്തരും ചെയ്യുന്നത്,, രാജാവിനെക്കാൾ വലിയ രാജഭക്തി..... അത്രയേ ഉള്ളൂ 🤓🤓🤓🥱🥱🥱🤧🤧🤧🐒🐒🐒🐒🐒🐒🐒) ജഗദീശ്വരാ,, ഇക്കൂട്ടരുടെ തലമൺഢയിൽ ഇനിയും സൽബുദ്ധി തോന്നിച്ചു കൊടുക്കണേ....🥲🥲🥲🥲😥☹️☹️😓😓🤲🤲🤲🤲🤲🤲

  • @shirlyjoseph3267
    @shirlyjoseph3267 2 года назад

    Sir what is happening in Nigeria?

  • @najeeb1963
    @najeeb1963 2 года назад +1

    الحمد لله، حسبنا الله ونعم الوكيل على كل حال

  • @sirajudheenka7264
    @sirajudheenka7264 2 года назад

    Mashallah allahuakber,allahu,ee,chekuthaanmaare,vruthe,vidukayilla,Anil,sir,theercha

  • @pavlogs6151
    @pavlogs6151 2 года назад

    Bro പൊളിച്ച്

  • @ummer7640
    @ummer7640 2 года назад +4

    Good

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 2 года назад +3

    ആമീൻ ஆமீன்
    ராவுத்தர் റാവുത്തർ

  • @assainarmassu2836
    @assainarmassu2836 2 года назад +24

    അറബ് നടപടി എടുത്താൽ... ഇന്ത്യ ദാരിദ്രം കൂടും

    • @manuabraham2135
      @manuabraham2135 2 года назад

      Athrayum veno chetta.Lokam arab mathramalla.

  • @madikankaljose237
    @madikankaljose237 2 года назад +2

    തള്ളി നടന്നവർക്ക് ഇപ്പോൾ അല്പം ബോധം വെച്ചു എന്ന് തോന്നുന്നു. Anyway better latebthan never. 👌

  • @loginats6569
    @loginats6569 2 года назад

    സൃഷ്ടാവ് എന്നു പറയുന്നതാണ് അഭികാമ്യം.

  • @abbas6720
    @abbas6720 2 года назад

    Arabikalkke lokathe themmadikale nereyakkan kayiyoo, arabikalkku kayiyum, arabikalkke athinu kazhiyoo, Al hamdulillah. Thanks

  • @noushadmsms9223
    @noushadmsms9223 2 года назад +2

    അമീൻ

  • @francisca1741
    @francisca1741 2 года назад

    Mr doctor where were you?

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 года назад

    വെറുപ്പ് വിദ്ധ്യേഷം ഒന്നും നേടിതരില്ല പരസപരം സൗഹാർദ്ദം അതാണ് അഭികമ്യം

  • @lijuliju-mt9zh
    @lijuliju-mt9zh 4 месяца назад

    ജനം ഭയത്തിലാണിക്കുന്നത്...ഒന്നാമത് നമ്മൾ ഇറാനിൽ പരാചയപെടുന്നത്

  • @jaseelak3018
    @jaseelak3018 2 года назад

    Marunadan sajante vdo k reaction cheyyo

  • @nooraali4499
    @nooraali4499 2 года назад

    We all are one every body rescpt there religion no need to fight God lisens to everybody please no need to spoil cut people's life there peoples are suffering for stomach God bless everybody 🙏