696# പാതാളവും നരകവും ഒന്നല്ല. യാക്കോബായ സഭയും കത്തോലിക്കാസഭയും തമ്മിലുള്ള ഒരു വ്യത്യാസം.

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 21

  • @anoopisac.437
    @anoopisac.437 2 месяца назад

    BAREKMORE ❤

  • @Avin9969
    @Avin9969 2 месяца назад

    ❤❤

  • @samuelvarghese9991
    @samuelvarghese9991 2 месяца назад

    മരിച്ചവർ നിന്ദ്ര കൊള്ളുന്നു.
    കർത്താവിന്റെ വരവിൽ കാഹളം കേട്ട് നീതിമാൻ മാർ ഉയർക്കുന്നു. മരിച്ച പാപികൾ അന്ത്യ ന്യായവിധിക്കായി ഉയർത്തു, ശേഷം നരകത്തിലേക്കു പോകുന്നു. രക്തസാക്ഷികൾ മൗനാവസ്ഥയിൽ അല്ല താനും '

  • @samuelvarghese9991
    @samuelvarghese9991 2 месяца назад

    മരിച്ച വിശുദ്ധർ നിദ്ര കൊള്ളുന്നു.
    മരിച്ച പാപികൾ അന്ത്യ ന്യായവിധിക്കു ശേഷം നരകാഗ്നിയിൽ വെന്ത് നശിക്കുന്നു.
    നിത്യമായി എന്നും നരകദണ്ഡനം തുടരുന്നില്ല.

  • @c.pthomas1667
    @c.pthomas1667 2 месяца назад

    പാതാളത്തിൽ പോകുന്നവരെ ദൈവം ന്യായം വിധിച്ചു നരകത്തിലേക്ക് തള്ളും.തെളിവ് ,"മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
    സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
    മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
    ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും".

  • @c.pthomas1667
    @c.pthomas1667 2 месяца назад +1

    അബ്രഹാമിന്റെ മടി എന്ന് പറയുന്ന സ്ഥലം പറുദീസ ആണ്
    ആകാശം ആകാശത്തിനു മുകളിൽ വെള്ളം ഉണ്ട്.അതിനു മുകളിൽ ആണ് പറുദീസ ."ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
    അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു".ഇതാണ് പാതാളം .പാതാളത്തിൽ പോയ ദുഷ്ടന്മാരെ ഒരു കാരണവശാലും ആർക്കും പറുദീസയിലേക്കു പ്രാർത്ഥിച്ചു കയറ്റാൻ പറ്റുകയില്ല .തെളിവ് ,അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
    അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു".

    • @lalla4anu
      @lalla4anu 2 месяца назад

      Oru karyam chey Elon Musk oru puthya mission aayit Erangiyittund thankal aadhyam onnu poyitt vaa… onnu poda uvve… Syrian Orthodox theology aanu achan padippiounnath … adheham athu correct aakkunnud…

  • @c.pthomas1667
    @c.pthomas1667 2 месяца назад +2

    കർത്താവു പാതാളത്തിൽ ചെന്ന് മരിച്ചവരോട് സുവിശേഷം അറിയിച്ചു എന്നുള്ള താങ്കളുടെ പ്രസ്താവന പാഷാണ്ഡതയാണ് .യേശു ക്രിസ്തു പാതാളത്തിൽ പോയില്ല എന്ന് വചനം പറയുന്നു .ആദം മുതൽ മരിച്ച സകല വിശുദ്ധന്മാരും പറുദീസയിലേക്കാണ് പോകുന്നത് .കയീൻ മുതൽ മരിച്ച സകല ദുഷ്ടന്മാരും പോകുന്ന ഇടമാണ് പാതാളം .ഒരു വൃക്തി ഈ ഭൂമിയിൽ ജീവിച്ചതിനനുസരിച്ചാണ് പാതാളമോ പറുദീസയോ ലഭിക്കുന്നത് .മരിച്ചുകഴിഞ്ഞാൽ ഒരു കർമ്മം കൊണ്ടും ആർക്കും രക്ഷപെടാൻ കഴിയുകയില്ല .

    • @Avin9969
      @Avin9969 2 месяца назад +5

      'വചനം' എന്ന് നിങ്ങൾ ഉദ്ദേശിക്കുന്ന ബൈബിൾ ക്രോഡീകരിച്ചെടുത്തത് പുരാതന സഭയാണ്.. ബൈബിളിൽ ഇല്ലാത്ത പലതും സഭാ പാരമ്പര്യത്തിൽ ഉണ്ട്.. സഭയിൽ നിന്ന് മുറിച്ചു മാറ്റപ്പെട്ടവർക്ക് ഈ പാരമ്പര്യങ്ങൾ അറിയില്ല.. യേശു, പാതാളങ്ങൾ സന്ദർശിച്ചു എന്നത് സഭാ പാരമ്പര്യമാണ്.. സഭയുടെ സൃഷ്ടിയും പാരമ്പര്യവുമായ ബൈബിൾ നിങ്ങൾക്ക് വിശ്വസിക്കാമെങ്കിൽ , സഭയുടെ മറ്റു പാരമ്പര്യങ്ങളും നിങ്ങൾ വിശ്വസിക്കുന്നതിൽ തെറ്റില്ല..

    • @Grace-qw5zk
      @Grace-qw5zk 2 месяца назад

      Ou​@@Avin9969

    • @josephchandy164
      @josephchandy164 2 месяца назад

      വേറെ പണി ഒന്നും അറിയില്ലല്ലേ? നിന്റെ ഒക്കെ സ്വർഗവും നരകവും? നിങ്ങൾ വയറ്റിപഴുപ്പു മാറ്റാൻ സാധാരണ മനുഷ്യനെ വളക്കാൻ ഓരോന്ന് പറഞ്ഞു പോക്കറ്റ് അടിക്കുന്നു! വിശ്വാസം അതല്ലേ എല്ലാം? കേട്ടുകഥ!

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      ​@@Avin9969
      ബൈബിസഭയുടെ സൃഷ്ടി എന്നു പറയുന്നത് അഞ്ജതയാണ്.
      സഭയുടെ മാർഗ്ഗരേഖയാണ് ബൈബിൾ .
      ദൈവ വചനമായ ബൈബിൾ ആർക് സൃഷ്ടിക്കാം. ബൈബിൾ ക്രോഡീകരിച്ചു എന്നു പറയുന്നത് ശരിയാണ്. അതും പുരാതന സഭ. ഇന്നുള്ള ഒരു സഭയ്ക്കും ആ പാരമ്പര്യം അവകാശപ്പെടാൻ സാദ്ധ്യമല്ല.

    • @avirachacko8181
      @avirachacko8181 2 месяца назад +1

      Read 1peter3:18-4:6

  • @c.pthomas1667
    @c.pthomas1667 2 месяца назад

    "കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു." യേശുക്രിസ്തുവിൽ വിശ്വസിച്ചു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും
    നാമത്തിൽ സ്നാനപ്പെട്ടു "എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും ജീവിക്കുന്ന വിശുദ്ധന്മാരാണ് മരിച്ചുകഴഞ്ഞാലുടൻ പറുദീസയിലേക്കു പോകുന്നത് .യേശുക്രിസ്തുവിന്റെ വരവിങ്കൽ "കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
    പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      പറുദീസയിലെങ്കിൽ പിന്നെ ഉയർക്കണമോ?

    • @avirachacko8181
      @avirachacko8181 2 месяца назад +1

      ​​@@samuelvarghese9991paradise means the place where the departed souls in christ are resting. They are waiting for the second coming of Jesus christ.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      @@avirachacko8181 മരിച്ചവരുടെ ആത്മാക്കൾ നിദ്ദ്ര കൊള്ളുന്നു , പറുദീസയിൽ നിദ്ദ്രാവസ്ഥയല്ല.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      @@c.pthomas1667 സ്റ്റാനം, അപ്പം നുറുക്ക് പറഞ്ഞല്ലോ, കർത്താവിന്റെദിവസം വിശുദ്ധമായി ആചരിക്കേണ്ടെ, ദൈവകല്പനകൾ അസരിക്കണമല്ലോ പത്തു കല്പനക്കം.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      @@c.pthomas1667 മരിച്ചു കഴിഞ്ഞാലുടൻ വിശുദ്ധർ പറുദീസയിലേക്കു പോകും എന്നു വചനം പറയുന്നില്ല. മരണം നന്തരം പറുദീസയിലെന്നും പറഞ്ഞിട്ടില്ല.

  • @rejikp601
    @rejikp601 2 месяца назад

    ❤❤❤❤