ഫാമിലിക്കും സിനിമയ്ക്കും എന്റെ മനസ്സിൽ ഒരേ പ്രാധാന്യം| LUKMAN AVARAN |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @iamwithdhanyavarma
    @iamwithdhanyavarma  Год назад +355

    Hello...just to clarify ..we shot in the afternoon on a particularly hot day of the heat wave...and as luck would have it our ac stop functioning that same morning...so we just had to go ahead and shoot.. heartfelt thanks to dear Lukman for having stuck on inspite of the discomfort..but I am glad we went ahead with this conversation in spite of all setbacks...pls watch the Episode...❤

    • @shahanaashraf4680
      @shahanaashraf4680 Год назад +14

      Ota vakil paranjal effort undenkil Deserve cheyinnidathu nammal ethum ennullathan...proud of you lukman❤💫

    • @krishnendhuk5564
      @krishnendhuk5564 Год назад +18

      I was about to ask you why he was sweating. Good that you commented.

    • @sreelekshmianeesh562
      @sreelekshmianeesh562 Год назад +8

      I really appreciate your efforts and as a celebrity Mr.Lukman's support and patience as well ❤ 🤝

    • @itsjuneboi8975
      @itsjuneboi8975 Год назад +4

      Ithu shariyaayilla

    • @elenreji7980
      @elenreji7980 Год назад +11

      At least you should have given a handkerchief to him...🙂

  • @suhailmidhlaj5617
    @suhailmidhlaj5617 Год назад +259

    പണ്ട് കളിയാക്കിയവർക്ക് ആദരാഞ്ജലികൾ... ഇഷ്ടമാണ് ഈ മലപ്പുറത്ത്കാരനെ ❤

  • @swafvanjafar313
    @swafvanjafar313 Год назад +593

    എന്തോ എനിക്ക് ഈ ചങ്ങായിനെ വയങ്കര ഇഷ്ട്ടാണ് ❤

    • @nuhmanshibili4545
      @nuhmanshibili4545 Год назад +9

      അനക് മാത്രം അല്ലടോ ഞങ്ങൾകും ഇഷ്ട്ടാ 😅❤

    • @ramiza7956
      @ramiza7956 Год назад +5

      Nkkum❤

    • @jafernanoth7503
      @jafernanoth7503 Год назад +3

      K. Lukumaanun thirichum paranjarikum❤️

    • @shakirhussainp5938
      @shakirhussainp5938 Год назад +5

      എനിക്കും 😊

    • @unaiskk4810
      @unaiskk4810 Год назад +5

      ഇച്ചും

  • @openeyes8891
    @openeyes8891 Год назад +187

    "നടൻ ലുക്മാന്റെ കല്യാണം" അതിന്റെ താഴെ ഉണ്ടായിരുന്ന കമ്മെന്റുകളും കളിയാക്കി ചിരികളും ഓർമ വരുന്നു 🥲

  • @pkskpdthra4854
    @pkskpdthra4854 Год назад +18

    തല്ലുമാല കണ്ടപ്പോൾ ഏറ്റവും ഇഷ്ടമായത് ഈ ചെങ്ങായിനെ ആണ് ❤കറുപ്പിന്റെ ഏഴഴക് കാണിച്ചു തന്നവൻ

    • @Rashid-tt2du
      @Rashid-tt2du Год назад +1

      Ayin oan karup allallo appol karupin iyy enth parayum.🤔

  • @annjose8849
    @annjose8849 Год назад +174

    No show offs, no gimmics, no faking.
    Just genuine conversation from heart❤️

  • @deepud950
    @deepud950 Год назад +23

    വർഷങ്ങൾക്ക് മുൻപ് 'കിട്ട്വോ' എന്ന ഷോർട്ട് ഫിലിമിൽ കണ്ട് ശ്രദ്ധിച്ച് തുടങ്ങിയതാണ്... പിന്നീട് കുഞ്ഞ് കുഞ്ഞ് സിനിമകളിലൂടെ വളർന്നു വന്ന് ഉണ്ടയിലൂടെ കുറേക്കൂടി depth ഉള്ള കഥാപാത്രങ്ങൾ അഭിനയിച്ചു തകർക്കുന്നതൊക്കെ വളരെ സന്തോഷത്തോടെ നോക്കിക്കാണുന്നു...
    All the very best for ur future bro..

  • @AmeerAli-xb8pt
    @AmeerAli-xb8pt Год назад +81

    ടോവിയും dq മൊക്കെ ബാക്കിൽ നിക്കും അജ്ജാതി acting❤‍🔥❤‍🔥❤‍🔥🥵❤️❤️🥳

  • @698203
    @698203 Год назад +116

    അസാധ്യ നടൻ ആണ് ലുക്മാൻ.... ഓരോ സിനിമയും കാണുമ്പോഴും അത് നമുക് മനസിലാകും

  • @sellu6380
    @sellu6380 Год назад +122

    The way she saying “Luku” is amazing❤

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 Год назад +7

    ശൂന്യതയിൽ നിന്നും സൂപ്പർ നടനായ ഈ ചങ്ങാതിയെ എന്തോ ഭയങ്കര ഇഷ്ട്ടമാണ്. സത്യത്തിൽ ഇവരെപോലുള്ളവരാണ് യഥാർത്ഥ മോട്ടിവേറ്റർമാർ. All the best bro 👍ഇനിയും ഒരുപാട് നല്ല സിനിമകൾ ലഭിക്കട്ടെ 👍👍👍

  • @uttoppia3018
    @uttoppia3018 Год назад +66

    Oru മനുഷ്യന്‍ ❤..... കിട്ടുന്ന കഥാപാത്രങ്ങൾ athramel മനോഹരമായി ചെയത് തീര്‍ക്കുന്നു ❤

  • @manusankar1044
    @manusankar1044 Год назад +60

    നടൻ വന്ന് ന്ന് കളിയാക്കിവര്ടെ മുന്നിൽ നടൻ ആയി നിക്കുന്ന് ❤

  • @muhammednabhan4645
    @muhammednabhan4645 Год назад +7

    ലുക്കിന്റെ ഒരു fillimmum ഞാൻ കണ്ടിട്ടില്ല ആക്ടിങ്ങും കണ്ടിട്ടില്ല... സുലൈഖ mnzl സോങ്‌സിൽ കണ്ടിട്ടൊള്ളു പിന്നെ പടത്തിന്റെ പ്രൊമോയിലും അപ്പൊ തന്നെ ഒരുപാട് ഇഷ്ട്ടായി.. നമ്മളിൽ ഒരാളെ പോലെ നല്ല സംസാരം... എന്തോ ഒരു പ്രതേക സ്നേഹം തോന്നും ഒരു ബ്രദറിനെ പോലെ. അങ്ങനെ തോന്നുന്നൊള്ളു... Lovely bro.....

  • @SanaNazier
    @SanaNazier Год назад +170

    Operation Java was a real breakthrough for many reasons, one being him❤

  • @shaheedpkm2676
    @shaheedpkm2676 Год назад +8

    പ്രതീക്ഷ കൈവിടാതെ ക്ഷമിച്ചു വെയ്റ്റ് ചെയ്തു അതു പോലെ അങ്ങേ അറ്റം പരിശ്രമിച്ചു നേടിയെടുത്തത്....
    ലുഖ്മാൻ ബ്രോ... ഒരു പാട് സന്തോഷം.. ഒന്നുമല്ലെങ്കിലും എൻ്റെ അയൽ നാട്ടുകാരൻ കൂടിയാണ് എന്നൊരു അഭിമാനം....
    തുടക്കകാലത്ത്... കണ്ട ഒരുപാട് കളിയാക്കലുകളും മറ്റും ഇന്നും .. ഓർമ ഉണ്ട്..
    എല്ലാത്തിനും വിജയം നേടി..... പകരം വീട്ടി...🎉🎉❤❤❤

  • @muhammedniyasniyas9861
    @muhammedniyasniyas9861 Год назад +14

    എന്തോ ഇയാളെ ഭയങ്കര ഇഷ്ടം ആണ്. ആളുകൾക്ക് ഇഷ്ടപെടുന്ന ഒരു സ്പാർക്ക് ഉണ്ട് ഇയാളിൽ. സുലൈഖ മൻസിൽ സിനിമയിലെ എത്ര നാളു എന്ന പാട്ടിൽ 🤩🤩🤩

  • @ashfaqothayi5237
    @ashfaqothayi5237 Год назад +52

    നല്ല പോലെ മുന്നോട്ട് പോകുക..... ലഹരിക്ക് അടിമ പെടാതെ സിനിമക്ക് അടിമ പെടുക..... ഇഷ്ടം ആണ് നിന്നെ എല്ലാവർക്കും 🥳🥳❤️

    • @jackdaniel9965
      @jackdaniel9965 Год назад

      ലഹരിക്ക് അടിമപ്പെടുന്നതും സിനിമയും തമ്മിൽ എന്താ... നീ ആദ്യം പോയി ഷൈൻ ടോം മിന്റെ സിനിമകൾ കാണുക എന്നിട്ട് പോയി അഭിയുടെ മോന്റെ സിനിമകൾ കാണുക.... ആക്ടിങ് so good

  • @faisaltp3571
    @faisaltp3571 Год назад +84

    ട്രോളന്മാർക്ക് ഒരു meterilum കിട്ടാത്ത ഹൃദയത്തിൽ തൊട്ട വാക്കുകൾ...
    Hatt's of lukhman

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Год назад +21

    ഉണ്ട സിനിമ മുതൽ ഞാൻ ഈ പയ്യന്റെ fan ആയതാണ് ❤️😍

  • @muhsinathambara4579
    @muhsinathambara4579 Год назад +34

    Lukman 😍😍, കൂടുതൽ സിനിമകൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. I love this man the way he talks, such a good character & genuine person

  • @Akshaypayyanur
    @Akshaypayyanur Год назад +57

    Thank you so much Dhanya Mam for bringing person like Lukman 😊
    He is one of the best youngest actor in mollywood now❤️

  • @chinjukarimbanakkal5722
    @chinjukarimbanakkal5722 Год назад +40

    He is so humble and has such an innocence not just by face by heart too❤️❤️❤️... Have a fruitful future lukman

  • @sunlitmist
    @sunlitmist Год назад +34

    Love this guy, a boy next door , great job bringing people like him! Dhanya

  • @SARAsara11_s
    @SARAsara11_s Год назад +14

    I don't know how much time I watch his dance in sulaika manzil .it's really superb ............

  • @a27680
    @a27680 Год назад +26

    He's got such great potential! A very good actor. God bless him with immense success and happiness. And i love Dhanya, the way she puts her guests at ease! Even the most introverted, shy person would open up in her presence.

  • @nithyaviju
    @nithyaviju Год назад +30

    Such a humble person! He is the representative of ordinary people who reach to their dreams

  • @butterflybliss1439
    @butterflybliss1439 Год назад +25

    Out of the new crop of actors he is one of them whom if I see in a film I know it's gonna be worth watching. Lukman, rooting for you. Looking forward to your new projects.

  • @rumihonest5086
    @rumihonest5086 Год назад +20

    Lukman is one the most promising actor in recent watching. He has got the potential

  • @junevibez8189
    @junevibez8189 Год назад +22

    Saudi vellaka, operation Jaava ente ponno kidu acting aanu, so glad to see you ❤️

  • @DeadPoint007
    @DeadPoint007 Год назад +7

    One of best interview I watched ever.. 👌🏻

  • @antonymathew
    @antonymathew Год назад +5

    ee machaanu interview aanelum , cinema aanelum viyarthu kulich nadakkaan aanu vidhi.. nalla oru actor..

  • @ananthmurali7760
    @ananthmurali7760 Год назад +2

    Enikku bayankara ishtanu .unda java thallumaala...iniyum munnottupovatte.danya shine tomine konduvaruu.nalloru interview aayirikkum.

  • @shafeeqchundakkadan1156
    @shafeeqchundakkadan1156 Год назад +10

    Lukku - Shamal - Zakariya❤❤❤
    Eagerly waiting for Jackson Bazar Youth🔥🔥

  • @sansastark7802
    @sansastark7802 Год назад +12

    Hi Dhanya , I have a humble request. Can you bring Hakkim Shajahan ( pranayavilaasam, Kadsseela Biriyani).

  • @ranjoo12
    @ranjoo12 Год назад +11

    It would have been better if you had continued the interview only after the guest was comfortable!! It is his humility that he decided to continue pekshe as a host, this was not the apt thing, oru table fan eelum back up aayittu venarunnu!!

  • @samreenmaliyekkal6231
    @samreenmaliyekkal6231 Год назад +16

    This man is definitely going places !! ❤❤

  • @thebiketripsinger
    @thebiketripsinger Год назад +2

    നല്ലൊരു നടനാവാം... ❣️പക്ഷെ ഒരു അടിപൊളി നായകൻ ആവാനുള്ള... പടികൾ... അദ്ദേഹം ഇനിയും കയറേണ്ടിയിരിക്കുന്നു 💝

  • @sudhan9955
    @sudhan9955 Год назад +9

    So down to earth. Future belongs to you man.

  • @Nibeee
    @Nibeee Год назад +35

    Lukman has my whole heart!😭💗

    • @Albythomas27484
      @Albythomas27484 Год назад

      Avante kalyanam kazhinjadi kannaappi😄

    • @Nibeee
      @Nibeee Год назад +4

      @@Albythomas27484 ath saralla njn sahichu😌🤚🏻❤️

    • @Pince00007
      @Pince00007 Год назад

      @@Nibeee love you 😂😂

    • @goodspirit5747
      @goodspirit5747 Год назад

      @@Nibeee അവൻ 2 എണ്ണം കേട്ടുവാണേൽ നിന്നെ എടുത്തോളും ട്ടോ.🙂 നീ കരയല്ലേ കിടന്ന് 🤭🤭

  • @Hanna-uu3hb
    @Hanna-uu3hb Год назад +6

    ലുക്മാൻ ഞങ്ങടെ അയൽവാസി യാണ് എന്റെ ഇക്കാടെ ഫ്രണ്ട്‌ആണ് ❤️❤️❤️

  • @bismirafeek8715
    @bismirafeek8715 Год назад +1

    നല്ല ലൂക്ക് ആണ് നമ്മുടെ ലുക്കുമാനെ കാണാൻ ❤️abhinayam super🌹🌹🌹

  • @archanarajan7717
    @archanarajan7717 Год назад +34

    Humble request...kindly include personalities from other fields than cinema also...i loved your interviews with methil devika, rakesh etc... Would love to get introduced with different people..

  • @akhilalex7930
    @akhilalex7930 Год назад +11

    Oru kuttiyudae nishkalankathayum curiosityum dhanya chechiyudae mukathu prakadamanu while listening. Body language enganae ayirikkanam while listening ennullathu dhanya chechiyae kandu padikkanam. She is so Emphethetic to other's emotions. That's a great quality. Waiting for the next part. Lookman shining well in cinema and in this interview.

  • @jaseemak8634
    @jaseemak8634 Год назад +7

    He is one of the good acter In mollywood..Expecting more charecters from lukhman..

  • @Shabz007
    @Shabz007 Год назад +2

    ഇങ്ങനെയൊക്കയാണ് ഇന്റെർവ്യൂ ചെയ്യേണ്ടത് ..അല്ലാണ്ട് കൊറേ cutness വാരി എറിയൽ അല്ല ..Luku ചുമ്മാ 🔥🔥

  • @Ami7166
    @Ami7166 Год назад +16

    He deserves better heights and he will pursue that.

  • @theMah3r
    @theMah3r Год назад +4

    Do favourite your choice of seeking. Lukman is a real talent and feels great to see him grow. May god bless him.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +17

    *lukman is the most underrated malayalam actor & deserves more lead roles💯🔥😻*

  • @aparnaammu3954
    @aparnaammu3954 Год назад +4

    Lukku parayunna oroa vakkum ethra intrst oadu koodiya Dhanyechi kettirikkunnath ❤️

  • @devagivelan1880
    @devagivelan1880 Год назад +9

    Danya keep a box of tissue on the table. Is there a problem with the Aircon. Look at how Lukman sweating.

  • @shaheemmanu3726
    @shaheemmanu3726 Год назад +2

    Enik ishtayath ee sistere aaanu ethra nalla reethiyilaanu quastion chodhikkunne ❤❤❤

  • @anujose941
    @anujose941 Год назад +1

    Chechik othiri thanks...big fan anu...perariyatha fan... interview nu nandhi

  • @iilillg3527
    @iilillg3527 Год назад +1

    kl 10 പത്ത് എന്ന സിനിമയിലാണ് ആദ്യം ശ്രദ്ധിച്ചത്.... അന്ന് ആ വലിയ പ്രാധാന്യം ഇല്ലാത്ത ആ റോൾ ചെയ്ത പയ്യൻ പിന്നീട് hero ആയി വരും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല...... ലുക്മാന്റെ വളർച്ച ❤️❤️❤️❤️.... കല്യാണ photo online news ൽ വന്നപ്പോ അന്ന് നിറം നോക്കി അതിക്ഷേപിച്ചവർ പോലും.... തല്ലുമാല ജംഷി video ഒക്കെ status ഇട്ടേക്കുന്ന കണ്ടപ്പോ ❤️❤️❤️❤️❤️

  • @lathishak152
    @lathishak152 Год назад +11

    Luv this guy
    Vry talentd actor god bless

  • @ponnuponnu8356
    @ponnuponnu8356 Год назад +1

    Lukmane orupaad ishttam aanu ❤️❤️❤️❤️peru pole thanne bhayangara look aanu ❣️❣️❣️❣️

  • @heerausman6305
    @heerausman6305 Год назад +4

    Lukman ❤ super. Nalla interview 👍🏻

  • @KnightRider-gs2ku
    @KnightRider-gs2ku Год назад +7

    കൊറോണ ജവാൻ എന്റെ നാട്ടിൽ ആണ് ഷൂട്ട് ഉണ്ടായിരുന്നത് ........ ഇടിവെട്ട് കോമഡി പടം ആണ് ❤

  • @kailp008
    @kailp008 Год назад +10

    Wish him more heights and thalumaala kalaki 👌

  • @ayyoobcharuvil542
    @ayyoobcharuvil542 Год назад +9

    Lukman✨️❤️

  • @anjanaappu7162
    @anjanaappu7162 Год назад +1

    Look man❤️❤️Crush adich... 🔥❤️❤️

  • @sadiqahamed8892
    @sadiqahamed8892 Год назад +48

    Out of difficulties grow miracles, Never give up ❤🔥

  • @raj_mo
    @raj_mo Год назад +12

    Memorable movies like Thallumala, Unda, operation jawa. All the best to your future

  • @meenutty5213
    @meenutty5213 Год назад +41

    I'm a regular viewer of all of your interview and I love all your interviews and you're one of the best anchor. BUT this interview made me so uncomfortable seeing him sweating like this. For whatever reason it is and even if he agreed to continue the interview, as an anchor I thought you might have considered the situation and found any ANY solution even just a table fan or at least pass a tissue or handkerchief to him Or ANY OTHER SOLUTIONS other than just letting him be in this situation. It's his greatness that he agreed to continue but I don't think it was OK to let the interview done in this way 😒

    • @soumya6081
      @soumya6081 Год назад +4

      I felt the same

    • @hypocrite5207
      @hypocrite5207 Год назад +4

      Yes , i was wondering y they did not arrange at least a table fan to make him little more comfortable. It was evident that he was literally in discomfort throughout the interview.
      He need huge applause for conducting this interview and honoring his commitment during that difficult time.

    • @inSearchOfZen392
      @inSearchOfZen392 Год назад +2

      True. Evido Kanunna namukkoru discomfort

    • @paathuschitchats6486
      @paathuschitchats6486 Год назад +1

      I too felt the same

  • @nightcrawler864
    @nightcrawler864 Год назад +10

    Lukman genuine Actor 🔥🔥 🔥

  • @infokites3994
    @infokites3994 Год назад +2

    ഈയഅടുത്ത കാലത്ത് കണ്ടതിൽ സിനിമക്കാരുടെ ഇന്റർവ്യൂകളിൽ വെച് ഏറ്റവും കൂടുതൽ മനസ്സിനെ ടച്ച്‌ ചെയ്ത ഇന്റർവ്യു

  • @WandererAwake
    @WandererAwake Год назад

    00:17:54 disagree with your observation. Why you say he represent youth in kerala? just him? he's just like other youth actors. Everybody struggles so did lukman.

  • @aryakrishnan5356
    @aryakrishnan5356 Год назад +18

    Such a beautiful episode!!❤

  • @jahanash4934
    @jahanash4934 Год назад

    Bayankara ishtaan lukmaane. Thankyou dhanya mam♥️

  • @sabnakp8658
    @sabnakp8658 Год назад +5

    Hi chechi..who ever came to your show is became honest through out...loved it❤

  • @rajeshrajesh.r6084
    @rajeshrajesh.r6084 Год назад +8

    Lukman is really a lucky man.

  • @basheerk3871
    @basheerk3871 Год назад +2

    Jamshiyeei____🥰🥰🔥

  • @siuuuu4281
    @siuuuu4281 Год назад +3

    What a guy❤💯.....as usual great interview maam🙌🏽

  • @onvibs
    @onvibs Год назад +9

    Sulaikha manzil..adipoli
    Lukman Adipoli performance ❤️❤️👍🏻👍🏻👍🏻

  • @aswathyshanmughanaswathy7218
    @aswathyshanmughanaswathy7218 Год назад +12

    Interview nice but Cheattan Pavam വിയർത്തു കുളിച്ചു 😐😑😶

  • @jayalalithasurendran5976
    @jayalalithasurendran5976 Год назад +4

    Waiting eagerly for the next part.....

  • @riyazriya8016
    @riyazriya8016 Год назад +2

    Cinimayil mathram abhinayam purathu Pachayaya nammaliloruvan. Thanks muthe ❤

  • @menonabhii
    @menonabhii Год назад +18

    He’s such a gem of a person #lookman ❤

  • @majojoy1207
    @majojoy1207 Год назад +7

    Fullpower to LUKMAN 💯💯💯

  • @zainulabid9967
    @zainulabid9967 Год назад

    This guy is so honest and genuine 🤩 may be thats why i watch his interviews only

  • @anusha9518
    @anusha9518 Год назад +7

    He is a simple person, sweet also ❤❤❤

  • @Godofdaytrades
    @Godofdaytrades Год назад +2

    Lukman is upcoming star..he have boy next door quality

  • @CelebrityTalks-ev1xv
    @CelebrityTalks-ev1xv Год назад +1

    നമ്മുടെ പഴയ നടൻ ശങ്കർ
    അതുപോലേ തോന്ന പുതിയ ശങ്കർ

  • @muhammedrinshad4
    @muhammedrinshad4 Год назад +1

    Operetion java muthal bayangara ishttan☺️

  • @shebicm8059
    @shebicm8059 Год назад +1

    Tnks dhanya ❤ nice interview... 💚

  • @sruthivyshnavam2119
    @sruthivyshnavam2119 Год назад +6

    Can u please invite gopinath muthukadu sir??

  • @arshyjunu5570
    @arshyjunu5570 Год назад +7

    Underrated actor❤

  • @dilrubasadik9265
    @dilrubasadik9265 Год назад +3

    Genuine conversation.❤

  • @jasil9432
    @jasil9432 Год назад +7

    Lukman 💥🔥

  • @aseem..
    @aseem.. Год назад +2

    Inspirational, waiting for the next part

  • @flapchunksthe3rd
    @flapchunksthe3rd Год назад +2

    Thallumalayil kidilan arunnu

  • @rizurizzz
    @rizurizzz Год назад +9

    Paaavam ente Lukku veyarth kulich aaa roomil AC polum illeeeeeee🙄😖

  • @meeraanzil4367
    @meeraanzil4367 Год назад +4

    I love this man since UNDA

  • @bhavana5671
    @bhavana5671 Год назад +1

    Heart aanu.....addicted.... 😌♥️

  • @mohdsalah8275
    @mohdsalah8275 Год назад +4

    Please upload the coming episodes as soon as possible

  • @pachaparishkaari3573
    @pachaparishkaari3573 Год назад

    Lukman enikk nalalmoshtqmanu..unda movie lokke .❤

  • @gazalstore-ye4ns
    @gazalstore-ye4ns Год назад +3

    Lookman&anchor👌👌👌

  • @RIJAS1164
    @RIJAS1164 Год назад +3

    ഞമ്മളെ മുത്താണ് ലുക്മാൻ ❤❤

  • @shakirhussainp5938
    @shakirhussainp5938 Год назад +2

    നല്ല ഒരു നടൻ,,,, 👍🏻👍🏻👍🏻👍🏻

  • @imthu999
    @imthu999 Год назад +1

    Nee muthaanu bro ❤❤