പാൽ എടുത്തു 24 മണിക്കൂറിൽ ഐസ്‌ക്രീമായി കടകളിൽ എത്തിക്കുന്ന Mercelys Icecream Factory Visit

Поделиться
HTML-код
  • Опубликовано: 23 июл 2023
  • Mercelys Icecream Factory Visit Video
    #eatkochieat #kochi #eke #icecream #beattheheat #mercelys

Комментарии • 247

  • @shan1993....
    @shan1993.... 10 месяцев назад +249

    കേരളത്തിൽ തുടങ്ങാഞ്ഞത് ആണ് അവരുടെ വിജയം 👍🏻.......... ഇതുപോലെ ഉള്ള business start ചെയ്യാൻ പറ്റിയത് north India തന്നെ ആണ് 👍🏻

    • @bibubibu1931
      @bibubibu1931 10 месяцев назад +71

      കേരളത്തിന്റെ border കടന്നാൽ മതി .... North India ഒന്നും പോവണ്ട....

    • @jyothishcv1616
      @jyothishcv1616 10 месяцев назад

      സത്യം 200 രൂപ ദിവസകൂലിക്ക് പണിയെടുക്കാൻ ആളെ കിട്ടുന്ന നല്ല നാടുകൾ കേരളം വിട്ടാലെ കിട്ടുക ഉള്ളു., അവർക്ക് കാശുള്ളവനെ ബഹുമാനിക്കാൻ അറിയാം ഈ ബ്ലഡി മലയാളീസ് തീരെ മോശം.....

    • @abhinavrc171
      @abhinavrc171 10 месяцев назад +53

      Pinne tamilnadu north Indian analllo

    • @raihn5252
      @raihn5252 10 месяцев назад +10

      Oh Ennitt keralathill Oru businessum aarum chyunnillallo le😂

    • @jyolsna.93
      @jyolsna.93 9 месяцев назад +5

      ​@@raihn5252ethra perked und ee dyryam 😂😂

  • @d4FITNESS
    @d4FITNESS 10 месяцев назад +79

    എന്തൊക്കെ പറഞ്ഞാലും എത്ര നാച്ചുറൽ ആണെന്ന് പറഞ്ഞാലും icecream എന്നത് ഒരു unhealthy food ആണ്.
    High calorie സാധനം ആണ് പക്ഷെ filling അല്ല. 1 litre icecream ഒരാൾക്ക് വേണമെങ്കിൽ ഒന്നിച്ചു കഴിക്കാൻ പറ്റും. വയർ നിറയുന്ന ഫീൽ കുറവായിരിക്കും.
    ഇത് അമിതവണ്ണം, diabetes എന്നിവ ഉണ്ടാക്കും. പ്രതേകിച്ചു കുട്ടികൾക്ക് വളരെ ദോഷകരം ആണ്.
    Icecream ഒക്കെ കൂടിപ്പോയാൽ once in a month അതും വളരെ ചെറിയ quantity ൽ കഴിക്കേണ്ടത് ആണ്.
    ഇന്നത്തെ food volggers ഒക്കെ ചട്ടി നിറയെ ice cream ഒറ്റ ഇരുപ്പിന് കഴിക്കുന്നത് പിള്ളേർക്ക് കാണിച്ചു കൊടുക്കുന്നു. ഇത് കണ്ട് അങ്ങനെ കഴിക്കാൻ അവർക്കും തോന്നും.
    ഐസ്ക്രീം എന്ന ഡിഷ്‌ ഒരു കൊതിക്ക് വേണ്ടി വല്ലപ്പോഴും ചെറിയ അളവിൽ മാത്രം കഴിക്കുക. പരമാവധി കുറയ്ക്കുക. Your body will thank you 💯

    • @ajaym9868
      @ajaym9868 10 месяцев назад +6

      ഓക്കേ അമ്മാവാ

    • @d4FITNESS
      @d4FITNESS 10 месяцев назад

      @@ajaym9868 24 വയസ്സുള്ള ഒരു fitness trainer ആണ് ഞാൻ 👍🏻

    • @sangeerpurayil6653
      @sangeerpurayil6653 10 месяцев назад

      True..

    • @Krishsworld99
      @Krishsworld99 10 месяцев назад +2

      Ningal parayunnathu oke സത്യമായ കാര്യങ്ങൾ ആണ്.👍🏻

    • @azj7897
      @azj7897 10 месяцев назад +1

      ​@@ajaym9868😅😂

  • @marathsivadasansivadasan
    @marathsivadasansivadasan 10 месяцев назад +73

    സ്ഥാപനം കേരളത്തിൽ അല്ലാത്തതിനാൽ രക്ഷപ്പെട്ടു ഇല്ലെങ്കിൽ കാണാമായിരുന്നു

    • @light45621
      @light45621 10 месяцев назад +4

      100%correct

    • @messiverse
      @messiverse 7 дней назад

      പണി അറിയുന്നവൻ എവിടേയും രക്ഷപ്പെടും...

  • @peace.food.movie.dreams
    @peace.food.movie.dreams 11 месяцев назад +98

    Their ice creams are really good. Particularly tender coconut and vanilla. The flavours are natural.

    • @call_me_aron007
      @call_me_aron007 6 месяцев назад +2

      Vanilla 1 litre rate ethra enn ariyumo

    • @JustAWatcher73
      @JustAWatcher73 28 дней назад +1

      Chickoo is also good 👍🏼

  • @vinivijayasaivijayasai7520
    @vinivijayasaivijayasai7520 11 месяцев назад +48

    I am an ice-cream lover and i consume ice-creams quite often. One year back a friend of mine who is working in Mercely's introduced me to this brand. When i first tasted the pineapple cone i was not happy with the texture and sweetness. After that when i started comparing with the other brands in the market this brand has won our hearts. I wish Mercely's and their team a great success in near future.

    • @roopeshkarathodi5326
      @roopeshkarathodi5326 11 месяцев назад

      💜💜💜

    • @nasry1111
      @nasry1111 10 месяцев назад +1

      I like mercelys ice cream ❤️😊 sooooo tasty yummmy😍😍

  • @neenu7741
    @neenu7741 10 месяцев назад +34

    Mercely’s nte blueberry favour 🤤🤤.. ella flavours um adipoli aan 👍👍

  • @Ami7166
    @Ami7166 11 месяцев назад +240

    Dqൻ്റ presence ആണ് 200cr turn over ന് തിരി കൊളുത്തിയത്. Congratulations 🎉

  • @richur3645
    @richur3645 10 месяцев назад +6

    Sathyam parayaalo.. ithu kaanumbo aa ice creams okke vaangi kazhikkaan thonnunnundu tto.. ithilum valiya parasyam swapnangalil maathram..👌👌

  • @jubybaby7421
    @jubybaby7421 10 месяцев назад +3

    Mercelys poli aanu..mango flavour nhan kazhinju....normal icecream nekaal thickness originality und

  • @binoyvishnu.
    @binoyvishnu. 10 месяцев назад +47

    പഞ്ചസാരയ്ക്ക് പകരം ചേർക്കുന്ന വസ്തു ഒട്ടനവധി ആരോഗ്യപ്രശനങ്ങൾ ചെറുപ്പക്കാരിൽ വരെ ഉണ്ടാക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യം ആണ്

    • @ramshadpalakkad2972
      @ramshadpalakkad2972 9 месяцев назад

      Enitu tan kazhkunille😜

    • @cineenthusiast1234
      @cineenthusiast1234 7 месяцев назад

      Onnu podo 😂😂😂 sacrin bodyil pidikkilla urine vashi pokum

    • @binoyvishnu.
      @binoyvishnu. 7 месяцев назад

      @@cineenthusiast1234 Not sacrin, it's " Erythritol "
      Pepsi , co cola , all soft Drinks, icecream , Cream cake 🍰 🎂 എല്ലാത്തിലും ഉള്ള സാധനങ്ങൾ ഇതാണ് . എന്തെന്നാൽ 100 kg പഞ്ചസാരയ്ക്ക് പകരം 10 gm Erythritol മതി...
      പ്രായം കുറഞ്ഞവർ പെട്ടെന്ന് Heart Attack വന്ന് മരണപ്പെടുന്നതിന്റെ കാരണം ഏവർക്കും മനസ്സിലായിക്കാണും....

  • @rajeeshpaloli8862
    @rajeeshpaloli8862 10 месяцев назад +5

    നല്ല അവതരണം 👍😍

  • @basherkp3119
    @basherkp3119 10 месяцев назад +2

    Some fruit concentrate and milk physical does not match or negative effect for stomach /intestine, so it will work against probiotic. Careful.

  • @sharonjk1343
    @sharonjk1343 10 месяцев назад +9

    Happy to see this its give me more confidence to start my new business in coimbatore sad to leave kerala in future i will come back if the government support me

  • @VIBINVINAYAK
    @VIBINVINAYAK 10 месяцев назад +4

    *സൂപ്പർ ഐസ് ക്രീംസ് ആണ് മേഴ്‌സിലൈസ് ഉണ്ടാക്കുന്നത് ചോക്കോ ബാറൊക്കെ ഹെവി ആണ്, ഈ ക്വാളിറ്റി എന്നും നില നിർത്തുക*

  • @piyoosh146
    @piyoosh146 10 месяцев назад +24

    Merryboy splits into Mercely's and Camerry... ഒന്നിൽ ദുൽഖർ മറ്റേതിൽ ഫഹദ് and നസ്രിയ.. രണ്ടു കമ്പനിയും മാർക്കറ്റിംഗ് പൊടി പൊടിക്കുന്നു...

    • @zaynmalik0789
      @zaynmalik0789 10 месяцев назад +4

      Mercelys are better

    • @stephin360
      @stephin360 10 месяцев назад +1

      Old meryboy plant il ane epo Camerry

    • @joyaljaison820
      @joyaljaison820 8 месяцев назад +1

      Mercelys and merricream alle ?

    • @stephin360
      @stephin360 8 месяцев назад +1

      @@joyaljaison820 name change Ane

    • @joyaljaison820
      @joyaljaison820 8 месяцев назад

      @@stephin360 ook

  • @Aneeshaparol
    @Aneeshaparol 10 месяцев назад +2

    Njan ivarde butterscotch cone ice creamnte addict aan 3 ennam okke oru time kazhikkum. Ippo kore days ayi kazhchitt. Ith kandappo kothi aayi

  • @alphabet5266
    @alphabet5266 10 месяцев назад +8

    Viewers ന് ഓരോ മാംഗോ സ്റ്റിക് ഐസ്ക്രീം നൽകാമായിരുന്നു....ട്ടോ...

  • @user-in1rs7dm1e
    @user-in1rs7dm1e 10 месяцев назад +2

    Great Achievement

  • @ajaym9868
    @ajaym9868 10 месяцев назад +14

    ഇവരുടെ pro biotic വേറെ ലെവൽ ആണ് 🔥❤

  • @winja2.0
    @winja2.0 12 дней назад +1

    എഡിറ്റിംഗ് ആണ്... Poli.. 🎉🎉

  • @amanworld7026
    @amanworld7026 10 месяцев назад +2

    This ice cream has good taste and this is my favorite ice cream😋😋😋😋

  • @esmu-800-z-x
    @esmu-800-z-x 10 месяцев назад +4

    ഇവരുടെ വിജയത്തിന് പിന്നിൽ കേരളം ആണ്, കാരണം കേരളത്തിൽ ആണ് കമ്പനി തുടങ്ങിയത് എങ്കിൽ അത് വിജയിക്കില്ല ആയിരുന്നു

  • @Wonderkid9758
    @Wonderkid9758 11 дней назад +1

    🌹Dharmapuri പോയത് കേരളത്തിലെ വ്യവസായസൗഹൃദം കൂടുതൽ ആയത് കൊണ്ടാണ് എന്ന് ഈ നാട്ടിലെ കൊച്ചു സഖാക്കൾക് വരെ അറിയാം 🌹🌹🌹🌹🌹

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr 10 месяцев назад +4

    Kiwi also premium taste🤤

  • @ServantofMalik
    @ServantofMalik 10 месяцев назад +1

    Ma favourite icecream brand ❤❤❤❤

  • @ravindranparakkat3922
    @ravindranparakkat3922 9 месяцев назад

    തീർച്ചയായിട്ടും ട്രൈ ചെയ്യണം👍👌

  • @electronic_guy8471
    @electronic_guy8471 10 месяцев назад +4

    0:45 chuvanna konakam kond oruthanum varoola ! Athaanu highlight

  • @antonykj1838
    @antonykj1838 10 месяцев назад

    ഗുഡ് പ്രസന്റേഷൻ 👍

  • @sreelal1336
    @sreelal1336 9 месяцев назад +1

    One of the best ice cream brand ❤

  • @shahuz-et1zt
    @shahuz-et1zt 9 месяцев назад +1

    Ende fav kidu taste aan😍😍😍😍

  • @PoombataPoombataKammu
    @PoombataPoombataKammu 10 месяцев назад +5

    I tasted the icecream before the release of tv ad, amazed by taste ❤...

  • @MGDESIGNSOFFICAL
    @MGDESIGNSOFFICAL 10 месяцев назад +7

    50% hand made 🔥😌

  • @syamalamohan3902
    @syamalamohan3902 21 день назад

    Ividunnu ithrayum clean ayi ayaykunnu,pakshe pala supermarketilum open refrigerater il aanu icecream vechirikkunnath.Athinte koode chilappol mattu productsum vechirikkunnathu kanam

  • @basheerbashi8014
    @basheerbashi8014 22 дня назад

    അടിപൊളി ഐസ് ക്രീം ,, സൂപ്പർ ടേസ്റ്റ് .ഒരു മലയാളി സംരംഭം ,,
    ഒരു ആഡംഭര ഐസ് ക്രീം ,,,, സാധാരണക്കാരന് ആഗ്രഹം മനസ്സിലൊതുക്കി നടക്കാം😢😢😢 ഭയങ്കര വിലയാണ് ,,,,താങ്ങില്ല😮

  • @vineethkv2447
    @vineethkv2447 19 дней назад +1

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാനെന്റെ കടയിൽ ഈ ഐസ്ക്രീമിന്റെ ഒരു ഔട്ട്ലെറ്റ് സ്റ്റാർട്ട് ചെയ്തത് താങ്ക്യൂ

  • @pretheeshmp5982
    @pretheeshmp5982 10 месяцев назад

    Nice video 👌👌👌

  • @blezeena
    @blezeena 9 месяцев назад

    Nice presentation ❤

  • @asif1028
    @asif1028 10 месяцев назад

    Good tast..good quality

  • @travellingbutterflies
    @travellingbutterflies 22 дня назад

    I am not an ice-cream lover, but this icecream is so good... Especially pineapple flavour. Every flavour is so tasty and original taste, loved it

  • @hidarose6663
    @hidarose6663 7 дней назад

    Thank you for this video

  • @asiflatheef6115
    @asiflatheef6115 10 месяцев назад

    Super 💯

  • @minniecartoonz
    @minniecartoonz 10 месяцев назад +2

    ഇവരുടെ കോൺ ഐസ്ക്രീം.. എന്റെ സാറേ ഒരു രക്ഷയുമില്ല 🥶

  • @sunandpk6331
    @sunandpk6331 10 месяцев назад +4

    ഇത്‌ നമ്മുടെ മെറിബോയ് അല്ലേ ഇപ്പൊ പഴയ st jorge umbrellamart popy, johns ആയതു പോലെ ഇതും രണ്ടു കമ്പനി ആയി merricream, mercelys. Merricream ഫാക്ടറി കണ്ണൂരിൽ ഉണ്ട്

  • @Mrbro_editzz
    @Mrbro_editzz День назад

    Tender coconut adipoliyaan

  • @abinrnair1650
    @abinrnair1650 10 месяцев назад

    Mercely's is really tasty

  • @PriyaPs-yi4rl
    @PriyaPs-yi4rl 9 месяцев назад

    Super ice cream i tried it 😍

  • @user-jh4iq2mq7z
    @user-jh4iq2mq7z 10 месяцев назад

    Super taste

  • @aswinipmanoj308
    @aswinipmanoj308 8 месяцев назад

    My favourite ice cream brand❤️

  • @priyar4897
    @priyar4897 4 дня назад

    Njn ice cream lover onnum alla.... Evarude icecream rate alpam kuduthala... Pakshe sadhanam adipoliyanu... 👍🏻👍🏻👍🏻... Skei cone 30 anengil ith 50 55 okke pakshe kodukkunna paise worth anuuu

  • @fathimasaidali-bt4zw
    @fathimasaidali-bt4zw 10 месяцев назад

    കോളിറ്റി പൊളി ആണ്

  • @thariqvilla2972
    @thariqvilla2972 10 месяцев назад

    Poli ice cream ❤

  • @skittles-fj8qk
    @skittles-fj8qk 10 месяцев назад +1

    evrde cone ice cream poli aan

  • @nizamudheenv6440
    @nizamudheenv6440 4 месяца назад

    Quality product👌

  • @GamerGRID-yo7zh
    @GamerGRID-yo7zh 4 часа назад

    Adipoli saanam

  • @Hasna99946
    @Hasna99946 9 месяцев назад

    Wow

  • @wecharge1497
    @wecharge1497 9 месяцев назад

    quality adipoli ആണ്

  • @jasimmohammad1904
    @jasimmohammad1904 10 месяцев назад

    👍

  • @FasalMusicAndVlog
    @FasalMusicAndVlog 10 месяцев назад

    😋😋😋😋👌👌👌

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Месяц назад

    tender coconut super ann

  • @fridge_magnet
    @fridge_magnet 10 месяцев назад +5

    കേരളത്തിൽ ആണെങ്കിൽ പണ്ടെ പൂടിയ്യിട്ടുണ്ടാകും. അതാണ് ധർമ പുരിയിൽ പോയത്

    • @jishnumullancheri5961
      @jishnumullancheri5961 10 месяцев назад

      Keralathilum undadey

    • @sheenpc
      @sheenpc 10 месяцев назад +1

      Keralathil warehouse and distribution centres anu.. Manufacturing avide anu.. Athanu mikka companiesum cheyyunne.. Keralathil manufacturing cheyyan vannal ividunnu odikkum. Athra nalla vyavasaya souhrudam anallo ivide. Ivide pootiyitu companies oke Tamilnadu plant thudanginnathu athanu..

  • @hidarose6663
    @hidarose6663 7 дней назад

    My fvrt brand

  • @adarshadarah8281
    @adarshadarah8281 10 месяцев назад

    Arun icecream 😋

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 7 месяцев назад +3

    R I P to this blogger😢 4th Nov 2023..

  • @seemamohan2292
    @seemamohan2292 11 месяцев назад +1

    ❤❤

  • @electricalindia1810
    @electricalindia1810 9 месяцев назад

    Business friendly Kerala habibiii

  • @abin8306
    @abin8306 4 дня назад

    One of the best..❎ the best✅ icecreams.. baaki icecream industries kk packed, dried fruits use aakumbo iver fruits harvest cheiyth ndaaknnu.. pure dedication n passion aahne. Baakki brands especially keralathilolla lazza uncle john meriboy kk local ingredients aahne use aakunnath.. for maximum profit.. oru seasonal food aayond .. season tym maximum profit ondaakan eth tharam thaanna ingredientsm use aakunnath njn nerit kanditind.. coconut oil kk nml street foodil polum kanditindaavilla .. athrkm mosham condition.. rancidity koodiya sanm.. kazhikaanel ee brand kk kazhikanm.. don’t go for other brands like lazza uncle john skee meriboy..

  • @sruthibinubinu1480
    @sruthibinubinu1480 3 дня назад

    Mercelys Mango Icecream 🤤🤤

  • @scarboytattoostudio
    @scarboytattoostudio 9 месяцев назад

    Alphonse mango 🥭 ind vere level 😋🤤🤤🤤

  • @taiguntales
    @taiguntales 7 дней назад

    Crisp and clear, even if it is UNHEALTHY!

  • @ushasajen388
    @ushasajen388 10 месяцев назад

    Does Bangalore have outlet?

  • @wanderer682
    @wanderer682 8 месяцев назад

    Chelamattom orgin❤

  • @prasoonv7647
    @prasoonv7647 10 месяцев назад +5

    Superb advertisement.... 😂😂😂

  • @specialistvlogs
    @specialistvlogs 10 месяцев назад +4

    ഈ കമ്പനി കേരളത്തിൽ ആയിരുന്നേൽ എന്നെ പൂട്ടി കെട്ടിയേനെ 🤭

    • @malappuramfans3201
      @malappuramfans3201 10 месяцев назад

      കേരളത്തിലും ഉണ്ട് broi

  • @multikuttan
    @multikuttan 10 месяцев назад +2

    Chlorine particles alla foreign particles annu

  • @zaraboutique1913
    @zaraboutique1913 10 месяцев назад +1

    Pinje nook kooli onnu kodkanda...thozhilaani union ne pedikanda..ithello kondenne aadathek poye

  • @Best52
    @Best52 9 месяцев назад

    Keralathinu purathu plant ittathu konddu innu namukku ee plant valare nannyi work cheyunathim, products pokunathim kanddu, orupaadu santhosham thoni. Onnu Orthu nokkiye, ee plant Keralathinullil ittathayirunengil, Unionim, Kodikalim, samaravim, Chumattu yhozhilaalikalim ellam koodi enno plant pootichu, muthalaali kuthu paala eduthu, peruvazhiyil aayi, lottary ticket vitto, picha thenddiyo, allengil visham kazhicho jeevitham avasaanipichittundaavim.

  • @BinoyVishnu27
    @BinoyVishnu27 8 месяцев назад

    Pepsi , co cola , all soft Drinks, icecream , white cake എല്ലാത്തിലും ഉള്ളത് Erythritol എന്ന രാസവസ്തു ആണ് പഞ്ചസാരയ്ക്ക് പകരം ഈ വസ്തു ആണ് ചേർക്കുന്നത് . എന്തെന്നാൽ 100 kg പഞ്ചസാരയ്ക്ക് പകരം 10 gm Erythritol മതി

  • @jifinjose5811
    @jifinjose5811 9 месяцев назад

    Red velvet ♥️

  • @shiyasrawther5608
    @shiyasrawther5608 10 месяцев назад +1

    Keralathil thudaghathath relshapettu illeki kodi kudthal fans kaar vannekkum

  • @aarifsdileep8184
    @aarifsdileep8184 Месяц назад

    👏👏👏👍👍👍👍😛😛😛

  • @alliancefinancialservice-zy2vi
    @alliancefinancialservice-zy2vi 10 месяцев назад +5

    Dq പരസ്യം ഒക്കെയാണ്, ബട്ട്‌ പാലും പ്ലാന്റ് ജോലി എല്ലാം തമിഴ്നാട്ടിൽ
    😢😢😢😢😢

    • @a.run143
      @a.run143 10 месяцев назад +1

      ബുദ്ധിയുള്ളവർ ആണ്

  • @sameervm1573
    @sameervm1573 10 месяцев назад +1

    Ningal inganeyokke thanneyelle parayu
    Chemical upakoyikkunnathonum kaanikkullalo😂😂😇

  • @nihadnichu8124
    @nihadnichu8124 10 месяцев назад

    രാസവസ്തു കണ്ടിന്റു ഇല്ലെങ്കിൽ നോർമലായാ ഒരു വസ്തുവും ദിവസം നിക്കില്ല 👍എല്ലാം ബിസിനസ് മൈന്റു തന്നെ അല്ലെ

  • @thewholesome2001
    @thewholesome2001 10 месяцев назад

    Pari ice cream
    Ee kanikkalannullu
    village diaries is one of the best

  • @vishnusheker2829
    @vishnusheker2829 10 месяцев назад

    I ❤❤❤

  • @tj3397
    @tj3397 9 месяцев назад

    Does it have Palmolive oil ?
    If so it’s not ice cream

  • @rennympaul4407
    @rennympaul4407 10 месяцев назад +1

    Amul is best

  • @gamingboysfan
    @gamingboysfan 10 месяцев назад +11

    I love skei and lazza..

    • @MrNIVEDAP
      @MrNIVEDAP 10 месяцев назад +1

      Lazza frozen desert aanu

    • @MrNIVEDAP
      @MrNIVEDAP 10 месяцев назад

      Skei too

    • @sabadmuhammed9769
      @sabadmuhammed9769 10 месяцев назад

      ​@@MrNIVEDAPno lazza is premium

    • @zaynmalik0789
      @zaynmalik0789 10 месяцев назад +2

      ​@@sabadmuhammed9769lazza is not even ice cream

  • @arfunnz9096
    @arfunnz9096 10 месяцев назад +3

    അവിടെ vacancy ഉണ്ടാകുമോ..?

  • @nabeelfaris7191
    @nabeelfaris7191 10 месяцев назад

    Oru industrial visit nadathaan thalparyamund

  • @muhammedsalahm9612
    @muhammedsalahm9612 7 дней назад +1

    Etra kitti

  • @globalmedia177
    @globalmedia177 8 месяцев назад

    Maximum Malayalam use cheyunund good work 😊

  • @Gazab251
    @Gazab251 7 месяцев назад +2

    Ee naatil thudanaanjathu aanu aa 200crnte rehasyam.

  • @freddythomas8226
    @freddythomas8226 10 месяцев назад +8

    ഫ്രൂട്ട്സ്, പാൽ ഒക്കെ ചേർക്കുന്നുണ്ട്. ഉവ്വ വിശ്വസിച്ചു

    • @mohammedrishab
      @mohammedrishab 10 месяцев назад +3

      ചേർക്കുന്നുണ്ട്, ചെറിയ അളവിൽ

    • @KingKong-
      @KingKong- 10 месяцев назад +3

      Yes small proportion only......or else 500 rupa kodukannam😜😜😜😜😜😜😜😜

  • @fathimasuhara3872
    @fathimasuhara3872 10 месяцев назад

    Freezer kittumo

  • @jbem4522
    @jbem4522 9 месяцев назад

    😢😢😢OMG 😢😢🎉🎉🎉

  • @adss5095
    @adss5095 10 месяцев назад +1

    Amul>>>>>>>>

  • @rageshkottuvala7580
    @rageshkottuvala7580 7 месяцев назад

    ഈ അവതാരകൻ വീട്ടിൽ ഇന്ന് മരിച്ചനിലയിൽ കണ്ടെത്തി... പ്രണാമം

  • @jinumohan3535
    @jinumohan3535 9 месяцев назад

    Fvt ice cream annh😍🥰

  • @sabarinathramachandran8829
    @sabarinathramachandran8829 10 месяцев назад

    Naatil ee paripadi nadakoole???