Renju Renjimar’s remedies for Hair loss | Renju Renjimar’s Beauty Tips | Make Over EP 12

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
    #RenjuRenjimar #CelebrityMakeupArtist #hairloss

Комментарии • 677

  • @malayali.machan96
    @malayali.machan96 4 года назад +877

    മുടി കൊഴിച്ചിൽ മാറ്റാൻ വന്നവർ like അടി😄

  • @susisusikunju
    @susisusikunju 4 года назад +395

    രഞ്ജുമ്മയെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 🥰🥰😘

    • @anandhuraman150
      @anandhuraman150 3 года назад

      Chechi super anu

    • @anandhuraman150
      @anandhuraman150 3 года назад +1

      Chechi enikku our molu tharumo

    • @ezequielbriggs1256
      @ezequielbriggs1256 3 года назад

      I dont mean to be so offtopic but does anybody know of a method to get back into an instagram account??
      I stupidly lost the login password. I would appreciate any tricks you can offer me

    • @zuhaid7525
      @zuhaid7525 3 года назад

      @@ezequielbriggs1256 while showing the logging in page ..there will be an option "forgot password" !
      Tap that ... So they'll verify and you can setup new password!

  • @fathimasajra4987
    @fathimasajra4987 4 года назад +273

    Renju ammeda kayyile കുപ്പിവളയുടെ കിലുക്കം കേൾക്കാൻ നല്ല രസമുണ്ട്

  • @arpithasachindran4360
    @arpithasachindran4360 4 года назад +294

    സ്ത്രീകളുടെ സൗന്ദര്യം അവരുടെ വ്യക്തിത്വമാണ് 🙂

  • @archanagopal_
    @archanagopal_ 4 года назад +116

    Renjumma യെ ഭയങ്കര സുന്ദരി ആയിട്ടുണ്ട് 🥰🥰😍😍🥰🥰

  • @shadasiya9287
    @shadasiya9287 4 года назад +53

    Wow ഇവർക്ക് ഒകെ എത്ര മുടിയാ. നമ്മൾക്കൊന്നും എന്തു ചെയ്തിട്ടും മുടി ഉണ്ടാവുന്നില്ല 😔😔

  • @cavimalakottur3774
    @cavimalakottur3774 4 года назад +13

    ഹായ് ചേച്ചി ഇന്നത്തെ Tip വളരെ ഉപകാരപ്രദമാണ് ഞാൻ ഇടയ്ക്ക് ചെയ്യാറുണ്ട് പക്ഷേ മുട്ടയുടെ വെള്ള ചേർത്തിട്ടില്ല പകരം ഇഞ്ചിയാണ് ഉപയോഗിക്കാറ് ഇന്നത്തെ വേഷത്തിൽ വളരെ സുന്ദരിയായിരിക്കുന്നു കൂടുതൽ Tip പ്രതീക്ഷിക്കുന്നു എല്ലാവിധ ഭാവുകങ്ങളും ഇന്ദിരാ ഗാന്ധിയെ പോലെ ഒരു ഉരുക്കു വനിത തന്നെ കുറച്ച് കാലമായിട്ടാണ് ഞാൻ ചേച്ചിയുടെ ജീവചരിത്രം മനസിലാക്കിയത്

  • @venusv386
    @venusv386 4 года назад +56

    Lots of respect to this Ranju female !❤️

  • @annustime5036
    @annustime5036 4 года назад +8

    Adipoli .......അകാല നര മാറാൻ ...കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാനും എന്ദേലും ടിപ്സ് ഉണ്ടോ

  • @smilemaker307
    @smilemaker307 4 года назад +11

    ഒരുപാടു ഇഷ്ടമായി, സാരിയിൽ അതിമനോഹരിയായിരിക്കുന്നു... ഇതു ചെയ്തു നോക്കി അടിപൊളി റിസൾട്ടാണുട്ടോ..... നന്ദി ചേച്ചി....

  • @Jayaramdude
    @Jayaramdude 4 года назад +24

    മോഹൻ ലാൽ hair treatment ന് രഞ്ചുമ്മയുടെ അടുത്തെത്തിയല്ലോ... with aiswarya rai....

  • @shalimasudheer1466
    @shalimasudheer1466 4 года назад +8

    I loved Ranjumma's lip colour... thanks for the video

  • @ramsooryoo5621
    @ramsooryoo5621 4 года назад +19

    സൂപ്പർ സാരി യാണല്ലോ ചേച്ചി ഇതിന്റെ പേര് പറയാമോ ഇതിനു എത്ര rupaya ചേച്ചി. ടിപ്സ് സൂപ്പർ.

  • @ramyaratheesh8579
    @ramyaratheesh8579 4 года назад +16

    Renjummaa കുപ്പിവള കിലുകിലു കിലുങ്ങണല്ലോ.. Supr😍😍

  • @faisalfaiz8869
    @faisalfaiz8869 4 года назад +421

    ഈ കുട്ടിയാണോ ഐശ്വര്യ റായിയെ പോലെ ഉണ്ടെന്ന് പറഞ്ഞത്..
    ഹഹഹഹ... ബുഹഹഹ .. ഹൂ ഹൂ..

    • @shilpaaa.
      @shilpaaa. 4 года назад +20

      Sheriyaa.. സിരിപ്പിച്ചു കൊല്ല് !!

    • @navabkhan8962
      @navabkhan8962 4 года назад +13

      Aishwaryda shadow aahn eee kutty🤣🤣

    • @rameshsruthy586
      @rameshsruthy586 4 года назад +10

      Oru theettam
      Aishwarya thuuùuuuu

    • @malooty9970
      @malooty9970 4 года назад +4

      🤣🤣🤣

    • @sneakerspunch7372
      @sneakerspunch7372 4 года назад +3

      @@rameshsruthy586 😁😁

  • @gopikasalini4482
    @gopikasalini4482 3 года назад +2

    Video kand apply chythu nokkii..nirasha pedendi vannilla...tnku for the tip ..nik nalla reethil hairloss ondayirunnu...😚😚

    • @Bissell-c2r
      @Bissell-c2r 2 года назад

      ഇതു കഴുകി കളയുന്നത് എപ്പോഴാണ് 🤔

  • @sheejasasi3645
    @sheejasasi3645 4 года назад +72

    രഞ്ജു സുന്ദരി കുട്ടി
    സാരി നല്ല കളർ മാച്ചിംഗ്....

  • @ARUN-br5ri
    @ARUN-br5ri 4 года назад +636

    അവിടെ ഇരിക്കുന്ന പെണ്ണിനെ കണ്ടപ്പോ മോഹൻ ലാൽ ന്റെ side കട്ട്‌

  • @smrithi7423
    @smrithi7423 4 года назад +43

    Mudiyanu sthreekalude soundharyam ennu paranjal mudiyillathor endu cheyyum. Avaronnum sundarikal alle. Ithinte script writter etho pazhanchan anu.

  • @sumithamadapattil3675
    @sumithamadapattil3675 4 года назад +37

    രഞ്ജുച്ചേച്ചി.... എനിക്കി ഒത്തിരി ഇഷ്ട്ടം ആണ്....

    • @athiram.s580
      @athiram.s580 4 года назад

      Enikkum ❤️🔥🔥🔥

    • @anumolbenny5844
      @anumolbenny5844 4 года назад +1

      രഞ്ജുച്ചേച്ചി എന്ന് വിളിക്കുന്നില്ല രഞ്ജു എന്ന് വിളിക്കാം എനിക്ക് 38 വയസ്സായി അത് കൊണ്ടാണ് ഒരു നല്ല ടീ സ്പസ് തന്നതിന് Thanks

  • @jinyjoy5007
    @jinyjoy5007 4 года назад +9

    രഞ്ജുമ്മ സാരി സൂപ്പർ, നല്ല കളർ കോമ്പിനേഷൻ, വളകിലുക്കം കേൾക്കാൻ നല്ല രസം

  • @aryasivaram2231
    @aryasivaram2231 4 года назад +78

    മോഹൻലാലും ഐശ്വര്യ റായ് ഉം വീണ്ടും ഒന്നിച്ചല്ലോ 🤣🤣🤣😆😆😆😆

  • @rajim4116
    @rajim4116 4 года назад +42

    രഞ്ജുമ്മ എനിക്ക് ഒന്ന് കാണുവാൻ ഭാഗ്യം ഉണ്ടാവുമോ അത്ര ഇഷ്ടമാണ്

  • @nimavava2539
    @nimavava2539 4 года назад +2

    Njn try chythu kollam super aanu. Mudi nala smooth aayii. Thank u renju chechy. Enni eth pole nala nala tip ok parayanmttoo. I am waiting...

  • @vilsudask.a.6750
    @vilsudask.a.6750 4 года назад +60

    3 പേരു० ഒരുമിച്ച് നിൽക്കുമ്പോൾ രഞ്ജുഅമ്മക്ക് ഏറ്റവും കൂടുതൽ ഉയരം. മലയാളികളുടെ വിദ്യ ബാലൻ...

    • @vishnuthoppil6246
      @vishnuthoppil6246 4 года назад +7

      Vidhya balan malayalie aanu bro

    • @shradhav8867
      @shradhav8867 4 года назад

      @@vishnuthoppil6246 alla Tamil aanu...

    • @shradhav8867
      @shradhav8867 4 года назад +4

      Pinne Renju purushanaayi alle janichathu??? Purushanmaarkalle uyaram kooduthal undavva???

    • @vishnuthoppil6246
      @vishnuthoppil6246 4 года назад +1

      @@shradhav8867 ottapalam kaari aanu

    • @indubabu2754
      @indubabu2754 4 года назад +1

      @@vishnuthoppil6246 Renjuma aano

  • @Sreelekshmisreeps
    @Sreelekshmisreeps 4 года назад +7

    Renju Mam thankuu sooo much 😍enik try cheyanm ith ❤️❤️❤️

  • @mekhamathew58
    @mekhamathew58 4 года назад +8

    Raagi and milk face pack njan try cheythaarnnu...nalla effective aarnnu, pimples ellam poyi...Thank you so much

    • @sofiyasulthana8043
      @sofiyasulthana8043 4 года назад +2

      Njanum try cheythu nalla effective aanu ..but black marks kuranju ..poornamaayum maarilla

    • @gourikrishnar8135
      @gourikrishnar8135 4 года назад +3

      Njnum try cheythu .epo pimples orupad poyii nalla matam ond.Thank u renjummaa

    • @mihashkm2597
      @mihashkm2597 4 года назад

      daily chayyano

    • @ainaridha9389
      @ainaridha9389 4 года назад +2

      @@sofiyasulthana8043 engineya sambavam

    • @sofiyasulthana8043
      @sofiyasulthana8043 4 года назад +1

      @@ainaridha9389 ragi powder 1 spoon and one spoon curd mix and put on your face and massage for 10 min...then you wash with warm water

  • @harishmasugathan3216
    @harishmasugathan3216 4 года назад +1

    Chechy lipstick ethu colour anu. Ethu brand anu. Paranju tharane.

    • @thasnimsana5311
      @thasnimsana5311 4 года назад +1

      Colorbar velvett matte lipstik 99.. same shade 👍

  • @venugopal4835
    @venugopal4835 4 года назад +17

    രെഞ്ചു nall സുന്ദരി പച്ച സാരിയിൽ

  • @anaghavineeth2524
    @anaghavineeth2524 4 года назад +12

    Renjumma കൂടുതൽ സുന്ദരി ആയിട്ട് ഉണ്ട്

  • @nayanagnath9827
    @nayanagnath9827 4 года назад +5

    Expecting more hair care from renju chechy😍😍😍❤️❤️❤️

  • @brijitmariyaantony6038
    @brijitmariyaantony6038 4 года назад +13

    മോഹൻ ലാലും ഐശ്വര്യ റയും വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

  • @preejan5411
    @preejan5411 4 года назад +7

    അമ്മയെ സാരിയിൽ കാണാൻ എന്തു ഭംഗിയാ 😍

  • @sheebamohandas1286
    @sheebamohandas1286 4 года назад +5

    Hai, Renju സുന്ദരി , keralapenkodi , കുപ്പിവള കിലുകിലെ കിലുകിലേ കിലുങ്ങണല്ലോ,, ♥️♥️♥️❤️❤️🌹🙏

  • @rajijose6850
    @rajijose6850 3 года назад

    Chechide videos tips yellamm njan kanum orupadu ishttamanu chechiye

  • @rajinandhu5209
    @rajinandhu5209 2 года назад +1

    ചേച്ചി ടിപ്സ് എല്ലാം തന്നെ സൂപ്പറാണ്

  • @De_glaze_by_Akhi
    @De_glaze_by_Akhi 4 года назад +13

    Mam.. Best smoothing product etha?

    • @harithahari2036
      @harithahari2036 4 года назад

      Shwarzkopf

    • @De_glaze_by_Akhi
      @De_glaze_by_Akhi 4 года назад

      @@harithahari2036 hair vegm potti pokille dry aakulle

    • @harithahari2036
      @harithahari2036 4 года назад

      @@De_glaze_by_Akhi nooo gd result aaanu...try cheyyuu...

    • @De_glaze_by_Akhi
      @De_glaze_by_Akhi 4 года назад

      Njan athanu cheythirikkunnath but, nannayitt pottipokunnund hair..

  • @allmediacreation2919
    @allmediacreation2919 Год назад +1

    രഞ്ജു ചേച്ചി വീഡിയോസികൾ എല്ലാം അടിപൊളിയാ

  • @jaishachiramal9378
    @jaishachiramal9378 4 года назад

    Thank you Ranjuamma but can you please tell me with what shampoo did you wash her hair to remove the Oder smell from the hair

  • @JAZZ-xn5jl
    @JAZZ-xn5jl 4 года назад +199

    ആ കണ്ണിലെ ലെൻസ് മാറ്റിക്കോ മോളൂസേ.😄.. tiktokle ഫിൽറ്ററിൽ ആണ് ഐശ്വര്യ എന്ന് തോന്നിയുള്ളൂ.. ഇപ്പൊ ഇല്ല.

    • @manjumissac9493
      @manjumissac9493 4 года назад +8

      Sathym

    • @adhisvlog2789
      @adhisvlog2789 4 года назад +6

      True

    • @aadithyaos6069
      @aadithyaos6069 4 года назад +11

      Satyam ticktockil matra aa look varunath anit filter illapolum😂😂

    • @JAZZ-xn5jl
      @JAZZ-xn5jl 4 года назад +31

      Ivale enikk ariyaam.. nte oppam aayirunnu degree..
      Amrutha സുന്ദരി ആണ്.. but ഐശ്വര്യ യെ പോലെ അല്ല.. അമൃത യെ പോലെ

    • @sneakerspunch7372
      @sneakerspunch7372 4 года назад

      @@JAZZ-xn5jl engana aalu...udayipp aanennu kettu

  • @vineeshkv5778
    @vineeshkv5778 4 года назад +51

    അവിടെ ഇരിക്കുന്നവൻ ഒടിയൻ മോഹൻലാൽ ലുക്ക്‌ ഉണ്ട് 😀

  • @febins3298
    @febins3298 4 года назад +3

    Frequent use of this remedy . Really good . Pakshe , mudi narakkum aenn paranjukettittund. Ath sathyaanonn areela.

    • @mandaramanna3683
      @mandaramanna3683 4 года назад +1

      Sheriyanu. Mudi narakkum . Experienced

    • @renuka4307
      @renuka4307 2 года назад

      എനിക്ക് മുടി വളർന്നു.പക്ഷെ നരച്ചു. ഇത് കൊണ്ട് ആണോ എന്ന് അറിയില്ല

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад +6

    Rajumaa😁😀👍..innu sundhari ayittundu saree super

  • @adarshmohan4335
    @adarshmohan4335 4 года назад +11

    Nice tip. Renj mam u looking beautiful . God bless you 🙏❣️

  • @sajana1638
    @sajana1638 4 года назад +74

    അവിടെ ഇരിക്കുന്നത് മോഹൻലാൽ പോലെ ഉണ്ടല്ലോ

  • @rajijose6850
    @rajijose6850 3 года назад

    Enikku renju amme orupadu ishttama ente arro pole ente chechi pole

  • @priyajkrishan7040
    @priyajkrishan7040 3 года назад

    ചേച്ചി u are great 👍💖💖💖 കാണാം ഒരുപാട് ആഗ്രഹം തോന്നുന്നു. എല്ലാവിധ anugahangalum ഉണ്ടാവട്ടെ

  • @mvsworld..5664
    @mvsworld..5664 4 года назад

    Wow nice tip..renju mam..enth resaa innu kaanan saree make up green kuppivala lipstick hair eyes ellam superb..

  • @bindhubindhu9133
    @bindhubindhu9133 6 месяцев назад

    ഉപകാരപ്രദമായ വീഡിയോ 💕🫶💕

  • @nithyakala5704
    @nithyakala5704 4 года назад +31

    എന്റെ ചേച്ചിപ്പെണ്ണ് ഒരു നാടൻ വീട്ടമ്മയെ പോലെ ഉണ്ട്‌ ഇന്ന് കാണാൻ...

  • @jayaramesh9284
    @jayaramesh9284 4 года назад +3

    രഞ്ജു mam green സാരീ വളരെ നല്ല ഭംഗി

  • @nishaeshak48
    @nishaeshak48 4 года назад

    Pls give some advise for hair colouring too

  • @vinshavijayan1812
    @vinshavijayan1812 4 года назад +2

    Ranju chechi... Can you do a simple bridal makeup video with affordable products.. njangale polulla sadharanakkarkku beauty parlouril ninnu aale varuthi makeup cheyyan pattilla... Athukondaanu...

  • @vijayarajikm1043
    @vijayarajikm1043 3 года назад

    Videos kandu Kandu renjuvamaye ishtamaya njan...😘😘

  • @sheroihillen1089
    @sheroihillen1089 4 года назад +2

    Renju cheche....ennendho oru prathyeka bhangiiiii😍😍

  • @valsammakuriakose4636
    @valsammakuriakose4636 3 года назад +1

    Background music is very high.

  • @shahinashahi3518
    @shahinashahi3518 3 года назад

    Green colour kuppivala adipoli. Kilukkam sound valare ishtan

  • @shinojashino9671
    @shinojashino9671 4 года назад

    Ranju chechiye enniku orupadu ishtamanu. Chechi parayunna kariyangalum

  • @nidhiyasoman2794
    @nidhiyasoman2794 4 года назад +5

    Kuppivala ishtam❤️

  • @prassannagiridas1709
    @prassannagiridas1709 3 года назад

    രഞ്ജുചേച്ചി ഒന്നും നേരിട്ട് കാണാൻപറ്റോ ചേച്ചി വീഡിയോ സൂപ്പർ ആണ് ഞാൻ ചെയ്തുനോക്കി 👌

  • @shibinaasi5692
    @shibinaasi5692 4 года назад +6

    Thaks amma

  • @hermesgaming9233
    @hermesgaming9233 4 года назад +10

    Renjumma ipo fayankara fayankara sundariyaiii... Lve you amma💕

  • @jeminyjayakumar1594
    @jeminyjayakumar1594 4 года назад

    Straighten cheitha hair engane care cheyyanamennulla oru video cheyyumo Chechi?

  • @NK-tm6tf
    @NK-tm6tf 4 года назад

    Excellent tips. Neerathe ariyandathayirunnu.

  • @nishaeshak48
    @nishaeshak48 4 года назад

    Thank you dears....nice tip and advice 🙏

  • @anjana_rgalx
    @anjana_rgalx 4 года назад +1

    How should we wash this off? Shampoo and conditioner or just water?

  • @36hinaaiswaryakhan41
    @36hinaaiswaryakhan41 3 года назад +3

    Thank u Renju..U r a energetic lady.💕👌

  • @വഴിയോരകാഴ്ചകൾ-സ7ഘ

    Thanks ranjuma..Meera manoj

  • @sujathac7888
    @sujathac7888 2 года назад

    Ith randum kude orumich mix cheyyitha problem undo

  • @muhammedafham7358
    @muhammedafham7358 4 года назад +2

    3 months divasavum ethupole cheyyano.
    Ayichayil oru pravashyam aano.
    eganeyaan, pls pls replay

  • @sruthysruthy4372
    @sruthysruthy4372 3 года назад

    Ranju chechiye kaanan nalla aagraham und ❤️❤️❤️❤️❤️❤️❤️❤️

  • @DAnNYvj3007
    @DAnNYvj3007 4 года назад +282

    മോഹൻലാലും ഐശ്യര്യ റായും എല്ലാവരും ഉണ്ടല്ലോ ....🤔😏😏

  • @AA-lx2pb
    @AA-lx2pb 4 года назад +10

    Aiswarya nannaayittunddd...go ahead...♥️

  • @prasithashainu328
    @prasithashainu328 2 года назад

    ചേച്ചീ അങ്കമാലിയിൽ എവിടെയാ

  • @jinishasajan5664
    @jinishasajan5664 4 года назад

    Good video.chechi Oru kariyam enik paranju thrumo?nj hair smooth cheyithitund.athinu sesham nalla kozhichil und.nthelum oru margam paranju tharumo???plzzzzz

    • @mpaul8794
      @mpaul8794 3 года назад

      സൂക്ഷിച്ചോ മോളേ. ഞാനിപ്പം completely മുട്ടയായി. 10 വർഷമായി straightening, smoothening keratin ഒക്കെ ചെയ്തു മുടി നശിച്ചു.

  • @amruthaajayan2668
    @amruthaajayan2668 4 года назад +5

    Renju ammaa sundhrii ayittundd 🥰🥰🥰🥰🥰🥰🥰🥰

  • @sowmiyamary6392
    @sowmiyamary6392 3 года назад

    Hair tip useful na try pannen really super. Black lip homemade remidey sollunga pls

  • @amruthak9629
    @amruthak9629 4 года назад +3

    Amma.inne ennatheykalum sundhari aayitte undee🥰😍😍

  • @sincysijo8564
    @sincysijo8564 3 года назад

    Thank you...

  • @shanalp387
    @shanalp387 4 года назад

    Renju chechi ennu othri beautiful aayit und.....

  • @Ayiishuss
    @Ayiishuss 4 года назад

    Renju amma enn kanan sundhari ayitund sarilan kuduthal banghi ♥️♥️♥️♥️♥️♥️

  • @meghaps1539
    @meghaps1539 4 года назад +2

    Onion juice um ,egg mask njaan cheyaar unde .... Nallapoley hairfall ninu ☺️☺️

  • @nadeeraziyad2964
    @nadeeraziyad2964 4 года назад +10

    She z looks like aishwarya rai...ppl r jealous abt her

  • @sreemarajesh9310
    @sreemarajesh9310 4 года назад

    Hi first time aanu videos kaanunnathu. Ee pack kuttikalkkum cheyyan pattumo

  • @minisantosh3676
    @minisantosh3676 4 года назад +2

    Dettol itta vellam kondu mudi wash chaithal dandruff pokum Dettol bottle nte purath ezuthiyitund ethra upayogikanamenn

    • @jrfamily1398
      @jrfamily1398 4 года назад +1

      മുടി വേഗം നരക്കും

    • @minisantosh3676
      @minisantosh3676 4 года назад

      @@jrfamily1398 ok ariyillayirunnu ennum use chaiyanda

  • @neenakrishnan4602
    @neenakrishnan4602 4 года назад

    Chuvannullu means cheriyulliyano atho currykk upayogikkunna valiya ulliyano ariyathondane aarelum rply tharuo pls

  • @anjusha016
    @anjusha016 4 года назад +1

    Applying method paaranjilla lo amma... 2um orumichi mix aakkano atho ulli thechu pidpchu pnne mutta thekkano?

  • @keerthanavijesh8507
    @keerthanavijesh8507 4 года назад +6

    Sathyam parayalo anchor aanu e paripadiyude ore oru kuzappam.. renju chechi kidu 👌👌👌 treatment is also good

  • @renjukannan8280
    @renjukannan8280 4 года назад +3

    Renjummmaaa sundhariii

  • @infotenz3242
    @infotenz3242 4 года назад +11

    ചുവന്നുള്ളി നല്ലത് ആണ്. ഞാൻ യൂസ് ചെയ്യാറുണ്ട്.

  • @vaisakhkv3922
    @vaisakhkv3922 4 года назад

    Ranju madam look stunning

  • @sumathomas4556
    @sumathomas4556 3 года назад

    രെഞ്ചു.... ബയോ ടിക് ന്റെ shamboo
    Kollamo

  • @mjadhav9665
    @mjadhav9665 4 года назад

    what you applied on hair i don't understand

  • @ayshaash9509
    @ayshaash9509 4 года назад +19

    എല്ല സജി 😱എന്ത് ചെയ്യ്തിട്ടും ഈ ഐശ്വര്യ റായ് ഒരു ലുക്ക്‌ കിട്ടുന്നില്ലലോ 🤪

  • @watchmore_jd
    @watchmore_jd 4 года назад +2

    Super information mam.

  • @manafthevali4969
    @manafthevali4969 2 года назад

    Renju l ove♥💞♥️♥💞♥️

  • @sanalrajsanalraj7502
    @sanalrajsanalraj7502 4 года назад +3

    Nice tip

  • @rejeenaarun1892
    @rejeenaarun1892 4 года назад

    Renju chechee supper ayittund

  • @maples5616
    @maples5616 4 года назад +5

    Avide Irikunnathu Mohanlal aano??

  • @mr.adikeshscraft9545
    @mr.adikeshscraft9545 3 года назад

    Smoothenig hairil eth use cheyyamo mam..