Nithyamam snehathin aazham uyaravum | Traditional Christian Song | Iype Isaac | Immanuel Hentry

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 92

  • @ThulasiR-h7b
    @ThulasiR-h7b 10 месяцев назад +3

    🙋🙋 ആമേൻ ഒരു നൂറുവട്ടം കേട്ടാലും മതിവരാത്ത ഗാനം അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ടിനോട്🙏🙏🙋🙋🙋🙋🙋🙋🙋

  • @babuca4756
    @babuca4756 2 года назад +20

    Oru divasam 10pravasyam ee song kelkum njan paranju ariyikan pattatha feelings thanks Immanu

  • @babuca4756
    @babuca4756 2 года назад +7

    Hi ethiu manoharamaya ganam nalla alapanam daivam anugrahikkatte

  • @shajanps7317
    @shajanps7317 3 года назад +10

    കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
    മാതാ പിതാക്കളും മറന്നു പോകും
    മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
    പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍
    പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
    നീയെന്റെ നിത്യാവകാശമല്ലോ
    ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
    എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ
    നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
    നീളവും വീതിയും ആരാഞ്ഞിടാം
    ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
    ശുദ്ധാരോടൊത്ത് വസിപ്പതിന്നായ്
    ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
    അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
    എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
    അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ
    

  • @rekhasyl1092
    @rekhasyl1092 Год назад +5

    Ethra kettalum മതി വരില്ല❤❤❤❤

  • @elizabeththampi4806
    @elizabeththampi4806 3 месяца назад +3

    ഇടക്ക് ഒരു gap ഇട്ട് പിന്നെ കേൾക്കുമ്പോൾ നല്ല രസം ആത്മ സന്തോഷം

  • @valsakunjuju3221
    @valsakunjuju3221 2 года назад +4

    എത്ര കേട്ടാലും മതിയാകുന്നില്ല🙏appa

  • @annammathomas1087
    @annammathomas1087 Год назад +2

    Very old song...ethra kettalum mathi varilla... Very meaningful

  • @anithamanohar6964
    @anithamanohar6964 10 месяцев назад +2

    God's immense and immeasurable love!❤❤❤

  • @anishmm1832
    @anishmm1832 2 года назад +4

    Enkilo kalvari snehathinmunbilayi...❤️

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 года назад +2

    ആമേൻ ആമേൻ 🙏🙏🙏

  • @pathrosethomas1944
    @pathrosethomas1944 11 месяцев назад +2

    How sweet voice and great song

  • @naturallife-tamilnadu9771
    @naturallife-tamilnadu9771 2 года назад +5

    Nithyamam snehathin aazham uyaravum
    Neelavum veethiyum aaranjidam
    Ishtaril ninnellam thiranjedutho enne
    Shutharodothu vasippathinai
    Sworgathi sworgangal kadakuvan kazhiyatha
    nithyanam daivathin ishta puthran
    dhuthrin sthuthikalum thathanin kudeyum
    modhamai irunnidathirangiyo marthyanai
    Karthathi karthavai rajathi rajavai
    Iha loka rajyangal nedidathe
    kalvari medathil paapiye neduvan
    yagamai theernnatho rekthavum chindhiye
    Ulakilen arikilai preeyamaya palathunde
    athilellam prieyamaya prieyanunde
    enkilo kaalvari snehathin munnilai
    alinju pom ivayellam manju pole
    Koottukar pirinjidum sodharar kaividum
    matha pithakalum marannu pokum
    maranathin koorirul thazhvara kazhivolam
    piriyathen koodave paarthidum than
    Piriyatha snehitha theeratha premame
    Nee ente nithyavakasamalle
    Ee bhuvil maathramo nithya yugangalilum
    En prema kandhanai nee vannidume

  • @ലക്ഷ്മിരാജൻ
    @ലക്ഷ്മിരാജൻ 3 года назад +6

    ഇഷ്ടമുള്ള പാട്ട്... ഇഷ്ടമുള്ള ഇമ്മാനുവും..❤🌹

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 3 года назад +30

    LYRICS:
    നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
    നീളവും വീതിയും ആരാഞ്ഞിടാ....
    ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
    ശുദ്ധാരോടൊത്ത് വസിപ്പതിന്നായ്...
    1. ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
    അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്..
    എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
    അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ...
    2. കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
    മാതാ പിതാക്കളും മറന്നു പോകും..
    മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
    പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍...
    3. പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
    നീയെന്റെ നിത്യാവകാശമല്ലോ..
    ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
    എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ...

    • @sreelakshmi938
      @sreelakshmi938 3 года назад +2

      Thanks

    • @christyandchristo1702
      @christyandchristo1702 3 года назад +2

      Supper. Song

    • @emyrejimathew2813
      @emyrejimathew2813 3 года назад +6

      .....നീളവും വീതിയും ആരാഞ്ഞിടാ... എന്നാണ് പഴയ പാട്ടുപുസ്തകങ്ങളിൽ ഉള്ളത്.അതായത് ആരായുവാൻ കഴിയില്ല എന്ന് അർത്ഥം.

    • @jayprasad2546
      @jayprasad2546 2 года назад +2

      Praise the Lord

    • @rosajisaji5144
      @rosajisaji5144 Год назад +1

      ​@@emyrejimathew2813 correct

  • @rekhasyl1092
    @rekhasyl1092 Год назад +2

    Aa song ഉൾക്കൊണ്ട് വളരെ മനോഹരമായി പാടി....❤️

  • @tanujabhuyantanujabhuyan5654
    @tanujabhuyantanujabhuyan5654 Год назад +2

    I like this song.very nice song

  • @babuca4756
    @babuca4756 2 года назад +2

    Super super supereb song and alapanam

  • @somantr7791
    @somantr7791 Год назад +1

    Very blessed song and my favourite . soman ranni

  • @Thiruvachanam.227
    @Thiruvachanam.227 Месяц назад +1

    ❤amen

  • @elizabeththampi4806
    @elizabeththampi4806 2 года назад +2

    നിത്യമാം സ്നേഹം ആഴം ഉയരം നീളം വീതി the three dimensional love . ഉല്പത്തി 3 ;
    14 he has only one dimension

  • @simuljustuset_peccator
    @simuljustuset_peccator 3 года назад +6

    Praise God!

  • @praisyjenson5117
    @praisyjenson5117 3 года назад +4

    Super song

  • @anjaliannabraham4500
    @anjaliannabraham4500 Год назад +1

    This song has brought a huge impact of God's lovingkindness. It does not stop touching me while I listen to this. Thank you Lord for this song!❣

    • @Iype_Isaac
      @Iype_Isaac  Год назад +1

      So Glad to hear ! God bless you !

    • @anjaliannabraham4500
      @anjaliannabraham4500 Год назад +1

      @@Iype_Isaac May God bless the whole team with more Holy Spirit filled songs that may spark Light in the hearts left in darkness🙏❤

  • @valsakunjuju3221
    @valsakunjuju3221 2 года назад +1

    God ബ്ലെസ് യു 🙏👍👌

  • @pathrosethomas1944
    @pathrosethomas1944 2 года назад +1

    Brother you are talking me to the heart of christology may Lord bless you

  • @Christianmusiz
    @Christianmusiz 3 года назад +3

    Beautiful & heart touching song.......

  • @AmmuKutty-gi4pd
    @AmmuKutty-gi4pd 2 года назад +2

    Super song. God bless you

  • @shantisubi1318
    @shantisubi1318 2 года назад +1

    Super God bless you

  • @bijuma-iu5ht
    @bijuma-iu5ht 24 дня назад +1

    🎵🎶🎶🎶👌🌹🌹❤️🙏

  • @rosammamathew2919
    @rosammamathew2919 2 года назад +1

    AmenHalaluya

  • @sujatharaju6413
    @sujatharaju6413 3 года назад +2

    Best songs, meaningful songs, simple presentation.

  • @minsanomusiclatestchristia874
    @minsanomusiclatestchristia874 3 года назад +5

    Heart touching song❣️

  • @babuca4756
    @babuca4756 2 года назад +2

    God bless you Immanu and your team

  • @HolyLandTV
    @HolyLandTV 2 года назад +1

    Nice Presentation bro...I Love this Song always...but your Presentation diffrent from others .thanks

  • @johnsond6875
    @johnsond6875 2 года назад +2

    Amen

  • @babygirija6305
    @babygirija6305 3 года назад +2

    Super song God bless

  • @ckmedia1259
    @ckmedia1259 4 года назад +3

    I'm deeply touch with this song. Praise the Lord, Jesus Christ. coming days have to choose this song for my channel singers

  • @Thanksalot24
    @Thanksalot24 Год назад +1

    🙏🙏💐💐

  • @sujatharaju6413
    @sujatharaju6413 3 года назад +2

    👌, best meaningful song.

  • @blessysam2306
    @blessysam2306 2 года назад +1

    Very blessed and one of my favorites..!!

  • @JosephkuttyMathew
    @JosephkuttyMathew Год назад +1

    Very meaningful consist of gospel song selected & sung super. God bls u all team work a lot.

  • @prameelap3006
    @prameelap3006 2 года назад +1

    God bless manu 🙏

  • @femishiju2635
    @femishiju2635 3 года назад +2

    Praise God❤👍👌

  • @AlicePSam
    @AlicePSam 2 года назад +1

    Nice Song. Well sung

  • @gladysunil4889
    @gladysunil4889 2 года назад +2

    Very blessed song❤️

  • @paulinejohnson2213
    @paulinejohnson2213 3 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ മോനെ.

  • @anishkurian2008
    @anishkurian2008 2 года назад +2

    My favorite song

  • @mahanaimlivinggodvoice8824
    @mahanaimlivinggodvoice8824 2 года назад +1

    God bless you all...

  • @roypeterdrum
    @roypeterdrum 2 года назад +1

    Beautiful song 🎧

  • @GracyCj
    @GracyCj 10 месяцев назад +1

    🙏🙏🙏🙏🙏❤️❤️❤️👍

  • @saniyase
    @saniyase 3 года назад

    Super song 🥰❤ love this song 🥰❤😘 GOD BLESS YOU 👍🥰

  • @bijomonb2373
    @bijomonb2373 4 года назад +2

    Supperbbb

  • @kidumaths7596
    @kidumaths7596 2 года назад +1

    💝💝

  • @abysonthomas775
    @abysonthomas775 4 года назад +1

    Excellent work!!!!! God bless you all

  • @johnsatish9529
    @johnsatish9529 7 месяцев назад +3

    What is ulakilen arikilai?

    • @RAJAN_THARAYASSERY
      @RAJAN_THARAYASSERY 2 месяца назад +1

      Ulakilen arikilayi priyamaya palathunde - There are many things dear to me in the world....

  • @tanujabhuyantanujabhuyan5654
    @tanujabhuyantanujabhuyan5654 Год назад +2

    Sir please 🙏🥺 translate this song i don't know this language

  • @shajunarayananofficial8266
    @shajunarayananofficial8266 4 года назад +2

    Superb song. Minus track available aano

  • @jacobsamuel60
    @jacobsamuel60 10 месяцев назад +1

    Anybody knows who wrote this song? Looks like it is an old song.

  • @EPADohaChurch
    @EPADohaChurch 4 года назад +3

    Who is the author?

    • @somantr7791
      @somantr7791 3 года назад +1

      എന്ത് അർത്ഥവ ത്ത ആയ ഗാനം.

    • @josenv111
      @josenv111 2 года назад +3

      This song may be written by sister Ammukutty George TPM not ME Cherian Sir

    • @isahakjose3247
      @isahakjose3247 2 года назад +1

      @@josenv111 ആണോ 😇

    • @ajithomas1174
      @ajithomas1174 2 года назад

      Produced by Evg. Viji Chacko

    • @ajithomas1174
      @ajithomas1174 2 года назад

      Evg. Viji Chacko

  • @vijayalekshmir8952
    @vijayalekshmir8952 3 года назад +6

    Heat touching and lovely song. Praise God.

  • @sailajashaji571
    @sailajashaji571 2 года назад +1

    , Super Song

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад +1

    Amen

  • @jayajaya9936
    @jayajaya9936 2 года назад +2

    Super song god bless you