ഭദ്രമല്ലാത്ത ഈ ലോകത്തിൽ ഒരു ഭക്തനു ആശ്വവസിക്കുവാൻ യേശുവിൻ സ്ന്നിധിയല്ലാതെ വേറൊരിടവും ഇല്ല!! ഈ അത്യമൂല്യഗാനത്തെ എല്ലാ തനിമയോടും കൂടെ വീണ്ടും കേൾപ്പിച്ച ഐസക്കിനും, റെജിച്ചായനും റ്റീനായ്ക്കും നന്ദി!
എന്റെ ചെറുപ്പം മുതൽ എനിക്ക് ഇഷ്ടമുള്ള ഒരു ഗാനമാണിത്, ഈ ഗാനംനല്ല ഭംഗിയായി ആലപിച്ച ടീന സിസ്റ്ററെ അഭിനന്ദിക്കുന്നു ഈ ഗാനം ഓർക്കസ്ട്രേഷൻ ചെയ്യുവാൻ അവസരം നൽകിയ പ്രിയ ഐപ്പ് അച്ചായ നോടുള്ള നന്ദി അറിയിക്കുന്നു ഈ ഗാനം അനേകർക്ക് ഒരു അനുഗ്രഹം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ആത്മീക മൂല്യമുളള.....ക്രിസ്തീയ ഭക്തി നിർഭരമായ ജീവിതത്തെ പ്രകീർത്തിക്കുന്ന...ഈ ഗാനം എത്ര പാടിയാലും ....മതി വരില്ല. എത്ര നന്നായി ടീന പാടിയിരിക്കുന്നു .....
The creator, the designer and the composer, the voice the orchestration all are great, of all the greatest is the CREATOR, all glory and praises to Jesus Christ.
Our dear Tina sister , You always stand out as an individual performer.” “Great musicianship, you sung with such a confidence. “Vocally you have a great tone and really good control on the high notes, a great overall performance.” Thank you Bro. Iype and Bro. Emmanuel for this wonderful production , God bless the entire team - Vineetha
Good lovely singing and presentation, God bless you all and keep safe in Jesus hand Tina joy angel lovely teacher your voice is very sweet, enikku orupadishtamayi love you so much, congratulations God is great amen, thank you Jesus amen, like by Thomas kurian
One of the meaningful and hit songs of M.E. Cherian sir and so melodiously sung with added musical feelings. Orchestration is also beautiful to listen. I think Christian music directors and Christian singers can take this song as a reference for presenting old Malayalam Christian songs. May God help the sister to sing more for His glory with God given melodious voice. May God bless the Producer and entire team who worked for this song .
Nice really blessed worship prathyasha fantastic video song really great, very good beautifully sung, Nalla full meaning, Nalla feeling better, athra Nalla sweet wonderful divine clear voice, ethrakettalum kandalum mathiyakilla kothitheerathilla sister Tina joy maalakha sunnarichechi super aunty enikku orupadu orupadishtamayi super, ente aunty kidilan great singer, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya ponmukham njaan orikkalum marakkilla, thallikalayilla kaividilla promise, Nalla yogyathayulla capacitiyulla super aunty, Raja Kumari, love you so much, congratulations God is great amen, like by Thomas kurian
Superb...ആ പാട്ടിനു ഒരു കോട്ടവും വരുത്താതെ നന്നായി പാടിയിരിക്കുന്നു....Hats off to the whole team..Very sooting and soulful orchestra...Nicely rendered and sang beautifully....God bless you all❤🎶
Divine lovely beautiful video song really great, singer, good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice super, enikku orupadishtamayi, sister Tina joy, super aunty, thank you so much congratulations praise the Jesus Christ amen
ഭക്തരിൻ വിശ്വാസജീവിതം പോൽ- ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന അന്യദേശത്തു പരദേശിയായ് മന്നിതിൽ കൂടാര വാസികളായ് ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച വൻ നഗരത്തിനായ് കാത്തു വസിക്കുന്ന അഗ്നിമേഘസ്തംഭം തന്നിൽ ദൈവം മാറാതെ കാവൽ നിൽക്കും മരുവിൽ അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ് അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന പിന്നിൽ മികബലമുള്ളരികൾ മുന്നിലോ ചെങ്കടൽ വൻതിരകൾ എങ്കിലും വിശ്വാസചെങ്കോലു നീട്ടി-വൻ ചെങ്കടലും പിളർന്നക്കരെയേറുന്ന പാപത്തിൻ തൽക്കാലഭോഗം വേണ്ടാ ദൈവജനത്തിന്റെ കഷ്ടം മതി മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന ചങ്ങല ചമ്മട്ടി കല്ലേറുകൾ എങ്ങും പരിഹാസം പീഡനങ്ങൾ തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും ഭംഗമില്ലാതെ സമരം നടത്തുന്ന മൂന്നുയാമങ്ങളും വൻതിരയിൽ മുങ്ങുമാറായി വലയുകിലും മുറ്റും കടലിന്മീതെ നാലാം യാമത്തി- ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ് കഷ്ടതയാകും കടും തടവിൽ ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ- സ ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ.
സ്വാർഗ്ഗത്തോളം എത്തുന്ന ഭദ്രമായ ജീവിതം, യേശുവിലുള്ള വിശ്വാസത്താൽ ഭക്തൻ നേടിയെടുക്കും.
Yes👍👍👍👍👍
❤❤മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും..
ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന.. ❤❤
ടിനാനല്ലഅവതരണംനല്ലഭാവo,ഇതുപോലുള്ളപഴയപാട്ടുകൾപാടുമല്ലോEx-ഘോരമായോരുനാളുണ്ടെ
ഭദ്രമല്ലാത്ത ഈ ലോകത്തിൽ ഒരു ഭക്തനു ആശ്വവസിക്കുവാൻ യേശുവിൻ സ്ന്നിധിയല്ലാതെ വേറൊരിടവും ഇല്ല!! ഈ അത്യമൂല്യഗാനത്തെ എല്ലാ തനിമയോടും കൂടെ വീണ്ടും കേൾപ്പിച്ച ഐസക്കിനും, റെജിച്ചായനും റ്റീനായ്ക്കും നന്ദി!
Thanks Christian Flames
❤❤❤❤❤❤yes.
യഹോവേ.. രക്ഷിക്കേണമേ ഭക്തൻമാർ ഇല്ലാതെ പോകുന്നു. സങ്കീർത്തനം 12/1
എന്റെ ചെറുപ്പം മുതൽ എനിക്ക് ഇഷ്ടമുള്ള ഒരു ഗാനമാണിത്, ഈ ഗാനംനല്ല ഭംഗിയായി ആലപിച്ച ടീന സിസ്റ്ററെ അഭിനന്ദിക്കുന്നു ഈ ഗാനം ഓർക്കസ്ട്രേഷൻ ചെയ്യുവാൻ അവസരം നൽകിയ പ്രിയ ഐപ്പ് അച്ചായ നോടുള്ള നന്ദി അറിയിക്കുന്നു ഈ ഗാനം അനേകർക്ക് ഒരു അനുഗ്രഹം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Thanks very much dear Br Reji
ആത്മീക മൂല്യമുളള.....ക്രിസ്തീയ ഭക്തി നിർഭരമായ ജീവിതത്തെ പ്രകീർത്തിക്കുന്ന...ഈ ഗാനം എത്ര പാടിയാലും ....മതി വരില്ല.
എത്ര നന്നായി ടീന പാടിയിരിക്കുന്നു .....
Thanks Sir
🎵💤💤💤👌🌹🌹🌹🙏
The creator, the designer and the composer, the voice the orchestration all are great, of all the greatest is the CREATOR, all glory and praises to Jesus Christ.
Christ’s second coming for his beloved bride.
Great singing and Beautiful song 🙌🙌🙌
Our dear Tina sister , You always stand out as an individual performer.” “Great musicianship, you sung with such a confidence. “Vocally you have a great tone and really good control on the high notes, a great overall performance.” Thank you Bro. Iype and Bro. Emmanuel for this wonderful production , God bless the entire team - Vineetha
Thanks very much my dear Vineetha chechi
Good lovely singing and presentation, God bless you all and keep safe in Jesus hand Tina joy angel lovely teacher your voice is very sweet, enikku orupadishtamayi love you so much, congratulations God is great amen, thank you Jesus amen, like by Thomas kurian
Lovely voice.God bless you
പഴയ ഭക്തിയുള്ള അനുഗ്രഹിക്കപ്പെട്ട ഗാനം
വളരെ വ്യത്യസ്തമായും മനോഹരമായും പാടിയിരിക്കുന്നു..... Orchestration അതിലും മനോഹരം.... ഒരുപാട്.... സന്തോഷം 🥰💐💐 god bless all team 👌
Thanks very much. Pls subscribe
Super super
So beautiful..
Meaningful,melodious and based on word of God.
Meaningful song Ever god 🙏 praise the lord
ഹ എത്ര നൈസ് ആയി പാടുന്നു. എന്തു feeling
A very inspiring song! The lyricist is a great man of God! God bless the singer who put her heart and soul into her singing.
Beautifully sung! Praise Yahweh!
Very true the saying "Old is Gold" old song sang superbly by Sister. GBU & UT
Superb 😍😍😍😍. Singing Dear Chechi & Reji uncle Awesome Orchestration 💓💓💓
Thanks Moses.
One of the meaningful and hit songs of M.E. Cherian sir and so melodiously sung with added musical feelings. Orchestration is also beautiful to listen. I think Christian music directors and Christian singers can take this song as a reference for presenting old Malayalam Christian songs. May God help the sister to sing more for His glory with God given melodious voice. May God bless the Producer and entire team who worked for this song .
Thanks Rojan. Pls subscribe
Beautiful 😍 Thank you Jesus
MECs Great Lyrics.... Singing with Excellent feel.... GOD bless you all...👏👏👏 👍👍👍...
Did total justice to the song... appreciations!
Beautiful singing God bless you sister
ஆ என்ன அழகானபாடல்സ
സുപ്പർസവൂണ്ട് ന്നല്ല പാട്ട്
Nice singing good feeling 🙏🙏
Thanks very much Br Biju
Praise the Lord
So nice
Amen
Good song sung by sister ...so melodious and beautiful song with worth ful meaning. I like all songs of our great brother. MEC
Very good lyrics and singing Tina sis....cute voice n feeling....God bless u
Super👌❤️❤️
Thanks Titus
Nice...
Nice really blessed worship prathyasha fantastic video song really great, very good beautifully sung, Nalla full meaning, Nalla feeling better, athra Nalla sweet wonderful divine clear voice, ethrakettalum kandalum mathiyakilla kothitheerathilla sister Tina joy maalakha sunnarichechi super aunty enikku orupadu orupadishtamayi super, ente aunty kidilan great singer, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya ponmukham njaan orikkalum marakkilla, thallikalayilla kaividilla promise, Nalla yogyathayulla capacitiyulla super aunty, Raja Kumari, love you so much, congratulations God is great amen, like by Thomas kurian
Awesome. Great feel. Excellant music
Superb...ആ പാട്ടിനു ഒരു കോട്ടവും വരുത്താതെ നന്നായി പാടിയിരിക്കുന്നു....Hats off to the whole team..Very sooting and soulful orchestra...Nicely rendered and sang beautifully....God bless you all❤🎶
Thanks very much. Pls subscribe for more songs.
Really meaningful song and nice voice.May God bless you sister
What a deep meaning and what a sweet voice
Thanks
Meaningful and melodious singing .. May God bless you all
Thanks 😊
Thank you Lord for the blessed song
Heavenly Voice 👍👍👍
Thanks very much
Manoharamayi padi god bl, ess sister
Beautiful song and sining god bless you
Amazing Tina Sister👌👍🤝
God bless🙏
Very nice singing 👍🏼❤️🙏🏼
God bless you mole😊
Divine lovely beautiful video song really great, singer, good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice super, enikku orupadishtamayi, sister Tina joy, super aunty, thank you so much congratulations praise the Jesus Christ amen
Wowww, superbbb😍😍😍🥰🥰🥰
How great you are singing from deep of heart
So meaningful song beautifully sung by Tina..Praise God for living in Hope in Christ.. 🙏🙏
Thanks very much Sharon chechi
Nicely sang
Awesome dear ❤️❤️😘😘💐💐
Thanks Shobhana
Beautiful singing 🙏🙏
Thanks very much
God bless you
Thanks Joshy
Praise the LORD Amen
Glorious 💝💝💝
Super, God bless you.
🙏🙏🌹🌹🌹blessing
Thanks Benny
Great 🙏🙏🙏
Highly beautiful voice and soulful rendition 👌👌God continue to bless you abundantly
Thanks very much Brother Danny
Very nice👍
Thanks very much Jessy chechi
Amazing!! ❤
Thanks dear Abigail
Big salute
Super
Thanks Gilbert
Praise the lord for the wonderful song.
Beautiful singing Tina Chechi !! 😍😍
Thanks Kezia
Blessed voice & song
Awesome 👏
Nice song
Thanks Pastor
Great
Super super super god bless abundently
Teururururururufufjturjtaffhgffhfjfhthththhfjfjfjfjtjdhffjhfhffhdhhdhfhfhfhffhhfhfhfhfhfhfhfhfhfhfhfhsjgjdjfjfjdjfjfjfjfjdjdjdjdjdjfjfjfhdhdhdhfhthshfhdjfgjfgjjgjfjfhfhffhhffhfhhffhfhfhfhfhhfhfhfhffhfhfhfakdj😘fddhdhfhfhfhfhfhfhdhdhdhdhdhddhdhdhdh
Gfff
Beautifully Rendered💖
Thanks Shyju
Beautiful signing Tina!!! Congrats
Thanks very much Scaria Sir
Beautiful
Meaningful
AMEN
Thanks Hannah
👌Nice Singing. 👏 Suuper 🤝❤
Thanks Br Johnson
Amazing as always 🙏🙏👏
Tina sister enthu manoharama song.. kaanum sudhari 🙏
Awesome . Good singing.exellent voice
Thanks very much Rajan Yohannan. Pls subscribe to this RUclips channel
🙏🙏🙏🙏🙏🙏
Thank you for the beautiful song. Just wish you sang all the 9 stanzas by cutting the music between stanzas. God bless you 🙏
good singing
Thanks Very much
Great song ever. God less
❤❤❤
🙏
I Love you this Song 🎼🎼💚
Thanks very much
@@TinaJoySinger Sister you R Malayalam Song God Powerful Sound Excellent Singing My Prayer 🙌 💚 God bless you and bless you Family🎼🎼🎼!!!!!...🙌🙌🙌
So cute
Good Song
God Bless U dear
Thanks Manojchachan
Old is gold
Amazing comfort
Thanks Besy
Can you sing this song in tamil,please
'ഭക്തന്മാരുടെ കൂടാര വാസം', M. E. C. സാറെ ഇന്നോ? ധൂമ്ര വസ്ത്രവും, പട്ടും ധരിച്ച് ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു"😂😂😂😂😂😂
താങ്കൾ എങ്ങനെ?
🙏🙏🙏 sweet singing🙏
ഈ മനോഹര പ്രത്യാശ ഗാനത്തിന്റെ lyrics കിട്ടുമോ 🙏
ഭക്തരിൻ വിശ്വാസജീവിതം പോൽ- ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ?
സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന
അന്യദേശത്തു പരദേശിയായ്
മന്നിതിൽ കൂടാര വാസികളായ്
ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച
വൻ നഗരത്തിനായ് കാത്തു വസിക്കുന്ന
അഗ്നിമേഘസ്തംഭം തന്നിൽ ദൈവം
മാറാതെ കാവൽ നിൽക്കും മരുവിൽ
അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്
അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന
പിന്നിൽ മികബലമുള്ളരികൾ
മുന്നിലോ ചെങ്കടൽ വൻതിരകൾ
എങ്കിലും വിശ്വാസചെങ്കോലു നീട്ടി-വൻ
ചെങ്കടലും പിളർന്നക്കരെയേറുന്ന
പാപത്തിൻ തൽക്കാലഭോഗം വേണ്ടാ
ദൈവജനത്തിന്റെ കഷ്ടം മതി
മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന
ചങ്ങല ചമ്മട്ടി കല്ലേറുകൾ
എങ്ങും പരിഹാസം പീഡനങ്ങൾ
തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും
ഭംഗമില്ലാതെ സമരം നടത്തുന്ന
മൂന്നുയാമങ്ങളും വൻതിരയിൽ
മുങ്ങുമാറായി വലയുകിലും
മുറ്റും കടലിന്മീതെ നാലാം യാമത്തി-
ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ്
കഷ്ടതയാകും കടും തടവിൽ
ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ
ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ- സ
ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന
ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി
ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു
തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു
സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ.
Thank you
❤❤
Super
Thanks Mercy
Amen