'പ്രണവ് മോഹന്‍ലാല്‍ എന്നെ കരയിപ്പിച്ചിരുന്നു... 'വിനീത് ശ്രീനിവാസന്‍ | PRANAV | VINEETH | CAN

Поделиться
HTML-код
  • Опубликовано: 24 дек 2021
  • #pranavmohanlal #vineethsreenivasan #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Noufal
    Mubashir
  • РазвлеченияРазвлечения

Комментарии • 710

  • @swathysankar2102
    @swathysankar2102 2 года назад +517

    അസാധ്യമായി പാട്ട് പാടും, പാട്ട് വരികൾ എഴുതും, കഥ എഴുതും, സംവിധാനം ചെയ്യും,നിർമാതാവ്, അടിപൊളി ആയി അഭിനയിക്കും etc.... ഒരു ജാട ഇല്ലാ, എയർ പിടുത്തമില്ല,എന്ത് ചോദിച്ചാലും വളരെ വ്യക്തമായ ഉത്തരങ്ങൾ അതും വളരെ വിനീതമായി സംസാരിക്കും, ഇന്ന് വരെ ഒരു വിവതത്തിലോ മറ്റു യാതൊരു ചീത്തപേരോ ഒന്നും കേട്ടിട്ടില്ല, കാണാൻ സുന്ദരൻ, ഇഷ്ടപെടാതിരിക്കാൻ യാതൊരു കുറ്റവും കണ്ടുപിടിക്കാൻ പറ്റാത്ത ഒരു വെക്തി... His name is ♥VINEETH SREENIVASAN♥ ഒരുപാട് ഇഷ്ടമാണ്. എന്നെങ്കിലും നേരിൽ ഒന്ന് കാണണം എന്നുണ്ട്.♥♥♥♥

    • @gokulkk9842
      @gokulkk9842 2 года назад +2

      ❤❤

    • @jonijnayan6683
      @jonijnayan6683 2 года назад +15

      വളരെ ശരിയാണ് പ്രണവിനെ പോലെ ഇദ്ദേഹവും നല്ലൊരു വ്യക്തിത്വത്തിനുടമയാണ്
      പിന്നെ കഴിവ് ഇതുപോലൊരാൾ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഞാൻ കണ്ടിട്ടില്ല. ❤️

    • @rejuthomas2487
      @rejuthomas2487 2 года назад +2

      yes than paranjath correct pranavine aarum manasil ninnu kalayilla..

    • @rrr9484
      @rrr9484 2 года назад +6

      നല്ല മനസുള്ള, ജനുസുള്ള, ബുദ്ധിയുള്ള ആളാണ് ശ്രീനിവാസൻ... അദ്ദേഹത്തിന് തെറ്റുപറ്റാൻ സാധ്യത ഇല്ലെന്നു തെളിയിച്ചിരിക്കുന്നു....

    • @greyg1537
      @greyg1537 2 года назад

      ♥️♥️♥️♥️

  • @Adhi7306
    @Adhi7306 2 года назад +1773

    പ്രണവിനെ കുറിച് ആരെങ്കിലും സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഏത് രസമാണ്. ഫുൾ പോസിറ്റീവ് ചെങ്ങായ്‌

  • @vijeesholive6891
    @vijeesholive6891 2 года назад +1475

    പ്രണവിന്റെ വിശേഷങ്ങൾ എത്ര കേട്ടാലും മതിയാവില്ല...മലയാളികളുടെ ഹൃദയത്തിൽ എന്നും വിനീതും പ്രണവും നിറഞ്ഞിരിക്കും...

    • @sajeer575
      @sajeer575 2 года назад +7

      Abhinayikkan ariyillanne ullooo

    • @lethaunnikrishnan5871
      @lethaunnikrishnan5871 2 года назад

      @@sajeer575 7

    • @rkp2008
      @rkp2008 2 года назад +19

      @@sajeer575 ennu media one subscribe cheytha oru sudapi. Swantham teams ne mathram support cheyyunna oru kidiloski sudapi. Perillatheyum peru mattiyum ninne polulla kure ennam irangiyittundu. But media one subscribe cheythittundaakum. 😂🤣🤣🤣🤣 pokkiri movieyile vadi velunte vesham maari varunna scenes orma varunnu... 🤣

    • @latheeshkumar230
      @latheeshkumar230 2 года назад +6

      @@sajeer575 thaanonnu padippikkane.,

    • @vishnus3600
      @vishnus3600 2 года назад +3

      @@sajeer575 Neepoda patti

  • @sunilrayaroth7181
    @sunilrayaroth7181 2 года назад +62

    Mohan ലാലിൻ്റെ greatness കാണുന്നത് ഇത്തരം ഒരു മകനെ വളർത്തിയെടുത്തു എന്നതിൽ ആണ്. 🙏🏻

  • @haritha6294
    @haritha6294 2 года назад +1231

    അച്ഛനും അമ്മയും അറിഞ്ഞിട്ട പേര് തന്നെ - "വിനീത്" 😇☺

  • @Babus0928
    @Babus0928 2 года назад +1036

    വിനീതിന്റെ കോൺഫിഡന്റ് കണ്ടിട്ട് ഹൃദയം പ്രണവിന്റെ മനോഹരമായ ഒരു സിനിമയായിരിക്കുമെന്ന് തോന്നുന്നു🙏

    • @Chaos96_
      @Chaos96_ 2 года назад +6

      Dont expect anything .

    • @jishnuindira
      @jishnuindira 2 года назад +7

      Veruthe oro abadhamgal chindikkalle🥴..Angane vicharicha pole padam nannayillenkil pinne irunn mongendi varum🙂🙌

    • @Babus0928
      @Babus0928 2 года назад +10

      @@jishnuindira ഈ സിനിമയുടെ ഷൂട്ടും പോസ്‌റ്‌പ്രൊഡക്ഷൻ വർക്കും കഴിഞ്ഞതാണ്..പടം ചിലരൊക്കെ പ്രിവ്യു ആയി കണ്ടതുമാണ്..അതാണ് അവർക്ക് ഇത്ര കോൺഫിഡൻസ്.

    • @pranav9569
      @pranav9569 2 года назад +4

      @@Babus0928 മരക്കാരും ഇങ്ങനെ preview കണ്ട് പറഞ്ഞവർ കേട്ടിട്ട് over expectation ഓടെ പടം കാണാൻ പോയപ്പോൾ കണ്ടില്ലേ. അതോണ്ട് over expect ചെയ്യണ്ട. എന്നാൽ പടം അടിപൊളി ആകും.

    • @swetha4844
      @swetha4844 2 года назад

      Confident alla confidence

  • @esquirecommunications5997
    @esquirecommunications5997 2 года назад +727

    എന്ത് ലാളിത്യമാണ് വിനീതിന്.. ഗായകൻ, സംവിധായകൻ, നിർമ്മാതാവ്.. എന്നിട്ടും... നല്ല അഭിമുഖം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... ഹൃദയം തീർച്ചയായും മലയാളികൾ ഹൃദയത്തിലേറ്റും... ഉറപ്പാണ്..

    • @adhil3
      @adhil3 2 года назад +3

      എല്ലാത്തിലും ഉപരി, ഒരു നല്ല നടൻ കൂടെയാണ്. 🥰

    • @rajivkrishnamenonk7377
      @rajivkrishnamenonk7377 2 года назад +4

      അദ്ദേഹം ശ്രീനിയേട്ടന്റ മകൻ

  • @arjunsreekumar5216
    @arjunsreekumar5216 2 года назад +363

    16:00 അവനെ ഇഷ്ടപെടാതിരിക്കാൻ പറ്റുവോ ❤ ലാലേട്ടൻ മലയാളികൾക്ക് സമ്മാനിച്ച ഒരു down to earth പേഴ്സൺ ❤

  • @satheeshs9479
    @satheeshs9479 2 года назад +294

    ദാസന്റെ മോനും വിജയന്റെ മോനും 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഇത് പൊളിക്കും 😀👏👏👏👏👏👏👏👏👏👏

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 2 года назад +60

    പ്രണവ്നെക്കുറിച്ചു കേൾക്കാൻ മാത്രം യൂട്യൂബ് നോക്കുന്ന ഞാൻ 😘😘😘

  • @rajeeshnair6691
    @rajeeshnair6691 2 года назад +500

    ഈ സിനിമ 100% വിജയിക്കും എന്നുള്ള ഗ്യാരണ്ടി നിങ്ങളാണ് ❤️

  • @ishanpars
    @ishanpars 2 года назад +524

    എളിമ പഠിക്കാൻ ഉള്ള സ്കൂളിൽ പ്രണവ് നു ഫുൾ മാർക്ക് കൊടുത്തു ഹെഡ് മാസ്റ്റർ വിനീത്

    • @makenomistake33
      @makenomistake33 2 года назад

      Ath kond malayalik enth thenga

    • @nanduvlog7442
      @nanduvlog7442 2 года назад

      സത്യം

    • @sunflower-hz7rz
      @sunflower-hz7rz 2 года назад +3

      Pranav is already like that... He has no comparison to any celebrity in this world.such wonderful human... Vineeth is also an extremely well mannered person.

  • @padmajapappagi9329
    @padmajapappagi9329 2 года назад +73

    ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിന്റെ മകൻ ഞങ്ങളുടെ പ്രിയ വിനീത്..... പേര് പോലെ വിനയമുള്ള പ്രിയ വിനീതിന്റെ ഹൃദയം..... ഞങ്ങൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.... പിന്നെ പ്രിയ ലാലേട്ടന്റെ മകൻ ഞങ്ങളുടെയും അപ്പു.... ഈ സിനിമ വൻവിജയം ആയി തീരും... കാരണം ദൈവ്വീകത നിറഞ്ഞ ഒരു കൂട്ടായ്മ പോലെ ആണ് ഈ ഇന്റർവ്യൂ കേട്ടപ്പോൾ തോന്നിയത്..... സ്നേഹത്തോടെ പ്രാർത്ഥനയോടെ ആശംസകൾ ❤❤🙏🙏🙏

  • @gowriganesh827
    @gowriganesh827 2 года назад +39

    വിനീത് കേരളത്തിലല്ലേ ജീവിക്കുന്നത്. മദ്രാസിലോ മറ്റോ ആയിരിക്കും. അല്ലെങ്കിൽ മുൻപിൽ ഇരിക്കുന്നവരോടും പ്രേക്ഷകരോടും ഇത്രയും റെസ്‌പെക്ട് കൊടുത്തു മഹത്തായി സംസാരിക്കാൻ സാധ്യതയില്ലല്ലോ. നിങ്ങൾ മലയാളിയുടെ അഭിമാനം വിനീത്. ഭാഗ്യമുള്ള അച്ഛനും അമ്മയും.നിങ്ങൾ എന്നും വിജയിക്കട്ടെ!

    • @sistersini5916
      @sistersini5916 2 года назад

      സാംസ്കാരിക കേരളം എന്നതു മാറ്റി..സാംസ്കാരിക തമിഴ്കം ..എന്ന്... പറയണം...അതാണ്...കൂടുതൽ...അനുയോജ്യം.

  • @ViVith007
    @ViVith007 2 года назад +336

    പറ്റുവാണെങ്കി ആ പ്രണവിനെ തപ്പി പിടിച്ചു ഒരു ഇന്റർവ്യൂ ചെയ്യോ....അദ്ദേഹത്തെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു 😍

    • @amalpeter9260
      @amalpeter9260 2 года назад +13

      Sathyam

    • @kalluichu
      @kalluichu 2 года назад +36

      അദ്ദേഹം അത് ആഗ്രഹിക്കുന്നില്ല.... അറിയപ്പെടാതിരിക്കാൻ ആണ് ആഗ്രഹിക്കുന്നത്.. He needs privacy..

    • @sunithamanoj9003
      @sunithamanoj9003 2 года назад +5

      Sathyam.

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +23

      @@FFSVI ഗുഹന്റെ മോൻ പ്ലാസ്റ്റിക്

    • @naveennarayanan2807
      @naveennarayanan2807 2 года назад +9

      @@FFSVI kashttam

  • @foggnewsMedia
    @foggnewsMedia 2 года назад +302

    ഫിൽട്ടർ ഇല്ലാതെ സംസാരിക്കുന്ന ആൾ 💚...നല്ല മനുഷ്യൻ ❤... ആര് ആരെ കുറിച്ചാണ് പറയുന്നത് 💯!!!!!

  • @swathysankar2102
    @swathysankar2102 2 года назад +36

    പ്രണവിനെ കുറിച്ച് മറ്റുള്ളവർ എല്ലാം ഒരേപോലെ സംസാരിക്കുന്നു. മറ്റുള്ളവരുടെ സംസാരങ്ങളിൽ നിന്നും ഒരു വ്യക്തിയെ ആളുകൾ ഇഷ്ടപ്പെടണം എന്നുണ്ടെകിൽ അത്രയും നല്ലൊരു വെക്തി ആയിരിക്കണം. പ്രണവിനെ കുറിച്ച് ഓരോരുത്തരും പറയുന്നതു കേട്ട് പ്രണവിനോട് വളരെ ഇഷ്ടം തോന്നിട്ടുണ്ട്. ഒരുപാട് വിമർശകർ ഉണ്ടെകിലും പ്രണവ് ഒരു നല്ല വെക്തി തന്നെ പറയാതിരിക്കാൻ പറ്റില്ല. പ്രണവിന്റെ ഒരു അഭിമുഖം കാണണമെന്നും അദ്ദേഹം സംസാരിക്കുന്നതു കൂടുതൽ കെട്ടിരിക്കണമെന്നും ആഗ്രഹമുണ്ട്. അതിനായി wait ചെയ്യുന്നു. ഹൃദയം movie തട്ടത്തിൻ മറയത് movie പോലെ സൂപ്പർ ഹിറ്റ്‌ ആവട്ടെ ♥♥♥♥♥♥

  • @ranjithng2818
    @ranjithng2818 2 года назад +76

    ദാസന്റെ മോനും, വിജയന്റെ മോനും ഒന്നിച്ചപ്പോൾ സൂപ്പർ ഹിറ്റ് പിറന്നു 👍💞

  • @piyushtiwari7665
    @piyushtiwari7665 2 года назад +55

    ദർശന.. എന്നുള്ള വീഡിയോ സോങ് വരുന്നത് വരെ പ്രണവിനെ കുറിച്ച് വളരെ മോശമായ കമെന്റുകൾ ആണ് വന്നുകൊണ്ടിരുന്നത്, പക്ഷെ അതിന് ശേഷം ഓരോ പാട്ട് റിലീസ് ആകുമ്പോഴേയ്ക്കും അതുകുറഞ്ഞു കുറഞ്ഞു വരുന്നു !ഇപ്പോൾ തീരെ ഇല്ല !ഇതൊരു ശുഭ സൂചനയാണ്, ഒരു താരോദയം പ്രതീക്ഷിക്കാം !!

  • @moorthymoorthy2788
    @moorthymoorthy2788 2 года назад +102

    വിനീത്, എവിടെ ഉണ്ടോ അവിടെ വിജയം ഉറപ്പാണ്👌👍🙏💐🏵️🌹🌷

  • @valsanpanikkar306
    @valsanpanikkar306 2 года назад +291

    വീനിത് 'പ്രണവ് ഇവരുടെ ലാളിത്തവും എളിമയുംഇഷ്ടം ഹൃദയത്തിനായി കാത്തിരിക്കുന്നു .❤️

    • @Betythomas
      @Betythomas 2 года назад

      Llllllllllllllllllll

  • @althaflathif6267
    @althaflathif6267 2 года назад +35

    ഏട്ടൻ കണ്ണ് കൊണ്ട് മാജിക് കാണിക്കുന്ന പോലെ അപ്പു ഏട്ടനും ഒരേ പോലെ ♥️🔥

  • @soumyasoumya902
    @soumyasoumya902 2 года назад +53

    പറയുവാൻ വാക്കുകൾ മതിവരാത്ത വ്യക്തിത്വം 🔥🔥🔥 പ്രണവിനെ പറ്റി സംസാരിക്കുന്നത് കെട്ടിരിക്കുവാനേ ഒരു രസം ആണ്. ഒരു പോസിറ്റീവ് vib ആണ് പ്രണവ്... ❤ താര ജാഡ ഇല്ലാത്ത രാജാവിന്റെ മകൻ 🔥🔥അന്നും ഇന്നും എന്നും ഒരു സാധാരണ മനുഷ്യനായി ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന വ്യക്തി... ആരാധനയിക്കപ്പുറം നിറഞ്ഞ സ്നേഹമാണ് ഈ മനുഷ്യനോട് ❤ പ്രണവ് മോഹൻലാൽ ❤❤❤

  • @vinayachandrankc9884
    @vinayachandrankc9884 2 года назад +480

    പ്രണവ് എങ്ങനെ ആയിരിക്കും എന്നറിയില്ല... വിശ്വാസം മുഴുവൻ നിങ്ങളിൽ ആണ് വിനീതേട്ട 🖤

  • @itskarma05
    @itskarma05 2 года назад +83

    പ്രണവ് മോഹൻലാൽ...അതൊരു ജിന്നാണ്🎉🎉

  • @baijubaiju9821
    @baijubaiju9821 2 года назад +108

    മനുഷ്യർക്കിടയിൽ മനുഷ്യനായി ജീവിക്കുന്ന ഒരു ധൈര്യശാലി അതാണ് പ്രണവ്

    • @makenomistake33
      @makenomistake33 2 года назад

      Ningal kore fansinu entho valya karyam ayirikkum. Baki aru mind cheyyunnu..

    • @goddessparvati7774
      @goddessparvati7774 2 года назад +6

      @@makenomistake33 nee mind cheyyanda 😂

    • @jishnudev5800
      @jishnudev5800 2 года назад

      @@makenomistake33 ningalkkishttamilyengil Venda,elladathum bannu negative adikkunnundallo

  • @lijisharajeev9150
    @lijisharajeev9150 2 года назад +73

    വിനീതിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട്.ഹൃദയം സിനിമയ്ക്ക് അഭിനന്ദനങ്ങൾ

  • @rajilorance1016
    @rajilorance1016 2 года назад +25

    ഫഹദിന്റെ ഒരു തിരിച്ചുവരവ് നമ്മൾ കണ്ടുകഴിഞ്ഞതാണ് , 'ഹൃദയം ' പ്രണവിന്റെയും.. 👍❤

  • @arunkrishnan1044
    @arunkrishnan1044 2 года назад +15

    വിനീത് എന്ന പേരിനു പഞ്ച് അല്പം കുറവ് ആണെങ്കിലും താങ്കൾക്ക് 100% ചേരുന്ന പേര് തന്നെയാണ് ഇത് 😍

  • @bhasi7404
    @bhasi7404 2 года назад +42

    പ്രണവ് എന്നു കണ്ടപ്പഴേ കേറി നോക്കി,, അപ്പു❤️

  • @uklife4687
    @uklife4687 2 года назад +353

    23:13 Pranav's respect/ behaviour towards the gardener & his father towards driver 😇
    I've not heard of any famous personalities' driver risen to such fame / wealth as Anthony Permbavoor!
    Respect ✋️

    • @Human-vf2qv
      @Human-vf2qv 2 года назад +36

      ഇന്ന് കൊറേ കുരുക്കൾക്ക് ആന്റണിയെ ഇഷ്ട്ടമല്ല, കാരണവും ഇതാണ്. സാധാരക്കാരൻ പണമുണ്ടാക്കുമ്പോ ചില നാറിയ മലയാളികൾക്ക് ഇഷ്ടപ്പെടില്ല... ഇതിന്റെ മുകളിൽ ഒരു കുരുവിനെ കാണാം.

    • @arya3773
      @arya3773 2 года назад +11

      @@Human-vf2qv yaa... that 0.1% കീടാണു

    • @Human-vf2qv
      @Human-vf2qv 2 года назад +8

      @@arya3773. 30 കീടാണു. കാരണം കൊറെയുണ്ട് ഇതേപോലെ

  • @anasmumthas
    @anasmumthas 2 года назад +48

    വീനിത് ഒരു കലക്കാരൻ മാത്രമല്ല ഒരു നല്ല മനുഷ്യൻ കുട്ടിയാണ് അദ്ദേഹം

  • @madhurimadhu2318
    @madhurimadhu2318 2 года назад +82

    വിനീത് ശ്രീനിവാസൻ ഞാനും കുടുംബവും അങ്ങയുടെ വിനയത്തിന്റെ പേരിൽ നമസ്കാരം 🙏🏻

  • @PM-nn5rv
    @PM-nn5rv 2 года назад +131

    PM ❤️ ⚡
    *Hridayam ❤️ theater കാണാൻ katta waiting ആണ്* ... *സിനിമയുടെ trailer കാണാൻ waiting* 🔥

  • @tonyjames9481
    @tonyjames9481 2 года назад +5

    ദാസന്റെ മോൻ, വിജയന്റെ മോൻ
    നമ്മുക് എന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് 😊❤😊

  • @aadhisiva6921
    @aadhisiva6921 2 года назад +227

    ഹൃദയം എല്ലാരുടെയും ഹൃദയം കീഴടക്കും കൂട്ടത്തിൽ പ്രണവും കല്യാണിയും stardom ഇല്ലാത്ത ഒരു നടന്റെ സിനിമക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണെങ്കിൽ അത് ഈ ഹൃദയത്തിന് വേണ്ടി ആയിരിക്കും

  • @shylajaindusviva4721
    @shylajaindusviva4721 2 года назад +6

    വിനീത് മോൻ്റെ വിജയം എന്ന് പറയുന്നത് മോൻ്റെ വിനയം നിറഞ്ഞ സംസാര രീതിയാണ്. Keep it up. Wish u all the best. Cinima. Van വിജയം അവാറ്റെ. ❤️❤️❤️😘😘😘😘

  • @R4talkz
    @R4talkz 2 года назад +21

    വിനീത് എന്ന കലാകാരനെ എന്ന് കാണാൻ തുടങ്ങിയോ അത് പോലെ തന്നെ ഉണ്ട്....ഇത്ര ഉയരത്തിൽ എത്തിയിട്ടും Same attitude... Cute behaving... Vineeth ഉയിർ... 🥰💪

  • @shamnasalih6227
    @shamnasalih6227 2 года назад +5

    എത്ര സ്പീഡിൽ സംസാരിക്കുന്നവരുടെ വീഡിയോ വരെ skip ചെയ്‌തു കാണുന്ന എനിക്ക് ഈ മനുഷ്യന്റെ സംസാരം അങ്ങനെ കേട്ടിരിക്കുന്നു. പിടിച്ചിരുത്തുന്നു 👏🏻

  • @priyamanoj7513
    @priyamanoj7513 2 года назад +116

    വിനീത്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട.... പടം സൂപ്പർഹിറ്റ് തന്നെ... പ്രണവ്, കല്യാണി, നിത്യ..... എല്ലാവരും കലക്കി...

    • @user-di6li1hk5x
      @user-di6li1hk5x 2 года назад +1

      ജ്യോൽസ്യൻ ആണോ 🤔😜

  • @someone77811
    @someone77811 2 года назад +120

    Pranav mohanlal❤

  • @nivinsyju1267
    @nivinsyju1267 2 года назад +94

    Mohanlal- Sreenivasan rocked 90s
    Now Pranav mohanlal- Vineeth Sreenivasan will wreck Havoc now

  • @keralaisbeautiful
    @keralaisbeautiful 2 года назад +9

    Pranav 👏 പ്രണവിനെ പറ്റി അറിയുമ്പോൾ അവനോടും അവൻ്റെ മാതാപിതാക്കളോടും ഭയങ്കര ബഹുമാനം തോന്നുന്നു.. ലാലേട്ടൻ സ്വന്തം കാര്യത്തിൽ കോക്കസും ലോബിയിങും ഒക്കെ ഉണ്ടെങ്കിലും (ഈ ഒരു ലെവലിൽ എത്തുമ്പോൾ ചിലപ്പോൾ അതത്യാവശ്യമായിരിക്കും) പ്രണവിനെ അവൻ്റെ വഴിക്ക് വിടുന്നു എന്നുള്ളതാണ്..

  • @manojkumarmanav2194
    @manojkumarmanav2194 2 года назад +130

    Quality interview.. enjoyed through out. Vineeth ishtam & Pranav ishtam

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 года назад +200

    Real life 💎അപ്പു 😘

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 2 года назад +98

    Real Life Gem 💎 alias Real Life Charlie Pranav Mohanlal eshtam 🥰 😍 🤩

  • @yamunahari9944
    @yamunahari9944 2 года назад +3

    ഇതു പോലെ ഒരു മോനെ കിട്ടാൻ ആരും ആഗ്രഹിച്ചു പോകും മോഹൻലാലിന്റെ എല്ലാ നന്മയും ചേർത്ത് വെച്ചൊരു മോൻ ഭാഗ്യം ചെയ്ത അച്ഛൻ മോഹൻലാൽ

  • @rageshkannan2255
    @rageshkannan2255 2 года назад +46

    പ്രണവിനെ എല്ലാരും ഇഷ്ടപെട്ടുപോകും 😍

  • @ramlathpa7866
    @ramlathpa7866 2 года назад +39

    Vineeth, so proud of you !
    Congratulations !!
    &
    Pranav I love you mone!
    ഒത്തിരി ഇഷ്ടം രണ്ടു പേരോടും !

    • @swathianil290
      @swathianil290 2 года назад

      Good movie aayirikkum

    • @bavishabavi9450
      @bavishabavi9450 2 года назад +1

      Vineeth karanjunnu paranja secrne nithyayude delivery kutti undayasesham kayinja shesham darsanaye phone cheythatha scene aayirikkuo

  • @sunuvinu007
    @sunuvinu007 2 года назад +157

    ഹൃദയത്തിൽ സൂക്ഷിക്കുന്നു ഈ ഇന്റർവ്യൂ ❤❤❤❤

  • @jibinsworld1073
    @jibinsworld1073 2 года назад +89

    വിനീത് സിനിമകൾ എല്ലാം പൊളിയാണ് 🥰❤️

  • @sijoantony7874
    @sijoantony7874 2 года назад +7

    വിനീത് സ്വതസിദ്ധമായ ചിരിയോടെ തമാശ പറയുമ്പോ കേൾക്കാൻ നല്ല രസം😍😍

  • @hari6696
    @hari6696 2 года назад +73

    10:35 Mr eyes of kollywood 🥰🥰🥰

  • @jithups2952
    @jithups2952 2 года назад +6

    വനീത് പറഞ്ഞത് 100 % True ആണ് . സിനിമക്ക് ശേഷം അതിൽ 15 പാട്ട് ഉണ്ടായിരുന്നു എന്ന് ഈ വീഡിയോ കണ്ട ശേഷം ആണ് ഞാൻ ശ്രദ്ധിച്ചത്

  • @chandraramakrishnan8770
    @chandraramakrishnan8770 2 года назад +100

    നല്പ ഇന്റർവ്യൂ... ഹൃദയത്തിനായി കാത്തിരിക്കുന്നു

  • @binoyvishnu.
    @binoyvishnu. 2 года назад +30

    നിലവിൽ മലയാള സിനിമയിൽ ഒരു തിരക്കഥാകൃത്തിന് സംവിധായകന് ഒരു നടൻ ലഭിക്കണമെങ്കിൽ രണ്ടു വർഷത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയാണ് മലയാളത്തിൽ നായകന് ക്ഷാമം ഉണ്ട് എന്ന് പരോക്ഷമായ ഒരു കാര്യം സത്യം നിലനിൽക്കുന്നു ഇനിയും ഒട്ടനവധി പുതിയ ആളുകൾ സിനിമയിലേക്ക് വന്നാൽ മാത്രമേ സിനിമാ വ്യവസായത്തിന് വളർച്ചയും വ്യാപ്തിയും കൂടുകയുള്ളൂ . തമിഴ് സിനിമാലോകം ഇക്കാര്യത്തിൽ വളരെ സമ്പന്നമാണ് എന്തെന്നാൽ അവിടെ പല ഗണത്തിൽപ്പെട്ട നായകനും നായികയും ലഭ്യമാണ് . തിരക്കഥാകൃത്തുക്കളും സംവിധായകരും അവരുടെ ഭാവന സമ്പൂർണമായി സിനിമ ആക്കി മാറ്റാൻ ഉതകുന്ന തരത്തിൽ അഭിനേതാക്കളുടെ ക്ഷാമമില്ല എന്നത് അവിടുത്തെ സിനിമാ വ്യവസായത്തെ നല്ല രീതിയിൽ ഗുണകരമായി ഭവിക്കുന്നുണ്ട് ആ ഒരു രീതി മലയാളത്തിൽ വന്നാൽ മാത്രമേ സിനിമ വ്യവസായം ഗുണകരമായ പുതിയ തലത്തിലേക്ക് ഉയരുകയുള്ളൂ

  • @mgeditzz2398
    @mgeditzz2398 2 года назад +14

    ഹൃദയം സൂപ്പർ മൂവി. വിനീത് സംവിധാനം സൂപ്പർ.മൊത്തത്തിൽ അടിപൊളി

  • @nikhilk8126
    @nikhilk8126 2 года назад +120

    ഹൃദയത്തിൽ നിന്ന് ഉള്ള സംസാരം

  • @arunrajp2027
    @arunrajp2027 2 года назад +70

    Pranav always different

  • @sindhuxlr8
    @sindhuxlr8 2 года назад +56

    Combination of down to earth personalities vineeth and appu Correct anu appu enthoru personality anu aduthariyathavarkupolum ariyam he is innocent

  • @prasannan33
    @prasannan33 2 года назад +136

    ഒരു സാധാ കണ്ണുരുകാരന്റെ മനസ്സിന്റെ നൈർമല്യം വിനീതിൽ ദർശിക്കാം .... ഒരു പാട് കണ്ണൂർ സൗഹൃദങ്ങൾ അനുഭവം .....

  • @sanilkumaran6562
    @sanilkumaran6562 2 года назад +4

    അച്ഛനെയും വലിയവനാകാനുള്ള സാധ്യത 👍കാണുന്നു ഹൃദയം എന്ന സിനിമയേക്കാൾ നല്ലത് വിനീതിന്റെ ഹൃദയം ആണ് 🙏i👍❤

  • @vishnurajragav7322
    @vishnurajragav7322 2 года назад +40

    Vineethettante paranjath vech cinemayil appu thagarthal.
    Oru pakshe lalettante indakiya edutha oru sthanam appuvum indakum.
    Malayalikalk abimanikan tharathilulla oru actor ayi marate pm❤

  • @indian1247
    @indian1247 2 года назад +22

    വിനിത് ഞാൻ ഹൃദയത്തിൽ പ്രതിഷ്ടിച്ച മകൻ

  • @sandhyasreedharan3563
    @sandhyasreedharan3563 2 года назад +11

    'പ്രണവ്' നെ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു. 'വിനീത്' സൂപ്പർ. ഇവരുടെ ഈ എളിമയും പ്രതിഭയും എന്നും നിലനിൽക്കട്ടെ

  • @manjithamanohar7559
    @manjithamanohar7559 2 года назад +37

    Vineeth..
    Such a multi talented person Just like his father....but still so humble...so positively talking about another celebrity...huge respect

  • @BabnaBalan
    @BabnaBalan 2 года назад +21

    Pranav 💞💞what a personality 🙌🙌waiting for hridayam💖💖

  • @afarhankk1722
    @afarhankk1722 2 года назад +71

    Pranav and Vineeth Combo❤️

  • @alwayswithaperson4737
    @alwayswithaperson4737 2 года назад +47

    പ്രണവ് മോഹൻലാൽ എന്ന് വിളിക്കാതെ
    അദ്ദേഹത്തെ പ്രണവ് എന്ന് വിളിക്കു
    അതിനോടാണ് എനിക്ക് ഒരു നല്ലത് തോന്നുന്നത്

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад +6

      അച്ഛന്റെ /ഭർത്താവിന്റെ പേരിൽ അറിയപ്പെടുന്ന
      ആളുകൾ /പെൺകുട്ടികൾ
      എന്തൊരു
      അനാവശ്യ കാര്യമാണ്.
      Surname ആയി ആണിന്റെ പേര് മാത്രം...
      പെണ്ണിന്റെ പേര് വയ്ക്കാറില്ല

    • @ramakrishnaradha2968
      @ramakrishnaradha2968 2 года назад +2

      Vineeth a complete artists 👌♥️

  • @vineethmnair2929
    @vineethmnair2929 2 года назад +44

    Hridayam ❤️ Kattaa waiting Vineethettanzz ❤️ Vineetheattante ellaa Filimsilum nthengilum onnu nammude manasilu touch cheythirikum... Sure ❤️ and Pranav... hes is back.... Bcz aha songsil aanegilum teaser aanegilum namukk kaananm ❤️ and marakkaril Pranav ❤️ Kalyani combo kandu mathiyayaila... So we r waiting ❤️

  • @eloquencetheenglishdepartm1335
    @eloquencetheenglishdepartm1335 2 года назад +62

    Very ardent observer is Vineethetan. So will be the charm of Hridayam. Also waiting to see those scenes of Appu and Aswath // Appu and Darshana // Appu and Kalyani
    ❤Hridayam❤

  • @chandhana8949
    @chandhana8949 2 года назад +13

    Pranav and vineeth both are so humble and down to earth people. ❤❤

  • @vineesh.kkoyiloth30
    @vineesh.kkoyiloth30 2 года назад +72

    അപ്പുവേട്ടൻ 💞💞💓

  • @sherinjoseph2060
    @sherinjoseph2060 2 года назад +32

    പ്രണവ് = പ്രണവ്... ആരുമായും കംപൈർ ചെയ്യാതിരിക്കുക

  • @lalithambikanair3283
    @lalithambikanair3283 2 года назад +68

    Very nice interview vineeth too good and down to earth behaviour

  • @hellaround1896
    @hellaround1896 2 года назад +31

    17:12🥰❤🔥Pranav

  • @anittadavis2002
    @anittadavis2002 2 года назад +11

    ഹൃദയം ❤👌👌👌👌super film adipoli, lovely film❣️❣️❣️💞💞💞

  • @swaminathan1372
    @swaminathan1372 2 года назад +57

    പണ്ടത്തെ പോലെ പാട്ടുകൾ ഉള്ള സിനിമകൾ തിരിച്ചു വരട്ടെ...🙏🙏🙏

  • @neethulibin4526
    @neethulibin4526 2 года назад +36

    Enth elima ulla manushyan. Valarthu gunam. Nannayi varate. Eagerly waiting for this movie.

  • @yo_soyteo
    @yo_soyteo 2 года назад +105

    14:25 to 14:30
    Note that word....❗
    The moment born an actor... waiting

  • @neemacp2501
    @neemacp2501 2 года назад +53

    'ഹൃദയം ' എല്ലാവരുടേയും ഹൃദയം കീഴടക്കട്ടെ 👍🏻♥️

  • @vv-wy5ij
    @vv-wy5ij 2 года назад +35

    Very simple director vineeth and simple and humble actor appu ...katta waiting ❤️❤️❤️

  • @rathishiju387
    @rathishiju387 2 года назад +19

    ❤❤പേരുപോലെതന്നെ വിനീത് ആർക്കും ഇഷ്ടം തോന്നും ❤❤

    • @damodaranpk2297
      @damodaranpk2297 2 года назад

      Congratulations Vineet & Pranav. May both conquer more and more heights.

  • @ajislivehere
    @ajislivehere 2 года назад +37

    Vineeth❤ Pranav ❤

  • @sushmasushma9337
    @sushmasushma9337 Год назад +3

    My Hero pranav Mohanlal 💝💝🤩🥰

  • @sreeshmagangadharan216
    @sreeshmagangadharan216 2 года назад +5

    Ith full kandappol pranavil addicted aayi♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @seekingsanthy89
    @seekingsanthy89 2 года назад +295

    I literally picturised in mind Pranav sitting in DQs lap with a fanta tin when vineeth chettan said that...😂😂them♥️

    • @uklife4687
      @uklife4687 2 года назад +9

      I could visualise too😇

    • @uklife4687
      @uklife4687 2 года назад +19

      These kids are like a family but the fans create such hatred !

    • @seekingsanthy89
      @seekingsanthy89 2 года назад +11

      @@uklife4687 true💯they are like brothers like families...how could people abuse them claiming to be stans of the other one...its disheartening to see that they are being dragged along the same way as Big Ms...hope fans could see this..

    • @prabhakumarkkaraparambil9992
      @prabhakumarkkaraparambil9992 2 года назад

      @@uklife4687 gxvfp3ഓപ്പൺ, ഫുഡ്‌ As

  • @rymalamathen6782
    @rymalamathen6782 2 года назад +33

    Very humble interview. Vineeth is great

  • @abhi-wx5bd
    @abhi-wx5bd 2 года назад +5

    അച്ഛനെപോലെ നിങ്ങൾ ഒരു ജിനിയസ് ആണ് വിനീത് ബ്രോ

  • @jjrigelworld9950
    @jjrigelworld9950 2 года назад +22

    A huge respect to Pranav .really he is a gem ❤️.also ❤️vineed.very down to earth personalities ❤️love u both.first love always Pranav ❤️❤️❤️❤️😘

  • @aavanijayakumar4578
    @aavanijayakumar4578 2 года назад +9

    10.36 enikum thoni..onakka munthiri songil trainile oru scnil..i luv that expression😍😍

  • @manjulamohanan2628
    @manjulamohanan2628 2 года назад +1

    വിനീത് എന്തൊരു എളിമയുള്ള പയ്യനാണ് സംസാരം കേൾക്കുമ്പോൾ തന്നെ എന്തൊരു വിനയം വിനീത് മോനെ ഒത്തിരി ഇഷ്ട്ടം😘😘 pinne pranav valare വെത്യസ്തമായ സ്വഭാവമുള്ള ഒരു മോൻ❤️❤️❤️❤️

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 года назад +29

    Wonderful interview really it was an amazing sound of this great versatile film actor Vineeth Sreenivasan

  • @fayizpachu8412
    @fayizpachu8412 2 года назад +32

    Appu🔥❤️

  • @sajiksd1538
    @sajiksd1538 2 года назад +60

    Waiting Hridayam😍appuettan😍😘

  • @kosmos4425
    @kosmos4425 2 года назад +5

    27:48 കരയിച്ചത്

  • @greeshmakk9413
    @greeshmakk9413 2 года назад +36

    ഹൃദ്യമായ ഇൻ്റർ്യൂവ ആയി തോന്നി....

  • @SharpTalks
    @SharpTalks 2 года назад +229

    17:54 It shows the Bonding of Pranav And Dulquer ❤️That's so adorable. I hope they don't have stupid fans like their fathers 👍

    • @user-nm3dz7td5c
      @user-nm3dz7td5c 2 года назад +23

      Dulquer is trying to build that kind of fan base

    • @lavender3408
      @lavender3408 2 года назад +6

      @@user-nm3dz7td5c what kind of fan base? It was an incident happened in their childhood man, so was he trying to build a fan base since then????

    • @amanram470
      @amanram470 2 года назад

      Sharp talks vannittundu tto

    • @manui8381
      @manui8381 2 года назад +11

      @@lavender3408 relax sudu ........

    • @shibusalman5213
      @shibusalman5213 2 года назад +4

      @@manui8381 stepback sudu n cowdungs ❤️

  • @kdsignature1579
    @kdsignature1579 2 года назад +20

    Vineeth pranav combo.. Dasanum vijayanum❤️🔥

  • @Am_Happy_Panda
    @Am_Happy_Panda 2 года назад +47

    17:17 hahaha aju nte action correct 😂😂