മിന്നൽ വളം വില കേട്ടവർ വീണ്ടും വീണ്ടും വാങ്ങുന്നു| വീഡിയോ ഇട്ടാൽ കൊല്ലുമെന്ന് ഭീഷണി

Поделиться
HTML-код
  • Опубликовано: 2 авг 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Sunrise Fertilizer
    Ph.. 7356657066,9778387602
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ RUclips: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #manure #exoticplants #krishimithra_tv
    #മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Комментарии • 788

  • @KrishimithraTVindia
    @KrishimithraTVindia  5 месяцев назад +156

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Sunrise Fertilizer
    Ph.. 7356657066,9778387602

    • @mohandasveliyat5139
      @mohandasveliyat5139 5 месяцев назад

      Please contact me

    • @user-do4bq4qz6x
      @user-do4bq4qz6x 5 месяцев назад

      എന്തിന് സുബ്ക്രൈബ് ചെയ്യണം വിളിച്ചാൽഫോൺ എടുക്കാത്ത നാറികളെ വളർത്താൻ ഞാൻ ഇന്നും ഇന്നലെയുമായി ഒരു 25 call ചെയ്തിട്ടുണ്ട് രണ്ട് നമ്പറിലുമായി

    • @appukuttyk9768
      @appukuttyk9768 5 месяцев назад +5

      😢

    • @sabuyohannan1011
      @sabuyohannan1011 5 месяцев назад +6

      Online വഴി purchase ചെയ്യാൻ link തരാമോ

    • @rajanbabu183
      @rajanbabu183 5 месяцев назад

      8:15 നാട്ടിൽ എത്തിച്ചു തരുമോ

  • @bmaikkara5860
    @bmaikkara5860 5 месяцев назад +93

    സഹപ്രവർത്തകരെ കൂടി ഹൃദ്യമായി അഭിമാനത്തോടെ പരിചചയപെടുത്തുന്ന സംരംഭകൻ ,, അഭിനന്ദനങ്ങൾ .. ചൂഷകരിൽ നിന്നും കർഷരെ സഹായിക്കാനുള്ള മനസ്സിനും നന്ദി ..👍👌🙏🙏

    • @savipv8491
      @savipv8491 5 месяцев назад

      owner said 7....video guy incrased to 8?

    • @aminakuttyamina6852
      @aminakuttyamina6852 3 месяца назад

      Enik 2chak valam venam enthukaypikumenn paraunna jayva valam etrkg yaan oru chaak etra roopayavum ennan ethuka.delivary freyalle.

  • @vodaisy
    @vodaisy 5 месяцев назад +9

    Thank you very much. God Bless both of you. Great difference on rate and also good quality. Sure i will share this to all of our krishi groups

  • @leenascreativity4964
    @leenascreativity4964 5 месяцев назад +6

    👌👌 എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി ഉപകാരപ്രദമായ വീഡിയോ👍

  • @abdulkaderkallingal1253
    @abdulkaderkallingal1253 5 месяцев назад +45

    Super, കൃഷിമിത്ര കുo, സൺ റയ്സിനും എല്ലാ ഉയർച്ചയും ഇണ്ടാവട്ടെ

  • @AnoopAnoop-xk7cx
    @AnoopAnoop-xk7cx 3 месяца назад +1

    വളരെ വ്യത്യാസമാർന്ന വളങ്ങൾ നന്ദി

  • @mssaithalvi2533
    @mssaithalvi2533 5 месяцев назад +1

    അറിയാൻ ഒരുപാട് താങ്ക്സ്

  • @fralbinvp2844
    @fralbinvp2844 5 месяцев назад +3

    വളരെ ഉപകാരപ്രതമായ വീഡിയോ താങ്ക്സ് ബ്രോ

  • @waheethajafer5508
    @waheethajafer5508 5 месяцев назад +3

    Good and useful video. Thank you all

  • @ambilimanikandan4014
    @ambilimanikandan4014 5 месяцев назад +1

    👍👍👌👌നല്ലൊരു കാര്യം ആണ്, എല്ലാം വർക്കും സഹായം ആകും 🙏🙏

  • @antonyleon1872
    @antonyleon1872 5 месяцев назад +1

    Avatharanam 💯 true 🙏❤️👍 thanks

  • @masspower6624
    @masspower6624 5 месяцев назад +12

    ഇത്രകണ്ട് ഉപകാരപ്രദമായ വീഡിയോ ഇന്നെവരെ കണ്ടിട്ടില്ല മോനേ പൊളിച്ചു ലക്ഷങ്ങളുടെ നമ്മക്കുള്ള അനുഗ്രഹം പ്രകൃതി അനുഗ്രഹം സദാ രണ്ടു പേർക്കും നന്നായിരിക്കട്ടെ നന്നാവടെ നന്മകൾ

    • @indiranair5019
      @indiranair5019 5 месяцев назад

      All the besr for your business.Can you send these to Pune
      please inform.If you ready will send the address

  • @rajuabraham9171
    @rajuabraham9171 5 месяцев назад +3

    Very good infermation Thankyou.,..

  • @sunithapv4459
    @sunithapv4459 5 месяцев назад +3

    Super tqu

  • @prakasank.k9100
    @prakasank.k9100 5 месяцев назад +3

    Very good information

  • @jacobabraham2502
    @jacobabraham2502 5 месяцев назад +1

    May God bless you.

  • @pratheepalexander6462
    @pratheepalexander6462 5 месяцев назад +6

    Thanks

  • @user-oy9sn8xr5r
    @user-oy9sn8xr5r 5 месяцев назад

    Nalla arivanu good

  • @arunpnair516
    @arunpnair516 2 месяца назад

    Thanks for krishimithra.. Use full vdo

  • @nimmirajeev904
    @nimmirajeev904 5 месяцев назад +11

    How Sweet God bless you all 🙏🙏🙏

  • @abdurahimanp8312
    @abdurahimanp8312 5 месяцев назад +4

    കൃഷിമിത്രക്ക് ഇഷ്ടംപോലെ programme കിട്ടട്ടെ

  • @rajiraghu5183
    @rajiraghu5183 5 месяцев назад +3

    Thanku sir 🙏🙏🙏

  • @layaiqbal1116
    @layaiqbal1116 5 месяцев назад +1

    Enikum venam

  • @vijisubhash2366
    @vijisubhash2366 5 месяцев назад +20

    നല്ല വീഡിയോ.എനിക്കും വളങ്ങൾ വേണം ❤🙏❤👍

    • @suseelakumarip269
      @suseelakumarip269 4 месяца назад

      വിളിച്ചാൽ ആരും എടുക്കില്ല. പരസ്യം മാത്രമെയുള്ളു

  • @treasapaul9614
    @treasapaul9614 5 месяцев назад +1

    Good informative video.

  • @reghunathan1683
    @reghunathan1683 5 месяцев назад +4

    Good information

  • @chandrabhanu7626
    @chandrabhanu7626 5 месяцев назад +1

    Fantastic price, why can't you sell with leading online marketing. Thank for supporting farmers.

  • @shebaabraham4900
    @shebaabraham4900 5 месяцев назад +8

    Very good video.Thank you for the valuable information 👌

    • @SaliJoy-dc9qy
      @SaliJoy-dc9qy 5 месяцев назад

      നല്ല വിഡിയോ വളം വേണം വാട്സ്ആപ് നമ്പർ തന്നില്ല കൊറിയറിൽ വാങ്ങാനാണെ 👏👏👏👏❤️👌

    • @remakanthanragavan1345
      @remakanthanragavan1345 4 месяца назад

      പത്തനംതിട്ട എത്തിച്ചു കൊടുക്കുമോ 100കെജിവേണം

  • @vijayakumarp7593
    @vijayakumarp7593 5 месяцев назад

    Effective and useful manure benufitting the users

  • @julie-do6oq
    @julie-do6oq 5 месяцев назад +1

    Vow adipoli nan Rajasthan il ninna kanunnay Amazon il okay edhu peril anu

  • @praseedpg
    @praseedpg 5 месяцев назад

    abhinandhanam for natural eco products....also add enzyme based cleaning products ....dhanyavadham

  • @saraswathys9308
    @saraswathys9308 5 месяцев назад +29

    🙏Sunrise Fertilizer പരിചയപ്പെടുത്തിയതിനു൦ കച്ചവടക്കാരുടെ തന്ത്രം മനസ്സിലാക്കി തന്നതു൦ സാധാരണ ക്കാരായ ഞങ്ങൾക്ക് ഉപകാരമായി, ശ്രീ. മഹേന്ദ്രന് അഭിനന്ദനങ്ങൾ 🙏

  • @abdullatheefqatar
    @abdullatheefqatar 5 месяцев назад

    അടിപൊളി 🌹👍

  • @anoushka4061
    @anoushka4061 5 месяцев назад +6

    സൂപ്പർ ❤️. Thank you

  • @rajuabraham9171
    @rajuabraham9171 5 месяцев назад

    Congratulations krishimitra....

  • @anithaunni3937
    @anithaunni3937 5 месяцев назад +32

    സൂപ്പർ എത്ര വില കൊടുത്തിട്ടും നല്ല വളം കിട്ടാൻ ഇല്ല ഇത് നല്ലൊരു ഉപകാരം ആകും.അഭിനന്ദനങ്ങൾ .എനിക്ക് വേണം കുറച്ചു വള ങ്ങൾ

    • @vijayannair9762
      @vijayannair9762 4 месяца назад

      No use no on line shiping or selling availaable

    • @moncykettungal
      @moncykettungal 4 месяца назад

      കിട്ടാൻ ഉള്ള വഴി കൂടി പറഞ്ഞു തന്നാൽ നല്ലത് ആണ്

  • @mallikadas1048
    @mallikadas1048 5 месяцев назад +2

    Super video.

  • @dasanp8447
    @dasanp8447 5 месяцев назад

    Thanks 🙏

  • @jollykurian2729
    @jollykurian2729 5 месяцев назад +1

    Awesome thank you sir

  • @user-tm8hh2fc9g
    @user-tm8hh2fc9g 4 месяца назад

    Thank you

  • @krishnachandrantg6753
    @krishnachandrantg6753 5 месяцев назад

    സൂപ്പർ

  • @bijothomas7362
    @bijothomas7362 5 месяцев назад +7

    Please share the brand name under which product is sold on online platform

  • @rathyjayapal3424
    @rathyjayapal3424 5 месяцев назад +1

    Super👍

  • @AbcdEfg-xm4zk
    @AbcdEfg-xm4zk 5 месяцев назад +41

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰...പത്തു കിലോ പാക്കറ്റിൽ എല്ലാ വളവും മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നവർക്ക് ഒന്നോ രണ്ടോ മാസത്തിൽ ഒരു പ്രാവശ്യം എല്ലാ ജില്ലകളിലും എത്തിച്ചു തരുന്ന സംവിധാനം കൂടി ഉണ്ടായിരുന്നുവെങ്കിൽ സാധാരണക്കാരായ ഒരുപാട് കർഷകർക്ക് വലിയ സഹായം ആയേനെ...

  • @suseelasreekumar2869
    @suseelasreekumar2869 5 месяцев назад +4

    Supper

  • @sarangapanitm7427
    @sarangapanitm7427 5 месяцев назад +1

    Very good

  • @sudhaparithi140
    @sudhaparithi140 5 месяцев назад +2

    Super 👏👏👍

  • @rajandd2878
    @rajandd2878 5 месяцев назад +2

    Congratulations

  • @rgkpanicker1914
    @rgkpanicker1914 5 месяцев назад +45

    ഓൺലൈൻ പെയ്മെൻ്റിനുള്ള സംവിധാനവും ഓർഡറിനുള്ള ഏർപ്പാടും വേണം

  • @sudhamani8476
    @sudhamani8476 4 месяца назад +6

    ഞാൻ വാങ്ങിച്ചു കാഞ്ഞങ്ങാട് വീട്ടിലെത്തിച്ചു തന്നു ഇതേ വിലയിൽ thank you sir god bless you

    • @muraliov8109
      @muraliov8109 4 месяца назад +1

      ഇവരുടെ നമ്പർ ഉണ്ടോ?

    • @abdulshukkur5023
      @abdulshukkur5023 3 месяца назад +1

      Enganeya order cheithath

    • @UmaibaManaf-cg5lp
      @UmaibaManaf-cg5lp Месяц назад

      ഫോൺ നമ്പർ ഒന്ന് ഇടുവോ

    • @UmaibaManaf-cg5lp
      @UmaibaManaf-cg5lp Месяц назад

      എങ്ങനെ ഓർഡർ ചെയ്യും ഒന്ന് പറയാമോ

  • @SURYANNAIRgeneral
    @SURYANNAIRgeneral 5 месяцев назад

    Very good 👌

  • @suhailcalicut3630
    @suhailcalicut3630 5 месяцев назад +1

    all the best 👍🏻👍🏻🤝🏻

  • @user-vw3yi1nr3x
    @user-vw3yi1nr3x 5 месяцев назад +1

    Suppar bro👌

  • @baabdulkhader3332
    @baabdulkhader3332 5 месяцев назад

    ഗുണകരം.❤

  • @niyasjcb643
    @niyasjcb643 4 месяца назад

    സൂപ്പർ വീഡിയോ ❤❤❤

  • @indhupulathindhupulath5087
    @indhupulathindhupulath5087 5 месяцев назад +10

    സൂപ്പർ. എനിക്ക് വളം ആവശ്യം ഉണ്ട്. എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും വേണം സാധരണ ക്കാരായ കൃഷി ക്കാർ ക്ക് ഉപകാരം ആവട്ടെ. നന്ദി യു ണ്ട്. 🙏🏻🙏🏻🙏🏻

  • @mollybabu4095
    @mollybabu4095 5 месяцев назад +1

    Super

  • @chandrasekarank6173
    @chandrasekarank6173 5 месяцев назад

    Congratulation

  • @beenasorchidsgarden1154
    @beenasorchidsgarden1154 5 месяцев назад +1

    Valam venam 2kg, 3kgAthukoodi arppadu cheyyanam

  • @jollykurian2729
    @jollykurian2729 5 месяцев назад +2

    Super thank you sir

  • @premkumarkp465
    @premkumarkp465 5 месяцев назад

    this near to me only 1 km.but I never knew about this factory. any way I will visit this factory

  • @user-ms3hy1fl5n
    @user-ms3hy1fl5n 5 месяцев назад +9

    Kasaragod delivery undo

  • @faisal-pc3dd
    @faisal-pc3dd 5 месяцев назад +3

    Shopil kudum karanam avark vandi vadaga varum pinne labhamillate verute kodukumo

  • @rajanvarghese7103
    @rajanvarghese7103 5 месяцев назад +2

    ❤🎉Good

  • @binduvsidhic7317
    @binduvsidhic7317 5 месяцев назад

    How to purchase potting mixture

  • @sudhakaranen9583
    @sudhakaranen9583 5 месяцев назад +2

    എല്ലാരും അത് തന്നെയാ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @thomasmathew5878
    @thomasmathew5878 5 месяцев назад +1

    Mukkootuthara yil delivery tharumo?

  • @backershan8369
    @backershan8369 5 месяцев назад

    Good...

  • @AbdulGafoor-nf1ii
    @AbdulGafoor-nf1ii 5 месяцев назад +14

    ഇവിടെചൂഷണം തന്നെയാണ് നടക്കുന്നത് .. ഇവിടെയുള്ള ഒരു വലിയ വളക്കടയുണ്ട് .. ഞാനവിടുന്ന് എല്ലുപൊടി വാങ്ങി ഇവിടെ കൊണ്ട് വന്നു നോക്കുമ്പോ 5 കിലോ വാങ്ങിയ എനിക്ക് കിട്ടിയത് 4 കിലോമണൽ ഒരു കിലോ തികച്ചും എല്ലുപൊടി വരില്ല..

    • @sanal1234suadakaran
      @sanal1234suadakaran 26 дней назад

      Manal....Paisa koduthu vangathe...kadal theerathe poyi vari.eduka....pattippu sanghamngal dharalam undu keralathil.....

  • @user-qv1dc8lj9n
    @user-qv1dc8lj9n 5 месяцев назад

    Valam. Venam. Sthalam. Alappuzha

  • @Hamaraduniya10k
    @Hamaraduniya10k 5 месяцев назад

    Can you send this to Jamnagar Gujarat

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 месяцев назад

    Is it available in Thiruvalla

  • @leelavm1928
    @leelavm1928 5 месяцев назад +1

    സൂപ്പർ ❤❤❤

  • @shareenac7056
    @shareenac7056 5 месяцев назад

    Soooper🥰🥰🥰

  • @kusumamaliyas7906
    @kusumamaliyas7906 5 месяцев назад

    Supper supper

  • @user-vf5mu2fx9c
    @user-vf5mu2fx9c 5 месяцев назад +1

    Thank you good information 🙏🙏🙏

  • @sherlyharoldpeter5334
    @sherlyharoldpeter5334 5 месяцев назад +2

    Peermadu Ayachu kodukkumo

  • @user-xu7sn4qe9b
    @user-xu7sn4qe9b 5 месяцев назад +1

    👍👌🏻

  • @sreevidyaco7231
    @sreevidyaco7231 5 месяцев назад +6

    സാർ
    Transpoting ചാർജ് കയറ്റിറക്ക് കൂലി ദൂരം ഇവ പരിഗണിക്കണം

  • @sajivarghese489
    @sajivarghese489 5 месяцев назад

    Bonemeal fine powder rate

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +2

    Curier service / delivery unto?(2-5kg)

  • @tessydevasia4702
    @tessydevasia4702 5 месяцев назад

    Factory evideya

  • @shashikalakumbla8024
    @shashikalakumbla8024 5 месяцев назад

    Sir shall we get products to Kasaragod District

  • @Sulaikashamsudheen69
    @Sulaikashamsudheen69 5 месяцев назад +6

    ഞങ്ങളുടെ നാട്ടിൽ വെപ്പും പിണ്ണാക്ക് കിലോക്ക് 50 രൂപയാണ് വാങ്ങുന്നത് ഞങ്ങളുടെ സ്ഥലം കോഴിക്കോട് നല്ല വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും മാറാകട്ടെ

  • @meenalakshmanan9020
    @meenalakshmanan9020 3 месяца назад

    Video is very useful, how will we get,

  • @sathyvijayan311
    @sathyvijayan311 5 месяцев назад

    👍

  • @kunhahammedmk7942
    @kunhahammedmk7942 Месяц назад

    Njan epol vilichirunnu. Enik avarum ayi samsarikan sadichu nalla cooperate ayirunu

  • @shajiaj7317
    @shajiaj7317 3 месяца назад

    Can you send Ernakulam. I want fine powder & good quality. Total 6 bags

  • @krishnamayyil6605
    @krishnamayyil6605 5 месяцев назад +5

    Available at kannurdist ifso where

  • @lailald5595
    @lailald5595 5 месяцев назад +37

    പാർസൽ അയച്ചുതരുമോ ജെയിവ വളം വേണമായിരുന്നു.

    • @vijayannair9762
      @vijayannair9762 4 месяца назад +1

      They will not. This only for utube likes and share only

  • @muhammadshakeer7604
    @muhammadshakeer7604 2 месяца назад

    Alhamdulillah barakallah mabrook ❤

  • @varghesegeorge429
    @varghesegeorge429 5 месяцев назад

    Needs parcel service.

  • @abrahamcherian1566
    @abrahamcherian1566 5 месяцев назад

    Without developing a cost-effectivesupply chain what is the use of such video?

  • @raveendranpannat133
    @raveendranpannat133 5 месяцев назад +1

    In Malappuram, the price is Rs. 50/ per kilogram.

  • @hadibaby2033
    @hadibaby2033 5 месяцев назад

    👍🏻👍🏻👍🏻

  • @user-gb9dm3oy9v
    @user-gb9dm3oy9v 5 месяцев назад

    Supervldeo

  • @gangadharnk2180
    @gangadharnk2180 5 месяцев назад

    Delivery onto sir vadakara side

  • @prakashankt1586
    @prakashankt1586 5 месяцев назад

    ഒരു സാദാരണ growbag ന് എത്ര കിലോ portting mix വേണ്ടി വരും. Please

  • @user-sz1bc8uz9r
    @user-sz1bc8uz9r 5 месяцев назад +8

    സാറെ തിരുവനന്തപുരം Fort ലുള്ള Agro ൽ നിന്നും ഞാൻ വാങ്ങിയ വേപ്പിൻ പിണ്ണാക്ക് kg 60/ - നാ കഴിഞ്ഞ ആഴ്ച വാങ്ങിയത്.

  • @vijayanc.p5606
    @vijayanc.p5606 5 месяцев назад +1

    Ningal kaanicha chuvadu vannam koodiya thenginu kaiphalam valare kuravaayirikkum. Marichaanenkil athinte kaiphalam kaanickoo.