കറിവേപ്പിൻ്റെ ഇലപുള്ളി രോഗം നമുക്ക് easy ആയി പരിഹരിക്കാം ||White spot in curry leaves

Поделиться
HTML-код
  • Опубликовано: 18 фев 2021

Комментарии • 143

  • @tojyjv748
    @tojyjv748 3 года назад +18

    ഞാൻ പച്ചക്കറി കൃഷിയിൽ ഒരു പുതുമുഖമാണ്. ഇതിനെക്കുറിച്ച് പഠിക്കുവാനായി ഞാൻ ധാരാളം കൃഷിസംബന്ധമായ മലയാളം ചാനലുകൾ കണ്ടു. ആ അനുഭവത്തിൽനിന്ന് പറയുകയാണ്. Yours is one of the best. അതിനുള്ള പ്രധാന കാരണം താങ്കളുടെ വീഡിയോകളിൽ ഉള്ള information content ആണ്. Thank you. Keep it up!

  • @anijoji1728
    @anijoji1728 3 года назад +2

    Usefull video👍, seeds kitti othiri thanks🙏

  • @kunhimohammed2359
    @kunhimohammed2359 3 года назад

    നല്ല ഉപകാര പ്രതമായ ഒരു അറിവാണിത് താങ്ക്സ് സോമ ച്

  • @cvr8192
    @cvr8192 2 года назад

    അന്വേഷിച്ച പരിഹാരം,വളരെ ഉപകാരം.👍👌👍

  • @rajiravindran3480
    @rajiravindran3480 Год назад +1

    ഞാൻ ഈ മരുന്ന് ഇപ്പോൾ തന്നെ പ്രയോഗിക്കും 👌🏼

  • @fortuneinterior764
    @fortuneinterior764 3 года назад +4

    Anweshichu nadanna video.Thank you so much jaquiline

  • @anoopcf8446
    @anoopcf8446 3 года назад +2

    Informative video....thank u

  • @aleyammathomas3914
    @aleyammathomas3914 3 года назад +1

    Thanks Jacqueline.

  • @sulaikhaameer3576
    @sulaikhaameer3576 3 года назад +1

    Super. Ente veppilak ethe avasthayanu ullath. Ennu thanne eth pareekshikkanam.

  • @ramnafaisal537
    @ramnafaisal537 3 года назад +1

    Orupad nalaayi kaathirikunna oru vedio aan.thanks chechi.

  • @manu7815
    @manu7815 Год назад

    Thanks for yours kind vidieo clips what is the remedy for scales infection in curry plants please advice

  • @sheejaroshni9895
    @sheejaroshni9895 3 года назад +2

    സൂപ്പർ മോളു

  • @manojp4955
    @manojp4955 3 года назад +2

    നല്ല video ആണ് ചേച്ചി

  • @unaisk4227
    @unaisk4227 3 года назад +1

    Super nalla arivu tnx

  • @kprpigeons2129
    @kprpigeons2129 3 года назад +1

    Ente kariveppinu ee asugamund. Ee idea paranju thannathinu thanks

  • @santhakumar-xx7ws
    @santhakumar-xx7ws 3 года назад +15

    എന്റെ കറിവേപ്പിന് ഈ പ്രശ്നം ഉണ്ട് ഇതിനൊരു പരിഹാരം പറഞ്ഞു തന്നതിന് താങ്ക്സ്

    • @jickyzgreenworld5919
      @jickyzgreenworld5919  3 года назад

      ,🙏👍🏻

    • @naseemapk2047
      @naseemapk2047 2 года назад

      വേപ്പ് ഉണ്ങ്ങുന്നതിന് എന്താണ് പരിഹാരം നല്ലത് പോലെ വളർന്ന വേപ്പ് പെട്ടന്ന് ഉണങ്ങി

  • @sujithajagan4520
    @sujithajagan4520 3 года назад +2

    Good information👍👍👍

  • @frebinfrancis8346
    @frebinfrancis8346 3 года назад +2

    👍👍

  • @visweswaryks9109
    @visweswaryks9109 3 года назад +2

    I was waiting for this video.tq

  • @chandruchandra02
    @chandruchandra02 3 года назад +2

    👍

  • @ajitkrishna
    @ajitkrishna 3 года назад +2

    Great information.

  • @lalsy2085
    @lalsy2085 3 года назад +2

    very informative

  • @farhanksfarhanks4251
    @farhanksfarhanks4251 2 года назад +1

    Super

  • @manu7815
    @manu7815 Год назад

    Can i use saff fungcide please advise i will not take curry leaves for food intake for 15 days please advice REGARDS THANK YOU

  • @thomasmathew2614
    @thomasmathew2614 3 года назад +2

    Super 👍👍👍🥦

  • @nandasmenon9546
    @nandasmenon9546 3 года назад

    useful info

  • @saurabhfrancis
    @saurabhfrancis Год назад

    ❤👌

  • @ridafathimakc4898
    @ridafathimakc4898 2 года назад

    Thank u

  • @baburajnair9601
    @baburajnair9601 Год назад

    Do we need to do both solutions, or only one is enough. Please advise

  • @pramod-uj3td
    @pramod-uj3td 2 года назад

    Thanks

  • @niyaayan8416
    @niyaayan8416 3 года назад +2

    Super 💗💗 👍👍

  • @muslih83
    @muslih83 3 года назад +2

    super ❤👌👌👌

  • @rosemarybiju7269
    @rosemarybiju7269 3 года назад +3

    എന്റെ വേപ്പിനും കുറച്ചു പ്രശ്നം ഉണ്ട്. ഇങ്ങനെ ചെയ്തു നോക്കണം

  • @fayizkp2829
    @fayizkp2829 3 года назад +2

    അടിപൊളി

  • @guestid8446
    @guestid8446 2 года назад +1

    Can you please Tell me in short the solution because I can't understand This language 😓

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 года назад +3

    എല്ലാവർക്കും അനിവാര്യമായ വീഡിയോ 💞.👍👌

  • @anooptv1430
    @anooptv1430 3 года назад +1

    എത്ര ദിവസം കൂടുമ്പോൾ Spray ചെയ്യാം

  • @malavikan2870
    @malavikan2870 Год назад

    Ente chediyil karutha podi pole anu ullathu, ithinu njan enthanu cheyedathu, pls reply

  • @rashmiprince5243
    @rashmiprince5243 3 года назад +1

    Only vinegar remedy work akumo?

  • @santhoshks122
    @santhoshks122 3 года назад +2

    Veppenna adichal kariyil cherthal taste mattam undakumo .leaf anallo cherkkanath oru doubt chodichathanuto chechi. Angane karuthi kariveppil ee presnam undayittum marunnonnum adichittilla .reply tharane😘😘😘😘😘

  • @nazeembabu6113
    @nazeembabu6113 3 года назад

    yeniku 5kariveppundu kazhinjamazhayathu yellakariveppilum blackspots vannittu pettennu pozhinjupokunnu

  • @nandanams8092
    @nandanams8092 Год назад +1

    വെപ്പിൽ വരുന്ന ചാഴി പോകാൻ എന്താണ് ചെയ്യുക

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 3 года назад +1

    മഞ്ഞളിപ്പ് ഇലകളിൽ വന്നാൽ എന്തു ചെയ്യണം

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 года назад +2

    Super.

  • @aarifvision5133
    @aarifvision5133 2 года назад

    👍🏽👌🏾👌🏾👌🏾🔔🔔

  • @minias6550
    @minias6550 3 года назад

    👍❤️

  • @nairpappanamkode9103
    @nairpappanamkode9103 Год назад

    മോള് സുന്ദരി ആണ് അല്ലോ..

  • @RoseRoshvlogs
    @RoseRoshvlogs Год назад +2

    മഞ്ഞ നിറം ഉള്ള ഇല മാറുമോ?

  • @jabirmeadappil9047
    @jabirmeadappil9047 2 года назад

    Ethe randum chayyano atho onnumathramo

  • @salinip8869
    @salinip8869 3 года назад +1

    Jickyyy...Useful video
    From where did u buy this sprayer?!!☺
    I want to buy..

    • @jickyzgreenworld5919
      @jickyzgreenworld5919  3 года назад

      You will get from all agro shops

    • @salinip8869
      @salinip8869 3 года назад

      @@jickyzgreenworld5919 thankss...👍

    • @ulfathnafeeha6927
      @ulfathnafeeha6927 3 года назад

      Can you please translate in English what she used??

    • @salinip8869
      @salinip8869 3 года назад

      @@ulfathnafeeha6927 take 1 teaspoon neem leaf oil +1 teaspoon liquid soap+1/2 teaspoon baking soda and mix it well.. And spray 👍
      Liquid soap is a must for every fertilizer which contain oil extracts...

    • @ulfathnafeeha6927
      @ulfathnafeeha6927 3 года назад

      @@salinip8869 thankyou 🙂

  • @rahimpv6942
    @rahimpv6942 2 месяца назад

    ഈ രണ്ടുരമടിയില് ഏതാകിലും ഒന്ന് പോരെ എല്ലാ രണ്ടും വേണമോ ഒന്ന് അറിക്കുക

  • @ananthakrishnanas971
    @ananthakrishnanas971 3 года назад +1

    Vedio nannayittund by sivantha kazhinja vedioyude comentinulla marupadi kandilla

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    ഇത് കോളിഫ്ലവർ ന അടിക്കാമോ

  • @sulumujeeb5004
    @sulumujeeb5004 2 года назад

    മുളകിന്റെ ഇലയിൽ ഇത് തളിക്കാൻ പറ്റുമോ

  • @shahidas6413
    @shahidas6413 Год назад

    എന്റെ കറിവേപ് വലിയ മരം ആണ് ചേച്ചി ഇപ്പോൾ ആണേൽ ഫുൾ യെല്ലോ ഷെയ്ഡ് ഇലകൾ ആണ് താഴെ എനിക്ക് കഴിയും പോലെ ഒക്കെ കട്ട് ചെയ്തു കളഞ്ഞു മുകളിൽ ഉള്ളത് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.ഇനി മൊത്തം മരം നാശം ആയി പോവുമോ ഒരു ഇല പോലും ഇപ്പൊ നല്ലത് ഇല്ല 😢

  • @babitharaj1285
    @babitharaj1285 5 месяцев назад +1

    കറിവേപ്പില ഉണങ്ങി പോവുന്നത് എങ്ങനെ തടയും?

  • @animishpattankar
    @animishpattankar 2 года назад +28

    1st Solution:
    Baking soda 1 tsp
    Neem oil 5 ml
    Liquid soap 5 ml
    Water 1 liter
    2nd Solution:
    Vinegar 5 ml
    Water 1 liter

    • @guestid8446
      @guestid8446 2 года назад +2

      Thnx a lot dear ♥️

    • @sarikapingale5312
      @sarikapingale5312 2 года назад

      👍🏻

    • @Safra124
      @Safra124 Год назад

      Etra days cheyyanam

    • @Madnomad._
      @Madnomad._ 5 месяцев назад

      Thanks a lot! I don’t understand the language but I have the same issue. Thanks for translating.

    • @applejuice2258
      @applejuice2258 5 месяцев назад

      T
      Useful for the non malayalam SPEAKERS Thanks for the information.

  • @keyemsthrissur8496
    @keyemsthrissur8496 2 года назад

    കറിവേപ്പ് പ്രുണിണിഗ് കഴിഞ്ഞു 3ആഴ്ച കഴിഞ്ഞു പക്ഷെ ഇതുവരെ പുതിയ നാമ്പുകൾ വന്നില്ല... എന്താണ് കാരണം.....??

  • @sujishae5797
    @sujishae5797 9 месяцев назад

    എൻ്റെ കറിവേപ്പില ചൊടി പെട്ടെന്ന് വടി പോയി കാരണം എന്താണ്

  • @geethaarun4344
    @geethaarun4344 8 месяцев назад

    കറിവേപ്പിലയുടെ ഇല അരിപ്പ പോലെയാകുന്നതിന്റെ പരിഹാരം എന്താണ് plz

  • @lathifrehana4412
    @lathifrehana4412 2 года назад

    കറിവേപ്പിലയുടെ ഇലയുടെ മുകളിൽ കറുത്ത പുള്ളികൾക്കും ഈ മരുന്ന് ചെയ്താൽ മതിയോ

  • @umaparmar7849
    @umaparmar7849 2 года назад

    In hindi or English please

  • @peopleindia2357
    @peopleindia2357 2 года назад

    Enday veetilum ee budhimut ind

  • @sreekanthjanardh5901
    @sreekanthjanardh5901 3 года назад

    Sister do u have cheerachempu? If so please give me one seed.and tell me what I have to do

  • @shaheermunna3213
    @shaheermunna3213 2 года назад

    Randum oru divasam aano spry cheyyandath

  • @sivadasgopalapillai4153
    @sivadasgopalapillai4153 3 года назад +1

    മോളെ ഇന്നത്തെ വീഡിയോ
    വളരെ നന്നായിരുന്നു. ഗിവ് എ വേയിൽ എന്റെ പേര് ഉണ്ടാ യിരുന്നു. പിന്നീട് അതിനേകുറിച്ചുള്ള ഒരു വിവരവും ഇല്ലല്ലോ. എന്താണ് സംഭവിച്ചത്. ദയവായി മറുപടി തരണേ.

  • @bijisanthosh6925
    @bijisanthosh6925 10 месяцев назад

    👍🙏ഇങ്ങനെ പാടുകൾ ഉള്ള കറിവേപ്പില ഉപയോഗിക്കാമോ

  • @alhamdulillah622
    @alhamdulillah622 Год назад

    ഇത് എന്ടെ വെപ്പിൽ ഉണ്ട്

  • @shwetakulkarni7505
    @shwetakulkarni7505 3 года назад +1

    I can't understand the language... Plz tell what u add after baking soda?

  • @loveubaby8105
    @loveubaby8105 Год назад

    5.06 tip

  • @mayuribiswas6816
    @mayuribiswas6816 3 года назад +2

    Mixing of Baking soda
    Hand wash
    Water and what please tell me sister।
    My curry plant leaves are all spotted।
    Please help।

  • @nairpappanamkode9103
    @nairpappanamkode9103 Год назад

    എവിടെ ജോലി.... Ph. No. തരുമോസുന്ദരി ആണ്.. നല്ല നിറം

  • @shruthilaya1344
    @shruthilaya1344 2 года назад

    Can you please add ingredients u used in English

    • @animishpattankar
      @animishpattankar 2 года назад

      Baking soda 1 tsp
      Neem oil 5 ml
      Liquid soap 5 ml
      Water 1 liter

  • @PavanKalyan-ie3nm
    @PavanKalyan-ie3nm 3 года назад +2

    Can someone explain in English

    • @animishpattankar
      @animishpattankar 2 года назад

      Baking soda 1 tsp
      Neem oil 5 ml
      Liquid soap 5 ml
      Water 1 liter

  • @anooptv1430
    @anooptv1430 3 года назад

    ആഴ്ചയിൽ ഇത് രണ്ടിൽ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്താൽ മതിയോplease Replay

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    കറി veppu ചട്ടിയിൽ നടാൻ പറ്റുമോ

  • @sabisahusalim1744
    @sabisahusalim1744 5 месяцев назад +1

    വേപ്പെണ്ണക്ക് പകരം വേറെ എന്തെങ്കിലും പറ്റുമോ

    • @jickyzgreenworld5919
      @jickyzgreenworld5919  3 месяца назад

      5gപാൽകായം + 1 ടീസ്പൂൺ മഞ്ഞൾ powder മിക്സ്‌ 1L water spray cheyoo

  • @sabithatk3031
    @sabithatk3031 3 года назад

    ഇന്ന് എന്റെ വേപ്പിന് ഇതേ അവസ്ഥ ഞാൻ കണ്ടു. അപ്പൊത്തന്നെ wdc സ്പ്രേ ചെയ്തു കൊടുത്തു പിന്നെ വലിയ ലീഫ് ഉണ്ടാവുന്നില്ല, അതിനു എന്താ ചെയ്യുക

    • @seena8623
      @seena8623 3 года назад

      Wdc എവിടെ നിന്നും കിട്ടും സുഹൃത്തേ

    • @hasnathasna5344
      @hasnathasna5344 3 года назад

      Wdc evidunnukittinnu enikumparanjutharumo

    • @sabithatk3031
      @sabithatk3031 3 года назад

      ഓൺലൈൻ ആയി വാങ്ങീതാണ്. പിന്നെ prs kitchen RUclips channel ൽ ലിങ്ക് ഉണ്ടായിരുന്നു. അത് നോക്കി ഓർഡർ ചെയ്തു

  • @shahadvlog9194
    @shahadvlog9194 4 месяца назад

    വോപ്പണ്ണഎന്ന് പറഞ്ഞാൽ എന്ത്

    • @jickyzgreenworld5919
      @jickyzgreenworld5919  3 месяца назад

      Neem oil. പെട്ടിമരുന്ന് കടയിൽ കിട്ടും 🥰

  • @muhammedmk9755
    @muhammedmk9755 2 года назад

    Hi

  • @ashish6835
    @ashish6835 2 года назад

    Can't understand

    • @animishpattankar
      @animishpattankar 2 года назад

      Baking soda 1 tsp
      Neem oil 5 ml
      Liquid soap 5 ml
      Water 1 liter

    • @ashish6835
      @ashish6835 2 года назад

      @@animishpattankar thank you

  • @salmuhaseena4611
    @salmuhaseena4611 3 года назад

    H

  • @magicmenu1358
    @magicmenu1358 2 года назад

    Can anyone translate it to english

    • @animishpattankar
      @animishpattankar 2 года назад

      Baking soda 1 tsp
      Neem oil 5 ml
      Liquid soap 5 ml
      Water 1 liter

  • @rasnakukku3633
    @rasnakukku3633 2 года назад

    കറിവേപ്പ് ഉണങ്ങി പോകുന്നു ഇലകൾ പൊഴിയുന്നു എന്താണ് ചെയ്യണ്ടത്

  • @reenubabu1466
    @reenubabu1466 3 года назад +1

    Super

  • @sindhugcknair232
    @sindhugcknair232 2 года назад

    ഇല മഞ്ഞളിച്ചു പോകുന്നു എന്താ ചെയ്യുക

  • @shelmymt5335
    @shelmymt5335 3 года назад +1

    Super