എറണാകുളത്ത് ഉമ്മയെ മകൻ വെട്ടിക്കൊന്നു.. അടുത്തത് നമ്മുടെ മക്കളോ??

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 117

  • @rajilaanvar7923
    @rajilaanvar7923 2 месяца назад +12

    Alhamduliah 💗 ഞങ്ങളുടെ മക്കൾ ഞങ്ങളെ കരളിന്റെ കഷ്ണങ്ങളാണ് അള്ളാ. നന്നാക്കി തരണേ അള്ളാ. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന മക്കളാക്കി മാറ്റണേ അള്ളാ . മക്കൾക്ക് മാതൃകയായി ജീവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ അള്ളാ. ❤

  • @Mee..222
    @Mee..222 2 месяца назад +8

    ഉസ്താദിന്റെ ഓരോ ക്ലാസും അടിപൊളിയാണ് ഞങ്ങളുടെ ഉസ്താദിനു ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്

  • @SafeerahashimSafeera
    @SafeerahashimSafeera 2 месяца назад +4

    എല്ലാ കാര്യങ്ങൾ ഞാൻ നല്ല പോലെ ചെയ്യും but ഞാൻ തോറ്റു പോവുന്ന ഇടം മക്കളെ അടുത്ത് എല്ലാ മക്കളെയും അള്ളാഹു സലിഹീങ്ങളിൽ പെടുത്തട്ടെ

  • @Nezrin-Nishad
    @Nezrin-Nishad 2 месяца назад +4

    ദുആ യിൽ ulpeduthane ഉസ്താദ് 🤲മക്കൾ സ്വാലിഹിങ്ങൾ ആകാനും 🤲😢

  • @fathimafinu3475
    @fathimafinu3475 2 месяца назад +4

    ഉസ്താദേ എന്റെ ഭർത്താവ് എന്നോട് എപ്പോഴും കുട്ടികളുടെ അടുത്ത വെച്ച് എന്നെ വല്ലാതെ ചീത്ത വിളികും അപ്പോൾ ഞാൻ എന്റെ മക്കളെ കുറിച്ച് ഓർക്കും അവരിത് കാണുന്നില്ലേ കേൾക്കുന്നില്ലേ എന്ന് എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹം ഇല്ല ഉസ്താദേ ഞാൻ അത് കൊണ്ട് വലിയ വിഷമത്തിലാണ് ഉസ്‌താദ്‌ പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭

    • @shaheerk3250
      @shaheerk3250 2 месяца назад

      എന്റെ ഭർത്താവ് ഇങ്ങനെ തന്നെ എപ്പോഴും ചീത്ത വിളിക്കും 😢😢😢

    • @ThahiraNishad
      @ThahiraNishad 2 месяца назад

      Antha ചെയ്യാ നമുക്ക് സഹിക്കം അതെല്ലേ നിവർത്തി ഉള്ളു സ്നേഹം ഉണ്ട് എന്നോട് but തെറി വിളി സഹിക്കില്ല.. 🤲🏻🤲🏻

  • @subaidasubaida4004
    @subaidasubaida4004 2 месяца назад +1

    സുബ്ഹാനല്ലാഹ് 🤲🏼കാക്കണേ റബ്ബേ 🤲🏼നമ്മുടെ മക്കളെ ഇരുലോകത്തെകും ഉബകാരിക്കുന്ന മകളാക്കണേ 🤲🏼🤲🏼😢😢

  • @MuneeraC-zh8iw
    @MuneeraC-zh8iw 2 месяца назад +3

    ആരുടെ മുൻപിലും കടം വാങ്ങാനാണെങ്കിലും കൂടി ആരുടെ മുൻപിലും കൈ നീട്ടേണ്ട അവസ്ഥ വരാതിരിക്കാൻ ദുആ ചെയ്യണേ ഉസ്തേ 😔

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 2 месяца назад +2

    ഉസ്താദേ മക്കൾക്കു വേണ്ടി ദുആ ചെയ്യണേ 🤲

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 месяца назад +2

    എല്ലാവരുടെയും മാതാപിതാക്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🥺🤲🏻
    മരിച്ചു പോയ മാതാപിതാക്കൾക്ക് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🥺🤲🏻
    നമ്മുടെ മക്കളെല്ലാം സ്വാലിഹായ മക്കളായി വളരാനുള്ള അനുഗ്രഹം പടച്ച റബ്ബ് നൽകട്ടെ 🥺🤲🏻
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🥺🥺🥺🤲🏻🤲🏻🤲🏻

  • @supersinan4391
    @supersinan4391 2 месяца назад +2

    ഉസ്താദ് ഞങ്ങളുടെ മക്കൾ നല്ല സ്വഭാവമുള്ള ആവാൻ ദുആ ചെയ്യണം

  • @habeebashihab6411
    @habeebashihab6411 2 месяца назад +4

    മക്കൾ സ്വാലിവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @AmeerKuruppilath-jg3qk
    @AmeerKuruppilath-jg3qk 2 месяца назад +2

    മക്കൾക്കും മാതാ പിതാ കൾക്കും വേണ്ടി നിരവധി ദുആ ഖുറാനിൽ ഉണ്ട്‌

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 месяца назад +1

    അള്ളാഹു വേ ഞങ്ങൾടെ മക്കളെ യും ഇണകളെയും നല്ല സ്വഭാവം മുള്ള വരിൽ പെടുത്തണേ അള്ളാ അള്ളാ അള്ളാ അല്ലാഹ് അള്ളാഹു മമ്മ സല്ലി അല നൂരി വ അഹലി ഹീ 👍👍👍👍👍

  • @jammeelajavad7167
    @jammeelajavad7167 2 месяца назад +1

    Alhamdulillah makkalummarumakkalum peramakkalum swaliheengalakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 месяца назад +2

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @haleema1595
    @haleema1595 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @nishunasi4551
    @nishunasi4551 2 месяца назад +1

    Duayil ulpeduthanee usthadeee

  • @hazeenasulfi5789
    @hazeenasulfi5789 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😊

  • @RinshanaSuhaib
    @RinshanaSuhaib 2 месяца назад

    ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങൾ ആക്കേണമേ അല്ലാഹ് 🤲🏻

  • @saeerkp3740
    @saeerkp3740 2 месяца назад +2

    Ust നമ്മുടെ raza വ്ലോഗി ലുടെ മജ്‌ലിസ് ന്നൂർ ദുആ സദസ്സ് വെച്ച് കൂടെ...... Pls

  • @Shiny-w8s
    @Shiny-w8s 2 месяца назад

    ഉസ്താദേ എനിക്കും എന്റെ +2 പഠിക്കണ അനിയത്തിക്കും അസുഖമാണ്.. ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ട അസുഖങ്ങൾ aan🥺🥺🥺..പ്രത്യേകം ദുആ ചെയ്യണം 🥺🥺🥺🥺

  • @haleema1595
    @haleema1595 2 месяца назад +1

    Makkalude rogangal Shifa aakan majlisil dua cheyyaname usthade duawasiyathode Haleema

  • @BasheerS-h3v
    @BasheerS-h3v 2 месяца назад +3

    Makkal swhalihavan duwha cheyyanam usthad

  • @Hidhash-i7t
    @Hidhash-i7t 2 месяца назад +1

    Allah ❤❤

  • @umaibatp8434
    @umaibatp8434 2 месяца назад +2

    🤲🏻

  • @muhammedafsal6602
    @muhammedafsal6602 2 месяца назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @shimna5319
    @shimna5319 2 месяца назад +1

    Makkal swaliheengalaaya makkalaakaan duha cheyyanam usthade

  • @jabeenismail6774
    @jabeenismail6774 2 месяца назад

    Wa alaikmsalam wrb Alahamdullilla Dua wasiyathode subuhanalla 🤲

  • @HappyGoldenRetriever-ef3gm
    @HappyGoldenRetriever-ef3gm 2 месяца назад +1

    Alhamdulilla.

  • @safvanathrauf5838
    @safvanathrauf5838 2 месяца назад +2

    ഉസ്താദ് അസ്സലാമുഅലൈക്കും ഞാൻ ഇന്ന് ഒരു നായ ന്റെ മേലിൽ കല്ലെറിഞ്ഞു അപ്പോൾ അതിന്റെ കാലിന്മേൽ തട്ടി 😔അത് കടിക്കാൻ വന്നപ്പോഴാണ് എറിഞ്ഞത്, പിന്നെ എനിക്ക് വല്ലാത്ത വിഷമം ഉണ്ട് 😢ഉസ്താദ് ഒരു ദുആ പറയോ ആ നായ്ക്ക് ഒന്നും പറ്റരുതേ എന്ന് പ്രാർത്ഥിക്കോ 😢എറിഞ്ഞു പോയല്ലോ എന്നൊരു വിഷമം 😞

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 месяца назад

      അതിന്റെ ജീവന് ആപത്തില്ലല്ലോ അപ്പോൾ കുഴപ്പമില്ല അസ്തഫറുള്ള പറഞ്ഞ് തൗബ ചെയ്യ് അള്ളാഹു പൊറുത്തു തരും 🥰

    • @safvanathrauf5838
      @safvanathrauf5838 2 месяца назад +1

      @@Alhamdhulillah786-w2q InshaAllah 🤲🏻 പറഞ്ഞതിൽ സന്തോഷം 🤲🏻

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 месяца назад

      ​@@safvanathrauf5838❤

  • @AmeerhamsaAmeer
    @AmeerhamsaAmeer 2 месяца назад

    Allahu namude ponn makkale kakatte🤲

  • @basheertk3215
    @basheertk3215 2 месяца назад +1

    നമ്മളെ മക്കളെ കാക്കണേ അല്ലാഹ് 🤲

  • @safwanvkk2906
    @safwanvkk2906 2 месяца назад +1

    Masha allah

  • @umaibatp8434
    @umaibatp8434 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻

  • @anuanusameer9281
    @anuanusameer9281 2 месяца назад +1

    Alhamdulillah 🌹🤲🌹🤲🌹

  • @abidapadappil4278
    @abidapadappil4278 2 месяца назад

    Duayil ulpeduthana usthada

  • @haleema1595
    @haleema1595 2 месяца назад

    Makkal swaliheengal aakan majlisil dua cheyyaname usthade duawasiyathode Haleema

  • @usmankc9976
    @usmankc9976 2 месяца назад

    Alhamdulillah ameen ❤

  • @haseenaalfajar3961
    @haseenaalfajar3961 2 месяца назад +1

    ആമീൻ 🤲🏻

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 месяца назад

    Alhamdhulillllaaaaa......❤❤❤❤❤❤❤

  • @naseernibu8510
    @naseernibu8510 2 месяца назад

    അൽഹംദുലില്ലാഹ്

  • @khayerunnisabeevi9068
    @khayerunnisabeevi9068 2 месяца назад

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋

  • @ThesleenaT
    @ThesleenaT 2 месяца назад +1

    Aameen aameen aameen

  • @muhammedafsal6602
    @muhammedafsal6602 2 месяца назад +1

    Aameen🙌

  • @rihanrichu9802
    @rihanrichu9802 2 месяца назад

    Yella Makkaleyum kakkane allah 🤲🤲🤲

  • @muhammedshahir7202
    @muhammedshahir7202 2 месяца назад

    ഭർത്താവിന് ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @rukiyamuhammed6626
    @rukiyamuhammed6626 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാസാ

  • @siyadsumi5107
    @siyadsumi5107 2 месяца назад

    Alhamdhulillah alhamdulillah alhamdulillah alhamdulillah

  • @crazybros6323
    @crazybros6323 2 месяца назад

    Allhamdullilla

  • @ebraheemmattannur8428
    @ebraheemmattannur8428 2 месяца назад +1

    Aameen

  • @NishaMol-z5p
    @NishaMol-z5p 2 месяца назад

    Alhamdulillah❤

  • @misnahhzr
    @misnahhzr 2 месяца назад

    Alhamdulillah alhamdulillah alhamdulillah 🤲🏻🤲🏻🤲🏻

  • @beena5008
    @beena5008 2 месяца назад

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 2 месяца назад

    Ya allah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲

  • @Mumthaz-rl7cy
    @Mumthaz-rl7cy 2 месяца назад

    Alhamdulillah 🤲

  • @RamlaRayan
    @RamlaRayan 2 месяца назад +1

    Ya rabbee

  • @shareenashareena7892
    @shareenashareena7892 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @SulfathB
    @SulfathB 2 месяца назад

    Aameen 🤲

  • @Fathimapathu-8086
    @Fathimapathu-8086 2 месяца назад

    Allahu kakkatte

  • @AbidhaKa
    @AbidhaKa 2 месяца назад

    Makkl salihakan dua chayanam 🤲🤲😥

  • @ZuharaSura
    @ZuharaSura 2 месяца назад

    Allhamduyllahirabillalameene.🎉🎉🎉🎉❤❤❤❤😢😢😢😢🤲🤲🤲🤲

  • @Mumthaz-rl7cy
    @Mumthaz-rl7cy 2 месяца назад

    Ameen 🤲

  • @Rajula-if6oq
    @Rajula-if6oq 2 месяца назад +1

    🤲🤲🤲

  • @RinshadBanu
    @RinshadBanu 2 месяца назад +1

    എന്റൈ. മോൻ. 9ക്ലാസ്സിൽ. ആണ് കൂൾ. ഉപയോഗിക്കുന്നുണ്ട് 4പ്രാവശ്യം. കണ്ടു പിടിച്ചു ഒരുപാട് അടികിട്ടി ഉപദേശിച്ചു. കൊടുത്തു. എല്ലാത്തിനും വാശി. ദേഷ്യം... പഠിപ്പിൽ. ശ്രദ്ധ ഇല്ല. നല്ല. ടെൻഷൻ ആണ്. പലപ്പോയും. കരയരുണ്ട്. എത്ര. പറഞ്ഞു കൊടുത്താലും. കേട്ട് നില്കും.. കുറെ ദിവസം. കുഴപ്പമില്ല. പിന്നയും. തുടങ്ങും. നല്ലത് പറഞ്ഞു കൊടുത്താലും.. മനസിലാകില്ല ഉപദേശിച്ചാലും അറിയില്ല. എന്ത്. ചെയ്യും. ഉസ്താദ്. ദുഹാ chayanam

    • @jasminerazak5987
      @jasminerazak5987 2 месяца назад +1

      കൂൾ????

    • @rajilaanvar7923
      @rajilaanvar7923 2 месяца назад +2

      ആ മോനെ അല്ലാഹു ഹിദായത്തിൽ ആകട്ടെ 😢

    • @k.k.m5124
      @k.k.m5124 2 месяца назад

      എന്ത് ചെയ്യും.

  • @muhammedshahir7202
    @muhammedshahir7202 2 месяца назад +1

    🤲🏻🤲🏻🤲🏻🤲🏻

  • @SelmashemeeraSelma
    @SelmashemeeraSelma 2 месяца назад

    Ameen🤲🤲🤲

  • @ZuharaSura
    @ZuharaSura 2 месяца назад

    Ameen😢😢😢😢🤲🤲🤲🤲

  • @ahammadahammadvp-ck7xw
    @ahammadahammadvp-ck7xw 2 месяца назад

    Alhamdulillah

  • @ramlaramla2349
    @ramlaramla2349 2 месяца назад

    ഇന്നാലില്ലാ.

  • @rufaidrifu5978
    @rufaidrifu5978 2 месяца назад

    Ameen

  • @Nazeeha.P.S
    @Nazeeha.P.S 2 месяца назад

    Allah...😢

  • @muneeramusthaq
    @muneeramusthaq 2 месяца назад

    Makkale nannakename

  • @Sainooskitchen
    @Sainooskitchen 2 месяца назад

    🤲🤲🤲🤲🤲

  • @ShaunIshanmuhammed
    @ShaunIshanmuhammed 2 месяца назад +3

    ഉസ്താദി ന്റെ നമ്പർ ഒന്ന് തരുമോ

    • @mdihsan2810
      @mdihsan2810 2 месяца назад

      എനിക്കും വേണം

  • @ponnus281
    @ponnus281 2 месяца назад +2

    ഉസ്താദേ നമ്പർ ഒന്ന് തരുമോ

    • @hannae-k1z
      @hannae-k1z 2 месяца назад

      എനിക്കും വേണം

  • @rukiyamuhammed6626
    @rukiyamuhammed6626 2 месяца назад

    അള്ളാ പടച്ചോനെ എന്തൊക്കെയാണ് 😭😭

  • @TpkoyaKoya
    @TpkoyaKoya 2 месяца назад

    Makkalanannavvanduacheyyanaausthade

  • @kadeejakadeeja5291
    @kadeejakadeeja5291 2 месяца назад +1

    أمين ياربلالمين أمين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين امين ياربلاالمين صلضاحاليوصلم أمين ياربلاالمين صلضااعلامهمد صللضاح عليه وسلم

    • @Fathimaa9090
      @Fathimaa9090 2 месяца назад

      .😮 znbxxxCz z❤X ❤

  • @MuthuM-cn6zx
    @MuthuM-cn6zx 2 месяца назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @safreenmuhammad1682
    @safreenmuhammad1682 2 месяца назад

    👍🏻

  • @asiyaahammed3101
    @asiyaahammed3101 2 месяца назад

    INJALILLAHI VAINJAILAIHI RAJI00N

  • @ajmalaju5750
    @ajmalaju5750 2 месяца назад

    Ustathinte number tharo

  • @SainabaA-mw5md
    @SainabaA-mw5md 2 месяца назад

    അൽഹംദുലില്ലാഹ് 🤲

  • @Thahira123-45
    @Thahira123-45 2 месяца назад

    അൽഹംദുലില്ലാഹ്

  • @muhammedafsal6602
    @muhammedafsal6602 2 месяца назад

    Aameen🙌

  • @safwanvkk2906
    @safwanvkk2906 2 месяца назад

    Aameen

  • @NisarVava
    @NisarVava 2 месяца назад

    Alhamdulillah

  • @Muhammedshareef-w4x
    @Muhammedshareef-w4x 2 месяца назад

    🤲🏻🤲🏻🤲🏻

  • @rifa8388
    @rifa8388 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @Ash-sl1cl
    @Ash-sl1cl 2 месяца назад

    Alhamdulillah

  • @RinshanaSuhaib
    @RinshanaSuhaib 2 месяца назад

    🤲🏻🤲🏻🤲🏻🤲🏻