കൊല്ലം ഷാഫിക്ക് മറുപടി 😡😡

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 135

  • @aneeseranthodi2331
    @aneeseranthodi2331 3 часа назад +8

    വരും കാലങ്ങളിൽ സമസ്തയുടെ നെടുംത്തൂൻ ആവേണ്ട പണ്ഡിതരിൽ പ്രധാനി. അള്ളാഹു ദീകായുസ്സ് അറാഫിയ്യത് നൽകട്ടെ

  • @shylarafeek8735
    @shylarafeek8735 20 часов назад +7

    അല്ലാഹുവേ മനസ്സിൽ എപ്പോഴും ഈമാൻ നിറക്കണേ 🤲🤲🤲🤲

  • @muhammedafsal6602
    @muhammedafsal6602 20 часов назад +6

    ഉസ്താദ് കറക്റ്റ് ആയ മറുപടി നൽകി അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിന് ബർക്കത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @hanna8424
      @hanna8424 19 часов назад

      Aameen Aameenyarabbal Aalameen

    • @richurichu7167
      @richurichu7167 18 часов назад

      Aameen Aameen yarabbalalameen 🤲🤲

  • @Googlename-s6n
    @Googlename-s6n 2 часа назад +6

    മാഷാ അല്ലാഹ് ശംസുൽ ഉലമയുടെ ശിഷ്യന്റെ ആദർശ ധീര പുത്രൻ 👍💪💪

  • @askarpennu842
    @askarpennu842 17 часов назад +4

    ما شاء الله👍🏻. الحمد لله 🤲🏻
    അല്ലാഹു ഹിദായത്ത് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @jannamedia6511
    @jannamedia6511 7 часов назад +13

    മതം പറയേണ്ടത് മതപണ്ഡിതന്മാരാണ് ' രണ്ട് വേദ കിട്ടുമ്പോഴേക്ക് മതത്തിൽ അഭിപ്രായം പറഞ്ഞ് കയ്യടി നേടാനാഗ്രഹിക്കുന്ന ഇത്തരം കവികൾക്ക് തിരുത്ത് കൊടുത്തേ പറ്റു
    അല്ലേലും ഇവരെക്കെ ഇപ്പോൾ ദിനീനെ പോളിഷ് ചെയ്യാനിറങ്ങിയിരിക്കുകയാണ്

  • @sudheertheruvath2860
    @sudheertheruvath2860 2 часа назад +3

    ഹൈതമി ഉസ്താദ് മശാ അല്ലാഹ് ഇപ്പോഴാണ് ലെഫ്റ്റ് ബ്രെയിൻ ശെരിക്കും തുറക്കുന്നത്.... കാലഘട്ടത്തിന്റെ പണ്ഡിതൻ... അൽഹംദുലില്ലാഹ് 🤲🤲💚😍

  • @sarabimukkil9839
    @sarabimukkil9839 16 часов назад +8

    ഹൈതമി ഉസ്താദ് 😊

  • @saeerkp3740
    @saeerkp3740 20 часов назад +3

    മാഷാഅല്ലാഹ്‌ Ust നല്ല മറുപടി കൊടുത്തു spr 🥰🥰

  • @SalmanRoufa
    @SalmanRoufa Час назад +5

    ഷാഫി എനിക്കെല്ലാം അറിയാം എന്ന് പറയാൻ നോക്കി എല്ലാവരുടെയും പിരിഷം കിട്ടാൻ നോക്കിയതാ 😂

  • @JunaisbqvVgd
    @JunaisbqvVgd 17 часов назад +5

    കിടിലൻ മറുപടി ❤❤❤

  • @mr.m.m7817
    @mr.m.m7817 14 часов назад +5

    🔥🔥🔥🔥മാഷാ അല്ലാഹ് ❤️❤️❤️

  • @mishabmuhammad779
    @mishabmuhammad779 2 часа назад +3

    ഇയാൾ നേതാവാകട്ടെ അറിവുള്ളവർ മുന്നോട്ടു വരട്ടെ 🥰

  • @irshanvlog5518
    @irshanvlog5518 2 часа назад +7

    ഷാഫി വെറുതെ ചെലക്കരുത് നിന്റെ ആൽബം പാട്ടല്ല ദീൻ ... പാട്ടോ നിനക്ക് അറീല പിന്നെയാ ദീൻ

    • @Dr.Beatriz6x6
      @Dr.Beatriz6x6 Час назад

      സോഷ്യൽ മീഡിയ ഹറാം എന്ന് പറഞ്ഞു നടന്ന ഉസ്താദ് ആണ്.. ഇപ്പോ മറുപടി പറയാൻ സോഷ്യൽ മിഡിയയിൽ വന്നിരുന്നു തള്ള്.... ഇപ്പോ ഹറാം മാറിയോ.. പറയുന്ന വാക്കിൽ പോലും മാറ്റം വരുത്തുന്ന ഒരാളെ ഉസ്താദ് എന്ന് വിളിക്കാൻ പറ്റൂയോ..?

  • @muhammedshafi6913
    @muhammedshafi6913 5 часов назад +5

    Haithami Usthad Super

  • @hanna8424
    @hanna8424 19 часов назад +3

    MashaAllah Alhamdulillah correct MashaAllah MashaAllah

  • @Sinushamsu
    @Sinushamsu 20 часов назад +3

    അൽഹംദുലില്ലാഹ് masha allah

  • @Jumanajubi-m5s
    @Jumanajubi-m5s 19 часов назад +3

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @vasim544
    @vasim544 Час назад +3

    വിശുദ്ധ ഖുർആൻ അവതരിച്ചതോടെ മുൻ വേദങ്ങൾ എല്ലാം അപ്രസക്തമായി ദൈവത്തിന്റെ അടുക്കൽ സ്വീകാര്യമല്ലാതെയായി എന്ന വിവരം അദ്ദേഹത്തിന് അറിയില്ലെ മുൻ വേദങ്ങളിൽ എല്ലാം മനുഷ്യരുടെ കൈകടത്തലുകൾ ഉണ്ട് അതുകൊണ്ടുതന്നെ അവയൊന്നും ദൈവത്തിന്റെ അടുക്കൽ നിന്നുള്ളതല്ല എന്നാൽ വിശുദ്ധ ഖുർആനിൽ മനുഷ്യരുടെ വചനങ്ങളെ ഇല്ല ലോകങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന്റെ ദൈവത്തിന്റെ മാത്രം വചനങ്ങളാണ് الحمد لله رب العالمين

  • @Rafidrafid-zw3zj
    @Rafidrafid-zw3zj 19 часов назад +3

    അൽഹംദുലില്ലാഹ് 🤲

  • @haseenaalfajar3961
    @haseenaalfajar3961 18 часов назад +4

    അൽ ഹംധുലില്ല ❤

  • @molumidu
    @molumidu 18 часов назад +4

    അൽഹംദുലില്ലാഹ്

  • @nazhaju354
    @nazhaju354 21 час назад +6

    ദീൻ എന്താണെന്ന് അറിയാത്ത ആളുകളാണ് ദീനെ കുറിച്ച് പറയുന്നത്.

  • @MOHAMMEDHASSAN-c4x
    @MOHAMMEDHASSAN-c4x 13 часов назад +3

    MashaAllah ,الحمد لله

  • @Semitha-q4s
    @Semitha-q4s 19 часов назад +3

    Alhamdulillah ❤👍

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 19 часов назад +3

    Alhamdhulillllaaaaa.......h❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajilaanvar7923
    @rajilaanvar7923 21 час назад +2

    Alhamduliah 💗

  • @swadiqpi2521
    @swadiqpi2521 13 часов назад +3

    Nice❤masha allah

  • @salmasakeer326
    @salmasakeer326 20 часов назад +3

    Masha allaha❤️

  • @RasheedaBasheer-pn3dt
    @RasheedaBasheer-pn3dt 16 часов назад +3

    Alhamdulilla alhamdulilla alhamdulilla

  • @anasanfas5804
    @anasanfas5804 3 часа назад +2

    Haithami usthad👍

  • @sainudheen7273
    @sainudheen7273 15 часов назад +4

    Usthad supper

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 20 часов назад +2

    Alhamdulillah 🤲🤲🤲

  • @Rajeenanoushad1611
    @Rajeenanoushad1611 16 часов назад +3

    Alhamdulillah

  • @jasil509
    @jasil509 2 часа назад +8

    വിശുദ്ധ ഖുർആനെ വരെ ചോദ്യം ചെയ്യാൻ ഇവന് എങ്ങനെ ധൈര്യം വന്നു

    • @Dr.Beatriz6x6
      @Dr.Beatriz6x6 2 часа назад

      سورة البقرة (2: 191): "اقتلوهم حيث ثقفتموهم..."
      - سورة التوبة (9:5): "" من بعد الأشهر الحرم فاقتلوا المشركين ..."
      - سورة التوبة (9:29): "وقاتلوا الذين كفروا بالله..."
      വിശുദ്ധ ഖുറാനിൽ എഴുതി വച്ച കാര്യം ആണ് ഇത്.. ഇങ്ങനെ എഴുതി വച്ച ഒന്നിനെ വിശുദ്ധമാണെന്ന് എങ്ങനെ പറയും..?

    • @mynameismaximus3624
      @mynameismaximus3624 39 минут назад

      ശരിക്കും. ഇവനെ എന്ത് ചെയ്യണം?

  • @SameerajamalPalayi
    @SameerajamalPalayi 21 час назад +2

    Alhamdulillah alhamdulillah alhamdulillah

  • @poovipoovipoovi3710
    @poovipoovipoovi3710 20 часов назад +2

    അടിപൊളി masha allah 🙌🏻

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 21 час назад +2

    Alhamdhulillah

  • @RahmattRasheed
    @RahmattRasheed 21 час назад +2

    الحمدلله رب العالمين

  • @MALABARHISTORY
    @MALABARHISTORY 2 часа назад +4

    *അയാൾക്ക് അയാളുടെ നിലനിൽപ്പുകൂടി പരിഗണിച്ചേ മതത്തെ വ്യാഖ്യാനിച്ച് കൂടെക്കൂട്ടാൻ കഴിയൂ അല്ലെങ്കിൽ പണിക്ക് പോകേണ്ടിവരും....*

  • @AbcdEg-g2z
    @AbcdEg-g2z 3 часа назад +2

    ഹീനമായ പാട്ടുകൾ

  • @ABDULKADER-ij3pk
    @ABDULKADER-ij3pk 3 часа назад +1

    അൽഹംദുലില്ലാഹ് സൂപ്പർ സ്‌പീച്

  • @Shamseena-vm9to
    @Shamseena-vm9to 19 часов назад +3

    👍👍👍

  • @ABURUSHDA17
    @ABURUSHDA17 2 часа назад +4

    ഷാഫി എത്തി പെട്ട പണ്ഡിതൻ അതാണ് വലിയ കോമഡി.. മുസ്തഫ മൗലവി 🤭🤭

  • @mkm1583
    @mkm1583 19 часов назад +3

    👍👍👍🌹🌹🌹🌹

  • @muhammedafsal6602
    @muhammedafsal6602 20 часов назад +2

    മാഷാ അള്ളാ മാഷാ അള്ളാ

  • @anuanusameer9281
    @anuanusameer9281 19 часов назад +3

    ❤❤❤❤❤

  • @sainusainu8095
    @sainusainu8095 3 часа назад +2

    Well done

  • @സ്നേഹം
    @സ്നേഹം 6 часов назад +5

    ഷാഫി നിങ്ങൾ ഇതിലെ comments കാണുന്നുണ്ടോ എന്ന് അറിയില്ല... ഉണ്ടെങ്കിൽ നിങ്ങൾ മനസ്സിലാക്കണം ഏത് കാര്യവും പഠിച്ച് മനസ്സിലാക്കി പറയൂ... മതമായാലും സ്ക്കൂളായാലും മദ്രസ്സയായാലും മറ്റു പഠനങ്ങൾ ആയാലും പഠിക്ക്... നിങ്ങൾ പറയുന്ന തിനും തെളിവുകൾ കൊണ്ടുവാ.. എന്നിട്ട് സംസാരിക്കാൻ നോക്ക് ഈ കാര്യത്തിൽ നിങ്ങൾ യോഗ്യതയും കൂടി ഉണ്ടോ നോക്ക് ചിത്നിച്ചു നോക്ക്

    • @abdulsalamsalam3481
      @abdulsalamsalam3481 5 часов назад +1

      പത്തിരുപതു കൊല്ലം മുൻപ് നാട്ടിലെ ഒരു പ്രമാണിയുടെ മോളെ പ്രേമിച്ചിട്ട് അവളുടെ ബാപ്പയെ പേടിച്ചു നാട് വിട്ട് മദിരാശിയിൽ ജോലി തേടി അലഞ്ഞ ഒരു കാലം ഇപ്പൊ ഇയാൾ ഓർക്കുന്നുണ്ടാകില്ല....പിന്നീട് സമയം നല്ലതായത് കൊണ്ട് പാട്ട് പാടി ക്ലെച് പിടിച്ചു നാല് കാശ് ഉണ്ടായി.. അതാണ് കൊല്ലം ഷാഫി.. ഇപ്പോ ഇസ്ലാം വിരോധം പറഞ്ഞാൽ ആണ് കൂടുതൽ റീച് കിട്ടുക എന്ന് തോന്നുന്നുണ്ടാവും 😄ഇന്നും സമയം നന്നാവാത്ത എത്രയോ പേര് തെരുവിൽ പാടുന്നുണ്ട് എന്ന് ഇയാൾ അറിയുന്നില്ല.. 😄( ഇയാൾm അന്ന് ജോലി തേടി വന്നതന് ഞാൻ സാക്ഷി ആണ്.ഇയാൾക് ഓർമ ഇല്ലങ്കിലും 😁താമസിച്ചത് എന്റെ അടുത്തായിരുന്നു .)

  • @nabilashafi5588
    @nabilashafi5588 15 часов назад +2

    👍🏻👍🏻

  • @niyasbabu8891
    @niyasbabu8891 3 часа назад +2

    Kollam chappi 😂😂😂😂

  • @jamsheerksa2504
    @jamsheerksa2504 18 часов назад +2

    ❤️❤️🤝

  • @Sameeraak-lt6pn
    @Sameeraak-lt6pn 31 минуту назад

    👍

  • @moideenkuttasseri7958
    @moideenkuttasseri7958 5 часов назад +1

    കണ്ട വൈപോകർക്ക് എന്തിന് മറുപടി കൊടുക്കണം, അറബിയിൽ ഒരു പദമെഴുതിയാൽ അർത്ഥം പറയാൻ പറ്റാത്തവർക്ക്

  • @latheefabdul3333
    @latheefabdul3333 3 часа назад +2

    haitami usthad👍😍😍

  • @MahdiyaFathima-g5b
    @MahdiyaFathima-g5b 20 часов назад +2

    Alhamdulillahi ala kulli haal

  • @hashirsainudheen3682
    @hashirsainudheen3682 3 часа назад +1

    ❤❤❤👌👌👌🌹🌹🌹

  • @Majlisudhaarushifa
    @Majlisudhaarushifa 2 часа назад +1

    പുതിയ ആൾക്കാർക്ക് ചക്കരച്ചോറും സാമ്പാറും ആണിഷ്ട്ടം... 😂

  • @jpasha425
    @jpasha425 3 часа назад +2

    Safi shamshayam chodichathu junior Chekannorinodayi poyi😢

    • @arshadkp1855
      @arshadkp1855 3 часа назад

      Yes. തീവ്രവാദികളുടെ അടുത്ത് നിന്ന് സമാദാനത്തെ പഠിക്കുന്ന പോലെ.

  • @shihabkargal4454
    @shihabkargal4454 4 часа назад +1

    Panathinde ahangaram shafi ebleesin

  • @MuhammedShameem-cu2be
    @MuhammedShameem-cu2be Час назад

    ❤❤❤ haythami

  • @moideenshahnadakkavil2488
    @moideenshahnadakkavil2488 Час назад +1

    Hythami ❤❤❤❤

  • @JesiIbrahim
    @JesiIbrahim 5 часов назад +3

    ഷാഫീ .മതം ശരിക്ക് പഠിക്ക്

  • @iyasmonoos6330
    @iyasmonoos6330 8 часов назад

    ❣️❣️

  • @usmanparakkadath3204
    @usmanparakkadath3204 4 часа назад +1

    ara kollam shafe

  • @livechanallive4376
    @livechanallive4376 5 часов назад +5

    ദയവുചെയ്ത് നിങ്ങൾ ഈ തർക്കങ്ങൾ ഒക്കെ ഒന്ന് ഒഴിവാക്കണം ജനങ്ങൾക്ക് കണ്ടു മടുപ്പ് തുടങ്ങിഎത്രകാലമായി തമ്മിലടി തുടങ്ങിയിട്ട്

    • @muhammedmusthafa2580
      @muhammedmusthafa2580 3 часа назад +1

      Poda peera cherukka😂😂😂

    • @shandrpca
      @shandrpca 2 часа назад

      അതിന് നിന്നെ ആരാണ് വിളിച്ചത് 😂😂

  • @muhammed2185
    @muhammed2185 3 часа назад +1

    മതം പടിച്ച ഇൽമിൻ്റ നിറകുടം പുതിയ ഡാൻസ് ഷെയ്ഖ് എത്തിയിട്ടുണ്ട്.

  • @sakkeerkp3565
    @sakkeerkp3565 Час назад +3

    എടൊ ഷാഫി നിന്റെ പാട്ട് തന്നെ മാപ്പിളപ്പാട്ട് എന്ന് പറയാൻ പറ്റുമോ എല്ലാം പ്രണയ ഗാ ണമല്ലേ അത് തന്നെ നീ പസ്റ്റ്‌ മനസിലാക്കു എന്നിട്ട് പോരെ വായിക്ക് തോന്നിയെത് ഇസ്ലാമിനെ കുറിച്ച് പറയാൻ

  • @yttrium2707
    @yttrium2707 3 часа назад +1

    ഉസ്താദ്മാരെല്ലാം മറുപടി കൊടുക്കുന്ന തിരക്കിലനല്ലോ...

    • @launchroom5223
      @launchroom5223 2 часа назад +4

      പിന്നെ കുഴി മന്ദി തിന്ന് ഇരുന്നാൽ മതിയോ

    • @abu-iz6os
      @abu-iz6os Час назад

      😂​@@launchroom5223

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 21 час назад +7

    രണ്ട് ദിവസമായി രാത്രി തീരെ ഉറക്കമില്ല, ഇപ്പോൾ ഖുർആൻ സൂറത്തുകൾ ഓതാൻ പറ്റില്ല എന്തെങ്കിലും സ്വലാത്തോ ദിക്‌റോ പറഞ്ഞു തരാമോ?

    • @muhammadsumayya6841
      @muhammadsumayya6841 20 часов назад +1

      😢നാരിയത്ത് സ്വലാത്ത്

    • @SajnaSaju-r5g
      @SajnaSaju-r5g 19 часов назад +1

      സ്വലാത്തുൽ ഫാത്തിമിയ്യ!

    • @EzuSqu
      @EzuSqu 19 часов назад +2

      Entha othan patathe

    • @anuanusameer9281
      @anuanusameer9281 19 часов назад +1

      സ്വലാത്ത് ചൊല്ലുക,. വേഗം ഉറക്കം വരും

    • @tharonfathifathi9652
      @tharonfathifathi9652 14 часов назад +2

      ഖുർആൻ ഓതാൻ പറ്റാത്തത് എന്താ..?
      മനഃപാഠ ഉള്ള സുറത് ഓതാലോ.. പിന്നെ.. സ്വലാത്തും ഡി ദിക്‌റും ഒക്കെ ചൊല്ലലോ.... നബിയുടെ മേൽ സ്വലാത്ത് ചൊല്ല്.. നാറിയത് സ്വലാത്ത് അല്ല..

  • @Abdussamad-ew6uf
    @Abdussamad-ew6uf 3 часа назад +4

    മുസ്തഫ എന്ന മൗലവി ചമയുന്നവനെ കേൾക്കുന്നവർ ഇത് വരെ വന്നവരും നേരായ മാർഗത്തിൽ മരണപ്പെട്ടവരുടെയും വലിയ ഒരു സമൂഹം പറയാത്ത കാര്യങ്ങൾ അറിവില്ലാത്ത ജനങ്ങളുടെ മുന്നിൽ കൊണ്ട് വന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഈമാൻ കവർച്ച ചെയ്യുന്ന നാശത്തിൽ കൊണ്ട് എത്തിക്കുന്നതാണ് എന്ന് മനസ്സിലാക്കേണ്ടത് ആണ്. അയാള് ഇങ്ങനെ ഉള്ള കാര്യങ്ങള് അവതരിപ്പിക്കേണ്ടത് ഖുർആനിലും ഹദീസിലും ശരീരത്തിലും അവഗാഹമുള്ള ധാരാളം ഉലമാക്കൾ ഉണ്ട് അവരുടെ മുന്നിൽ ആണ്. അല്ലാത്ത പക്ഷം സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് നാശത്തിൽ എത്തിക്കൽ ആകും.

  • @shafeeralimv
    @shafeeralimv 3 часа назад

    അവിടെ മഴ പെയ്റുണ്ടോ, ഇവിടെ മഴ പേയാറില്ല ഇതന്നോ ഈ കവിയുടെ കാവ്യ സൃഷ്ടി

  • @faihamedia1164
    @faihamedia1164 7 часов назад

    കൊല്ലം ശാഫി മതം പറഞ്ഞാല്... പിന്നെന്ത് മതം...

  • @MuhammadThasreef-ml1lc
    @MuhammadThasreef-ml1lc 5 часов назад

    Tarjimayude maliyalam endh ?

  • @zaihamehrish8728
    @zaihamehrish8728 16 часов назад +2

    Usthaad Noorisha thoreekathine kurichu onnu parayaavo Plzz😊 athiloottu pokunnathu kondu nthelum preshnam ndoo

    • @fathimasahla1954
      @fathimasahla1954 7 часов назад +1

      Und,ath bahumanappetta samastha ethirtha thwareeqath aanu,usthad samasthakkaranaanu,appo usthadinte nilapadum athaayirikkum

    • @musaafirnka4039
      @musaafirnka4039 6 часов назад +2

      നൂരിഷാ ത്വരീഖത് ഹഖായ ത്വരീഖത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അന്ന് ശംസുൽ ഉലമയടക്കമുള്ള പണ്ഡിതന്മാർ ബൈഅത് ചെയ്തത്.
      ഇന്ന് അതിൽ ഒളിഞ്ഞും തെളിഞ്ഞും ബൈഅത് ചെയ്യുന്ന ഉലമാക്കളുടെ കണക്ക് തിട്ടപ്പെടുത്താൻ കഴിയാത്തത്രയാണ്.
      അല്ലാഹു സത്യം മനസിലാക്കാൻ തൗഫീഖ് നൽകട്ടെ
      ആമീൻ

    • @zaihamehrish8728
      @zaihamehrish8728 5 часов назад

      @@musaafirnka4039 Athiloottu povaan nirbhandhippichu samsarikkunnund husbandinte uppayum ummayum veetlulla mattullorkku athilottu povaan thalpryam illaa😊

  • @AyishaMusrhida
    @AyishaMusrhida Час назад

    Ya. allhaaaa

  • @nisarbhai5793
    @nisarbhai5793 4 часа назад

    ഞാൻ ഇപ്പോൾ ഖുർആൻ ക്ലാസ്സ്‌ കഴിഞ്ഞു വരികയാണ്.. Surah തൗബ ആണ് എടുക്കുന്നത്. അതിൽ ഈ സാപ്പിയെ പറ്റി പറയുന്നുണ്ട്..

  • @muhammedmusthafa2580
    @muhammedmusthafa2580 3 часа назад +3

    Ee kollam shafi oru potanano

  • @JohnSamuel01122
    @JohnSamuel01122 2 часа назад

    A FOOL GIVING REPLY TO ANOTHER FOOL

  • @Metoo8819
    @Metoo8819 13 часов назад +5

    ശംസുൽ ഉലമ നവ്വറല്ലാഹു മർഖദഃ
    പറഞ്ഞതാണ് ശരി അവര് മലത്തിലെ കൃമിയെ കുറിച്ച് പഠിക്കട്ടെ😂
    വിവരമില്ലാത്തവർ ദീനിനെ കുറിച്ച് മതവിധി സംസാരിക്കുന്ന കാലം വരാതെ ലോകം അവസാനിക്കില്ല എന്ന് പറഞ്ഞിട്ടില്ലേ അതിൻറെ തെളിവാണ് പല നാടുകളിൽ നിന്നും ഇങ്ങനെ പലതും കേൾക്കുന്നത് എന്ന് നമുക്ക് തോന്നിപ്പോകുന്നു

  • @abrarabrar5834
    @abrarabrar5834 17 часов назад +2

    അൽഹംദുലില്ലാഹ്

  • @hasnarazak7009
    @hasnarazak7009 19 часов назад +2

    അൽഹംദുലില്ലാഹ് 🤲

    • @niflac.v2087
      @niflac.v2087 19 часов назад

      Mashaallah usthade 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AnuMinnu-y4n
    @AnuMinnu-y4n 19 часов назад +3

    👍👍

  • @basheerkulambil1134
    @basheerkulambil1134 20 часов назад +2

    Alhamdulillah

  • @TwahiraAli
    @TwahiraAli 15 часов назад +2

    ❤❤❤

  • @Sum_iya
    @Sum_iya 14 часов назад +2

    👍👍👍👍

  • @mammoottyeenthan3199
    @mammoottyeenthan3199 7 часов назад +1

    Alhamdulillah

  • @jaseenashajahan118
    @jaseenashajahan118 19 часов назад +2

    👍👍

  • @murshidvengara7649
    @murshidvengara7649 5 часов назад

    👍👍