കുട്ടികൾക്കൊപ്പം VLOG - 2, മൺപാത്ര നിർമാണം പരമ്പരാഗത രീതിയിൽ

Поделиться
HTML-код
  • Опубликовано: 14 янв 2025
  • Traditional Clay pot Making,
    മൺപാത്ര നിർമാണം പരമ്പരാഗത രീതിയിൽ .
    Anaswaram
    Kitchen Products & Mural Terracotte.
    Aruvacode , Nilambur
    Mob: 0091- 9645408668, 9562752623.

Комментарии • 30

  • @anusreekm944
    @anusreekm944 3 года назад +1

    Very nice presentation........keep going Dinyu sir......

  • @aradhyaarun8046
    @aradhyaarun8046 4 года назад

    Thanks manmaraju poya kurea nalla nimishangale thannathinu

  • @sinshapk6358
    @sinshapk6358 4 года назад

    Nice👍

  • @trendycreations4470
    @trendycreations4470 4 года назад

    Super

  • @jinshapk336
    @jinshapk336 4 года назад +1

    Exciting video.. 😎

  • @idukkikaripennu
    @idukkikaripennu 4 года назад

    Super. Nalla effort eduth cheythitund. Keep going bro

  • @prajithpalliparambil3403
    @prajithpalliparambil3403 4 года назад

    വളരെ നല്ല വീഡിയോ 👌🤝🤝👍👍💐💐Nice presentation

  • @jincymas6468
    @jincymas6468 4 года назад +1

    Impressive👍👍

  • @keerthanakeethu7134
    @keerthanakeethu7134 4 года назад +1

    Me too watching this 1st time. Samabam nallaind aakkunna kaaananum.

    • @DinyuThilakan
      @DinyuThilakan  4 года назад +1

      Thank you, if you possible share this video too

  • @anandunanduttan2012
    @anandunanduttan2012 4 года назад

    Gud

  • @CatenTech
    @CatenTech 4 года назад

    കൊള്ളാം

  • @ambustips1295
    @ambustips1295 4 года назад

    Awesome

  • @akhilt242
    @akhilt242 4 года назад

    Ith evide sthalam..

  • @jinninteruchilokam6088
    @jinninteruchilokam6088 4 года назад

    വെറൈറ്റി

  • @Petielement5
    @Petielement5 4 года назад

    great..i wish you al the best ...greatings from croatia :)

  • @sayyidajmalt6704
    @sayyidajmalt6704 4 года назад

    Nice vdo👏👏 pls wear mask 😷 stay safe👍

  • @aneeshqatar849
    @aneeshqatar849 4 года назад

    Nilamboor,aruvakod.. Vijaya kumari...prot

  • @jinshapk336
    @jinshapk336 4 года назад

    Magic kooja😁👍

  • @jinshapk336
    @jinshapk336 4 года назад

    👍👍

  • @srdsmaths9653
    @srdsmaths9653 4 года назад

    👍👍👍

  • @sureshBabu-yv8ww
    @sureshBabu-yv8ww 4 года назад

    പ്രിയ സുഹൃത്തേ ഞാൻ ഇത് സബ്സ് ക്രൈബ് ചെയ്തിട്ടില്ല. ഡിസ് ലൈക്‌ ചെയ്തു കാരണം ഉണ്ട്. ഈ തൊഴിലകൾ പാവങ്ങൾ ആണ് സംശയം ഇല്ല. തൊഴിലും അനുഗ്രഹപെട്ടതാണ് പക്ഷെ ഇവരുടെ നിവർതികേടിനെ ചൂഷണം ചെയ്യുന്ന ഒരു പരിപാടി വർഷങ്ങൾക്കു മുൻപ് തന്നെ തുടങ്ങിയതാണ് ഇപ്പോഴും തുടരുന്നു. തുച്ഛമായ കൂലിക് ജോലി ചെയ്യാൻ വിധിക്കപെട്ട പാവങ്ങൾ അതേ പോലെ തന്നെതുടരുന്നു. ഇവരെ ചൂഷണം ചെയ്യുന്നവർ കോടികൾ സമ്പാദിക്കുന്നു. ഈ നില മാറണം അതിനു സൊസൈറ്റികൾ രൂപീകരിച്ചു അവർ ചെയ്യുന്ന ജോലിക്കുള്ള കൂലി അവർക്ക് തന്നെ നേരിട്ട് കിട്ടണം.അതിനുള്ള നടപടികൾ എന്തെങ്കിലും ചെയ്യാൻ താല്പര്യം ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഈ പാവങ്ങൾ രക്ഷ പെടും അല്ലെങ്കിൽ കോരന് കഞ്ഞി കുമ്പിളിൽ തന്നെ. ചൂഷകർ തടിച്ചു കൊഴുക്കുകയും ചെയ്യും. ഈ വിഭാഗതിനെ നേരിട്ട് അറിയുന്ന ഒരു വ്യക്തി 🙏🙏🙏🙏🙏

    • @DinyuThilakan
      @DinyuThilakan  4 года назад +2

      സുഹൃത്തേ താങ്കളുടെ അഭിപ്രായംമാനിച്ചു കൊണ്ട് ഒരു കാര്യം ചോദിക്കുന്നു ... ഇ വീഡിയോയിൽ ഡിസ്‌ലൈക്ക് ചെയ്യാൻ മാത്രം അവർക്കു ദോഷംയുള്ള കാര്യം എന്താണ് ,,കൂടാതെ അവർക്കു ബെനിഫിറ്റ്‌ ഉണ്ടാക്കിയിട്ടും ഉണ്ട് , ഇ വീഡിയോ കണ്ട് അവർക്കു നേരിട്ടു പുതിയ ഓർഡറുകളും ഇൻക്വിറിയും കിട്ടിയിട്ടുണ്ട് ..അവർതന്നെ പറഞ്ഞതാണ് ...ഒരു തരത്തിൽ പറഞ്ഞാൽ താങ്കളുടെ മെസ്സേജിൽ എന്താണോ പറഞ്ഞത് അത് തന്നെ അല്ലെ ഇ വീഡിയോ കൊണ്ട് അവർക്കു കിട്ടിയതും ...കിട്ടുന്നതും ...

  • @afeefaafeefa3548
    @afeefaafeefa3548 4 года назад

    👍👍👍👌

  • @akhilt242
    @akhilt242 4 года назад

    👍👍

  • @dhanyat6246
    @dhanyat6246 4 года назад

    Super