Это видео недоступно.
Сожалеем об этом.
SOLD OUT
HTML-код
- Опубликовано: 5 июн 2024
- #very low budget #small tile house #loan property #pazhayannur #kalle padam #nearby bus route #Thrissur district #cheap rate #tavakkal properties #real estate RUclips channel #9074874866 #nearby #nearest #house #land #home #keralaproperties #landinvestment #palakkad #real #realestate
സുഹൃത്തേ ഇതുപോലെയുള്ള പാവങ്ങളുടെ വീട് വിൽക്കുമ്പോൾ അവരുടെ ബുദ്ധിമുട്ടുംകൂടി പറയണം ഒരു പക്ഷെ സുമനസ്സുകളായ ആളുകൾ ആ വീട് വില്കതെ അവരെ രെക്ഷിച്ചാലോ അവരുടെ acownd നമ്പറും കൊടുക്കാൻ ശ്രമിക്കുക ഇനിയൊരുവീട് എങ്ങനെ ഉണ്ടാകാനാ പാവങ്ങൾ 😢
Yes🎉 correct
Asughamanu kadam kayary aanu brother vilkkunnathennu thonnunnu....so we can help together if they like.
സത്യം ഞാനും അതു ഓർക്കാറുണ്ട്,,ഒരു വീട്ടുകാർ കൂടി,,,വീടില്ലാത്തവർ ആകുന്നു രക്ഷിക്കാൻ പറ്റും ,,എങ്കിൽ. രക്ഷിക്കണം
കറക്റ്റ് ആണ് പറഞ്ഞത്
സത്യം അത്രയും നിവൃത്തി കേട് കൊണ്ടാവും അല്ലോ വിൽ ക്കുന്നത് 😢😢
Paisa koduthu sahaayikkaan kazhiyunnavar kodukku
👍
സുമനസ്സുകൾ ഒത്തുചേർന്നാൽ അവരുടെ കട ബാധ്യതകൾ തീർത്ത് വീട് വിൽക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെ ! നമ്മൾ മലയാളികൾ എന്നും കൈ കോർത്ത് നില്ക്കുന്നവരാണല്ലൊ.
1000%
Hi
നഷ്ടം ഇല്ല
കൊള്ളാം
Ernakulathu undo ithupole ulla veedu
ഇല്ല...
റെഡിക്യാഷ്.. എപ്പോ രജിസ്റ്റർ ചെയ്യും 👍
വന്നയുടനെ തന്നെ ചെയ്യാം
വഴി 3 മീറ്റർ നീളം ആണോ വീതി ആണോ പറയുന്നത്
Veethi
Enikki vanganam ennundu sals ayo
Varu vangham
@@basheerbasheer5354number?
Sold out ayo
Yes
തേങ്കുറുശ്ശി, എത്താനൂർ ഭാഗത്തു ഇതുപോലെ ഉണ്ടെകിൽ പറയു
Okk
ഈ മാസം തന്നെ എടുക്കാം..
Okk
Proper sthalam evida
Pazhaynoor thrissur
Kada badhatha kondanu vilkkunnathenkil account number ayakku
Sale aayo
Yes
ഇത് കൊടുത്തിട്ട് ഇവർ എവിടെ പോകും വേറെ വീടുണ്ടോ, സ്ഥലവും ബാങ്ക് ലോൺ കഴിഞ്ഞു ഒന്നും കാണില്ലല്ലോ
Hospital case ennanu paranjathu
@@basheerbasheer5354bro veedu vilkan nokathe avarke hospital case ankil athu paranju video edu, thangale daivam anugrahikum, google pay paranjal pattum pole edam, vittal pogan edam undo
@@basheerbasheer5354avare kandittu heartbreaking aakunnu sale aayalum ellelum avarude account number ayachu tharamo?
Kazhiyunna help cheyyam.
വീട് വിറ്റ് പോയോ
Ella...
@@basheerbasheer5354 ഇതിൽ നിന്ന് കുറയുമോ
Sale aayo
Ellaa..