How to make Electric Brush Cutter | Grass cutter പുകയില്ല കാതടപ്പിക്കുന്ന ശബ്ദമില്ല 💯👌 Diy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,3 тыс.

  • @marykuttyxavier177
    @marykuttyxavier177 Год назад +33

    അടിപൊളി ഉണ്ടാക്കി വിപണിയിൽ വിൽക്കുക ഞങ്ങൾ വാങ്ങാൻ റെഡിയാണ് 👌👌അഭിനന്ദനങ്ങൾ 🌹🌹🌹

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад +1

      Thanks❤️❤️❤️😍😍

    • @Jithindrisya
      @Jithindrisya Месяц назад +1

      Njnum onnu വാങ്ങാം 😄👍 ഉണ്ടേൽ പറ

    • @salahudheen9855
      @salahudheen9855 16 дней назад

      ​@@TechnofreakzbyMidhunഇക്കാ ഒന്നു ഉണ്ടാക്കി തരുമോ

  • @vinan511
    @vinan511 Год назад +25

    സൂപ്പർ ബ്രോ..... ഇത് ഉണ്ടാക്കി വിൽക്കുകയാണെങ്കിൽ ഞങ്ങൾക്ക് വലിയ ഉപകാരമായിരിക്കും... കാരണം എല്ലാവർക്കും ഇതുപോലെ ഉണ്ടാക്കിയെടുക്കുവാൻ പറ്റുമെന്നു തോന്നുന്നില്ല....

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад +3

      Thanks bro❤️❤️😍
      Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊time illathondu ആയിരുന്നു sorry 😍

    • @georgekottinickal1860
      @georgekottinickal1860 Год назад +1

      ​@@TechnofreakzbyMidhun😊

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      @@georgekottinickal1860 😊

    • @prajulnathnath2445
      @prajulnathnath2445 20 дней назад

      Please give ur number

  • @Joker-ko6he
    @Joker-ko6he Год назад +11

    ഒരു കാര്യം ആരംഭിക്കാൻ നമ്മൾ മികച്ചവർ ആകണമെന്നില്ല.
    എന്നാൽ ജീവിതത്തിൽ
    മികച്ചവരാകണമെങ്കിൽ നമ്മൾ ആരംഭിച്ചേ മതിയാകൂ..
    ആദ്യം തന്നെ അഭിനന്ദനങ്ങൾ മിഥുൻ ബ്രോ.. പറഞ്ഞത് പോലെ ഇപ്പോൾ ഉപയോഗിക്കുന്ന യന്ത്രത്തെ അപേക്ഷിച്ചു സൗണ്ട് വളരെ കുറവ്, സൗണ്ട് ഇല്ലെന്ന് തന്നെ പറയാം. വളരെ ചിലവ് കുറഞ്ഞു ഇങ്ങനെ ഒരു പുല്ലുവെട്ട് യന്ത്രം ഞങ്ങൾക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്ന മനസ്സിന് ഒരുപാട് നന്ദി.. ഉയരങ്ങളിൽ എത്തട്ടെ..

  • @thetruth9377
    @thetruth9377 Год назад +13

    അടിപൊളി വീഡിയോ ജനങ്ങൾക്ക് വളരെ പ്രയോജനമുള്ള കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി🙏

  • @aboobackerpt4392
    @aboobackerpt4392 Год назад +16

    നല്ല അവതരണം ആർക്കും പെട്ടെന്ന് മനസിലാവും....
    അഭിനന്ദനങ്ങൾ Bro: ..
    ഇങ്ങനെ ഒന്നുണ്ടാക്കി തന്നിരുന്നുവെങ്കിൽ നന്നായിരുന്നു ഒഴിവുപോലെ സമയം എടുത്ത് ഉണ്ടാക്കി തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു Bro

  • @rasheedkmh2118
    @rasheedkmh2118 Год назад +2

    ഇത്രയും നല്ല അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച നല്ല മനസ്സിന്ന് ബിഗ് സലൂട്ട്
    വിവസായടിസ്ഥാനത്തിൽ നിർമ്മിക്കുന്നെങ്കിൽ ഒരെണ്ണം ആവശ്യമുണ്ട്

  • @francisjoseph8834
    @francisjoseph8834 2 месяца назад +1

    ഇത് വളരെ ഉപകാരം ഉള്ള ഉപകരണം ആണ് ഉണ്ടാക്കി വിപണിയിൽ എത്തിച്ചാൽ എല്ലാവർക്കും ഉപകാരപ്പെടും

  • @somanck311
    @somanck311 Год назад +3

    താങ്കളുടെ പുല്ലുവെട്ടുയന്ത്രം ഉണ്ടാക്കുന്ന രീതിയും പ്രവർത്തനവും കണ്ടു. വളരെ ഉപകാരപ്രദം തന്നെ.
    കൂടുതലും ഈ മോഡൽ തന്നെയാണ് പ്രചാരത്തിൽ. ഈയിടെ ഞാൻ ഗാർഡൻ ഗ്രാസ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു മോഡൽ കണ്ടു. നാലു ചെറിയ ചക്രമുള്ള ഒരു സ്റ്റാൻഡിന്റെ അടിവശത്ത് പുല്ലുവെട്ടുന്ന മോട്ടോർ വെച്ച് ബ്ളോവർ വഴി ഒരു വശത്തേക്ക് അരിഞ്ഞ് വീഴുന്ന വിധം. താങ്കളുടെ മോഡലിൽ അല്പം വലിയ ചക്രം വെച്ച് ഇത്തരം ഒരു പരിഷ്കാരം വരുത്തി തള്ളി നീക്കാവുന്ന തരത്തിലാക്കിക്കൂടെ.
    താങ്കളുടെ സംരംഭം വികസിച്ച് കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാകട്ടെ. കേടുവന്ന വാഹനങ്ങളുടെ ഉപയോഗപ്രദമായ ഭാഗങ്ങൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിൽ ഉപകരണങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️😍
      അങ്ങനെ try cheyithu നോക്കട്ടോ 😊

  • @bhageerathy4970
    @bhageerathy4970 Год назад +2

    സൂപ്പർ ഇതുപോലെയുള്ള ഉപകരണങ്ങൾ സ്വയം നിർമ്മിച്ച് ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും'

  • @mohammedrazakmohammedrazak735
    @mohammedrazakmohammedrazak735 Год назад +8

    സുഹുർതെ ഇദിൽ ബ്ളൈട് കൂടെഗടിപ്പിക്കാവുന്നരീദിയിൽ ആവഷ്യമായ മാറ്റങ്ങൾവരുത്തി നിർമിക്കാൻശ്രമിക്കണം സാതിച്ചാൽ അദൊരു വൻവിജയമായിരിക്കും കാരണം കാട് വെട്ടാൻഅറിഞ്ഞിട്ടും സാംമ്പത്തികബുധിമുട്ട് കാരണം പെട്ട്രോൾ മെഷീൻവാങ്ങിക്കാൻകഴിയാത്ത എന്നെപ്പോലുള്ളദരിധ്രവാസിഗൾക്കദ്ഏറെ ആശ്വാസമാവുഗയും താംങ്കൾക്ക് വിപണിപിടിക്കാനും ഇഒരു പ്രൊടക്റ്റ് കൊണ്ട്സാദിക്കും ഏറെപ്രധീക്ഷയോടെ TK.റസാക്ക്.👍

  • @tnrnair1445
    @tnrnair1445 Год назад +2

    Adipoli bro ,ithinte blade ayi upyogicha sadanam enthanennu paranju tharamo

  • @mashoodhydross9706
    @mashoodhydross9706 Год назад +7

    Thank you brother...
    സൂപ്പർ ഐഡിയ...
    മികച്ച അവതരണം...
    All the best...
    🤝🤝🤝🤝🤝

  • @sangeetthottan5510
    @sangeetthottan5510 Год назад +1

    ഇത് ഒരു സൂപ്പർ ഐഡിയ ആണ് വളരെ നന്നായിരിക്കുന്നു.

  • @mohammedrafi-pl8ws
    @mohammedrafi-pl8ws Год назад +17

    നല്ല work, മികച്ച അവതരണം 👌👌

  • @kalki_123
    @kalki_123 Год назад +19

    അടിപൊളി ബ്രോ 🔥🔥
    കണ്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസം ഉണ്ട് 😍😍
    കാണുമ്പോൾ Simple ആയിട്ട് തോന്നുമെങ്കിലും ഇത് ഉണ്ടാക്കാൻ എടുത്ത Effort ഒരിക്കലും നിസ്സാരം അല്ലാ...കണ്ട് അസ്വദിക്കാം എന്നല്ലാതെ എന്നെ കൊണ്ടൊന്നും ഇതിന്റെ നിർമ്മാണം പറ്റില്ല 😁

  • @monai3759
    @monai3759 Год назад +1

    കാട് വെട്ടുന്ന യന്ത്രം വളരെ ഭംഗിയായി തന്നെ തയ്യാറാക്കി അവതരിപ്പിച്ചു. നല്ലത് പോലെ കാട് വെട്ടുന്നുണ്ടല്ലോ മിധുൻ. എനിക്ക് ഒരുപാട് ഇഷ്ടമായി 😍😍😍

  • @GraminChannel
    @GraminChannel Год назад +34

    സംഭവം സൂപ്പർ ആണല്ലോ ബ്രോ😍 വളരെ ഡെഡിക്കേറ്റഡ് ആണ് താങ്കൾ. perfection 👌👌

  • @PRABHALEOPRABHA
    @PRABHALEOPRABHA Год назад +2

    മിഥുൻ വളരെ നല്ലൊരു വർക്ക്‌ ഇത് എല്ലാവർക്കും കിട്ടുന്ന രീതിയിൽ ഒരു ബിസിനെസ്സ് ആയി തുടങ്ങി കൂടെ നിനക്ക് കുറെ ഐഡിയ ഉണ്ടല്ലോ അതൊക്കെ മാർക്കറ്റ് ചെയ്തുടെ വീഡിയോ എല്ലാർക്കും usefull ആണ്

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад +1

      Thanks പ്രഭ ❤️❤️❤️😍

    • @PRABHALEOPRABHA
      @PRABHALEOPRABHA Год назад +1

      @@TechnofreakzbyMidhun sughalle kure aayi kanditt

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад +1

      @@PRABHALEOPRABHA സുഖം അവിടെയോ 😊

    • @PRABHALEOPRABHA
      @PRABHALEOPRABHA Год назад

      @@TechnofreakzbyMidhun vayya back pain aanu restil aanu

    • @Baburaj-z5r
      @Baburaj-z5r 2 месяца назад

      പൊളിച്ചു സഹോദര ഒന്ന് കിട്ടുമോ വില തരാം ത്രില്ലടിപ്പിച്ച വീഡിയോ ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👌👌🙏🙏🙏🙏

  • @jayarama3863
    @jayarama3863 Год назад +8

    Congratulations. Very good idea. Try to make it in a commercial base.

  • @babuta1977
    @babuta1977 Год назад +1

    ഉണ്ടാക്കി tharu നല്ല വില തരാം
    very good invection 😮😊

  • @millionsviews4843
    @millionsviews4843 Год назад +5

    ഒറ്റ വീഡിയോ കണ്ടു like ഉം തന്നു subscriber ഉം ആയി comments ഉം കൊണ്ട് പോയി സൂപ്പർ ബ്രോ ❤❤

  • @harikrishnanbalakrishnan5248
    @harikrishnanbalakrishnan5248 Год назад +2

    Adipoli bro.. super..ere ishtamayi

  • @VinayasWorld
    @VinayasWorld Год назад +6

    അടിപൊളി ഐഡിയ ആണല്ലോ മിഥുൻ സൂപ്പർ 👍👍👍

  • @saritharaju6374
    @saritharaju6374 Год назад +1

    Super തീർച്ചയായും ഞാനിത് പരീക്ഷിക്കും വിജയിക്കും

  • @db25450
    @db25450 Год назад +5

    Wow !!!. സംഭവം കിടിലൻ. ഉഗ്രൻ അവതരണം. 👏👏👏

  • @kkitchen4583
    @kkitchen4583 Год назад +1

    Valarie nalla video ellavarkkum Valarie prayojanam cheyyunna oru nalla video aayirunnu eniyum ethupole nalla videos cheyyan monea daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane

  • @pachakavumruchiyum
    @pachakavumruchiyum Год назад +3

    Midhunee entha parayendathu ennu ariyilla. You done a great job.
    Iniyum ithupole puthiya puthiya kaaryangal cheyyan idayavatte.
    God bless

  • @manojmeppara.8554
    @manojmeppara.8554 Год назад +1

    കൊള്ളാം പരീക്ഷിച്ചു നോക്കാവുന്നതാണ്👍❤️

  • @ronusvlogmomme7554
    @ronusvlogmomme7554 Год назад +5

    Masha Allah ഓരോ വീഡിയോ ഒന്നിനൊന്നു മുകളിൽ Good sharing 🥰🥰

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️❤️😍

    • @anand4395
      @anand4395 Год назад

      @@TechnofreakzbyMidhun വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കി കച്ചവടം ചെയ്തുകൂടെ. എനിക്കിത് വളരെ ഉപയോഗപ്രദമാണ് എന്റെ പറമ്പ് മുഴുവൻ പുല്ലു പിടിച്ചു കിടക്കുകയാണ് 😭എനിക്കൊരെണ്ണം ഉണ്ടാക്കി തരാമോ.

  • @monograminterior1101
    @monograminterior1101 Год назад +1

    എല്ലാം അടിപൊളി സംഭവം തന്നെ ട്ടോ

  • @muhammadfareedkc33
    @muhammadfareedkc33 Год назад +9

    സംഗതി കൊള്ളാം സാധാരണക്കാർക്ക് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് ബ്രോ ഇത് താങ്കൾ നിർമ്മിച്ച വിതരണം ചെയ്യുന്നുണ്ടോ

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад +1

      Making വീഡിയോ ചെയ്യാൻ വേണ്ടി ചെയ്തത് ആയിരിന്നു 😊😍

  • @zamaniyams
    @zamaniyams Год назад +1

    താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പറഞു കൊടുക്കാൻ തോന്നിയതിന് നന്ദി

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 Год назад +17

    Great to see such innovative idea videos in Malayalam.❤️

  • @KT5732
    @KT5732 Год назад +1

    Good. വളരെ നല്ല വിവരണം.

  • @shajahanshaju2573
    @shajahanshaju2573 Год назад +8

    അഭിനന്ദനങ്ങൾ സഹോ...

  • @chennaianish
    @chennaianish 11 месяцев назад +1

    ഇതിലെ effort മുഴുവൻ നടുവക്കാതിരിക്കാനാണ്.

  • @dstarvlog6043
    @dstarvlog6043 Год назад +4

    ബ്രോ വേറെ ലെവൽ വളരെ ഇഷ്ടായി👌👍

  • @Road9786
    @Road9786 Год назад +1

    ഇതൊക്കെയാണ് വീഡിയോ സൂപ്പർ

  • @mohandasvv5913
    @mohandasvv5913 Год назад +10

    അടിപൊളി സാധനം ❤️❤️👍

  • @rajiskitchenworld-2010
    @rajiskitchenworld-2010 Год назад +1

    Kollam nalloru useful video easy aayi pullu vettam

  • @Dileep-ic4kq
    @Dileep-ic4kq Год назад +15

    I like your perfection and extra durability care

  • @jumanasharif8908
    @jumanasharif8908 Год назад +1

    Midhun enthund vishesham very useful product
    Thassus vlog

  • @fazpa8963
    @fazpa8963 Год назад +10

    soopr bro.. ആ cable പരമാവധി പൈപ്പിന്‍റെ ഉള്ളിലൂടെ ഇട്ടാല്‍ ഒന്നു കൂടെ നന്നാവുമായിരുന്നു..keep it up all the best..

  • @rugminiammap4813
    @rugminiammap4813 Год назад +2

    ഇതു ഉണ്ടാക്കി വിൽക്കാൻ നോക്കു. കണ്ടിട്ടു സ്ത്രീകൾക്കും ഉപയോഗിക്കാൻ പറ്റുമെന്നു തോന്നുന്നു. ഉണ്ടാക്കുന്നെങ്കിൽ മെസേജിടണെ👍👍

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊time illathondu ആയിരുന്നു sorry 😍

    • @rejiomrejiom4809
      @rejiomrejiom4809 2 месяца назад

      ഇത് വിൽപ്പനക്ക് ഉണ്ടോ

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +354

    ഇതു നിങ്ങൾക്ക് കച്ചവടത്തിനായി തയാറായിക്കൂടെ!ഒരുവരുമാനം ആകുമല്ലോ? മറ്റുള്ളവർക്ക് മിനക്കേടാനുള്ള ടൈം കാണില്ല!!!

  • @rakeshtr5275
    @rakeshtr5275 10 месяцев назад +1

    നല്ല അവതരണവും.ബെസ്റ്റ് ടെക്നോളജിയും ആണ് ബ്രോ...

  • @firoz442
    @firoz442 Год назад +3

    അടി പൊളി 👌👌
    സംഭവം നന്നായിട്ടുണ്ട്!!💯😍👍

  • @skyblue-hg4uu
    @skyblue-hg4uu Год назад +2

    പൊളിച്ചു ബ്രോ

  • @reativeuts5594
    @reativeuts5594 Год назад +9

    Good idea 👍. You should take a patent for this bro...

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks ❤️❤️😍

    • @JMian
      @JMian 9 месяцев назад

      😂😂 Sorry bro already ithu western rajyangalil undu. Ithu sharikkum sidil ulla pullu shape cheyyananu upayogikkunnath. edge trimmer ennanu peru

  • @akgkutty4339
    @akgkutty4339 Год назад

    Orennam sankhadipichu tharan patto.? Enthu Vila varum?pl let me know.A very thank you for the demonstration
    Govindan kutty

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊time illathondu ആയിരുന്നു sorry 😍

  • @msreemaru9205
    @msreemaru9205 Год назад +4

    Super mone you are a growing partner of kerala wish you all the best

  • @saidumohamedvaippipadath9407
    @saidumohamedvaippipadath9407 Год назад +1

    വളരെ നന്നായിട്ടുണ്ട്

  • @iamsanchari4125
    @iamsanchari4125 Год назад +5

    സംഭവം സൂപ്പർ 🔥

  • @ckmoidumoidu922
    @ckmoidumoidu922 Год назад +1

    Ithupolothe orennam enikum thannek midhun
    Sm street👍👍

  • @ramjithsatheesh
    @ramjithsatheesh Год назад +13

    Good job bro , For your valuable Time and effort used 👏 😇

  • @MrPratheeshmohan
    @MrPratheeshmohan 11 месяцев назад +1

    Bush cutter undakunna orupad videos kandathil enk ettavum quality ullathayi thonniya video.. good effort bro.. oru guard koodi ayal ellam kk🎉

  • @praveensarovar2840
    @praveensarovar2840 Год назад +4

    12 volt solar pannelum ഉണ്ടെങ്കിൽ സുഖമായി ഒരു ദിവസം മുഴുവൻ പ്രഫഷണൽ ആയി പുല്ലടിക്കാം 🤩

    • @oachirashafi
      @oachirashafi Год назад +1

      സാധ്യമല്ല, ഇതിന് പവർ കുറവാണ്, നിങ്ങൾ ഇത് നിർമിച്ച് നോക്കിയിട്ട് അഭിപ്രായം പറയൂ...

  • @harimoos9527
    @harimoos9527 Год назад +2

    നല്ല ആശയം .. നല്ല വിവരണം ..
    നന്നായി ആലോചിച്ച് 'യൂസ൪ ഫ്രണ്ട്ലി' ആയി മാ൪ക്കറ്റിംഗിന് ആലോചിക്കൂ ..
    എല്ലാ പിന്തുണകളും ..ആശംസകളും 👍🌹

  • @rahimkvayath
    @rahimkvayath Год назад +3

    great work

  • @jafarcherukode
    @jafarcherukode Год назад +1

    കൊള്ളാം മോനെ ..പൊളി സാനം

  • @nostalgic8377
    @nostalgic8377 Год назад +9

    സാങ്കേതിക തികവില്ലാത്തവരുടെ ആവശ്യത്തിനായി ഇത്തരമൊന്ന് വിപണിയിൽ ഇറക്കിയാൽ ഉപകാരമായേനേ...

  • @VillageVlogsByTijo
    @VillageVlogsByTijo Год назад +1

    ഇത് ഒരു കിടിലൻ ഐഡിയായാണല്ലോ.... നല്ല കഷ്ടപ്പാട് ഉണ്ടല്ലെ ഇതിന് പിന്നിൽ

  • @CoolGuy-br5kl
    @CoolGuy-br5kl Год назад +3

    Smart work❤

  • @josepharikkat8885
    @josepharikkat8885 Год назад +1

    Kindly try to make more of this kind. There will be many people who would like to buy this sort of machine. Very good effort. Congratulations.
    If we demand for this, will you be able to provide this ?

  • @user-ie5lt8vg1l
    @user-ie5lt8vg1l Год назад +3

    Good effort. Make a production unit with support of mechanical designer.

  • @bineeshks1458
    @bineeshks1458 Год назад +2

    പ്രിയപ്പെട്ടവരെ. ഈ കട്ടർ ഞാൻ മിഥുന്റെ വീട്ടിൽ ചെന്ന് നേരിട്ട് കണ്ട് ഉപയോഗിച്ചതാണ്.
    വളരെ പവർ ഫുള്ളും ഉപയോഗപ്രദവുമാണ്.
    എന്റെ എല്ലാവിധ ആശംസകളും. 👍👍

  • @aasageer
    @aasageer Год назад +4

    I suggest light weight matterial like Aluminium instead of steel.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      😊😊

    • @mariya.27
      @mariya.27 Год назад

      വാങ്ങാൻ കിട്ടുമോ. ഉണ്ടാക്കാൻ എല്ലാവർക്കും സാധിക്കില്ലല്ലോ

  • @butterfliesanumithu8157
    @butterfliesanumithu8157 Год назад +1

    മിഥുൻ ചേട്ടാ വീഡിയോ അടിപൊളി nice sharing...

  • @FANCYBIRDSFARMKERALA
    @FANCYBIRDSFARMKERALA Год назад +5

    വേറെ ലെവൽ 😍👌👌

  • @babyrajthonippara5514
    @babyrajthonippara5514 Год назад +1

    Skip ചെയ്യാതെ കണ്ടു സൂപ്പർ ആയിട്ടുണ്ട്

  • @arshaqzaan660
    @arshaqzaan660 Год назад +5

    good presentation 😍… great job ✌️

  • @Jyodeepak
    @Jyodeepak Год назад

    Plastic cutter vaikunnsthinu pakaram Hacksaw Blade Upayogichukoode?

  • @DrSoumyaajinvlog
    @DrSoumyaajinvlog Год назад +1

    Brilliant anallo🎉

  • @artist6049
    @artist6049 Год назад +3

    സംഗതി👌
    ഇത് ചാർജ് ചെയ്യാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തു

  • @talentdigitalprinting4865
    @talentdigitalprinting4865 Год назад +1

    ningal puliyanu

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Год назад +4

    Well done… useful ❤

  • @Anooptraveldreams
    @Anooptraveldreams Год назад +1

    Kidu making eni grass valarnnal no problem easy aayi cut cheyyallo❤❤❤

  • @Vipin_Ponnu
    @Vipin_Ponnu Год назад +4

    Awesome creation... 😍❤️
    #Perfection.... ❤️👌👌

  • @matrix8527
    @matrix8527 Год назад +1

    Great effort Midhun👍
    Ellarkum valare athyavasyam venda sadhanam thanne
    Grass cutter engane undakkam ennu valare nannayi explain cheyth paranj thannuto👌👍

  • @njattuvela7452
    @njattuvela7452 Год назад +3

    Super👌 👍

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      😍❤️

    • @benny7105
      @benny7105 Год назад

      വളരെ നന്നായിട്ടുണ്ട് ഒരെണ്ണം ഉണ്ടാക്കി തരുമോ ❤️👍👍

  • @gassafarming9681
    @gassafarming9681 Год назад +1

    ചേട്ടാ സൂപ്പർ 👍🥰🥰🥰

  • @t.hussain6278
    @t.hussain6278 Год назад +3

    Super👌👌👌👌👌👌

  • @rejithomas7729
    @rejithomas7729 Год назад +1

    Great invention. Think we can hang the battery on our back, in a bag. Reduce the fabrication works for battery bracket.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️😍
      ബാറ്ററി ബാഗിൽ വെക്കുമ്പോൾ brush cutter ബെൽറ്റ്‌ ittu shoulder ൽ തൂക്കി ഇടുമ്പോൾ weight ബാലൻസ് aakulla 😊

  • @francism.k.3350
    @francism.k.3350 Год назад +3

    Great idea.
    Kudos to you.
    Suppose if you you use all the materials at new market price what will be the approximate cost of final product ? How long a fully charged battery will get operational time?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks😍❤️
      Angane നോക്കില്ലായിരുന്നു മിക്കതും വീട്ടിൽ ഉണ്ടായിരുന്നു ആകെ ബാറ്ററി മാത്രം ആണ് റേറ്റ് കൂടുതൽ ഉള്ളത് (1400rs) motor വണ്ടി പൊളിക്കുന്ന ആക്രി ഷോപ്പിൽ പോയാൽ കുറഞ്ഞ വിലയിൽ കിട്ടും. Full ബാറ്ററി തീരുന്നത് വരെ use ചെയ്തില്ല one hr use ചെയ്തിട്ടും ബാറ്ററി തീർന്നില്ല 😊

  • @aravindnair7488
    @aravindnair7488 2 дня назад +1

    Super, Congratulations

  • @ebrahimkuttykp6928
    @ebrahimkuttykp6928 Год назад +1

    സൂപ്പർ.. ചെലവ്

  • @lifeislove.
    @lifeislove. Год назад +3

    Awesome ❤❤❤👌👌👌👌

  • @gpjoseph9807
    @gpjoseph9807 Год назад +1

    Very good. Much quieter

  • @shibu4331
    @shibu4331 Год назад +6

    ജ്ജ് സുലൈമാൻ അല്ല 🙄🙄... ഹനുമാൻ ആണ്. ആ സത്യം 😀😀😀.
    മച്ചോ, ഒന്നുകൂടി കുട്ടപ്പനക്കി സാധനം മാർക്കറ്റ് ചെയ്തൂടെ... 👍👍👍💐💐💐

  • @eldhojoseph231
    @eldhojoseph231 Год назад +1

    Super, Eghane Orennam Kittan Vazhiyundo Sir.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️😍
      Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊time illathondu ആയിരുന്നു sorry 😍

  • @pranav.pranav
    @pranav.pranav Год назад +3

    Good job bro❤️

  • @nmrwdr6792
    @nmrwdr6792 Год назад +1

    സമ്മതിച്ചിരിക്കുന്നു ബ്രോ ....

  • @paulthomas9379
    @paulthomas9379 Год назад +5

    Instead of square pipe you can use round pipe.

  • @rafeequebabuchola8714
    @rafeequebabuchola8714 Год назад +2

    Total chilav ethra varum orennam undaki tharan pattumo

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊

  • @generalmanager301
    @generalmanager301 Год назад +1

    ഡിയർ ബ്രോ വളരെ നല്ല അവതരണം, ഒരുപാട് പേർക്ക് ഉപകരിക്കും,
    വിരോധമില്ലങ്കിൽ മൊബൈൽ നമ്പർ തന്നാൽ ഉപകാരമായിരുന്നു.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️😍
      Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊

  • @vijayakumar.k9166
    @vijayakumar.k9166 Год назад +1

    ഇതുപോലെ ഉണ്ടാക്കി kodukkunnundo?

  • @devubinu8727
    @devubinu8727 Год назад +1

    കൊള്ളാം പൊളിച്ചു

  • @jenuviljames3070
    @jenuviljames3070 Год назад +1

    Super. Enik orannam undakki tharumo

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️❤️😍😍
      Sale അയി ഇല്ലായിരുന്നു. Making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊

  • @prasadks411
    @prasadks411 Год назад +1

    തങ്ങൾ ഉണ്ടാക്കിയ മോട്ടർ. ഇഷ്ടം ആയി. എനിക്ക് ഒരണ്ണം ഉണ്ടാക്കി തരുമോ തുക എത്ര ആകും എന്ന് വെച്ചാൽ തരാം ബ്രോ

  • @safiyamajeed3125
    @safiyamajeed3125 Год назад +1

    Super. Order pidikkumo

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Год назад

      Thanks❤️❤️😍😍
      Sale അയി ഇല്ലായിരുന്നു. Making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊