മണിനാദം നിലയ്ക്കുന്നില്ല..... അത് പലരുടെയും ഉള്ളിലൂടെ പിറവി കൊള്ളും........ അതാണ് അദ്ദേഹത്തിന്റെ പാട്ടുകളുടെ ശക്തി..... you live with us 💛 #manichettaaa💛
ഉത്തരം കിട്ടില്ല ആരൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞാലും ..... മണിച്ചേട്ടന്റെ ഒപ്പം ആ സത്യവും കുഴിച്ചു മൂടപ്പെട്ടു ..... miss u manichetta.... മറക്കില്ലൊരിക്കലും .......
മണിച്ചേട്ടന്റെ പാട്ട് എവിടെ കേട്ടാലും നെഞ്ചിലൊരു വിങ്ങലാ.... തിരിച്ചു കി ട്ടാത്ത വിധം പോയല്ലോന്നോർക്കുമ്പം സഹിക്കുന്നല്ല....... ലവ് യു മണിച്ചേട്ടാ......
പ്രവഞ്ചത്തിൽ ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ .. മണിനാദം ഇല്ലാതാക്കിയവനും കൂട്ടാളികളും .കുടുംബത്തോടെ നശിച്ച് വേരറ്റ് പോകും .. തവര മുളക്കാറുണ്ട്. അതിന് മഴയെന്ന കാലം വേണം. അത് കഴിഞ്ഞാൽ അതിന്റെ വേര് പോലും കണി കാണാൻ പറ്റില്ല. അതുപോലെത്തന്നെയാകും പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ .. തവരയുടെ അവസ്ഥ തന്നെയായിരിക്കും എന്നതിൽ യാതൊരു വിധ സംശയവുമില്ല' സർവ്വശക്തനായ ദൈവം സാക്ഷി '''''
മണിച്ചേട്ടനെ നേരിട്ട് കണ്ടിട്ടില്ല ... അതു കൊണ്ടു തന്നെ ഇപ്പോൾ നമ്മോടൊപ്പം ഇല്ല എന്നും വിശ്വസിക്കുന്നില്ല.'.. എന്നും കൂടെ ഉണ്ട് .... ഒരിക്കലും നിലയ്ക്കാത ആ മണിനാദം...... ഒരു പക്ഷെ ഇത്രത്തോളം ജനഹൃദയം കീഴടക്കിയ ഒരു കലാകാരൻ വേറെ ഉണ്ടോ എന്ന് സംശയമാണ്..... മലയാള മനസ്സിൽ മണിച്ചേട്ടന് മരണമില്ല .... മറക്കില്ല മണിച്ചേട്ടാ-......😢😢😢🌹🌹🌹🌹🌹🙏🙏🙏🙏
Thamara chetta parayan vaakkukal ella super വട്ട പൊട്ട് തൊട്ട പെണ്ണേ.... എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടാ ഇനിയും നല്ല പാട്ടുകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ..
ഓർത്താൽ കണ്ണ് നിറക്കുന്ന ഒരു മുഖം മണിച്ചേട്ടൻ.. രക്തബന്ധമോ സുഹൃത്ബന്ധമോ ഇല്ലെങ്കിലും ചില മനുഷ്യന്മാർ അങ്ങനെയാ നമ്മളെ വല്ലാണ്ട് വേദനിപ്പിക്കും ആ വേർപാട് 😞❤️❤️❤️
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി ജീവിതത്തിൽ ഒരു പാട് പാട്ടുകൾ കേട്ട ഒരു ആളാണ് ഞാൻ പക്ഷേ ഈപാട്ട്കേട്ടതുംഎന്റ കണ്ണിൽ നിന്നുംഒഴികിമാറത്തേക്ക്ഒറ്റിവീണു കണ്ണുനീർ
മണിച്ചേട്ടന്റെ മരണത്തിന് മുമ്പും ശേഷവും ഒരുപാട് പ്രഗൽപർ മരിച്ചു എന്നാലും മലയാളികളുടെ മനസ്സിൽ നിന്നും മായാതെ ഉദിക്കുന്നത് മണിചേട്ടൻ മാത്രം. മരിക്കില്ല മായില്ല മണിനാദം മലയാളികൾ അല്ല ജനങ്ങൾ ഉള്ളയിടത്തോളം കാലം
ഒരു നടനോടുള്ള ആരാധന അല്ല. Oru കൂടപ്പിറപ്പ് പോയതുപോലൊരു വിഷമം.
പ്രണാമം 🌹
ഒരിക്കലും മരണമില്ലാത്ത മനുഷ്യൻ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന മനുഷ്യൻ 🌹❤
p
ദൈവം ഭൂമിയിൽ ജീവിച്ചു ഇരിന്നത്തിന് തെളിവാണ് മണിച്ചേട്ടൻ 😢😢
മണിചേട്ടന് മരണമില്ല ഓരോ ആരാധകരുടെ മനസിലും എന്നും ജീവിക്കുന്നു
😢😢
മണി ചേട്ടനെ കൊന്നവരെ നിയമത്തിന്നുകൊണ്ടുവരണം
😢😢😢😢😢😢😢
😢😢😢
ജീവിച്ചു അഭിനയിച്ച മുത്തിന്നു ഒരു ആയിരം പ്രണാമം 😢😢😢
ചേട്ടാ ഇനിയും മണി ചേട്ടനെ കുറിച്ച് പാട്ടുകൾ പാടണം മണി ചേട്ടനെ കുറിച്ചുള്ള ഓരോ വാക്കുകൾ കേൾക്കുമ്പോൾ ചേട്ടനാണ് മണി ചേട്ടനെ കുറിച്ച് പാടേണ്ടത്
മണിനാദം നിലയ്ക്കുന്നില്ല.....
അത് പലരുടെയും ഉള്ളിലൂടെ പിറവി കൊള്ളും........
അതാണ് അദ്ദേഹത്തിന്റെ പാട്ടുകളുടെ ശക്തി.....
you live with us
💛 #manichettaaa💛
🤣
L
L
😔😔😔
Thank 😮 6:06
മണിചേട്ടനോട് നിങ്ങൾക്ക് എത്രത്തോളം സ്നേഹം ഉണ്ടെന്ന് ഈ പാട്ടിൽ നിന്ന് എനിക്ക് മനസ്സിലായി...
😡😑😐😠😇😑😈😐😐😑😑😐😑😐😑😑😑😑😑😑😑😑😑😑😡😬😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😑😡😡😡😡😡
Suppr
Sujith Valsala manichettanodulla aradhana paranju tharavunna onnalla
MANI THAMARA MANI THAMARA.... Achanillennu parannittu achante molu pinangallediye... Enna song evide? athu release aaakkiyille?
Sujith Valsala എനിക്കും മനസ്സിലായി
എനിക്ക് മണിച്ചേട്ടന്റെ പാട്ടും സിനിമയും ഇഷ്ട്ടമാണ് ❤❤❤
ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി 🥹🥹🥹💔💔💔
ഒരിക്കലും മരിക്കാത്ത കലാകാരൻ നമ്മുടെ സ്വന്തം മണി ചേട്ടൻ
Manichetane oorkunnallo thanks
മണിചേട്ടന്റെയും ബാലുച്ചേട്ടന്റെയും ചിരിക്കുന്ന മുഖം ഒരിക്കലും ആരും മറക്കില്ല... 😢😢😢
Balu ara
@@abhilashmnair992 Balachandran chullikkad
@@abhilashmnair992 balabhaskar (violinist)
Sariyaa orikkaalum marakkan kazhiyillaa baluchettanaeyum. Manichettaneyum
കാവ്യകണ്ണൻ കാശി മണി i love you
ഇത് കണ്ടപ്പൊ ശെരിക്കും കണ്ണിൽ വെള്ളം നിറഞ്ഞു പോയി....miss u mani chettaa😔
3
സൂപ്പർ ,👌👌👌👌👌👌👌,നിങ്ങൾ പറഞ്ഞത് correct ആണ്. മണ്ണിന്റെ മണമുള്ള പാട്ടുകൾ പാടാൻ ഇനി ആരും ഇല്ല.
marakkilla maranam vare
Curt
Mani thamara und
@@jaazikjaaz9110 mai
Rry7gfddvfgT
Eruoraatioi897teqp1q234679oihfdzzssfjklvഎഝഡഠധശലവർൃഓഔഓഒഏണഢഢണശലൊലദഫഫ
മണിചേട്ടനെ ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇപ്പോഴെങ്കിലും അവർ നേമത്തിനു മുന്നിൽ വരികതന്നെ ചെയ്യും.
എനിക്ക് ചെറിയ ഒരു ചാനൽ ഉണ്ട് താങ്കളെ ഞാൻ അവിടേക്ക് ക്ഷണിക്കുന്നു.
Manichetta ennum nammudea manasil jeevikum
Super, patu
Yes
പൊട്ടനെ ചെട്ടി chathichenkil ആചെട്ടിയെ ദൈവം ചതിക്കും.അത് ഉറപ്പ്
ഉള്ളിൽ തട്ടുന്നു ഓരോ വരിയും.....മനിച്ചെട്ടനെ മിസ്സ് ചെയ്യുന്നു......അ കലാകാരനെ
ഉത്തരം കിട്ടില്ല ആരൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞാലും ..... മണിച്ചേട്ടന്റെ ഒപ്പം ആ സത്യവും കുഴിച്ചു മൂടപ്പെട്ടു ..... miss u manichetta.... മറക്കില്ലൊരിക്കലും .......
Arun Kumar E.M cjc
അടിപൊളിയായിട്ടുണ്ട് പാട്ട് കേൾക്കുമ്പോൾ നെഞ്ചിനുള്ളിൽ
ഒരു വിങ്ങൽ ...I miss you manicatta
Haridas Hair yum yt ,🗼
Out oftry
😚. yu be ZX n yu Ni
ഇപ്പോഴും ഞങ്ങളിൽ തന്നെ ഉണ്ട് മണിചേട്ടൻ 😭മണിചേട്ടനെ ഓർക്കാത്ത ദിവസം ഇല്ല
ഇന്നും ഓർക്കുമ്പോൾ കണ്ണുനീർ വരും നമ്മുടെ മണിച്ചേട്ടനെ മറക്കില്ല ഒരിക്കലും
🙏🙏🙏🙏🙏ente dheivam anu ennum manichettan😔😔😔😔😔😔🌹🌹🌹🌹🌹🌹🙄😭😭😭😭😭😭
മലയാള സിനിമയിൽ മണിച്ചേട്ടനെ സ്നേഹിച്ചപോലെ ആരെയും സ്നേഹിച്ചിട്ടില്ല മുത്തേ
ഒരു ലാലും മമ്മുക്ക യും ഇല്ല 👍🏼ഇഷ്ടം മണി മുത്ത്
@@AranjithA_sumeesh bbbbbbbbbbbbbb
മണിച്ചേട്ടന്റെ പാട്ട് എവിടെ കേട്ടാലും നെഞ്ചിലൊരു വിങ്ങലാ.... തിരിച്ചു കി ട്ടാത്ത വിധം പോയല്ലോന്നോർക്കുമ്പം സഹിക്കുന്നല്ല....... ലവ് യു മണിച്ചേട്ടാ......
എനിക്കും എന്റെ കുടുംബത്തിനും ഒരു പാട് ഇഷ്ടം ഉള്ള ആളാ മണി ചേട്ടൻ ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ 🙏🙏🙏
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ, മരിക്കുവോളം മറക്കില്ല, miss you മണിച്ചേട്ടാ😥😥😥😢😢
പാവം മണി
മണി പാടിയ പല പാട്ടുകളുടെ യും വരികൾ ഇദ്ദേഹത്തിൻറെ ചിന്തകളിൽ പിറവിയെടുത്തത് ആണ്...
Afsal Ph coret
S
Afsal Ph
Manichettan enn para ennan chetta
Xvideos
താമരച്ചേട്ടാ മണിച്ചേട്ടനു വേണ്ടി പാടിയ പാ ട്ടെല്ലാം അതി മനോഹരമായി
. Mk
ആര് ചതിച്ചാലും കാലം തെളിയിക്കും.. അപ്പോൾ ഒരു നിയമത്തിനും വിട്ടുകൊടുക്കരുത് മലയാളികൾ.. 😭😭😭😭😭😭
ആരു ചതിച്ച ചതിയോ
AQaqq0a00 p
പ്രവഞ്ചത്തിൽ ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ .. മണിനാദം ഇല്ലാതാക്കിയവനും കൂട്ടാളികളും .കുടുംബത്തോടെ നശിച്ച് വേരറ്റ് പോകും .. തവര മുളക്കാറുണ്ട്. അതിന് മഴയെന്ന കാലം വേണം. അത് കഴിഞ്ഞാൽ അതിന്റെ വേര് പോലും കണി കാണാൻ പറ്റില്ല. അതുപോലെത്തന്നെയാകും പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ .. തവരയുടെ അവസ്ഥ തന്നെയായിരിക്കും എന്നതിൽ യാതൊരു വിധ സംശയവുമില്ല'
സർവ്വശക്തനായ ദൈവം സാക്ഷി '''''
Mani kall over aayi kudichaanu chathad allathe aarum konnadalla
Sathiyam
ഒരിക്കലുംമറക്കാൻ കഴിയില്ല ആ മണിനാദം
സത്യം അവർരൊക്കെ നശിച്ചു പോകും
👍👍👍
തീർത്താൽ തീരാത്ത നഷ്ട്ടം ...ഇന്നും ..കണ്ണുതോർന്നിട്ടില്ല ...മണിച്ചേട്ടൻ ഓർമയിൽ ...നിന്നും ഒരിക്കലും മായില്ല
ഇന്നേക്ക് 3 വർഷം ആയി മണിച്ചേട്ടൻ പോയിട്ട് Missu മണിച്ചേട്ട
Ol
Mani lp
ഇന്നോക്ക്. 4. വർഷം' നമ്മളെ .വിട്ട് പോയി: -- .
മണിച്ചേട്ടനെ നേരിട്ട് കണ്ടിട്ടില്ല ... അതു കൊണ്ടു തന്നെ ഇപ്പോൾ നമ്മോടൊപ്പം ഇല്ല എന്നും വിശ്വസിക്കുന്നില്ല.'.. എന്നും കൂടെ ഉണ്ട് .... ഒരിക്കലും നിലയ്ക്കാത ആ മണിനാദം...... ഒരു പക്ഷെ ഇത്രത്തോളം ജനഹൃദയം കീഴടക്കിയ ഒരു കലാകാരൻ വേറെ ഉണ്ടോ എന്ന് സംശയമാണ്..... മലയാള മനസ്സിൽ മണിച്ചേട്ടന് മരണമില്ല .... മറക്കില്ല മണിച്ചേട്ടാ-......😢😢😢🌹🌹🌹🌹🌹🙏🙏🙏🙏
ഇന്നും എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല മണിച്ചേട്ടൻ മരിച്ചെന്ന്. എന്തെന്നാൽ നമ്മുടെ ഓരോരുത്തരുടെയും നെഞ്ചിൽ ഉണ്ട് ഇയ രൂപം
ശരിയാ എനിക്കും വിശ്വാസം ഇല്ല മരിച്ചു എന്ന്
സത്യം ആണ്
കണ്ണുനിറഞ്ഞുപോയി പാട്ട് കേട്ടപ്പോൾ
ഒരു ജന്മം കൂടെ കൊടുക്ക് ദൈവമെ മണിചേട്ടന്
സത്യം
Mm
Mm
😒
Mm
മണിചേട്ടനു മരണമില്ല ഇപ്പോഴും നമ്മുടെ കൂടെ ഉണ്ട്
ഏതു സമയവും ഈ പാട്ടു തന്നെയാണ് വെക്കാറുള്ളത്.... 💖🥰💖💖
അത്രക്കും ഇഷ്ട്ടമാണ് എനിക്ക് ഈ പാട്ട് 🙏🏼🙏🏼
മരണം ഇല്ലാത്ത മണിനാദം
മറക്കില്ല ഒരിക്കലും മണിച്ചേട്ടനെ
Th
മണി ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കും നമ്മുടെ മനസിൽ
പാട്ടു മാത്രമായിരുന്നെങ്കിൽ ഇത്ര ഫിൽ ഉണ്ടാവില്ല അതിനിടയിൽ മണിച്ചേട്ടൻന്റെ അഭിനയ രംഗങ്ങളും കൂടെ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു
മണിച്ചേട്ടാ മരിച്ചാലും മരിച്ചിട്ടില്ല ഞങ്ങടെ
ഉള്ളിൽ still you are living in our minds
aru chatichadha
@@raseenasalam6833 😪😪😪😢😢😢
Va1kam vijaya lekshmi
Hi
😅 മണിച്ചേട്ടന്റെ പാട്ടുകേൾ ക്കുമ്പോൾ നെഞ്ചിനകത്ത് ഒരു വിങ്ങലാണ്
നല്ല താളത്തിൽ നല്ല വരികളാൽ വിരിഞ്ഞ ഉചിതമായ പാട്ട്. ഉത്തരം ഉണ്ടാവില്ലെങ്കിലും...'
Thamara chetta parayan vaakkukal ella super വട്ട പൊട്ട് തൊട്ട പെണ്ണേ.... എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേട്ടാ ഇനിയും നല്ല പാട്ടുകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ..
മണിച്ചേട്ടനെ എനിക്ക് ഇഷ്ടമ, മണിച്ചേട്ടന്റെ ഓർമയിലെ ഒന്നാണ് ഈ പാട്ട്❤️
ഓർത്താൽ കണ്ണ് നിറക്കുന്ന ഒരു മുഖം മണിച്ചേട്ടൻ.. രക്തബന്ധമോ സുഹൃത്ബന്ധമോ ഇല്ലെങ്കിലും ചില മനുഷ്യന്മാർ അങ്ങനെയാ നമ്മളെ വല്ലാണ്ട് വേദനിപ്പിക്കും ആ വേർപാട് 😞❤️❤️❤️
ഹോ എന്റെ തമരചേട്ടാ ഈ പാട്ട് വിണ്ടു വിണ്ടു കേൾക്കുബോൾ ഞാൻ ആകെ കരഞ്ഞു
ഞാനും മിഴികൾ നിറയുന്നു
@MANI THAMARA MANI THAMARA Vfngcuxg
Sanoop Sanoop sathyam
Sanoop Sanoop sathyam
ആരോ ചതിച്ച ചതിയെന്ന് മണിചേട്ടനെ ഇഷ്ടപ്പെടുന്ന എല്ലാവരും വിശ്വസിക്കുന്നു 😢😢😢
വരികൾ
mahl
@@praveenseena809cvhcgghjhhuvjjgfdgyrreuijvbnughhuygggfghbku
Exactly
*ഒരിറ്റ് കണ്ണീർ പൊയിക്കാതെ ഈ പാട്ട് കേട്ട് തീർക്കാൻ കഴിയില്ല😞😔😢*
Rrrrr😔😔😔😔😔😔😔😔e😔
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞുപോയി ജീവിതത്തിൽ ഒരു പാട് പാട്ടുകൾ കേട്ട ഒരു ആളാണ് ഞാൻ പക്ഷേ ഈപാട്ട്കേട്ടതുംഎന്റ കണ്ണിൽ നിന്നുംഒഴികിമാറത്തേക്ക്ഒറ്റിവീണു കണ്ണുനീർ
മലയാളിയുടെ മനസ്സിൽ മരിച്ചാലും മാറാകാത്ത മണികിലുക്കം
.
M7
Ź
മണിച്ചേട്ടനെ ഇല്ലാതാകിയവർക്കുള്ള ശിക്ഷ നിയമം നൽകുന്നതിനേക്കാൾ വലിയ ശിക്ഷയാണ് നമ്മൾക്ക് മണിച്ചേട്ടനോടുള്ള ഇഷ്ടവും സ്നേഹവും ആദരവുമെല്ലാം 😔
പൊളിച്ചു bro. Commedy ഉത്സവം പ്രോഗ്രാം കണ്ടിരുന്നു
ഒരുപാടു നന്ദി മണിച്ചേട്ടന്റെ ഓർമയ്ക്ക് ഇ പാട്ടു സമർപ്പിച്ചതിന് 🌹🌹🌹👍👍👍
കോമഡി.
പാട്ട് കേൾക്കുമ്പോൾ നെഞ്ച് ഒരു വിങ്ങൽ എത്ര കേട്ടാലും മതി ആവില്ല
മണിച്ചേട്ടന്റെ ഓർമ്മകൾ മാത്രം ഞാൻ ദിവസം പാടുന്ന പാട്ട് മണിച്ചേട്ടന്റെ നടൻ പാട്ട് ആണ് 😔😔
മറക്കില്ല ഈ മുത്തിനെ. അത്രയും ഇഷ്‌ടമാ ഈ മുത്തിനെ 💞💞❤️😍😘
എന്റെ നാട്ടുകാരൻ..... കാണുമ്പോൾ കണ്ണ് നിറയുന്നു 🙏🙏🙏🙏
ആ മധുരമുള്ള ഓർമ്മകൾ
മണി നാദത്തിൽലൂടെ വിരിയട്ടെ
നിങ്ങൾക്ക് മുന്നിൽ sintto വെറും കൂത്താടി
ഞാനും എഴുതി മണിചേട്ടന് വേണ്ടി .ഒരു ആൽബവും ചെയ്തു ഇന്നല്ലെങ്കിൽ നാളെ അതും ഹിറ്റാകും ചേട്ടാ
മനിച്ചെട്ട...നിങ്ങളുടെ പേരും പറഞ്ഞു പലരും രക്ഷപെട്ടു.. .. നന്നായി വരട്ടെ അവരും
🥰mannin manamulla paat paaditharan manichettan maathrame kazhiyu.....❤athrayum mansil thattunna paatukalann adhehathinte... Miss u manichetta😪
Njan innum karayum manichetta marakkan kazhiyunnilla mani chetta..... Daivame enthina ee ക്രൂരത ചെയ്തത്.....😭😭😭😭😭😭
നല്ല അർത്ഥം ഉള്ള പാട്ട് ഈ പാട്ടിനെ ഒക്കെ എങ്ങനെയാ diss like അടിക്കാൻ തോന്നുന്നത് കഷ്ടംതന്നെ iam like this song 👏👏👏
Jishnu cp Mangattoor malayalee alle ngane kattatorikum. Mani chettan ishtam
Vallo bangaliyum avum
Jishnu cp Mangattoor mm
Good
മാനസികരോഗികളായിരിക്കും
ഓർക്കാതിരിക്കുന്ന കാലം ഞങ്ങളും മണ്ണിൽ അലിഞ്ഞു ചേരും 😔
വിങ്ങലോടെ അല്ലാതെ കേൾക്കാൻ പറ്റുന്നില്ല😥😥😥😥
😱😱😱😰😰😰😰
6/3/2022 ഇന്നേക്ക് 6 വർഷം 😭😭😭😭😭😭😭😭😭😭😭🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭. ഒരിക്കലും മരിക്കാത്ത ഓർമ്മ. മരണമില്ലാത്ത മണിമുഴക്കം 😭😭😭😭😭🙏
😢😢😢
എന്റെ സഗാവിന് മണി ചേട്ടന്റെ paattu പെരുത്തിഷ്ടാണ്. ☺☺☺
Ajmalsalu Ajmalsalu 7 hi
എല്ലാവർക്കും ഇഷ്ടം
Kerala naatinda adaiyalam....... Mis u mani yetta.....no wrds to say our pain without ur sngs, love u so muchhhhhhh mani yettaaaaa......
മണിച്ചേട്ടന്റെ മരണത്തിന് മുമ്പും ശേഷവും ഒരുപാട് പ്രഗൽപർ മരിച്ചു എന്നാലും മലയാളികളുടെ മനസ്സിൽ നിന്നും മായാതെ ഉദിക്കുന്നത് മണിചേട്ടൻ മാത്രം. മരിക്കില്ല മായില്ല മണിനാദം മലയാളികൾ അല്ല ജനങ്ങൾ ഉള്ളയിടത്തോളം കാലം
മണിത്താമര ചേട്ടാ nyce ഈ പാട്ട് കേട്ടപ്പോൾ ഒരു ഫീലിംഗ്... മരിച്ചാലും മരിക്കാത്ത ഓർമകളുമായി മണിച്ചേട്ടൻ നമ്മോടൊപ്പം മനസിലുണ്ടാവും..
Hai
😔r😔😔😔
ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ😢
വികാരനിർഭരമായ അടിപൊളി ഗാനം...
2023ൽ ആണ് ഞാൻ ഈ പാട്ട് കേക്കുന്നത് 😞. പക്ഷേ ഈ പാട്ട് കട്ടപ്പോ മണി ചേട്ടനേ ഓർമവന്നു 😢😭😭 🙏🙏🙏🙏 കണ്ണു നിറഞ്ഞു പോയി 😢😢😞
Dear Mani Thamara .. Wish you all the very best ...
മനസ്സിൽ ആഴ്ന്നിറങ്ങി ഇറങ്ങി ഈ പാട്ട് മണിചേട്ടന്റെ ഓർമകളിലേക്ക് കൊണ്ടുപോയി. 🌹
2019 ee pattu kelekkunath njan mathramano.lovel u mani chetta
എന്തു വന്നാലും മറക്കില്ല ഞങ്ങടെ മണിച്ചേട്ടനെ miss you manichettaaa🥰🥰😘😘❤️
മണിച്ചേട്ടൻ ഇപ്പൊ എല്ലാവരുടെയും ഖൽബിൽ ആണ് 🥹
മണി ചേട്ടൻ സിനിമ ലോകം kath ഒരു നഷ്ടം ആണ് ആണ്
എന്റെ മണി ചേട്ടാ മറക്കാൻ പറ്റില്ല നിങ്ങളെ
ആരു ചതിച്ചാലും കാലം തെളിയിക്കും. പ്രപഞ്ചനാഥൻ അജയ്യനാണ്.....
Mohammed Saydhu
😊😊😊😊
Mohammed Saydhu
👍
Such a lyrics sir
After listening full song got tears
Hai സൂപ്പറായിട്ടോ .....പറയാൻ വാക്കുകൾ ഇല്ലാ അടിപൊളി
മനസ്സിൽ നന്മയുള്ള കലാകാരൻ മലയാള സിനിമയുടെ നഷ്ടം
നല്ല മനുഷ്യന് ഭൂമിയിൽ ആയുസ്സ് ഇല്ല എന്നതിന് തെളിവ് മണി ചേട്ടൻ 😢
ഏട്ടാ ഇനിയും കുറയെ പാടണം ചാലക്കുടി കാരനെ കുറിച്ച് 😭😭😭
മണിച്ചേട്ടന്റെ ഓരോ പാട്ടും കണ്ണുനിറയാതെ കേട്ടിരിക്കാൻ സാധിക്കുന്നില്ല....
1.1k ബംഗാളികൾ ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നു
മണി ചേട്ടൻ ഉയിർ ❤️❤️
Njagalude manichettan ippozhum jeevichirippundu miss u manichetta ningale pole mattoral ee bhumiyil undakila oru punarjanamam kothikunnu
മറക്കില്ല മണി ചേട്ടാ
Remya Kukku hi
Rajesh
Hai
Hi
Njangalude schoolil vannirunnu manithamara chettan.kandapol happy ayi.super song👌
കണ്ണുനിറഞ്ഞു പോയി പാട്ട് കേട്ടപ്പോൾ.....
ഇന്നും എനിക്ക് വിശ്വസിക്കാൻ പറ്റാത്ത മരണ വാർത്ത ആണ് നമ്മുടെ മണിയേട്ടന്റെ മരണ വാർത്ത
ആര് പാടിയതാണ് ee സോങ് കണ്ണ് നിറയുന്നു.ചേട്ടാ നല്ല പാട്ട് ആണ്. മണിചേട്ടന് മുത്ത് ആണ് മണിമുത്തു
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും മണിച്ചേട്ടൻ ഇല്ലെന്നു വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല
ഹിദ്വുഗ്ബിസിപിവിച്
Eatta nannaayitund..ningal flowers ile comedy ulsavathil vannapo paadiyirnallo.orupad nannayitund nalla varikalum.God bless u eatta..
mani chetta miss u . ithra varshamayittum vishwasikkan pattunnilla njangale vittu poyennu. orkkumbol nenju pottunnu 😭😭😔
Ippozhum manichettan nammude manasilakiyal und athu marikkuvolam anganethanne miss you manichetta
Appuss Appu bdßßß NB 7ui
എന്തു നല്ല പാട്ട് മണി ചേട്ടന് എന്റെ ഒരായിരം സ്നേഹം ചോരിയുന്നു മൂത്തേ
മരണമില്ലാത്ത മണി നാദം. ദുമിയിൽ മലയാളി ഉള്ളടത്തോളം. മണിനാദം മുഴങ്ങുന്നു
3 years aayittum eee pattu 2 million pere kandittollo . Vakkiyullathinu 10 um 100 million kananundallo manichettane orkan aarumille ivide .ethra kandalum kodhi theerilla manichettane 😍😍😍😭😭
ഞാനും എന്റെ sagaavum manichettane ഒരുപാട് സ്നേഹിക്കുന്നുണ്ട് 😘😘😘
Manimuthenu kanneeril chalicha orayiram ormayude pookal 🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹
Nice songe...
Nammal vittu poyalum nammud manassil ninne vittu povata nammud swhadham chettan
നെഞ്ചു പിളർക്കുന്ന വരികൾ
മണി ചേട്ടൻ 👍🏻👍🏻👍🏻👍🏻അദ്ദേഹത്തിന്റെ പാട്ട് മിക്കവാറും കേൾക്കും