അനന്തം അഥവാ പൂർണ്ണം | Infinity - The Completeness | ഗണിതം ലളിതം |A Sreekumaran Thampi Show | EP: 38

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 136

  • @sunilkumarmk6474
    @sunilkumarmk6474 Год назад +1

    സാറിന്റെ ജ്ഞാനവും അനന്തമാണ് ഈ യൂറ്റുബിൽ പറഞ്ഞു തീരാവുന്നതല്ല എന്നു ഞാൻ വിശ്വസിക്കുന്നു🙏🙏🙏

  • @shiv5341
    @shiv5341 2 года назад +4

    സർ സുഖമൊരു ബിന്ദു ദുഖമൊരു ബിന്ദു...എന്ന ഗണിത അടിസ്ഥാനമാക്കിയ വരികളിലൂടെ ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകൾ എഴുതിയ അങ്ങേക്ക് പ്രണാമം.. ഈ അറിവുകൾ ഒരു ഗുരു മുഖത്തു നിന്നും കേൾക്കാൻ കഴിഞ്ഞതിൽ സന്ദോഷം 🙏 ഇത് കാണുന്നവർ സാറിന്റെ ഓരോ എപ്പിസോഡിനും like കൂടെ കൊടുക്കണേ..ഈ ചാനൽ നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്..

  • @vijayangopalan3911
    @vijayangopalan3911 2 года назад +5

    നമസ്തേ സാർ, ഏതൊരാൾക്കും മനസിലാവുന്നതരത്തിലുള്ള വിശദീകരണം, ശാന്തിമന്ത്രവും, ഈശാവാസ്യോപനിഷദും നിത്യ പ്രാർത്ഥനയിൽ ഉള്ളതുകൊണ്ടുതന്നെ വളരെയധികം ആസ്വദിച്ചു. വിവിധ മേഖലകളിലുള്ള സാറിൻ്റെ അറിവുകൾ അതിശയിപ്പിക്കുന്ന താണ്. പുതിയ അറിവുകൾക്കുവേണ്ടി കാത്തിരിക്കുന്നു.

    • @myoracleguideutube
      @myoracleguideutube 2 года назад

      ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.
      അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
      ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
      ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.

  • @drminicv3226
    @drminicv3226 2 года назад +7

    അനന്തം അജ്ഞാതഎം അവർണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന നേരം
    അതിങ്കൽ എങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ
    കഥ യെന്ദു കണ്മൂ... സർ ന്റെ സംസാരം കേട്ടപ്പോൾ പെട്ടന്ന് ഈ വരികൾ ഓർമ വന്നു 🙏🙏🙏

    • @myoracleguideutube
      @myoracleguideutube 2 года назад +1

      ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.
      അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
      ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
      ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.

  • @drminicv3226
    @drminicv3226 2 года назад +7

    ആദ്യമായാണ് ശാന്തി മന്ത്രത്തിന്റെ അർത്ഥം മനസിലാകുന്നത് 🙏🙏🙏

    • @shiv5341
      @shiv5341 2 года назад

      Madam ഇപ്പോഴും തമ്പി sir പറഞ്ഞ കണക്കൊക്കെ കേട്ടപ്പോൾ ഒന്നും എനിക്കങ്ങട് മനസ്സിനാവണില്ല.. 😅🙂 for that also need some basics..

  • @SureshKumar-js3pn
    @SureshKumar-js3pn 2 года назад +3

    തമ്പി സാർ ,,,,, അന്നും, ഇന്നും, എന്നും,സൂപ്പർ ,,,,

  • @drminicv3226
    @drminicv3226 2 года назад +9

    Even though i became a post graduate doctor and by grace of Almighty God an associate professor in GMCT... I was very weak in maths... Sir ne poleyulla maths teacher s enikku undayirunnenkil maths ne njan orikkalum verukkillayirunnu.. Any ways nice presentation. Thanks sir for maths simple and interesting 🙏🙏🙏🙏🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 года назад +2

    നമസ്കാരം.,
    ഞാൻ പഠിച്ചകാലത്ത് എനിക്ക് ഏറ്റവും മാർക്ക് കുറച്ചു കിട്ടുന്നത് കണക്കിന് ആയിരുന്നു. അന്ന് പഠിപ്പിച്ച അദ്ധ്യാപകനെ ഈ സമയം ഞാനോർത്തു പോയി.
    എന്തായാലും സാറിന്റെ അനന്തം -പൂർണ്ണം എന്ന ക്ലാസ്സ്‌ വളരെ ഇഷ്‌ടമായി. വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രഥമായിരിക്കും. ഒപ്പം തന്നെ എല്ലാപ്രായക്കാർക്കും വലിയ അറിവ് കൂടിയാണിത്.
    സ്വയം ആസ്വദിച്ചുള്ള അവതരണം ഏറെ മനോഹരം. 🙏❤️

  • @hilalpk9264
    @hilalpk9264 2 года назад +2

    സ്കൂൾ കാലത്തെ അനുസ്മരിപ്പിക്കുന്ന അവതരണം ; കടന്നുപോയ മനോഹരമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓർമ്മകൾ ! ഒരിക്കലും തിരിച്ചു വരാത്ത കുറേ നല്ല വർഷങ്ങളെക്കുറിച്ചുള്ള അനുസ്മരണമായി താങ്കളുടെ ഗണിതത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരണവും ആഖ്യാനവും 👋🤝
    അനന്തം അജ്ഞാതം അവർണനീയം 👍👋👆

  • @myoracleguideutube
    @myoracleguideutube 2 года назад +1

    ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്.
    അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
    ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
    ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.

  • @vineshghegde8588
    @vineshghegde8588 2 года назад +1

    പറയുവാൻ വാക്കുകൾ കിട്ടുന്നില്ല ഇത്രയും മനോഹരമായി വളരെ ഗഹനമായ ഒരു കാര്യം അവതരിപ്പിച്ചു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.. ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 2 года назад +4

    കവിതയുടെ ചാരുതയോടെ ഒരു കണക്ക് ക്ലാസ്സ്‌. തമ്പി സാറിന് എല്ലാ നന്മകളും നേരുന്നു 🙏🙏🙏

  • @licitpbvr
    @licitpbvr Месяц назад

    എല്ലാ അറിവും പകർന്നു നൽകാൻ ഉള്ള മനസും സമയവും...you r great..❤

  • @babum9647
    @babum9647 2 года назад +3

    വളരെ നന്ദി സർ ഈ പാഠങ്ങൾ ഞങ്ങൾക്കു പറഞ്ഞു തന്നതിന്. ഒപ്പം ആ ഗാനത്തിൻ്റേ അർത്ഥം പറഞ്ഞു തന്നതിനും

  • @skgangadharan7284
    @skgangadharan7284 2 года назад +1

    സർ, അങ്ങ് എഴുതിയിട്ടുള്ള മിക്കവാറും എല്ലാ സിനിമ ഗാനങ്ങളും (എന്റെ വ്യക്തിപരമായ അഭിപ്രായം): വേദാന്തത്തിന്റെ മേമ്പൊടി ചേർത്ത് സഹൃദയ മനസ്സുകളിൽ ആനന്ദവർഷം ചൊരിയുന്നവയാണ്. ഉദാഹരണങ്ങൾ നിരവധി നിരവധിയാണ് ; എങ്കിലും വെറും ഒരേഒരു വരി : "ആദിയും അന്തവും ആരറിയാൻ, അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ... "
    ചിലപ്പോഴൊക്കെ ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണിൽ
    ഞാൻ അറിയാതെ തന്നെ ഒരു തുള്ളി കണ്ണീർ വന്നു നിറയുന്നത് ആരാലും ശ്രദ്ധിക്കപ്പെടാത തുടച്ചുമാറ്റുമായിരുന്നു!!!

  • @ashas9419
    @ashas9419 2 года назад +1

    Very informative.....👍🙏🙏🙏

  • @mohananap6776
    @mohananap6776 2 года назад +2

    Kettirikkan valare sathosham

  • @omanakuttanpillai1814
    @omanakuttanpillai1814 Месяц назад

    തമ്പിസാറിനും കുടുംബത്തിനും ആയൂർ ആരോഗ്യത്തിൽ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manojm.r1098
    @manojm.r1098 2 года назад

    നന്നായിരിക്കുന്നു സാർ അറിവിന്റെ പങ്കുവയ്ക്കൽ.
    മനോഹരമായി അങ്ങ് സയൻസിനെയും വേദാന്തത്തെയും കോർത്തിണക്കി .
    രണ്ടും സാർത്ഥകമായ മനുഷ്യജീവിതത്തിന് അത്യാവശ്യം തന്നെ.
    സന്ധ്യാംബരത്തെ പറ്റിയുള്ള അങ്ങയുടെ കവിത, എത്ര സുന്ദരം .

  • @nongumedia8599
    @nongumedia8599 2 года назад +2

    ഏതു വിഷയത്തേക്കുറിച്ചും തമ്പിസാർ സംസാരിക്കുമ്പോൾ അതു ഞങ്ങൾക്ക് വ്യക്തമായി മനസിലാക്കി തരും.അന്നും ഇന്നും എന്നും എപ്പോഴും ഒരുപാട് ഇഷ്ട്ടമാണ് 😍😍

    • @umamathoor4751
      @umamathoor4751 2 года назад +2

      ഒരു പാട് വ്ലോഗ്ഗാർമാർ ഒരു കാര്യം പരത്തി പരത്തി പത്തു മിനിട്ട് തികയ്ക്കാൻ പാടു പെടുമ്പോൾ അങ്ങയുടെ വീഡിയോ ഓരോ സെക്കൻഡിലും വ്യക്തമായ content ഉള്ളത് കൊണ്ട് കാഴ്ചക്കാർക്ക് ഒരു നല്ല അനുഭവമാണ് സമ്മാനിക്കുന്നത്. ഞങ്ങളുടെ കൗമാരയവ്വനങ്ങളിൽ കണ്ട അതേ ആവേശത്തോടെ തന്നെ അങ്ങയുടെ സൃഷ്ടികളെ ആസ്വദിക്കാൻ പറ്റുന്നത് എന്തിനോടുമുള്ള അങ്ങയുടെ ആത്മാർത്ഥമായ സമീപനം മൂലമാണ്. 👏

    • @nongumedia8599
      @nongumedia8599 2 года назад

      @@umamathoor4751 👍

    • @nongumedia8599
      @nongumedia8599 2 года назад

      👍

  • @Keralamural
    @Keralamural 2 года назад +1

    നമസ്കാരം സാർ, നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട്

  • @unnitm7907
    @unnitm7907 2 года назад +3

    Respected Thampi Sir
    The manner in which u explained Mathematics along with philosophy is truly amazing !!!
    We all know u as
    Great Malayalam poet both filmy and non filmy
    Outstanding script writer
    Daring Director of film like Mohiniyattam
    Producer of so many movies
    All that I can say is
    Your knowledge is Infinite 🙏🙏🙏
    May God give u very long and healthy life so that u can continue this great work
    T M Unni

  • @vidhumol7636
    @vidhumol7636 2 года назад +1

    സർ, എനിക്ക് അങ്ങയെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. അങ്ങേയ്ക്കു ദീർഘായുസ് ഉണ്ടാവട്ടെ.

  • @kanchanakp8510
    @kanchanakp8510 Год назад

    നല്ലറിവിന് കോടി കോടി നന്ദി ❤️🙏❤️

  • @raninair6065
    @raninair6065 2 года назад

    ഇന്നാണ് എനിക്ക് ഒൻപതാം ക്ലാസ് മുതലുള്ള maths കുറച്ചെങ്കിലും മനസ്സിലായത്. ഇടക്കിടക്ക് അങ്ങ് ഇത്തരം videos ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു. സാർ നല്ലയൊരു അധ്യാപകൻ കൂടിയാണ് 🙏🏾🙏🏾🙏🏾

  • @johnskuttysabu7915
    @johnskuttysabu7915 2 года назад

    Ithupole.kooduthal ganithavishayangal...pratheekshikkunnu...

  • @darshanamk232
    @darshanamk232 Год назад

    ഒരു സാത്വികൻ്റെ മനസ്സും ചിന്തകളും "നേരെ," അല്ലേ.ഒരു straight line!

  • @ayurveda1203
    @ayurveda1203 2 года назад +1

    Binduvil ninnoru binduvilekkoru pendulamadunnu. jeevitham..... Namaskaram sir

  • @vrindav8478
    @vrindav8478 2 года назад +2

    🙏 Once again I bow before your profound knowledge & wisdom Sir... I wish you were my Guru ! Your classes are exceptional. Learned something more today about Infinity. I believe you are the topmost scholar in Malayalam Cineworld !! Please do much more episodes on Infinity & arithmetic. Many thanks dear Sir...

  • @geethaudai6010
    @geethaudai6010 2 года назад

    സ്കൂൾ ൽ പഠിക്കുന്ന ആ കാലം ഓർമ്മ വന്നു, 🙏🏼🙏🏼🙏🏼🙏🏼,, great sir 🌹🙏🏼

  • @jojivarghese3494
    @jojivarghese3494 2 года назад +3

    കണക്കും കലയും ഒന്നിച്ചു കാണുന്നത് അപൂർവ്വമാണ്. Maths പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കലാഭിമുഖ്യം ഇല്ലാത്ത ത്‌കൊണ്ടാണ് class മുഷിപ്പൻ ആകുന്നതും കുട്ടികൾ കണക്ക് എന്ന പ്രധാന വിഷയം വെറുക്കുന്നതും.
    അങ്ങയെ പോലുള്ള വ്യക്തികൾ guest lecturer ആയെങ്കിലും Bed course ന് ക്ലാസ്സ്‌ എടുത്തിരുന്നു എങ്കിൽ കുട്ടികൾ രക്ഷപ്പെട്ടേനെ.

  • @Keralaforum
    @Keralaforum 2 года назад

    Slowly but brilliantly explained - Engineer Sreekumaran Thampi! First time seeing your channel. Great ! keep it up!!
    Narayanaguru summarised Infinity in Daivadaskam like this
    ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ ( but it never ends! this is actually "1,2,3...Infinity" - a book by George Gamow came much later. Many have interpreted Guru wrongly here)
    നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ,സൃഷ്ടി-
    യ്ക്കുള്ള സാമഗ്രിയായതും
    നീയല്ലോ മായയും മായാ-
    വിയും മായാവിനോദനും
    നീയല്ലോ മായയെനീക്കി -
    സ്സായൂജ്യം നല്‍കുമാര്യനും.
    നീ സത്യം ജ്ഞാനമാനന്ദം
    നീ തന്നെ വര്‍ത്തമാനവും
    ഭൂതവും ഭാവിയും വേറ-
    ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
    Here obviously Guru used the word "ദൈവം" so that ordinary people could understand it then. It is not the God in temples where we donate 1 kg gold to get benefits and favours back!

  • @sureshthandayan3783
    @sureshthandayan3783 2 года назад +1

    വളരെ നന്നായിട്ടുണ്ട്...

  • @akshahridayamhatchery6878
    @akshahridayamhatchery6878 Год назад

    Very good /best wishes

  • @georgejoseph1310
    @georgejoseph1310 2 года назад +1

    Sir, u r a wonderful humenbiemg. Like alfred iensteen, or davinchi. You are a rebirth of several genious personalities in the past.

  • @mollyjoseph4854
    @mollyjoseph4854 2 года назад +1

    Though I am sick now, I am very much impressed and touched by your explanations. My favourite subject is Mathematics and studied Maths (degree),Statistics and Economics( P G s). By hearing this I remember my Maths teachers esp. Babysir, Chackosir and Ramakrishnapillai sir. Thank you for ‘’ Lalitham ganitham’’.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад

    Mr. Srikumaran Thampi turning out to be a good teacher . I was just sitting in front of
    the monitor and attending Mr. Thampi's Mathematics class. There is no better way to
    teach the subject , as Mr. Thampi has found out the right way ,as viewers felt for a
    while that they are all sitting in a class room , listening carefully what their teacher
    presents before them. He explains well and lucidly what is an integer "0"means
    and what is "infinity" , which is something that has no end. He also defines straight -
    line as a point projected to infinity and infinity means "Anantham", the eternal bliss.
    The session turned out to be so interesting , especially for school children , the same
    will turned out to be great use in the academic point of view. Parents should insist
    their children to watch such kind of programs. A program which brings some kind
    of responsibility and maturity in them.

  • @sureshgopi5220
    @sureshgopi5220 2 года назад +1

    ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏
    അജ്ഞത എന്ന ഇരുട്ടിനെ ജ്ഞാനമെന്ന പ്രേകാശത്തെ കാട്ടിത്തരുന്നത് ആരോ അദ്ദേഹമാണ്ഗുരു.. അങ്ങന്റെ ഗുരുവാണ് കോടി പ്രേണാമം 🙏🙏🙏

    • @pssureshkumar8916
      @pssureshkumar8916 2 года назад

      എനിക്ക് ഗണിത ശാസ്ത്രത്തിൽ അജ്ഞതയില്ലാതില്ല.

  • @reshmyrenjith2237
    @reshmyrenjith2237 2 года назад +2

    Great..... Super sir 🙏❣️

  • @rajank5967
    @rajank5967 2 года назад

    അറിവ് പകർന്ന് നൽകുവാനുള്ള അങയുടെ കഴിവ് അപാര൦

  • @sudhaprakash4921
    @sudhaprakash4921 2 года назад

    Ennum chollunna manthram ippozha meaning clear aayathe thanks , 🙏🙏🙏

  • @sreeharimusic1561
    @sreeharimusic1561 2 года назад

    Great Sir

  • @vrindav8478
    @vrindav8478 2 года назад +2

    🙏 Namasthe Sir...🌹

  • @shashikalavnair200
    @shashikalavnair200 2 года назад

    Superb sir🙏🌹🌹

  • @swaminathan1372
    @swaminathan1372 2 года назад

    വളരെ മനോഹരം..👌👌👌
    താങ്ക് യൂ ടir..🙏🙏🙏

  • @sindhukn2535
    @sindhukn2535 2 года назад

    This is a new knowledge for me that the Santi mantra is mathematically correct. I have also studied projective geometry in college, but did not know the connection then . You are genius, Thampi Sir

  • @mohananap6776
    @mohananap6776 2 года назад +1

    Nalla vishayam sr

  • @muralykrishna8809
    @muralykrishna8809 2 года назад

    WoW IT WAS A WONDERFUL SESSION DEAR THAMBI SIR ; I BENT MY BACKBONE TOWARDS YOU WITH FOLDED HANDS ; SHAMBO MAHAADEVA

  • @rajamnair8337
    @rajamnair8337 2 года назад

    ഒന്നും അറിയാതെ താങ്കളുടെ ക്ലാസ്സിൽ ചേരുമ്പോൾ ആണ് അറിവ് കൂടുതൽ ഉണ്ടാകുന്നത്..
    Projected geometry യെ പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
    കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു..
    76ഇൽ കെമിസ്ട്രി ഡിഗ്രി എടുത്തതായിരുന്നു. ഒരു revision കിട്ടിയതിന്റെ സന്തോഷം.. Thank u സർ

  • @kesavanvn3661
    @kesavanvn3661 2 года назад

    Beautiful explanation about God

  • @sudhaprakash4921
    @sudhaprakash4921 2 года назад

    You are grate sir 🙏🙏🙏🙏🙏🙏

  • @gouridarpananatyagriham564
    @gouridarpananatyagriham564 2 года назад

    Thank you sir for sharing these wonderful information 🙏

  • @ashaletha6140
    @ashaletha6140 2 года назад

    Simply.people are saying ..."" children have do much to learn ""Actually in the old Educational system children learnt much much more . For me Algebra was very difficult , but geometry was easy. Sir , You see n observe everything through a scientific eye and finds an answer to it. Enlightened by Your profound knowledge ! 🙏

  • @narayanankuttykutty3328
    @narayanankuttykutty3328 2 года назад

    A great simple classical presentation to be recorded and remembered by all. Infinite thanks and gratitude I express after Pranamam at your deserving feet !!

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 года назад

    സുഖമാണോ സാർ👌👌

  • @amalvijiv
    @amalvijiv 2 года назад

    sir pls do a video on Time ...time is a persistent and stubborn illusion created by the mind...einstein said this. past , present and future are existing together

  • @mercykuttymathew586
    @mercykuttymathew586 2 года назад

    Great classes sir

  • @aswanth2789
    @aswanth2789 2 года назад

    This class is very much help full

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 2 года назад

    Oru vizhayavum angyku vazhangathathathyi illallo !!! Sir, Nalloru Teacherum aanaloo. Nice sir

  • @vidyaharidas2226
    @vidyaharidas2226 2 года назад

    Great Sir 🙏👍💐

  • @anikarimpan5885
    @anikarimpan5885 2 года назад

    Super

  • @ckasok
    @ckasok 2 года назад

    ലളിതം... 🙏💖💖

  • @nagarajanr4035
    @nagarajanr4035 2 года назад

    Great sir, well presented

  • @ambikakumari530
    @ambikakumari530 2 года назад

    👌👍

  • @Ajithkumar72
    @Ajithkumar72 2 года назад

    Superb Sir..

  • @anithamohan6410
    @anithamohan6410 2 года назад +1

    A very good maths teacher.sir ennanu jeevitham oru pendulam pusthaka roopathil irangunnathu.mathrubhumi books on line l nokkiyal mathiyo.vayikkan dhruthi ayi.third time

  • @vsreejith
    @vsreejith 2 года назад

    പണ്ട് സ്‌കൂളിലെ കണക്കു സാർ ഇതുപോലെ പറഞ്ഞു തന്നിരുന്നെങ്കിൽ ഞാൻ കണക്കിന് നല്ല മാർക് മേടിച്ചേനെ...

  • @sathishkumar2390
    @sathishkumar2390 2 года назад +1

    നമസ്ക്കാരം. സർ

  • @deepthyanil9130
    @deepthyanil9130 2 года назад +2

    🙏🙏🙏💐💐💐

  • @sravanachandrika
    @sravanachandrika 2 года назад

    ♥♥♥

  • @mohananap6776
    @mohananap6776 2 года назад

    Namaskaram sr

  • @bijumonbalan476
    @bijumonbalan476 2 года назад +1

    ആചാര്യനു പ്രണാമം...

  • @ajithas9119
    @ajithas9119 2 года назад +1

    🙏🙏❣️

  • @kallaragopan
    @kallaragopan 2 года назад

    🙏🙏🙏

  • @sreekanthkm399
    @sreekanthkm399 2 года назад +2

    താങ്കൽ ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പളാണ് പിടികിട്ടിയത്.. കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു

  • @nidish.vnidhish5690
    @nidish.vnidhish5690 2 года назад

    👌👌👌

  • @premakumarim4355
    @premakumarim4355 2 года назад

    Namaskaram Sir🙏🙏🙏🙏

  • @madhava2089
    @madhava2089 2 года назад

    🙏🙏🙏🙏❤️

  • @vigicheeran2511
    @vigicheeran2511 2 года назад

    🙏💙🙏

  • @karthikuuuu
    @karthikuuuu 2 года назад

    Sir infinity ലേക്ക് പോകുന്ന line നമ്മുടെ ശ്രദ്ധ തെറ്റുന്ന സമയത്ത് ഇടതു വശത്ത് കൂടി വന്നു 0 തിൽ ചെന്ന് മുട്ടില്ലേ

  • @harinavaneetham3884
    @harinavaneetham3884 2 года назад

    Sir 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @abhilashraveendran4159
    @abhilashraveendran4159 2 года назад

    🙏 Sir

  • @prabhakarankandit5764
    @prabhakarankandit5764 2 года назад

    the universe has nott one energy but so many n it hhas no control over us

  • @madhusoodanannair6077
    @madhusoodanannair6077 2 года назад

    🙏🙏🙏🙏🙏

  • @kesavamenonviswanathan8602
    @kesavamenonviswanathan8602 15 дней назад

    ഒരു പിടിയും കിട്ടിയില്ല sir...

  • @vilambathrajeevanbalakrish4391
    @vilambathrajeevanbalakrish4391 2 года назад

    Namaskaram

  • @mathewabraham3681
    @mathewabraham3681 2 года назад +1

    Malayaalathinte mahabhaagyem

  • @kanakammasasidharan2967
    @kanakammasasidharan2967 2 года назад

    🙏🙏🙏...

  • @mohananap6776
    @mohananap6776 2 года назад +1

    Bahumanathode snehathode adharavode

  • @Leo-do4tu
    @Leo-do4tu 2 года назад

    Sir,
    If zero(emptiness) can be a number,why can't infinity(fullness) be a number,mathematically?

  • @jagsideas3383
    @jagsideas3383 2 года назад

    ഇത്‌ മനസ്സിൽ ഉറപ്പിക്കാൻ എന്നെ പഠിപ്പിച്ച ഒരു maths ടീച്ചർ എന്ന് പറയുന്ന ഒരു..... പറഞ്ഞു തന്നില്ല

  • @prabhakarankandit5764
    @prabhakarankandit5764 2 года назад

    Sir any number divided by zero is only zero not infinity

  • @fathimaa7006
    @fathimaa7006 2 года назад

    Sir, 0/0= not defined alle ?(8:45)

    • @sreethampi100
      @sreethampi100 2 года назад

      It is zero.

    • @fathimaa7006
      @fathimaa7006 2 года назад

      @@sreethampi100 ok sir, njanglk limits padikkanullidath lhospital's rule use cheyyendappol teacher paranju 0/0 not defined annenn, athukon chodichada Thank you

  • @antonyjoseph1218
    @antonyjoseph1218 2 года назад +1

    താങ്കൾ പറഞ്ഞത് യുക്തിവാദം തന്നേയല്ലേ .?

  • @mohananchellappan8592
    @mohananchellappan8592 2 года назад

    തമ്പി സാറിനെ പോലെ കുറച്ചെങ്കിലും പ്രാഗത്ഭ്യമുള്ള ഒരാൾ കണക്കു പഠിപ്പിച്ചിരുന്നെങ്കിൽ ആൾജിബ്രാ ക്ലാസ്സിൽ മുടങ്ങാതെ കയറി പഠിച്ചേനെ.

  • @mohamedalimuthirakkalayil6180
    @mohamedalimuthirakkalayil6180 2 года назад

    Inf/inf and inf-inf are indeterminate forms.it is not what you say

  • @swarnakumari5449
    @swarnakumari5449 2 года назад

    Regret.not.being.a.student..in your class

  • @JijoKayamkulam
    @JijoKayamkulam 2 года назад +1

    Aasamsakal sir, ruclips.net/video/STc3RhG_rMY/видео.html

    • @JijoKayamkulam
      @JijoKayamkulam 2 года назад +1

      It is precious to me that you have read my comment and got ❤ 💕

  • @DK_Lonewolf
    @DK_Lonewolf Год назад

    Excellent ❤

  • @ashasudarsan933
    @ashasudarsan933 2 года назад

    Great sir