വേദി 52 | കോലാട്ടം | അവതരണം | പാർവതി നേത്യാർ ഒറ്റപ്പാലം

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 44

  • @radhikabalan5975
    @radhikabalan5975 2 месяца назад

    അടിപൊളി ആയിട്ടുണ്ട് kumariyedathi ഇനിയും കളിക്കണം

  • @haridaskrishnannair5976
    @haridaskrishnannair5976 2 месяца назад

    അടിപൊളി ആയി പാർവതി ജീ അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @vijayalakshmin8814
    @vijayalakshmin8814 2 месяца назад

    സൂപ്പർ ആയി കളിച്ചു👌👌അഭിനന്ദനങ്ങൾ 👏

  • @drksvinodkallada9402
    @drksvinodkallada9402 2 месяца назад

    സൂപ്പർ ..... പാർവതി അമ്മ ജി .....അഭിനന്ദനങ്ങൾ🌹

  • @grandchannel8950
    @grandchannel8950 2 месяца назад

    ഗംഭീരമായിട്ടുണ്ട് 🌹🌹👍

  • @venipradeep2001
    @venipradeep2001 2 месяца назад

    പാർവ്വതി ചേച്ചീ ... അസ്സലായിട്ടുണ്ട് ട്ടോ 👌👏👏💐

  • @radhahari9681
    @radhahari9681 2 месяца назад

    സൂപ്പര്‍ പാർവതിച്ചേച്ചീ സൂപ്പർ🎉🎉

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 2 месяца назад

    Supr kumu അസ്സലായിട്ടുണ്ട് ട്ടോ 👏🏼👏🏼❤🥰 നന്നായി

  • @kanchanaok7938
    @kanchanaok7938 2 месяца назад

    ❤ പാർവ്വതിയമ്മ. എന്താ പറയ. വാക്കുകളില്ല. . സൂപ്പർ
    ഉമ്മാ.... ഉമ്മാ ...ഉമ്മാ....🌹

  • @satheeshkumar.k8184
    @satheeshkumar.k8184 2 месяца назад

    നന്നായിരിയ്ക്കുന്നു 🌺💐🌷🌹

  • @godluffy777
    @godluffy777 2 месяца назад

    ഞങ്ങളുടെ പ്രിയപ്പെട്ട പാർവതി ചേച്ചീ അഭിനന്ദനങ്ങൾ❤

  • @RaviKumar-es6th
    @RaviKumar-es6th 2 месяца назад

    ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഫെസ്റ്റിവേലിന് രാവണന്റെ വേഷം കെട്ടി സമൂഹഗാനം പാടിയതാണ്
    നമ്മുടെ അമ്മയുടെ കയ്യിൽ ഇതൊന്നുമല്ല ഇതിലും വലിയ കലാപരിപാടികൾ ഇനിയുമുണ്ട്....
    അങ്ങനെ ഞങ്ങളുടെ കഥയുടെ രാജകുമാരിയുടെ കോലാട്ടം അതിമനോഹരമായി അമ്മയ്ക്കും കർണ്ണാമൃതത്തിനും ആയിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anithacm9288
    @anithacm9288 2 месяца назад

    പാർവ്വതിയമ്മ ജി അതിമനോഹരം ❤️
    മിനി ജിയ്ക്കും രണ്ടുപേർക്കും ഒരുപാട് അഭിനന്ദനങ്ങൾ
    അറിയിക്കുന്നു

  • @annithakmurali1070
    @annithakmurali1070 2 месяца назад

    സൂപ്പർ 👏🏻👏🏻👏🏻👏🏻

  • @sugunanair3680
    @sugunanair3680 2 месяца назад

    പറയാൻ വാക്കുകളില്ല പാർവതിച്ചേച്ചി അതിമനോഹരം ആയിട്ടുണ്ട് ട്ടോ Congrats❤️❤️🎉🎉🎉😅

  • @thahathaha7800
    @thahathaha7800 2 месяца назад

    സൂപ്പർഅതിമനോഹരം ആയി

  • @radhavazhayil8646
    @radhavazhayil8646 2 месяца назад

    പാർവതി ജി ഗംഭീരം ആയി കളിച്ചു ട്ടോ 🙏🏻🙏🏻🙏🏻

  • @valsaladevic.k9401
    @valsaladevic.k9401 2 месяца назад

    സൂപ്പർ....

  • @geethanair1949
    @geethanair1949 2 месяца назад

    പാർവതി അമ്മ ജീ സൂപ്പർ 🥰😘❣️❣️👌🏻👌🏻

  • @mridulamallissery2568
    @mridulamallissery2568 2 месяца назад

    മനോഹരം 🥰

  • @sekharusha4129
    @sekharusha4129 2 месяца назад

    പാർവതിയമ്മ ജി ഒറ്റക്ക് സമൂഹഗാനം പാടിയല്ലേ ? എന്തായാലും ഈ ഒറ്റയാൾ പ്രകടനം അതിഗംഭീരം🙏 ഒരായിരം അഭിനന്ദനങ്ങൾ💐💐:🎉🎉🎉💕💕

  • @rajithaunni2995
    @rajithaunni2995 2 месяца назад

    Athigambeeram...adipoli❤

  • @jayachandranb7347
    @jayachandranb7347 2 месяца назад

    അധി മനോഹരം അമ്മ❤

  • @girijasivadasputhiyadathil5225
    @girijasivadasputhiyadathil5225 2 месяца назад

    അമ്മാ അടിപൊളി❤🎉😊

  • @geethakrishnan9308
    @geethakrishnan9308 2 месяца назад

    എന്റെ പ്രിയപ്പെട്ട കുമാരി കുട്ടി അസ്സലായി ട്ടോ🤗🤗😘🤗😘
    വലിയമ്മ
    കുട്ടി❤️❤️❤️❤️😘

  • @padminiharidas8986
    @padminiharidas8986 2 месяца назад

    വളരെ നന്നായിട്ടുണ്ട്. മിനി അമ്മയെന്നു വിളിക്കുമ്പോൾ ഇതാ ആയിരുന്നില്ല പ്രതീക്ഷിക്കുന്നു.ഇതൊരു 18 വയസ്സിന്റെ ചുറുചുറുക്ക്.പാർവതി ജി അസ്സലായിട്ടുണ്ട്.

  • @Lakshmiashok-p4z
    @Lakshmiashok-p4z Месяц назад

    👌👌👌👌❤❤❤

  • @Saro-e2y
    @Saro-e2y 2 месяца назад

    സൂപ്പർ

  • @sudhanatarajan476
    @sudhanatarajan476 2 месяца назад

    ❤❤❤

  • @krishnaveni227
    @krishnaveni227 2 месяца назад

    സൂപ്പർ ❤, എൻ്റെ പ്രിയപ്പെട്ട പാർവതി ചേച്ചി എൻ്റെ വീട്ടിലെ ഹാളിൽ വെച്ചാണ് കളിച്ചത്,ഇതിങ്ങനെ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ട്.

  • @Saro-e2y
    @Saro-e2y 2 месяца назад

    വളരെ nannayirunu

  • @JAYALAKSHMIPURUSHOTHAMAN-d4b
    @JAYALAKSHMIPURUSHOTHAMAN-d4b 2 месяца назад

    കുറേ പേർ ചേർന്നാലെ കളിക്കാൻ പറ്റുകയുള്ളു എന്ന തെറ്റായധാരണ മാറ്റിയെടുക്കാൻ പാർവ്വതിയമ്മജിയുടെ ഈ ഒറ്റ്യ്ക്ക് ള്ള കാഴ്ച വളരെ നന്നായി❤ അഭിനന്ദനങ്ങൾ❤❤

  • @rrdfamily5135
    @rrdfamily5135 2 месяца назад

    കുമാരി ചേച്ചി ❤️❤️❤️

  • @ushapoduval8764
    @ushapoduval8764 2 месяца назад

    Sooper. Kumari.

  • @econnectservices3241
    @econnectservices3241 2 месяца назад

    Adipoli kumchi

  • @ParvathiSasi1957
    @ParvathiSasi1957 2 месяца назад

    മിനി എന്താ പറയുക? വളരെ വളരെ സന്തോഷം മോളെ -❤

  • @minisahadevan4449
    @minisahadevan4449 2 месяца назад

    👌nice 👏👏👏

  • @RajasreeAravind
    @RajasreeAravind 2 месяца назад

    സൂപ്പർ 👏👏❤️

  • @Saro-e2y
    @Saro-e2y 2 месяца назад

    സൂപ്പർ

  • @hphmhphm2258
    @hphmhphm2258 2 месяца назад

    ❤❤❤❤❤

  • @YadhukrishnaER
    @YadhukrishnaER 2 месяца назад

    ❤❤❤❤❤