കർണ്ണാമൃതം.. ഒരു ദേവതാ സംഗമ വേദി
കർണ്ണാമൃതം.. ഒരു ദേവതാ സംഗമ വേദി
  • Видео 68
  • Просмотров 23 721

Видео

വേദി | 66 | കഥ | സർപ്പക്കാവുകളിലെ നൂറും പാലും | അവതരണം | പ്രശാന്തി ചൊവ്വര
Просмотров 8119 часов назад
വേദി | 66 | കഥ | സർപ്പക്കാവുകളിലെ നൂറും പാലും | അവതരണം | പ്രശാന്തി ചൊവ്വര
വേദി 65| മൂകാംബിക സ്തുതി | എഴുതിയത് മിനി മുരളി | ആലാപനം | വിജയലക്ഷ്മി ശശികുമാർ
Просмотров 1,4 тыс.14 дней назад
ഇന്ന് കർണ്ണാമൃതത്തിൽ മൂകാംബിക സ്തുതി ആണ്.... എല്ലാവരും കേൾക്കണേ 🙏🙏🙏 എല്ലാ പ്രിപ്പെട്ടവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... എല്ലാവർക്കും വിജയദശമി ആശംസകൾ നേരുന്നു.... വരികൾ 🙏ദേവി മൂകാംബിക 🙏 അറിവിന്റെ നിറവായ് കൊല്ലൂരിൽ വാഴും ആദിപരാശക്തി മൂകാംബികേ.... അജ്ഞാനമാകും തമസിനെ അകറ്റി അറിവിന്റെ വെളിച്ചം നിറക്കണമേ അമ്മേ... കൊല്ലൂരിൽ വാഴും മൂകാംബികേ... ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷത...
വേദി | 64 | മൂകാംബിക ദേവി | അവതരണം | സാവിത്രി ഭട്ട്
Просмотров 22014 дней назад
വേദി | 64 | മൂകാംബിക ദേവി | അവതരണം | സാവിത്രി ഭട്ട്
വേദി 63 | കഥ | അവതരണം | ഗീത യോഗിമഠം
Просмотров 8314 дней назад
വേദി 63 | കഥ | അവതരണം | ഗീത യോഗിമഠം
വേദി | 62 | നവകുമാരി സ്തോത്രം | പാരായണം | പത്മിനി ഹരിദാസ്
Просмотров 9514 дней назад
വേദി | 62 | നവകുമാരി സ്തോത്രം | പാരായണം | പത്മിനി ഹരിദാസ്
വേദി | 61| കഥ | അവതരണം | അനിത രവീന്ദ്രൻ | കാളി പാർവ്വതി ആയത് എങ്ങനെ......
Просмотров 14214 дней назад
വേദി | 61| കഥ | അവതരണം | അനിത രവീന്ദ്രൻ | കാളി പാർവ്വതി ആയത് എങ്ങനെ......
വേദി | 60 | സപ്തസ്വര കീർത്തനം | ആലാപനം | പാർവതി നേത്യാർ ഒറ്റപ്പാലം
Просмотров 68314 дней назад
വേദി | 60 | സപ്തസ്വര കീർത്തനം | ആലാപനം | പാർവതി നേത്യാർ ഒറ്റപ്പാലം
വേദി | 59 | നവരാത്രി ഒരു അവലോകനം | അവതരണം | സരോജ അയ്യർ
Просмотров 15121 день назад
വേദി | 59 | നവരാത്രി ഒരു അവലോകനം | അവതരണം | സരോജ അയ്യർ
വേദി | 58 | മഹിഷാസുരമർദ്ധിനി സ്തോത്രം | പാരായണം | രാധാ വാര്യർ
Просмотров 12221 день назад
വേദി | 58 | മഹിഷാസുരമർദ്ധിനി സ്തോത്രം | പാരായണം | രാധാ വാര്യർ
വേദി 57 | ഞാൻ കണ്ട വാരണാസി | അവതരണം | രവി നായർ ചോറ്റാനിക്കര
Просмотров 35621 день назад
ഇന്ന് കർണ്ണാമൃതത്തിൽ ഒരു വിവരണം ആണ്..... ഞാൻ കണ്ട വാരണാസി.... അവതരിപ്പിക്കുന്നത് രവി നായർ ചോറ്റാനിക്കര... എല്ലാ പ്രിയ മിത്രങ്ങളും ഇത് കേൾക്കണം... എല്ലാവർക്കും കാശി വിശ്വനാഥൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന പ്രാർഥന യോടെ...... 🙏🙏🙏🙏
വേദി 56 | ഓണപ്പാട്ട് | എഴുതിയത് മിനി മുരളി | ആലാപനം | വിജയലക്ഷ്മി ശശികുമാർ
Просмотров 292Месяц назад
ഇന്ന് കർണ്ണാമൃതത്തിൽ ഒരു ഓണപ്പാട്ടാണ്... എഴുതിയത് മിനി മുരളി...... ആലാപനം വിജയലക്ഷ്മി ശശികുമാർ.... എല്ലാവരും പാട്ട് കേൾക്കണം..... എല്ലാ പ്രിയ മിത്രങ്ങൾക്കും ഓണാശംസകൾ 🌹🌹🌹🌹🌹🌹💐💐💐💐💐💐 വരികൾ..... ഓണം വരവായി പൊന്നോണം വരവായി... ഓണപക്ഷികൾ പാട്ടു പാടി ഓണം വരവായി.... പൊന്നോണം വരവായി... ഓണത്തപ്പനെ എതിരേൽക്കാനായ് കേരളമുണരുകയായ് ഓണം വരവായി.......പോന്നോണം വരവായി.... കാണം വിറ്റും ഓണം കൊള്ളാൻ ഒരുങ്ങുകയായ് നമ്മൾ...
വേദി 55 | കഥ | അവതരണം | ഇന്ദിരാ ഉദയകുമാർ
Просмотров 163Месяц назад
വേദി 55 | കഥ | അവതരണം | ഇന്ദിരാ ഉദയകുമാർ
വേദി 54 | കഥ | അവതരണം | ഗീത രവി ചോറ്റാനിക്കര
Просмотров 1812 месяца назад
ഇന്ന് കർണ്ണാമൃതത്തിൽ ഒരു കഥ ആണ്.... ഭാഗവാന്റെ ഭക്തവാത്സല്യം തുളുമ്പുന്ന കഥ നമുക്കായി ഇവിടെ അവതാഠിപ്പിക്കുന്നത് പ്രിയപ്പെട്ട ഗീത ചേച്ചി ആണ്... എല്ലാവരും കഥ കേൾക്കു... എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാർത്ഥന യോടെ.... .. ഹരേ കൃഷ്ണ 🙏🙏 എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🌹🌹🌹🌹🌹💐💐💐💐
വേദി 53 | കൃഷ്ണ കീർത്തനം | എഴുതിയത് മിനി മുരളി | ആലാപനം | വിജയലക്ഷ്മി ശശികുമാർ
Просмотров 3412 месяца назад
ഇന്ന് ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ കർണ്ണാമൃതത്തിൽ ഒരു കൃഷ്ണ കീർത്തനം ആണ്....... എഴുതിയത് മിനി മുരളി.... ആലാപനം വിജയലക്ഷ്മി ശശികുമാർ... എല്ലാവരും കേൾക്കണേ... എല്ലാ പ്രിയ മിത്രങ്ങൾക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🌹🌹🌹🌹🌹 വരികൾ... 🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏 ഹരേ കൃഷ്ണ 🙏 *അഷ്ടമി രോഹിണി നാളിൽ പിറന്നൊരു കണ്ണനാമുണ്ണിയെ കാണാകേണം* *ദേവകിതൻ ഉദരത്തിൽ ജനിച്ചോരു അമ്പാടി കണ്ണനെ കാണാകേണം* *കംസന്റെ ഗർവ്വമടക്കാൻ പിറന്നൊരു കണ്ണനാമുണ...
വേദി 52 | കോലാട്ടം | അവതരണം | പാർവതി നേത്യാർ ഒറ്റപ്പാലം
Просмотров 4512 месяца назад
വേദി 52 | കോലാട്ടം | അവതരണം | പാർവതി നേത്യാർ ഒറ്റപ്പാലം
വേദി | 51| കീർത്തനം | ആലാപനം | ഗീത യോഗിമഠം
Просмотров 1712 месяца назад
വേദി | 51| കീർത്തനം | ആലാപനം | ഗീത യോഗിമഠം
വേദി | 50 | കീർത്തനം | രാമായണം | രചന | മിനി മുരളി | ആലാപനം | വിജയലക്ഷ്മി ശശികുമാർ
Просмотров 2572 месяца назад
വേദി | 50 | കീർത്തനം | രാമായണം | രചന | മിനി മുരളി | ആലാപനം | വിജയലക്ഷ്മി ശശികുമാർ
വേദി 49 | കഥ | അവതരണം | രമാ ജയൻ
Просмотров 3272 месяца назад
വേദി 49 | കഥ | അവതരണം | രമാ ജയൻ
വേദി 48 | കീർത്തനം | രചന, മിനി മുരളി | ആലാപനം വിജയലക്ഷ്മി ശശികുമാർ
Просмотров 9313 месяца назад
വേദി 48 | കീർത്തനം | രചന, മിനി മുരളി | ആലാപനം വിജയലക്ഷ്മി ശശികുമാർ
വേദി 47 | കഥ | അവതരണം | ഉഷ വിളയൂർ
Просмотров 1193 месяца назад
വേദി 47 | കഥ | അവതരണം | ഉഷ വിളയൂർ
വേദി 46 | കഥ | അവതരണം | ഗീത യോഗിമഠം
Просмотров 3374 месяца назад
വേദി 46 | കഥ | അവതരണം | ഗീത യോഗിമഠം
വേദി 45 | കഥ | അവതരണം | ഇന്ദിരാ ഉദയകുമാർ
Просмотров 2244 месяца назад
വേദി 45 | കഥ | അവതരണം | ഇന്ദിരാ ഉദയകുമാർ
വേദി | 44 | ചോറ്റാനിക്കര അമ്മ കീർത്തനം | എഴുതിയത് മിനി മുരളി | ആലാപനം വിജയലക്ഷ്മി ശശികുമാർ
Просмотров 2164 месяца назад
വേദി | 44 | ചോറ്റാനിക്കര അമ്മ കീർത്തനം | എഴുതിയത് മിനി മുരളി | ആലാപനം വിജയലക്ഷ്മി ശശികുമാർ
വേദി 43 | കഥ | അതിരുകളില്ലാത്ത ഐക്യം | അവതരണം | അനിത രവീന്ദ്രൻ
Просмотров 1864 месяца назад
വേദി 43 | കഥ | അതിരുകളില്ലാത്ത ഐക്യം | അവതരണം | അനിത രവീന്ദ്രൻ
വേദി 42 | കഥ | അവതരണം | വിജയലക്ഷ്മി |
Просмотров 1815 месяцев назад
വേദി 42 | കഥ | അവതരണം | വിജയലക്ഷ്മി |
വേദി 41 | ഒരു ഭഗവൽ സമർപ്പണം | അവതരണം | സരോജ അയ്യർ
Просмотров 1645 месяцев назад
വേദി 41 | ഒരു ഭഗവൽ സമർപ്പണം | അവതരണം | സരോജ അയ്യർ
വേദി 40 | കഥ | അവതരണം | വേണി വെങ്കിടേശ്വരൻ
Просмотров 2045 месяцев назад
വേദി 40 | കഥ | അവതരണം | വേണി വെങ്കിടേശ്വരൻ
വേദി 39 | കഥാപ്രസംഗം | അവതരണം | പാർവ്വതി നേത്യാർ ഒറ്റപ്പാലം
Просмотров 1695 месяцев назад
വേദി 39 | കഥാപ്രസംഗം | അവതരണം | പാർവ്വതി നേത്യാർ ഒറ്റപ്പാലം
വേദി 38 | കീർത്തനം | രചന മിനി മുരളി | ആലാപനം വിജയലക്ഷ്മി ശശികുമാർ
Просмотров 3405 месяцев назад
വേദി 38 | കീർത്തനം | രചന മിനി മുരളി | ആലാപനം വിജയലക്ഷ്മി ശശികുമാർ

Комментарии

  • @Lakshmiashok-p4z
    @Lakshmiashok-p4z День назад

    ❤❤❤❤❤

  • @krishnaveni227
    @krishnaveni227 2 дня назад

    ഉഷ ചേച്ചി ദാമോദരലീല നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤

  • @IndiraUdayakumar
    @IndiraUdayakumar 2 дня назад

    നമസതേ ഉഷാ വിളയൂർ ജി ഈ കാർത്തിക മാസത്തിൽ ഭഗവാൻ്റെ ലീലകൾ വളരെ ഭംഗിയായിട്ട് പറഞ്ഞു തന്നു ഒരു പാട് അഭിനന്ദനങ്ങൾ

  • @remajayaraman8800
    @remajayaraman8800 2 дня назад

    നമസ്തേ ഉഷാ വിളയൂർ ജീ ദാ മോദരലീല ശ്രീ കൃഷ്ണ ഭഗ വാ ന്റെ ബാ ല ലീല കൾ വളരെ കൌ തു ക ത്തോടെ അവത രി പ്പിച്ചു അഭിനന്ദനങ്ങൾ 🌹

  • @omanasreevalli4190
    @omanasreevalli4190 2 дня назад

    ദാമോദരന്റെ കഥ വളരെ നന്നായി പറഞു അഭിനന്ദനങ്ങൾ👍🌹

  • @savitrybat3492
    @savitrybat3492 3 дня назад

    രവി ജിക്ക് ഒരായിരം ആശംസകൾ.........😊🎉🎉

  • @girijagopi4560
    @girijagopi4560 6 дней назад

    കഥ Super അവതരണം ഗംഭീരം👍🏻👍🏻❤❤👌🏻👌🏻

  • @sekharusha4129
    @sekharusha4129 7 дней назад

    മൂകാംബിക ദേവിയെക്കുറിച്ചുള്ള വിവരണം കേൾക്കുന്നവരെ കൊല്ലൂർ ക്ഷേത്രത്തിലെത്തിക്കുക തന്നെ ചെയ്യും. ഭക്തിസാന്ദ്രമായ വിവരണം...,

  • @sekharusha4129
    @sekharusha4129 7 дней назад

    മൂകാംബികയെക്കുറിച്ചുള്ള സ്തുതി കർണ്ണാമൃതം തന്നെ.. രചനയും ആലാപനവും ഗംഭീരം.. മിനിജിക്കും വിജയലക്ഷ്മി ജിക്കും ഒരായിരംഅഭിനന്ദനങ്ങൾ🎉🎉🎉🎉❤

  • @sekharusha4129
    @sekharusha4129 7 дней назад

    നവരാത്രിയെക്കുറിച്ച് വിശദമായി അവതരിപ്പിച്ച ഗീതാജിക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹 നവദുർഗ്ഗകളെക്കുറിച്ച് വിജ്ഞാനപ്രദമായവിവരണം ലഭിച്ചു.. ഒരുപാട് നന്ദി🙏🙏🙏💐💐💐

  • @Lakshmiashok-p4z
    @Lakshmiashok-p4z 7 дней назад

    Super voice ❤❤❤❤

  • @anithacm9288
    @anithacm9288 7 дней назад

    നമസ്തേ പ്രശാന്തി ജി 🙏🏻 നാഗങ്ങൾക്ക് നൂറും പാലും നൽകുന്നത് കൊണ്ടുള്ള ഐതീഹ്യം അറിയാത്ത കാര്യമായിരുന്നു …. അറിവി പകർന്ന്തന്നതിൽ ഒരുപാട് സന്തോഷം അഭിനന്ദനങ്ങൾ പ്രശാന്തി ജി മിനി ജിയ്ക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤️🙏🏻💐💐

  • @sekharusha4129
    @sekharusha4129 7 дней назад

    സർപ്പങ്ങൾക്ക് നൂറും പാലും നൽകുന്നതിന്റെ പിന്നിലുള്ള ഐതിഹ്യം വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹💐💐💐💐.

  • @ParvathiSasi1957
    @ParvathiSasi1957 7 дней назад

    നാഗങ്ങൾക്ക് നൂറുംപാലും കൊടുത്ത് പ്രസാദിപ്പിക്കുന്നതിൻ്റെ പിന്നിലുള്ള ഐതീഹ്യം ലളിതമായ രീതിയിൽ വ്യക്തമായി പറഞ്ഞു തന്ന ജിക്ക് അഭിനന്ദനങ്ങൾ❤

  • @ParvathiSasi1957
    @ParvathiSasi1957 8 дней назад

    നന്നായി ആലപിച്ചു വിജയലക്ഷ്മി ജി ക്ക് അഭിനന്ദനങ്ങൾ - അതിമനോഹരവും ഭക്തിസാന്ദ്രവുമായ രചന - എൻ്റെ പ്രിയ മിനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അനുഗ്രഹാശിസ്സുകളും❤

  • @unnimayamk5507
    @unnimayamk5507 11 дней назад

    അഭിനന്ദനങ്ങൾ അമ്മേ ❤❤❤👌🏻👌🏻👏🏻👏🏻👏🏻👏🏻👍🏻

  • @anithacm9288
    @anithacm9288 11 дней назад

    ഗീത ജി അറിവുകൾ പകർന്ന് തന്നതിൽ അഭിനന്ദനങ്ങൾ മിനി ജി ❤

  • @KayamkulamJunction-hn8lc
    @KayamkulamJunction-hn8lc 11 дней назад

    ആലാപനം നന്നായിട്ടുണ്ട് 🙏🙏🙏

  • @geethakumari2373
    @geethakumari2373 12 дней назад

    Fantastic very beautiful devotional song

  • @chandrikamurlidharnair1826
    @chandrikamurlidharnair1826 12 дней назад

    Amme mukambikaya sharanam kirthanam nannayittundu 🙏

  • @savitrybat3492
    @savitrybat3492 13 дней назад

    ഒത്തിരി നന്നായിട്ടുണ്ട് ജീ മൂകാംബിക അമ്മയെ കുറിച്ച് പ്രകീർത്തിച്ച് എഴുതിയ വരികളും വിജയലക്ഷ്മി ജിയുടെ ആലാപനവും...! കണ്ണടച്ചു കേട്ടപ്പോൾ കൊല്ലൂർ മൂകാംബികയിൽ അമ്മയുടെ മുന്നിൽ നിന്ന് കേൾക്കുന്ന അതേ പ്രതീതി.... ഒത്തിരി സന്തോഷം. ഇനിയും ഒരുപാട് ഒരുപാട് അമ്മയെ കുറിച്ചുള്ള വരികൾ എഴുതാനും മിനി ജിയുടെ ഈ ദൗത്യം എത്രയും ഉന്നതങ്ങളിൽ എത്തട്ടെ ആത്മാർത്ഥമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു👌🏻🙏🏻🥰👍🏻

  • @jayapillai4788
    @jayapillai4788 13 дней назад

    നന്നായി പാടി രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @IndiraUdayakumar
    @IndiraUdayakumar 13 дней назад

    കീർത്തനം നന്നായിട്ട് പാടി നല്ല വരികൾ വിജി ജിക്കും മിനി ജി ക്കും അഭിനന്ദനങ്ങൾ

  • @drksvinodkallada9402
    @drksvinodkallada9402 13 дней назад

    നല്ല വരികളും ആലാപനവും. രണ്ട് പേർക്കും അഭിനന്ദനങ്ങൾ🌷🙏

  • @padminiharidas8986
    @padminiharidas8986 13 дней назад

    മിനി ജി യും വിജയ ലക്ഷ്മി ജി യും സരസ്വതി ദേവിയുടെ കൃപാകടാക്ഷമുള്ളവരാണ്. വീണ്ടും കീർത്തനങ്ങൾ ശ്രവിക്കാൻ കാത്തിരിക്കുന്നു.

  • @Kamalachandran-ei6di
    @Kamalachandran-ei6di 13 дней назад

    നമസ്തേഈ മൂകാംബികേ അമ്മയെ പറ്റിയുള്ളഭക്തിഗാനം രചിച്ചമിനി ജയിക്കുംനല്ലവണ്ണംആലപിച്ചവിജയലക്ഷ്മിജിക്കും ആയിരമായിരംഅഭിനന്ദനങ്ങളും നന്ദിയും നമസ്ക്കാരം അറിയിക്കുന്നു🙏🙏🙏

  • @vijayalakshmin8814
    @vijayalakshmin8814 13 дней назад

    നല്ല ഭക്തി തുളുമ്പുന്ന വരികള്‍ ❤ ആലാപനം 👌👌 രണ്ട് perkum എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏

  • @remajayaraman8800
    @remajayaraman8800 13 дней назад

    നമസ്തെ മിനിജിയുടെ മൂകാംബിക ദേവിയെ കുറിച്ചു ള്ള വരികൾക്കും വിജയ ലക്ഷ്മി ജീ യുടെ ആ ലാ പ ന ത്തിനും പ്രതേക അഭിനന്ദനങ്ങൾ 🌹

  • @nishasidhsidh7619
    @nishasidhsidh7619 13 дней назад

    നമസ്തേ മിനി മുരളി ജി നല്ല വരികൾ 🙏നല്ല ആലാപനം 🙏അഭിനന്ദനങ്ങൾ 🌹🌹🌹

  • @syamar1047
    @syamar1047 13 дней назад

    വിജയദശമി ആശംസകൾ ... ഭക്തിരസം തുളുമ്പുന്ന വരികൾ ....👌👌👌👌👌👌👌

  • @indirak8926
    @indirak8926 13 дней назад

    Nalla aalapanam 👌👌🥰🥰🥰🥰👏👏👏👍👍

  • @geethaym8122
    @geethaym8122 13 дней назад

    നമസ്തേ വിജയ ജി നന്നായി പാടി ❤️👍

  • @Ammukutti195-b7o
    @Ammukutti195-b7o 13 дней назад

    വളരെ നന്നായി പാടി 👍🏻🙏🏻

  • @krishnaveni227
    @krishnaveni227 13 дней назад

    നല്ല കീർത്തനം മിനി,, രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤😊

  • @unnimayamk5507
    @unnimayamk5507 13 дней назад

    കർണ്ണാമൃതം കേൾക്കുന്ന എല്ലാം പ്രിയ മിത്രങ്ങൾക്കും നവരാത്രി ആശംസകൾ അത്പോലെ മൂകാംബിക ദേവിയെ കിർത്തിച്ച് അർത്ഥവത്തായ വരികൾ എഴുതിയ പ്രിയ കൂട്ടുകാരി മിനി കുട്ടി യ്ക്കും എന്റെ പ്രിയ ആത്മസുഹൃത്ത് വിജി കുട്ടിയുകും ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ വരികൾ വേണ്ട ഈണം നൽകിയുള്ള ആലാപനം അതിമനോഹരം മൂകാംബിക അമ്മ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ good lirics & superr singing സത്യം 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻❤️❤️❤️❤️🌷💐💐💐

  • @santhakumariamma8909
    @santhakumariamma8909 13 дней назад

    നല്ല കീർത്തനം,നല്ല വരികൾ അഭിനന്ദനങ്ങൾ മിനീ.ആലാപനം ചെയ്ത വിജയലക്ഷ്മി ജിക്കും അഭിനന്ദനങ്ങൾ

  • @Lakshmiashok-p4z
    @Lakshmiashok-p4z 13 дней назад

    ❤❤❤❤❤

  • @beenapremkumar4690
    @beenapremkumar4690 13 дней назад

    അമ്മയെ കുറിച്ച് നല്ല ഒരു കീർത്തനം രചിച്ച മിനി ജീ ക്കും ആലാപനം ചെയ്ത വിജയലക്ഷ്‌മി ജീക്കും ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @RajalekshmiGnair-qc5vs
    @RajalekshmiGnair-qc5vs 13 дней назад

    🙏🏻🙏🏻🙏🏻

  • @anithacm9288
    @anithacm9288 13 дней назад

    ദേവി മൂകാംബിക കീർത്തനം വരികളും ആലാപനവും നന്നായിട്ടുണ്ട് ജി 🙏🏻👏🏻🌷💐🪷❤️

  • @ammininair4455
    @ammininair4455 13 дней назад

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏

  • @ammininair4455
    @ammininair4455 13 дней назад

    മിനി ജിക്കും വിജയലക്ഷ്മിക്കും മൂകാംബിക ദേവിയുടെ ഇല്ല അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏വിജയലക്ഷ്മി നന്നായി ആലപിച്ചു 🙏🙏🙏

    • @ammininair4455
      @ammininair4455 13 дней назад

      എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @RaviKumar-es6th
    @RaviKumar-es6th 13 дней назад

    ജീവിതത്തില്‍ ശരിയായ കാര്യത്തിനായി പരിശ്രമിക്കുന്നതിനുള്ള ശക്തി, വിജയ ദശമി ദിനത്തില്‍ ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. കർണ്ണാമൃതത്തിൽ ഇന്ന് മൂകാംബിക ദേവിയെ കുറിച്ച് ഉള്ളറിഞ്ഞ ഭക്തിയോടെ മിനി എഴുതിയ കീർത്തനം അതിന്റെ ഭക്തി ഒട്ടും ചോർന്നുപോകാതെ അതിമനോഹരമായി ആലപിച്ച വിജയലക്ഷ്മിക്കും ഈ വിജയദശമി ദിനത്തിൽ മൂകാംബിക ദേവിയുടെയും, ചോറ്റാനിക്കര അമ്മയുടെയും അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @indirak8926
    @indirak8926 14 дней назад

    👌👌👏👏👏👍👍🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnabhat8512
    @krishnabhat8512 14 дней назад

    അമ്മേ നാരായണാ.......

  • @sethumadhavanvknational
    @sethumadhavanvknational 14 дней назад

    വളരെ ഭക്തി നിർഭരമായി അവതരിപ്പിച്ച സാവിത്രി ഭട്ടിന് ആയിരം അഭിനന്ദനങ്ങൾ

  • @lathavasudev3058
    @lathavasudev3058 15 дней назад

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.സാവി നന്നായിട്ടുണ്ട്,❤

  • @IndiraUdayakumar
    @IndiraUdayakumar 15 дней назад

    മൂകാംബികാദേവിയെ പറ്റിയും അവിടുത്തെ ചടങ്ങുകളുടെ വിവരണവും നന്നായിട്ട് പറഞ്ഞു

  • @geethaym8122
    @geethaym8122 15 дней назад

    നമസ്തെ സാവിത്രി ജി മിനി ജി നല്ല ഒരു അവലോകനം മൂകാംബിക ദേവി യെ പറ്റി അഭിനന്ദനങ്ങൾ ജി 🌹🌷

  • @unnimayamk5507
    @unnimayamk5507 15 дней назад

    അഭിനന്ദനങ്ങൾ സാവിത്രി ഭട്ട് ജി മൂകാംബിക പോയി വന്ന ഒരു സുഖം ഓരോ കാര്യവും കണ്മുന്നിൽ കണ്ടത് പോലെ അനുഭവം ഇതിന് അവസരം ഒരിക്കിയ മിനി ജിക്കു സാവിത്രി ജിക്കും ഒരുപാട് അഭിനന്ദനങ്ങൾ നവരാത്രി ആശംസകൾ 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ 🌹🌹🙏🏻💐💐🌷