മതം പണ്ഡിതർ തമ്മിലുള്ള തല്ലിൽ വലിയ പങ്കുണ്ട് .....അതിൽ ഒരു പങ്ക് ഈ പ്രാസംഗികനും മുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ...... ദീൻ അഭിനയിക്കുന്ന ഒരു കൂട്ടം ആളുകൾ ....
- കാറിന്റെയും ബൈക്ന്റെയും പിന്നിൽ - ടൂർ - ലഹരി - പ്രണയം - സംഗീതം -സോഷ്യൽ മീഡിയ - സ്വപ്നലോകം ഇതിന്റെ ഒക്കെ പിന്നിലാണ് ഇപ്പോഴത്തെ കുട്ടികൾ അല്ലാതെ ദീനിന്റെ വിഷയം പോയിട്ട് സാമൂഹിക വിഷയം പോലും ചിന്ദിക്കാൻ പോലും സമയം ഇല്ലാത്ത ജനറേഷൻ. ഫേസ്ബുക് ഉഭയാഗിക്കില്ല ഇൻസ്റ്റാഗ്രാം ആണ് എന്തുകൊണ്ട്?? ഫേസ്ബുക്കിൽ കൂടുതൽ സാമൂഹിക രാഷ്ട്രിയ സമുദായികമായ കാര്യമാണ്. ഇവർക്ക് സൂപ്പർബൈക്കിൽ അല്ലെങ്കിൽ ferrari കാറിൽ കാശ്മീരിൽ പോയി റോസാപൂവ് എടുത്ത് ഗേൾഫ്രണ്ടിന് കൊടുത്ത് സെൽഫി എടുത്ത് സ്റ്റാറ്റസ് ഇട്ടു നടക്കാൻ ആണ് ഇഷ്ടം അല്ലാതെ നിരീഷരവാദം അല്ലെങ്കിൽ നാസ്ഥിഗത ഒക്കെ വെറും വാക്കാണ്.
അത് സംഭവിക്കാൻ ഇനി അധിക കാലമില്ല, എന്ത് സംഭവിക്കാൻ ? അതറിയാൻ ഞാൻ ഈ വീഡിയോ കാണണോ? ഇതാണ് പക്കാ ചൂഷണം മാനസിക ചൂഷണം പക്കാ ഹറാം, മശാ അള്ളാഹ് വീഡിയോകൾ എല്ലാം മുജാഹിദ്, സലഫി പണ്ഡിതമാരുടേത്, എന്നിട്ടാണ് ഈ ഹറാം ചെയ്യുന്നത്... ഈ അത് എന്നെഴുതിയ ഒരൊറ്റ വാക്കിനു റബ്ബിന്റെ മുന്നിൽ കണക്ക് പറഞ്ഞേ മതിയാകൂ....
മക്കളെ കാക്കണേ. Alla
ദുഃആ ചെയ്യണം ഉസ്താദ് കാലഘട്ടത്തിന്റെ പോക്ക് കണ്ടിട്ട് സങ്കടപ്പെടാനേ കഴിയുന്നുള്ളു 😥😥
കുട്ടികൾ കു വേണ്ടിയുള്ള ക്ലാസുകൾ, കൂടുതൽ ഉണ്ടാകാൻ, താല്പര്യപെടുന്നു
അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
വളരെ. വാസ്തവമാണ് ഈ വാക്കുകൾ അൽഹംദുലില്ലാഹ്
ഉപ്പാക്കു൦ ഉമ്മാക്കു൦ പ്രശ്നമില്ല അതാണ് പ്രശ്നം...
جزاك الله خير
Alhamdullilla
Masha allah👍
Alhamdulillah
Masha Allah 🤲👍
Masha allha ഈ സമയത്ത് കേൾക്കേണ്ട വാക്കുകൾ
Masha Allah 👍👍
Masha Allah
جزاك الله خيرا
جزاك الله الخير
barakallah
Al hamdulillah 🤲 Allahu akbar 🤲 ♥
❤
❤👍👍
Rabbana hablana min azvajina vaduriyathina kurratha a a yunin vajaalna Lil muthaqeena imama 🤲
മതം പണ്ഡിതർ തമ്മിലുള്ള തല്ലിൽ വലിയ പങ്കുണ്ട് .....അതിൽ ഒരു പങ്ക് ഈ പ്രാസംഗികനും മുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ...... ദീൻ അഭിനയിക്കുന്ന ഒരു കൂട്ടം ആളുകൾ ....
Makkalk hidayath kittan prarthikaneee
അൽ ഹമ്ദുലില്ലാ👍👍👍👍🤲🤲🤲
- കാറിന്റെയും ബൈക്ന്റെയും പിന്നിൽ
- ടൂർ
- ലഹരി
- പ്രണയം
- സംഗീതം
-സോഷ്യൽ മീഡിയ
- സ്വപ്നലോകം
ഇതിന്റെ ഒക്കെ പിന്നിലാണ് ഇപ്പോഴത്തെ കുട്ടികൾ അല്ലാതെ ദീനിന്റെ വിഷയം പോയിട്ട് സാമൂഹിക വിഷയം പോലും ചിന്ദിക്കാൻ പോലും സമയം ഇല്ലാത്ത ജനറേഷൻ. ഫേസ്ബുക് ഉഭയാഗിക്കില്ല ഇൻസ്റ്റാഗ്രാം ആണ് എന്തുകൊണ്ട്?? ഫേസ്ബുക്കിൽ കൂടുതൽ സാമൂഹിക രാഷ്ട്രിയ സമുദായികമായ കാര്യമാണ്. ഇവർക്ക് സൂപ്പർബൈക്കിൽ അല്ലെങ്കിൽ ferrari കാറിൽ കാശ്മീരിൽ പോയി റോസാപൂവ് എടുത്ത് ഗേൾഫ്രണ്ടിന് കൊടുത്ത് സെൽഫി എടുത്ത് സ്റ്റാറ്റസ് ഇട്ടു നടക്കാൻ ആണ് ഇഷ്ടം അല്ലാതെ നിരീഷരവാദം അല്ലെങ്കിൽ നാസ്ഥിഗത ഒക്കെ വെറും വാക്കാണ്.
ഇസ്ലാം ദീൻ നശിപ്പിക്കപ്പെട്ടാൽ ലോകത്ത് അരാജകത്തം നടമാടും. അല്ലാഹു നമുക്ക് ഈ മാൻ വർദ്ധിപ്പിച്ച് തരട്ടെ .ആമീൻ.