കെജ്രിവാൾ എന്ന അഴിമതി വീരൻ🤑 | BJP: How They Crushed AAP in Delhi Elections | Malayalam | Aswin

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 528

  • @AswinMadappally
    @AswinMadappally  День назад +8

    To know more and invest in Bajaj NFO 👉🏻 tinyurl.com/3czsf4wb

    • @nazi1213
      @nazi1213 10 часов назад

      Link kittunnilla brooh

  • @nidhinanilkumar6167
    @nidhinanilkumar6167 День назад +235

    അരവിന്ദന്റെ അഹങ്കാരവും ഞാനെന്നുള്ള നടപ്പുംമാണ് ആപ്പിനെ ഒരു കോപ്പും അല്ലാതാക്കിയത്, ഇനി പഞ്ചാബിലും ഇതിന്റെ അപ്പുറമായിരിക്കും ആപ്പിനെ കാത്തിരിക്കുന്നത്

    • @aneeshspaceKolangatukara
      @aneeshspaceKolangatukara День назад

      ayal onnum cheythilla ennundo?

    • @Know_one04
      @Know_one04 День назад +13

      ​@@aneeshspaceKolangatukara aavasyam ulla samayath cheythila ,ath cheythavark janam vote cheythu

    • @sharath2163
      @sharath2163 23 часа назад +7

      @@aneeshspaceKolangatukara കുറെ സൗജന്യങ്ങൾ കൊടുത്തു വോട്ട് പിടിക്കാൻ നോക്കി. ചെയ്യേണ്ടതെന്നും ചെയ്തില്ല.

    • @legends7943
      @legends7943 14 часов назад

      😂

    • @I_am_an_Indian_first
      @I_am_an_Indian_first 4 часа назад

      Punjab is one of the most debt ridden state in India, but recently almost like daily basis Punjab govt. Ads are there in English newspapers....wasting tax payers money......They work more on PR than working for people......

  • @anoopr3931
    @anoopr3931 День назад +160

    Meanwhile Kerala bjp 🤡
    Bjp in delhi etc ✊🏋️

    • @vyshakhkrishnan1021
      @vyshakhkrishnan1021 День назад

      Kerela bjp alla kjp ane🤮 bjp nanakkede ane eeee kjp

    • @Welplaydd
      @Welplaydd День назад +5

      Keralathl ipo nthanu prshnm.?
      Delhi and Kerala demography nok .
      Keralathl 2 velya munnanikal aanu ollath. Delhil aap nu ethre olla vikaram nere bjp ku kitm . Ivdo bjp anubavikal vare cpm ne thopikn udf nu kuthm . Angneyollapo ipo olla vote oke thanne valare veluthanu. Core vote maathrmanu bjp ku poll aavnnath.

    • @WhoRU667
      @WhoRU667 23 часа назад

      Operation south plan is on

    • @Ram-xf2ms
      @Ram-xf2ms 4 часа назад +3

      Bjp 19% vote share in kerala last time buddy😂

    • @RehanJoby
      @RehanJoby 3 часа назад

      ​@@Ram-xf2ms Delhi il congress 6%

  • @VarunDev-o6r
    @VarunDev-o6r 17 часов назад +26

    നമ്മുടെ മാധ്യമങ്ങളിൽ ഇപ്പൊൾ കണ്ട് വരുന്ന ഒരു പ്രയോഗമാണ് "മതേതര വോട്ടുകൾ" എന്നത്. പണ്ട് ഇതേ വോട്ടുകളെ ഇവർ വിളിച്ചിരുന്നത് "ന്യൂനപക്ഷ ഏകീകരണം" എന്നായിരുന്നു. ബിജെപിക്ക് ഒരു വിഭാഗം സംഘടിതമായി വോട്ട് ചെയ്താൽ അതിനെ "വർഗീയത" എന്ന് പറഞ്ഞു മുദ്രകുത്തുന്ന ടീംസാണ്, അപ്പുറത്ത് ഒരു വിഭാഗം സംഘടിതമായി കോൺഗ്രസ്സിനും മറ്റ് പാർട്ടികൾക്കും വോട്ട് ചെയ്യുമ്പോൾ അതിനെ "മതേതര വോട്ടുകൾ" എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത് 😅

  • @vijinvadoor6567
    @vijinvadoor6567 День назад +70

    എല്ലാം വിശദമായി പറഞ്ഞു, സൂപ്പർ 🎉🎉

  • @Aboobackerexmuslim-v6t
    @Aboobackerexmuslim-v6t День назад +184

    ഇതാണ് ആർജവം👍👍keep going full സപ്പോർട്ട് 🧡🧡👍👍👍ബിജെപി വരണം തീവ്രവാദo ഇല്ലാതാവാൻ 🧡🧡👍👍👍🗿🗿

    • @Monuschannel-s
      @Monuschannel-s День назад

      fake id aanennu manasilayi allathe oru muslimum aaa chettakale support cheyyulaaaa

    • @Hridhay-vm6lr
      @Hridhay-vm6lr День назад +12

      Bjpiyede pakaram ori nationalost party ayalum mathi...but nilavil oru nationalism....avarkku mathre ullo...gandi kudumbam congress vitta congress nannavum

    • @Aboobackerexmuslim-v6t
      @Aboobackerexmuslim-v6t День назад +1

      ​@@Hridhay-vm6lr മുസ്ലിം തീവ്രവാദം ആണ് ബിജെപി വളരാൻ കാരണം 👍👍

    • @sivalalk7987
      @sivalalk7987 21 час назад +4

      Great❤

    • @Agnivesh_007
      @Agnivesh_007 15 часов назад +4

      You're the first muslim I ever saw supporting bjp... I'm not into these stuff

  • @sanjay92175
    @sanjay92175 День назад +191

    അടുത്തതായി ഞെട്ടാൻ പോകുന്നത് തമിഴ് നാട്ടിൽ ആണ്. 2026 ൽ ബിജെപി നല്ല രീതിയിൽ സീറ്റ് പിടിക്കും തമിഴ് നാട്ടിൽ ... 2031ൽ ബിജെപിക്ക് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരാനും സാധിക്കും

    • @bigb3711
      @bigb3711 День назад +3

      😂😂😂

    • @bsvvlogs5857
      @bsvvlogs5857 День назад

      ​@@bigb3711ഈ ച്ചിരി തന്നേ ആണ് രണ്ട് ദിവസം മുൻപ് വരെ ഡൽഹി ടെ കാര്യം പറഞ്ഞപ്പോഴും എല്ലാരും ചിരിച്ചത് 🙌

    • @sanjay92175
      @sanjay92175 День назад +30

      @@bigb3711 In 2024 election. ADMK alliance got 23% and NDA got 19%, So DMK alliance got this much seat only because vote split happened between ADMK and BJP...BJP can easily take the position of opposition in next election overtaking ADMK

    • @Cantaloupe867
      @Cantaloupe867 День назад

      Apo vijay de party koode varille bro , apo seats kitou 🤔​@@sanjay92175

    • @islamictipsmedia2260
      @islamictipsmedia2260 День назад

      Nadannadh thanne

  • @visakhgv4625
    @visakhgv4625 День назад +55

    Bjp❤💥💥💥💥

  • @WhoRU667
    @WhoRU667 23 часа назад +33

    മോഡി നമ്മൾ ഉദ്ദേശിച്ച ആള് അല്ലാ.... 🔥

    • @UnKnown-p9w5v
      @UnKnown-p9w5v 21 час назад

      Modiyum Yogiyum
      Yogi delhiyil modiyekalum rallykal nadathiyath

    • @gokulgnath2337
      @gokulgnath2337 9 часов назад

      മോഡി എഫക്ട് ഒന്നും അല്ല.... Rss ഇന്റെ ബുദ്ധി

    • @imZasHa25
      @imZasHa25 3 часа назад +1

      RSS ആണ് അവിടെ താഴേക്ക് അടിയിലേക്ക് ഇറങ്ങി പ്രവർത്തിച്ചത് 😇...

  • @vipinvijayan9088
    @vipinvijayan9088 День назад +108

    തോല്ക്കുമ്പോഴും , പിന്നോട്ടു പോകുമ്പോഴും വെറുതെ Evm നെ കുറ്റം പറഞ്ഞ് രക്ഷപെടാതെ , സ്വയം തിരിച്ചറിഞ്ഞ് പിന്നെയും ജനങ്ങളെ ബോധ്യപ്പെടുത്താൻ BJP ക്ക് കഴിയുന്നുണ്ട് 💯🔥🔥
    BJP 🧡🧡🔥🔥🔥🔥🔥

  • @HarikrishnaRKurupPO
    @HarikrishnaRKurupPO День назад +113

    Bharathiya Janatha party❤❤

  • @akhilp095
    @akhilp095 День назад +181

    ഡൽഹിയിലെ മുസ്ലിങ്ങളുടെ വോട്ടും ബിജെപിയുടെ പോക്കറ്റിൽ വീണൂ.

    • @anishthankappan3682
      @anishthankappan3682 День назад +39

      കറക്ടാണ് ബ്രോ.... പക്ഷേ കേരളത്തിലെ മാപ്രാ മാധ്യമങ്ങൾ അത് മാത്രം പറയുന്നില്ല.... താങ്കൾ ശരിയായി കാര്യങ്ങൾ മനസ്സിലാക്കുന്ന വ്യക്തിയാണ്... താങ്കളുമായി സ്വഹൃദ൦ ആഗ്രഹിക്കുന്നു.... താങ്കൾ എന്ത് പറയുന്നു

    • @Wazim.....
      @Wazim..... День назад +21

      Ofcourse Kerala ത്തിലും BJP വളരണം എന്നുണ്ട് but ഈ നേതൃത്വം വേണ്ട

    • @user-keraleeyan
      @user-keraleeyan День назад +3

      ​@@anishthankappan3682😂😂ഏഹ്...നീ എന്നാ അവനെ അങ്ങ് മാര്യേജ് കൂടി ചെയ്യ് 😂.

    • @Foodiiiecorner
      @Foodiiiecorner День назад +4

      വീണിട്ടില്ല mustafabad ഒക്കെ 61 percentage hindu വാണ് muslim majority ballot തുറന്നപ്പോൾ വെറും 46 വോട്ടാണ് mustafabad il കിട്ടിയത് .

    • @funromcoms
      @funromcoms День назад +1

      ഇല്ല actually muslim vote spilt ആകുകയാണ് ചെയ്തത് between ഒവെസീടെ പാർട്ടി and AAP.

  • @ZaynZayn-d7y
    @ZaynZayn-d7y День назад +60

    Delhi Muslim girls vote to bjp💯💯

  • @Sharfu-q4e
    @Sharfu-q4e День назад +27

    ബംഗ്ലാദേശ് കലാപവും പാലസ്തീൻ ഹമാസ് അനുകൂല നിലപാടും കോണം ക്രസിന് അനുകൂല മായി പൂജ്യത്തിൽ എത്തിച്ചു 😅😅

  • @sanjayraj7076
    @sanjayraj7076 День назад +81

    🔥🔥BJP🔥🔥

  • @yathrakadhavlogs4142
    @yathrakadhavlogs4142 День назад +83

    വിഷയം എന്ത് തന്നെയായാലും വീഡിയോ സ്കിപ്പ് ചെയ്യാതെ ഒരു കഥ കേൾക്കുന്ന ലാഘവത്തോടെ കേൾവിക്കാരെ പിടിച്ചിരുത്താനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ❤❤❤❤😂

  • @remajnair4682
    @remajnair4682 День назад +25

    അശ്വിൻ പറഞ്ഞത് നൂറുശതമാനം ശരിയാണ് 💯👆⭐👆👍✌️❤❤❤❤❤

  • @Read_my_DP-s
    @Read_my_DP-s День назад +60

    അർഹദ ഉള്ളവർക്കെ കിട്ടുവൊള്ളൂ ❤️😌

  • @sharath2163
    @sharath2163 23 часа назад +8

    Well said 👏❤️. As someone who has lived in Delhi, I knew AAP’s downfall is near

  • @shankumartv7942
    @shankumartv7942 День назад +56

    രാജ്യത്തിന്റെ പുരോഗതിക്കും, സുരക്ഷയിലും ആണ് ബിജെപി പ്രാധാന്യം നൽകുന്നത്...BJP ❤
    പ്രതിപക്ഷം വക്കഫ് പോലെ സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ജനങ്ങൾക്ക് എതിരായ നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്...
    ഇനിയൊരിക്കലും ഈ പ്രതിപക്ഷ പാർട്ടികൾ ഒന്നും ഭാരതത്തിൽ അധികാരത്തിൽ വരരുത്...

  • @pr9602
    @pr9602 День назад +50

    Bjp... യെ വെറും മതവും രാഷ്ട്രീയവും മാത്രം നോക്കി വിലയിരുത്തരുത്....EVM,
    Congress vote ഇവ കൊണ്ടാണ് ജയിച്ചത് എന്ന് പറയുന്നതിലെ യുക്തിയും നമ്മൾ സ്വയം വിലയിരുത്തേണ്ടതാണ്

    • @Callmedevil1111
      @Callmedevil1111 День назад

      Bjp comic book religion nonsense aanu manasilakkum nalla party akum

    • @purushothamankvpurushotham263
      @purushothamankvpurushotham263 22 часа назад

      കോംഗികളുടെകൂടെനിന്നിട്ടും 7-ല്‍ഏഴുംബിജെപ്പിതൂത്തുവാരി ബാലറ്റില്‍വോട്ടുചൈയ്തഹിമചല്‍മുന്‍സിപ്പാലിറ്റി 12-ല്‍പതിനൊന്നുംതൂത്തുവാരി ഊമ്പിയല്ലോനാറ്റാ

    • @ManojManu-ei1wy
      @ManojManu-ei1wy 20 часов назад +6

      Evm 😂😂😂 ബിജെപി അല്ലാതെ ആരെങ്കിലും ജയിച്ചാൽ നല്ല evm 😂😂😂

    • @manon2wheels771
      @manon2wheels771 18 часов назад +4

      😂😂 സുപ്രീം കോടതി ചോദിച്ചു, "നിങ്ങൾ ജയിക്കുമ്പോൾ evm നല്ലത്, അല്ലെങ്കിൽ evm മോശം" എന്ന് പറയാൻ നാണം ഇല്ലെന്ന്??

    • @gopakumargopakumar1645
      @gopakumargopakumar1645 14 часов назад

      എഴുനേറ്റ് പോടാ കുരങ്ങാ

  • @AkhilMukundan
    @AkhilMukundan День назад +54

    Aduthath keralam 💪

    • @ASHx_N
      @ASHx_N День назад +6

      Koop kitum 😂

    • @AkhilMukundan
      @AkhilMukundan День назад +21

      @ASHx_N Tripura pidikkam engil ano keralam

    • @alwinjoseph8613
      @alwinjoseph8613 День назад

      Chiripikadathedei😅

    • @SAGAVGAMING
      @SAGAVGAMING День назад

      🤣

    • @Exfox_gameplays
      @Exfox_gameplays День назад +1

      ​@@AkhilMukundanഅതിന് ത്രിപുര അല്ലാലോ കേരളം 😂

  • @athulkrishnan.k4084
    @athulkrishnan.k4084 День назад +31

    Next tamil nadu

  • @janaki-wn4lq
    @janaki-wn4lq День назад +24

    കെജ്‌രിവാളിനെ ഞാൻ അനുകൂലിക്കുന്നില്ല. പക്ഷെ കെജ്‌രിവാലിനെ ജയിൽ ആക്കാൻ ബിജെപി govt കാണിച്ച ശുഷ്‌കാന്തി എന്തുകൊണ്ട് ഏറ്റവും വലിയ അഴിമതി നടത്തിയ, സ്വർണ കടത്തു കേസ് വരെ പേരുള്ള വ്യക്തമായി തെളിവുള്ള ലാവ്‌ലിൻ കേസിൽ പ്രതിയായ, ഇപ്പോഴും ഓരോ അഴിമതിയും നടത്തികൊണ്ടിരികുന്ന കേരള മുഖ്യമന്ത്രിയെയും അയാളുടെ മകളെയും ഒന്ന് തൊടാൻ പോലും. പേടിക്കുന്നു. അപ്പോൾ ഇത് ഇരട്ടതാപ്പല്ലേ. കാലിത്തീറ്റ കുംഭകോന കേസിൽ ലാലു പ്രസാദ് ജയിലിൽ കിടന്നില്ലേ. പിന്നെന്താണ് പിണറായിക്ക് പ്രത്യേകത.

    • @heisenberg5156
      @heisenberg5156 День назад

      പിണറായിയെ അകത്താക്കി കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ മാത്രം നരേന്ദ്ര മോഡി മണ്ടൻ അല്ല. ബിജെപിക്ക് ഇവിടെ ജയിക്കാനുള്ള base പിണറായി ready ആക്കി കൊടുക്കും.

    • @sudarsananps2525
      @sudarsananps2525 21 час назад +9

      പേടിയോ ആർക്ക് അനുഭവിച്ച് തീർക്ക് മലയാളി അപ്പോൾ അരവിന്ദന് സംഭവിച്ചപ്പോലെ ഇവിടേയും സംഭവിക്കും ജനങ്ങൾ തിരഞ്ഞെടുത്തല്ലേ ജനങ്ങൾ തന്നെ പുറത്താക്ക് അല്ലാതെ കേന്ദ്രം പുറത്താക്കിയാൽ ആ പേരും പറഞ്ഞ് വീണ്ടും വരും ആ പൂതി യങ്ങമനസ്സിൽ വെച്ചാൽ മതി...

    • @athuls9425
      @athuls9425 21 час назад +3

      K Jഅരിവാൾ ശരിക്കും അരിവാൾ തന്നെയായിരുന്നു.
      അവൻ സോ റാസിന് വേണ്ടി പണിയെടുക്കുന്നവൻ ആണ് .

    • @briju0953
      @briju0953 17 часов назад +2

      കെജ്‌രിവാളിന് എതിരെ പരാതി കൊടുത്തു അകത്ത് ആക്കിയത് അവരുടെ ഇൻഡി ALLIANCE partner ആയ INC ആണ്.😂

    • @janaki-wn4lq
      @janaki-wn4lq 15 часов назад

      @@briju0953 ആരാണെങ്കിലും. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ യോഗ്യതയുണ്ടോ

  • @omanagirijavallabhan572
    @omanagirijavallabhan572 День назад +17

    കോവിഡ് മരണം ഏറ്റവും കൂടുതൽ കേരളത്തിലായിരുന്നു

    • @Monuschannel-s
      @Monuschannel-s День назад +1

      കോപ്പാണ് ബുക്കിലെ കണക്കു നോക്കി ഇരുന്നോ 😂

    • @abhijith2065
      @abhijith2065 16 часов назад +1

      Exactly..ettavum kooduthal alla 2 aamath aan keralam

    • @dicemorgan2024
      @dicemorgan2024 14 часов назад +1

      Keralathinu oru kanakku enkilum und mattulla state okke 😂 onnum parayanilla baki oohicho

  • @amalsuresh1355
    @amalsuresh1355 День назад +35

    ബ്രോ കുംഭമേള പോകുമ്പോൾ അതിന്റ വ്ലോഗ് ചെയ്യാമോ...

    • @Monuschannel-s
      @Monuschannel-s День назад

      😂😂😂

    • @Foodiiiecorner
      @Foodiiiecorner День назад

      ​​@@Monuschannel-s എന്താ ചിരിക്കുന്നോ അൻ്റെ വാപ്പ ൻ്റെ കാബറ ഉണ്ടോ?

    • @john-ef8fk
      @john-ef8fk День назад +9

      ​@@Monuschannel-sസുഡാപ്പി കരച്ചിൽ മറയ്ക്കാൻ ചിരിച്ചു കാണിക്കുന്നു😂😂

    • @amalsuresh1355
      @amalsuresh1355 20 часов назад +5

      @@Monuschannel-s എന്താ മോനുസേ നാണം വന്നോ ചിരിക്കാൻ

    • @imZasHa25
      @imZasHa25 3 часа назад

      ​@@Monuschannel-sഎന്നാ മക്കയിൽ പോയി കല്ല് എറിയുന്നതിന്റെ എടുക്കാൻ പറയാം 🧐

  • @mikestillalivevideos
    @mikestillalivevideos День назад +32

    2.Jai Shree Ram 🔱

  • @rajeshnair-gx7eg
    @rajeshnair-gx7eg День назад +12

    He (Arvind Kejriwal) hyjacked Anna Hazare movement for his political fortune, but Sudapis and cummi of Kerala is potrating him as a Raja Harichandra of India 😂😂😂

  • @krishnasankar6541
    @krishnasankar6541 День назад +87

    ബിജെപി ഇതുപോലെ കേരളം പിടിച്ചടക്കുമോ

    • @basedpirate
      @basedpirate День назад +7

      Oombum

    • @RemilFrancis-s7m
      @RemilFrancis-s7m День назад

      Parayan Pattilla Thrissur Suresh Gopi Jayichille Pinne Enthu kondu Keralam BJP pidichu pidichukuda

    • @fumingperfume9399
      @fumingperfume9399 День назад +57

      @@basedpirateനിന്റെ വാപ്പ യുടെ കാര്യം ആണോ പൂറ

    • @Exfox_gameplays
      @Exfox_gameplays День назад +18

      അതിന് first വിവരം ഉള്ളവനെ തലപ്പത്തു നിറുത്തണം സുര പോലെ ഉള്ള വാ എടുത്ത പൊട്ടത്തരം പറയുന്നവനെ മാറ്റി നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നവരെ കേറ്റി നോക്ക് ചിലപ്പോൾ പറ്റും എന്നിരുന്നാൽ ഇടത് പാർട്ടികൾ ഉണ്ടാവും വെല്ലുവിളി ആയിട്ട് 🙌🏻

    • @Cantaloupe867
      @Cantaloupe867 День назад +7

      ​@@Exfox_gameplayssura ne mati shobha varumennalle pryne 🤔 sura irikyunnadatholm kalam keralathil reksha illa 🪷

  • @Caterpillar110
    @Caterpillar110 2 часа назад +1

    12:20 go and check govt schools in delhi it's way much better than the ones in kerala in case of everything... Atleast the AAP govt was able to make thier govt schools to a good level eventhough they pathetically failed in other sectors

  • @sreenath_01
    @sreenath_01 День назад +16

    Rss🧡

  • @nimiprince8057
    @nimiprince8057 День назад +18

    RSS ആണ് അല്ലെ

    • @behappy918
      @behappy918 День назад +3

      Vedio kanditum manasilayyile

    • @soul-2255
      @soul-2255 23 часа назад

      Onn poda

    • @sharath2163
      @sharath2163 23 часа назад +5

      ഒരു കാലത്ത് മുസ്ലീം രാഷ്ട്ര വാദം ഉന്നയിച്ച മുസ്ലീം ലീഗിന്റെ സഖ്യ കക്ഷി കോൺഗ്രസിനേക്കാൾ ഭേദം ബിജെപി തന്നെ. എസ്ഡിപിഐ എന്ന തീവ്രവാദ പാർടിയുമായി പത്തനംതിട്ട ഉൾപ്പടെ പലയിടത്തും സഖ്യംമുണ്ടാക്കിയ സിപിഎം അതിലും മോശം. മുസ്ലീം പ്രീണനം നടത്തിയും സഭാ മേലധ്യക്ഷന്മാരെ കൊണ്ട് പള്ളികളിൽ ഇടയലേഖനം വായിച്ചും വോട്ട് പിടിക്കുന്ന വ്യാജ മതേതരം കേരളത്തിലെ നടക്കൂ.
      സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് ബാങ്ക് ഉണ്ടാക്കുന്ന പരിപാടി തുടങ്ങിയത് കോൺഗ്രസ് തന്നെയാണ്. മുസ്ലീം വോട്ട് ഇല്ലാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സിപിഎം ഇപ്പോൾ അത് തന്നെ ചെയ്യുന്നു.
      സത്യം പറയുന്നവനെ rss ആക്കുന്ന പരിപ്പ് ഇനി വേവില്ല സുഹൃത്തെ. ഇരട്ടത്താപ്പ് എല്ലാവർക്കും മനസ്സിലായി തുടങ്ങി.

    • @nimiprince8057
      @nimiprince8057 22 часа назад +1

      @@sharath2163 ഇന്ത്യൻ ഭരണഘടനയിൽ Article 15 എന്ന് പറഞ്ഞ ഒരു ഭാഗം ഉണ്ട്. അതിന്റ വ്യക്തമായ violation ആണ് ഇപ്പൊ ഇന്ത്യ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കേരളത്തിൽ ജീവിക്കുന്ന എന്നെയോ, താങ്കളെയോ ഇപ്പൊ ബാധിച്ചിട്ടില്ലെങ്കിലും.... നാളെ അത് പ്രതീക്ഷിക്കാം. രാഷ്ട്രീയും അല്ല പ്രശ്നം, വർഗീയത ആണ്. രാഷ്ട്രീയം കേവലം തലക്കെട്ട് മാത്രം, മനുഷ്യരെ തമ്മിൽ തല്ലിക്കാൻ.

    • @sharath2163
      @sharath2163 20 часов назад

      @ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയൂ സുഹൃത്തെ. ഇന്ത്യയെ വിഭജിച്ചു പാകിസ്താൻ ഉണ്ടാക്കാൻ കാരണമായത് ജിന്നയുടെ നേതൃത്വത്തിൽ ഉള്ള മുസ്ലീം ലീഗ് ആണ്. അതേ പാർട്ടി കേരളത്തിൽ മുസ്ലീം വോട്ട് നേടി ഇന്നും വിജയിക്കുന്നതിൽ ആർട്ടിക്കിൾ 15 violation താങ്കൾ കാണുന്നില്ലേ? മുസ്ലീം ലീഗുമായി ചേർന്ന് ഭരിച്ചിരുന്ന കോൺഗ്രസ് എങ്ങനെ മതേതര പാർട്ടി ആകും? കോൺഗ്രസ് ഭരണത്തിൽ കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രി ആയ അബ്ദു റബ്ബ് അന്ന് പരസ്യ പ്രസ്താവന നടത്തിയിരുന്നു, ഗംഗ എന്ന് പേരുള്ള ഔദ്യോഗിക വസതിയിൽ താൻ താമസിക്കില്ല, അത് ഹിന്ദു പേരാണെന്ന്. അതിൽ താങ്കൾക്ക് വർഗീയത തോന്നിയില്ലേ. കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ ഭൂരിഭാഗം ക്യാബിനറ്റ് മന്ത്രിമാരും മുസ്ലിം ലീഗിന് വേണമെന്ന് വാശി പിടിച്ച് അഞ്ച് ക്യാബിനെറ്റ് പദവികൾ മുസ്ലീം ലീഗിന് ഭരിക്കാൻ കൊടുത്തപ്പോൾ താങ്കളുടെ അഭിപ്രായം എന്തായിരുന്നു?
      എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒരു പാർട്ടിയിൽ മാത്രം വർഗീയത ആരോപിച്ചിട്ട് കാര്യമില്ല സുഹൃത്തേ. കേരളത്തിൽ സംഘടിത മത വിഭാഗങ്ങളായ മുസ്ലിങ്ങളെയും ക്രിസ്ത്യൻ സഭകളെയും പ്രീണിപ്പിച്ച് തന്നെയല്ലേ കോൺഗ്രസ് ഇന്നും വോട്ട് പിടിക്കുന്നത്?
      എല്ലാ വർഗീയതയേയും ഒരു പോലെ എതിർക്കാൻ താങ്കൾക്ക് നട്ടെല്ല് ഉള്ള കാലത്തെ താങ്കൾ പറയുന്നതിൽ ന്യായമുള്ളൂ. ഇലക്ഷൻ സമയത്ത്
      ക്രിസ്ത്യൻ പള്ളികളിൽ ഇടയലേഖനം വായിച്ചു വോട്ട് പിടിക്കുന്നത് മതേതരമാണോ?
      മുസ്ലീം ലീഗ് പോലുള്ള മത പാർട്ടികൾ കേരളത്തിൽ ഇലക്ഷനിൽ ജയിക്കുന്നത് മതേതരമാണോ?
      ആദ്യം അതിന് മറുപടി പറയൂ.

  • @dileepgopalakrishnannair1585
    @dileepgopalakrishnannair1585 22 часа назад +5

    കേരളം ആരോഗ്യമേഖലയിൽ നമ്പർ 1 ആണെങ്കിൽ മുഖ്യൻ എന്താ അമേരിക്കക്കു പറക്കുന്നേ ?

  • @JulieJohn-es3jt
    @JulieJohn-es3jt 11 часов назад +1

    ഏതൊരു വിഷയത്തെപ്പറ്റിയും കൃത്യമായി അറിയാൻ ഞാൻ അശ്വവിന്റെ വീഡിയോകളാണ് കൂടുതലും കേൾക്കാറുള്ളത്.

  • @vineeth454
    @vineeth454 6 часов назад +2

    Congress 99 seat in lok sabha take as a victory while 240 seat in ls bjp take it as a defeat and worked hard

  • @subinsubash7667
    @subinsubash7667 День назад +10

    Vote for BJP❤

  • @Hindutva.nationalist-69
    @Hindutva.nationalist-69 День назад +27

    🧡👏🪷

  • @sivansiva7217
    @sivansiva7217 7 часов назад +1

    ഈ നല്ല ഒരു മാതൃക ആണ് കാരണം ജനാധിപത്യത്തിന്റെ അണികല്ല് ജനങ്ങൾ ആണ് അപ്പോൾ ജനങൾക്ക് രാഷ്ട്രിയ ബോധം വേണം അല്ലെങ്കിൽ രാഷ്ട്രിയ പാർട്ടികൾ അത് മുതലെടുക്കും

  • @Thatwamasi1597
    @Thatwamasi1597 19 часов назад +3

    അവർ 2029 ലേക്ക് അണിയറയിൽ പരിപാടി തുടങ്ങി കഴിഞ്ഞു...

  • @abhijithmenon2513
    @abhijithmenon2513 День назад +30

    Delhi with Development🔥
    BJP❤💥

  • @aleyamma7854
    @aleyamma7854 День назад +9

    I am so happy for his failure

    • @ourworld4we
      @ourworld4we День назад +2

      Rss❤❤❤❤ love u chechis ❤❤❤ bharat mata ki jaii❤❤

    • @manon2wheels771
      @manon2wheels771 18 часов назад +2

      ദേശീയത്തിയിലേക്ക് സ്വാഗതം ❤️

    • @ourworld4we
      @ourworld4we 18 часов назад

      @@aleyamma7854 u are also a child of our mother sister our Bharat maaa

  • @Monisha-ji8zk
    @Monisha-ji8zk 2 часа назад

    Well explained bro🎉

  • @Sujo.Podivila
    @Sujo.Podivila 16 часов назад +2

    അടുത്തത് വെസ്റ്റ് ബംഗാൾ 🎉🔥🚩

  • @Kjf007-h2
    @Kjf007-h2 День назад +8

    ബിജെപി 💪

  • @sreesreekanthyourdreams9912
    @sreesreekanthyourdreams9912 День назад +35

    BJP 🧡 RSS 🔥

  • @kiransreekuttan3796
    @kiransreekuttan3796 5 часов назад +1

    Keralathil ഉള്ളവരെയും പറ്റിക്കുന്ന ഒരു പാർട്ടി ഉണ്ട്. അവരും തച്ച് വച്ചോ. പണി വരുന്നുണ്ട്.

  • @aaspeaks2188
    @aaspeaks2188 День назад +8

    BJP🔥

  • @Tizan23
    @Tizan23 День назад +7

    Compared to other states kerala has no1 hospital and education system because the people here are educated and most of the 90s generation are NRIs

  • @rahul222-r2m
    @rahul222-r2m День назад +7

    27 yr sesham delhi pidikam engil vykathe keralavum pidikum

  • @MUSICWorldbyKrishh
    @MUSICWorldbyKrishh День назад +1

    ഞാൻ കാര്യങ്ങളൊക്കെ മനസ്സിലാക്കുന്നത് അശ്വിൻ്റെ വീഡിയോസ് കണ്ടാണ്... Thank you ❤

  • @bluetigers1364
    @bluetigers1364 18 часов назад +3

    Muslim population vare bjp kk votu cheyithu..that shows how good is bjp during elections ...Congress is becoming utter failure everywhere..Rahul Gandhi is not a good leader

  • @USA6rz
    @USA6rz День назад +29

    BJP 🧡🔥

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara 9 часов назад +1

    Delhi will become clean from political turmoil and sporadic protests. Next is the freedom from pollution. Third is the freedom from natural and seasonal water floods. 3:36

  • @Trypton
    @Trypton День назад +12

    Keralavum ithpole bharich nashipich vechind. Adutha election il kaanam😂😂

    • @Monuschannel-s
      @Monuschannel-s День назад

      ഇങ്ങോട്ട് വന്നിട്ടു കാര്യം ഇല്ലാ ചാണകം

  • @retheeshathi5009
    @retheeshathi5009 2 часа назад

    Poli vidio 🎉🎉🎉🎉🎉🎉

  • @sreejithps9772
    @sreejithps9772 8 часов назад +2

    നിങ്ങൾ ഒന്നാന്തരം സംഘി യാണല്ലേ കൊള്ളാം 😊😊 മോദിജിയുടെ സർക്കാരിനെ വെള്ള പൂശുന്നത് മനോഹരം 😂

  • @Manu10978
    @Manu10978 День назад +6

    നരേന്ദ്രമോതിയേക്കാൾ രാഹുൽ ഗാന്ധി ആണ് കേജ്രിവാളിനെ വിമർശിച്ചത്. ബിജെപി ചെയ്യണ്ട പണിയുടെ പകുതി കോൺഗ്രസ്സ് ചെയ്തു . ഡെൽഹിയിൽ കോൺഗ്രസിന്റെ വോട്ട് പിടിച്ചാണ് കേജ്രിവാൾ വളർന്നത് . ഓരോ എലക്ഷൻ കഴിയുമ്പോൾ ഓരോ പാർട്ടി മാറി ഭരികട്ടെ . അതാണ് ജനാതിപത്യതിന്റെ beauty ...

    • @ashikbiju2478
      @ashikbiju2478 День назад +13

      We need a stable government for good governance

    • @shriyasatheesh3731
      @shriyasatheesh3731 День назад +10

      കഴിവ് ഉള്ളവൻ ഭരിക്കട്ടെ... മാറി മാറി വരണം എന്ന് കരുതി ആരെങ്കിലും കേറി ഭരിച്ചാ കുത്തുപാള എടുക്കും.

    • @Marketwatchmalayalam
      @Marketwatchmalayalam День назад +1

      രാഹുൽ 😂

    • @nkk9362
      @nkk9362 День назад +2

      പപ്പു എന്ന് വിളിച്ചവരെ രാഗാ എന്ന് വിളിപ്പിച്ചവൻ 😂😂😂😂 പപ്പു

    • @spykallanff127
      @spykallanff127 22 часа назад

      Yes👍​@@ashikbiju2478

  • @arunjayan3706
    @arunjayan3706 16 часов назад +1

    Wellsaid 🎉

  • @Yokeshen25
    @Yokeshen25 День назад +8

    First comment 🎉

  • @AnilPodiyan-h5c
    @AnilPodiyan-h5c День назад +4

    Musleem leege ane keralam Adutha pravashiyam keralam baryikunne
    Hindhu Cristian alugal mansyilakiyal nallathu ❤❤❤❤

  • @kingjasmine327
    @kingjasmine327 2 часа назад

    എന്നിട്ടും എന്തേ സുഹൃത്ത് കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധിവരാത്തത് ഇവിടെ കോൺഗ്രസും വേണ്ട സിപിഎം വേണ്ട മൂന്നാമതൊരു പാർട്ടി ഭരണം ജനങ്ങൾ ആരെങ്കിലും അംഗീകരിക്കൂ. കുറെ പ്രായംചെന്ന മനുഷ്യരുണ്ട് അവർ പറയും ഞാൻ പണ്ടുകാലം മുതലേ കോൺഗ്രസിന് അല്ലെങ്കിൽ ഞാൻ പണ്ടുകാലം മുതലേ കമ്മ്യൂണിസ്റ്റ് ഈ കള്ളന്മാർ ചെയ്യുന്നത് തിരിച്ചറിയുന്നില്ലല്ലോ ദൈവമേ

  • @crizpraveen7069
    @crizpraveen7069 День назад +5

    Hello bro 🎉🎉

  • @SudhaRnair-zv4vc
    @SudhaRnair-zv4vc День назад +4

    ബിജെപി 🚩🚩🚩🚩🚩🚩🚩

  • @soul-2255
    @soul-2255 23 часа назад +2

    RSS കേന്ദ്ര നേതൃത്വം നേരിട്ട് ആണ് ഡൽഹി പ്രവർത്തനം അന്ന് അരവിന്ദ് ഒരു പ്രസംഗത്തിൽ ചോദിച്ചു ഡൽഹിയിൽ നിങ്ങൾക് ഏത് നേതാവ് ഉണ്ട് എന്ന് അതിനുള്ള മറുപടി ആണ് rss കൊടുത്തത്

    • @sreejithu1988
      @sreejithu1988 23 часа назад +1

      ഇന്ത്യ ഭരിക്കുന്നത് മോഡി അല്ല.. സത്യത്തിൽ ആർഎസ്എസ് ആണ് എല്ലാം

  • @Read_my_DP-s
    @Read_my_DP-s День назад +27

    Bros content 📈
    Bros veivs 📉

  • @SatheeshkumarK-p9l
    @SatheeshkumarK-p9l День назад +4

    Bro... good morning

  • @prajeeshchekkotte9719
    @prajeeshchekkotte9719 День назад +7

    👍👍

  • @AmalkrishnaPk
    @AmalkrishnaPk День назад +5

    അശ്വിൻ ബ്രോ ഞാൻ ഒരു കാര്യം ചോദിക്കാനാണ് ഈ coment ഇടുന്നത്. ബ്രോയുടെ കോപ്പിറൈറ്റിംഗ് കോഴ്സ് ഇനി വാങ്ങാൻ പറ്റുമോ. അതിന്റെ ടൈം കഴിഞ്ഞോ. ദയവായി ഇതിനു ഒരു റിപ്ലേ തരു

  • @Yokeshen25
    @Yokeshen25 День назад +7

    ❤❤❤

  • @kj_gaming_2255
    @kj_gaming_2255 16 часов назад +2

    ഒറ്റപേര് RSS 💥

  • @Aswathy2980
    @Aswathy2980 День назад +5

    🧡🧡😍

  • @God123-c1f
    @God123-c1f 19 часов назад +1

    Game of cooperative

  • @sreekanthparappadi
    @sreekanthparappadi 19 часов назад +2

    അടുത്തത് കേരളം

  • @amalchandran2198
    @amalchandran2198 10 часов назад

    Congratulations ❤

  • @user-he3sg1iv6p
    @user-he3sg1iv6p День назад +8

    ബിജെപി വളർത്തിയ പാർട്ടി.....

    • @ourworld4we
      @ourworld4we День назад +1

      Adutha commi

    • @varunking4113
      @varunking4113 23 часа назад +1

      പിന്നെ എന്തിനു ഇന്ത്യ മുന്നണിയിൽ എടുത്തു

    • @ourworld4we
      @ourworld4we 23 часа назад

      @@varunking4113 evanoke new tablet kond erangiyatha myren

  • @arundev6897
    @arundev6897 День назад +2

    aswin bro🔥❤

  • @Vixhnudev
    @Vixhnudev День назад +2

    Bro online betting games nekurichum athile thattippinekurichum
    Athile influencer de sothinathekurichokke oru video cheyyavoo

  • @josephkarintholil7029
    @josephkarintholil7029 3 часа назад

    പണത്തിെൻ്റെ മൂല്യം86 രൂപ ഡോളറിനായി, സ്വർണ്ണവില 62000 രൂപക്ക് മുകളിലായി , സാധരണ ജനം പണമില്ല ) തെ വലയുന്നു വർഗിയ തമാത്രം പറഞ്ഞു എത്ര കാലം '

  • @susheelapv2200
    @susheelapv2200 День назад +1

    Life is a circle Today u tommorrow me 😂😂😂😂😂

  • @messilover5529
    @messilover5529 День назад +3

    Oru plus student aya njn parayannu
    Government school Ippol athappathichu
    Kondirikkukayan

    • @ourworld4we
      @ourworld4we День назад +1

      Ellam RUclips available anu bro be a nationalist be change for bharat love u broh❤❤

    • @Quantum_Whisper_Thread
      @Quantum_Whisper_Thread 13 часов назад

      @@ourworld4weyou can't develop a nation with nationalism and writing something on RUclips. Go work for the nation instead of blabbering on RUclips

  • @prijilpk5022
    @prijilpk5022 День назад +9

    BJP🔥RSS❤

  • @ririregive6165
    @ririregive6165 8 минут назад

    🙏

  • @vishnumpaniyan2066
    @vishnumpaniyan2066 2 часа назад

    കെട്ടിടങ്ങൾ ചോക്ലേറ്റ് പൊടിയാണ് പൊടിയും

  • @indianvedichealth1803
    @indianvedichealth1803 19 часов назад

    14.30 ഇവിടെ കേരളത്തിലും ഇതൊക്കെ തന്നെ

  • @AbhilashNair-gn2jj
    @AbhilashNair-gn2jj День назад +2

    ബിജെപി ❤️

  • @Mntrikan
    @Mntrikan День назад

    പിണറായിയുടെ അനിയൻ ആരുന്നു അപ്പോൾ കേജരിവാൾ അല്ലെ ദൂർത്തു 😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 19 часов назад +1

    Bharath Matha ki Jai Bharath Matha ki Jai

  • @manasamrk8121
    @manasamrk8121 День назад +8

    Bjp❤🎉

  • @booyakasha5432
    @booyakasha5432 9 часов назад

    Ad kond po bro. Premium eduthitt ninte ad kelkan thalparyam illa. Atleast make it noticeable for youtube to skip it.

  • @shazown
    @shazown 10 часов назад +2

    Ivan bjp ayirunno daivame !! 😮

  • @emptypaper007
    @emptypaper007 17 часов назад +1

    Wait karo bhai😅

  • @PabloPablo-sv8hq
    @PabloPablo-sv8hq День назад +3

    BJP ❤

  • @T.AprakashPrakash
    @T.AprakashPrakash День назад +2

    Keralam medicall field il engana number one avunne Kozhikode medical college inte okke anastha ealla govt hospitals um refer cheyth trivandrum medicall clg il viduvaa😂😂

    • @youice9865
      @youice9865 День назад

      Enna നീ ഉപി പോടെ

    • @T.AprakashPrakash
      @T.AprakashPrakash День назад +2

      @youice9865 athinu up il better medical facilities provide cheyunn ennu ivade arelum parano??? Arakilum enthakilum abhiprayam parajal athyam chinthikan sremik ennit samasrik allathe kuravukalee generalise cheyan sremikathee👍

  • @romymathew3780
    @romymathew3780 19 часов назад

    What do you know about Covid period in Delhi..I think you don't see advertisement of Modi

  • @Frankenstein7O7
    @Frankenstein7O7 День назад +1

    പരസ്യം കാണാതിരിക്കാൻ ആണ് പ്രീമിയം എടുക്കുന്നെ അപ്പോ നിങ്ങൾ പരസ്യം പറയുന്നു

  • @majeedkc2320
    @majeedkc2320 17 часов назад +1

    എന്താടോ താൻ ഡൽഹി കേജരിവാൾ കൊണ്ട് വന്ന സ്കൂൾ പോയി കണ്ടിട്ട് സംസാരിക്ക്. എന്നിട്ട് പറ കേജരിവാൾ ആരാണ് എന്ന്. പിന്നെ കേജരിവാൾ രാഷ്ട്രീയ ഗുരു ഒന്നും അല്ല അണ്ണൻ. കേജരിവാൾ പണ്ടേ പുറത്ത് എറിഞ്ഞു

    • @rahulvp7247
      @rahulvp7247 3 часа назад

      താൻ കണ്ടിട്ടുണ്ടോ 😂😂അത് ഉടായിപ്പു ആണെന്ന് കുറച്ചു മുന്നേ തെളിഞ്ഞതാ 😂😂

  • @shymaas7567
    @shymaas7567 День назад +5

    കേരളത്തിലെ ഈഴവർ ഇടതു പക്ഷത്തിൽ നിന്നും ഏതാണ്ട് കുറേ കൊഴിഞ്ഞിട്ടുണ്ട് കൊഴിഞ്ഞവരിൽ അധികവും ബിജെപി യിലേക്കാണ് പോകുന്നത് പിന്നേ കുറച്ചു ക്രിസ്ത്യൻസും ബിജെപി യിലേക്ക് പോയിട്ടുണ്ട് ഇടതു പക്ഷത്തിന്റെ ഗാരന്റി വോട്ടുകളാണ് 90% ഈഴവ വോട്ടുകൾ
    ബിജെപി യുടെ കേരള ഘടകം ഒരുമിച്ചു നിന്ന് ആഞ്ഞു പിടിച്ചാൽ വരുന്ന 10വർഷങ്ങൾ കഴിഞ്ഞു ഡൽഹി ആവർത്തിക്കാൻ പറ്റും കേരളത്തിലും
    പക്ഷെ നടക്കില്ല ബിജെപി കേരള ഘടകം വളരെ മോശമാണ്
    എങ്കിലും വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ രണ്ടോ മൂന്നോ ബിജെപി mla മാർ ഉണ്ടാവാൻ ചാൻസ് ഉണ്ടു
    രാജ്യം മുടിച്ച കോൺഗ്രസ്സ് കേരളം കട്ട് മുടിച്ചു അധികാരത്തിന്റെ അഹങ്കാരം കാണിച്ചു മാറി മാറി വന്ന കോണ്ഗ്രസ് ഇടതിന്റെ ചെയ്തികൾ കാരണം തീർത്തും മതവും വർഗീയതയും ഇന്ജെക്ട്ട് ചെയ്തു ഈസി ആയി ഇടയിൽ കൂടി ബിജെപി പിടി മുറുക്കി
    ബിജെപി യേ പോലെ വർഗീയ പാർട്ടി കേരളത്തിൽ വേരു പിടിച്ചാൽ അതിനു പ്രധാന കാരണം പിണറായി എന്ന നാട് മുടിച്ചവന്റെ കയ്യിൽ ഇരിപ്പ് കൊണ്ടു ആരിക്കും

    • @sooryajith202
      @sooryajith202 День назад +16

      ബിജെപി വർഗിയ പാർട്ടി ആണെന്ന് ആരു പറഞു കോൺഗ്രസ്‌ നെ പോലെ വർഗിയ പാർട്ടി വേറെ വേറെ എതാണ് ഉള്ളത് ?

    • @vipinvijayan9088
      @vipinvijayan9088 День назад +1

      മുസ്ലിം ലീഗ്, Sdpi , PFI കൂട്ട് പിടിക്കുന്ന ഇടത് വലത് മുന്നണികളാണ് യഥാർഥ വർഗ്ഗീയ വാദികൾ

    • @Exfox_gameplays
      @Exfox_gameplays День назад +7

      ​@@sooryajith202ഏതാണ് വർഗീയത ഇല്ലാത്ത പാർട്ടി? എല്ലാം കണക്കാ

    • @quotesconnect1
      @quotesconnect1 День назад +1

      2,3 mla മാരെ കിട്ടിയാൽ മതി ,അഭ്യന്തരം സുഖം ആയി ഭരിക്കാം,

    • @sharath2163
      @sharath2163 23 часа назад

      ഒരു കാലത്ത് മുസ്ലീം രാഷ്ട്ര വാദം ഉന്നയിച്ച മുസ്ലിം ലീഗിന്റെ സഖ്യ കക്ഷിയായ കോൺഗ്രസിനാണോ വർഗീയത ഇല്ലാത്തത്. എസ്ഡിപിഐ എന്ന തീവ്രവാദ പാർട്ടിയുമായി പലയിടത്തും സഖ്യമുണ്ടാക്കി മുസ്ലീം പ്രീണനം നടത്തുന്ന സിപിഎം ആണോ മതേതര പാർട്ടി?

  • @sheelasanthosh8723
    @sheelasanthosh8723 День назад +3

    Arogya.karythilno1..keralamenkil.cm.enthina anyrajythu hikilsakku.pokunnathu.ithu.maprayalla.socialmedia.anu.satyam parayanm

  • @NoName-rt4hi
    @NoName-rt4hi День назад

    Enikk aa link open cheyyan pattunnilla

  • @Alinafiafeh
    @Alinafiafeh 23 часа назад +1

    കോൺഗ്രസ് ആണ് ആപ്പിനെ തോൽപിച്ചത് ലോങ് ടൈം ഇന്ത്യയിൽ ബിജെപി കോൺഗ്രസ് മാത്രം അവാണേൽ ആപ് ഇലത്തവണം

    • @kj_gaming_2255
      @kj_gaming_2255 16 часов назад +1

      എന്നിട്ട് ഡൽഹിയിൽ കോൺഗ്രസ്‌ ആണല്ലോ ഇല്ലാതായത്