I guess Im randomly asking but does anybody know a tool to get back into an Instagram account?? I was stupid lost my password. I would appreciate any tips you can give me!
@Richard Angelo thanks for your reply. I got to the site on google and Im in the hacking process now. Seems to take a while so I will get back to you later with my results.
Bhai ഒരു കല്ലുവെച്ചിട്ടു സിമെന്റ് അതിൽ പറ്റിച്ചു വെച്ചിട്ട് അടുത്ത കല്ല് അതിൽ ഒട്ടിച്ചു വെച്ചാൽ ബലം കുറവായിരിക്കും. അതിൽ വെട്ടി ഇറക്കുക തന്നെ വേണം സിമെന്റ്
ഒരിക്കലും മതിൽ കെട്ടി പൊക്കിയതിന് ശേഷഠ അപ്പോൾ തന്നെ മണ്ണ് ഇടുബോൾ മതിലിനോട് ചേർത്ത് മണ്ണിട്ട് ഫിൽ ചെയ്യരുത്....രണ്ടോ,മൂന്നോ കൊല്ലം കഴിഞ്ഞാൽ മഴ പെയ്തു മണ്ണിരിക്കുഠ...മതിൽ ഇടിഞ്ഞു പോകുഠ....രണ്ട് കൊല്ലം കഴിഞ്ഞേ ചേർത്ത് മണ്ണിടാവൂ
സൗദിയിൽ പണി എടുത്തത് കൊണ്ട് നിങ്ങൾ ക്ക് നാട്ടിൽ പെട്ടന്ന് പണി ചെയ്തു തീർക്കാൻ പറ്റി. നാട്ടിലെ പണി ക്കാരെ വിളിച്ചാൽ അവർ പെട്ടന്ന് തീർക്കില്ല. ഒരു ജിസാൻ സാബിയ സബ്സ്ക്രൈബ്ർ
ഏത് ഡിഗ്രീകകരനേയും കൽപണികാരനാക്കുന്ന മജിഷൻ....the real motivator...🤠
I guess Im randomly asking but does anybody know a tool to get back into an Instagram account??
I was stupid lost my password. I would appreciate any tips you can give me!
@Koda Messiah instablaster :)
@Richard Angelo thanks for your reply. I got to the site on google and Im in the hacking process now.
Seems to take a while so I will get back to you later with my results.
@Richard Angelo It did the trick and I actually got access to my account again. I'm so happy!
Thank you so much you really help me out !
@Koda Messiah You are welcome :)
അടിപൊളി.. ഒരുപാട് ആളുകൾക്ക് സ്വന്തം പണി എടുക്കാൻ പ്രചോദനം ആയിട്ടുണ്ടാകും നിങ്ങളുടെ പല വീഡിയോസും..
വീഡിയോ അടിപൊളി യാണ്.... എന്നും പുതിയ വീഡിയോ വന്നോ നോക്കും... പിന്നെ ജമ്മളെ മലപുറം ഭാഷ പൊളിച്ചു...
15 cent സ്ഥലത്തു ചുറ്റുമത്തിൽ പണിയാൻ എത്ര വെട്ടു കല്ല് വേണ്ടിവരും,,,, foudation കൂടാതെ?
ഇതിൻറെ ചെലവ് എത്ര വരുമെന്ന് കൂടി പറയൂ
മതിൽ ഇന്റെ അടി ഒരു വരി ചെങ്കല്ല് പാക്കുവെക്കാൻ നന്നായിരുന്നു. തറ പോലെ കെട്ടിയിട്ട്. അല്ലെങ്കിൽ ഹോളോബ്രിക്സ് മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്
Filler. Padavinmel. Piduthamille
Urappundavumo
ടോട്ടൽ എത്ര പൈസ ആയി
ഒരു 14 മീറ്റർ മതിൽ എത്രയാകും
സൈറ്റ് തലശ്ശേരി
പൊളിച്ചിന്... മുത്തേ......
Edavannapara work edukumoo
സൂപ്പർ ♥️♥️♥️
പെട്ടെന്ന് പണി തീർത്ത് കളം കാലിയാക്കൽ 😆
20meter mathil ketanamenkil ethra chilav varum holobricks kond...theppum koode cherth
Lintel vaarkkaan und, ethrayaakum, kuruvatturil Calicut aanu site
Left സൈഡ് filleer enthinullatha bosse super🙏
Filler? Or piller?
Main varppinde. Ratio ethra
ഹോൾ ഉള്ള ഹോളോ ബ്രിക്സ്... അത് പൊളിച്ചു.
Enikk Kurachu Work und Cheyyan Pattumo ? Design Mathil chaithatundo .
ചേട്ടാ പാറകല്ല് / ഹോളൊബ്രിഗ്സ് ഇതിൽ ഏതാണ് ലാഭം മതിൽ കെട്ടാൻ
adipoli?ningal evideyaa place?
Machu nigalu poliyato,polichu......... super,nigade peril vere contractor ardgilum igane poyal parathi kodukooto😜🤩🤩🤩🤩🤩🤩🤩😁😁😁😁😁😁
മതിൽ bend ച്ചെയ്യുമ്പോൾ Clambച്ചെയ്ത് നിർത്തുന്നതിനെ പറ്റി പറയാമോ
Kindly update about AAC blocks dear brother
ആ നീല ഷർട്ട് സാദിഖ് ആണോ??
മത്സ്യക്കച്ചോടം ചെയ്യുന്ന ആളെ മോൻ 🤔🤔🤔
Hollow bricks vechu mathil kettumbo ethra divasm athu nanakendi varum
കൊള്ളാം നന്നായിരിക്കുന്നും
മേൽഭാഗം തേക്കണം അല്ലെങ്കിൽ ഉറപ്പു കുറയും മഴവെള്ളം വില്ലനാണ്
My favourite channel
അളിയാ.... നിങ്ങ സൂപ്പർ ആണ് ട്ടാ.
നിങ്ങൾ സൂപ്പർ....
Bhai ഒരു കല്ലുവെച്ചിട്ടു സിമെന്റ് അതിൽ പറ്റിച്ചു വെച്ചിട്ട് അടുത്ത കല്ല് അതിൽ ഒട്ടിച്ചു വെച്ചാൽ ബലം കുറവായിരിക്കും. അതിൽ വെട്ടി ഇറക്കുക തന്നെ വേണം സിമെന്റ്
Ettavum strong ingane thanneyanu bro orukkallupolm elakkan pattilla
കെട്ടു ചരിവുണ്ട്...നൂലും കട്ട ശ്രദിക്കണം
Malapuram vanu cheythu naramo
സുഹൃത്തേ ഞാനും മേശിരി ആണ് ഹോളോ ബ്രിക്സ് കൊണ്ടു പണിയരുത് ബലം കുറവാണ് കാറ്റ് പിടിക്കും ഓള് ഇല്ലാത്ത കല്ലുകൾകൊണ്ട് കെട്ടുക
Retaining waall kettunna wedio idumo
കിടു...
😍
തിരുവനന്തപുത്ത് ജോലി ചെയ്യുന്നുണ്ടോ .
Masha Allah
നിങ്ങൾ വടകരയിൽ വന്നു ചെയ്യുമ്മോ
6വരി മതിലിനു എത്ര കല്ല് 6സെന്റ്
ഞമ്മക്ക് ചെയ്ത് തരാൻ പറ്റുമൊ
Thank you
Enikkotthiri ishtaayi😍🥰
Filler koduthillengil yendhan problem filler nirbandhamano
മതിലിനു ബലകുറവ് വരും
അടിപൊളി...!
Total pysa ethrayayi
@@allroundconstructions1355 അത് എത്ര ആയി
ലത്തീഫ്ക്കാ എന്റെ ചോദ്യത്തിന് മറുപടി ഒന്നും തന്നില്ലല്ലോ.
ഞാൻ പാലക്കാടിലാണ് കൂട്ടുക്കാര ഫോൺ നമ്പർ ഒന്നു പറഞ്ഞു തന്നുടെ
സെറ്റുപ്പാക്കാൻ അന്നേ കഴിച്ചിട്ടുള്ളൂ
Bro enthe vtl job und ningal varumo
ഇത് പെട്ടന്ന് ഇടിഞ്ഞുവീഴുമോ?
എനിക്ക് വീടിന്റെ മുൻവശം ഇതുപോലെ ചെയ്യാനുണ്ട് പക്ഷേ ഒരു സൈഡ് ഫുൾ റോഡ് ആണ് (റോഡിന്റെ ചുമർ )അവിടെ ഇങ്ങനെ ചെയ്താൽ മതിയോ?
അത് മണ്ണ് തുരന്ന് അതിന്റെ ഉള്ളിലേക്ക് കൊടുക്കണോ
Fish pond cement ratio parayamo
Thanks
Good video 🌹
Interlock bricks കൊണ്ടു മതിൽ ചെയ്യുന്നതിൽ എന്താണ് അഭിപ്രായം ഇക്കാ
Ikkaa hole ulla bricks Aano Allatha bricks Aano nallad????
Reply tharuoo pls
@@allroundconstructions1355 thx
@@allroundconstructions1355 madil panikk vendiyane chodichad😊
@@allroundconstructions1355 ok njgal hols illathad Aane vangiyad inne pani start cheydu🤗
Hai freindഎന്റെ വീടിന്റെ പടവ് കെട്ടിത്തരുമോ.
നമ്പർ തരുമോ
നമ്പർ ചോദിച്ച് സമയം കളയണ്ട വേറെ ആളെ നോക്കി കോളു
പടവ് ചെയ്യുമ്പോൾ കുറച്ച് വെള്ളമൊഴിച്ചു നനക്കുന്നത് സാധാരണയാണ്.
Interesting video
അബുദാബിയിൽ നിന്നും സഹോദരന്റെ
വീഡിയോ സ്ഥിരം മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകൻ
നാട്ടിൽ കുറച്ച് ജോലിയുണ്ടായിരുന്നു
സൗകര്യം അറിയിച്ചാൽ
ഞാൻ സൗദിയിൽ നിന്ന്
ഒരിക്കലും മതിൽ കെട്ടി പൊക്കിയതിന് ശേഷഠ അപ്പോൾ തന്നെ മണ്ണ് ഇടുബോൾ മതിലിനോട് ചേർത്ത് മണ്ണിട്ട് ഫിൽ ചെയ്യരുത്....രണ്ടോ,മൂന്നോ കൊല്ലം കഴിഞ്ഞാൽ മഴ പെയ്തു മണ്ണിരിക്കുഠ...മതിൽ ഇടിഞ്ഞു പോകുഠ....രണ്ട് കൊല്ലം കഴിഞ്ഞേ ചേർത്ത് മണ്ണിടാവൂ
ഞമ്മള് മല്പുരത് കര്ക ഫില്ലെര് ആണ് : ശരിക്കും പില്ലര് ആണ് ട്ടോ
Ningele condaact cheyyaan no kitto
☺️☺️☺️☺️👏👏👏
28 mtr ഒറ്റ വരി പടുക്കാൻ എത്ര bricks ആവും.
75
നല്ല ഒരു തള്ളിനു ഇത് മറിയുമോ
സൗദിയിൽ പണി എടുത്തത് കൊണ്ട് നിങ്ങൾ ക്ക് നാട്ടിൽ പെട്ടന്ന് പണി ചെയ്തു തീർക്കാൻ പറ്റി.
നാട്ടിലെ പണി ക്കാരെ വിളിച്ചാൽ അവർ പെട്ടന്ന് തീർക്കില്ല.
ഒരു ജിസാൻ സാബിയ സബ്സ്ക്രൈബ്ർ
കൂലി പണിക് സ്പീഡ് കുറയോ
Poli muthy
Total cost ethra ayyi
@@allroundconstructions1355 paisa ethre avum ennanu chodichathu.
Ente plot boundary wall kettunundu total 3 adi annu cost compare cheyan annu
അടിപൊളി മച്ചാനെ
Kozhikode work edukkumo?
Super
4 ഇഞ്ച് കട്ടക്ക് കെട്ടിയാൽ മതിലിന്റെ ബലം കുറയും
Slab മതിലിനെ കുറിച്ചു നിങ്ങളുടെ അഭിപ്രായം പറയൂ
Poliyaaa nigallum pinneeeee 💋
Kazhichoo
Uraggiyooo 😃
😘
Uraggikkooo
💔 uu..
ജനുവരി ഒഴിവുണ്ടോ നമ്പർ തന്നാൽ വിളിക്കാം
👍👍👍👍👌
ഏട്ടാ 4 ഇഞ്ച് കുഴപ്പമൊന്നുമില്ല pillar കുറച്ചു കൂടി അടുപ്പിക്കാമായിരുന്നു 8അടി ക്കു ഒരു pillar എന്ന് വച്ച്
20 മീറ്റർ 7 ലയർ ചെയാൻ എത്ര ബ്രിക്സ് വേണം
❤❤❤😍🙋🙋
👍
പടവ് ചെയ്യുമ്പോൾ സിമന്റ് മണൽ റെഷു? എത്ര?
1=6or8
ജിന്നെ from അബുദാബി
@@allroundconstructions1355 ഇജ്ജ് ബേജാറാവണ്ട...👌👌👌
ഇ മതിലിന്റെ തേപ്പ് വീഡിയോ ചെയ്യണം
👍👍👍
4-ഇഞ്ച്.... ഉറപ്പ് കിട്ടില്ല 5/6/ആണ് നല്ലത്
👌👌
ജോലി ചെയ്യുമ്പോൾ ശൂ ധരിക്കുന്നത് നന്നാക്കും.
ചേട്ടാ ഫോൺ നമ്പർ ഒന്ന് തരുമോ ???
കാടുകൾ എത്രയും പെട്ടെന്ന് വെട്ടി വിർത്തിയാക്കാൻ പറ
ഈ വീടിന്റെ വീഡിയോ നിൻഹൽ മുന്നേ ചെയ്തത്ത അല്ല്ലേ
ഒരു വർക്കുണ്ട്
ഇങ്ങളെ നമ്പർ ഒന്ന് തരോ
Xlnt
🙋♂️👍
ഒരു ഹെല്പറെ കുടി കുട്ടികുടെ
പൊളിച്ഛ്
4" block 20 rs ollu ഞങ്ങളെ അവിടെ
വീഡിയോ പിടിക്കാൻ ഒരാളെ നിങ്ങൾ കൂലിക്ക് നിർത്തിയതാണോ
ഫില്ലർ ഉണ്ടോക്കിയപ്പോൾ മിഷീൻ കല്ല് വെച്ചു അടുത്ത കല്ല് വെക്കും പോൾ മെഷീൻ കല്ല് പുറത്ത് ആക്കി വെക്കു ആണെങ്കിൽ താബുക് കുത്ത് ഒഴിവാക്കി ക്കൂടെ