പെട്ടന്ന് അവസാനിച്ചു… കൺക്ളൂഷൻ പറയാൻ വിട്ടുപോയ പോലെ , മുആവിയ അടക്കമുള്ള സഹാബികളെ കൊന്ന് കളയാൻ തക്ക വിഷം നിറഞ്ഞ ഷിയാക്കളെ തിരിച്ചറിയാനുള്ള അവരുടെ കെണിയിൽ പെടാതിരിക്കാൻ ഇനിയും പഠനാർഹ്ഹമായ ചർച്ച കൊണ്ടുവരണം
For more details on the topic, please watch the full length presentation in two episodes: episode 1 ruclips.net/video/FmLWJ__ImYc/видео.html episode 2 ruclips.net/video/JJAlrOpxXjc/видео.html
Alhamdulillah,
orupad thettidharanakal Mattan pattei
വളരെ നല്ല അവതരണം....جَزَاكَ اللهُ خَيْرًا❤❤
അതികം ആരും കേൾക്കാത്ത ആ ചരിത്രം എല്ലവരും പഠിക്കണം... വല്ലാത്ത ഒരു കഥയാണ് 😢
ഹുസൈൻ (റ)😥😥
Alhamdulillah, good presentation
യെസ്, അവരെ പറ്റി ആ സംഭവങ്ങളെ പറ്റി വലിയ വീഡിയോ പഠനം പ്രസിദ്ധീകരിക്കണം
وعليكم السلام ورحمة الله وبركاته....
ماشاء الله......جزاكم الله خيرا و جزاء.....
Jazakallahu khair.
പെട്ടന്ന് അവസാനിച്ചു… കൺക്ളൂഷൻ പറയാൻ വിട്ടുപോയ പോലെ , മുആവിയ അടക്കമുള്ള സഹാബികളെ കൊന്ന് കളയാൻ തക്ക വിഷം നിറഞ്ഞ ഷിയാക്കളെ തിരിച്ചറിയാനുള്ള അവരുടെ കെണിയിൽ പെടാതിരിക്കാൻ ഇനിയും പഠനാർഹ്ഹമായ ചർച്ച കൊണ്ടുവരണം
For more details on the topic, please watch the full length presentation in two episodes:
episode 1
ruclips.net/video/FmLWJ__ImYc/видео.html
episode 2
ruclips.net/video/JJAlrOpxXjc/видео.html
👌👌
കാലം അന്വേഷിക്കുന്ന
വിവരണം👍👍👏👏🤲🤲
മു ആ വീ യ (റ) പറ്റി ഒരു വീഡിയോ ചെയ്യാമോ
🎉🎉🎉
🤲🤲🤲
🥰🥰🥰🥰
❤️
👍
ماشاءالله
🤲🤲🤲
വൈരുദ്ധൃമാണല്ലോ ? യുദ്ധം നിഷിദ്ധമായ മാസത്തിൽ തന്നെ കർബലയിൽ ഇത്രയും വലിയ യുദ്ധം നടന്നതെന്ത് കൊണ്ട് ?
അലി (റ) അംഗീകരിക്കാത്ത മുആവിയേയും, യസീദിനേയും, ഇബ്നു സിയാദിനേയും ഞാൻ അംഗീകരിക്കില്ല.
🤔
മുആവിയ...പിന്നീട് പശ്ചാത്തപിച്ചു ചെയ്ത തെറ്റ്.. യാസീദ് ക്രൂരനും
മുഅവിയ (ലാനതുല്ലാഹ് )
@@noushadmediacity പ്രവാചകന്റെ സ്വഹാബികളെ പ്രാകുന്നവൻ മുസ്ലിമല്ലടോ.. താനപ്പ ശിയാ ചാരനാകും.
@@azeelkeralaപ്രവാചകന്റെ പേരക്കുട്ടിയെ കൊന്നവർ ആരാകും 🙄🙄🙄
ഈ ചരിത്രം ഒക്കെ പറയാതിരിക്കുന്നത് ആവും നല്ലത്
ഇല്ലെങ്കി പല സ്വാഹാബികളുടെയും
മുഖം മൂടി അഴിഞ്ഞു വീഴും
ഒപ്പം ഇസ്ലാമിന്റെ യും
അതാണ് സത്യം ആദ്യം ഇവർ പുട്ടിയടിച്ചു കഥകൾ ഇറക്കും പിന്നെ മറ്റുള്ളവർ സത്യം പുറത്ത് കൊണ്ടുവരും അങ്ങിനെ കൂടുതൽ ex മുസ്ലീംകൾ ഉണ്ടാകും
തന്നെ കുഞ്ഞേ
അല്ലാഹു അവർക്ക് കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം പൊറുത്തു കൊടുത്തിട്ടുണ്ട്
കഥയൊക്കെ കൊള്ളാം ഇതിലും നല്ലത് ബറാക് കഥ പറഞ്ഞാൽ കുറച്ചു കൂടി നല്ലതായിരുന്നു
നല്ലതാണോ അല്ലയോ എന്ന് അടിസ്ഥാനത്തിലല്ല ചരിത്രം പഠിക്കേണ്ടത്. ചരിത്രം ചരിത്രമായി തന്നെ പഠിക്കണം.
Enthina chengaayi aale pattich jeevikkunnath..valla panikkum podei
❤❤❤❤
❤