അളവു കപ്പ് ഇല്ലാതെ എല്ലാകൂടി മിക്സിയിൽ കറക്കി സ്റ്റീൽ പാത്രത്തിൽ ടീ കേക്ക് ll Tea Cake

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 812

  • @anithasubeesh9808
    @anithasubeesh9808 5 лет назад +86

    Njn undakki nokki ...nalla perfect cake aayirunnu..thank u chechii...ithu pole glass measurement use cheythu plum cake undakkamo?

  • @rasmiaravind6249
    @rasmiaravind6249 4 года назад +1

    Cake aadyamayi ok aayi..5th time anu njan pareekshikunathr..ethumkoodi ok aayilel ene undakilanu vachekarunu.
    Thanku mia....miayude follow cheythapola perfect aayi kitiyeto
    .

    • @Miakitchen
      @Miakitchen  4 года назад +1

      Im so happy to hear that

  • @MAYAPREMA
    @MAYAPREMA 4 года назад

    ശ്ഹോ. ഞാൻ ഉണ്ടാക്കി. പൊളിയായിട്ടുണ്ട്... ഇത്രേം എളുപ്പമായിരുന്നെന്നു അറിഞ്ഞില്ല. Hus ന്റെ bday ലോക്‌ഡോൺ കാലത്തായിരുന്നു. നേരത്തെ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ bday ക്കു ഉണ്ടാക്കാമായിരുന്നു.... എങ്കിലും സന്തോഷം. താങ്ക്സ് മിയ ചേച്ചി...

  • @rumsiyas5478
    @rumsiyas5478 4 года назад +7

    ചേച്ചി ഞാൻ ഒരുപാട് കേക്ക് ഉണ്ടാക്കി പക്ഷെ ഇതുവരെ perfect ആയി കിട്ടിയില്ല .ഞാൻ ഈ കേക്കും ഉണ്ടാക്കി നല്ല perfect ആയി കിട്ടീ thank u chechii

  • @rigiraju3645
    @rigiraju3645 4 года назад

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എ ന്‌
    വീട്ടിൽ എ ല്ലാവരും പറഞ്ഞു
    ഇത്രയും സിംബിൾ ആയി ഇതുവരെ
    കേക്ക് ഉണ്ടാക്കിയിട്ടില്ല.
    താങ്ക്യൂ മിയ.

    • @Miakitchen
      @Miakitchen  4 года назад

      ORUPAADU SANTHOSHAM AAYITTO

  • @nandannandan4950
    @nandannandan4950 4 года назад +5

    Thank you chechi ഞാനും ഇന്നലെ cake ഉണ്ടാക്കി എല്ലാവരും കഴിച്ചിട് സൂപ്പർ എന്നു പറഞ്ഞു

  • @jaicybenny6641
    @jaicybenny6641 4 года назад +2

    ഇൗ cake ഞാൻ ഉണ്ടാക്കി നോക്കി . Super and delicious . ഒരുപാട് നന്ദി ഉണ്ട് ഇങ്ങനത്തെ ഒരു വീഡിയോ upload ചെയ്തതിന് .
    regards from Jaicy

  • @sobhanaskunjamma6964
    @sobhanaskunjamma6964 5 лет назад

    ഹായ് മിയാ കേക്ക് ഉണ്ടാക്കി അടിപൊളി.മിയായുടെ മോളുണ്ടാക്കിയ കേക്കും അന്നു തന്നെ ഉണ്ടാക്കി നല്ല രുചി ആയിരുന്നു' വളരെ എളുപ്പം ഉണ്ടാക്കാനം കഴിഞ്ഞു' വളരെ വളരെ നന്ദി .എന്റെ കുടുംബത്തിലുള്ള 90% പേരും മിയായുടെ മിക്ക പാചകരീതികളും പിൻ തുടരുന്നു. ഫോട്ടൊ ഇടാൻ അറിയില്ല മക്കൾ വരട്ടെ. ഇടാം.

  • @daniyak4900
    @daniyak4900 2 года назад

    Njan adyayittanu cake undakkunnath.flope avukayanenkil expense kuranja cake avattenn thonni.nannayitt vannutto

  • @fowsiyanowshad6295
    @fowsiyanowshad6295 4 года назад +1

    innu njangal cheyydhu chechi supper

  • @rifusworld9556
    @rifusworld9556 4 года назад

    Try cheithu. Super 👌

  • @shobasaibhavan6705
    @shobasaibhavan6705 3 года назад

    Super adipoli mole
    Njan innu try cheythu Nokki
    Very tasty😋😋😋😋😋

  • @santheshp8245
    @santheshp8245 4 года назад

    Super njangal undakki nokki

  • @sindhusathyan1905
    @sindhusathyan1905 4 года назад +5

    ഞങ്ങൾ ആദ്യമായി ഉണ്ടാക്കിയ കേക്ക് ആണ് അത് perfect ആയി കിട്ടി, thank you chechi

  • @sufnahaydros7823
    @sufnahaydros7823 4 года назад +2

    Supper.......njanum try ചെയ്യാറുണ്ട്........എനിക്കിഷ്ടമാണ്.....but ഇതി ല്‌ writy ആയത് മഞ്ഞൾപൊടി ആണ്‌

  • @shajirashameer166
    @shajirashameer166 4 года назад

    🎂 mugal faagam vinddu keerunna pole aavunne endhu kondda chechii

  • @kalavineesh5767
    @kalavineesh5767 4 года назад +1

    Soda podi cherthal mathiyo mathiyenkil allave eanjaneyanne please replay

  • @hasinaaliyar7006
    @hasinaaliyar7006 4 года назад +1

    Super cakekaaa we try it 👌👌

  • @shamlamb6184
    @shamlamb6184 4 года назад

    Chechi innu njanithu try cheythu in a non-stick pot.. it came out really wel.. added orange zest instead of lemon ..it tasrd like orange cake .. really yummy.. thank u

  • @reejithkumarp2514
    @reejithkumarp2514 4 года назад

    Try cheithu super taste 👍👍

  • @krishnaveniakhil7347
    @krishnaveniakhil7347 4 года назад

    Chechi...adhyitta cake ready ayye...Kure nallayi sramikunnu...thanks dear..waiting next simple cake receipes

  • @pournamisurendranrasmikuma3572
    @pournamisurendranrasmikuma3572 4 года назад +7

    Njan chechidaee cooking kandanuu cooking padichaee..... Thankuuuu chechiiii...love uuuu.... u r my mentor in cooking..God Bless U....

    • @Miakitchen
      @Miakitchen  4 года назад +1

      Im so happy to hear that

  • @athiraakhil1563
    @athiraakhil1563 4 года назад

    Jn inu whistle maty cake undaki noki but crt ayila athe batter thane whistle vech undaki noki perfect ay

  • @hidhanishma6086
    @hidhanishma6086 4 года назад

    താങ്ക്സ് ചേച്ചി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു perfect ആയ കേക്ക് തിന്നുന്നത്

  • @renjuraveendranp8040
    @renjuraveendranp8040 5 лет назад +2

    I tried it.. So easy and sooooo tasty.. This was the best cake I ever made... Thank you

  • @swapnasudeesh340
    @swapnasudeesh340 4 года назад

    Super recipe chechi

  • @mohammedziyan1502
    @mohammedziyan1502 4 года назад +1

    Super
    Perfect cake👍

  • @സൗമ്യഉണ്ണികൃഷ്ണൻ

    *സാധാരണക്കാർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ അടിപൊളി കേക്ക്*

  • @sarithamanikandan4369
    @sarithamanikandan4369 4 года назад

    ഞാൻ ഉണ്ടാക്കി നോക്കട്ടെ അഭിപ്രായം പറയാം

  • @sanjuchembakassery8563
    @sanjuchembakassery8563 4 года назад

    Hai chechiiiiii......first time njan undakkiya cake success aay. Orupade tks .cake nannayitte vannathukonde njan nalla sathoshathil aane

  • @meyasimon9101
    @meyasimon9101 4 года назад

    Thank you chechi...we were not able to get a cake due to corona and thought I should give a short... & cake turned out wonderful for my baby's first birthday...

  • @shantialex4112
    @shantialex4112 3 года назад

    Instead maida can we use wheat floor

  • @abhiramibhuvanendran4565
    @abhiramibhuvanendran4565 4 года назад +4

    Chechi eee video ill use chaiyuna ingredients ntae alllavu description box ill onnu kodutha usefull aayirikum

  • @d4discovery53
    @d4discovery53 4 года назад

    ഹായ് മിയ എനിക്ക് ഒത്തിരി ഇഷ്ടാ.... ഞാൻ ചിലതൊക്കെ ചെയ്തു നോക്കും.. നന്നായി കിട്ടും സന്തോഷം ആണ് ഇനിയും.........

    • @Miakitchen
      @Miakitchen  4 года назад

      enikkum orupaadu santhosham aayitto

  • @bijubiju1313
    @bijubiju1313 4 года назад

    Chechi maidayum muttayum upayogikaathr oru sponge cake undakumo

  • @Ladygurl54321
    @Ladygurl54321 4 года назад

    Please make wheat cake without baking powder

  • @smithaskitchen3850
    @smithaskitchen3850 4 года назад

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @thahiratharol1243
    @thahiratharol1243 4 года назад

    Nice and easy

  • @Fathima.S641
    @Fathima.S641 4 года назад

    Chechi ee cake undakuna cookeril Pinedu cooking oke cheyan Patumo...cooker kedavathile...pls reply

  • @reshmas4161
    @reshmas4161 4 года назад +1

    Chechi Can we use ghee instead of oil?

  • @ιαυαι-ε4δ
    @ιαυαι-ε4δ 4 года назад

    Super super 👍👍👍👌👌👌

  • @sethukrishnan6358
    @sethukrishnan6358 4 года назад +1

    Perfect ayi vannu
    Thank you

  • @jaleesh.k4403
    @jaleesh.k4403 3 года назад

    baking soda ഇല്ലെങ്കിൽ കേക്ക് നന്നാകുമോ

  • @rahmathrahma9547
    @rahmathrahma9547 4 года назад

    Miya chachi undakkunna ella recipe simple aayi ellarkum undakan pattunnathanallo👍👍

  • @shafeekshafeekshafeek2396
    @shafeekshafeekshafeek2396 5 лет назад +2

    Super. Trycheyam

  • @greeshmasumesh3051
    @greeshmasumesh3051 4 года назад

    Chechee oil nu pakaram butter cherkkamo

  • @fidhoosartworld7480
    @fidhoosartworld7480 4 года назад

    Very usefull,thnkzzz

  • @ammusprincy8369
    @ammusprincy8369 3 года назад

    Eniku padikkanayirunnu cake undakkan

  • @dhanyadileep4250
    @dhanyadileep4250 5 лет назад +5

    Nannayittund chechi
    Njan undakki nokkum😋

  • @mithramithra1897
    @mithramithra1897 3 года назад

    Today i made it.. super mia..

  • @aparnaanu9924
    @aparnaanu9924 5 лет назад +43

    ഇതിലും എളുപ്പത്തിലൊരു കേക്ക് സ്വപ്നങ്ങളിൽ മാത്രം... തീർച്ചയായും ട്രൈ ചെയ്യാം 😊👍👍

    • @SaladZ
      @SaladZ 5 лет назад

      Aparna Anu 😆😆haha

    • @ezlin2105
      @ezlin2105 5 лет назад

      Yup

    • @SaladZ
      @SaladZ 5 лет назад

      Invited you to my channel

    • @Miakitchen
      @Miakitchen  5 лет назад +1

      feedback parayane

    • @ezlin2105
      @ezlin2105 5 лет назад +1

      Njanghal undakki adipoli aykkn
      Ellarkkum ishttayiii

  • @anuvarghese2287
    @anuvarghese2287 4 года назад

    Chechi sadha steel plate il cake bake cheyan pattumo.....plz onnu reply tharanae

  • @ambilyprince3295
    @ambilyprince3295 4 года назад

    Baking soda cherkkan pattumo

  • @meghajohny4493
    @meghajohny4493 4 года назад

    Cooker kariyillee

  • @nishajoseph7097
    @nishajoseph7097 4 года назад

    Supper 🍰 cake

  • @nahyazainab
    @nahyazainab 5 лет назад

    ഞാനും ണ്ടാക്കി ഇന്ന് cake... സാധരണ egg beater ആണ് use ചെയ്യുക .... ഞാൻ എന്റെ വീട്ടിൽ പോവുമ്പോൾ cake ഉണ്ടാക്കാൻ ഇവടെ ന്ന് beater കൊണ്ട് പോവും .... ഇനി അതിന്റെ ആവശ്യമില്ലല്ലോ ...... ഞാൻ മിക്സി യിൽ ഉണ്ടാക്കിയടത്തോളം cake നന്നായിട്ടില്ല .... പൊങ്ങി വരാറില്ല .... ഇനി ആ പ്രോബ്ലം ഇല്ലല്ലോ 😍😍😍

    • @Miakitchen
      @Miakitchen  5 лет назад

      orupaadu santhosham..cake ishtamayo?

    • @nahyazainab
      @nahyazainab 5 лет назад

      @@Miakitchen അടിപൊളി .... എന്റെ മോളുണ്ട് .... nahya .രണ്ടര വയസ്സേ ഉള്ളു ... അവളാണ് cake ന്റെ ആള് ... അവൾക്കു ഇഷ്‌ടമായി 😍😍

    • @nahyazainab
      @nahyazainab 5 лет назад

      അവൾ കാണാതെ ഒരു പീസ് മാറ്റി വെച്ചിട്ടുണ്ട് ...നാളെ taste ചെയ്യാൻ ..... കിട്ടിയാൽ കിട്ടീന്നു പറയാം .... നല്ല soft & tasty ആയിരുന്നു ട്ടോ

    • @Miakitchen
      @Miakitchen  5 лет назад

      nahyazainab 2212 😁😁😁😁🥰🥰🥰

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 5 лет назад

      nahyazainab 2212 👏👏👏👏👏

  • @rethikakalesh815
    @rethikakalesh815 5 лет назад +8

    ഇത്രയും ഈ സി ആയി കേക്ക് ഉണ്ടാക്കാം അല്ലേ. ഒരു പാട് നന്ദി മിയാ. ഉണ്ടാക്കി നോക്കീട്ട് പറയാം ട്ടോ 🥰🥰

    • @Miakitchen
      @Miakitchen  5 лет назад

      thank you

    • @rethikakalesh815
      @rethikakalesh815 5 лет назад

      @@Miakitchen thank uuuu എത്ര നാൾ ആയി ഒരു reply കിട്ടീട്ട്😭😭😭

  • @vishnuraj9509
    @vishnuraj9509 4 года назад

    Njan undaki super thanks dear

  • @arunimamadhu7186
    @arunimamadhu7186 5 лет назад +5

    ചേച്ചി ഞാൻ ഉണ്ടാക്കി super ആയിരുന്നു
    Thanks

    • @SaladZ
      @SaladZ 5 лет назад +1

      Arunima Madhu hii

    • @Miakitchen
      @Miakitchen  5 лет назад +1

      Thank you for the great feedback!

    • @momslifebythasliwaheeb7452
      @momslifebythasliwaheeb7452 5 лет назад +1

      ന്നാ നമുക്കും ഒന്ന് ഉണ്ടാകണല്ലോ

  • @sujam4566
    @sujam4566 3 года назад

    ചേച്ചി സോഡാപൊടി ചേർത്താൽകുഴപ്പമുണ്ടോ

  • @absa6021
    @absa6021 4 года назад

    Thanq chechi enth eluppam

  • @rbbchannel991
    @rbbchannel991 4 года назад

    Nice sweet cake

  • @alltogether2051
    @alltogether2051 4 года назад +1

    Hi chechi cake undakki nannayi vannu pakshe ellavarkum kurache kittiyullu kooduthal quantity undakkan measurement double cheythal sariyakumo plz reply

  • @sarojag6226
    @sarojag6226 5 лет назад

    Super anuketo

  • @suryabinu3377
    @suryabinu3377 5 лет назад +2

    👍🌷 ചേച്ചി plum cake ഉണ്ടാക്കുമ്പോൾ dry ഫ്രൂട്സ് വൈറ്റ് rum ഇൽ sok ചെയ്യാൻ പറ്റുമോ

    • @Miakitchen
      @Miakitchen  5 лет назад +1

      SURYA BINU yes atha nallathu👌

  • @sajeevankavumkara5105
    @sajeevankavumkara5105 4 года назад +5

    മുട്ട ചേർക്കാത്ത cake receipe പറയുമോ

  • @ShameerS-nz8gr
    @ShameerS-nz8gr Год назад

    ചേച്ചി എളുപ്പം കാണിക്കു 🎉🎉🎉

  • @anusreenair7610
    @anusreenair7610 4 года назад

    Njan try cheytu.nalla soft ayirunu n tasty

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @sofiyasofiya2438
    @sofiyasofiya2438 4 года назад

    ട്രൈ ചെയ്യാം sis

  • @athiraakhil1563
    @athiraakhil1563 4 года назад

    Undaki noki.super taste

    • @Miakitchen
      @Miakitchen  4 года назад +1

      ORUPAADU SANTHOSHAM AAYITTO

  • @ancysuresh8708
    @ancysuresh8708 4 года назад +3

    ഞാൻ TRY ചെയ്തു PERFECT ആയിട്ടുണ്ടായിരുന്നു.... THNKS CHECHI FOR D WDRFL RCPY...

  • @ShameerS-nz8gr
    @ShameerS-nz8gr Год назад

    നല്ല ടെസ്റ്റ്യെ കേക്ക്

  • @rintobabu8146
    @rintobabu8146 5 лет назад +3

    Mia chechy njan cake undakki nokki.... Perfect cake.. Thank u so much..

    • @Miakitchen
      @Miakitchen  5 лет назад

      Orupaadu santhosham aayitto 😁😁😁

    • @sherly112
      @sherly112 5 лет назад

      Sathyam aanallo . Enik nale undakkana

  • @alltogether2051
    @alltogether2051 4 года назад

    Vanilla essence upayogikkamo ithil

  • @sindhujetty8566
    @sindhujetty8566 5 лет назад +1

    easy cake... super..

  • @lkutty7719
    @lkutty7719 4 года назад

    Super

  • @jyothykuruvilla2233
    @jyothykuruvilla2233 5 лет назад

    Njan ennu try cheythu very nice cake thanks chechi

  • @Suhaiha3022
    @Suhaiha3022 5 лет назад +1

    Njanum undaki nanayi vanu thanks miachechi

    • @Miakitchen
      @Miakitchen  5 лет назад

      Thank you for the great feedback! sufina

    • @afsanathoufy7256
      @afsanathoufy7256 5 лет назад

      Sufina Hashir adipoly arunnu 😄😄😄

  • @ishalj.n2545
    @ishalj.n2545 5 лет назад +6

    ജീവിതത്തിൽ ആദ്യമായി ഞാൻ Cake ഉണ്ടാക്കി. Awsm. Thanks and love u so much. 😍❤️

  • @geethasuresh9141
    @geethasuresh9141 4 года назад

    thanku miya njan undaki makalk ishtamayi

    • @Miakitchen
      @Miakitchen  4 года назад

      Im so happy to hear that

  • @jollythomas1404
    @jollythomas1404 4 года назад

    Hi Mia....njan eppo cake undaakiyalum oru perfection kittarilaa...tried ur recipe...perfect aayirunnu..nalla lookum
    Thank u

  • @sirajfathima9616
    @sirajfathima9616 4 года назад

    Chechi cacke idu pole pongi varathadenda

  • @poojaraju6444
    @poojaraju6444 5 лет назад +1

    Haiii chechiii njan try cheithu.Super tasty cake..Oil nu pakaram ghee aannuu use cheithu...super...thqq chechii for the simple n tasty recipe

  • @gracymathew6089
    @gracymathew6089 5 лет назад +1

    Excellent recipe

  • @Sreejasreeja001
    @Sreejasreeja001 5 лет назад

    Adipoli.njan try cheyyum

  • @digingeorge5959
    @digingeorge5959 5 лет назад +9

    Being first for the first time ❤️

  • @dalydominic9991
    @dalydominic9991 4 года назад +7

    Chechi, super ayirunnu we try it nannayitte othu .thanks for your wonderful recipe 😍😍

  • @jasnasakkeer7603
    @jasnasakkeer7603 4 года назад

    Oil nu pakaram butter cherkkan pattuo

  • @minil2977
    @minil2977 4 года назад +1

    Why do we use baking soda and baking powder in some cake recipes while in some recipes using only baking powder???

  • @yamunasatheesanyamunasathe6337
    @yamunasatheesanyamunasathe6337 4 года назад

    Hai mia how simple u r

  • @surekhaoommen3690
    @surekhaoommen3690 4 года назад

    How many ml is that glass Mia .?

  • @PrasadPrasad-it1vn
    @PrasadPrasad-it1vn 5 лет назад

    Chrunaranga ano Orange ano

  • @fathimashyma9878
    @fathimashyma9878 5 лет назад

    Naranga nirbandham aano

  • @hanaworld7827
    @hanaworld7827 5 лет назад +1

    entay chechi njan undakkki super atit vannnuuu🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🙌🏻🙌🏻🙌🏻

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +57

    *indian time 12:46am ഇനി ഇതും കൂടി കണ്ട് തീർത്തു കിടന്നുറങ്ങ അതാണല്ലോ നമ്മളെ സ്നേഹം,*
    😊😊😊

  • @rinshahakkim8338
    @rinshahakkim8338 4 года назад

    I tried it and came out well. Thanks chechi 😍😍

  • @mubashe9693
    @mubashe9693 4 года назад

    Baking powder nu pakaram baking soda add cheyyamo

  • @കലാലയകലാലയ
    @കലാലയകലാലയ 4 года назад

    സൂപ്പർ ഞാൻ ട്രൈ ചെയ്തു.... ഇഷ്ടപ്പെട്ടു അടിപൊളി.... 👌👌👌...

  • @ayyappannair8218
    @ayyappannair8218 4 года назад +1

    Can we make it without baking soda or baking powder

  • @omanatomy5917
    @omanatomy5917 5 лет назад +16

    കാണാൻ നല്ല കളർ അതുംമഞ്ഞൾപൊടി ചേർത്ത്. കൊള്ളാം