"ഈ ഒരേക്കർ ഭൂമി ദുരന്തബാധിതർക്ക്", വാഗ്ദാനവുമായി പത്തനംതിട്ട സ്വദേശി ഷിബു

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'ഇത് ഒരേക്കർ സ്ഥലമുണ്ട്, ഇത് വയനാട്ടിൽ ആരോരുമില്ലാത്ത കുഞ്ഞുങ്ങൾക്കും ഒറ്റപ്പെട്ടുപോയ മനുഷ്യർക്കുമായി കൊടുക്കുകയാണ്' , വാഗ്ദാനവുമായി പത്തനംതിട്ടക്കാരനായ പ്രവാസി ഷിബു ഒരികൊമ്പിൽ
    #WayanadLandslide #Mundakkai #Chooralamala #KeralaRain #WayanadDisaster #RescueOperations #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,2 тыс.

  • @naseernaseerp4820
    @naseernaseerp4820 Месяц назад +1930

    ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മൾ കേരളക്കാർ എങ്ങനെ തോൽക്കാനാണ്..🎉❤

    • @lambdaplex
      @lambdaplex Месяц назад +10

      Kerala sarkar tolkunathu aanu ithu.. govt have lot of land.

    • @shajiipa3011
      @shajiipa3011 Месяц назад +1

      👍🏻❤

    • @naseernaseerp4820
      @naseernaseerp4820 Месяц назад +26

      @@lambdaplex സർക്കാരുകൾ തോൽക്കുകയോ ജയിക്കുകയോ ചെയ്യട്ടെ ജയിക്കേണ്ടത് മനുഷ്യരാണ് മനുഷ്യത്വമാണ്....

    • @josephkurian4992
      @josephkurian4992 Месяц назад +10

      Kerala സർക്കാർ വൻ തോൽവി ആണല്ലോ അതുകൊണ്ടാണ് ജെനങ്ങൾക് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്

    • @naseernaseerp4820
      @naseernaseerp4820 Месяц назад

      @@josephkurian4992 ഇപ്പോഴും ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ അതിലും വലിയ തോൽവിയാണ്.. M

  • @Premaprema939
    @Premaprema939 Месяц назад +220

    ലോകത്തിലെ അംബാനിയെക്കാൾ ഉയരത്തിലെത്തും ഈശ്വരൻ എത്തിക്കും ഉറപ്പുണ്ട് താങ്കളെ മാത്രമല്ല സഹായവുമായി വന്ന എല്ലാരേയും 🙏🙏🙏🙏🙏😍😍😍😍😍

  • @Shabeebaslam26
    @Shabeebaslam26 Месяц назад +1500

    എല്ലാവരുടെയും സന്മനസ്സ് കൊണ്ട് നല്ലൊരു പൈസ കിട്ടിയിട്ടുണ്ട് ,, വീട് ഉണ്ടാക്കാനുള്ള സ്ഥലവും കിട്ടിയിട്ടുണ്ട് , അങ്ങോട്ടും ഇങ്ങോട്ടും തട്ടികളിക്കാതെ എനി എത്രയും വേഗം അവർക്ക് ജീവിതസൗകര്യം ഉണ്ടാക്കിക്കൊടുത്താൽമതി ..!🙏

    • @riyarishana8258
      @riyarishana8258 Месяц назад +33

      ഇനിയും മല കൊടുക്കല്ലേ

    • @Aboottyhaji
      @Aboottyhaji Месяц назад

      🤝😰✝️🕉️🕋
      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @nishraghav
      @nishraghav Месяц назад +17

      അതെ...സമാഹരിച്ച പൈസ മുഴുവൻ അവർക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കട്ടെ❤

    • @day---dreamer...
      @day---dreamer... Месяц назад +10

      ഇതിൽ നിന്ന് മുക്കാഞ്ഞ മതി... 😂

    • @day---dreamer...
      @day---dreamer... Месяц назад +4

      ​@@nishraghavathedoo

  • @hashimhussain2379
    @hashimhussain2379 Месяц назад +201

    ഒരു സെന്റ് നു വേണ്ടി തമ്മിൽ തല്ലുന്ന ഒരു മാതാവിന്റെ യും പിതാവിന്റെ യും മക്കൾ തമ്മിൽ തല്ലുന്ന ഇ കാലത്ത് ഇത് പോലെ ഉള്ള നല്ല മനുഷ്യത്വം ഉള്ള ആളുകൾ ഇവിടെ ഉണ്ട് ഇദ്ദേഹത്തിന് ആയുസും ആരോഗ്യവും കൊടുക്കട്ടെ.. 😍👍🏻

  • @ajithamadhavan1201
    @ajithamadhavan1201 Месяц назад +627

    സർക്കാർ മുഖേനെയായാൽ എത്ര വാതിൽ മുട്ടണം... മഹാ പ്രളയത്തിൽ വീടും കുടിം നഷ്ട്ടപ്പെട്ട കുട്ടനാടുകാർ ഇന്നും എത്രെയോപേർ വീടില്ലാത്തവർ ഉണ്ട്‌

    • @mujeeb4312
      @mujeeb4312 Месяц назад +32

      ചുരുക്കി പറഞ്ഞൾ സർക്കാരിനെ.നമ്മൾ നികുതി അടച്ച് theetipotuk അല്ലെ.....അവർ എന്ത് ചെയ്യാൻ...

    • @Shinojkarayil
      @Shinojkarayil Месяц назад +1

      അവരുടെ ലിസ്റ്റ് ഒന്ന് തരാമോ മാഡം

    • @marxist3844
      @marxist3844 Месяц назад

      4 lakh veedukal kodutad inum madam arinjila

    • @ajithamadhavan1201
      @ajithamadhavan1201 Месяц назад

      @@marxist3844 അതാണ് വീടെല്ലാം ചോരുന്നേ എന്നുപറഞ്ഞു ആളുകൾ അവിടിവിടെ അലമുറയിട്ട് തെറി പറയുന്നത്, മാക്സ് ഇന്നുണ്ടാരുന്നേൽ വന്ന് തോക്കുംകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ്‌ ശുദ്ധി കലശം ഇവിടെ നടത്തിയേനെടോ

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg Месяц назад +4

      സഘടനകളെ ഏല്പിക്കുന്ന തീരുമാനം വളരെ ഉചിതമായതാണ്

  • @sahaltvr
    @sahaltvr Месяц назад +189

    *സത്യമാണ്, പേപ്പർ വർക്ക്, Approval , അങ്ങനെ നൂലാമാലകൾ... ഇപ്പോ തന്നെ സാധനങ്ങൾ കൊണ്ടു വരുന്ന വണ്ടികൾ വരേ വഴിയിൽ മണിക്കൂറുകൾ കാത്ത് കിടക്കുന്നു, ചേട്ടൻ്റെ സദ് പ്രവർത്തനം നന്ദി അർഹിക്കുന്നു❤❤❤.*

  • @vichuzvichu626
    @vichuzvichu626 Месяц назад +685

    താങ്കളുടെ വാക്കുകളിൽ സത്യം ഉണ്ടങ്കിൽ തങ്ങളുടെ നാവു പൊന്ന് ആയിരിക്കട്ടെ❤

    • @Aboottyhaji
      @Aboottyhaji Месяц назад

      🤝😰✝️🕉️🕋
      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @fathimaaseem9436
      @fathimaaseem9436 Месяц назад +5

      ❤❤

    • @firosfiros1535
      @firosfiros1535 Месяц назад +3

      Ameen❤️❤️❤️❤️❤️🌹🌹🌹🌹🌹

    • @kunjumoljames3756
      @kunjumoljames3756 Месяц назад +1

      ❤❤❤❤❤

    • @loveforanything1766
      @loveforanything1766 Месяц назад

      🤲🤲🤲

  • @achuvanand
    @achuvanand Месяц назад +161

    വിവരം ഉള്ള മനുഷ്യൻ സർക്കാരൊക്കെ comedy അല്ലെ അനുഭവം ഉണ്ട് . ചേട്ടന് നന്മ വരട്ടെ ❤️❤️

  • @lathikas3975
    @lathikas3975 Месяц назад +609

    കരുന്ന മയനായ ദൈവം ഇനിയും സമ്പത്ത് തന്ന് ഉയരങ്ങളിൽ ....😊

    • @rahulc480
      @rahulc480 Месяц назад

      @@lathikas3975 300 പേര് മരിച്ചു, നിങ്ങൾക്ക് പക്ഷേ ദൈവം സമ്പത്ത് തരും

    • @aflaashraf4758
      @aflaashraf4758 Месяц назад

      Aameen🤲🤲🤲

    • @mohammedishaath4877
      @mohammedishaath4877 Месяц назад

      Aameen

    • @rahulc480
      @rahulc480 Месяц назад

      @@lathikas3975 best

    • @gokulgokul6064
      @gokulgokul6064 Месяц назад +2

      ഇത്രയും വലിയ ദുരന്ധം ഉണ്ടാക്കി വച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ ഞെളിഞ്ഞു ഇരിക്കുന്ന കരുണാമയനായ ദൈബം

  • @geetaps159
    @geetaps159 Месяц назад +332

    Thagale യും 5തലമുറകളെയും ഈശ്വരന്റെ കൈവെള്ളയിൽ സൂക്ഷിക്കും. തങ്ങളുടെ ഡിമാൻഡ് ഞങ്ങളെ പോലുള്ളവർ ഹൃദയം നിറഞ്ഞു സ്വാഗതം ചെയുന്നു

    • @athirathara2428
      @athirathara2428 Месяц назад +5

      Eswaran onnullaa.... undayirunnel aarkkum ee avstha varillayirunni😢

    • @shujahbv4015
      @shujahbv4015 Месяц назад

      ​@@athirathara2428നല്ലത് മാത്രം ചെയ്യാൻ അല്ലല്ലോ പരീക്ഷണം കൂടി ഉണ്ടാവും ആ ഒരു ചിന്ത ഇല്ലേൽ പോസിറ്റീവ് മാത്രം ആണ് ജീവിതം എന്ന് ചിന്തിച്ചാൽ നെഗറ്റീവ് വന്നാൽ മരിക്കേണ്ടി വരും അല്ലോ

    • @stardust7309
      @stardust7309 Месяц назад

      ആറാം തലമുറക്ക് എന്തു പറ്റും

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Месяц назад +118

    ഷിബുഏട്ടാ നമിച്ചു നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ 🙏

  • @harihd1063
    @harihd1063 Месяц назад +50

    ചേട്ടൻ നന്നായിട്ട് സംസാരിച്ചു.. അർഹതപ്പെട്ടവർക്ക് തന്നെ കിട്ടാൻ ഉള്ള ആ idea ക്ക് big salute 🫶🏻🫶🏻

  • @rusfidhak5558
    @rusfidhak5558 Месяц назад +96

    ശരിയാണ് ഒരു സർക്കാർ നെയും ഏ ൽപ്പി ക്കാതെ സ്വന്തം സ്വന്തം ആയി ആളുകൾ ക്ക് കൊടുക്കുക അല്ലാതെ സർക്കാർ നെ ഒന്നും ആൽപ്പിക്കരുത് എന്നു തന്നെ യാണ് എന്റെയും അഭിപ്രായം

  • @ii-ny4sy
    @ii-ny4sy Месяц назад +149

    നിങ്ങള്‍ക്കു പ്രതിഫലം വര്‍ധിക്കണമെന്നാണ്‌ എന്റെ ആഗ്രഹം.
    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
    നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേന്‍.
    നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കൃപ നിങ്ങളുടെ ആത്‌മാവോടുകൂടെ ഉണ്ടായിരിക്കട്ടെ.
    ഫിലിപ്പി 4 : 17-23

    • @Prasad.759
      @Prasad.759 Месяц назад +1

      ജയ് ഡിങ്കൻ ❤️❤️❤️

    • @gokulgokul6064
      @gokulgokul6064 Месяц назад +4

      ഇത്രയും വലിയ ദുരന്ധം ഉണ്ടാക്കി വച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ ഞെളിഞ്ഞു ഇരിക്കുന്ന കരുണാമയനായ ദൈബം

    • @Prasad.759
      @Prasad.759 Месяц назад +2

      @@gokulgokul6064 എവിടെയും മതം കച്ചവടം ചെയുക അതാണ് ഇവരുടെ ലക്ഷ്യം. ഇവരൊക്കെ മനുഷ്യർ ആണോ. സ്വന്തം കുടുമ്പത്തിൽ ഇങ്ങനെ സംഭവിച്ചാൽ ഇങ്ങനെ ഒക്കെ പറയുമോ. ഇനി ദൈവം ഉണ്ടെങ്കിൽ തന്നെ പുച്ഛം മാത്രം

  • @kpbabu-dr5ve
    @kpbabu-dr5ve Месяц назад +233

    ദൈവം പറഞ്ഞയച്ച മനുഷ്യൻ നല്ല മനുഷ്യൻ

    • @rahulc480
      @rahulc480 Месяц назад +1

      Daivam alla nanmayulla manushyan cheyunnath. Nanmayulla manushyane ningalkk daivam enno maalagha enno enth venamenkilum vilikkam

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 Месяц назад +9

      മരണം 300 കടന്നു.. ദൈഭം മുചീറ്റ് കളിക്കുക ആയിരുന്നോ..

    • @INDIA_240
      @INDIA_240 Месяц назад

      ​@@ab_hi_na_nd_7331അത് നീജ ജന്മങ്ങൾക്ക് ബോധമില്ലാത്തത് കൊണ്ടാണ്... ജനിച്ചാൽ മരണം നിര്ബദ്ധമാണ്... അത് ഒരിക്കൽ സംഭവിക്കും.. 🙏

    • @firosop
      @firosop Месяц назад

      ദൈവവിശ്വാസം ഉള്ളവരാണ് മിസ്റ്റർ ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത് ​@@rahulc480

    • @tonypandavarkulam4803
      @tonypandavarkulam4803 Месяц назад

      ​@@ab_hi_na_nd_7331ദൈവം ആണോ കൊന്നത്?

  • @user-cy6rx3xc9c
    @user-cy6rx3xc9c Месяц назад +51

    സാറിൻ്റെ മഹാമനസ്സിന് ആയിരമായിരം നന്ദി :

    • @anzarahammedkoya4970
      @anzarahammedkoya4970 Месяц назад

      Kodukkan ollavar e chettanepole nerittukodukuka e kodukkunadhitte 100. Eratti dheivam kodukkum e chettanu ❤❤❤

  • @vmrahim8372
    @vmrahim8372 Месяц назад +5

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല മനുഷ്യ സ്നേഹിയെ കാണുവാനും, അദ്ദേഹത്തിന്റെ സംസാരവും കേൾക്കുവാൻ അവസരം കിട്ടി. സന്തോഷം ദീർഘായുസ് ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. 👍🏻👍🏻👍🏻

  • @shamilashameer1545
    @shamilashameer1545 Месяц назад +61

    എല്ലാവരും കൊടുക്കാമെന്നു പറഞ്ഞു അവർക്ക് എത്രയും പെട്ടെന്ന് പ്രേയോജനപ്പെടട്ടെ 🙏

  • @Shafi-jw9dk
    @Shafi-jw9dk Месяц назад +3

    ഈ നന്മയുള്ള മനസ്സിനെ താഴ്മയോടെ അഭിനന്ദിക്കുന്നു അതോടൊപ്പം തന്നെ ഈ മലഞ്ചെരിവ് ആയതുകൊണ്ട് തന്നെ എല്ലാ രീതിയിലും പഠനങ്ങളും നടത്തി വേണം അവിടെ പുനരാധിവസിക്കാനുള്ള സാഹചര്യം ഒരുക്കാൻ അല്ലാത്തപക്ഷം ഇനിയൊരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ അഥവാ ഉണ്ടായാൽ അവർക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും അതിന്റെ മാനസിക പിരിമുറുക്കം അതുകൊണ്ടുതന്നെ ഈ നന്മയുള്ള മനസ്സിന് വാഴ്ത്തുന്നു ദൈവത്തോട് ഇത്തരക്കാർ ഇങ്ങനെ ഒരുപാട് പിറവിയെടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അതോടൊപ്പം തന്നെ എല്ലാരീതിയിലും സുരക്ഷ ഒരു ഒത്തു വരുത്തി വേണം ഇനി ഒരു വീട് ആർക്കാണെങ്കിലും ദുരന്തബാധിതർക്ക് ആണെങ്കിലും അല്ല അല്ലാത്തവർക്കാണെങ്കിലും പണിയുമ്പോൾ പ്രകൃതിക്ക് ദോഷം വരുന്ന ഒരു പുനരധിവാസവും പാവങ്ങൾക്ക് ഇനി ഉണ്ടാവരുത്

  • @theartsylens1
    @theartsylens1 Месяц назад +49

    ആ നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @udutach4533
    @udutach4533 Месяц назад +151

    ❤️നിങ്ങളുടെ മനസിന്റെ വിശാലത ദൈവം അനുഗ്രഹിക്കട്ടെ

    • @rahulc480
      @rahulc480 Месяц назад +1

      @@udutach4533 മനുഷ്യൻ ചെയ്യുമ്പോൾ അതിനെ അങ്ങനെ തന്നെ അംഗീകരികാമല്ലോ, ഇത്രയൊക്കെ ജീവൻ നഷ്ടപെട്ടിട്ടും അവർക്ക് സഹായം കൊടുത്ത ഒരാളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നത് നല്ല intention ആയിരിക്കാം പക്ഷേ അത് വില കുറച്ച് കാണുന്നത് പോലെ ഉണ്ട്. മനുഷ്യന് ഇങ്ങനെ ചെയ്യാൻ പറ്റും അതിനു ദൈവം വേണ്ട

    • @mohammedfazil3769
      @mohammedfazil3769 Месяц назад

      ​@@rahulc480🙏

  • @muhammedshabeer1216
    @muhammedshabeer1216 Месяц назад +16

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു..പടച്ചോൻ..അനുഗ്രഹിക്കട്ടെ❤

  • @Bindu-qb3vu
    @Bindu-qb3vu Месяц назад +70

    വളരെ നല്ല കാര്യമാണ് ❤❤❤❤

  • @Sirajudheen-pi4sx
    @Sirajudheen-pi4sx Месяц назад +10

    വളരെ നല്ല തീരുമാനം,, ഒരു പാട് ദീർഘ വീക്ഷണവും,,, ❤️❤️❤️❤️❤️❤️❤️

  • @user-hh3eo2vz7x
    @user-hh3eo2vz7x Месяц назад +12

    കോടി പുണ്യം ആണ്... ഈ മനസ്സിന് ഒരുപാട് നന്ദി... പ്രാർത്ഥനയും 🙏🙏🙏🙏

  • @user-hy3hh6bf9p
    @user-hy3hh6bf9p Месяц назад +68

    ദൈവം രക്ഷിക്കട്ടെ കൊടുക്കാനുള്ള നേരിട്ട് കൊടുക്കുക ആരെയും ഏൽപ്പിക്കാതിരിക്കു

    • @mathewjose5678
      @mathewjose5678 Месяц назад +2

      അതെ സഹായം ചെയ്യാൻ സാധിക്കുന്നവർ നേരിട്ട് ഏല്പിക്കുക

  • @kidx474
    @kidx474 Месяц назад +13

    ഈ മകന്റെ നല്ല മനസിനായി സോത്രം മകനെയും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ

  • @NerdCentral_
    @NerdCentral_ Месяц назад +14

    ഉറക്കെ വിളിച്ചു പറയെടാ മലയാളി പൊളിയാടാ 😍😍😍😍❤️❤️❤️

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala Месяц назад +56

    തങ്ങളുടെ നാവു പൊന്ന് ആയിരിക്കട്ടെ
    തങ്ങളുടെ നാവു പൊന്ന് ആയിരിക്കട്ടെ
    തങ്ങളുടെ നാവു പൊന്ന് ആയിരിക്കട്ടെ
    തങ്ങളുടെ നാവു പൊന്ന് ആയിരിക്കട്ടെ

  • @nazeemnaaz3582
    @nazeemnaaz3582 Месяц назад +20

    മനുഷ്യൻ
    ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @KarthikaAshok-xy1oj
    @KarthikaAshok-xy1oj Месяц назад +4

    ചേട്ടാ നിങ്ങൾടെ മനസ്സ് ദൈവതുല്യമാണ്..അവരെ ഒരു സ്ഥലത്ത് തന്നെ താമസിപ്പിക്കുന്നതാണ് നല്ലത്..ഈശ്വരനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥിച്ചിരുന്നു ദൈവമേ അവരെ ചേർത്തു പിടിക്കാൻ ആരെയെങ്കിലുമൊക്കെ അയക്കണേന്ന്..പ്രാർത്ഥിക്കാനല്ലാതെ അങ്ങനൊന്ന് ചെയ്യാനുള്ള ശേഷി ഇല്ലാതായിപോയി..ചേട്ടനും കുടുംബത്തിനും എന്നും നന്മകളുണ്ടാവട്ടെ 🙏🙏❤

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 Месяц назад +1

    ഇങ്ങള് നല്ല മനസിന്‌ ഉടമയാണ് നല്ല വരട്ടെ ❤❤❤❤🙏🏼🙏🏼🙏🏼വാക്കുകൾ എല്ലാ ഈ മനസ് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ... 🙏🏼🙏🏼

  • @Actingpshyco
    @Actingpshyco Месяц назад +76

    അയ്യോ ആ സ്ഥലം കുന്ന് പോലെയാ ഇരിക്കുന്നെ ഇത് കാണുമ്പോൾ അവർക്ക് പേടിയാവില്ലേ എനിക്ക് അറിയില്ല എന്തായാലും നന്ദി ചേട്ടാ ഇ നല്ല മനസിന്‌ 😢

    • @sahaltvr
      @sahaltvr Месяц назад +10

      *🤦🤦 അവര് ഇതുവരെ താമസിച്ചത് കടപ്പുറത്തായിരുന്നോ???😊😊. നെഗറ്റീവ്...*

    • @Actingpshyco
      @Actingpshyco Месяц назад +8

      @@sahaltvr തനിക്ക് പറഞ്ഞത് മനസിൽ ആയില്ല കുന്നു പ്രേദേശം ആണേൽ അവർക്ക് ആ പേടി അവിടെ താമസം ആക്കിയാൽ ഉണ്ടാവും ആദ്യം ഒരുൾ പൊട്ടിയ സ്ഥലം പോയി കാണ് പോ ഇതിനെ നെഗറ്റീവ് എന്ന് 🤣🤣🤣

    • @Actingpshyco
      @Actingpshyco Месяц назад +5

      @@sahaltvr ഉരുൾ പൊട്ടുന്നത് മലയോര മേഖലകളിൽ ആണ് അല്ലാതെ കടപ്പുറത്ത് അല്ലാ ആദ്യം ആ ചേട്ടൻ കൊടുക്കാ എന്ന് പറഞ്ഞ സ്ഥലം നോക്ക്

    • @Maximus20629
      @Maximus20629 Месяц назад +5

      ​​@@sahaltvrഅത് കൊണ്ടാണല്ലോ അവരുടെ വീടും എല്ലാം പോയത് ഇനി എങ്കിലും അവർ പേടിയില്ലാതെ നിരപ്പായ ഒരു സ്ഥലത്ത് ജീവിക്കട്ടെ

    • @SoumyaVijith
      @SoumyaVijith Месяц назад

      ​@@Maximus20629prakruthi lolamaya sthalangalil aanu urul pottunnathu pinne ee sthalam nirathi edukkanam appo nirappaaya plot aakille

  • @pushpa-1829
    @pushpa-1829 Месяц назад +9

    Yes,he said very correct strongly supporting 👏👏👏

  • @Subhashbabu-np5rf
    @Subhashbabu-np5rf Месяц назад +5

    താങ്കളുടെ സന്മനസ്സ് ഈ ആപത്ത് ഘട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈ താങ്ങായാണ് താങ്കൾ മുമ്പോട്ടു വന്നത്. കൂപ്പുകൈ❤

  • @salam8151
    @salam8151 Месяц назад +4

    നിങ്ങൾ എത്ര ഭാഗ്യവാൻ നല്ല മനസ്സ് തന്ന ദൈവത്തിനു സ്തുധി. എപ്പോഴും നിനങ്ങൾക് എല്ലാ കാര്യത്തിലും ജീവിതത്തിലും ദൈവം തുണ ഉണ്ടാവട്ടെ...,..

  • @sarithababu2745
    @sarithababu2745 Месяц назад +12

    അങ്ങയുടെ നല്ല മനസിന്‌ എത്ര നന്ദി പറഞ്ഞാലും തീരില്ല നന്മകൾ മാത്രം 🙏

  • @sana2578
    @sana2578 Месяц назад +3

    Thankyou Jesus ❤️ Praise God 🙏 Shibu brother താങ്കളുടെ ഈനല്ല മനസ്സിനു നന്ദിയും സ്നേഹവും ❤God bless you all ❤ Pathanamthitta Tvla നമ്മുടെ ജന്മദേശമായതിൽ അഭിമാനം 👍

  • @abdulsalampalliyali6467
    @abdulsalampalliyali6467 Месяц назад +10

    അതാണ്, ആ മനസ്സാണ് ഒരു എക്രയെക്കാൾ വിശാലം!❤👍

  • @user-uw8so5yf6e
    @user-uw8so5yf6e Месяц назад +8

    ചേട്ടന്റെ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤

  • @Prime-Hater
    @Prime-Hater Месяц назад +5

    അല്ലാഹ്, അദ്ദേഹത്തിനുദീർഘ യുസ്സും ആരോഗ്യവും നൽകണേ 🤲

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Месяц назад +10

    നല്ല മനുഷ്യൻ ദൈവ അനുഗ്രഹം ഉണ്ടാവും ഉണ്ടാവട്ടെ

  • @salithasidharthan2036
    @salithasidharthan2036 Месяц назад +4

    വിശാല ഹൃദയനും കരുണാമയനുമായ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട്‌ പേർക്ക് ഇത് മാതൃകയാകട്ടെ എന്ന് ആശിക്കുന്നു.. 🙏🙏🙏

  • @MonichenMonichen-id5mz
    @MonichenMonichen-id5mz Месяц назад

    നിങ്ങളുടെ സ്നേഹത്തിൻറെ മനസ്സ് അതിൻറെ ആഴവും നീളവും അളക്കുവാൻ കഴിയുന്നതല്ല ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤🎉🎉🎉

  • @aruntpeterpeter2693
    @aruntpeterpeter2693 Месяц назад +15

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @leelakr2382
    @leelakr2382 Месяц назад +1

    നല്ല മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻കൂടുതൽ സ്‌ഥലം ഉള്ളവർ ഇങ്ങനെ ചിന്തിക്കു ആയിരുന്നെങ്കിൽ എല്ലാം നഷ്ടപ്പെട്ടു ഹൃദയവേദന അനുഭവിക്കുന്നവർക്ക് ഒരാശ്വശമായേനെ
    🙏🏻🙏🏻🙏🏻

  • @Jesusloveonly
    @Jesusloveonly Месяц назад +4

    ഈ മനസ് എല്ലാവർക്കും ഉണ്ടായാൽ മതി ❤️ ❤️🎉🎉നമുക്ക് അവരെ തിരിച്ചു കൊണ്ട് വര ജീവിതത്തിലേക്ക് 🌹🌹😍😍

  • @Civicc
    @Civicc Месяц назад

    0:53 ഷിബു ചേട്ടന് വിശാലമായ ഒരു ഹൃദയം ❤ മാത്രം അല്ല ഉള്ളത്. അദ്ദേഹത്തിന് നല്ല ബുദ്ധി ശക്തിയും കാര്യ വിവരവും ഉണ്ട്. ശരിക്കും അനുഗ്രഹിക്കപ്പെട്ടവൻ. നല്ല കുടുംബത്തിൽ പിറന്ന വ്യക്തി.❤❤

  • @HunaisPt
    @HunaisPt Месяц назад +3

    തങ്ങൾക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ

  • @gopinadhannair3269
    @gopinadhannair3269 Месяц назад +2

    ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ, ഒരായിരം നന്ദി 🙏🏻♥️♥️♥️

  • @babymathew532
    @babymathew532 Месяц назад +3

    ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rosem3182
    @rosem3182 Месяц назад +1

    നല്ല കാര്യമാണ് ചേട്ടാ... നല്ല കാര്യം... ശരിയാണ് പറഞ്ഞതെല്ലാം... തബുരാൻ അനുഗ്രഹിക്കട്ടെ 👍🏽🙏🏽❤️..... റോസമ്മ... കൊച്ചുമല 🙏🏽

  • @zubairkanarandi3836
    @zubairkanarandi3836 Месяц назад +13

    ഇതാണ് കേരളം❤

  • @nithinmr380
    @nithinmr380 Месяц назад +1

    ❤ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. നന്മമനസ്സ് ചേട്ടനും കൂടുംബത്തിനും ആയൂരാരോഗ്യ സൗഖ്യം സർവേശ്വരൻ തരട്ടെ

  • @joybs1
    @joybs1 Месяц назад +5

    Great to know this!! World needs more people like him...!!❤❤❤❤

  • @Premaprema939
    @Premaprema939 Месяц назад +2

    ഇങ്ങനെ ഉള്ളവരെയാണ് മുഖ്യനും കേന്ദ്ര മന്ത്രി യുമൊക്കെ aakendathu ❤️❤️🙏🙏

  • @sijoyalex1
    @sijoyalex1 Месяц назад +21

    Love you and u r such a lovely human being ❤️👏❤️

  • @rosem3182
    @rosem3182 Месяц назад +1

    കൊടുക്കുന്ന നല്ല മനുഷ്യർ ഇങ്ങനെ യാണ് വേണ്ടത് ആരെയും ഏൽപ്പിക്കണ്ട അവർതന്നെ ചയ് യട്ടെ.. എങ്കിലേ ആ ഇല്ലാത്ത ജന്മങ്ങൾക്കു കിട്ടുകയുള്ളു
    ...... ഇങ്ങനെ കൊടുക്കുന്ന നന്മനസുകാർ.. ആരെയും എൽ പി ക രുത്...... അവരവർ തന്നെ ചയ് യണം .. അത് അർഹത ഉള്ളവർക്കു തന്നെ കിട്ടണം.. ഓരോ ചില്ലി പൈസ യും അത്ര വിലപ്പെട്ടതാണ്.....❤🙏🏽🙏🏽

  • @inspirationchannel9537
    @inspirationchannel9537 Месяц назад +5

    People foundation is best organisation ever i seen

  • @savithavp4882
    @savithavp4882 Месяц назад +2

    ഇല്ലാത്തവർക്ക് നൽകാൻ ദൈവം ഇനിയും താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏❤

  • @sameemkk5114
    @sameemkk5114 Месяц назад +19

    പുനർ നിർമ്മിക്കുന്ന വീടുകൾ അത്രയും
    ഇനിയെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചാവണം🙏🏻🙏🏻🙏🏻...
    ഒരു നൂറ്റാണ്ട് മുമ്പ്, 1923ല്‍ ടോക്യോയില്‍ വലിയ ഭൂകമ്പമുണ്ടായപ്പോള്‍ ആരംഭിച്ച എഞ്ചിനീയറിങ് പ്രവൃത്തികളാണ് ജപ്പാനില്‍ നേരത്തെ പറഞ്ഞ വിജയത്തിന്റെ കഥ. ഗ്രേറ്റ് കാന്റോ ഭൂകമ്പം എന്നറിയപ്പെടുന്ന ഈ ഭൂകമ്പം നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ നിരപ്പാക്കുന്നതിന് കാരണമായി. യൂറോപ്യന്‍ ലൈനുകളില്‍ നിര്‍മിച്ച ഇഷ്ടിക കെട്ടിടങ്ങള്‍ അന്ന് തകര്‍ന്ന് വീണു. ഇതിന്റെ അനന്തര ഫലങ്ങള്‍ ജപ്പാനിലെ ആദ്യത്തെ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന കെട്ടിട നിര്‍മാണത്തിലേക്ക് നയിച്ചു. അന്നുമുതല്‍ സ്റ്റീലും കോണ്‍ക്രീറ്റും കൊണ്ടുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു തുടങ്ങി. തടികൊണ്ടുള്ള കെട്ടിടമാണെങ്കില്‍ കട്ടിയുള്ള ബീമുകളുണ്ടാക്കി നിര്‍മിക്കാന്‍ തുടങ്ങി.
    അതിനുശേഷം രാജ്യത്തുണ്ടാകുന്ന ഓരോ ഭൂകമ്പങ്ങളിലും ആഘാതങ്ങള്‍ പഠിക്കുകയും അപ്‌ഡേഷനുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് 1981ലെ ഭൂകമ്പത്തിലാണ് ഇതിന്റെ കുതിച്ചു ചാട്ടം സംഭവിച്ചത്. 1995ലെ ഭൂകമ്പത്തിലെ കോബ് ഭൂകമ്പത്തിലും കൂടുതല്‍ പാഠങ്ങള്‍ പഠിക്കാന്‍ സാധിച്ചു. 2011ല്‍ 9.2 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയപ്പോഴും കുലുക്കം 5ലെത്തിയതെന്നാണ് ഇതിലെ മറ്റൊരു വിജയം. 1923ലെ സമാനമായ ഭൂകമ്പമായിരുന്നു അന്ന് സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. 1923ല്‍ നഗരം തുടച്ചുനീക്കപ്പെടുകയും 1,40,000 പേര്‍ കൊല്ലപ്പെടുകയും ചെയ്ത അതേ അളവിലുള്ള ഭൂകമ്പം. എന്നാല്‍ 2011ല്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ആടിഉലയുകയം ജനലുകള്‍ തകരുകയും ചെയ്തെങ്കിലും വലിയ കെട്ടിടങ്ങളൊന്നും തകര്‍ന്നിരുന്നില്ല.

  • @fathimamisri6235
    @fathimamisri6235 Месяц назад +1

    നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ നിങ്ങളൊക്കെയാണ് യഥാർത്ഥ മനുഷ്യൻ

  • @shynimartin2623
    @shynimartin2623 Месяц назад +9

    Dear sir,
    സാറിന്റെ മേൽനോട്ടത്തിൽ വീടുകൾ പണിയണം

  • @lineeshap2881
    @lineeshap2881 Месяц назад +2

    മനുഷ്യൻ തമ്മിലടിച്ചിരുന്ന മതങ്ങളെയോ ദൈവങ്ങളെയോ വയനാട് ദുരന്ത മേഖലയിൽ കാണാനായില്ല മനുഷ്യത്വമെന്ന ഒരു വികാരവും കുറേ മനുഷ്യദൈവങ്ങളേയുമാണ് കാണാൻ കഴിഞ്ഞത് അപ്പോൾ നമ്മൾ ഒന്നാണ് നമ്മൾ തന്നെയാണ് നമ്മുടെ ദൈവങ്ങളും

  • @rijusreedharan2716
    @rijusreedharan2716 Месяц назад +6

    ആ സ്ഥലം കാണുമ്പോൾ ഇപ്പോ ഉള്ളതിനേക്കാൾ ഭീകരം തോനുന്നു... എന്തായാലും 💕💕💕

    • @jiffinjose7541
      @jiffinjose7541 Месяц назад

      Pathanamthitta side lee onnum agne scene illa

    • @rijusreedharan2716
      @rijusreedharan2716 Месяц назад

      @@jiffinjose7541 ഓക്കേ 👍

    • @arunimarenju1471
      @arunimarenju1471 Месяц назад

      no scene in pathanamthittaa pedikanda aa area issue ila aruber oke vety setky no scene

  • @user-wb4os8wg8r
    @user-wb4os8wg8r Месяц назад +1

    അങ്കിൾ ne ദൈവം നുറുമടങ്ങെ തന്ന് അനുഗ്രഹിക്കട്ടെ 🙏🏻😭😭😭

  • @palashdesigns3091
    @palashdesigns3091 Месяц назад +5

    താങ്കളുടെ വലിയ മനസ്സിന് ദൈവം നല്ലതേ വരുത്തുകയൊള്ളു...

  • @user-cu3lt5dw1k
    @user-cu3lt5dw1k Месяц назад +1

    കരുണയുള്ള മനുഷ്യർ ഇനിയുമുണ്ടെങ്കിൽ സഹായിക്കണം. എത്രയോ പേർ ഏക്കർ കണക്കിന് സ്ഥലങ്ങൾ കെട്ടിപിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും മാറ്റിപാർപ്പിക്കാൻ ഇത് സഹായക മാക്കുക. കണ്ണ് തുറക്ക്കുക സമൂഹമേ... 🙏ഇന്ന് ഇവർ നാളെ ഇനി ആരൊക്കെ? 😓

  • @user-hk7fv9er7m
    @user-hk7fv9er7m Месяц назад +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @user-ch8cr8bp6r
    @user-ch8cr8bp6r Месяц назад

    ബിഗ് സല്യൂട്ട് സാർ മനസ്സിൽ നന്മ ഉള്ള ആൾ, ആരെയും ഏൽപ്പിക്കണ്ട , തീരുമാനം ഉചിതം, എത്ര നന്ദി പറഞ്ഞാലും തീരില്ല എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ എനിക്കും വിടില്ലാത്തതിന്റ വിഷമം അറിയാം. എന്റെ യും പ്രാർത്ഥന സാറിനും സാറിന്റെ കുടുംബത്തിനും ഉണ്ടാവും 🙏🙏🙏🙏🙏🙏❤️

  • @shyjuasshyjuas5479
    @shyjuasshyjuas5479 Месяц назад +3

    God bless you sir....ur decision is very very correct. .......nerittu cheyythale arhathapettavarku kittu allel ellam kattumudikana kallanmar kondupokkum.......

  • @safwansafwan630
    @safwansafwan630 Месяц назад +1

    ഇതാണ് എന്റെ കേരളം ❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢

  • @lissyjoyabraham4
    @lissyjoyabraham4 Месяц назад +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @babupapua
    @babupapua Месяц назад +2

    വിവരം ഉള്ള മനുഷ്യൻ ചേട്ടന് നന്മ വരട്ടെ

  • @future_ind
    @future_ind Месяц назад +3

    ചേട്ടനാണ് ശരി....🤝🫂🫂🥰❤️❤️❤️

  • @anumonusworld3739
    @anumonusworld3739 Месяц назад +1

    ആരോഗ്യമുള്ള തീർഗായുസ്സ് പ്രധാനം ചെയ്യട്ടെ.. 🤲

  • @nijilram8725
    @nijilram8725 Месяц назад +6

    മലയാളി പൊളിയാടാ ❤️

  • @aaradhyasworld1990
    @aaradhyasworld1990 Месяц назад +1

    നല്ലമനസിനു നന്ദി ഭായ് നിങ്ങള്‍ ശോഭ ഗ്രൂപ്പിനെ ഏല്‍പ്പിക്കണം അവര്‍ നല്‍കാം എന്ന് പറഞ്ഞ വീട്ട് ഇവിടെ ചെയ്യട്ടെ

  • @minisurendranmanari4396
    @minisurendranmanari4396 Месяц назад +5

    Correct, dhaivam thaangale anugrahiykatte.

  • @shibu122
    @shibu122 Месяц назад

    വളരെ ബുദ്ധിപൂർവ്വമാണ് സാർ താങ്കൾ തീരുമാനം എടുത്തത് അർഹത പെട്ടവർക്ക് ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @shadow7169
    @shadow7169 Месяц назад +6

    Good thought Mr..❤right move❤❤❤❤

  • @Indian53422
    @Indian53422 Месяц назад

    ❤❤❤❤❤❤❤❤ഒന്നും പറയാനില്ല..., തോൽപിച്ചു കളഞ്ഞു... സകല വർഗീയ ചിന്തകളും തോറ്റുപോകുന്ന മനുഷ്യത്വം നിറഞ്ഞ തീരുമാനം... ഒരേക്ര കൊടുത്തു ലോകംമുഴുവനും സ്വന്തമാക്കിയമഹാൻ 😍❤❤സർക്കാരിന്റെ കുഴപ്പമല്ല നിയമ ങ്ങളുടെ പ്രശ്നമാണ്... അങ്ങോട്ട് കൊടുക്കാൻ കുറെ പേപ്പർ വർക് ഇങ്ങോട്ട് വാങ്ങണങ്കിൽ പിന്നെയും കുറെ പേപ്പർ വർക്.... കൊടുക്കുന്നതോ ആർക്കും ഉപകാര പെടാതെ നക്കാപിച്ചയും.... തീരുമാനം നന്നായി

  • @anu-jn3uv
    @anu-jn3uv Месяц назад +4

    Suitable location alle nokkuu🙏🙏thangalude manss daivam anugrahikkatte🤲❤️💯👍

  • @nishadnashavlog5308
    @nishadnashavlog5308 Месяц назад +1

    എന്താ കേരളം ഇങ്ങനെ എനിക്കറിയില്ല ഇങ്ങനെ എന്റെ നാട് സ്വർഗ്ഗം എന്റെ നാട്ടിലെ മനുഷ്യർ വല്ലാത്ത മനുഷ്യരാണ് അത്ഭുതപ്പെടുത്തുന്ന അത്ഭുതപ്പെടുത്തുന്നു

  • @aslampt9367
    @aslampt9367 Месяц назад +10

    Great

  • @Sudhi1212
    @Sudhi1212 Месяц назад +4

    Love u sir...... ❤️❤️❤️❤️❤️❤️

  • @Aysha_s_Home
    @Aysha_s_Home Месяц назад +2

    എത്രയും പെട്ടെന്ന് സഫലമാവട്ടെ🙏🏼🙏🏼🙏🏼🤲🏼🤲🏼

  • @Grantgustin67
    @Grantgustin67 Месяц назад +3

    Malayil ninn malayilekk 🙂 avidem safe aanenn orikkalum vishwasikkaruth prakrithi eppo engane react cheyyumenn parayan pattilla

  • @abroadviews7736
    @abroadviews7736 Месяц назад +1

    ദൈവം നിങ്ങെളെ അനുഗ്രഹിക്കെട്ടെ നിങ്ങളുടെ feuture plan 👍👍

  • @Oru_Paavam_Pravasi
    @Oru_Paavam_Pravasi Месяц назад +4

    Please find a suitable safe place.

  • @user-io7jl9my2z
    @user-io7jl9my2z Месяц назад

    അൽഹംദുലില്ലാഹ് നല്ല മനസിനുടമ, തീരുമാനം വലുതാണ്, അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ചെയ്യട്ടെ, ആമീൻ, 🤲🤲🤲❤️❤️❤️

  • @ajith-j9j
    @ajith-j9j Месяц назад +34

    വീണ്ടും കുന്നിന്റെ മുകളിൽ കൊണ്ട് പോയി വീട് വെക്ക്. എല്ലാം ശരിയാകും.

    • @abhijithksonline
      @abhijithksonline Месяц назад +17

      എന്നാ കൊച്ചി എംജി റോഡ് അടുത്ത് ചേട്ടൻ സ്ഥലം വാങ്ങി കൊടുക്ക്

    • @natarajang1919
      @natarajang1919 Месяц назад +1

      Evan mararu nannavila onnu parayam bro evan mara evidaum pogan vedathilla bhummafiya, resort muthalalimar evar verabpoyal evanarkku jeevekkan pattathilla epo salam kodukkam yennu parajavana polum veshosekkaruthu bhumafiyaum, resort muthalalium cheirnnu ulla othu kaliyairekkum avarkku areyam ee sala kodukkam yennu parajavanun kodi Rupa koduthu kanum ee randu narekalum nengal kodukkunna Pola kodukku yennu evar aa salathil nennunpoyal resort onnum illatha aagum bhumafiya marudagathium pottum .ee manusha peshajukal undu yenkille aanayeum pigneumbpothineum tigerneum kollanum pattu aiyoo jenavasa megalail aanaya irangi ,yentta krishi nashipichu yennu paraju yellathineum kollan pattu

    • @rahulc480
      @rahulc480 Месяц назад +6

      @@ajith-j9j ബെറ്റർ സ്ഥലം നിങൾ അല്ലെങ്കിൽ ആരെങ്കിലും കൊടുത്താൽ അവർ അതല്ലേ എടുക്കൂ

  • @saviachammedeadukala747
    @saviachammedeadukala747 Месяц назад +1

    കൊടുക്കുവാൻ ഉള്ള ആ നല്ല മനസിന്‌, മനുഷ്യനും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻

  • @amminipathrose7479
    @amminipathrose7479 Месяц назад +5

    നിങ്ങൾക്കു നേരിട്ട് കൊടുത്തു കൂടെ മറ്റുള്ളവരെ ഏല്പിക്കുന്നത് എന്തിനാ നിങ്ങളുടെ അല്ലെ സ്ഥലം

  • @shylath6084
    @shylath6084 Месяц назад +1

    എന്നും ദൈവം അനുഗ്രഹിക്കട്ടെ 👍താങ്കളെയും കുടുംബത്തെയും

  • @surajs5006
    @surajs5006 Месяц назад +3

    കുന്നിൻറെെ മുകളിൽ ഇനിയും വെച്ചാൽ ഇതല്ലേ അപകടം ഉണ്ടാവുന്നത് തനിക്കൊന്നും ബുദ്ധിയില്ലെടോ

    • @mervinva
      @mervinva Месяц назад +4

      ഇതൊക്കെ ചെറിയ കുന്നു ആണ്. വീട് വെയ്ക്കാൻ പ്രശ്നം ഇല്ല

    • @arunimarenju1471
      @arunimarenju1471 Месяц назад

      no issue in Pathanamthitta this area

  • @mayamayagod9173
    @mayamayagod9173 Месяц назад +1

    ❤Daivam anugrahikkatte chettente e nalla manasinu pavam allavarkkum udane sahayagal kittatte🙏

  • @Suganthi-qg2rv
    @Suganthi-qg2rv Месяц назад +1

    ചേട്ടാ നിങ്ങളെ ജഗദീശ്വരൻ തുണക്കട്ടെ🙏🏻🙏🏻🙏🏻

  • @sunu6469
    @sunu6469 Месяц назад

    നന്മ ഉള്ള ചേട്ടന്റ ഈ മനസിന്‌ ഒരായിരം നന്ദി.... 🙏🙏❤❤❤..നേരുന്നു 🌹🌹ദൈവം ചേട്ടനെയും കുടുംബത്തെയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🌹🥰

  • @ajitharajan1381
    @ajitharajan1381 Месяц назад

    ഈ ലോകത്ത് ഇത്ര നല്ല മനുഷ്യനോ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് സമ്പത്ത് ഉണ്ടാവട്ടെ❤❤❤❤❤❤