@@GwyyshsbakIzjsbsbszjzjzjhh എനിക്ക് രണ്ടു പേരും ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഇത്തരം പാട്ടുകൾ വെറുക്കുന്നു. സ്ത്രീകളെ അപമാനിക്കുന്ന ഈ പാട്ടൊക്കെ ഉണ്ടാക്കിയവരുടെയും ആസ്വദിക്കുന്നവരുടെയും അമ്മ മാർ സ്ത്രീകൾ അല്ലായിരിക്കും. സ്വന്തം അമ്മയും സ്ത്രീയാണ് എന്ന ചിന്ത ഉള്ളവർ ഈ പാട്ട് ഇഷ്ടപ്പെടില്ല.
അമ്മമാരായതുകൊണ്ട് അവർ ആരെയും പ്രേമിച്ചു വഞ്ചിച്ചിട്ടുണ്ടായിരിക്കില്ല.എന്നെ ഒരു പെണ്കുട്ടി പ്രേമിച്ചു പറ്റിച്ചിട്ടുണ്ട് അവൾക്കിപ്പോൾ ഒരു മകനുമുണ്ട് നിങ്ങൾ പറയുന്നത്പോലെയാണെങ്കിൽ അവനെ അവന്റെ അച്ഛനായിരിക്കും പ്രസവിച്ചത്.ഈ സിനിമ തന്നെ പെണ്കുട്ടികളെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുന്നതല്ലേ.
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
പ്രിത്വിരാജ് ഇന്ത്രജിത് ജയസൂര്യ ഒന്നിച്ചു അഭിനയിച്ച ചിത്രം വീണ്ടും വീണ്ടും കാണാൻ ഞാൻ കൊതിക്കാറുണ്ട് I love you prithviraj ❤
1111
പെണ്ണ് തേച്ചിട്ടു പോയ സിംഗിൾ പയ്യന്മാർ..ഞാൻ ലോക്കൽ ആണെന്ന് സ്വന്തമായി സങ്കല്പിച്ചു കേൾക്കുന്ന ഗാനം ♥️🔥
💓
❤❤❤❤❤❤
0:06
ജയസൂര്യ expression 🔥🔥😍
Anyone in 2024😅
Its me
Wpv arp
Ila.. 😌😂
😂😂😂😂.
😂.
😂.
😂
😂
😂
😂
😂😂😂😂😂 024 i see
No😂
Indrejith ഏട്ടാ look സൂപ്പർ smail സൂപ്പർ എല്ലാം ഇന്ദ്രേട്ട 😍🤗
സുൽഫിയാ കുട്ടി ♥️
@@uravoorchandran6 🙄🙄🙄
@@sulfiyapa9918 😁😁😁
@@sulfiyapa9918 sulfi kutty ivide fullum kozhikal anu
ഇതിൽ ലൈക് കൊടുക്കണ്ടത് ഹാൻഡിക്കപെട് ആയി ഡാൻസ് കളിച്ച ജയന് ആണ് 👍
💯👍
Sathyam
പെണ്ണ് തേച്ചിട്ടു പോയ സിംഗിൾ പയ്യന്മാർ..ഞാൻ ലോക്കൽ ആണെന്ന് സ്വന്തമായി സങ്കല്പിച്ചു കേൾക്കുന്ന ഗാനം ♥️🔥
*2015 നല്ലൊരു വർഷമായിരുന്നു❤️*
*--അമർ അക്ബർ അന്തോണി*
*--പ്രേമം*
*--എന്ന് നിന്റെ മൊയ്‌തീൻ*
*--അനാർക്കലി*
*--ഭാസ്‌ക്കർ the റാസ്‌ക്കൽ*
2 Countries
ചാർളി 🥰
Vadakan selfy
ചന്ദ്രേട്ടൻ എവിടെയാ, ലൈഫ് ഓഫ് ജോസൂട്ടി
1:48 Jayasurya Step ❤️❤️
Iam tamil , but this song super , preethiv sir voice super 🤩🤩
Good morning
@@trishnacreation5282 Hi
@@trishnacreation5282 llppoppo0ppppppppp
Vanganna vanakkanganna👍
Ok da
Shajon chettante sound adipoli💥
PRITHVIRAJ FANS Attendance ❤❤
1:09 shajohn ettan voice poli
Rajuvettan❤️😘 indrettan❤️😍 jayettan❤️🤩
ഷാജോൺ ഏട്ടൻ സൂപ്പർ singara
Prithviraj lead in....
the. extreme youth icon in malayalam cinema.
Ineya ( Shruti sawant)
Seriously 💥💯
No indrajith leads in
@@vighneshvikram2302 no prithvi
നല്ല അടിപൊളി പാട്ട്. Excellent lyrics.. എല്ലാവരും പൊളിച്ചടുക്കി..
പെണ്ണ് തേച്ചിട്ടു പോയ സിംഗിൾ പയ്യന്മാർ..ഞാൻ ലോക്കൽ ആണെന്ന് സ്വന്തമായി സങ്കല്പിച്ചു കേൾക്കുന്ന ഗാനം ♥️🔥
Nalla oombiya lyrics Aathmarthatha kanicha penunghal oke vidigal thallak pirakathaaa Mon ezhuthiya Lyrics..Malayalam cinemayil oru aanine pati ethrak asambandham parayunundo???? The worst industry who disrespect women's emotions
@@uravoorchandran6enn oru local single payyan😂
Music Lyrics Director💥😘
All rounder
Nadir Shah❤️💥
Nalla oombiya lyrics Aathmarthatha kanicha penunghal oke vidigal thallak pirakathaaa Mon ezhuthiya Lyrics..Malayalam cinemayil oru aanine pati ethrak asambandham parayunundo???? The worst industry who disrespect women's emotions
2025 ലെ കണക്ക് വന്നവനെ എങ്ങാനും കണ്ടാരുന്നോ 😂
8 varsham oh aa freshness ❤❤
പ്രിത്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ ♥️
നദിർഷാഹ് come back💥❤️
Nalla oombiya lyrics Aathmarthatha kanicha penunghal oke vidigal thallak pirakathaaa Mon ezhuthiya Lyrics..Malayalam cinemayil oru aanine pati ethrak asambandham parayunundo???? The worst industry who disrespect women's emotions
Lyrics 👌🏼 😉😍
Especially shajoon nte sound 🥵❤️👌🏼
Nalla oombiya lyrics Aathmarthatha kanicha penunghal oke vidigal thallak pirakathaaa Mon ezhuthiya Lyrics..Malayalam cinemayil oru aanine pati ethrak asambandham parayunundo???? The worst industry who disrespect women's emotions
Kalabhavan shajon sound super
Rajuvettan, indrettan dance oru rakshayumila😳⚡️🔥❤
ഇങ്ങനെ സത്യം മാത്രം പറയുന്ന ഒരു പാട്ട് മലയാളത്തിൽ വേറെ കാണുലാ 😍😍😍😍😍😍😍😍😍😍😊
Anyone in 2024 dec😹
Rajuettan fans come on 2022...❤️❤️❤️💯🔥
Ee padam ippam engaanam erangiyaal mathiyaarunnu 😍🙂💥
💯
Everything in this song!!!
2024 കേൾക്കുന്നവരുണ്ടോ 🎉❤
E MOvi yilum song lum yattavum poli അക്കിയട് Indrajith Annu EG kaduvaya kiduva pidikuna song vera level
കോണ്ടോട്ടി ബസ് സ്റ്റാന്റിലെ ടി വിൽ ഈ പാട്ട് എന്നും വെച്ചിരുന്നു. 2015 ൽ
Eny EMEA college students.
Raju annan powlii....
അമർ അക്ബർ അന്തോണി ♥️
പ്രേമാമെന്നാലെന്താണ് പെണ്ണേ...
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ..
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ (2)
കള്ള് കുടിച്ചാലും പോകൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല ..(2)
ചങ്കു പറിച്ചെടുത്തു പെണ്ണുങ്ങടെ കയ്യിൽ കൊടുത്താലും
വെറും ചെമ്പരത്തി പൂ എന്ന് പറഞ്ഞിട്ട്
നീയൊക്കെ ദൂരെ എറിയില്ലേ.. സുന്ദരിപ്പെണ്ണേ
ആ ..ചെമ്പരത്തി ...
ആ ..ചെമ്പരത്തി ...പൂവെടുത്ത് ചെവിയിൽ ചൂടും നാം ..
പിന്നീ നാട്ടിലെ ശശിയാകും.. ശശാങ്കനാകും (2)
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ഷാരുഖാന്റെ പോലെ ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാന്റെ കൈയ്യിൽ കാശില്ലാണ്ടായെന്നാൽ
ആമിർഖാനോടൊപ്പം ഓടിപ്പോകും...
കാശുണ്ടെന്നറിഞ്ഞാൽ കാമുകനാക്കും..
കാശില്ലെങ്കിൽ ഉടനെ ആങ്ങളയാക്കും...
വേലീമേ തൂങ്ങി നിൽക്കും മുള്ളുമേല്
ഇല ചെന്ന് വീണെന്നാലും
ആ ഇല ചെന്ന് മുള്ളിന്റെ പേരില്
പീഡനക്കേസ് കൊടുക്കന്നതെന്തടി സുന്ദരിപ്പെണ്ണേ
അങ്ങനെ വേലിമേലെ ..
വേലിമേലിരുന്ന പാമ്പും കോടതികേറും
പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും...(2)
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ചിലചില താണ്ടടി വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും...
കെണിയിൽ പോയി വീണിട്ടു കാലിട്ടടിക്കും
കണ്ടില്ലേ ആണുങ്ങടെ കലികാലം..
പെണ്ണുങ്ങളും തെങ്ങുമ്മേ കേറണ കാലം..
പെണ്ണ് കെട്ടിക്കഴിഞ്ഞാൽ..
ആണുങ്ങടെ കണ്ണ് കെട്ടിന്നറിയാം
എങ്കിലും ആന ഇടഞ്ഞിട്ടും കൊല്ലുന്നറിഞ്ഞിട്ടും..
പാപ്പാന്റെ ജോലിക്ക് ആണുങ്ങൾ പോണില്ലേ ..പെണ്ണേ..
ചുമ്മാ മാങ്ങാത്തൊലി...
മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി ...
ചുമ്മാ മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേരാ കോരാ പാട്ടിന്റൊപ്പം താളവും തുള്ളി ...
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ഈ പാട്ട്ഉണ്ടാക്കിയവരെയും സപ്പോർട്ട് ചെയ്യുന്നവരെയെല്ലാം പെറ്റത് അവരുടെ അച്ഛന്മാരാണ് എന്നതാണ് വസ്തുത 😂😂
Alapineee🔥
Achan illathe ano ninte amma ninne pettath😂😂
@@GwyyshsbakIzjsbsbszjzjzjhh എനിക്ക് രണ്ടു പേരും ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഇത്തരം പാട്ടുകൾ വെറുക്കുന്നു. സ്ത്രീകളെ അപമാനിക്കുന്ന ഈ പാട്ടൊക്കെ ഉണ്ടാക്കിയവരുടെയും ആസ്വദിക്കുന്നവരുടെയും അമ്മ മാർ സ്ത്രീകൾ അല്ലായിരിക്കും. സ്വന്തം അമ്മയും സ്ത്രീയാണ് എന്ന ചിന്ത ഉള്ളവർ ഈ പാട്ട് ഇഷ്ടപ്പെടില്ല.
അതിപ്പോ അല്ലാന്ന് ആരെങ്കിലും പറഞ്ഞോ ?
അമ്മമാരായതുകൊണ്ട് അവർ ആരെയും പ്രേമിച്ചു വഞ്ചിച്ചിട്ടുണ്ടായിരിക്കില്ല.എന്നെ ഒരു പെണ്കുട്ടി പ്രേമിച്ചു പറ്റിച്ചിട്ടുണ്ട് അവൾക്കിപ്പോൾ ഒരു മകനുമുണ്ട് നിങ്ങൾ പറയുന്നത്പോലെയാണെങ്കിൽ അവനെ അവന്റെ അച്ഛനായിരിക്കും പ്രസവിച്ചത്.ഈ സിനിമ തന്നെ പെണ്കുട്ടികളെ പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുന്നതല്ലേ.
ജയസൂര്യ, കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ് : സ്വപ്നകൂട്
ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ത്രജിത് : ത്രീ കിങ്‌സ്
ജയസൂര്യ, പ്രിത്വിരാജ്, ഇന്ത്രജിത് : അമർ അക്ബർ അന്തോണി
Waitting അമർ അക്ബർ അന്തോണി part 2 ❤️❤️❤️❤️
Ithrem stylish ayitt ivarodoppam kattakku ninna Iniya ku aarum like koduthille....
10 march 2024 ❤ 7.33 pm
Music:
നാദിർഷാ
Lyricist:
നാദിർഷാ
Singer:
പൃഥ്വീരാജ് സുകുമാരൻ,ഇന്ദ്രജിത്ത് സുകുമാരൻ,ജയസൂര്യ,കലാഭവൻ ഷാജോൺ
Film:
അമർ അക്ബർ അന്തോണി
പ്രേമാമെന്നാലെന്താണ് പെണ്ണേ...
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ..
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ (2)
കള്ള് കുടിച്ചാലും പോകൂല്ല അത്..
സാമി വലിച്ചാലും മാറൂല്ല ..(2)
ചങ്കു പറിച്ചെടുത്തു പെണ്ണുങ്ങടെ കയ്യിൽ കൊടുത്താലും
വെറും ചെമ്പരത്തി പൂ എന്ന് പറഞ്ഞിട്ട്
നീയൊക്കെ ദൂരെ എറിയില്ലേ.. സുന്ദരിപ്പെണ്ണേ
ആ ..ചെമ്പരത്തി ...
ആ ..ചെമ്പരത്തി ...പൂവെടുത്ത് ചെവിയിൽ ചൂടും നാം ..
പിന്നീ നാട്ടിലെ ശശിയാകും.. ശശാങ്കനാകും (2)
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ഷാരുഖാന്റെ പോലെ ഗ്ലാമർ ഉണ്ടായെന്നാൽ
ആദ്യം കാണുംന്നേരം പെണ്ണൊന്നു പ്രേമിക്കും
ഷാരുഖാന്റെ കൈയ്യിൽ കാശില്ലാണ്ടായെന്നാൽ
ആമിർഖാനോടൊപ്പം ഓടിപ്പോകും...
കാശുണ്ടെന്നറിഞ്ഞാൽ കാമുകനാക്കും..
കാശില്ലെങ്കിൽ ഉടനെ ആങ്ങളയാക്കും...
വേലീമേ തൂങ്ങി നിൽക്കും മുള്ളുമേല്
ഇല ചെന്ന് വീണെന്നാലും
ആ ഇല ചെന്ന് മുള്ളിന്റെ പേരില്
പീഡനക്കേസ് കൊടുക്കന്നതെന്തടി സുന്ദരിപ്പെണ്ണേ
അങ്ങനെ വേലിമേലെ ..
വേലിമേലിരുന്ന പാമ്പും കോടതികേറും
പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും...(2)
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
ചിലചില താണ്ടടി വായാടി പെണ്ണുങ്ങൾ
കലപില ചുമ്മാതെ വായിട്ടടിക്കും
ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും...
കെണിയിൽ പോയി വീണിട്ടു കാലിട്ടടിക്കും
കണ്ടില്ലേ ആണുങ്ങടെ കലികാലം..
പെണ്ണുങ്ങളും തെങ്ങുമ്മേ കേറണ കാലം..
പെണ്ണ് കെട്ടിക്കഴിഞ്ഞാൽ..
ആണുങ്ങടെ കണ്ണ് കെട്ടിന്നറിയാം
എങ്കിലും ആന ഇടഞ്ഞിട്ടും കൊല്ലുന്നറിഞ്ഞിട്ടും..
പാപ്പാന്റെ ജോലിക്ക് ആണുങ്ങൾ പോണില്ലേ ..പെണ്ണേ..
ചുമ്മാ മാങ്ങാത്തൊലി...
മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി ...
ചുമ്മാ മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയി
ഒരു തേരാ കോരാ പാട്ടിന്റൊപ്പം താളവും തുള്ളി ...
പ്രേമാമെന്നാലെന്താണ് പെണ്ണേ
അത്.. കരളിനുള്ളിലെ തീയാണ് കണ്ണേ
Indrajith aanu polichathu
Anyone is hearing this song in 2023
നല്ല അർത്ഥവത്തായ വരികൾ 💯😂😂😂🕺🕺🕺🕺🕺🕺🕺🤸🎉🌟🌟✨💥🤟🤘👯🦸🦸🦸🍺🕴️👫🕴️🕴️🕴️🕴️🤸🏃🕺🕺🕺🕺👬🕺👭🕴️🕴️🕴️🕴️🕴️🕴️
🤣
Oru line avaru censor cheydhu
രാജുവേട്ടൻ ഇങ്ങള് പൊളി.... നുമ്മ ഉണ്ട് കൂടെ
muthu
P
Indrajith ❤❤❤❤
Iam from Canada nice to listen this song😌
Adipoli song ellarum nannai padi😍
Hostel day k eee song vechit kode olla girls elllam koovi 😂😂 2015 memory
Raju eattan adipoli aan 🥰🥰😘😘😘😘
My favourite movie of Mr Nadirshah 😂😂😂😂😂😂😂😂😂😂😂😂
My favorite song this songs fans like
Ithoru onnannara song aanu👏 singing lyrics music ❤👏👌
Shajon chetten🔥
ഇന്ദ്രജിത് ❤❤❤
Indrajith super
Hema commitee report vannit kanunavar indo😂?
Brother!!!
Jayatan🥰🥰
പ്രിത്വിരാജ്♥️നമിതപ്രോദ് ♥️♥️♥️♥️♥️♥️♥️♥️♥️
Nobody: Watching it again in 2023
RAJUVETTAN! 🔥
2024💥❤️🙋♀️
മൂവി അമർ അക്ബർ അന്തോണി (2015) ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Movie nte name video nte title thanne koduthitikke
Rajuattan intrijit attanum😍🥰
പെണ്ണ് തേച്ചിട്ടു പോയ സിംഗിൾ പയ്യന്മാർ..ഞാൻ ലോക്കൽ ആണെന്ന് സ്വന്തമായി സങ്കല്പിച്ചു കേൾക്കുന്ന ഗാനം ♥️🔥
ഇതിൽ പാടുന്ന വരികൾ നൂറു ശതമാനം സത്യം ആണ്
അല്ല
Ee lokath ethra rape cases undakunnu per day ennu vechu ella aanungalum anganeyanenn pennungal paranjal ningal sammathikkuvo?
@@ageorge1821 ath parayunnundallo feminichikal...pinnentha..
വേലി മേലിരുന്ന പാമ്പും കോടതി കേറും :ബല്ലാത്ത ജാതി
പെണ്ണ് തേച്ചിട്ടു പോയ സിംഗിൾ പയ്യന്മാർ..ഞാൻ ലോക്കൽ ആണെന്ന് സ്വന്തമായി സങ്കല്പിച്ചു കേൾക്കുന്ന ഗാനം ♥️🔥
2024💥
Amar akbar anthony 2 Coming soon 😀🔥
Duiiauu🔥🔥🔥🔥🔥🔥🔥
Nice song and music❤️ from tamilnadu
Super song ❤❤❤
👹🌄
Suppppppper 😍
🤩🍰🍰
29.11.24❤6.52am
Ijjathi lyrics😂💥
2:40❤
Super song
Anyone in 2026 🤣🤣😅
🙋
Yes😅
Yes😅
വരികൾ 😂💯🔥
Superrrrrrrrrrrrrrrrrrrrrrr
Indrajit aanu ethil🔥🔥🔥
സത്യം JK കുട്ടാ ♥️
😢😢❤
Kannada Amar Akbar Anthony 😂😂😂😂😂🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ബംഗാളി 😂
Excellent
Waiting for second part
Watch it in 2x speed.. Lol🤣🤣🤣
@@aasamspb967 🙄🙄🙄🙄😏
@@aasamspb967 yup
She is south indian masala fans
😂😂
Indrajith Jayasuriya voice super
Prithvi also 🔥🔥
Rajuvettan uyir😍
nn
Vaagai sooda vaa actress iniya
Iniya Ee cinemayil Item dancer Vannu
I like this song
Super😍
I am from Chennai Tamil Nadu
Super
🌹🌹🌹🌹🌹🌹
My beautiful song super
Lyrics arinj kelkkanam😜
Shajohn Chettan
lyrics uff😤
👌👌👌👌
😍😍😍😍😍😍