Babuvetta - Kodathi Samaksham Balan Vakkeel | Dileep, Mamta Mohandas & Priya Anand

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 6 тыс.

  • @planetgreen6728
    @planetgreen6728 5 лет назад +73

    മഞ്ഞ മഞ്ഞ ബൾബുകൾ, മിന്നി മിന്നി കത്തുമ്പോൾ ആഹാ വയലാർ എഴുതുമോ ഇതുപോലെ, അന്തസ്

  • @AswinMadappally
    @AswinMadappally 5 лет назад +66

    പൊളി പാട്ട്.. ❤️❤️

  • @ucltv4353
    @ucltv4353 5 лет назад +164

    ഈ സിനിമ ഇറങ്ങിയപ്പോൾ ഈ പാട്ട്‌ ആരും ശ്രദ്ദിച്ചില്ല. ടിക്‌ ടൊക്‌ ഉള്ളത്‌ കൊണ്ട്‌ ഹിറ്റായി.

  • @naveenbr1336
    @naveenbr1336 5 лет назад +41

    ഒരു സത്യം പറയാല്ലോ 2-3 തവണ ഈ പാട്ട് കേട്ടപ്പോൾ എനിക്ക് നല്ല ഇഷ്ടായി. Just loved this song❤️😘 എന്തോ ഒരു ഇഷ്ടം തോന്നി😁😎

    • @arjuns4788
      @arjuns4788 5 лет назад +3

      Correct bro. Adhyam enikum ishtamayirunilla but after hearing it contiously feels like a rappo party song

    • @naveenbr1336
      @naveenbr1336 5 лет назад +1

      @@arjuns4788 yeah broi same feeling ❤️❤️

    • @sajeevrmenon7875
      @sajeevrmenon7875 5 лет назад +1

      @@naveenbr1336 സത്യം bro ആദ്യം ഇഷ്ട്ട പെട്ടില്ല വീണ്ടും കേട്ടപ്പോൾ കുഴപ്പം ഇല്ല..

  • @pranavep2693
    @pranavep2693 2 года назад +63

    ഈ പാട്ടിലെ ഹൈലൈറ്റ് വരികളിൽ പാടി അഭിനയിച്ച കോട്ടയം പ്രദീപേട്ടന് പ്രണാമം🙏🙏🙏

  • @KL-fy2jj
    @KL-fy2jj 5 лет назад +34

    ഈ song ഫസ്റ്റ് മാത്രെ കേൾകാൻ രസുളളു...പിനെ ഒക്കെ എന്ത്....വാഴീ തോന്നുന്നത് പാടുന്നു....ഫസ്റ്റ് വരി കേട്ട് വന്നതാ....ലാസ്റ്റ് 😌😌😌😌

  • @marmadukejopley7029
    @marmadukejopley7029 4 месяца назад +183

    ഇന്റർവെൽ ബാബുവേട്ടന്റെ റീൽസ് കണ്ടു വന്നവരുണ്ടോ? 😂

  • @Anjana-r5c
    @Anjana-r5c 4 месяца назад +46

    ഇടവേള ബാബു ലെജൻഡ് 🔥👍

  • @gudecomics2956
    @gudecomics2956 5 лет назад +47

    Eppozhatha ella songs um viral aakunna tick tok aanallo ...tick tok kandu ..e song thappi vannavar aroka ...adi like frndss ....

  • @amaldeepmj2204
    @amaldeepmj2204 5 лет назад +38

    തെലുഗ്/തമിഴിൽ ഇമ്മാതിരി പാട്ട് വന്നാൽ അത് പൊക്കിപിടിച്ചോണ്ട് നടക്കും. മലയാളത്തിൽ വന്നാലോ ഹേ ഹേ.....കഷ്ട്ടം തന്നെ 🙏

    • @blacknight7643
      @blacknight7643 5 лет назад

      That is because it sounds better in Tamil and Telugu. It just doesn't sound good in Malayalam. Maybe the Language issue.

  • @dewdrops5082
    @dewdrops5082 5 лет назад +78

    ഒരു അർത്ഥവും ഇല്ലാത്ത പാട്ടു ആണ് . Bt സിതാര ചേച്ചിടെ voice മാത്രം എന്നെ ഇതിനു adict ആക്കി ......😍😍😍

  • @BBN-se6vz
    @BBN-se6vz 8 месяцев назад +217

    2024 attendance here

  • @studyaddicts2772
    @studyaddicts2772 5 лет назад +155

    മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ ബാബു ബാബു
    ബാബു ബാബു ബാബുവേട്ടാ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ
    ഈ വരികൾ കേൾക്കാൻ വേണ്ടി വന്നവോറൊക്കെ ഇവിടെ ഒരു ലൈക്‌ ഇട്ട് പോവുക

  • @jamsheerjamshu4947
    @jamsheerjamshu4947 5 лет назад +74

    സിതാര ചേച്ചി ന്റെ ഭാഗം കിടുക്കി.. അത് വേറെ ആര് പാടിയാലും ഈ ഒരു രസണ്ടാവൂല.. സിത്താര ചേച്ചി ഇസ്‌തം 😍😍😍

  • @KarthikKarthi-mr9gw
    @KarthikKarthi-mr9gw 5 лет назад +428

    ഈ നടിക്ക് ആൺകുഞ്ഞ് ജനിച്ചു .അവരുടെ ഭർത്താവിന്റെ ജൻമദിനത്തിലാണ് കുഞ്ഞ് പിറന്നത്.അവരുടെ ഭർത്താവ് മരിച്ചശേഷം ആണ് ഗർഭിണി ആണെന്ന് അറിഞ്ഞത്.അമ്മക്കും കുഞ്ഞിനും നല്ലത് വരട്ടെ.15 വർഷം പ്രണയിച്ചാണ് അവർ വിവാഹം കഴിച്ചത്.

  • @pranavprakash5657
    @pranavprakash5657 4 года назад +83

    ഇന്ന് ഭീമൻ രഘു ജന്മദിനം അതുകൊണ്ട് ഈ പാട്ടു കാണുന്നു 🙂

  • @movietime7912
    @movietime7912 5 лет назад +33

    ആഹാ... വയലാർ എഴുതുമോ ഇതുപോലെ...ഇജ്ജാതി വരികൾ

  • @akhileshkrishnadas
    @akhileshkrishnadas 5 лет назад +53

    കേരളത്തിലെ tiktok നെ ഇളക്കി മറിച്ച സോങ്😍.. ഞാനും ചെയ്തു ഒരു tiktok . 5k ലൈക്കും കിട്ടി 😘😘

  • @sanjaykrishnan1827
    @sanjaykrishnan1827 5 лет назад +70

    ജൂൺ മാസത്തിൽ കാണുന്നവൾ like her

  • @princemadana2765
    @princemadana2765 4 года назад +46

    അജു വര്ഗീസിനെക്കാള് നന്നായി അഭിനയിക്കുന്ന അമ്പത് പേരെങ്കിലും ഈ പാട്ടിലുണ്ട്.... സിനിമ ശരിക്കും ഒരു യോഗം തന്നെയാണ്

  • @jibyjoy7124
    @jibyjoy7124 5 лет назад +29

    Sithu chechi massalla maranamassa....love u❤😍😘😘😘

  • @_mspk_6505
    @_mspk_6505 5 лет назад +29

    ആഹാ.. വയലാർ എഴുതുമോ ഇത്പോലെ.. 👌👌

  • @ApzMediaZ
    @ApzMediaZ 5 лет назад +32

    Tik Tok കണ്ട് തപ്പി വന്നവർ... 😍😇🔥
    പൊളിക്ക്യല്ലേ... 👌

  • @binilbenny2839
    @binilbenny2839 2 года назад +106

    പാലക്കാട്‌ മലയിൽ Babu ne രക്ഷപ്പെടുത്തിയ ശേഷം കാണുന്ന 😁

  • @rajirr2912
    @rajirr2912 5 лет назад +34

    Tik tok il kanditt vannathaa....different song...Sithaara checheeda voice..🤩🤩🤩

    • @arungopinir2268
      @arungopinir2268 5 лет назад +1

      Raji adipoli paatt aanu

    • @rajirr2912
      @rajirr2912 5 лет назад

      @@arungopinir2268 yes...something different🎶🎶🎶

  • @nivincreations3989
    @nivincreations3989 5 лет назад +43

    Padam kandappo song athra sredhichilla tiktokil kandappo veendum kanan vannatha

  • @adilshan6175
    @adilshan6175 5 лет назад +42

    പടം കണ്ടപ്പോൾ ആരും mind ചെയ്തില്ല..tik tok കണ്ട് തിരഞ്ഞ് വന്നവർ ആയിരിക്കും ഭൂരിഭാഗം ആൾക്കാരും

  • @ichayan123
    @ichayan123 4 месяца назад +18

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @ABINSIBY90
    @ABINSIBY90 3 года назад +61

    മലയാള സിനിമയിൽ ഒരു വില്ലന് കിട്ടുന്ന അടിപൊളി പാട്ട് എന്ന ശ്രേണിയിലേക്ക് ഒരടിപൊളി പാട്ടും കൂടെ. ബാബുവേട്ടന്റെ സ്വന്തം പാട്ട്..

  • @dilshaddb3914
    @dilshaddb3914 4 года назад +174

    പാട്ട് ഇറങ്ങിയിട്ട് 1year കമ്മന്റ് അധികവും 5മാസത്തിനു ശേഷം.....lockdown മുക്യം ബിഗിലെ....✌️✌️✌️😂😂😁

  • @vishnu.p.a9417
    @vishnu.p.a9417 5 лет назад +29

    ആഹാ!!വയലാർ എഴുത്തോ ഇതുപോലെ!

  • @jithuprasad8674
    @jithuprasad8674 4 месяца назад +49

    Idavela babutaa kazhapp video kand vannavar cammon😂

    • @jerryjames1585
      @jerryjames1585 4 месяца назад +6

      കഴ ബാബുവേട്ടൻ 😂

    • @jithuprasad8674
      @jithuprasad8674 4 месяца назад

      @@jerryjames1585 😂

    • @coldstart4795
      @coldstart4795 4 месяца назад

      PINNEEEEE

    • @ajaym963
      @ajaym963 4 месяца назад +1

      Pinne babu ettanu mathrano kazha.. ayenna parachilada uvve

  • @ashique.121
    @ashique.121 5 лет назад +43

    സത്യം പറഞ്ഞാൽ ഈ സിനിമ കണ്ടപ്പൊ അതിൽ ഇങ്ങനെ ഒരു പാട്ട് ശ്രദ്ധിച്ചില്ല, പിന്നെ Tikotokൽ കണ്ടപ്പോയ ശ്രദ്ധിക്കുന്നത്😅...

  • @pranavppraveen8971
    @pranavppraveen8971 5 лет назад +46

    Ee Song Oru Prathyekadha Und
    First Ishtavillengilum Veendum Kelkkumbol Ishtavum
    Angane Ullavar Like

  • @amalnavomirythm7962
    @amalnavomirythm7962 5 лет назад +33

    ഇത് ഞാൻ മാത്രമാണോ ഇപ്പൊ കാണുന്നത്🤔

  • @harisbeach9067
    @harisbeach9067 3 года назад +686

    2022 attendance.!😍❤

  • @jaseenasameer7565
    @jaseenasameer7565 5 лет назад +64

    മഞ്ഞ മഞ്ഞ മഞ്ഞ balbukal കേട്ടു ഇവിടെ വരെ തപ്പി വന്ന ഞാൻ 😌😌😌😌✌👈

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +56

    *ടിക് ടോകിൽ ഇപ്പോ ട്രെൻഡ് ഈ song ആണല്ലോ അങ്ങനെ തപ്പി വന്നതാണ് മുൻപ് സിനിമ കണ്ടപ്പോൾ അധികം ശ്രദ്ധിച്ചില്ല പക്ഷേങ്കില് ഇപ്പോ ഹിറ്റ്* 😂

  • @divya6746
    @divya6746 5 лет назад +45

    Sithara chechi de voice othiri eshtam .❤️❤️❤️

  • @sijijameskunnassery9874
    @sijijameskunnassery9874 3 года назад +48

    ഒരു കാലത്ത് ഈ പാട്ട് ടിക് ടോക്കിൽ ഉണ്ടാക്കിയ ഓളം. 🔥🔥💥💯

  • @mallumotive_kl
    @mallumotive_kl 5 лет назад +72

    *tik tok ൽ ഈ പാട്ട് കേട്ടതിനു ശേഷം ഇവിടെ വന്നു ഈ song കണ്ടവർ ഉണ്ടെങ്കിൽ ലൈക്ക് അടിച്ച*

  • @bemots3056
    @bemots3056 5 лет назад +39

    ആഹ്....എന്ത് മനോഹരമായ വരികൾ.
    ദാസ് വടക്കേമുറി എഴുതുമോ ഇതുപോലെ?

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ 5 лет назад +37

    Tiktok കണ്ടിട്ട് വന്നവർ എല്ലാം മടങ്ങി പോകണമെന്ന് അഭ്യർത്ഥിക്കുന്നു...

  • @rishi12332
    @rishi12332 3 года назад +50

    Haven’t understood a single word but addicted to this song 😎 love from Hyderabad 🤟🏻

  • @josey8820
    @josey8820 5 лет назад +55

    Tiktok viral ayathinu shesham ivde vannavarundoo

  • @kukkunoushad4458
    @kukkunoushad4458 5 лет назад +77

    ടിക്ക് ടോക്കിൽ കേട്ടുവന്നത് ആരൊക്കെ

  • @jerryantony4422
    @jerryantony4422 5 лет назад +191

    ടിക്ടോക് ഏറ്റെടുത്ത ശേഷം ഈ പാട്ട് അന്നെഷിച്ചു നടന്ന് ഇവിടെ എത്തിയവർ വേറെ ഉണ്ടോ 😁😁😁😁

  • @pesmax2.013
    @pesmax2.013 10 месяцев назад +14

    0:41 that enne nokane enne nokkane hits hard bruhh 😩🔥

  • @arunpmathew4445
    @arunpmathew4445 5 лет назад +57

    സിനിമയിൽ കണ്ടപ്പോൾ പോലും ശ്രദ്ധിക്കാതെ പോയ പാട്ട് കേൾക്കാൻ tiktok വേണ്ടി വന്നു...

  • @thashreefn6821
    @thashreefn6821 5 лет назад +73

    *Tik tok ന്ന് വന്ന് അലഞ് തിരിഞ് നടക്കുന്ന എല്ലാ മഞ്ഞ ബൾബ് പ്രേതങ്ങളു० ഒന്ന് വന്നെ*
    😁😅

  • @shinom1580
    @shinom1580 5 лет назад +70

    Tiktok kanditt song search cheythavr arokke

  • @sumisasikumar9221
    @sumisasikumar9221 4 месяца назад +35

    Came here after watching interval Babu's reel

  • @anandhuanil5459
    @anandhuanil5459 5 лет назад +70

    എല്ലാരും Tik Tok കണ്ടു വന്നത് thanna Allee 😜😜

  • @musthafapanakkal3446
    @musthafapanakkal3446 5 лет назад +43

    റീലീസ് ചെയ്തിട്ട് 4 മാസമായി ഹിറ്റ് ആവാൻ കണ്ട നേരം🤗 എല്ലാതെന്നും അതിന്റെ സമയമുണ്ട് ബാബുവെട്ടാ

    • @subairpvsubair1086
      @subairpvsubair1086 5 лет назад +1

      Crrect

    • @SanjaySanju-mj5rr
      @SanjaySanju-mj5rr 5 лет назад +1

      Avastha

    • @vichnukoman
      @vichnukoman 5 лет назад +3

      Tiktok nod nanni parayanam babuvettan 😂

    • @musthafapanakkal3446
      @musthafapanakkal3446 5 лет назад +1

      @@vichnukoman tik tok ന്റെ ഈ തിരിച്ചുവരവ്‌ ബാബുവേട്ടൻ വേണ്ടിയായിരുന്നുവെന്ന് ആർക്കൊക്കെ അറിയാം

    • @musthafapanakkal3446
      @musthafapanakkal3446 5 лет назад

      @@SanjaySanju-mj5rr 😊

  • @destiny2.035
    @destiny2.035 5 лет назад +34

    സിത്താര ചേച്ചി 👌👌😍

  • @xidoyt9063
    @xidoyt9063 2 года назад +642

    2022 attendance here🤩🤩🤩😍

  • @henahena7171
    @henahena7171 5 лет назад +30

    Enne nokkane enne nokkane...... bulbukal idhtam. Fav song😍

    • @aavach
      @aavach 5 лет назад +1

      E line kelkan anu nan vannathu

  • @hazarajmal95hazu91
    @hazarajmal95hazu91 5 лет назад +45

    Tik tok ulladond Ella songum viral aavunnund😂

  • @Akshayvk0
    @Akshayvk0 5 лет назад +65

    ടിക്‌ടോക് കണ്ടു വന്ന മച്ചാന്മാർ ivide adi like😋😍

  • @ABINSIBY90
    @ABINSIBY90 3 года назад +49

    മലയാള സിനിമയിൽ ഒരു വില്ലന് കിട്ടുന്ന അടിപൊളി പാട്ട് എന്ന ശ്രേണിയിലേക്ക് ഒരടിപൊളി പാട്ടുംകൂടെ.. ബാബുവേട്ടന്റെ സ്വന്തം പാട്ട്..

    • @vrshapadmanabhan2966
      @vrshapadmanabhan2966 3 года назад +2

      4the people കണ്ടാൽ അത് തിരുത്തും വില്ലന് കളിക്കാൻ സെറ്റപ്പ് പാണ്ടി ലോറി പിന്നെ ജാസി അണ്ണന്റെ കിടടിലൻ ഗാനവും 🎼🎼🎼👌🔥

    • @sivan3189
      @sivan3189 3 года назад +1

      Puthiyam mukham pattinte thatt thaan thanne irikkum🔥🔥🔥

  • @sujithsujithrs1147
    @sujithsujithrs1147 5 лет назад +70

    Tick tock kandu vannavar undo 😝 adicholin 😝😝🤗

  • @lijintuttu4365
    @lijintuttu4365 5 лет назад +29

    മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ
    മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ എന്നെ നോക്കണേ ബാബുവേട്ടാ..
    വാവ് വയലാർ എഴുതുമോ ഇതു പോലെ 😊

  • @mallumedia5117
    @mallumedia5117 5 лет назад +75

    ടിക് ടോകിൽ കണ്ടിട്ട് ഇവിടെ വന്നവർ 👍😅

  • @gabrum6795
    @gabrum6795 4 года назад +128

    ഫസ്റ്റ് ഈ സോങ് കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല പിന്നീട് കേട്ട് കേട്ട് ഇഷ്ട്ടപെട്ടവർ ഉണ്ടോ

    • @aswinrajan7312
      @aswinrajan7312 4 года назад

      ഞാൻ ഉണ്ടേ.

    • @rayidkp
      @rayidkp 4 года назад +1

      മിക്കവർക്കും അങ്ങനെ തന്നെയാ

    • @user-km9wq5gd9j
      @user-km9wq5gd9j 4 года назад

      @@rayidkp hgh I ju hi I ok to my hi I ok

    • @AlluzzCreations
      @AlluzzCreations 3 года назад

      ✌✌

    • @sagarpe2186
      @sagarpe2186 3 года назад

      @@AlluzzCreations gddtjxj

  • @aswanthpkz8388
    @aswanthpkz8388 5 лет назад +32

    2019ലും കാണുന്നവർ ഉണ്ടോ കമന്റ് വന്നോ മക്കളെ 😂

  • @muhsinabahrain8366
    @muhsinabahrain8366 5 лет назад +34

    Manja manja manja manja ballbukal minni minni minni minni kathumboll enna vari kelkan vannavar indo 😍😍😍😍

    • @aiswaryaprakash7027
      @aiswaryaprakash7027 5 лет назад +1

      Atha aa vari വളരെ സ്പെഷ്യൽ അന്

    • @aavach
      @aavach 5 лет назад

      Ya athu kelkan anu nan vannathu 😍

  • @muhammedmusthafa270
    @muhammedmusthafa270 5 лет назад +40

    ആദ്യം കേട്ടപ്പോ ഇഷ്ടപ്പെട്ടില്ല പക്ഷെ ഇപ്പോ അഡിക്റ്റായി ❤️

  • @bibinpvalpy
    @bibinpvalpy 5 лет назад +32

    ടിക് ടോക് കണ്ടു വന്നതാട്ടോ വേറെ ആരെങ്കിലും ഉണ്ടോ.....

  • @Skylurr.
    @Skylurr. 5 лет назад +37

    Tiktok kanditt vannevar like adikku😋🤩🤩😍😍😍

  • @navnits4926
    @navnits4926 5 лет назад +31

    എന്റെ ദിപീപേട്ടോ നിങ്ങള് തന്നെ എന്നും ഞങ്ങടെ ജനപ്രിയനായകൻ.... 💓💓💓💓
    പഴയ ദിലീപേട്ടനെ തിരിച്ചു കിട്ടി.... 😍😍

  • @noname-yb3nh
    @noname-yb3nh 4 месяца назад +42

    Legend interval babu 😂😂

  • @shiljovarghese6700
    @shiljovarghese6700 5 лет назад +58

    തിയേറ്ററിൽ പോയി പടം കണ്ടപ്പോളും പിന്നീട് മൊബൈലിൽ കണ്ടപ്പോളും ഈ സോങ് അത്ര ശ്രദ്ധിച്ചില്ല ടിക് ടോക് കണ്ടു ആണ് ഇത് കേൾക്കാൻ തുടങ്ങിത്

  • @rajeshmrl
    @rajeshmrl 5 лет назад +43

    Tik tok കണ്ട് വന്നവരുണ്ടോ 😁😁😁 മഞ്ഞ മഞ്ഞ ബൾബുകൾ.... 😂😂

  • @Justin-mv5tv
    @Justin-mv5tv 5 лет назад +105

    Tik tok വിഡിയോ കണ്ടു വന്നവരുണ്ടോ?

    • @achuxzz-q5j
      @achuxzz-q5j 5 лет назад +3

      Ee commentidan ennepole vanavar indooo😄

    • @Justin-mv5tv
      @Justin-mv5tv 5 лет назад

      @@achuxzz-q5j 😂

  • @sujithpt6494
    @sujithpt6494 Год назад +22

    തിയേറ്ററിൽ ആർക്കും വേണ്ടാത്ത പാട്ടു യൂട്യൂബിൽ 🙄😄

  • @TIMEPASS-dg2ky
    @TIMEPASS-dg2ky 5 лет назад +44

    Movie kandappo chavaru pole ozhivaakkiya paatt....ippo tiktokil kandappo thedi vannirikkunnu.....

  • @bennygeorge7561
    @bennygeorge7561 5 лет назад +45

    Manja manja balbukal tiktokil kandu vannavar like adii

  • @shamnad_sherief
    @shamnad_sherief 5 лет назад +55

    തീയേറ്ററിൽ ഇരുന്നപ്പോ ഇങ്ങനെ ഒരു പാട്ട് ശ്രദ്ധിച്ചത് പോലുമില്ല😶

  • @WriterSajith
    @WriterSajith 4 месяца назад +57

    ഇന്റർവെൽ ബാബു എഫക്ട് 🤣🤣🤣🤣

  • @priyaakhil4941
    @priyaakhil4941 5 лет назад +35

    Njanum ellarem pole tiktok kand vannatha☺☺

  • @MuhammedShanu786
    @MuhammedShanu786 5 лет назад +60

    ടിക് ടോക് കണ്ടു വന്നവർ ലൈക് അടിച്ചോളൂ 😍👍

  • @nisharas3779
    @nisharas3779 5 лет назад +40

    Tiktok kandu vannavar undooo engil plss like

  • @s4vadds4v91
    @s4vadds4v91 Год назад +64

    2023 attendance here😌

  • @seltonvj693
    @seltonvj693 5 лет назад +45

    Tik tok il babuvettaneyum manjabulbum kandu vannavar Likiko

  • @abinjose6236
    @abinjose6236 5 лет назад +29

    Vayalar Ezhuthumo Ithupole......😎

  • @shyamganeshs0759
    @shyamganeshs0759 3 года назад +20

    I am from tamilnadu but I really njoy the song

  • @AJAZ_KHAN-61
    @AJAZ_KHAN-61 5 лет назад +71

    ബാബു ഏട്ടാ വിളി ഇഷ്ടം ആയവർ അടി മോനെ ലൈക്‌ 🤗

  • @anju754
    @anju754 5 лет назад +49

    Tiktok lu കണ്ടിട്ട് വന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ലൈക് 👍

    • @jobinbs5730
      @jobinbs5730 5 лет назад +1

      Ithile paattanennu aryillathavarku vndii😉😉😉

  • @saraa.p8307
    @saraa.p8307 5 лет назад +32

    Ividuthe comments vaayichittu ee paatu tik tok il hit ayi ennarinjavar adi like😂😂😂

  • @JijoElanthoor
    @JijoElanthoor 2 года назад +25

    തിയറ്ററിൽ പടം കണ്ടപ്പോൾ തുള്ളി ചാടാൻ തോന്നിയ ഒരു ഒന്നൊന്നര പാട്ട് 😍❤

  • @arjunnk5807
    @arjunnk5807 5 лет назад +35

    ഇരുമ്പ് കരുമ്പ്..... ആഹ്... വയലാർ എഴുതുമോ.... ഇത് പോലെ...

    • @AkeenaAlappat
      @AkeenaAlappat 5 лет назад

      Arjun Nk ruclips.net/video/7gXGkEKDzIo/видео.html

  • @honeyjohn6840
    @honeyjohn6840 5 лет назад +44

    ടിക്‌ടോകില് കണ്ടിട്ട് വന്നവരുണ്ടോ ഇവിടെ

  • @jishadparakode3050
    @jishadparakode3050 5 лет назад +80

    Tik toke vazhi song kanditt eath movile song aanenn ariyaathavar ivide like...😁😁

  • @futuredoctordhanya609
    @futuredoctordhanya609 2 года назад +62

    Kottayam pradeep sir RIP 🌹🌹🌹🌹😢😢😢

  • @aishwaryaaysh6261
    @aishwaryaaysh6261 5 лет назад +42

    "" "Manja manja manja mnaja bulbukal "" "- kettu vannavar evide like

  • @sreeramshaju6813
    @sreeramshaju6813 5 лет назад +103

    Tik tok കണ്ട് search ചെയ്ത് കാണാൻ വന്നവരുണ്ടോ

  • @ajaywayanadan
    @ajaywayanadan 5 лет назад +37

    ടിക്ക് ടോക്കിൽ പാട്ട് കേട്ട് ഇവിടേക്ക്
    വന്നവർക്ക് ഇവിടെ ലൈക്ക് അടിക്കാം.

  • @jesvinjose3190
    @jesvinjose3190 Год назад +29

    2023il ഈ പാട്ട് കേൾക്കുകയും കാണുകയും ചെയ്യുന്നവർ ആരൊക്കെയുണ്ട് എന്നെപ്പോലെ

  • @Eion4089
    @Eion4089 5 лет назад +36

    Tiktok kandu vannavar liket podey nthadey ntharu theppadeyy

  • @clayjensen968
    @clayjensen968 5 лет назад +112

    Tik tok കണ്ടു വന്നവർ ഉണ്ടോ എന്ന് കമന്റ് ഇടാൻ വന്നതല്ലേ 😂

    • @shiljovarghese6700
      @shiljovarghese6700 5 лет назад

      😄

    • @mervinva
      @mervinva 5 лет назад +5

      അതെ എങ്ങനെ മനസിലായി? ജ്യോതിഷ്യൻ ആണോ?

    • @aiswaryaprakash7027
      @aiswaryaprakash7027 5 лет назад +1

      ഭായങ്കര കണ്ട് പിടിച്ച്