Sujatha Mohan and Shweta mohan singing Puthu Vellai Mazhai

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 764

  • @sheejaprabhath1437
    @sheejaprabhath1437 2 года назад +4097

    Sujatha ma'am is always happy and so expresive♥️♥️

    • @binuisacbijunu4531
      @binuisacbijunu4531 2 года назад +6

      ❤️❤️❤️🥰🥰🥰

    • @anoopondenchalil
      @anoopondenchalil Год назад +6

      Always keep smiling face .

    • @48VVB
      @48VVB Год назад +4

      ❤ Sujatha is such a great joy to watch...🎉

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +3705

    മൂന്ന് പേരെ ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം... ഭാഗ്യം ചെയ്ത കുടുംബം.. Sujatha mamine ഒത്തിരി ഇഷ്ടം ആണ്. എപ്പോഴും ചിരിക്കുന്ന മുഖം..

    • @azwaschannel
      @azwaschannel 2 года назад

      ചാനൽ കണ്ടു നോക്കി കൂട്ടാകാമോ dear 🥰😍👍🏽

    • @abhilashvijayan698
      @abhilashvijayan698 Год назад +1

      🌹

    • @asiyasvlog5929
      @asiyasvlog5929 Год назад +3

      ​@@daddhere njaanum aadyam anganeyaa karuthi yee🤣🤭

    • @ansarikh7135
      @ansarikh7135 Год назад +1

      അപ്പൊ മാമാനെ ഇഷ്ടമല്ലേ 🤪

    • @ncali
      @ncali Год назад +1

      Yes ചിത്രചേച്ചി യെ പോലെ

  • @juliyatharun2750
    @juliyatharun2750 2 года назад +2339

    ഇത്രയും മനസിലാക്കാനും സ്നേഹിക്കാനും എല്ലാപിന്തുണയും നൽകുന്നതുമായ ഒരു ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വല്യ ഭാഗ്യം 🥰

    • @rubayyasworld
      @rubayyasworld Год назад +17

      athoru bagyam thanneyan.. enikkum und supportive aayoru hubby.. mera jan🥰❤

    • @shynimolreji5725
      @shynimolreji5725 Год назад +3

      Same my husband 🙏🙏🙏

    • @sahiraswali4753
      @sahiraswali4753 Год назад +1

      Sathyam

    • @focusmind9721
      @focusmind9721 Год назад +4

      എന്റെ ഹസ്ബന്റും ഇങ്ങിനെ യാണ് 😍🥰താങ്ക്സ് my gord 🙏🙏എല്ലാവർക്കും ആയുസും, ആരോഗ്യവും, സന്തോഷവും, സമാധാനവും കൊടുക്കട്ടെ അതുപോലെ ഞാനല്ക്കും 🤲🤲

    • @SurajInd89
      @SurajInd89 Год назад +6

      ഇത്രയും പൈസ ഉള്ള ഭാര്യയെ കിട്ടിയത് ആണ് അങ്ങേരുടെ ഭാഗ്യം.. 😅

  • @chinjujayesh8138
    @chinjujayesh8138 2 года назад +341

    എന്തോ മറ്റാരുടെയോ പാട്ടിനേക്കാളും സുജാത ചേച്ചിയുടെ പാട്ടാണ് ഇഷ്ടം ആ സൗണ്ടും കൊഞ്ച്ലും 🥰

  • @cloweeist
    @cloweeist 2 года назад +80

    Wow the high pitch is soooooo impressive !!! Sujatha Ma'am rocked !!! I thought she would ask shweta ask for support but no she took up the challenge

  • @kirancc81
    @kirancc81 2 года назад +1105

    അ മധുരം അന്നും ഇന്നും ഒരു പോലെ . ഒരു കുറവുമില്ല.❤️❤️❤️❤️

  • @GIB77
    @GIB77 2 года назад +369

    ലാസ്റ്റ് male voice പാടിയപ്പോൾ എന്തോ ഭയങ്കര feel. timing ന് ഭയങ്കര feel-ഓട്കൂടി പാടി ❤

  • @lvsprasadh1
    @lvsprasadh1 11 месяцев назад +25

    Sujatha Mam excellent in High notes

  • @ziyazain5059
    @ziyazain5059 2 года назад +313

    Woooow...... സുജാത മോഹൻ.. &മോഹൻ ചേട്ടൻ 💓💓💓💓💓💓👌👌💓💓💓💓💓

  • @shilpapradeep2105
    @shilpapradeep2105 2 года назад +597

    നമ്മുടെ സ്വന്തം സ്വന്തം... നമ്മുടെ അഹംകാരം... 💞💞💞💞🥳🥳🥳🥳🥳🥰🥰🥰🥰😘😘😘😘

  • @sbvpavankumarcheethirala2206
    @sbvpavankumarcheethirala2206 5 месяцев назад +7

    Enough... Life is soo beautiful... Husband wife daughter all are such a beautiful musical singer family... 🙏🙏🙏 God bless u 🎉🎉🎉

  • @jaseenasameer7565
    @jaseenasameer7565 2 года назад +95

    മൂന്നുപേരെയും ഒരുമിച്ച് ഒരു വേതിയിൽ കണ്ടത്തിൽ സന്തോഷം 😊

    • @nimmy7744
      @nimmy7744 2 года назад

      God Bless Ur Family 💗💗💗

  • @lvshwl
    @lvshwl 10 месяцев назад +1

    awesome 👏🏼 there is no change in sujatha mam’s voice

  • @shahinaa9844
    @shahinaa9844 2 года назад +2

    Masha allh 😍👌👍🏻🥰😍😍😍എന്നും ഇങ്ങനെ ഇരിക്കട്ടെ 🌹🌹🌹🌹സുജാത ചേച്ചി സൂപ്പർ മോൾ. ഹസ്ബൻഡ് 👌👍🏻😍🌹🌹🌹ആ ചിരി 😄😄😄😄സൂപ്പർ

  • @SasthaSubbarayan
    @SasthaSubbarayan 9 месяцев назад +1

    Very precious moment Mr Mohan , , Sujaathaa and Swethaa. E N J O Y.

  • @sun9099
    @sun9099 10 месяцев назад +1

    Wow she’s a great singer ❤

  • @bijujoseph705
    @bijujoseph705 Год назад +61

    നല്ല കുടുംബങ്ങൾ സമൂഹത്തിനു മാതൃക ദൈവം അനുഗ്രഹിക്കട്ടെ

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 Год назад

      സ്വന്തം കുടുംബത്തിന്റെ അവസ്ഥമറ്റുള്ളവർക്ക് കാണാതെ,അറിയാതെ
      മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ മതി ചിലർക്ക്.

    • @Jamsheed-y3b
      @Jamsheed-y3b 2 дня назад

      God bless u

  • @priyarajeev7694
    @priyarajeev7694 2 года назад +4

    What a voice. Wovvvv. Sujatha mam. Years koodumbo sweetness koodunnapoleeee. Very young voice

  • @surajcr3153
    @surajcr3153 Год назад

    എന്റെ ഇഷ്ട ഗായിക, ചേച്ചി ❤❤❤❤

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 6 месяцев назад +1

    സുജാത ചേച്ചി ചേട്ടാ രണ്ടുപേരും കലക്കി സൂപ്പർ സൂപ്പർ 👍👍👍👍👍👍👍❤️❤️👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @Cute_charmz
    @Cute_charmz 11 месяцев назад +2

    Her voice is a miracle oh my god all time favorite singer

  • @malathikandasamy2517
    @malathikandasamy2517 2 года назад +1

    Woooooowwwww...sutti podunga plsssss👌👌👌👌👌👌👌👌

  • @user-mmdark
    @user-mmdark 2 года назад +87

    ചിത്രാമ്മേടെ ശബ്ദത്തേക്കാൾ എനിക്കിഷ്ടം ഈ സൗണ്ട് ആണ് 🤗🤗🤗

    • @Kat_Jose
      @Kat_Jose 2 года назад +11

      Enikuum..Sujatha chechi nd MG sir combo

    • @rosemedia8909
      @rosemedia8909 2 года назад +2

      @@Kat_Jose
      Me2

    • @rajasree98
      @rajasree98 2 года назад

      Me too.. 👍👍🌹🌹

    • @user-el1ml1ql1x
      @user-el1ml1ql1x Год назад +8

      Chitra is different. Sujatha is good, but no where near Chitra - not even in those younger years

    • @Kukku914
      @Kukku914 Год назад

      Enikum❤

  • @gayuzzunlimited3791
    @gayuzzunlimited3791 Год назад +1

    Voice bhayankara sweet aki konji padunnu..aa songinte original feel illa..unnimenon-sujatha combo in original song super ayirunnu❤

  • @janapa1978
    @janapa1978 2 года назад +2

    These vibrations indeed make the couple romantic..... Not costly dinners and foreign trips. They everyone feel the love and affection they have.....

  • @rajanir7123
    @rajanir7123 2 года назад +4

    3 പേരുടെയും ഗാനാലാപനം സൂപ്പർ ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം -🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰 ചിരിച്ച മുഖത്തോടെ എന്നും കാണാറ് ഇനിയും എന്നും അങ്ങിനെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️❤️

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 7 месяцев назад +1

    മൂന്നുപേരെയും ഇഷ്ടം ❤️❤️❤️🥰

  • @princysebastian2866
    @princysebastian2866 2 года назад +84

    എന്റെ ഇഷ്ട്ട ഗായിക..💐🎻🎶

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 года назад +43

    Sujatha the one and only Sujatha is one gem among other gems who can sing in High pitch simply without any tension.

  • @MoncyVarghese-h5r
    @MoncyVarghese-h5r 11 месяцев назад

    Very sweet voice 😊😊

  • @Lavanyadentalclinic-h8w
    @Lavanyadentalclinic-h8w Год назад +3

    Sujatha mam sweet voice

  • @ajithvasupabh
    @ajithvasupabh 2 года назад +562

    സുജാതച്ചേച്ചിയുടെയും ചിത്രചേച്ചിയുടെയും ക്ലാസ്സ് ഒന്നും പൊയ്പോവില്ല മക്കളേ............ പാട്ട് കേട്ടു കാണികൾ കയ്യടിക്കാൻ വരെ മറന്നു ഇരുന്നു പോയി.......

    • @shaness120
      @shaness120 Год назад

      But chitrakk makkalum illallo

    • @jijipraj2618
      @jijipraj2618 Год назад

      ​@@shaness120ഉണ്ടായിരുന്നല്ലോ. നഷ്ടപ്പെട്ടു പോയതല്ലേ? അതിവിടെ പറയേണ്ട കാര്യം ഇല്ലല്ലോ.

    • @shaness120
      @shaness120 Год назад

      @@jijipraj2618 Chitra yude husband cruel aannennu paranj kelkunnu.Karma falam

    • @jijipraj2618
      @jijipraj2618 Год назад +3

      @@shaness120 അങ്ങനെ ഒന്നും പറയല്ലെടോ. ചിത്ര ചേച്ചി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. ഒരിക്കലും ഇങ്ങനെ ഒന്നും പറയല്ലേ.. കണ്മുന്നിൽ ഉണ്ടായിരുന്നത് നഷ്ടപ്പെടുന്നത് അത്ര സുഖമുള്ള ഒന്നല്ല. അത് മക്കളാവുമ്പോഴോ? ആർക്കും എപ്പോഴും സംഭവിക്കാം. അതുകൊണ്ട് ഇങ്ങനെ ഒന്നും പറയാതിരിക്കുക.

    • @pradeepkumar-bt9ps
      @pradeepkumar-bt9ps 21 день назад

      Athum avarude paatile kazhivum thamilulla bandam?🤐​@@shaness120

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 года назад +3

    A perfect family...all 3 are equally blessed.

  • @anjuanju6677
    @anjuanju6677 2 года назад +434

    Sujatha Mohan & Mohan singing 🔥❤️

  • @jithinjosevj385
    @jithinjosevj385 Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love you too all the best ❤️❤️❤️ love you too ❤️❤️❤️❤️

  • @vinayaku8954
    @vinayaku8954 Год назад +2

    When she starts singing nadhiyea i was flooting in it.... ❤❤❤

  • @villagesingermahi4048
    @villagesingermahi4048 6 месяцев назад +1

    Mesmerizing voice sujatha amma

  • @finiantony225
    @finiantony225 7 месяцев назад +2

    സുജാത മാം ❤🎉

  • @zmloveshore1190
    @zmloveshore1190 2 года назад +208

    Amazing 👍👍👍
    Sherikkum janaki maminte voice pole thonni

  • @vijayakumaris6632
    @vijayakumaris6632 Год назад

    മൂന്ന് പേരും സൂപ്പർ ആണ് God Bless You 💞💞💞

  • @athulyamanoob8261
    @athulyamanoob8261 2 года назад +139

    Mam you have such a good husband

  • @mohammedowais1308
    @mohammedowais1308 2 года назад +31

    സുജാത ചേച്ചി &ഫാമിലി ഒരുപാട്, ഒരുപാട് ഇഷ്ട്ടം. സൂപ്പർ ചേച്ചി സൂപ്പർ 👍👍👌👌❤❤

  • @GuruSupriya-v4r
    @GuruSupriya-v4r 6 месяцев назад +2

    I love you and I fall your voice mam

  • @anoopsekhar6787
    @anoopsekhar6787 Год назад +1

    God bless you Dear mohan chetra, sujatha chechi, mol and all your family❤❤❤❤❤❤

  • @thresiavm1111
    @thresiavm1111 Год назад

    ഇതുപോലെ ഒരു നുറായുസ് കിട്ടട്ടെ 🙏🙏🙏❤❤❤❤🌹🌹🌹🌹

  • @shinybabu654
    @shinybabu654 2 года назад +19

    Blessed family stay blessed 💓💓

  • @SujiSuji-r4n
    @SujiSuji-r4n Год назад +1

    സൂപ്പർ ❤❤❤

  • @sobhajayadevan5788
    @sobhajayadevan5788 2 года назад +1

    💕 എത്ര വട്ടം കണ്ടുന്നറിയില്ല .... സൂപ്പർ😍😍💜❤️💜

  • @ayshuss1217
    @ayshuss1217 Год назад

    Eppoyum chirich kond padunna sujatha chechy😘😘

  • @velusamy7514
    @velusamy7514 2 года назад +2

    Sujatha voice😍

  • @suchitrashwetamohan
    @suchitrashwetamohan 2 года назад +26

    Wow super 👌 musical fam.. ❤️‍🔥💝🤗 loving it..

  • @samsonthomazLionheart
    @samsonthomazLionheart 11 месяцев назад

    ഇപ്പോഴും കൊച്ചുകുട്ടിയുടെ വോയിസ്‌. സുജാത ചേച്ചി ❤

  • @salomimanuvel
    @salomimanuvel 2 года назад +4

    Adipoli family.. Enta voice Suju mam👏👏👏👏❤❤Happy Anniversary both of u👍👍

  • @AmanFaiz-cg1qo
    @AmanFaiz-cg1qo 11 месяцев назад

    Sujatha chechi and family❤

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍❤❤❤❤❤❤❤❤❤

  • @Anas.A.R99
    @Anas.A.R99 Год назад +1

    Sujatha ❤ Amma 👍 very good

  • @sakariyasakku5508
    @sakariyasakku5508 2 года назад +93

    സുജാത ചിത്ര. എപ്പോഴും ചിരിച്ച മുഖമാണ് .

    • @shaness120
      @shaness120 Год назад +1

      But chitrakk makkalum illa.Ulla husband loka fraud

  • @shyam6666
    @shyam6666 Год назад

    Enikum undavum ithupole oru mol❤❤❤
    Ippozhum und oru mol ente chakkara bhaaru ❤❤❤ ee janmathil nalloru jeevitham thanna daivathinod ❤❤❤

  • @abdussalamsalam8632
    @abdussalamsalam8632 Год назад

    Each and every work needs support and...............
    You have been proving it to the mankind ❤❤❤❤❤❤❤

  • @prasannathomasthomas5920
    @prasannathomasthomas5920 2 года назад

    ചെറിയ കുഞ്ഞാ യപ്പോൾ വെള്ള തട്ടുടുപ്പിട്ട് കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട്ഇൽ വെച്ച് കണ്ടു. അന്നത്തെ ഓർമ ഇന്നും കണ്മുൻപിൽ ഉണ്ട്. അച്ഛൻ, അമ്മ, മോൾ. മുറിച്ചു വെച്ചിട്ടുണ്ട് അമ്മയെപോലെ തന്നെ അച്ഛന്റെ ഉയരവും. എന്താ നല്ല ഫാമിലി. 🥰🥰🥰👍🏽👍🏽🙏🙏🙏💕💕💕

  • @njan_rani_3429
    @njan_rani_3429 Год назад

    Oh my gosh ❤
    And pitch all worth..♥️♥️♥️✨💞

  • @Paviindhu7867
    @Paviindhu7867 2 месяца назад

    Voice semma😊

  • @joanbella3611
    @joanbella3611 Год назад +1

    Happy singer sujatha family hai

  • @Sadman26
    @Sadman26 Месяц назад

    Beautiful family ❤️

  • @radhakrishnakurup3912
    @radhakrishnakurup3912 2 года назад +1

    Very cute family 👨‍👩‍👦

  • @shahabanathponmalathodi4973
    @shahabanathponmalathodi4973 2 года назад +31

    Her voice 😍 😭

  • @PraveenKumar-dg6ku
    @PraveenKumar-dg6ku Год назад

    Both of you guys are so sweet ❤

  • @sreejithekm1808
    @sreejithekm1808 Год назад +1

    കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം❤️❤️

  • @jaspinketla3618
    @jaspinketla3618 Год назад

    Her voice paaaaaa superrrrrrrrrrrrr❤❤❤❤❤❤❤❤

  • @ABCDEF4501
    @ABCDEF4501 Год назад

    Hai Sujata, Mohan and Shweta mol Beautiful Song
    Congratulations to you all.
    Sujata, Since your childhood, I am enjoying a lot of with your sweet songs 🎉🎉🎉❤❤❤
    Thank you very much

  • @fousithalikkuzhy2062
    @fousithalikkuzhy2062 Год назад

    ചിത്രചേച്ചി, സുജാത ചേച്ചി ❤❤, സോങ്‌സ് ❤

  • @neethuttyneetzzz553
    @neethuttyneetzzz553 2 года назад +8

    Sujatha ma'am voice uff 🥺😘

  • @nancymary3208
    @nancymary3208 7 месяцев назад +1

    Supper gaayagar. Randuperum supper

  • @HarshasriAnamthoji-jy8tt
    @HarshasriAnamthoji-jy8tt 11 месяцев назад +1

    What a voice😮😮😮❤❤❤❤

  • @jalikarameshbabu4898
    @jalikarameshbabu4898 6 месяцев назад +1

    രണ്ടു പേരേയും ഭയങ്കര ഇഷ്ടമ

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    👍🙏🙏

  • @lalybenny8890
    @lalybenny8890 2 года назад +89

    എന്റെ അമ്മ സുജാത ചേച്ചിയെ ചെറുപ്പത്തിൽ എടുത്തു കൊണ്ട് നടന്നിട്ടുണ്ട് പറവൂരിൽ താമസിക്കുമ്പോൾ സുജാത ചേച്ചിയെ കാണുമ്പോൾ അമ്മയ്ക്ക് എന്തൊരു സന്തോഷമാണെന്നോ😊

    • @sarathas1539
      @sarathas1539 2 года назад +2

      U mean North paravur?

    • @sajijp7067
      @sajijp7067 Год назад +1

      sukstha..g.veno.gopsl..radhika.thilak.relateevs.

  • @krishnapriyaa.99
    @krishnapriyaa.99 2 года назад +14

    I just love this lady... How positive is her attitude..

  • @aleenajobieachhs392
    @aleenajobieachhs392 2 года назад +5

    Sujatha chechi... ❤️U...annum innum ...ennum...e voice nu oru prathyeka sugaaa...kelkan.. 🥰🥰🥰🥰

  • @VijaylaxmiNair-ox7fx
    @VijaylaxmiNair-ox7fx 7 месяцев назад +1

    Mrs.Sujatha Mohan so gracefully singing.

  • @Ashifa624
    @Ashifa624 Год назад +1

    സുജാത ചേച്ചിടെ പാട്ട് കേൾക്കുമ്പോ തേൻ കുടിക്കുന്ന ഫീൽ ആണ്

  • @KTF_BRAND_EDITZ
    @KTF_BRAND_EDITZ Год назад +4

    Tamil is always beautiful language .. 🔥 keep it up 👍 from TN 💯

    • @salilnn6335
      @salilnn6335 Год назад

      Nallathorukudumbam❤🙏💐

  • @sannuschannel8662
    @sannuschannel8662 Год назад +1

    3പേരും എന്നും ഇതു പോലെ സന്തോഷത്തി ൽ തന്നെ ഉണ്ടാ കട്ട്യേ ഭഗവാ ന്ടെ കാരുണ്യം എപ്പഴുഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻👌👌👌👍👍👍

  • @mariyagarden9852
    @mariyagarden9852 Год назад

    ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️🙏🏽🙏🏽

  • @rajakanumuri537
    @rajakanumuri537 11 месяцев назад

    Hat's off to you sujatha madam ..... only for you ❤❤❤❤❤❤❤❤❤

  • @chandrikas1254
    @chandrikas1254 Год назад +1

    Supermam

  • @MrAkilrajs
    @MrAkilrajs Год назад +1

    സുജാത ചേച്ചിയുടെ റേഞ്ച് വേറെ ലെവൽ 🥰🥰🥰

  • @dubaiphilip5934
    @dubaiphilip5934 2 года назад +1

    beautiful 💕💕💕💕💕💕.

  • @Nizam-k6n
    @Nizam-k6n 8 месяцев назад

    സുജാത ഗായിക മകൾ ശേ ത്വാമോഹൻ , പെരുത്തഷ്ടം ചേച്ചിയും മകളും ചിരിച്ചു കൊണ്ട് പാടുന്ന ഗായികമാർ വളരെ കുട്ടിക്കാലം മുതൽ പാട്ടുകാരിയായി മാറിയ ചേച്ചി .👍

  • @mohammedhadi8385
    @mohammedhadi8385 2 года назад +19

    Wow! Awesome ma'am 😊🌹

  • @anibaby8500
    @anibaby8500 6 месяцев назад +1

    Voice superbbbbbb

  • @marygreety8696
    @marygreety8696 Год назад

    Great husband. You r blessed chechi

  • @vijeshkotten3250
    @vijeshkotten3250 Год назад

    Sweet sweet voice Ma’am ❤❤❤

  • @shameemastalk4101
    @shameemastalk4101 2 года назад +25

    Ithupolulla husband aanu penninte bhagyam superjodi hus nannayi padunnu.God bless u

  • @kusumasridhanachannel
    @kusumasridhanachannel Год назад

    Your family all so super 👌👌👌🙌🙌🙌amma is supar👌👌👌

  • @kavadideepadeepa9642
    @kavadideepadeepa9642 Год назад

    Cute singing

  • @muruganmuru8876
    @muruganmuru8876 Месяц назад

    Nice voice🎉🎉

  • @ОльгаГаун-щ4с
    @ОльгаГаун-щ4с 2 года назад +4

    Любим мы , россияне , индийские фильмы , песни , танцы ! Особенно , люди , жившие в советских , 70 --- 80 , годах ! Кинотеатры страны собирали полные залы зрителей !

    • @Shinojkk-p5f
      @Shinojkk-p5f 2 года назад

      Thank You Mother Russia 🇷🇺🤍💙❤️

  • @akpanangat451
    @akpanangat451 Год назад +1

    🙏🙏🙏🙏സൂപ്പർ ഒന്നും പറയാനില്ല എന്നും നല്ലത് മാത്രം വരട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏

  • @neerajas7015
    @neerajas7015 2 года назад +3

    Sujatha mommy loveuu so much,sweet voice,talented family. Mohan sir super voice