ഇരുട്ടിൻ്റെ ആത്മാവ് മുറപ്പെണ്ണ് അസുരവിത്ത് അടിമകൾ വിലയ്ക്കു വാങ്ങിയ വീണ പണി തീരാത്ത വീട് കാക്കത്തമ്പുരാട്ടി രക്തസാക്ഷി പടയോട്ടം എന്നീ സിനിമകളിലൊക്കെ ഗംഭീര അഭിനയമാണ് കാഴ്ചവച്ചത് അവാർഡ് കമ്മറ്റി പരിഗണിച്ചില്ല അന്നൊക്കെ പറഞ്ഞു കൊമേഴ്സ്യൽ നായകന് അവാർഡ് കൊടുക്കില്ലെന്ന് അങ്ങനെ മനഃപൂർവം അദ്ദേഹത്തെ ഒഴിവാക്കി പക്ഷേ ജനങ്ങളുടെ അവാർഡ് അദ്ദേഹത്തിന് കിട്ടി No I ആകുന്നു❤❤❤❤❤❤❤
ഇന്നലെ ഡിംഗ് ലിറൻ ഗ്രൂകേഷ് മത്സരം കാണുന്ന തിരക്കിലായിരുന്നു . പ്രേംനസീറിൻ്റെ പാർവ്വതി ,ചാരം ഇതൊക്കെ ആർട്ട് ടച്ചുള്ള ഗംഭീര സിനിമകളാണ് . നല്ല എപ്പിസോഡ് ,താങ്ക്സ്❤❤❤
ഒന്നും അറിയില്ല സാർ പറയുന്നത് കേട്ടുകൊണ്ടരിക്കുന്നു 😂 ഇപ്പോൾ മിക്ക സിനിമയും യുട്യൂബിൽ കാണും അതാണ് പരുപാടി 😂 അത് നസീർ സാർ ആകുമ്പോൾ പടം പൊട്ടിയാലും അടുത്ത പടത്തിൽ കാശ് വാങ്ങാതെ അഭിനയിക്കും അതാണ് കാര്യം..... നല്ല ഒരു മനുഷ്യൻ ആണ്..😅
സ്വയംവരം,ആഭിജാത്യം,ഉത്സവം ഇതൊക്കെ ഒഴിവാക്കിയത് നസീർസാർ കാണിച്ച അബദ്ധം.അതു പോലെ ആഭിജാത്യത്തിൽ ശാരദയെ മാറ്റി ഷീലയെ നായികയാക്കണമെന്ന് പറഞ്ഞെങ്കിൽ അതു തെറ്റ്. ശാരദയുടെ അവസരം മുടക്കാൻ നസീറിനെന്തവകാശം?ശാരദ ആ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ആ പടത്തിൽ.ഏതായാലും മികച്ചൊരു കുടുംബചിത്രത്തിൽ നായകനാകാനുള്ള അവസരമാണ് നസീർസാർ നഷ്ടപ്പെടുത്തിയത്.
നസീർ ശാരദയെ മാറ്റാൻ പറഞ്ഞില്ലല്ലോ. നസീർ മാറുകയല്ലേ ചെയ്തത്. ശാരദയുടെ ഡേറ്റ് പ്രൊഡ്യൂസർ വാങ്ങിയത് നസീർ അറിയില്ല. അപ്പോഴാണ് ഷീലയെ വെക്കാൻ പറഞ്ഞത്. സൂപ്പർ തരങ്ങൾക്ക് ഇഷ്ട്ടമുള്ള നായികയെ തിരഞ്ഞെടുക്കാൻ അന്നും ഇന്നും അവകാശമുണ്ട്. ഇല്ലെങ്കിൽ അവർ ഡേറ്റ് കൊടുക്കില്ല വേറെ നടനെ വെച്ചോളൂ എന്ന് പറയും.
@raoufkinaraspremnazirmemor940 ഏതായാലും നസീറും ശാരദയും തമ്മിൽ പിണക്കമൊന്നുമില്ലാത്ത സ്ഥിതിക്ക് അങ്ങനെ പറയേണ്ടായിരുന്നു.ഇത് എൻറെ അഭിപ്രായം .ഇഷ്ടപ്പെട്ടില്ലെങ്കിൽ ഗൗനിക്കണ്ട .
റൗഫേ മോഹൻലാൽ നാടോടിക്കാറ്റിൽ സംസാരമദ്ധ്യേ ഞാൻ Bcom ഫസ്റ്റ്ക്ളാസ് എന്ന് എപ്പോഴും ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ട്.അതു പോലെ ബിഗ്ഗസ്റ്റ്സൂപ്പർസ്റ്റാർ പ്രേംനസീറെന്ന് എപ്പോഴുമിങ്ങനെ പറയണോ?😆😆😆
അടൂർ ഗോപാലകൃഷ്ണന് ഡേറ്റ് കൊടുക്കാൻ പറ്റാത്തത് കൊണ്ട് നസീർ സാറിന് കിട്ടേണ്ട എല്ലാ അവാർഡുകളും നഷ്ടപ്പെട്ട അവാർഡ് കമ്മറ്റിയിലെ മുഖ്യ ആൾ അടൂർ ഗോപാലകൃഷ്ണനാണ്❤❤❤❤❤❤❤❤❤❤❤
എല്ലാത്തിലും അസൂയ കുശുമ്പ് ആണ് എവിടെയും വില്ലൻ നസീർ സാറിന് പുല്ലാണ് കൊടുത്തില്ലങ്കിൽ ഏറ്റവും വലിയാ അംഗീകാരം ജനങ്ങൾ കൊടുത്ത് കഴിഞ്ഞു ഇപ്പോളും ഓർത്തരിക്കുന്ന ഒരു നടൻ നസീർ സാർ മാത്രം...ജീവിച്ചിരിപ്പില്ല അതാണ് സങ്കടം 😢😢😢
ഇരുട്ടിൻ്റെ ആത്മാവ് മുറപ്പെണ്ണ് അസുരവിത്ത് അടിമകൾ വിലയ്ക്കു വാങ്ങിയ വീണ പണി തീരാത്ത വീട് കാക്കത്തമ്പുരാട്ടി രക്തസാക്ഷി പടയോട്ടം എന്നീ സിനിമകളിലൊക്കെ ഗംഭീര അഭിനയമാണ് കാഴ്ചവച്ചത് അവാർഡ് കമ്മറ്റി പരിഗണിച്ചില്ല അന്നൊക്കെ പറഞ്ഞു കൊമേഴ്സ്യൽ നായകന് അവാർഡ് കൊടുക്കില്ലെന്ന് അങ്ങനെ മനഃപൂർവം അദ്ദേഹത്തെ ഒഴിവാക്കി പക്ഷേ ജനങ്ങളുടെ അവാർഡ് അദ്ദേഹത്തിന് കിട്ടി No I ആകുന്നു❤❤❤❤❤❤❤
നല്ല വിവരണം 👍
ഇന്നലെ ഡിംഗ് ലിറൻ ഗ്രൂകേഷ് മത്സരം കാണുന്ന തിരക്കിലായിരുന്നു .
പ്രേംനസീറിൻ്റെ പാർവ്വതി ,ചാരം ഇതൊക്കെ ആർട്ട് ടച്ചുള്ള ഗംഭീര സിനിമകളാണ് .
നല്ല എപ്പിസോഡ് ,താങ്ക്സ്❤❤❤
Thank you Sir ❤
ഒന്നും അറിയില്ല സാർ പറയുന്നത് കേട്ടുകൊണ്ടരിക്കുന്നു 😂 ഇപ്പോൾ മിക്ക സിനിമയും യുട്യൂബിൽ കാണും അതാണ് പരുപാടി 😂 അത് നസീർ സാർ ആകുമ്പോൾ പടം പൊട്ടിയാലും അടുത്ത പടത്തിൽ കാശ് വാങ്ങാതെ അഭിനയിക്കും അതാണ് കാര്യം..... നല്ല ഒരു മനുഷ്യൻ ആണ്..😅
Ok thank you 😂
സ്വയംവരം,ആഭിജാത്യം,ഉത്സവം ഇതൊക്കെ ഒഴിവാക്കിയത് നസീർസാർ കാണിച്ച അബദ്ധം.അതു പോലെ ആഭിജാത്യത്തിൽ ശാരദയെ മാറ്റി ഷീലയെ നായികയാക്കണമെന്ന് പറഞ്ഞെങ്കിൽ അതു തെറ്റ്. ശാരദയുടെ അവസരം മുടക്കാൻ നസീറിനെന്തവകാശം?ശാരദ ആ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ആ പടത്തിൽ.ഏതായാലും മികച്ചൊരു കുടുംബചിത്രത്തിൽ നായകനാകാനുള്ള അവസരമാണ് നസീർസാർ നഷ്ടപ്പെടുത്തിയത്.
നസീർ ശാരദയെ മാറ്റാൻ പറഞ്ഞില്ലല്ലോ. നസീർ മാറുകയല്ലേ ചെയ്തത്. ശാരദയുടെ ഡേറ്റ് പ്രൊഡ്യൂസർ വാങ്ങിയത് നസീർ അറിയില്ല. അപ്പോഴാണ് ഷീലയെ വെക്കാൻ പറഞ്ഞത്. സൂപ്പർ തരങ്ങൾക്ക് ഇഷ്ട്ടമുള്ള നായികയെ തിരഞ്ഞെടുക്കാൻ അന്നും ഇന്നും അവകാശമുണ്ട്. ഇല്ലെങ്കിൽ അവർ ഡേറ്റ് കൊടുക്കില്ല വേറെ നടനെ വെച്ചോളൂ എന്ന് പറയും.
@raoufkinaraspremnazirmemor940 ഏതായാലും നസീറും ശാരദയും തമ്മിൽ പിണക്കമൊന്നുമില്ലാത്ത സ്ഥിതിക്ക് അങ്ങനെ പറയേണ്ടായിരുന്നു.ഇത് എൻറെ അഭിപ്രായം .ഇഷ്ടപ്പെട്ടില്ലെങ്കിൽ ഗൗനിക്കണ്ട .
@@Shaijuak-z5dതാങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു 👍
Oru ragam pala thalam തമിഴ് remake ആലയമാണി
Correct 👍 പക്ഷെ ആദ്യം വന്നത് ഹിന്ദി ആണ് Bro
റൗഫേ മോഹൻലാൽ നാടോടിക്കാറ്റിൽ സംസാരമദ്ധ്യേ ഞാൻ Bcom ഫസ്റ്റ്ക്ളാസ് എന്ന് എപ്പോഴും ആവർത്തിച്ചാവർത്തിച്ചു പറയുന്നുണ്ട്.അതു പോലെ ബിഗ്ഗസ്റ്റ്സൂപ്പർസ്റ്റാർ പ്രേംനസീറെന്ന് എപ്പോഴുമിങ്ങനെ പറയണോ?😆😆😆
വ്യത്യസ്ത എപ്പിസോഡ് അല്ലേ Bro. അതുകൊണ്ടാണ് 😂 ഏതായാലും താങ്കളുടെ ഫലിതം ഇഷ്ട്ടപ്പെട്ടു 😂
@raoufkinaraspremnazirmemor940 thank you
A.t.ummer adyamay music cheitha cinema thalirukal aanu.abhijathyamalla
Thanks 👍
അടൂർ ഗോപാലകൃഷ്ണന് ഡേറ്റ് കൊടുക്കാൻ പറ്റാത്തത് കൊണ്ട് നസീർ സാറിന് കിട്ടേണ്ട എല്ലാ അവാർഡുകളും നഷ്ടപ്പെട്ട അവാർഡ് കമ്മറ്റിയിലെ മുഖ്യ ആൾ അടൂർ ഗോപാലകൃഷ്ണനാണ്❤❤❤❤❤❤❤❤❤❤❤
വളരെ ശരിയാണ് Bro 👍❤️