സിനിമയിൽ നസീറിന് എതിരാളി ഇല്ല.

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 36

  • @mohamedalipalakkat2016
    @mohamedalipalakkat2016 3 дня назад +1

    സ്നേഹം കൊണ്ടും ,സമർപ്പണം കൊണ്ടും ,സത്യം കൊണ്ടും സിനിമാ മേഖല കീഴടക്കിയ മഹാപ്രതിഭ ശ്രീ പ്രേം നസീർ സർ മാത്രം❤❤

  • @shylasuresh3679
    @shylasuresh3679 4 дня назад +3

    സാർ ബഹുജനം പലവിധം ആരും പറയുന്നത്‌ മൈന്റെ ചെയ്യണ്ട... സാറിന്റെ ജോലി ചെയ്യുക ആരെയും തൃപ്തിപെടുത്തി ജീവിക്കാൻ പറ്റില്ല അതുകൊണ്ട് വിട്ടുകള 😂
    പിന്നെ നസീർ സാർ പ്രായമായി അഭിനയിച്ച സിനിമയാണ് തിരിച്ചടി. സാർ വിവരണത്തിന് നന്ദി 👍🙏

  • @shylasuresh3679
    @shylasuresh3679 4 дня назад +2

    തിരിച്ചടി സിനിമ യുട്യൂബിൽ ഉണ്ട്‌ ഞാൻ കണ്ടായിരുന്നു അതുകൊണ്ടാണ് പറഞ്ഞത്.. 👍

  • @vilsonarabian3977
    @vilsonarabian3977 4 дня назад +3

    NAZEER MARIKKUNNADU VARE. AARUM EDIRALI UNDAYIRUNNILLA

  • @jayarajcg2053
    @jayarajcg2053 4 дня назад

    മറ്റു ഭാഷയിൽ നിന്നുള്ള സംവിധായകർ മലയാളത്തിൽ ചെയ്ത സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഉദാഹരണം ബാലു മഹേന്ദ്ര മണിരത്നം ഭീം സിംഗ് ഒക്കെ

  • @HariKumar-nf7is
    @HariKumar-nf7is 4 дня назад +1

    Justice raja,dhwani

  • @bhasmohanbhaskaran7977
    @bhasmohanbhaskaran7977 3 дня назад

    പ്രേം നസീർ കുറച്ചു ഭയപ്പെട്ട നടൻ കമൽഹാസൻ ആണെന്ന് ഒരു പഴയ nana ക്കാരൻ പറഞ്ഞിട്ടുണ്ട് കമൽഹാസന്റെ നിർമാതാക്കളോട് നസീർ പറഞ്ഞിട്ടുണ്ട് അത്രേ നിങ്ങൾക്ക് free ആയി ഞാൻ അഭിനയിച്ചു തരാം കമലിനെ വെയ്ക്കണ്ട എന്ന് എന്ത് കൊണ്ടോ 1979 നു ശേഷം കമൽഹാസൻ തമിഴിൽ പോയി പക്ഷെ 1982ൽ നാഷണൽ അവാർഡ് നസീറിന് ഞാൻ പ്രതീക്ഷിച്ചു പക്ഷെ കമൽഹാസന് അത്‌ കിട്ടി അയാൾ പറയുന്നത് എത്രത്തോളം ശരി യാണ് എന്നറിയില്ല പക്ഷെ അവർ ഒരുമിച്ചു തിരുവോണം എന്ന ഒരു സിനിമയിൽ മാത്രം അഭിനയിച്ചു

  • @jayarajcg2053
    @jayarajcg2053 4 дня назад

    like you always say Prem Naseer was the biggest superstar no doubt in it but you have to also accept that after 1983 changes happened and he had to accept the new change

  • @HariKumar-nf7is
    @HariKumar-nf7is 4 дня назад +1

    Postmortom,mortury

  • @muhammadarshadchulliyode7959
    @muhammadarshadchulliyode7959 3 дня назад

    Adhipathyam,Ankam enniva Average alle?super hit ennu parayanavilla.Athu pole charam box officil vijayam alla.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  3 дня назад

      ആധിപത്യം hit എന്ന് ഞാൻ പറഞ്ഞില്ല. അങ്കത്തിനൊപ്പം റിലീസ് ആയി എന്നെ പറഞ്ഞുള്ളു. അങ്കം hit ആണ്. ചാരം ആർട്ട്‌ ഫിലിം എന്ന നിലയിൽ വിജയമാണ്.

  • @joemonvpjoemon65
    @joemonvpjoemon65 4 дня назад

    പ്രേം നസീർ തന്റെ കാലഘട്ടത്തിന് ശേഷം മകൻ ഷാനവാസിനെ വാഴിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ വിജയം കണ്ടില്ല. 😊

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  4 дня назад

      ഷാനവാസിനു കഴിവില്ല Bro. പിന്നെ എങ്ങിനെ വിജയം കാണും 😂

    • @shylasuresh3679
      @shylasuresh3679 4 дня назад

      നസീർ സാറിന് ഇഷ്ടം ഇല്ലായിരുന്നു മകൻ അഭിനയിക്കുന്നത്. അഭിനയിക്കാൻ വരുന്നവരെ വഴക്ക് പറയുമായിരുന്നു ഉദാഹരണം പറഞ്ഞാൽ സുധീർ വന്നപ്പോൾ പറഞ്ഞായിരുന്നു അതുപോലെ പലരോടും പറയുമായിരുന്നു.. ഇത് ഒരാൾ യുട്യൂബിൽ പറഞ്ഞതാണ് ഞാൻ കേട്ടായിരുന്നു. അതുകൊണ്ട് പറഞ്ഞതാണ്....

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  4 дня назад

      ​@@shylasuresh3679താങ്കൾ കേട്ടത് സത്യമാണ് 👍

  • @vkmedia8952
    @vkmedia8952 3 дня назад

    മമ്മൂട്ടിയെ കുറ്റം പറയാൻ ഉണ്ടാക്കിയതാണൊ താങ്കൾ ഈ ചാനൽ ? ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളാണ് മമ്മട്ടി പ്രേം നസീറിൻ്റെ നിരവധി സിനിമകൾ പൊട്ടിയിട്ടുണ്ട്.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  3 дня назад

      മമ്മൂട്ടിയുടെ പൊട്ടിയ പടങ്ങൾ പറയുന്നത് എങ്ങിനെയാണ് മമ്മൂട്ടിയെ കുറ്റം പറയൽ ആകുന്നത്. മമ്മൂട്ടിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നുണ്ടോ ഇതിൽ.

  • @aslamaslu8121
    @aslamaslu8121 3 дня назад

    നസീർ സാറിന്റെ എല്ലാ സിനുമകളും സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ബാക്കി എല്ലാവരുടെ സിനിമകളും പരാജയം 😂 മലയാളത്തിലെ ഏറ്റവും മികച്ച 7 നടന്മാരെ എടുത്താൽ അതിൽ തീർച്ചയായും കാണുന്നവർ ആണ് മമ്മൂട്ടിയും മോഹൻലാലും നസീർ സാറ് അഭിനയത്തിൽ ആദ്യ 50 ൽ എങ്കിലും കാണുമോ സമകാലികർ ആയ സത്യൻ, കൊട്ടാരക്കരയെക്കാൾ താഴെ ആണ് അഭിനയത്തിൽ നസീർ സാർ

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  3 дня назад +2

      നസീർ, മമ്മൂട്ടി, മോഹൻലാൽ, മധു, ശങ്കർ ഇവർ ഒരുമിച്ചു അഭിനയിച്ച പടയോട്ടത്തിൽ ആരാണ് മികച്ചു നിന്നത്. താങ്കളുടെ 7 നടന്മാർ ആണോ? അപ്പോൾ പറയും ഈ 7 നടന്മാരിൽ പെടുന്ന മമ്മൂട്ടിയും മോഹൻലാലും തുടക്കക്കാരാണെന്ന്. അഭിനയിക്കാൻ അറിയുന്നവർക്ക് തുടക്കമെന്നോ ഒടുക്കമെന്നോ എന്നില്ല. അവർ എപ്പോഴും കഴിവ് തെളിയിക്കും. ഇരുട്ടിന്റെ ആത്മാവും അസുരവിതും നസീർ തുടക്ക കാലത്ത് അഭിനയിച്ചതാണ്. അത് മമ്മൂട്ടിക്കും മോഹൻലാലിനും ഒടുക്ക കാലത്തും അത് പോലെ അഭിനയിക്കാൻ കഴിയില്ല. നസീർ ആദ്യ 50 ൽ പെടില്ല എങ്കിൽ മമ്മൂട്ടിയുംമോഹൻലാലും ആദ്യ 100 ലും പെടില്ല സുഹൃത്തേ 😂

    • @aslamaslu8121
      @aslamaslu8121 3 дня назад

      @raoufkinaraspremnazirmemor940 1952 ൽ സിനിമയിൽ വന്ന നസീർ സാറിന്റെ തുടക്ക കാലത്തെ സിനിമകൾ ആണല്ലോ ഇരുട്ടിന്റെ ആത്മാവും അസുരവിതും ഒക്കെ 🤣🙏 മമ്മൂട്ടി സിനിമയിൽ വന്ന തൊട്ടടുത്ത വർഷം അഹിംസ മികച്ച സഹനടനുള്ള സ്റ്റേറ്റ് അവാർഡ്, നാലു വർഷത്തിന് ശേഷം അടിയോയ്ക്കുകൾ മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ്, പത്തു വർഷം കൊണ്ട് വടക്കൻ വീരഗാഥാ, മതിലുകൾ മികച്ച നടനുള്ള നാഷണൽ അവാർഡ് ഒക്കെ ഉണ്ട് പ്രേം നസീർ 30 വർഷത്തിന് മുകളിൽ ചേരച്ചിട്ടും സ്റ്റേറ്റ് അവാർഡ് എങ്കിലും ഉണ്ടോ 80 കളിൽ വിരലിൽ എണ്ണാവുന്ന സിനിമകളിൽ അഭിനയിച്ച ഭരത് ഗോപിക്ക് ഉണ്ട് 4 സ്റ്റേറ്റ് അവാർഡ് ഒരു നാഷണൽ അവാർഡ്

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  3 дня назад +1

      ​​@@aslamaslu8121സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും 5 പേര് അടങ്ങുന്ന സമിതി കൊടുക്കുന്നതാണ് ഹേ. മുഹമ്മദ് റാഫിക്ക് എത്ര നാഷണൽ അവാർഡ് ഉണ്ട്. MG ശ്രീ കുമാറിനു 2 നാഷണൽ അവാർഡ് ഉണ്ട് ഹേ. തിലകൻ ചെരക്കാത്തത് കൊണ്ടായിരിക്കും തിലകന് നാഷണൽ അവാർഡ് കിട്ടാത്തത്. മമ്മൂട്ടി ചെരച്ചത് കൊണ്ടായിരിക്കും മമ്മൂട്ടിക്ക് കൊല്ലം കൊല്ലം അവാർഡ് കിട്ടുന്നന്നത്. 52 ഇൽ വന്ന നസീർ കൊല്ലത്തിൽ 200 പടത്തിൽ അല്ല അഭിനയിച്ചത് ആ കാലത്ത് കുറേ വർഷം വരെ മലയാളത്തിൽ വർഷത്തിൽ മൂന്നോ നാലോ പടങ്ങൾ ആണ് മൊത്തം ഇറങ്ങിയത്. താൻ ഏതു ലോകത്തിലാണ് ജീവിക്കുന്നത്.

    • @aslamaslu8121
      @aslamaslu8121 3 дня назад

      @@raoufkinaraspremnazirmemor940 നസീർ സിനിമയിൽ വന്ന അതെ വർഷം സിനിമയിൽ വന്ന സത്യൻ മാഷിന് രണ്ട് സ്റ്റേറ്റ് അവാർഡ് ഉണ്ട് സത്യൻ 1971 വരെ 19 വർഷം അഭിനയിച്ചത് നസീറിനെ പോലെ 1988 വരെ ഒന്നും ഇല്ല pj ആന്റണി, ബാലൻ k നായർ, ഭരത് ഗോപി ഒക്കെ നസീറിന്റെ കാലത്ത് ആണ് നാഷണൽ അവാർഡ് നേടിയത് എന്തിനു സോമനും സുകുമാരനും ഉണ്ട് സ്റ്റേറ്റ് അവാർഡ് ഏറ്റവും കൂടുതൽ സിനിമയിൽ അഭിനയിച്ച നസീറിന് മാത്രം ഇതൊന്നും ഇല്ല 🤣🙏 തിലകൻ ഒക്കെ വിരലിൽ എണ്ണാവുന്ന സിനിമയിൽ ആണ് നായകൻ ആയതു എന്നിട്ടും മികച്ച നടനുള്ള രണ്ട് സ്റ്റേറ്റ് അവാർഡ് ഉണ്ട് സഹനടനുള്ള ആരെണ്ണം ഉണ്ട്

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940  3 дня назад

      ​@@aslamaslu8121താങ്കൾക്ക് മലയാളത്തിൽ പറഞ്ഞാൽ മനസ്സിലാവില്ല അല്ലേ. മുഹമ്മദ് റാഫിക്ക് ഒരു നാഷണൽ അവാർഡ്. കോഴി കൂവും പോലെ കൂവുന്ന MG ശ്രീ കുമാറിന് 2 നാഷണൽ അവാർഡ്. കിഷോർ കുമാറിന് നാഷണൽ അവാർഡ് ഒന്ന് പോലും ഇല്ല. 50 വർഷം അഭിനയിച്ച ഇന്ത്യയിലെ ഏറ്റവും വലിയ നടൻ ദിലീപ് കുമാറിന് നാഷണൽ അവാർഡ് ഇല്ല. അഭിനയത്തിന്റെ പാഠ പുസ്തകമായ ശിവാജിക്ക് നാഷണൽ അവാർഡ് ഇല്ല. അപ്പോഴാണ് സോമനും സുകുമാരനും അവാർഡ് കിട്ടി എന്നും പറഞ്ഞു വന്നിരിക്കുന്നത്. ഞാൻ നിർത്തി. വിവരം ഉള്ളവരുമായി തർക്കിച്ചാലെ രസമുള്ളൂ. താങ്കൾ വേറെ വല്ല ചാനലിലും പോയി തർക്കിക്കു 😂