ആരെയും ആകർഷിക്കുന്ന ക്രാബിയിലെ അത്ഭുതകുളം കാണാം , emerald pool krabi thailand

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 334

  • @eastwest552
    @eastwest552 6 лет назад +40

    ഹാരിസ്ക്ക നിങ്ങൾ നടന്നു ക്ഷീണിച്ചു കിതച്ചു നിന്നപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നി, ഇക്കാടെ എല്ലാ വീഡിയോകളും കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇക്ക ഒരു പച്ചപാവം ആണ്, take care ഇക്ക,

  • @nawfalnaaz5804
    @nawfalnaaz5804 6 лет назад +14

    സുജിത് ഭക്തന്റെ വീഡിയൊക്കുവേണ്ടിയുള്ള കാത്തിരിപ്പ് പോലെ ഹരീസ്ക്ക നിങ്ങളുടെ ട്രാവൽ വീഡിയോക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ...😍😍😍

  • @ansifansi8931
    @ansifansi8931 6 лет назад

    ഇക്കേടെ vedios കാണാനും അതു ഇഷ്ട്ട പ്പെടാനുള്ള പ്രധാന കാരണം ഇക്കേടെ അവതരണം തന്നെ ആണ് ..
    കട്ട support....

  • @shanmathai7010
    @shanmathai7010 6 лет назад +5

    ശ്രീ ഹാരീസ് , താങ്കളുടെ അവതരണം നൂറു ശതമാനം നന്നായിട്ടുണ്ട് , മനസ്സിലാക്കിയിടത്തോളം താങ്കളൊരു ശുദ്ധ ഹൃദയനാണ് , ഈ പരിപാടി തുടരണം എല്ലാവിധ ആശംസകളും ...

  • @sami3365
    @sami3365 6 лет назад +51

    ഇനിയുള്ള എല്ലാ വീഡിയോസിലും ഇക്കാന്റെ അനുഭവങ്ങളും ഉൾപ്പെടുത്തണം😍കട്ട സപ്പോർട്ട് 💪😘

  • @xoolweby
    @xoolweby 6 лет назад +19

    കാട്ടിലെ തടാകം കലക്കി ഇക്കയുടെ മറ്റൊരു പ്രീതികത എല്ലാവർക്കും കമെന്റ് ചെയുമ്പോൾ റീപ്ലേ നൽകുന്നത് . ഇക്കയുടെ ചാനലിന്റെ പ്രീതികത ആണ്,🎻😉

  • @astrogemspower9436
    @astrogemspower9436 4 года назад

    വളരെ നന്നായിട്ടുണ്ട് കാരണം നിങ്ങൾ കാണിക്കുന്നത് ലോകത്തിൻ്റെ സന്തോഷമുഖങ്ങൾ ആണ്.
    സന്തോഷത്തിനെ മാത്രം ശ്രദ്ധിക്കുക ദുഖം അശ്രദ്ധയിലൂടെ മായട്ടെ....
    ആശംസകൾ.
    Dr.Baburaj Pamboor

  • @techbasket5631
    @techbasket5631 6 лет назад

    ഹാരിസ് ഇക്ക ഒന്നും പറയാനില്ല സൂപ്പർ . ഇത് പോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.വീഡിയോ ക്വാളിറ്റി ഇനിയും കൂട്ടാൻ അഭ്യർത്ഥിക്കുന്നു

  • @mvwalldesign1317
    @mvwalldesign1317 6 лет назад

    Harees ikka super manoharamaya video athilum manoharamaya avatharanam ithupoleyulla sthalangalil pokan kazhiyatha enne pole ullavarku ikkayude ithupoleyulla videos kandal thanne e sthalangaloke kandapoleyanu eniyum ithupole nalla videos prethekshikunnu.

  • @endstory2971
    @endstory2971 6 лет назад

    ഹാരീസ് ഇക്ക , ഇക്കയുടെ അവതരണം കണ്ട് കൊണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ,, keep it up,,,

  • @mansoorkottakkal1468
    @mansoorkottakkal1468 6 лет назад +5

    അഹങ്കാരം ഇല്ലാത്തവരെ ദൈവം വളർത്തും.. വളർത്തട്ടെ

  • @shahulpangode8442
    @shahulpangode8442 6 лет назад

    സൂപ്പർ പോയിക്കാണാൻപറ്റിയില്ലെങ്കിലും ഇക്കയുടെ ഈവിഡിയോ കണ്ടാൽ പോവാൻ പറ്റാത്തവർക്ക് വളെരെ ഉപകാരപ്പെടും താങ്ക്സ്

  • @sulfiadam1425
    @sulfiadam1425 6 лет назад

    ikka ningade ella video njan kanarund...... enthayalum ningale baghyavana... ella kananum aswadikkanum kazhiyunnundallo ...we are waiting for more more.... video

  • @newmalabarmediatravelling.1549
    @newmalabarmediatravelling.1549 5 лет назад

    ഇതുപോലെ സംഭവം നമ്മുടെ നാട്ടിൻപുറത്ത് എത്രയുണ്ട് മലയാളികളെ സംബന്ധിച്ച് ഇത് വലിയ അത്ഭുതം ഒന്നും അല്ല അല്ല ഞങ്ങളുടെ എല്ലാ പ്രോഗ്രാമും എനിക്കിഷ്ടമാണ് ആണ് എല്ലാം ഒന്നിനൊന്നു മെച്ചം ഇനിയും പ്രതീക്ഷിക്കുന്നു നല്ല നല്ല വെറൈറ്റി വീഡിയോസ്

  • @rijilap
    @rijilap 6 лет назад +1

    ഇങ്ങള് വേറെ ലെവലാ ഹാരിസ്ക്കാ
    പൊളിച്ച് കിടു 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @vishnupattambi3358
    @vishnupattambi3358 5 лет назад +1

    Enikku ikkantte bakshana vediyo ane ishttamm ithumm ishtta kooduthal athaaa ishttammm

  • @noufalking8444
    @noufalking8444 6 лет назад +2

    Ikkante എല്ലാ വീഡിയോസും വളരെ വ്യത്യസ്തമായ കാഴ്ചകൾ 😍

  • @jithinpm1213
    @jithinpm1213 6 лет назад +2

    Hareesikkaa polichu...kidu..super

  • @hajmaajmal8842
    @hajmaajmal8842 6 лет назад +1

    Hareeskkaaa... Superbbb videos aanu ttooo.. Variety und😍

  • @vibinrenjithrenjith9517
    @vibinrenjithrenjith9517 6 лет назад

    Chetta chettan areyum madduppikunila ath enick ishttam ayi chettan continue cheyitho najn watch cheyitholam full support Aaaaaa

  • @aburabeea
    @aburabeea 6 лет назад +7

    കുറുവാ ദ്വീപിനെക്കുറിച്ച് പറഞ്ഞപ്പോൾ ആണ് എനിക്ക് തോന്നിയത് അവിടെയുള്ള കുറുവാ ദീപ് പരിപാലകരായ forrest ഉദ്യോഗസ്ഥന്മാർ ഈ വീഡിയോ കാണുകയാണെങ്കിൽ ഇതുപോലെയുള്ള സൗകര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.
    വർഷത്തിൽ 12 മാസം ഉണ്ടെങ്കിൽ ആറുമാസം അത് അടച്ചു അടഞ്ഞുകിടക്കുകയാണ്. gopro ക്യാമറയിലെ വീഡിയോകൾ wide angle ആയതിനാൽ മരങ്ങളെല്ലാം മത്തങ്ങ പോലെ ഉരുണ്ടതായാണ് കാണുന്നത് canon gx7 ൽ shoot ചെയ്ത വീഡിയോ ആണ് GoPro വീഡിയോയെകാൾ better

  • @shortvideohub3789
    @shortvideohub3789 6 лет назад +1

    Emerald പൂൾ Super...
    അടിപൊളി...😀😀😀

  • @shanks7036
    @shanks7036 6 лет назад

    Kanninu kulirmayekiya kazhchakal sammanicha ikkakku orupaadu thanks

  • @diluttan007
    @diluttan007 6 лет назад

    Randu video kandapol thane thangalude fan ayi Mari very gd travelling videos and ur innocent presentation keep it up

  • @sabeeralichakkingathodi2592
    @sabeeralichakkingathodi2592 6 лет назад

    hareeskaa ningal vere levalaa,, videos ellaam adipoli

  • @shivayogaworld3771
    @shivayogaworld3771 4 года назад

    Thank you. Emerald lake looks extraordinary. Beautiful nature unaffected by pollution. Good to see Thai government protecting the natural inhabitants. Namaskaram

  • @ManuAntonythomas
    @ManuAntonythomas 5 лет назад

    ഇക്ക നിങ്ങൾ എല്ലാവർക്കും ഒരു പാഠം ആണ്....🙏😘😘😘😘😘😘😘

  • @ratheeshmundakkayam5285
    @ratheeshmundakkayam5285 6 лет назад +1

    Thailandine kurichulla Ella thettidaranayum Mari ikka so thanks for your information, adipoli ayittu present cheythu valare nannayi enjoy cheythu

  • @sinianilkumar9148
    @sinianilkumar9148 6 лет назад

    Ekka sammathichu nalla avatharanam👍

  • @preethaiyer5281
    @preethaiyer5281 5 лет назад

    Emerald Pool Awesome. 💐💐

  • @hafsathm.v4969
    @hafsathm.v4969 6 лет назад +2

    Super place..and 👌explanation☺..
    Nammude natilanenkil orikkkalum ithra neet aayi aa pond kanan patillaynu..

  • @abheysahan4812
    @abheysahan4812 5 лет назад

    Oru raksheum Ella machaneeee adipolli ahhhh♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ashirpkdpurakkad8703
    @ashirpkdpurakkad8703 6 лет назад +1

    Njangalundu ikkaaaa...
    Kattaaa support...

  • @shaji.ssivan9448
    @shaji.ssivan9448 6 лет назад +1

    super harees ikka..polich............
    superb videos aanu..........

  • @hashimks
    @hashimks 5 лет назад

    I love ur videos .. lots f love wayanattil ninnum😍

  • @shajuem9534
    @shajuem9534 6 лет назад

    അടിപൊളി... ഇക്കാ നന്ദി

  • @askaraskar4305
    @askaraskar4305 4 года назад

    Ekkkaaaa polichhhuuuu

  • @amalraj8299
    @amalraj8299 6 лет назад +4

    ikka video kurach stretch aanu kurach koode churukki kanikanichal bore aavilla , any way it's awsome

  • @sujithag5406
    @sujithag5406 6 лет назад +1

    adipoli avatharanam keep it up ekka

  • @juneseptember9628
    @juneseptember9628 6 лет назад +3

    Super Emerald Pool..........
    Adipowli.........Hareeska

  • @rashids66
    @rashids66 6 лет назад +1

    Kidu.....polichu....😊😊😊

  • @sarssars4317
    @sarssars4317 5 лет назад

    Hariska polich.....Emarald pool super

  • @eternals6387
    @eternals6387 6 лет назад

    Today I came across ur videos .simple n catchy presentation !! 👍

  • @meflinmeff4778
    @meflinmeff4778 5 лет назад

    സൂപ്പർ👍👍👍👍

  • @shahassha4731
    @shahassha4731 6 лет назад

    Chetta supper adipwoli kazhcha .
    Chettante samsaram kollam but samsaram kurachu koodi kuttanam. Chettan prekurthiye varnikunath kelkanum oppam aa kazhakal kananum nice aanu . vindum parayanu chettante samsaram nirtharuth anda one request Chettan pikuna sthalathinte history kudi onu explain cheyan nokane it's very interesting. Ellarkum istapedum

  • @suchithraranisuchithra4788
    @suchithraranisuchithra4788 6 лет назад

    നിങ്ങളുടെ സ൦സാര൦ കേ&ക്കാ൯ രസമുണ്ട്🌹🌹🌹🌹🌹🌹

  • @aneeshratna1233
    @aneeshratna1233 6 лет назад +2

    superb place & ... haris ikka presentation powli ...

  • @sudheeshgk928
    @sudheeshgk928 5 лет назад +1

    Harees u are great

  • @Ribin_Minshad
    @Ribin_Minshad 6 лет назад +2

    Ningal nice....akkii tto...oru jadayillatha prakadanam...pwoli

  • @darknaturepubggaming7068
    @darknaturepubggaming7068 6 лет назад

    പൊളിയാണിക്കാ.... ഒരു പാടിഷ്ടമാകുന്നുണ്ട്

  • @shameersha8771
    @shameersha8771 6 лет назад +1

    Ikka super enikkum ishattamanu prakrithi saudhariyam Njanum pokum avide

  • @manusanker773
    @manusanker773 6 лет назад

    ikka...nadannu..talarnnu..allea..
    entayalum..kidukkii..😎😎😍😍

  • @fasinstudio5749
    @fasinstudio5749 6 лет назад

    Nice place and nice presentation
    Keep it up and make more better

  • @nixon447
    @nixon447 5 лет назад

    Kadappu onnum kuzhappamilla ikkayude effort anallo adipoli ithupole aru kanikkum

  • @shidhinninoopc6026
    @shidhinninoopc6026 4 года назад

    നല്ല വീഡിയോ ആണ് ഇക്ക

  • @anoobbalakrishnan2515
    @anoobbalakrishnan2515 6 лет назад

    Powlichu ikkka

  • @ajithkumar1985
    @ajithkumar1985 6 лет назад

    Dear harees g,
    നിങ്ങളുടെ അവതരണവും വീഡിയോയും സൂപ്പർ ആയിട്ടുണ്ട്.എനിക്ക് ഒരു suggestion ഉണ്ട്.വീഡിയോ ഒരു 14 to 17 മിനുട്ടിൽ ആണെങ്കിൽ നന്നായിരിക്കും.

  • @justinar2343
    @justinar2343 6 лет назад +3

    Unique... Video...... your Dedication is very interesting....... 👏👏👏

  • @febinregulos8907
    @febinregulos8907 4 года назад

    Dear Harees ikka....dialogue presention repeat avunnundu. Athu note cheyyanam ennu suggest cheyyunnu.....Tx for the amazibg videos...really good....

  • @Thinktimerenjith
    @Thinktimerenjith 6 лет назад +2

    Kalakkiii 💜🧡💛💚💙❤

  • @riyasmalik334
    @riyasmalik334 6 лет назад

    ഇക്ക ഇപ്പോൾ ഇക്കാടെ എല്ലാ വിഡിയോ കണ്ടിരിക്കും നല്ല രസമാണ്

  • @rohithkeralaindia5194
    @rohithkeralaindia5194 6 лет назад

    ഇക്കയുടെ അവതരണം കൊള്ളാം നല്ല പെരുമാറ്റം

  • @helloo13223
    @helloo13223 6 лет назад +2

    I like your unlimited talk, thanks

  • @goldenstudio8751
    @goldenstudio8751 6 лет назад

    kidu

  • @anumonanu3514
    @anumonanu3514 6 лет назад

    Super chettayeee

  • @rafeekfeeki7
    @rafeekfeeki7 6 лет назад +1

    Nice video hariskaaaaa👍👍👍👍

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 6 лет назад

    Powlichu ttaàaa

  • @റോജർ
    @റോജർ 6 лет назад

    ഭായ് സത്യം പറയാലോ.മറ്റ് വലോഗ്ർ മാരെ പോലെ ..,,വെറുപ്പിക്കാതെ ഉള്ള അവതരണം..താങ്കളുടെ എല്ലാ വീഡിയോ കണ്ടു.. സൂപ്പർ ആയിട്ടുണ്ട്..ഇനിയും നല്ലതു പ്രതീക്ഷിക്കുന്നു.

  • @ranjithnathan3469
    @ranjithnathan3469 6 лет назад

    Ikkaa nice video..

  • @anasmuhammed157
    @anasmuhammed157 6 лет назад +1

    Haris ikka adipoly super👍

  • @santoshnair7402
    @santoshnair7402 6 лет назад

    Adipoli video. thanks

  • @bobbymathew3783
    @bobbymathew3783 6 лет назад

    കലക്കി ഹാരീസ്ക

  • @sheenamajaz2514
    @sheenamajaz2514 6 лет назад

    Masha Allah you are very lucky,, thanks

  • @jincerajfrances8709
    @jincerajfrances8709 6 лет назад +1

    Super harees ikka..polich

  • @faizalfaizy2796
    @faizalfaizy2796 6 лет назад

    ikkaye kaanumpol ente swentham ikkayepole thonnunnu ikkaayude samsaaravum okke orupaadu ishttaa enikku orikka illenkilum ente swantham ikkayaa

  • @manojaniyan2341
    @manojaniyan2341 6 лет назад +2

    Ikkaa polichu .supper 😍😍😍

  • @sreekumaranert
    @sreekumaranert 6 лет назад

    Ikka ... Adipolli

  • @UnboxingEllaam
    @UnboxingEllaam 6 лет назад +6

    Oru drone camera koodi undayirunnenkil ith poolulla stalangalude aakasha kazhcha policheennu👍👍😍

    • @hareesameerali
      @hareesameerali  6 лет назад +3

      udane vangunnathayirikkum....

    • @aneeshratna1233
      @aneeshratna1233 6 лет назад +1

      entrancil oru board vachittund . drone and gun restricted

  • @naslu158
    @naslu158 6 лет назад +3

    കുറുവ ദ്വീപ് അടിപൊളി പോയിട്ടുണ്ട്

  • @jennyjhonsideek
    @jennyjhonsideek 6 лет назад +1

    Woow amezing pool very nice ekka super

  • @tani7089
    @tani7089 6 лет назад +1

    I'm from Mangalore.... Very nice presentation

  • @jayarajindeevaram5683
    @jayarajindeevaram5683 5 лет назад

    ജലം മനോഹരം

  • @sureshsoman52
    @sureshsoman52 6 лет назад

    സൂപ്പർ 👍👍👍💋പൊളിച്ചു 💋💋💋സൂപ്പർ 👌👌👌👌👌

  • @noorudheene7005
    @noorudheene7005 6 лет назад

    kidu..........

  • @munawaredakkandathil4227
    @munawaredakkandathil4227 6 лет назад

    Thanks Ikkaaa...ningal pacha pavamayi poyallo..

  • @faseelahussain3867
    @faseelahussain3867 5 лет назад

    ഇക്കാ എല്ലാ വീഡിയോ യും അടിപൊളി... പ്ലീസ് തടി കുറക്കണം..

  • @uvr9322
    @uvr9322 6 лет назад +2

    Emerald pool is really Amazing..👍Hariska keep it up your great traveling passion waiting for the continuity of ua travel....

  • @basheermohammed7541
    @basheermohammed7541 5 лет назад

    Hariskka powlichu

  • @gokulkrishnan5877
    @gokulkrishnan5877 6 лет назад

    Camera kaikaryam cheyunatu kurachu koodi mikachatakkam, visuals palatum clear alla, nalla concept anu

  • @shajicad1600
    @shajicad1600 6 лет назад

    VERY GOOD EFFORT-,GOD BLESS YOU , THANKS

  • @sirajpp2591
    @sirajpp2591 6 лет назад

    Edh cameryan use cheyyunadh hariska....

  • @shabeerns243
    @shabeerns243 6 лет назад

    Kidu

  • @sanoojtm4290
    @sanoojtm4290 6 лет назад

    harisikka decemberil thailand trip plan cheyundu,royalsky holidays nala oru package tharum enu prathikshikunu......

  • @abhinavkk7028
    @abhinavkk7028 6 лет назад +2

    Kidilan first comment😁

  • @22vari8
    @22vari8 5 лет назад

    Kannur varumbol ariyikkanam ikka...neritt kaananam.....

  • @pkshafi7735
    @pkshafi7735 6 лет назад

    Adipoli😍😍😍

  • @TECHLIFEunboxingMalayalam
    @TECHLIFEunboxingMalayalam 6 лет назад +1

    Kuruva deep poliya

  • @yanmarvio35
    @yanmarvio35 6 лет назад +1

    Super kidu

  • @daglasthomas885
    @daglasthomas885 4 года назад

    Love you Harees ikka.

  • @rajpurushothaman6047
    @rajpurushothaman6047 6 лет назад +1

    Super harrisekkaaaaaaa